സ്വന്തമായി Currency & Language ഇല്ലാത്ത രാജ്യം പക്ഷെ എല്ലാവരും Millionaires | Ningalkkariyamo? N18V

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @abhilashbhaskar9762
    @abhilashbhaskar9762 4 หลายเดือนก่อน +548

    ഒരേയൊരു മലയാളി മാത്രം മതി ഇതെല്ലാം തകിടം മറിയും.. 😂🤣🤣🤣🤣

    • @Majumar
      @Majumar 4 หลายเดือนก่อน +39

      @@abhilashbhaskar9762 ആ പറഞ്ഞത് വളരെ ശെരിയാണ്

    • @robinroy716
      @robinroy716 4 หลายเดือนก่อน +14

      😂😂🤣🤣

    • @sudarshanh3517
      @sudarshanh3517 4 หลายเดือนก่อน +7

      💯

    • @Majumar
      @Majumar 4 หลายเดือนก่อน +31

      @@robinroy716 ചിരിക്കേണ്ട നീ സായിപ്പല്ല നീയും മലയാളിയാ. അതോർത്താൽ നന്ന്

    • @A2J-jobs
      @A2J-jobs 4 หลายเดือนก่อน +3

      😂

  • @jibinjibin689
    @jibinjibin689 4 หลายเดือนก่อน +165

    കുറച്ച് അഭയാർത്ഥികളെ കയറ്റിവിടട്ടെ

    • @Kityeee
      @Kityeee 4 หลายเดือนก่อน +13

      Venda malayolikal chenalum 😂😂😂besh aaakum 🤗

    • @EvaanNm-wl2fg
      @EvaanNm-wl2fg 4 หลายเดือนก่อน

      ഇസ്രായേൽ കാർ പേടിച്ചു വിറച്ചു നിൽക്കേണ് വേഗം കടത്തി വിട് അവർക്ക് നുഴഞ്ഞു കയറ്റം ആരും പഠിപ്പിച്ചു കൊടുക്കണ്ട വേഗം ആകട്ടെ

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 หลายเดือนก่อน

      ☪️☪️ജിഹാദികൾ തന്നെ ധാരാളം 🤣😂

    • @satheesaninnas8672
      @satheesaninnas8672 4 หลายเดือนก่อน +2

      😂😂😂

    • @RavindranV-ve9gg
      @RavindranV-ve9gg 4 หลายเดือนก่อน +1

      ഇനി കയറിക്കൊള്ളും. ഇപ്പോൾ മറ്റുള്ള വഴികളെല്ലാം അടഞ്ഞിരിക്കയാണ്.

  • @SaaliMohammed
    @SaaliMohammed 4 หลายเดือนก่อน +26

    പുതിയ അറിവ്..🎉
    നല്ല അവതരണം..🎉

  • @Shakeer365
    @Shakeer365 4 หลายเดือนก่อน +25

    എന്ത് സുന്ദരമായ നാട് ❤
    അടിപൊളി ജീവിതവും 🎉

    • @vs-hb1os
      @vs-hb1os 4 หลายเดือนก่อน

      അവിടെ പന്നികൾ ഇല്ല എന്നത് വ്യക്തം!! എവിടെ പന്നി യുണ്ടോ അവിടെ അക്രമവും അരാജകത്വവും ഉണ്ടായിരിക്കും.അതാണ് അനുഭവം!!!

  • @nirmalm2613
    @nirmalm2613 4 หลายเดือนก่อน +167

    കുറച്ചു അഭയാർത്ഥികളെ സ്വീകരിക്കു അടിപൊളി ആകും

    • @skumar-gh8tu
      @skumar-gh8tu 4 หลายเดือนก่อน

      @@nirmalm2613 😀

    • @kambranmoidutty5385
      @kambranmoidutty5385 4 หลายเดือนก่อน

      ലോകത്ത് ഏറ്റവും കൂടുതൽ അഭയാർത്ഥി കളായി പോകുന്ന ത് ഇന്ത്യ കാരാണ്

    • @SamSam-dl8rx
      @SamSam-dl8rx 4 หลายเดือนก่อน +4

      😂

    • @Seema19933
      @Seema19933 4 หลายเดือนก่อน +5

      Muslim അഭയാർത്ഥികൾ തന്നെ വേണം.

    • @VICTORY-l9q
      @VICTORY-l9q 4 หลายเดือนก่อน

      ​@@Seema19933 ബ്രിട്ടീഷുകാരെ പോലെ ഉള്ള cristainsum മതി അവര് അത് കോളനി ആക്കിക്കോളും 😂

  • @bobanjude6545
    @bobanjude6545 4 หลายเดือนก่อน +12

    Two malayali family undavide. Njan poitundu. Beautiful country

  • @Guruji-x7c
    @Guruji-x7c 4 หลายเดือนก่อน +152

    മലയാളി അറിഞ്ഞാൽ അങ്ങോട്ടു പോകും... അവിടെ മുടിക്കാൻ

    • @Ozwald369
      @Ozwald369 4 หลายเดือนก่อน +9

      താങ്കൾ മലയാളി അല്ലെ

    • @shihamshiham6801
      @shihamshiham6801 4 หลายเดือนก่อน

      Nee Madi VRA ENTa pryan oalladu 😄😄😄🙏🏼🆗😏💅🏽

    • @arikkathvasudevan5128
      @arikkathvasudevan5128 4 หลายเดือนก่อน

      നിങ്ങൾ മലയാളി അല്ലേ? മേല്പറഞ്ഞ തു നിങ്ങൾക്കും ബാധകമല്ലേ?

    • @Strideedge34
      @Strideedge34 4 หลายเดือนก่อน

      ​@@arikkathvasudevan5128 നമ്മടെ സ്വഭാവം നമ്മക് തന്നെ അറിയാലോ എന്നാണ് അതിന്റെ സാരം...

    • @Basheer-ec7re
      @Basheer-ec7re 4 หลายเดือนก่อน

      ബസ് സ്റ്റാന്റിൽ ചൊറിയും കുത്തി ഇരിക്കുന്നവൻ

  • @anudas9981
    @anudas9981 4 หลายเดือนก่อน +28

    ഇതു മനുഷ്യൻമാർ

  • @rathindas461
    @rathindas461 4 หลายเดือนก่อน +138

    ഇവിടെ മലയാളികൾ ഇല്ലല്ലയോ അതാണ് ഇത്ര സുന്ദരന്മായി ഇരിക്കാൻ കാരണം... ആർക്കു citicrnship കൊടുത്താലും മലയാളികൾക്ക് കൊടുക്കരുത്

    • @manazkajay8806
      @manazkajay8806 4 หลายเดือนก่อน +16

      Ni nine kurich ayirikum parayunale

    • @satisfyingly1
      @satisfyingly1 4 หลายเดือนก่อน

      Ivdeyum.undee..

    • @jithingeorge8343
      @jithingeorge8343 4 หลายเดือนก่อน

      Malayalikal aado innathe gulf rajyangale okke ee kanunna reethiyil aaki edukkan munnnil ninnathu, allathe arabikal onnum alla.athkond malayaliye puchikkaruthu.

    • @vigneshks1501
      @vigneshks1501 4 หลายเดือนก่อน +9

      അതിനേക്കാൾ ഇന്ത്യക്കാർ എന്ന് പറയുന്നതാ 😂 പിന്നെ ആരെ കയറ്റിയാലു० പച്ചകളെ കയറ്റരുത് 😅

    • @719SevenStar
      @719SevenStar 4 หลายเดือนก่อน +5

      3% malayali aanu

  • @zachariahscaria4264
    @zachariahscaria4264 4 หลายเดือนก่อน +38

    രാജ്യത്തിന്റെ പേര് ക്യത്യമായി കേൾക്കാൻ കഴിഞ്ഞില്ല.പേരു പറഞ്ഞപ്പോൾ ശബ്ദം തീരെ താണു പോയി. അതിനാൽ എഴുതി കാണിക്കാമോ❤❤❤

    • @RavindranV-ve9gg
      @RavindranV-ve9gg 4 หลายเดือนก่อน

      ​@@abhilash2417എന്ത് സ്റ്റൈൻ ആണെങ്കിലും ഇതോടെ പലരും നോട്ടം വെച്ചിട്ടുണ്ട്.
      സൂക്ഷിക്കണം.

    • @ആലപ്പുഴഅച്ചായൻ
      @ആലപ്പുഴഅച്ചായൻ 4 หลายเดือนก่อน

      അവിടെ ജോലി ലഭിക്കാൻ സാധ്യതയുണ്ടോ??

    • @jayakumarkurup7331
      @jayakumarkurup7331 4 หลายเดือนก่อน

      Liechtenstein

  • @Kannurvala
    @Kannurvala 4 หลายเดือนก่อน +7

    നികുതി കൊടുക്കേണ്ട അത് കൊണ്ട് കോടീശ്വരന്മാരായി

  • @babyampatt468
    @babyampatt468 4 หลายเดือนก่อน +6

    വളരെ നല്ല വിവരണം❤🎉

  • @sachinshaju8154
    @sachinshaju8154 4 หลายเดือนก่อน +255

    സിറിയയിൽ നിന്നും പലസ്തീനിൽ നിന്നും കുറച്ച് അഭയാർത്ഥികളെ സ്വീകരിച്ചാൽ മതി സ്വർഗ്ഗം നരകം ആക്കിക്കോളും

    • @Ranbidulay123
      @Ranbidulay123 4 หลายเดือนก่อน +51

      അതെ
      കുറച്ചു ഇസ്രാഈലികൾക്ക് അഭയം കൊടുത്താൽ മതി.... അവർ പിന്നെ അവിടെ എല്ലാം ശെരിയാക്കിക്കോളൂ

    • @abduljaleelayanky1511
      @abduljaleelayanky1511 4 หลายเดือนก่อน +36

      കുറച്ചു ക്രിസങ്കി കളെയും കൂട്ടിക്കോ

    • @sidheekalr9053
      @sidheekalr9053 4 หลายเดือนก่อน +24

      താങ്കൾ മാത്രം ആ രാജ്യത്ത് ചെന്നു പെട്ടാൽ മതി, അത്രയും ഉയർന്ന ചിന്താ നിലവാര മാണല്ലോ ഉള്ളത്, ഒരു മാന്യൻ മനുഷ്യനോളം ഉയരുമ്പോഴാണ് അവൻ യഥാർത്ഥ മനുഷ്യനാകുന്നത്,ഈ കൊച്ചു ജീവിതം നല്ലതിന് മാത്രം ഉപയോഗിക്കാൻ എല്ലാവർക്കും സാധിക്കട്ടെ,,

    • @sachinshaju8154
      @sachinshaju8154 4 หลายเดือนก่อน +61

      @@abduljaleelayanky1511 തീവ്രവാദികളെ പറയുമ്പോൾ പൊള്ളുന്നത് ചില പ്രത്യേകതരം മലയാളികൾ ആണല്ലോ😂

    • @SureshKumar-gh8vi
      @SureshKumar-gh8vi 4 หลายเดือนก่อน

      Sad to say that’s the reality. When Islam followers goes beyond a certain numbers then it gradually affects the society and lead to an Islamic state. Dear Muslims, you agree or not, this is how your belief and book make you and the society suffer in the long run. Please censor your madrassa studies and save the world.

  • @hunk4560
    @hunk4560 4 หลายเดือนก่อน +14

    അടുത്ത 3 വർഷത്തിനുള്ളിൽ ആറാം നൂറ്റാണ്ടിലെ ആൾക്കാർ അടുത്ത ലിബിയ സിറിയ പോലെ ആക്കുന്നത് കാണേണ്ടി വരരുതേ

  • @pishoni
    @pishoni 4 หลายเดือนก่อน +44

    ഈ രാജ്യം! ഏത് രാജ്യം? ഉച്ചാരണം സ്ഫുടം അല്ലാതെ സ്പീഡിൽ പറഞ്ഞാൽ കേൾക്കുന്നവർക്ക് മനസിലാകില്ല!!!???

    • @sumedha7853
      @sumedha7853 4 หลายเดือนก่อน +3

      Liechtenstein.

    • @JibinJohns-q2l
      @JibinJohns-q2l 4 หลายเดือนก่อน

      Luxembourg alla

    • @amalamohan9377
      @amalamohan9377 4 หลายเดือนก่อน

      The Principality of Liechtenstein

    • @alexabraham4728
      @alexabraham4728 4 หลายเดือนก่อน

      ലിങ്കെൻസ്റ്റൈൻ

    • @kamalputhiyapurayil7997
      @kamalputhiyapurayil7997 4 หลายเดือนก่อน

      😊​@@sumedha7853

  • @jayasreem7158
    @jayasreem7158 4 หลายเดือนก่อน +4

    നല്ല അറിവ്, നല്ല അവതരണം

  • @ravindranathkt8861
    @ravindranathkt8861 4 หลายเดือนก่อน +5

    ആഹാ..അങ്ങിനത്തെ രാജ്യമോ..എന്നാപ്പിന്നെ ശരിപ്പെടുത്തീട്ട് ബാക്കി കാര്യം..

  • @deva.p7174
    @deva.p7174 4 หลายเดือนก่อน +13

    അവിടെ നമ്മുടെ സമാധാനമതം ഇല്ല ന്നു വ്യക്‌തം. അതുകൊണ്ട് അവിടെ ശാന്തിയും സമാധാവും ഉണ്ട്. 🙏❤❤❤👍

    • @Agent_kaz123
      @Agent_kaz123 25 วันที่ผ่านมา

      ശെരി അവിടെ ആർഎസ്എസ് ഇല്ലെന്ന് മനസ്സിലായി അല്ലെ കള്ളൻ

  • @sajukoshy4817
    @sajukoshy4817 3 หลายเดือนก่อน +1

    യൂറോപ്യൻ രാജ്യങ്ങളിൽ ജനസംഖ്യ പൊതുവെ കുറവാണ് അതുകൊണ്ട് ആണ് സമാധാന അന്തരീക്ഷം നിലനിൽക്കുന്നത്..

  • @sudhesanparamoo3552
    @sudhesanparamoo3552 4 หลายเดือนก่อน +4

    ജനങ്ങൾ ഇല്ലാതെ എങ്ങനെ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നു?

  • @Anex_1356
    @Anex_1356 4 หลายเดือนก่อน +19

    ഇങ്ങനെ വാർത്ത കൊടുത്താൽ മലയാളി അവിടെ നുഴഞ്ഞു കയറും ഉറപ്പല്ലേ

    • @gracyvarghese7772
      @gracyvarghese7772 4 หลายเดือนก่อน

      😊😊😊😊
      ഒരു മലയാളി എങ്കിലും ഉണ്ടാകാതിരിക്കില്ല...

  • @vichuvishak2199
    @vichuvishak2199 4 หลายเดือนก่อน +13

    കുറച്ച് അഭയാർത്ഥികളെ അയച്ചാൽ മതി നാട് കൂട്ടിച്ചോറാക്കിക്കോളും 😂

  • @ARUN-pl3qu
    @ARUN-pl3qu 4 หลายเดือนก่อน +19

    അവിടെ മുസ്ലിംകൾ ഇല്ല അല്ലെ

    • @suaibck1120
      @suaibck1120 4 หลายเดือนก่อน +3

      ഉണ്ടല്ലോ 6%

  • @ehthishan
    @ehthishan 4 หลายเดือนก่อน +2

    കുറച്ചു ഗോ സംരക്ഷകരെ അങ്ങോട്ട് അയക്കണം😂😂 liechtestein

    • @ehthishan
      @ehthishan 2 หลายเดือนก่อน +1

      A sangi spotted 😂

  • @MohanP-gq6sy
    @MohanP-gq6sy 4 หลายเดือนก่อน +39

    അഭയാർത്ഥികളെ. പാവം മുസിലിം സമൂഹത്തെ ഇവിടെ താമസിക്കാൻ. അനുവദിക്കണം 😛

    • @bushairkp
      @bushairkp 4 หลายเดือนก่อน +1

      In 2020, 6.27% of the population were Muslim. According to the Pew Research Center, this number is projected to remain constant through 2030. The great majority of Muslims in Liechtenstein are Sunni

    • @abdhulnazarpp4493
      @abdhulnazarpp4493 4 หลายเดือนก่อน

      അഭയാർത്തികളേ ഉണ്ടാക്കിയത് ആരാ ? ഇല്ലാത്ത കഥയുണ്ടാക്കി കമ്യൂണിസവും ക്യാപ്റ്റലിസവും മദ്യ ഏഷ്യ അടിച്ചു ഫലം uSSR പീസ് കൾ ആയി 6 മുസ്ലിം ഭൂരിപക്ഷ രാജ്യമായി, പക്ഷി മ ഏഷ്യയിൽ ഊർജസ്വാത്രസ് സ്വന്തമാക്കാൻ കമ്യൂണിസവും ക്യാപ്പറ്റലിസവും നിയോ ഞാനോ കളി , ഫലം അഭയാർത്തിജീവിതം കണ്ട് ഇസ്‌ലാം വളരുന്നു, കുരിശ് ക്രിസിനസിച്ച് ക്രിസ്ത്തു പള്ളികൾ ബാറുകളും ക്ലബ്ബുകളുമാകുന്നു

    • @rejeeshr2741
      @rejeeshr2741 4 หลายเดือนก่อน

      Veruthe alla oru purogamana developed country aya netherlands nominte kithab ban cheyyunnath avark vivaram und swedenilum denmarkilum kunjadukal sneham koodiyapol nominte kithab cheruthayitt onnu kathichath 😂😂😂

    • @anwxf
      @anwxf 4 หลายเดือนก่อน

      Thaa hindu samooham athra moshamaano.avarkenthaa kodeeswaran aawande😮😮😂😂😂

    • @onlove.
      @onlove. 4 หลายเดือนก่อน

      ​@@bushairkpfake 0😂😂

  • @sreejithr100
    @sreejithr100 4 หลายเดือนก่อน +11

    ഇപ്പൊ ശെരിയാക്കി തരാം ഞാൻ ഒന്ന് പോയേച്ചും വരാം.. ഇല്ലയോടെ

  • @aravidakshanv6515
    @aravidakshanv6515 4 หลายเดือนก่อน +14

    നാല് സമാധാനമതക്കാരെ കൊണ്ടു വരൂ എല്ലാം ശരിയാക്കും

  • @pramodhjohn2880
    @pramodhjohn2880 4 หลายเดือนก่อน +33

    എല്ലാ ജാതിയിലും ചീഞ്ഞ് നാറിയ കുറെ മനുഷ്യർ ഉണ്ട് എന്നാൽ നല്ല മനസ്സിൻ്റെ ഉടമകൾ എല്ലാത്തിലും ഉണ്ട് എല്ലാ ജാതിയിലുമുള്ള ചീഞ്ഞ മനുഷ്യരുടെ ചീഞ്ഞ ഹൃദയം ആണ് എല്ലാത്തിനും പ്രശ്നമാണ്

  • @Muhamme2357
    @Muhamme2357 4 หลายเดือนก่อน +18

    കുറച്ചു കുടിയേറ്റക്കാർ വന്നാൽ കൂടുതൽ സമാധാനം ആവും വേണോ,,,,😂

  • @tonsonmathew3643
    @tonsonmathew3643 4 หลายเดือนก่อน +17

    പത്ത് കാക്കാമാരേ ഈ രാജ്യത്തേക്ക് കടത്തിവിട്ടാൽ താങ്കൾ തിരിച്ച് വീഡിയോ ചെയ്യേണ്ടി വരും

    • @anwxf
      @anwxf 4 หลายเดือนก่อน

      Ningalkenthaa poykoode kakamare vidune.

    • @rejeeshr2741
      @rejeeshr2741 4 หลายเดือนก่อน

      Correct 😂😂😂

  • @skumar-gh8tu
    @skumar-gh8tu 4 หลายเดือนก่อน +4

    കൊള്ളാം കിടിലൻ വിഷയം

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 4 หลายเดือนก่อน

    Listened to the whole length of the program but could not get the correct name clearly.

  • @arikkathvasudevan5128
    @arikkathvasudevan5128 4 หลายเดือนก่อน

    നമ്മുടെ രാജ്യത്തും, ഇതുപോലെ വളരെ കുറഞ്ഞ ജനസാന്ദ്രത കുറഞ്ഞ നിരവധി പ്രദേശങ്ങൾ ഉണ്ട്. ഇത്തരം പ്രദേശങ്ങളിൽ Electronics, IT മുതലായ വ്യവസായങ്ങൾ തുടങ്ങാം. കേരളത്തിൽ വയനാട് ജില്ല, ഇടുക്കി ജില്ല എന്നിവിടങ്ങളിലും മറ്റു ജില്ലകളിലെ കുറെ പ്രദേശങ്ങളിലും ജനസംഖ്യ & Population Density കുറഞ്ഞ പ്രദേശങ്ങൾ ഉണ്ട്. അവിടങ്ങളിൽ മുകളിൽ പറഞ്ഞ രാജ്യം പോലെ തന്നെ സൗകര്യങ്ങൾ കുറവാണ് ( Education, Communication, Transportation, Health etc ). അതാണ് നമ്മുടെ രാജ്യത്തു ഇത് പോലെ Remote Area കളിൽ ജനവാസം കുറയുവാൻ കാരണം.
    മേൽ പറഞ്ഞ രാജ്യത്തു ജനസംഖ്യ കേരളത്തിലെ ഒന്നോ രണ്ടോ ഗ്രാമ പഞ്ചായത്ത് കൂടിയാൽ മാത്രം വരുന്ന അത്രയേ ഉള്ളു.
    വയനാട്, ഇടുക്കി ജില്ലകൾ ക്ക് പുറമെ പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ പ്രദേശങ്ങൾ ഇത് പോലെ Population Density കുറഞ്ഞ പ്രദേശങ്ങൾ ആണ്.
    മേൽ പറഞ്ഞ രാജ്യത്തിൽ താമസിക്കുന്നവർക്ക് ഭക്ഷ്യ സാധനങ്ങൾ ക്ക് മറ്റു രാജ്യക്കാരെ ആശ്രയിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

  • @saraths4471
    @saraths4471 4 หลายเดือนก่อน +5

    I visited this place last April. Our head office situated there. Small & Beautiful country. I met Few Mallus there also😂

  • @Junglebook3487
    @Junglebook3487 4 หลายเดือนก่อน +10

    Ingane സ്വയം പുകഴ്ത്തുന്നവരെ യും മലയാളികൾക്ക് മാത്രം കാണുന്ന ഒരു പ്രത്യേകത ആണ്.. ഇതൊക്കെ പറയുന്നവർക്കെങ്കിലും ഒന്ന് നന്നായിക്കൂടെ 🤷🏻‍♀️

  • @BinilTv123
    @BinilTv123 4 หลายเดือนก่อน +111

    സുടാപ്പി സമാധാന ടീം ഇല്ല അല്ലേ.. അത് കൊണ്ട് ആണ്

    • @tomythomas4378
      @tomythomas4378 4 หลายเดือนก่อน +16

      Sangikal undengillum mathi

    • @BinilTv123
      @BinilTv123 4 หลายเดือนก่อน

      @@tomythomas4378 അതെ ലോകം മുഴുവൻ സങ്കികൾ കാരണം ആണല്ലോ 😂😂

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน +9

      ഓഹ് 😂😂ആരാ ഈ പറയുന്നത്. സമാധാനം വാരിക്കോരി എറിയുന്ന ഒരു വർഗ്ഗം 😂😂😂

    • @RR-vp5zf
      @RR-vp5zf 4 หลายเดือนก่อน

      പക്ഷെ നിന്റ അമ്മേനെ എന്നും ഊമ്പുന്ന ഞാൻ അവിടെ ഉണ്ട്..

    • @FebinReemaTrancesun
      @FebinReemaTrancesun 4 หลายเดือนก่อน +13

      മുസ്ലിങ്ങൾ ഇല്ലാത്ത സ്ഥലമില്ല ലോകത്ത് എല്ലാ രാജ്യത്തും മുസ്ലിങ്ങൾ ഉണ്ട് അവിടത്തെ ഒറിജിനൽ പൗരന്മാർ ആയിട്ട്

  • @madhusudhananmadhu9493
    @madhusudhananmadhu9493 4 หลายเดือนก่อน +80

    ജിഹാദികുട്ടങ്ങൾ എതിക്കോളും, എല്ലാം ശരിയാകും.

    • @FanFightFunVideos
      @FanFightFunVideos 4 หลายเดือนก่อน +11

      Cowdung brain മിത്രം

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 หลายเดือนก่อน +5

      വളിതാങ്ങികൾ കാരണ൦ ഇപ്പോ കാനഡയു൦ ബ്രിട്ടണു൦ ഗതി കെട്ടു. ഒരു മലയാളി തന്നേ വിശദീകരിക്കുന്ന വീഡിയോ യുട്യൂബിലുണ്ട്.😂

    • @sanalkanakovil26682
      @sanalkanakovil26682 4 หลายเดือนก่อน +3

      ​@@FanFightFunVideos
      ഒട്ടക മൂത്രം + കരിഞ്ചീരകം 😅👌

    • @bicchi4292
      @bicchi4292 4 หลายเดือนก่อน

      നിലവിൽ അവിടെ 20 ശതമാനം മുസ്ലിങ്ങൾ ഉണ്ട്.

  • @MathaiAugusty
    @MathaiAugusty 4 หลายเดือนก่อน +2

    please write the country name so that we understand the spelling correctly.

  • @gopujitha.s
    @gopujitha.s 4 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ന്യൂസ് ചാനൽ യൂട്യൂബ് കമന്റ്സിന് റിപ്ലൈ തരുന്നത് ഈ വീഡിയോയ്ക്ക് 😀

  • @userAVJ
    @userAVJ 4 หลายเดือนก่อน +163

    പത്ത് മെത്തന്മാരെ എടുക്ക്...ശരി ആയിക്കോളും

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน

      നിന്നെ പോലെ ഒരെണ്ണം മതിയല്ലോ നാട് കുട്ടിച്ചോറാക്കാൻ

    • @FanFightFunVideos
      @FanFightFunVideos 4 หลายเดือนก่อน

      നിന്നെപോലെയുള്ള നികൃഷ്ട മനസ്സുള്ള വർഗീയ വാദികൾ എവിടെപ്പോയിട്ടും കാര്യമില്ല.

    • @sheminhr356
      @sheminhr356 4 หลายเดือนก่อน +24

      പത്തു മേതന്മാർക്ക് 1 സംഘി എന്നാണ് കണക്ക്😂

    • @suhail2850
      @suhail2850 4 หลายเดือนก่อน +3

      In 2020, 6.27% of the population were Muslim. According to the Pew Research Center, this number is projected to remain constant through 2030. The great majority of Muslims in Liechtenstein are Sunni

    • @alanpvl
      @alanpvl 4 หลายเดือนก่อน

      കൂടെ നിന്റെ തള്ളയേയും കൂടി വിട്ടോ.... കളർ ആയിക്കൊള്ളും 🤬🤬

  • @sunishkumar5497
    @sunishkumar5497 4 หลายเดือนก่อน +2

    ഒരു ഇസ്ലാം - ഖുർആൻ അവിടെ എത്തി യാലു നശിച്ചു അവിടെയും ❤

  • @Peak8849
    @Peak8849 4 หลายเดือนก่อน

    പലതവണ രാജ്യത്തിൻറെ പേര്പറഞ്ഞിട്ടുംവ്യക്തമായില്ലകൂടാതെഇത്രയുംഅധികംകാര്യങ്ങൾപറഞ്ഞിട്ടുംപ്രധാനപ്പെട്ടജനസംഖ്യ വിട്ടുപോയി👍

  • @krishnadaspk7289
    @krishnadaspk7289 4 หลายเดือนก่อน +2

    സ്ഥലനാമം ഒന്നു കൂടി വ്യക്തമാക്കണം
    എഴുതി കാണിച്ചാലും മതി

  • @sijofrancis315
    @sijofrancis315 4 หลายเดือนก่อน

    Bro liechtenstein നു currency ഉണ്ടായിരുന്നു ഇപ്പോൾ നിലവിൽ ഇല്ലാ
    1920 കാലഘട്ടത്തിൽ ഉപയോഗിചിരുന്നു
    ഒന്നു എന്റെ currency collection ഉണ്ട്

  • @5minute503
    @5minute503 4 หลายเดือนก่อน +3

    ചെണ്ടുമല്ലി കൃഷി ചെയ്യാൻ പറ്റിയ ഇടം അടുത്ത ഓണം വരുമ്പോഴേക്കും അവിടെ പോയി കുറച്ച് ചെണ്ടുമല്ലി കൃഷി ചെയ്യണം ഇനി പറഞ്ഞില്ലെന്ന് വേണ്ട നിങ്ങളാരെങ്കിലും റെഡി ആണെങ്കിൽ ഇപ്പോൾ തന്നെ കൂടെ കൂടിക്കോ

  • @henryxavier2366
    @henryxavier2366 4 หลายเดือนก่อน

    Pl spell out the name of the country

  • @razackmp9647
    @razackmp9647 4 หลายเดือนก่อน +1

    Anchor സൂപ്പർ 👍👍👍

  • @Zerotohero60s
    @Zerotohero60s 4 หลายเดือนก่อน

    Pavada export cheyyan pattuo

  • @VijayanKochunarayananachary
    @VijayanKochunarayananachary 4 หลายเดือนก่อน

    Good informative vedio👍

  • @ramachandrannair1194
    @ramachandrannair1194 4 หลายเดือนก่อน +16

    അണ്ണാ, ഇവിടെ മുസ്ലിം, കമ്മ്യൂണിസ്റ് കൾ ഇവർ ഇല്ലേ?

  • @prasanth9356
    @prasanth9356 4 หลายเดือนก่อน +1

    Thanks 💐

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 หลายเดือนก่อน +13

    1:33 62 ചതുരശ്ര കിലോമീറ്റർ അല്ല 160 ചതുരശ്ര കിലോമീറ്റർ ആണ് ലിക്റ്റൻസ്റ്റൈൻ ന്റെ വിസ്തൃതി.

    • @sjarundharan
      @sjarundharan 4 หลายเดือนก่อน +2

      Athil manuahya vasa yogyamaya sthalamanu udheshichath

  • @MohammedSharif
    @MohammedSharif 4 หลายเดือนก่อน +1

    ഏത് നാട്ടിൽ നിന്നും കള്ളപ്പണം സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന രാജ്യമാണ്. സ്വസ്സ് ബാങ്ക് അക്കൗണ്ട് എന്ന് പറയുന്നത് മുഴുവൻ ഇവിടെ ആണ്

  • @anjanajayan2031
    @anjanajayan2031 4 หลายเดือนก่อน +153

    കുറച്ചു പലസ്തീൻ അഭയാർഥികളെ സ്വീകരിച്ചാൽ സമാധാനം കൂടും😅😅

    • @teophinasher4678
      @teophinasher4678 4 หลายเดือนก่อน +8

      🤣🤣🤣

    • @Majumar
      @Majumar 4 หลายเดือนก่อน +9

      @@anjanajayan2031 നീയൊന്നും ചരിത്രം പഠിച്ചിട്ടില്ല അതാ പ്രശ്നം

    • @jacobkthomas7061
      @jacobkthomas7061 4 หลายเดือนก่อน +5

      എന്താണാ ചരിത്രം 1​@@Majumar

    • @jacobkthomas7061
      @jacobkthomas7061 4 หลายเดือนก่อน +3

      സത്യം

    • @anoshAntonykj
      @anoshAntonykj 4 หลายเดือนก่อน +3

      അണ്ണാ നീ ഒരു സമാധാന ചന്ദ്ര ദേവന്റെ ഒരു രാജ്യം കാണിച്ച താടാ

  • @gopalakrishnannair3581
    @gopalakrishnannair3581 4 หลายเดือนก่อน

    Please give the name of the country sloly speek

  • @kuttapanaotp
    @kuttapanaotp 4 หลายเดือนก่อน +1

    ഭാഷയില്ലാതെ എങ്ങനെയാണ് അവർ ആശയവിനിമയം നടത്തുന്നത്?

    • @sirajudheench8819
      @sirajudheench8819 4 หลายเดือนก่อน

      😂😂

    • @JibinJohns-q2l
      @JibinJohns-q2l 4 หลายเดือนก่อน

      Undu swanthamayi illa ennannu paranjathu
      German french Dutch okke und

    • @PRESSMAX
      @PRESSMAX 4 หลายเดือนก่อน

      ​@@sirajudheench8819😂

  • @rathindas461
    @rathindas461 4 หลายเดือนก่อน +38

    ഇവിടത്തെ മതം ഇതിന്ന് musilm ഉം hindu ഉം ila.. അതാണ് ഇത്ര santhmayi ഇരിക്കാൻ കാരണം

    • @arjunmodularhomes2963
      @arjunmodularhomes2963 4 หลายเดือนก่อน

      Ind🌹യിൽ മുസ്ലിം ക്രിസ്ത്യൻ ഉള്ളതാ പ്രശ്നം ആ യത്.

    • @tradeiinstock
      @tradeiinstock 4 หลายเดือนก่อน +5

      കുരിശ് കൃഷി ക്കാരും ഇല്ല 😂😂

    • @joshithomas3040
      @joshithomas3040 4 หลายเดือนก่อน +6

      ഇത് ക്രിസ്ത്യൻ രാജ്യ ഭൂരിപക്ഷ രാജ്യ'മാണ്

    • @suhail2850
      @suhail2850 4 หลายเดือนก่อน +1

      In 2020, 6.27% of the population were Muslim. According to the Pew Research Center, this number is projected to remain constant through 2030. The great majority of Muslims in Liechtenstein are Sunni

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 หลายเดือนก่อน

      മറ്റുള്ളവർ ഇല്ലാത്തതു കൊണ്ട് മതപരിവർത്തനം ഇല്ല പ്രത്യേകിച്ച് ഹിന്ദു ഉണ്ടായിരുന്നെ ങ്കിൽ ഉടൻ തുടങ്ങും സുവിശേഷ പ്രവർത്തനം മിഷനറി പ്രവ ത്തനം ​@@tradeiinstock

  • @rajeshiyer6597
    @rajeshiyer6597 หลายเดือนก่อน

    In UN this 35000 people also one vote and 1400000000 also one vote....

  • @Kimku2089
    @Kimku2089 4 หลายเดือนก่อน +42

    ഒരു കോയനെ കേറ്റിയാൽ മതി സമാദാനം തീർന്നോളും..

    • @afzzlkareem570
      @afzzlkareem570 4 หลายเดือนก่อน +5

      @@Kimku2089 sanghi aanenkil polichene

    • @sgtpbvr6143
      @sgtpbvr6143 4 หลายเดือนก่อน +3

      കോയാടെ സാമാനം നീ കണ്ടിട്ടുണ്ടോ ജറ്റ്‌ പോലെയിരിക്കും

    • @bicchi4292
      @bicchi4292 4 หลายเดือนก่อน +7

      അവിടെ മുസ്ലീങ്ങൾ ഉണ്ടല്ലോ അതിനു. അവിടെ സംഘികളും കൃസങ്കി, ജൂതന്മാരും ഇല്ലാതിരുന്നാൽ തന്നെ സമാധാനം ഉണ്ടാവും.

    • @suaibck1120
      @suaibck1120 4 หลายเดือนก่อน +1

      കോയ കാലങ്ങൾ ആയി അവിടെ ഉണ്ടല്ലോ ഇനി എന്ത ചെയ്യാ?

  • @shaaakings
    @shaaakings 4 หลายเดือนก่อน

    When u upload video mention in English in description because of pronunciation

  • @Sharafuddeen12
    @Sharafuddeen12 4 หลายเดือนก่อน

    ഈ രാജ്യത്തിന്റെ 6 പര് ഒന്നു വ്യക്താമായിപറയയാതെ... ഞാനിന്നു വരെ കേട്ടിട്ടില്ല

  • @dharmapalankn2583
    @dharmapalankn2583 4 หลายเดือนก่อน +1

    പേര് തെളിച്ചു പറഞ്ഞില്ല. അത് പ്രധാന മാണ്

  • @റെടെഷ്
    @റെടെഷ് 4 หลายเดือนก่อน +170

    1 മേത്തപ്പള്ളി പണിഞ്ഞു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ 😂😂😂

    • @sujithv9104
      @sujithv9104 4 หลายเดือนก่อน +20

      Sathyam😂😂

    • @afzzlkareem570
      @afzzlkareem570 4 หลายเดือนก่อน +6

      ഞാനിവിടെ പോയതാണ്. നേരിട്ട് കണ്ടതുമാണ്. അവിടുത്തെ ആൾക്കാർക്ക് ഒരു സമാധാനവുമില്ല ഭായ്. അവിടെ ഇപ്പോൾ ആൾക്കാർ സമാധാനം തിരക്കി കൊണ്ടിരിക്കുകയാണ്..

    • @ashbingeorge8985
      @ashbingeorge8985 4 หลายเดือนก่อน +18

      ​@@afzzlkareem570 pls bro avar samathanam ellathea jivichottea, samathana matham koddukunna samathanam avarku venda 😂. Bro poyittu thirichu vannairunno ?😂

    • @afzzlkareem570
      @afzzlkareem570 4 หลายเดือนก่อน +5

      @@ashbingeorge8985 bro thettidharippikkunnavarkk avarude joli avar cheyyunnu. sathyam oru dhivasam purath varum chinthikkunnavarkk dhrishttanthangal undd... manassilaakk bro..

    • @muhammedsuhail3137
      @muhammedsuhail3137 4 หลายเดือนก่อน +1

      @@ashbingeorge8985മണ്ണിനടിയിൽ അണ്ടി തപ്പി നടക്കുന്നവന്മാർ ഒഴിച്ച് മറ്റു എല്ലാം മതക്കാരും അവിടെ ഇണ്ട്.
      അതികൊണ്ട് സമാധാനം ഇണ്ട് 😂

  • @sreeleshmp9846
    @sreeleshmp9846 4 หลายเดือนก่อน +144

    സമാദാനകൊതം ഇല്ലെങ്കിൽ തന്നെ അവിടെ സ്വർഗ്ഗമാണു 😄

    • @sreekumar1013
      @sreekumar1013 4 หลายเดือนก่อน +7

      yes...

    • @BinilTv123
      @BinilTv123 4 หลายเดือนก่อน

      @@sreeleshmp9846 😂😂😂 സുടാപ്പികളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ

    • @muhammedsuhail3137
      @muhammedsuhail3137 4 หลายเดือนก่อน

      @@sreeleshmp9846 💯സങ്കികൾ ഒഴിച്ച് മറ്റെല്ലാവരും അവിടെ ഇണ്ട്

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน

      എന്നാ നീ നിന്റെ കൊതം കൊണ്ട് അങ്ങോട്ട് പൊ ആ സ്വർഗത്തിലേക്ക് 😂😂

    • @asilamasi7235
      @asilamasi7235 4 หลายเดือนก่อน +12

      നിന്റെ kotham നല്ലത് ano

  • @wizardofb9434
    @wizardofb9434 4 หลายเดือนก่อน

    Beautiful presentation! Would dream of migrating to such a heavenly land.

  • @johnjoseph3530
    @johnjoseph3530 4 หลายเดือนก่อน +4

    സിപിഎം ന്റെ ഒരു യൂണിറ്റ് അവിടെ സ്ഥാപിക്കണം

  • @subhakeshir5512
    @subhakeshir5512 4 หลายเดือนก่อน +6

    വായിച്ചു പോകുന്നപോലെ അവതരിപ്പിക്കുന്നു.രാജ്യത്തിന്റെ പേരുപോലും ശരിയായി ഉച്ചരിക്കുന്ന ഇല്ല.

  • @sakki5478s-in8sg
    @sakki5478s-in8sg 4 หลายเดือนก่อน

    Eni. Ealla. Rajyavum. Ethu. Pole. Ayrikkum....amen🥰

  • @alen4509
    @alen4509 4 หลายเดือนก่อน +6

    വിശുദ്ധമായ റോമൻ സാമ്രാജ്യം. അതെന്തു പ്രയോഗമാണ്? റോമക്കാരെല്ലാം എങ്ങനെ വിശുദ്ധരാകുന്നു? വെറുതെ ഗ്ലോറിഫൈ ചെയ്യല്ലേ.

    • @13Humanbeing
      @13Humanbeing 4 หลายเดือนก่อน +1

      ഡേയ്, Holy Roman Empire എന്നതാണ് അന്നത്തെ ഔദ്യോഗിക പേര്.
      പരിഭാഷയിൽ "വിശുദ്ധ റോമാ സാമ്രാജ്യം" എന്നാണ് .

    • @ravindranathkt8861
      @ravindranathkt8861 4 หลายเดือนก่อน

      ഓരോ പ്രശ്നങ്ങളേയ്.....

  • @ManmadhanM-p1v
    @ManmadhanM-p1v 4 หลายเดือนก่อน +53

    അവിടെ ഒരു പ്രത്യേകമതക്കാർ കാണില്ല..അല്ലെ❤❤അവർ എത്തിയാൽ തീർന്നു😡🤬🤦

    • @muhammedsuhail3137
      @muhammedsuhail3137 4 หลายเดือนก่อน +1

      @@ManmadhanM-p1v 💯സങ്കികൾ മാത്രം illa.
      മറ്റെല്ലാം മതക്കാരും അവിടെ ഇണ്ട് 😂

    • @jahan794
      @jahan794 4 หลายเดือนก่อน +5

      നിന്നെ പോലെ ഉള്ളവരും ഇല്ല

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน +7

      നിന്റെ കാര്യം ഇവിടെ പറയുന്നത് എന്തിനാ

    • @ManmadhanM-p1v
      @ManmadhanM-p1v 4 หลายเดือนก่อน +4

      @@jahan794 ഞാൻ ഒരു മതത്തിൻ്റെയും പേര് പറഞ്ഞില്ലല്ലോ ബ്രോ🥹😳😜

    • @FanFightFunVideos
      @FanFightFunVideos 4 หลายเดือนก่อน

      ​@@ManmadhanM-p1vനിന്നെപോലെയുള്ള നികൃഷ്ട മനസ്സുള്ള വർഗീയ വാദികൾ എവിടെപ്പോയിട്ടും കാര്യമില്ല.

  • @Majumar
    @Majumar 4 หลายเดือนก่อน +38

    ഒരു പഞ്ചായത്തിൽ മാത്രം എന്തിനാ കറൻസിയും, എയർ പൊട്ടും, ഭാഷയും.

    • @ahammedirfan7354
      @ahammedirfan7354 4 หลายเดือนก่อน +3

      🤣

    • @YadhuKr-ry5yz
      @YadhuKr-ry5yz 4 หลายเดือนก่อน +1

      സത്യം പലയുറോപ്യൻ രാജ്യങ്ങളും വളരെ ചെറിയ ഭൂഭാഗങളാണ് കാണാൻ ഭംഗിയും വികസനവും മാത്രമേയുള്ളൂ 😂😂😂

    • @philipvarghese2366
      @philipvarghese2366 4 หลายเดือนก่อน

      😂

    • @Strideedge34
      @Strideedge34 4 หลายเดือนก่อน

      അത് പോരെ ​@@YadhuKr-ry5yz

  • @themobilisers
    @themobilisers 4 หลายเดือนก่อน

    ലിഷ് -റ്റെൻ -സ്റ്റൈൻ ... 0:59

  • @Kchallenge-ge3xe
    @Kchallenge-ge3xe 4 หลายเดือนก่อน +4

    ഞമ്മന്റെ ആള്ക്കാര് അറിഞ്ഞിട്ടില്ലന്ന് തോനുന്നു

  • @pradeepnambiar8674
    @pradeepnambiar8674 4 หลายเดือนก่อน

    While travelling you cannot make out you changed the country, i mean either Switzerland or Austria . This is a heaven for black money holders as they can freely open account here. of course you need to pay annual fee for the same...

  • @augustinechemp7617
    @augustinechemp7617 4 หลายเดือนก่อน +1

    നികുതിയില്ലാതെ എങ്ങനാണ് സർക്കാരിന് വരുമാനം ഉണ്ടാവുക

  • @damodaranvk2193
    @damodaranvk2193 4 หลายเดือนก่อน +5

    അടിച്ചുമാറ്റാൻ ഇല്ലാ ത്തത് കൊണ്ടു ഇന്ത്യക്കാർ ഉണ്ടവില്ലല്ലോ, അവിടെ. no Malayalees? 😅

  • @ragammusicscool
    @ragammusicscool 4 หลายเดือนก่อน

    നമ്മൾ നികുതി കൊടുത്തു മുടിഞ്ഞു ഇല്ലെങ്കിൽ നമ്മുടെ ജീവിതം സ്വർഗം മാറിയനെ

  • @aj4132
    @aj4132 4 หลายเดือนก่อน +53

    മലയാളി പോകാൻ തീരുമാനിച്ചോ? തീർന്നു... 😂

    • @UpendranV-wc6io
      @UpendranV-wc6io 4 หลายเดือนก่อน +2

      മലയാളികളിൽ ചമാധാന മതക്കാർ എന്നുകൂടി ചേർക്കണം🤗

  • @shamsi1021
    @shamsi1021 4 หลายเดือนก่อน +49

    കുയിമന്തിയും മജുബൂസും ഉള്ള ഹോട്ടൽ തുടങ്ങാൻ ഞമ്മള് പോകുന്നുണ്ട് അവരും കയികട്ടെ കുയിമന്തി

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน +2

      Ok രായാവേ 🤮🤮

    • @ambily2940
      @ambily2940 4 หลายเดือนก่อน +4

      ​@@SN-wi5ktഎന്താടാ സുടാപ്പി?

    • @Anil-bi6lg
      @Anil-bi6lg 4 หลายเดือนก่อน +1

      😂

    • @nostalgia5279
      @nostalgia5279 4 หลายเดือนก่อน +4

      പൊന്നുമോനെ ഉള്ളത് കയ്ച്ചു അവർ ജീവിച്ചോട്ടെ 🤗😫

    • @shamsi1021
      @shamsi1021 4 หลายเดือนก่อน

      @@nostalgia5279 ഇജ്ജ്ക്ക് ഒരു കുയിമാന്തി എടുക്കട്ടെ😋

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +2

    *no one can replace malayali🔥*

  • @reginavx2132
    @reginavx2132 4 หลายเดือนก่อน

    രാജ്യത്തിൻ്റെ പേര് ക്ലിയർ ആയി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @UnniKrishnanKrishnan-yc9vc
    @UnniKrishnanKrishnan-yc9vc 4 หลายเดือนก่อน

    🎉grateful ❤❤❤❤❤

  • @rasheednelliyil6660
    @rasheednelliyil6660 4 หลายเดือนก่อน

    Very good.. 👍

  • @Wojakz
    @Wojakz หลายเดือนก่อน

    മലയാളിയുടെ ൂക്ക് മതി ഈ സാമ്രാജ്യം ഇല്ലാതാകാൻ 😂😂

  • @najeemmukan8097
    @najeemmukan8097 4 หลายเดือนก่อน +2

    നമ്മളെ ഇന്ത്യയിൽ സ്വന്തമായിട്ട് വിമാനത്താവളങ്ങൾ ഇപ്പോഴുള്ളത് സർക്കാരിന് അല്ല കൂടുതൽ അദാനിക്ക് പിന്നെ സ്വന്തമായിട്ട് വിമാനങ്ങളും ഇല്ല അത് നിങ്ങൾ മറക്കരുത് സ്വന്തമായിട്ട് വിമാനം ഇല്ലാത്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇന്ത്യയാണ്

  • @alankargraphics1769
    @alankargraphics1769 4 หลายเดือนก่อน +5

    Liechtenstein

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 4 หลายเดือนก่อน +4

    Nalla avatharanam 🌹🌹🙏🙏🙏⚘️⚘️Good 👍👍👍🫡🫡🫡🫡🫡🫡

  • @jeminijemini6934
    @jeminijemini6934 4 หลายเดือนก่อน

    Tourism is encouraged there? Dollar is acceptable?

  • @rajkiranthomas3579
    @rajkiranthomas3579 4 หลายเดือนก่อน

    1:40 വിശുദ്ധ റോമാ സാമ്രാജ്യമോ 🤔🤔🤔

  • @Hinnus567-lo6mb
    @Hinnus567-lo6mb 4 หลายเดือนก่อน

    എന്റെ മാമൻന്റെ ഒരു കമ്പനി ഉണ്ട് അവിടെ...😂😂😂

  • @royaldaffodils...
    @royaldaffodils... 4 หลายเดือนก่อน

    മനോഹാരം ❤

  • @bkm181
    @bkm181 4 หลายเดือนก่อน +1

    ഇന്ന് തന്നെ ഒരു ഷെങ്കൻ വിസ ഉണ്ടാക്കിയാലോ 🤔🤔

  • @tessyjohnjoseph8889
    @tessyjohnjoseph8889 4 หลายเดือนก่อน +2

    എല്ലാ പക്ഷികളെയും പോലെ കാക്കയും ഉണ്ടൊ ?

  • @hassanpillai3099
    @hassanpillai3099 4 หลายเดือนก่อน

    ഒരു ഇൻഫർമേറ്റീവ് വിഷയം ശ്രദ്ധിക്കുന്നതിനേക്കാൾ ഒരർത്ഥവും ഇല്ലാത്ത അപര വിദ്വേഷം വിളമ്പൽ അപലപനീയം....

  • @georgekuriankanatt4768
    @georgekuriankanatt4768 4 หลายเดือนก่อน

    The name of the country is not properly pronounced. Not clear.

  • @roshinisatheesan562
    @roshinisatheesan562 4 หลายเดือนก่อน

    ❤🤝🙏 മനസ്സിൽ പറഞ്ഞാൽ മതിയായിരുന്നു😂 കഴിഞ്ഞു അവിടത്തെ സ്വസ്ഥത എല്ലാം കൂടി ഇനി അങ്ങോട്ട് പൊക്കോളും😂

  • @sunilkk3545
    @sunilkk3545 4 หลายเดือนก่อน +2

    പുതിയ അറിവാണ് ...എന്തായാലും.ഞങൾ എത്തിക്കോളാം..മതം പറഞ്ഞ് സമാധാനം കളയാൻ..😢😂

  • @babyemmanuel853
    @babyemmanuel853 4 หลายเดือนก่อน

    ആ. രാജ്യത്തിൻറ പേര് എഴുതികാണിച്ചാൽ നല്ലതായിരുന്നു...

  • @sureshnair2393
    @sureshnair2393 4 หลายเดือนก่อน +1

    Paranari should be PM of this country for one month

  • @mohammedm468
    @mohammedm468 4 หลายเดือนก่อน

    ഇതിലെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ അറിയാം അവിടെ കലക്കാൻ ആർക്കാണ് യോഗ്യത എന്ന്