മാന്വൽ ഓടിക്കുന്നതിന്റെ ഒരു ഫീൽ വേറെ ആണ്.. മാന്വൽ ഓടിക്കുമ്പോഴാണ് ഓടിക്കുന്ന ഒരു ഫീൽ കിട്ടുന്നത്.. ഓട്ടോമാറ്റിക് ഗെയിം കളിക്കുന്ന പോലെയാ എനിക്ക് തോന്നാറ്.. അന്നും ഇന്നും മാന്വൽ ആണ് ഇഷ്ട്ടം.. 🥰❤👌🏻
അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..
Manual is fun to drive for short drives. For long drives automatic makes you less tired, half of the driving effort will be taken care by the gear box.
മാന്വവലേ കാൾ കൂടുതൽ മൈലേജ് കൂടുതൽ കിട്ടുകയുമില്ല മാത്രമല്ല കമ്പനി അവകാശ പെടുന്ന മൈ ലേജിന്റെ അയലത്തു പോലും വരുന്നില്ല. 2017 ൽ വാങ്ങിയ ബലീനോ ഇന്നത്തെ ഇന്ധന വിലവർദ്ധന കൂടി ആയപ്പോൾ വണ്ടി ഓടിക്കാനേ കഴിയാ തെ യായി . 13 ൽ കൂടുതൽ കിട്ടിയിട്ടേ യില്ല. ആദ്യമൊകമ്പനി ക്കാരോട് പറഞ്ഞ പ്പോൾ ഒരോ സർവ്വീസിലും കൂടി ക്കൂടി വരും എന്ന് പറഞ്ഞു. നിരാശയാണ് ഫലം!
നമ്മുടെ നാട്ടിൽ മുമ്പ് at ഇണ്ടായിരുന്നു അതിന് ഇന്ധന കാര്യക്ഷമത കുറവായത് കൊണ്ട് അതികം ആളുകൾ വാങ്ങിയിരുന്നില്ല.. ഇപ്പോൾ AMT കാറുകൾ വന്നു തുടങ്ങിയപ്പോൾ കൂടുതൽ ആളുകൾ വാങ്ങുവാൻ തുടങ്ങി.. അതാണ് ഉണ്ടായത് AT cars ഇവിടെ വര്ഷങ്ങളായിട്ട് ഉണ്ട്... വിദേശത്ത് 4-5 ലക്ഷം inr ൽ automatic ഒക്കെ കിട്ടുമോ എന്നും സംശയം ആണ്
@@adityanrvarier7406 yes the gear box park mode parks the vehicle with a needle and bar system,so by shifting to park mode after applying handbrake will reduce the wear and tear of the gear box....
ഒരു കാര്യം വിട്ടു പോയി...വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നൊട്ടെടുക്കുമ്പൊൾ drive മോഡിലെക്ക് ഷിഫ്റ്റ് ചെയ്തതിനു ശേഷമേ ഹാൻഡ് ബ്രേക് റിലീസ് ചെയ്യാൻ പാടുള്ളു...അതെ സമയം ബ്രേക്ക് അപ്ലൈ ചെയ്തിട്ടൂമുണ്ടാകണം.
@@abdulgafoorkp7813 ഡ്രൈവ് മോഡിലേക്ക് ഇട്ടതിനു ശേഷമേ ഹാൻഡ് ബ്രേക്ക് റീലീസ് ചെയ്യാൻ പാടുള്ളു എന്നൊന്നും ഇല്ല.. നോർമലി ബ്രേക്ക് അപ്ലൈ ചെയ്ത് ഡ്രൈവ് മോഡിലിട്ടു ബ്രേക്ക് റീലീസ് ചെയ്ത് ത്രോട്ടിൽ കൊടുത്താൽ മതി.. ഹാൻഡ് ബ്രേക്ക് ആദ്യമേ റീലിസ് ചെയ്തു എന്നു കരുതി കുഴപ്പം ഒന്നും വരില്ല..
Enikk trafficil pettal confused avillello njan cool ayi edukkum. Njan amt and cvt okke orupad odichittund. But vandiyude feel thrill okke kittanel cvt anu nallath aa gheer okke matti drive cheyyumbo kittunna sugam mattethinu kittilla. Amt stiring balance ulla arkkum odikkam. Nammale vandi kondu povum matteth angane alla nammal thanne odikkanam. NB: വണ്ടി ഒരു കാരണവശാലും മണപ്പാടം ആക്കി വെക്കരുത്. Gheer മനഃപാടം ആക്കി വെച്ചിട്ട ആണ് confusion പിന്നെ Confidence കുറവും. എപ്പോഴും cool ആയിട്ട് വണ്ടി ഓടിക്കുന്ന ഒരു വ്യക്തിക്ക് Cvt cars ആണ് കൂടുതൽ ഇഷ്ടം. പിന്നെ Amt ഇഷ്ടപെടും Luxury cars ആവണം അതിന്റെ ഫീൽ വേറെ തന്നെ ആണ്.
അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..
മാന്വൽ ഓടിക്കുന്നതിന്റെ ഒരു ഫീൽ വേറെ ആണ്.. മാന്വൽ ഓടിക്കുമ്പോഴാണ് ഓടിക്കുന്ന ഒരു ഫീൽ കിട്ടുന്നത്.. ഓട്ടോമാറ്റിക് ഗെയിം കളിക്കുന്ന പോലെയാ എനിക്ക് തോന്നാറ്.. അന്നും ഇന്നും മാന്വൽ ആണ് ഇഷ്ട്ടം.. 🥰❤👌🏻
Ayinu??
@@elvisjohn8355 ndh?
Practical ayitt nokumbol automatic ann nallath . Relax drive cheyam ,dead traffic clutch chavatti mudhimuttandallo athumallo eth oru prahsanamalle gear itt vandi odukannath feelum automatic boring . Nalla automatic gearbox ulla vandiyanakil manual kallum fun drive cheyyan
@@althafkhaleel1139 sathyam aanu.. But enikk ishtam manual.. 🥰🔥👌🏻
അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..
Manuel ഓടിച്ചിട്ട് കൈയിൽ നിക്കുന്നില്ല നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല so ഇപ്പോഴുള്ള manuel മാറ്റി automatic എടുത്താൽ കൊള്ളാം എന്നുണ്ട് 🙂
ഞാൻ ഒരു 30 വര്‍ഷം മുന്‍പ് റിമോട്ട് കാര്‍ ഉപയോഗിച്ചിരുന്നു... കുട്ടി പ്രായത്തില്‍ കളിക്കാന്‍... അതൊക്കെ ഒരു കാലം.. 😅
30 varsham munpu remort car upayogikkan ulla agraham sadhyamaakkiyath enikku kutti undayappol aanu.. 😐
Manual is fun to drive for short drives. For long drives automatic makes you less tired, half of the driving effort will be taken care by the gear box.
ഓട്ടോമാറ്റിക്ക് കാർ ഓടിക്കാൻ സുഖമാണ്. എന്നാൽ ആ മാന്വൽ ഗിയർ ഒക്കെ മാറ്റി ഓടിക്കുമ്പോൾ ഉള്ള വൈബ് വേറെ തന്നെയാണ് 💥
തീർച്ചയായും !
Traffic il pedumbol aaan aa vibe okke ang ponath
City trafficil പെട്ടാൽ തീരാവുന്ന വൈബ് ഒള്ളു മാനുവൽ 😄
Crct
@@shahad-sw5dvyes😆😆😆
Automatic car..k10 സൂപ്പർ...ഡ്രൈവിംഗ് അടിപൊളി
Supper
Yes, correct,vandi park cheyyumbol ningal eath modilanu gear edarullath
കഴിഞ്ഞ ദിവസം അമ്മ എന്നോട് ചോദിച്ചു എന്താ ഓട്ടോമാറ്റിക് കാർ. ഓടിക്കാൻ എളുപ്പം ആണോ എന്ന് ഒക്കെ.. ഈ വീഡിയോ കാണിച്ചു സംശയം തീർന്നു 😊
ഇ തിരക്കിന് ഓട്ടോമാറ്റിക് ആണ് നല്ലത് പക്ഷേ power ഉള്ള വണ്ടി ആയിരിക്കണം amt യൊക്കെ വളരെ ലാഗ് ആണ്
Other options ondallo like AT and dct
അതെന്താ കാരണം
@@muhammedaslamaslam2524 power elle odikan madup anu
@@elvisjohn8355Is AT another name for CVT?
@@kevinharris9371 No bro, AT, DCT , CVT all different.
മാന്വവലേ കാൾ
കൂടുതൽ മൈലേജ്
കൂടുതൽ കിട്ടുകയുമില്ല
മാത്രമല്ല കമ്പനി അവകാശ
പെടുന്ന മൈ ലേജിന്റെ
അയലത്തു പോലും
വരുന്നില്ല. 2017 ൽ
വാങ്ങിയ ബലീനോ
ഇന്നത്തെ ഇന്ധന
വിലവർദ്ധന കൂടി
ആയപ്പോൾ വണ്ടി
ഓടിക്കാനേ കഴിയാ
തെ യായി . 13 ൽ
കൂടുതൽ കിട്ടിയിട്ടേ
യില്ല. ആദ്യമൊകമ്പനി
ക്കാരോട് പറഞ്ഞ
പ്പോൾ ഒരോ സർവ്വീസിലും
കൂടി ക്കൂടി വരും എന്ന്
പറഞ്ഞു. നിരാശയാണ്
ഫലം!
Tiago amt getting 18+ in highway
12-14 in city
Bro aniq Baleno Manuel an aniq 16.smtg kettundd city
Urban cruicer 17 km/l in national highway and 12-13 km/l in city and other turny roads.
I got my new auto car very recently love it...
ഇത്തരം പരിപാടികൾക്ക് EXTRA, എന്നോ മറ്റോ ടൈറ്റിൽ കൊടുക്കേണ്ടതാണ്.
(പെട്ടെന്ന് തിരഞ്ഞെടുക്കാൻ പാകത്തിന് )
Automatic best ആണ് city drive ൽ സാധാ ഡ്രൈവ് ആണെങ്കിൽ മാന്വൽ ആണ് നല്ലത് എക്സ്പീരിയൻസ്
Automatic is not best. Best is always manual
Automaticinu complaint kooduthal. Mileage kuravu. Life kuravu
സിറ്റി ഡ്രൈവിലാണ് ഓട്ടോമാറ്റിൿ കൂടുതൽ ഉപകാരപ്പെടുന്നത്...കൂടെക്കൂടെയുളള ഗിയർ ഷിഫ്റ്റ് ഒഴിവാക്കാം..
@@anoopve4531 auto matic best aanu... Eppozhum city drive adipoli ,pakshe urban aria drive cheyyumbol manuel car aanu nallath..
City drive aanenkilum eathu drive aayaalum best manual aanu. My experience
നല്ല അവതരണം
Minimum a door mat enkilum clean cheythittu video edukamayrunnu
Power കുറഞ്ഞ AMT മോശം ആണ്,, കൂടിയ automatic എടുക്കുന്നത് ആണ് നല്ലത്
അതെന്താ വണ്ടി കയറ്റത്തിൽ നിന്ന് പോയാൽ പിറകിലോട്ട് വരുമോ
@@muhammedaslamaslam2524bro ente wagonr brakil ninn kaal eduthapo bakkot poyi kayattathil ninn😢😅
@@BharathKrishnaPMath pokun,Maruthi celerio Hill hold system und
@@BharathKrishnaPMippo ella puthya amt carsinum hill hold und
വിദേശ രാജ്യത്ജോലി ചെയുന്നവരോട്ട് പറയണ്ട ഇതൊക്കെ എന്നോ വന്നതാണ് 😄😄
നമ്മുടെ നാട് ഇപ്പോയും ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ എന്നൊക്കെ പറഞ്ഞു നടക്കുന്നു പുറം രാജ്യം അവർ അവരുടെ വികസനവും നോക്കി നടക്കുന്നു ഓരോ അവസ്ഥ 😔
നമ്മുടെ നാട്ടിൽ മുമ്പ് at ഇണ്ടായിരുന്നു അതിന് ഇന്ധന കാര്യക്ഷമത കുറവായത് കൊണ്ട് അതികം ആളുകൾ വാങ്ങിയിരുന്നില്ല.. ഇപ്പോൾ AMT കാറുകൾ വന്നു തുടങ്ങിയപ്പോൾ കൂടുതൽ ആളുകൾ വാങ്ങുവാൻ തുടങ്ങി.. അതാണ് ഉണ്ടായത് AT cars ഇവിടെ വര്ഷങ്ങളായിട്ട് ഉണ്ട്... വിദേശത്ത് 4-5 ലക്ഷം inr ൽ automatic ഒക്കെ കിട്ടുമോ എന്നും സംശയം ആണ്
ok പറയില്ല
Ivdeyum und bro pand muthale
@@Abhinavmannath പിന്നല്ല...
Poli avatharanam aanallo
DSG🔥🔥
Avasanam paranjathu mukhyam. Handbrake ittittu mathram parkilekku mattuka. Athupole parkinnu mattiyitte hand brake release cheyyavo. Transmission te aayus koottum
Ith ullathaano?
@@adityanrvarier7406 yes the gear box park mode parks the vehicle with a needle and bar system,so by shifting to park mode after applying handbrake will reduce the wear and tear of the gear box....
Last paranjathu100%👍
ഒരു കാര്യം വിട്ടു പോയി...വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നൊട്ടെടുക്കുമ്പൊൾ drive മോഡിലെക്ക് ഷിഫ്റ്റ് ചെയ്തതിനു ശേഷമേ ഹാൻഡ് ബ്രേക് റിലീസ് ചെയ്യാൻ പാടുള്ളു...അതെ സമയം ബ്രേക്ക് അപ്ലൈ ചെയ്തിട്ടൂമുണ്ടാകണം.
why
not the point
എന്തിനു.. താങ്കൾ ഏത് വാഹനമാണ് ഉപയോഗിക്കുന്നത്...
@@prince-gl9mlപുതിയ വാഗൺ R - ഗീർ ലെ സ്
@@abdulgafoorkp7813 ഡ്രൈവ് മോഡിലേക്ക് ഇട്ടതിനു ശേഷമേ ഹാൻഡ് ബ്രേക്ക് റീലീസ് ചെയ്യാൻ പാടുള്ളു എന്നൊന്നും ഇല്ല.. നോർമലി ബ്രേക്ക് അപ്ലൈ ചെയ്ത് ഡ്രൈവ് മോഡിലിട്ടു ബ്രേക്ക് റീലീസ് ചെയ്ത് ത്രോട്ടിൽ കൊടുത്താൽ മതി.. ഹാൻഡ് ബ്രേക്ക് ആദ്യമേ റീലിസ് ചെയ്തു എന്നു കരുതി കുഴപ്പം ഒന്നും വരില്ല..
ഓട്ടോമാറ്റിക് ആണ് സൂപ്പർ ഡ്രൈവിംഗ് ഫീൽ നൽകുന്നത്
Videshangalil koodutalum automatic anu use chyunnath avarellam vikalangarano bai...
Video edukkumbo interior clean akkan nokkukka .
Most informative video, expecting more.Awesome presentation. All the best to MEDIA ONE
ഡ്രൈവിംഗ് enjoy ചെയ്യുന്നവർക്ക് manual ആയിരിക്കും ഇഷ്ടം ❤. Automatic സുഖമാണെങ്കിലും ബോറിങ് ആണ്
കുക്കിംഗ് ഇഷ്ടമുള്ളവർക്ക് അമ്മിക്കല്ലും ആട്ടുകല്ലും ആരിക്കും ഇഷ്ടം ❤️ mixer grinder സുഖം ആണെങ്കിലും ബോറിങ് ആണ്.
Tnks❤👍🏻
Last entha paranje ????
ഭാവിയുണ്ട് . Good
There are different types of Automatic
S is not sports mod its second gear. Max gear 2nd il lock aavum
Good information
automatic car aanu njaan use cheyyune .super aan .manual gear confusion aan 😊
അതു ഡ്രൈവിംഗ് പഠിക്കേണ്ടുന്ന സമയത്തു നന്നായി പഠിക്കാത്ത കൊണ്ടാ
@@prince-gl9ml enikk manual car drive cheyyan ariyilla enn bro ku engane ariyam .trafic l pettal chilar horn adichondirikum .that time i totaly confuced . automatic car aanu tvpm city l drive cheyyan sugam .ath enikk manual drive cheyyan ariyathath kondalla .1 sec polum wgt cheyyan manasilathe horn adikunavude preshnam aanu ok.
Enikk trafficil pettal confused avillello njan cool ayi edukkum.
Njan amt and cvt okke orupad odichittund.
But vandiyude feel thrill okke kittanel cvt anu nallath aa gheer okke matti drive cheyyumbo kittunna sugam mattethinu kittilla.
Amt stiring balance ulla arkkum odikkam.
Nammale vandi kondu povum matteth angane alla nammal thanne odikkanam.
NB: വണ്ടി ഒരു കാരണവശാലും മണപ്പാടം ആക്കി വെക്കരുത്. Gheer മനഃപാടം ആക്കി വെച്ചിട്ട ആണ് confusion പിന്നെ Confidence കുറവും. എപ്പോഴും cool ആയിട്ട് വണ്ടി ഓടിക്കുന്ന ഒരു വ്യക്തിക്ക് Cvt cars ആണ് കൂടുതൽ ഇഷ്ടം.
പിന്നെ Amt ഇഷ്ടപെടും Luxury cars ആവണം അതിന്റെ ഫീൽ വേറെ തന്നെ ആണ്.
Good presentation 💟
എന്തുകൊണ്ട് ഹാൻഡ്‌ബ്രേക്ക് നെ വിശ്വസിച്ചു വാഹനം പാർക്ക് ചെയ്യാൻ ആളുകൾ പേടിക്കുന്നു? ഫസ്റ്റ് ഗിയർ ൽ വാഹനം നിർത്തി ഇടണം എന്ന് നിർബന്ധം ഉണ്ടോ ?
യന്ത്രങ്ങള്‍ എപ്പോൾ പണി തരും എന്ന് അറിയില്ല
എന്നും ഓട്ടോമാറ്റിക് കാർ 400 450കിലോമീറ്റർ ഓടിക്കുന്ന ഞാൻ.. ഇതൊക്കെ എന്ത്
എന്താണ് ജോലി സെയിൽസിലാണോ...???
@@കോമൺമാൻ no taxi driver
@@faheemali4813 എവിടെയാണ് ടാക്സി ഓടിക്കുന്നത് uber ആണോ...
@@കോമൺമാൻ യൂബർ അല്ല ജിദ്ദയിൽ taxi ഓടിക്കുന്നു
@@faheemali4813 ok thanks
Not clear.
good
Valare adikam arivu pakarnnu nalkunna video bro.. 🤣🤣🤣🤣🤣Enthonnedy ithokke
presentation language kidu
ഇത് ഹലാൽ ആണോ 😁
Alla, haraman.... Thankal odikkaruth...
Enthuvaade
ദയവായി പശുവിനെ പോലെ കാണരുത്.. മാനുവലായി ഓടിക്കുന്നവരെ തല്ലി കൊല്ലരുത് ?? ഭഗവാന്റെ കാറാണെന്ന് പറയാതിരുന്നാൽ മതി :
Vvvvvvvvvvvvv goooooooooooddd
Better not to drive an an automatic in Neutral gear
Manual transmission is the best
AUTOMATIC IS THE BEST
Automatic best ആണ് city drive ൽ സാധാ ഡ്രൈവ് ആണെങ്കിൽ മാന്വൽ ആണ് നല്ലത് എക്സ്പീരിയൻസ്.
Automatic il വണ്ടി നമ്മളെ ഓടിക്കും.
Manual il നമ്മൾ വണ്ടി ഓടിക്കണം.
ഡ്രൈവ് ആസ്വോതിക്കണം എങ്കിൽ manual aanu നല്ലത്
@@sanojcssanoj340 correct
Neutral Gear ന്റെ ആവിശ്യം പറയാൻ വിട്ടുപോയിട്ടുണ്ടല്ലോ..
Engine start cheyyumpo neutral ittanu cheyyandath. Pinne athinte avashyamilla
അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..
Fun element 😂...
ക്ലച്ച് ചവിട്ടി gear മാറ്റി ഓടിക്കുന്നത് അല്ലെ fun
Hi
💛
Enthu slow annje time waste
Presentor vry bad....
Nirtheda koppu video