കാറിലെ സ്വിച്ചുകൾ പരിചയപ്പെടാം | Know about switches in car Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2022
  • ഹലോ ഫ്രണ്ട്സ്,
    DRIVING Practice Trivandrum
    എന്ന എൻറെ യൂട്യൂബ് ചാനലിലേക്ക് ഏവർക്കും സ്വാഗതം 🙏😊. ഞാൻ ഒരു ഡ്രൈവിംഗ് അധ്യാപകനാണ്, ഹെവി ഡ്രൈവറായും വർക്ക് ചെയ്യുന്നു, ഡ്രൈവിങ്ങിന് കുറിച്ചുള്ള എൻറെ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, പ്രധാനമായും ഡ്രൈവിംഗ് പഠിപ്പിക്കാനും ഞാനും വാഹനങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നു നൽകാനും ആണ് ഈ ചാനൽ ഞാൻ ഉപയോഗിക്കുന്നത്, എൻറെ അറിവുകളാണ് ഞാൻ ഇതിലൂടെ ഷെയർ ചെയ്യുന്നത് അതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ കമൻസ് ലൂടെ അത് തിരുത്താം, അങ്ങനെ എന്തെങ്കിലും തെറ്റുകൾ എൻറെ ഭാഗത്തു നിന്ന് ഉണ്ടായാൽ അതിന് ഞാൻ ഇപ്പോഴേ ക്ഷമ ചോദിക്കുന്നു🙏🥲.
    🛑🛑🛑Instagram for Driving Practice Trivandrum 👇
    driving_pra...
    എൻറെ Instagram ID 👇
    🛑🛑🛑 pkp.mangalath?i...
    #cardrivingclass #cardrivingmalayalayam #drivingstudy #drivingsimulator #drivingclass #drivingclassonline #drivingclassmalayalam #drivingstudy #drivingstudymalayalam #drivingpractice #drivingpracticemalayalam #drivingtips #drivingtipsmalayalam #drivingtricks #drivingtricksmalayalam #howtostudydrivingmalayalam #howtodriveeazymalayalam #howtodrivingautomaticmalayalam #howtodriveelectricarmalayalam #howtodrivecarmalayalam

ความคิดเห็น • 30

  • @Sudhee1992
    @Sudhee1992 2 หลายเดือนก่อน +1

    നന്ദിയുണ്ട് ബ്രോ clear ആയി പറഞ്ഞ് തന്നതിനു.

  • @GeethaRajeev-zc1cy
    @GeethaRajeev-zc1cy หลายเดือนก่อน +1

    Gud teaching

  • @shihabmubeena19
    @shihabmubeena19 4 หลายเดือนก่อน +1

    Thanks bro അടിപൊളി

  • @stellababu1892
    @stellababu1892 4 หลายเดือนก่อน +1

    Good brother.
    All the best

  • @im12342
    @im12342 2 หลายเดือนก่อน +1

    Thankyou bro ❤️

  • @Dilanoy2525
    @Dilanoy2525 5 หลายเดือนก่อน +2

    ❤ nice video

  • @ashokanvn21narayanan21
    @ashokanvn21narayanan21 25 วันที่ผ่านมา

    പുതിയ automatic car (Toyots) നെ കുറിച്ച് പഠിപ്പിക്കുക

  • @rajuts2913
    @rajuts2913 28 วันที่ผ่านมา +1

    Thankyou

  • @user-jf2ix8bm4r
    @user-jf2ix8bm4r 2 หลายเดือนก่อน +1

    നന്നായി അവതരിപ്പിച്ചു.
    എല്ലാ മോഡൽ വണ്ടിയിലും ഈ സ്വിച്ചുകൾ ഇങ്ങിനെ
    തന്നെയാണോ - ?

    • @DrivingPracticeTrivandrum
      @DrivingPracticeTrivandrum  2 หลายเดือนก่อน

      ഇപ്പോഴത്തെ മോഡലുകളിൽ വ്യത്യാസമുണ്ട്, ഇത് സാധാരണ മോഡൽ ആയ ആൾട്ടോ ആണ്

  • @narayanannair5430
    @narayanannair5430 3 หลายเดือนก่อน +1

    Good

  • @HridyaandAbhiworld.
    @HridyaandAbhiworld. 5 หลายเดือนก่อน +1

    സൂപ്പർ video

  • @mehnoorboutique486
    @mehnoorboutique486 28 วันที่ผ่านมา +1

    ഇതൊന്നും പഠിപ്പിക്കാത്ത നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് പഠിപ്പിക്കൽ 😂😂😂

  • @VrindaBS-tv1yt
    @VrindaBS-tv1yt 2 หลายเดือนก่อน +1

    Indicator paranjilla