അധികം ക്യാഷ് മുടക്കാതെ കാർ അടിപൊളി ആക്കാം | 360 Camera On EMI | PPF COATING, CAR ACCESSORIES

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 117

  • @thesecret6249
    @thesecret6249 ปีที่แล้ว +11

    ഒരു കടയിൽ സാധനം പരിചയപ്പെടുത്തുമ്പോൾ ആദ്യം വില പറയുക.. ആൻഡ്രോയ്ഡ് ന്റെ വില മാത്രം പറഞ്ഞില്ല.. അതിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ വരെ പറഞ്ഞ്

  • @sumesh4321
    @sumesh4321 9 หลายเดือนก่อน +2

    Chummata mudinja arappa pooyi tala vachu kodukkarutey njan avidey pooyittondu

    • @sumesh4321
      @sumesh4321 หลายเดือนก่อน

      Njanum chummata mudinja arappa

  • @username06660
    @username06660 2 หลายเดือนก่อน +2

    Loka udaayip place

  • @MrRajkarthi
    @MrRajkarthi ปีที่แล้ว +1

    Tata hexa kulla android player undoo...360 cam Cheyan pattumoo

  • @username06660
    @username06660 3 วันที่ผ่านมา

    Full pattip anu evda

  • @alfayas1234
    @alfayas1234 ปีที่แล้ว +2

    Grand vitara smartplay plus inbuild ill 360 chyn pattumo

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ബ്രോ ദൈവത്തെ ഓർത്ത് പോകരുതേ വമ്പൻ പറ്റിക്കലാണ് വീഡിയോ കണ്ട് ആരും പോകരുതേ

  • @sanalkumartheertham7610
    @sanalkumartheertham7610 ปีที่แล้ว +74

    Bajaj Finance എന്നെ കൊള്ള സങ്കേതത്തിൽ ആരും ചെന്നുപെടല്ലേ

    • @Kothiyans
      @Kothiyans  ปีที่แล้ว +2

      😮

    • @Asifaas559
      @Asifaas559 ปีที่แล้ว

      എടുത്ത കാശ് മര്യാദയ്ക്ക് തിരിച്ചടക്കുകയാണെങ്കിൽ എവിടെയും ഒരു പ്രശ്നവുമില്ല

    • @reshmijoseph63
      @reshmijoseph63 ปีที่แล้ว +1

      കുറെ കഴിയുമ്പോൾ brightness കുറയും. അനുഭവസ്ഥൻ പറയുന്നു. ഫുള്ളൊപ്ഷൻ എടുത്താൽ quality 👍

    • @SatishKumar-mx9kh
      @SatishKumar-mx9kh ปีที่แล้ว +2

      100% correct

    • @Dhashayani975
      @Dhashayani975 10 หลายเดือนก่อน +1

      Correct

  • @JyothishTk-wu4ig
    @JyothishTk-wu4ig 4 หลายเดือนก่อน

    ആ chetan correct കാര്യം പറഞ്ഞു nalla കമ്പനി system mati oru tab eduthu adhil kuthi ketti .....

  • @mhdmonu4263
    @mhdmonu4263 ปีที่แล้ว +1

    Ee seat cover cheyan etrayayi

  • @arunkochu1005
    @arunkochu1005 3 หลายเดือนก่อน

    ഞാൻ ഇവിടെ നിന്നാണ് blue star android system set ചെയ്തത് . അതിൽ 360 camera വെയ്ക്കാൻ പറ്റുമോ ??

  • @kjjkkj8844
    @kjjkkj8844 2 หลายเดือนก่อน

    Scorpio n ന് പറ്റുമോ?
    Warranty.ക്ക് Problem
    ഉണ്ടാകുമോ

  • @sojujpanicker1896
    @sojujpanicker1896 ปีที่แล้ว +2

    Sorry to say they are not interested to do their work.
    Njan avide ente vandi paniyan kondu poi vilichu appointment eduthittanu poyathu just ente innovaude foot step fit akkan vendi anu poyathu but averu engoyo oppichu vechu . Just athu onu check cheyan polum averde responsible aya alukalku time ella

  • @user-is5hg9pv5p
    @user-is5hg9pv5p ปีที่แล้ว +7

    ഒരു കാരണവശാലും അവിടെ ഒരു വർക്കും ചെയ്യരുത്, അവന്മാർക്ക് ഒരു പണിയും അറിയില്ല, എത്ര പുതിയ വണ്ടികൾ അവിടെ കേറ്റി വർക്ക്‌ ചെയ്തിട്ട് start ആവാതെ കെട്ടി വലിച്ചിട്ടു പോകുന്ന ഒരുപാട് കേസ് ഉണ്ടായിട്ടുണ്ട്, ഒരു രീതിയിൽ ഉള്ള ഇലക്ട്രിക് വർക്കുകളും പുറത്തു ചെയാതെ ഇരിക്കുന്നത് ആണ് വണ്ടിക്കും നമുക്കും നല്ലത്...

  • @sajigeorge2516
    @sajigeorge2516 2 วันที่ผ่านมา

    ഞാൻ അവിടെ പോയിരുന്നു ഒരു seat ചെയ്യുന്ന കാര്യം തിരക്കിയപ്പോൾ ചെയ്തതിന്റെ ഒരു വീഡിയോ പോലും കാണിക്കാനില്ല 😊

  • @latheef_vibes
    @latheef_vibes ปีที่แล้ว +3

    Perfect detail ... ❤️‍🔥💐

  • @shanilkumarkumar7114
    @shanilkumarkumar7114 ปีที่แล้ว

    Kia carenes prastege 1.5petrol drl kittanudo

  • @Riyasreuj
    @Riyasreuj 4 หลายเดือนก่อน

    ഇപ്പോഴത്തെ വീഡിയോ ഇല്ലേ പുതിയത്

  • @jadgjkh
    @jadgjkh 6 หลายเดือนก่อน

    Itevideyanu stalam

  • @muhammedferoze8807
    @muhammedferoze8807 5 หลายเดือนก่อน +3

    Valarea mosham customer nod ulla sameepanam avark mind poit samsarikanpolum samayamilla narikal

  • @shibunivedhyam5178
    @shibunivedhyam5178 4 หลายเดือนก่อน +3

    പറ്റിക്കൽ ആണ് ബ്രോ എന്റെ നെക്സോണിന്റെ സീറ്റ് കവർ നാശമാക്കി തന്നു 9000രൂപയും വാങ്ങി സീറ്റ് കവർ ഭിറ്റ് ചെയ്തപ്പോൾ സൈഡിലെ പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു ദൈവത്തെ ഓർത്ത് ആരും പോകരുതേ

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน +1

      ഇവിടെ ഇതുപോലുള്ള യൂറ്റൂബർമാർ കാശ് മേടിച്ചു ചെയ്യുന്ന വീഡിയോകളാണെന്നു തോന്നുന്നു വീഡിയോ കണ്ട് ആരും പോയ് പെടരുത്.ഞാൻ വീഡിയോ കണ്ട് ട്രിവാൻഡ്രത്ത് നിന്നും പോയതാണ് അവിടുത്തെ സ്റ്റാഫ് തന്നെ പറഞ്ഞു തിരുവനന്തപുരത്ത് നല്ല കടകൾ ഒരുപാട് ഉണ്ടായിട്ട് എന്താ ഇത്രയും ദൂരം വന്നതെന്ന്. ഞാൻ അവിടെ നിന്ന് ചെയ്തത് കൊണ്ടാണ് ഇത് നേരിട്ട് കാണാൻ സാധിച്ചത് വണ്ടിയുടെ പാർട്സ് ഇളക്കാൻ അറിയാത്ത കുറച്ച് പയ്യന്മാർ ആണ് പണി ചെയ്യുന്നത് അവർ ചെയ്തു വെച്ച വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം.അവിടെ പോകുന്നവർ അത് കണ്ടിട്ട് പോയി തല വെച്ചു കൊടുക്കുന്നതാണ് നല്ലത്

    • @sebastiandevasia7633
      @sebastiandevasia7633 3 หลายเดือนก่อน

      😊​@@shibunivedhyam5178

  • @midhunraj5891
    @midhunraj5891 ปีที่แล้ว

    Ithu pole ulla shop trivandtum undo? Arkenkilum ariyamenkil rply pls?

  • @vineeshkumar1759
    @vineeshkumar1759 ปีที่แล้ว

    Bajaj finance allayidathum kittile.. Njan changanacherry anu

  • @White-nh4pp
    @White-nh4pp ปีที่แล้ว

    Normal wagonr setero ill 360⁰ camera cheyyan pattumo

  • @kunjumonabdulla4891
    @kunjumonabdulla4891 ปีที่แล้ว

    ഞാൻ ഒരു Xuv 300 ഡീസൽ W(8) option varient വാങ്ങിക്കാൻ ആഗ്രഹിക്കുന്നു .
    അതിൽ 360 ഡിഗ്രി ക്യാമറയും Sony ഒറിജിനൽ steareo with woofer fit ചെയ്യാൻ പറ്റുമോ

    • @Kothiyans
      @Kothiyans  ปีที่แล้ว

      Ys

    • @Kothiyans
      @Kothiyans  ปีที่แล้ว

      +91 99955 59543
      Plz talk with him

    • @sebinbl
      @sebinbl 8 หลายเดือนก่อน

      മറുപടിക്ക് ഞാനും കാത്തിരിക്കുന്നു....

  • @johnpa9571
    @johnpa9571 ปีที่แล้ว +1

    Air bag add ചെയ്യാൻ പറ്റുമോ

    • @Kothiyans
      @Kothiyans  ปีที่แล้ว

      No

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ​@@Kothiyansഎയർബാഗ് പോയിട്ട് ഒന്ന് എയർ അടിക്കാൻ പറ്റിയ വർക്കേഴ്സ് ഇല്ല തിരുവനന്തപുരത്ത് നിന്ന് പോയ് ഞാൻ പെട്ടതാ സീറ്റിൽ എയർബാഗ് ഉള്ള സ്ഥലത്ത് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു തന്ന മഹാൻമാരായ പണിക്കാരാണ് അവിടെ ഉള്ളത്

  • @tonythomas4727
    @tonythomas4727 ปีที่แล้ว +1

    Can you fit Rear Wiper on Tata Punch similar to the Top Variant?

  • @streetlight4616
    @streetlight4616 ปีที่แล้ว +5

    Koppanu,360 camera njn ithu kandu vilichappo 21000 roopa aanu.udaip video kond vannekkuaa ooolan

  • @youknow9190
    @youknow9190 ปีที่แล้ว +2

    ഇങ്ങനെ additional fittings ചെയ്‌താൽ insurance കിട്ടുമോ?

  • @ashishjoy3935
    @ashishjoy3935 ปีที่แล้ว +3

    360 cam and android 9inch stereo rate ethrayakum ertiga

  • @googleuser7718
    @googleuser7718 5 หลายเดือนก่อน

    നല്ല വിഡിയോ

  • @sachu5383
    @sachu5383 ปีที่แล้ว

    Odukatha prise aan seat cover oke

  • @nijasnijas5120
    @nijasnijas5120 ปีที่แล้ว +2

    Nexon 360 camera price?

    • @Kothiyans
      @Kothiyans  ปีที่แล้ว

      +91 99955 59543

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน +2

      ബ്രോ പോകരുത് പറ്റിക്കലും പണി അറിയാത്ത കുറച്ച് സ്റ്റാഫുകളും സത്യമായും തിരുവനന്തപുരത്ത് നിന്ന് പോയ് ഞാൻ പെട്ടതാ

  • @jovinjose9768
    @jovinjose9768 ปีที่แล้ว +2

    Ante lu 9 inch stereo ind. 360 degree camera venam athra aavum bro rate?

    • @Kothiyans
      @Kothiyans  ปีที่แล้ว

      Bro plz contact them

  • @vishnu.rvishnu3584
    @vishnu.rvishnu3584 2 ปีที่แล้ว +1

    Nice review

  • @jaisonnanthu
    @jaisonnanthu 2 ปีที่แล้ว +1

    super ace nu android set aakan patumo

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      +91 99955 59543

  • @rajeshathira239
    @rajeshathira239 2 ปีที่แล้ว +1

    Red colour Scorpio ♏️ poyyathu kanndavru unddooo

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      😂😂

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ഉണ്ടില്ല

    • @rajeshathira239
      @rajeshathira239 ปีที่แล้ว

      @@sathyantk8996 ayyo kashattam kanji kudukkan vakayilleaa

  • @maneeshmyself5494
    @maneeshmyself5494 ปีที่แล้ว

    360 ethra rs agum chetta

  • @johnjoseph588
    @johnjoseph588 2 ปีที่แล้ว +1

    Super

  • @Arjun-cx7bb
    @Arjun-cx7bb 2 ปีที่แล้ว +4

    Itrem katha paranjit aa Android company ethanen paranjila.

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Details idam bro

    • @NickCyberReviews
      @NickCyberReviews ปีที่แล้ว +3

      @@Kothiyans ittillalo 😅

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ബ്രോ ഇവന്മാരുടെ വീഡിയോ കണ്ട് പോകരുത്. നമ്മുടെ പരിചയത്തിൽ അറിയാവുന്ന കടകളിൽ പോയാൽ വണ്ടി കുറച്ചു കാലം ഓടിച്ചു നടക്കാം . ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

  • @paulatpaul1
    @paulatpaul1 ปีที่แล้ว +4

    I don't know about other products mentioned in the video. But the Graphene Coating mentioned for Rs.8500/- from Turtlewax Graphene Diluted Spray is too expensive. A full bottle of the spray costs only Rs.2000/- in Amazon.🙄

  • @drjayakrishnan4293
    @drjayakrishnan4293 15 วันที่ผ่านมา

    Bajaj Health card not good

  • @jayakumarkuttichal788
    @jayakumarkuttichal788 ปีที่แล้ว

    ❤❤❤❤❤

  • @sureshkonangath8225
    @sureshkonangath8225 8 หลายเดือนก่อน

    Nice

  • @Pattamukkil
    @Pattamukkil ปีที่แล้ว

    360 camera എടുത്താൽ ടാറ്റാ കമ്പനി warranty പോവില്ലേ?

  • @babudaniel6220
    @babudaniel6220 ปีที่แล้ว +1

    360 ക്യാമറ ഇന്ക്ലൂഡിങ് കാലിബറേഷൻ ഫോർ ടാറ്റാ സഫാരി, കോസ്റ്റ് എത്രയാകും, എത്ര സമയം എടുക്കും

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      Plz contact

    • @jacobkoshy4193
      @jacobkoshy4193 ปีที่แล้ว

      പണി ചെയ്യുന്നത് കൊതിയൻ സ് ആണോ മച്ചു,കടക്കാരൻ അല്ലേ പറയേണ്ടത്

  • @vimalkumar-td8id
    @vimalkumar-td8id 2 ปีที่แล้ว +1

    👍

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Thank u

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ​@@Kothiyansകൊതിയാ ആളുകളെ വലിപ്പിച്ചു കൈയ്യിൽ തരും. തിരുവനന്തപുരത്ത് നിന്ന് ഞാൻ പോയ്.സീറ്റിന്റെ എയർ ബാഗ് ക്ലോസാക്കി തൈയ്ച്ചു അതും പോരാഞ്ഞ് സീറ്റിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു.വീഡിയൊ ഞാൻ അപ് ലോഡ് ചെയ്യാം 9000 രൂപയും വാങ്ങി

  • @Ronsindia
    @Ronsindia ปีที่แล้ว +4

    Verum parasyam mathram. Keep it up

  • @amnair08
    @amnair08 4 วันที่ผ่านมา

    Thumbnails il 4000.. video il അതിനെക്കുറിച്ച് പറയുന്നുമില്ല. അത്യാവശ്യം വിവരം ഉള്ളവർക്ക് മനസിലാവും ഉടായിപ്പും ഇറങ്ങിയേക്കുവാ എന്ന്... 😂😂😂

  • @svinfosys672
    @svinfosys672 2 ปีที่แล้ว

    Kwid car power window 4door cheyunundo rate

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Ys plz contact +91 99955 59543

  • @nazarshameena7097
    @nazarshameena7097 ปีที่แล้ว

    ഞാൻ ഒരിക്കൽ പോയി key ചേഞ്ച്‌ ചെയ്തതാണ്. നല്ല dealing ആണ് ഈ കടയിൽ.

  • @kesavapillaikrishnakurup1524
    @kesavapillaikrishnakurup1524 ปีที่แล้ว

    ഫോൺനമ്പർ കിട്ടുമോ

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ചെന്ന് കേറികൊട് വലിപ്പിച്ചു കൈയ്യിൽ തരും അനുഭവം ഗുരു

  • @sayilama1983
    @sayilama1983 ปีที่แล้ว

    such an irresponsible guys. Not even ready to answer anu queries
    Unprofessional

  • @achoosdreamworld153
    @achoosdreamworld153 ปีที่แล้ว +2

    എന്നിട്ട് വേണം കത്തിപ്പോവാൻ... 😊

  • @shravanbh9997
    @shravanbh9997 10 หลายเดือนก่อน

    This shop has poor Google review 🚘

  • @hafizmohammed7250
    @hafizmohammed7250 ปีที่แล้ว

    ബ്രിസായിക്ക് 360ഡിഗ്രിക്യാമറചെയ്യുവാൻഎത്രരൂപയാകും

    • @shibunivedhyam5178
      @shibunivedhyam5178 4 หลายเดือนก่อน

      ചെന്ന് കേറികൊട് ഊമ്പിച്ച് കൈയ്യിൽ തരും അനുഭവം ഗുരു

  • @kripalas5574
    @kripalas5574 ปีที่แล้ว +3

    Bajaj 🙏🏻edukaruth

  • @shyammohammed9047
    @shyammohammed9047 หลายเดือนก่อน

    മുതലാളി വെറും മോശം പെരുമാറ്റം വെറുതെ ചെയ്തു തരുന്നതുപോലെ

  • @bennyrobert3998
    @bennyrobert3998 8 หลายเดือนก่อน +1

    തട്ടിപ്പ് 🤩 ഉടായിപ്പു

  • @jacobkoshy4193
    @jacobkoshy4193 ปีที่แล้ว +1

    4000 രൂപായിക്ക എന്തവാ കൊതിയാ

    • @Kothiyans
      @Kothiyans  ปีที่แล้ว

      Downpayment

    • @jacobkoshy4193
      @jacobkoshy4193 ปีที่แล้ว +2

      അത് ശരി എല്ലാവരെയും പറ്റിച്ചു

  • @sajusivadasan7236
    @sajusivadasan7236 ปีที่แล้ว +1

    Quilon Graphics super but Bajaj finance be careful

  • @shajiksa9222
    @shajiksa9222 2 ปีที่แล้ว +1

    സൂപ്പർ