Driving Practice Trivandrum
Driving Practice Trivandrum
  • 73
  • 4 122 309
കാർഷെഡ്ഡിലേക്ക് റിവേഴ്സിൽ പാർക്ക് ചെയ്യാം✌️Subscribe Pls 🔔 #drivingclassmalayalam #drivingmalayalam
ഹലോ ഫ്രണ്ട്സ്,
DRIVING Practice Trivandrum
എന്ന എൻറെ യൂട്യൂബ് ചാനലിലേക്ക് ഏവർക്കും സ്വാഗതം 🙏😊. ഞാൻ ഒരു ഡ്രൈവിംഗ് അധ്യാപകനാണ്, ഹെവി ഡ്രൈവറായും വർക്ക് ചെയ്യുന്നു, ഡ്രൈവിങ്ങിന് കുറിച്ചുള്ള എൻറെ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, പ്രധാനമായും ഡ്രൈവിംഗ് പഠിപ്പിക്കാനും ഞാനും വാഹനങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നു നൽകാനും ആണ് ഈ ചാനൽ ഞാൻ ഉപയോഗിക്കുന്നത്, എൻറെ അറിവുകളാണ് ഞാൻ ഇതിലൂടെ ഷെയർ ചെയ്യുന്നത് അതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ കമൻസ് ലൂടെ അത് തിരുത്താം, അങ്ങനെ എന്തെങ്കിലും തെറ്റുകൾ എൻറെ ഭാഗത്തു നിന്ന് ഉണ്ടായാൽ അതിന് ഞാൻ ഇപ്പോഴേ ക്ഷമ ചോദിക്കുന്നു🙏🥲.
🛑🛑🛑Instagram for Driving Practice Trivandrum 👇
driving_practice_trivandrum?igsh=eGh1MjI3OHpyN3A2
#cardrivingclass #cardrivingmalayalayam #drivingstudy #drivingsimulator #drivingclass #drivingclassonline #drivingclassmalayalam #drivingstudy #drivingstudymalayalam #drivingpractice #drivingpracticemalayalam #drivingtips #drivingtipsmalayalam #drivingtricks #drivingtricksmalayalam #howtostudydrivingmalayalam #howtodriveeazymalayalam #howtodrivingautomaticmalayalam #howtodriveelectricarmalayalam #howtodrivecarmalayalam
มุมมอง: 1 056

วีดีโอ

കാർഷെഡിൽ നിന്ന് ഇടുങ്ങിയ റോഡിലേക്ക് ഇറങ്ങാനുള്ള ഒരു ചെറിയ ട്രിക്ക്✌️#drivingclassmalayalam
มุมมอง 3.3K5 หลายเดือนก่อน
കാർഷെഡിൽ നിന്ന് ഇടുങ്ങിയ റോഡിലേക്ക് ഇറങ്ങാനുള്ള ഒരു ചെറിയ ട്രിക്ക്✌️#drivingclassmalayalam
ഇങ്ങനെ തിരിച്ചാൽ സേഫ് ആയിട്ട് സൈഡ് റോഡിലേക്ക് കയറാം✌️😍 #drivingclass #drivingpracticetrivandrum
มุมมอง 5K6 หลายเดือนก่อน
ഇങ്ങനെ തിരിച്ചാൽ സേഫ് ആയിട്ട് സൈഡ് റോഡിലേക്ക് കയറാം✌️😍 #drivingclass #drivingpracticetrivandrum
നമ്മുടെ കാറിൻറെ റെഗുലർചെക്കപ്പ് വീട്ടിൽതന്നെ സ്വന്തമായി ചെയ്യാം #drivingtipsmalayalam #pkpmangalath
มุมมอง 7072 ปีที่แล้ว
നമ്മുടെ കാറിൻറെ റെഗുലർചെക്കപ്പ് വീട്ടിൽതന്നെ സ്വന്തമായി ചെയ്യാം #drivingtipsmalayalam #pkpmangalath
AMT automatic car എങ്ങനെ ഓടിക്കാം? #amtcars #drivingtipsmalayalam #pkpmangalath #drivingamtcar
มุมมอง 6142 ปีที่แล้ว
AMT automatic car എങ്ങനെ ഓടിക്കാം? #amtcars #drivingtipsmalayalam #pkpmangalath #drivingamtcar
നമുക്കൊന്നു ഡ്രൈവ് ചെയ്തു നോക്കിയാലോ🥰? #drivingtipsmalayalam #pkpmangalath
มุมมอง 2.3K2 ปีที่แล้ว
നമുക്കൊന്നു ഡ്രൈവ് ചെയ്തു നോക്കിയാലോ🥰? #drivingtipsmalayalam #pkpmangalath
Steering പിടിക്കേണ്ട ശരിയായ രീതി🚙 #drivingtipsmalayalam #drivinglessonsbypkpmangalath #pkpmangalath
มุมมอง 2K2 ปีที่แล้ว
Steering പിടിക്കേണ്ട ശരിയായ രീതി🚙 #drivingtipsmalayalam #drivinglessonsbypkpmangalath #pkpmangalath
Gear shift ഇത്ര ഈസി ആണോ? #pkpmangalath #drivingtipsmalayalam #drivinglessonsbypkpmangalath
มุมมอง 9552 ปีที่แล้ว
Gear shift ഇത്ര ഈസി ആണോ? #pkpmangalath #drivingtipsmalayalam #drivinglessonsbypkpmangalath
Clutch പ്രവർത്തിപ്പിക്കേണ്ട ശരിയായ രീതി✅ | #halfclutchmalayalam #pkpmangalath #drivingtipsmalayalam
มุมมอง 9382 ปีที่แล้ว
Clutch പ്രവർത്തിപ്പിക്കേണ്ട ശരിയായ രീതി✅ | #halfclutchmalayalam #pkpmangalath #drivingtipsmalayalam
കാറിലെ സ്വിച്ചുകൾ പരിചയപ്പെടാം | Know about switches in car Malayalam #drivingpracticetrivandrum
มุมมอง 6K2 ปีที่แล้ว
കാറിലെ സ്വിച്ചുകൾ പരിചയപ്പെടാം | Know about switches in car Malayalam #drivingpracticetrivandrum
ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ🛑🛑 | Must know these b4 driving
มุมมอง 1.4K2 ปีที่แล้ว
ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ🛑🛑 | Must know these b4 driving

ความคิดเห็น

  • @Jiju-jx6zg
    @Jiju-jx6zg 2 ชั่วโมงที่ผ่านมา

    വളരെ നല്ല ഒരു അറിവാണ് ഇതുപോലെ പറ്റുമെങ്കിൽ വണ്ടിയെ കുറച്ചു ഇതു പോലുള്ള വീഡിയോ ചെയൂ

  • @sknileshwaram6760
    @sknileshwaram6760 7 ชั่วโมงที่ผ่านมา

    Overtake cheyyan padillannu paranjapo thanne oruthan overtake cheythu poyi

  • @vincyrodrigs3898
    @vincyrodrigs3898 16 ชั่วโมงที่ผ่านมา

    Diesel vandi aano😂

  • @KaayamkulamKochunni
    @KaayamkulamKochunni 18 ชั่วโมงที่ผ่านมา

    വിവരമില്ലാത്തവൻമാർ ഗേറ്റ് വെച്ചാൽ ഇങ്ങനെ കഷ്ട്ടപെടേണ്ടി വരും

  • @sumayasyedmohammad-vk6cf
    @sumayasyedmohammad-vk6cf วันที่ผ่านมา

    I am trivandrum how to contact u

  • @bijuavenue1198
    @bijuavenue1198 วันที่ผ่านมา

  • @muraligopi9031
    @muraligopi9031 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇത് പാലിക്കുന്നവരെ കൂടി ഒന്ന് പറയാൻ നോക്കണേ 😂

  • @hassainaraviyil
    @hassainaraviyil วันที่ผ่านมา

    Valiya speedil mazhayath aarenkilum odikumo

  • @kuttan1001
    @kuttan1001 วันที่ผ่านมา

    ആ പഷ്ട്, ഇതൊക്കെ ആരോടാ പറയുന്നെ 🤣

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy วันที่ผ่านมา

    Ith ippol ningal front ninnu side kaanich kodukkuvalle 😂

  • @shihabshiashihabudheen4283
    @shihabshiashihabudheen4283 2 วันที่ผ่านมา

    സുഹൃത്തേ നിങ്ങൾ പറഞ്ഞത് കൊണ്ട് മനസ്സിലായി 🌹

  • @devi6634
    @devi6634 2 วันที่ผ่านมา

    Aa green mark enth uddesichanu ittirikkunnath?

  • @DivyaB-m8w
    @DivyaB-m8w 2 วันที่ผ่านมา

    Good 👍👍👍

  • @DrivingPracticeTrivandrum
    @DrivingPracticeTrivandrum 2 วันที่ผ่านมา

    ഒരുപാട് വീതിയില്ലാത്ത ഒരു കാർ ഷെഡ്ഡിൽ മതിലിനിടയിലൂടെ റിവേഴ്സ് ചെയ്ത് പാർക്ക് ചെയ്യുന്ന ഒരു വീഡിയോ ആണിത് , ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് നിസ്സാൻ മാഗ്നെറ്റ് എന്ന കാറാണ് , റിവേഴ്സ് എടുത്ത് പാർക്ക് ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ബാക്ക് മിററിലൂടെ ആണ് ബാക്ക് ക്യാമറ ഉള്ള വണ്ടി ആണെങ്കിൽ ക്യാമറയിലൂടെ നോക്കുക , അത് കഴിഞ്ഞ് നോക്കേണ്ടി വരുന്നത് സൈഡ് മിററുകളിലൂടെയാണ് , നമ്മുടെ വാഹനം ഏത് ആംഗിളിൽ ചരിയുന്നു എന്ന് അറിയുന്നത് അല്ലെങ്കിൽ അതിന്റെ അളവ് നമുക്ക് കാൽക്കുലേറ്റ് ചെയ്യാൻ കഴിയുന്നത് സൈഡ് മിററിലൂടെയാണ് , റിവേസിൽ 90° വളവ് റിവേഴ്സ് കേറ്റാൻ ലെഫ്റ്റ് സൈഡിലെ ആണെങ്കിൽ കോട്ടർ ഗ്ലാസിനെ റിലേറ്റ് ചെയ്താണ് വർക്ക് ആവുന്നത് അതിനെ സംബന്ധിച്ച് ഉള്ള ഒരു വീഡിയോ ആണ് ഇത് ഇത് പഠിപ്പിക്കുന്നതിനിടയിൽ എടുത്ത് ഒരു വീഡിയോ ആണ് അതിൻറെതായ കുറച്ചു പ്രോബ്ലംസ് ഉണ്ട് ക്ഷമിക്കുക ഇതുപോലെയുള്ള വീഡിയോസ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോളോ ചെയ്യണേ നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യണേ✌️😊

  • @DrivingPracticeTrivandrum
    @DrivingPracticeTrivandrum 2 วันที่ผ่านมา

    ഒരുപാട് വീതിയില്ലാത്ത ഒരു കാർ ഷെഡ്ഡിൽ മതിലിനിടയിലൂടെ റിവേഴ്സ് ചെയ്ത് പാർക്ക് ചെയ്യുന്ന ഒരു വീഡിയോ ആണിത് , ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് നിസ്സാൻ മാഗ്നെറ്റ് എന്ന കാറാണ് , റിവേഴ്സ് എടുത്ത് പാർക്ക് ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ബാക്ക് മിററിലൂടെ ആണ് ബാക്ക് ക്യാമറ ഉള്ള വണ്ടി ആണെങ്കിൽ ക്യാമറയിലൂടെ നോക്കുക , അത് കഴിഞ്ഞ് നോക്കേണ്ടി വരുന്നത് സൈഡ് മിററുകളിലൂടെയാണ് , നമ്മുടെ വാഹനം ഏത് ആംഗിളിൽ ചരിയുന്നു എന്ന് അറിയുന്നത് അല്ലെങ്കിൽ അതിന്റെ അളവ് നമുക്ക് കാൽക്കുലേറ്റ് ചെയ്യാൻ കഴിയുന്നത് സൈഡ് മിററിലൂടെയാണ് , റിവേസിൽ 90° വളവ് റിവേഴ്സ് കേറ്റാൻ ലെഫ്റ്റ് സൈഡിലെ ആണെങ്കിൽ കോട്ടർ ഗ്ലാസിനെ റിലേറ്റ് ചെയ്താണ് വർക്ക് ആവുന്നത് അതിനെ സംബന്ധിച്ച് ഉള്ള ഒരു വീഡിയോ ആണ് ഇത് ഇത് പഠിപ്പിക്കുന്നതിനിടയിൽ എടുത്ത് ഒരു വീഡിയോ ആണ് അതിൻറെതായ കുറച്ചു പ്രോബ്ലംസ് ഉണ്ട് ക്ഷമിക്കുക ഇതുപോലെയുള്ള വീഡിയോസ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോളോ ചെയ്യണേ നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യണേ✌️😊

  • @DrivingPracticeTrivandrum
    @DrivingPracticeTrivandrum 2 วันที่ผ่านมา

    മഴ പെയ്യുമ്പോൾ വാഹനം ഓടിക്കുന്നത് സാധാരണ രീതിയിൽ ഓടിക്കുന്നതിനേക്കാൾ ശ്രദ്ധ കൂടുതൽ വേണ്ട സാഹചര്യം ആണ് , റോഡിലെ വിസിബിലിറ്റിയും റോഡ് ഗ്രിപ്പും ബ്രേക്കിംഗ് എബിലിറ്റിയും കുറവായിരിക്കും , അതായത് സാധാരണ ഡ്രൈ കണ്ടിഷനേക്കാള്‍ മഴയുള്ളപ്പോൾ ബ്രേക്ക് ചെയ്താലും ടയർ റോഡുമായിട്ട് ഫ്രിക്ഷൻ ചെയ്തു നിൽക്കുന്ന അല്ലെങ്കിൽ വേഗത കുറയുന്നതിന്റെ തോത് കുറവായിരിക്കും അപ്പോൾ അപകടം സാധ്യത കൂടും അതേപോലെ മഴ പെയ്യുമ്പോൾ ഫ്രണ്ട് ഗ്ലാസിൽ വൈപ്പർ ഉപയോഗിച്ചാലും വിസിബിലിറ്റി കുറവായിരിക്കും അതുപോലെ സൈഡ് ഗ്ലാസുകളിലും മിസ്റ്റ് ഫോം ചെയ്യാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ മഴ സമയത്ത് വാഹനം ഓടിക്കുമ്പോൾ സാധാരണ രീതിയിൽ ഓടിക്കുന്നതിൽ നിന്നും വേഗത കുറച്ച് ഓടിക്കണം കുറയും ഇതുപോലുള്ള വീഡിയോസ് നിങ്ങൾ കാണാനാഗ്രഹിക്കുന്നുവെങ്കിൽ പേജ് ഫോളോ ചെയ്യണേ, നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യണേ✌️♥️

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 2 วันที่ผ่านมา

    Very Very Useful ❤️❤️

  • @SajidSaji-j1f
    @SajidSaji-j1f 2 วันที่ผ่านมา

    റോഡിന്ന് കുറച് വീദി കൂട്ടിയാൽ കുറെ അബകടം അവസാനിക്കും

  • @Sajith-ku3df
    @Sajith-ku3df 2 วันที่ผ่านมา

    Thank you bro

  • @Sajith-ku3df
    @Sajith-ku3df 2 วันที่ผ่านมา

    👍🏻

  • @SnehaSusanRoy
    @SnehaSusanRoy 2 วันที่ผ่านมา

    Opposite side il vehicle vannal enthu cheyyum

    • @DrivingPracticeTrivandrum
      @DrivingPracticeTrivandrum 2 ชั่วโมงที่ผ่านมา

      മൂന്നു വീടുകൾ മാത്രമാണ് ആ വഴിയിൽ ഉള്ളത്

  • @arifafirshad5037
    @arifafirshad5037 3 วันที่ผ่านมา

    Vediol thanne orupaad per overtake cheyyunnu

  • @reenasoman7764
    @reenasoman7764 3 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰 idukki

  • @LivingYears
    @LivingYears 3 วันที่ผ่านมา

    ഗുഡ് 👍

  • @RavindranathVadakkepat
    @RavindranathVadakkepat 3 วันที่ผ่านมา

    👌

  • @jancymol613
    @jancymol613 3 วันที่ผ่านมา

    Ur location Contact number

  • @janani14
    @janani14 3 วันที่ผ่านมา

    Great!!

  • @neeshmamanoj4921
    @neeshmamanoj4921 3 วันที่ผ่านมา

    Tq

  • @RemyaPonnu-fy2bh
    @RemyaPonnu-fy2bh 3 วันที่ผ่านมา

    100% ഇതെല്ലാം പാലിച്ചു തന്നെയാ നമ്മുടെ ആളുകൾ വണ്ടി ഓടിക്കുന്നത്... പിന്നെ ചില സാഹചര്യത്തിൽ തെറ്റി ഓടിക്കുന്നു എന്ന് മാത്രം..

  • @philipuzhathil8877
    @philipuzhathil8877 3 วันที่ผ่านมา

    ആവശ്യം വരുമ്പോൾ മാത്രം left mirror നോക്കിയാൽ മതിയല്ലോ.

    • @DrivingPracticeTrivandrum
      @DrivingPracticeTrivandrum 5 ชั่วโมงที่ผ่านมา

      തിരക്കുള്ള റോഡുകളിൽ എപ്പോഴും ആവശ്യം വരാറുണ്ട്

  • @LivingYears
    @LivingYears 4 วันที่ผ่านมา

    👍👍❤️

  • @anit794
    @anit794 4 วันที่ผ่านมา

    വഴിയിൽ കുറേ ലൈൻ ഇട്ടാൽ ട്രാഫിക് പ്രോബ്ലം മാറില്ല... കുറഞ്ഞ സ്പീഡ് ലിമിറ്റും കൂടിയ സ്പീഡ് ലിമിറ്റും വേണം... അതുകൂടാതെ സൈഡ് കൊടുത്താലും പയ്യെ പോകാം എന്ന് പറഞ്ഞ് മനസ്സിലാക്കണം... നമ്മുടെ നിയമത്തിനനുസരിച്ച്. വണ്ടി ഓടിക്കുന്ന മാന്യൻമാരുണ്ട്😅 ,20 km. മാത്രം തട്ടുന്നവർ. ചത്താലും സൈഡ് തരില്ല 😢. നടുക്കത്തെ വെള്ളവര പുണ്യമായി കരുതുന്നവർ😊😅..

  • @IBNUZAINUDHEEN
    @IBNUZAINUDHEEN 5 วันที่ผ่านมา

    സൈഡ് മിററിൽ ഇടതുഭാഗത്തുള്ള തും വേണം വീഡിയോ

  • @nishasalim4339
    @nishasalim4339 5 วันที่ผ่านมา

    എനിക്ക് അറിയില്ല

  • @TheSwargam
    @TheSwargam 6 วันที่ผ่านมา

    These driving instructors need to teach their students properly . The law should be strict without bribery. Then people will survive .

  • @vmsalam8281
    @vmsalam8281 6 วันที่ผ่านมา

    👌

  • @vineethkv9655
    @vineethkv9655 6 วันที่ผ่านมา

    Ithu correct anu, pakshe njan ingane cheyyarilla. Njan car kooduthalum reverse parking anu cheyyarullathu athukondu front door handle nte kurachu koodi thazhe ane set cheyyaru. Parking linum carnte erekure wheelum kananayittu.

  • @syamkumarmk2404
    @syamkumarmk2404 6 วันที่ผ่านมา

    നല്ല അറിവ്❤

  • @DrivingPracticeTrivandrum
    @DrivingPracticeTrivandrum 6 วันที่ผ่านมา

    ബ്ലോക്കുള്ള ഒരു ഒൺവേ റോഡിൽ പോകുമ്പോൾ മുന്നിലെ തടസ്സങ്ങൾക്കനുസരിച്ച് ഇടയ്ക്കിടയ്ക്ക് നിർത്തുകയും വീണ്ടും നീങ്ങുകയും വേണം അങ്ങനെ നിർത്തുമ്പോൾ ക്ലച്ച് പൂർണമായും ചവിട്ടണോ ബ്രേക്ക് പൂർണമായും ചവിട്ടണോ ആദ്യം ഏതാണ് ചവിട്ടേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഷോട്ട്സ് വീഡിയോ മാത്രമാണിത് , ഇതിൽ ബ്ലോക്കിലൂടെ പോകുമ്പോൾ മുന്നിലെ വാഹനം നിർത്തുന്നതായിട്ട് അതിൻറെ ബ്രേക്ക് ലൈറ്റ് കത്തുന്നതിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞു അപ്പോ നമ്മുടെ വണ്ടി ക്ലച്ചിന്റെ മൂവ്മെന്റിൽ മാത്രമാണ് പോകുന്നത് അതായത് ഏറ്റവും കുറഞ്ഞ ആർപിഎമ്മിൽ ഹാഫ് ക്ലച്ച് കണക്ഷൻ കൊടുക്കുന്ന അളവിൽ മാത്രമാണ് മൂവ് ചെയ്യുന്നത് അങ്ങനെ മൂവി ചെയ്തുകൊണ്ടിരിക്കുമ്പോൾ തടസ്സം വരുമ്പോൾ ആദ്യം ചവിട്ടേണ്ടത് ക്ലച്ചാണ് , ക്ലച്ച് ഹാഫ് ക്ലച്ച് പൊസിഷനിലേക്ക് താഴ്ന്ന രീതിയിൽ ഉറപ്പായും ചവിട്ടി താഴ്ത്തണം അപ്പോൾ വണ്ടിയുടെ വേഗത കുറയും എന്നിട്ടും കുറഞ്ഞില്ല എന്നുണ്ടെങ്കിൽ ബ്രേക്ക് ഉപയോഗിക്കണം. ഇറക്കം ആണെങ്കിൽ ഉറപ്പായും ബ്രേക്ക് വേണം നിരന്ന സ്ഥലമാണെങ്കിൽ ബ്രേക്കിന്റെ അളവ് ചെറുതായിട്ട് മതിയാവും , എന്നിട്ട് വീണ്ടും മുന്നിലെ വണ്ടി നീങ്ങുമ്പോൾ ആദ്യം ഹാഫ് ക്ലച്ച് ജസ്റ്റ് കണക്ട് ചെയ്ത് എന്നിട്ട് ബ്രേക്ക് റിലീസ് ചെയ്യുക , എന്തെന്നാൽ കയറ്റമുള്ള സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ ബ്രേക്ക് ആദ്യം റിലീസ് ചെയ്താൽ വണ്ടി പുറകിലോട്ട് പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് ക്ലച്ച് കണക്ട് ചെയ്ത് ബ്രേക്ക് റിലീസ് ചെയ്താൽ പുറകോട്ട് പോകില്ല , എന്നാൽ ഇറക്കത്തിലാണ് നിൽക്കുന്നതെങ്കിൽ ക്ലച്ച് കണക്ട് ചെയ്യേണ്ട ആവശ്യമില്ല ബ്രേക്ക് മാത്രം കുറച്ച് റിലീസ് ചെയ്തു കൊടുത്താൽ മതി വണ്ടി നീങ്ങിക്കോളും , അങ്ങനെ പോകുന്ന സമയത്ത് വീണ്ടും കാൽനടയാത്രക്ക് ഒരു ക്രോസ് ചെയ്തു തടസ്സം വരുകയാണെങ്കിൽ വേഗത കുറഞ്ഞ ക്ലച്ചിന്റെ മൂവ്മെന്റിൽ അല്ലെങ്കിൽ ഹാഫ് ക്ലച്ചിൽ മാത്രം നീങ്ങുന്ന സാഹചര്യത്തിൽ ആദ്യം ക്ലച്ച് താഴ്ത്തി തന്നെയാണ് ബ്രേക്ക് ചെയ്യേണ്ടത് അങ്ങനെ നീങ്ങുന്ന സമയത്ത് ബ്രേക്ക് ആണ് ആദ്യം ചെയ്യുന്നതെങ്കിൽ ഓഫ് ആയി പോകാൻ സാധ്യതയുണ്ട് ഇതുപോലെത്തെ വീഡിയോസ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നു എങ്കിൽ ഫോളോ ചെയ്യണേ , ഫ്രണ്ട്സിനും ഷെയർ ചെയ്യണേ ✌️😍

  • @SarikaShibu-pk2uq
    @SarikaShibu-pk2uq 6 วันที่ผ่านมา

    ഇതൊക്കെ ആരോട് പറയാൻ.. ആര് കേൾക്കാൻ.... ഒക്കെ റോട്ടിലൂടെ മരണപാച്ചിലല്ലേ... അവരൊന്നും വര പോയിട്ട് റോഡ് പോലും കാണാറില്ല...😂😂😂😂😂

  • @baby24142
    @baby24142 7 วันที่ผ่านมา

    Thanks ❤

  • @beenaharikumar7244
    @beenaharikumar7244 7 วันที่ผ่านมา

    . phone no. Please

  • @sreedeviraveendran962
    @sreedeviraveendran962 7 วันที่ผ่านมา

    👌🏼👌🏼👌🏼👍🏼👍🏼👍🏼❤❤❤❤❤

  • @sooraj.s1563
    @sooraj.s1563 7 วันที่ผ่านมา

    Attingal avida driving school

  • @baby24142
    @baby24142 8 วันที่ผ่านมา

    Good information

  • @shamlanishad9855
    @shamlanishad9855 8 วันที่ผ่านมา

    ഇതൊക്കെ മനസിലാക്കി അനുസരിച്ചു വണ്ടി ഓടിച്ചാൽ ഒരു അപകടവും ഉണ്ടാവില്ല

  • @basheervp7914
    @basheervp7914 9 วันที่ผ่านมา

    അടുത്ത കൊല്ലം ഇതെല്ലാം മാറൂലെ പിന്നെ പുതിയ വര പഠനം വേണ്ടി വരും 😂

  • @rinugeevarghese1286
    @rinugeevarghese1286 9 วันที่ผ่านมา

    Good info

  • @DrivingPracticeTrivandrum
    @DrivingPracticeTrivandrum 9 วันที่ผ่านมา

    രണ്ടോ അതിലധികമോ ട്രാക്കുകൾ ഉള്ള റോഡിലൂടെ പോകുമ്പോൾ ഒരു ട്രാക്കിൽ നിന്ന് അടുത്ത ട്രാക്കിലേക്ക് മാറേണ്ടി വരുമ്പോൾ ആദ്യം ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും അതുകഴിഞ്ഞ് ആ സൈഡ് മിററിൽ നോക്കി അവിടുന്ന് വാഹനം വേഗതയിൽ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രമേ അടുത്ത ട്രാക്കിലേക്ക് നീങ്ങാൻ പാടുള്ളൂ , അങ്ങനെ മിററിലൂടെ നോക്കുമ്പോൾ അവിടുന്ന് ഒരു വാഹനം വേഗതയിൽ വരുന്നത് കണ്ടാൽ നമ്മുടെ ട്രാക്കിൽ വേഗത കുറച്ച് ആ വാഹനത്തെ കടന്നുപോയതിനു ശേഷം മാത്രം ആ ട്രാക്കിലേക്ക് കയറുക , എങ്ങനെ ട്രാക്ക് നീങ്ങുന്നെങ്കിലും ഇൻഡിക്കേറ്റർ ഉറപ്പായും ഉപയോഗിക്കണം ഇതുപോലുള്ള വീഡിയോസ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ പേജ് ഫോളോ ചെയ്യണേ , നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യണേ ✌️😊

  • @JyothiCheenappady
    @JyothiCheenappady 9 วันที่ผ่านมา

    വേലിക്കു പകരം അതിന്റെ ചിത്രം വരച്ചു വച്ചിരിക്കുന്നു . എച്ചികൾ😂😂