Different Switches inside a car/എന്തൊക്കെ സ്വിച്ചുകളാണ് ഒരു കാറിന്റെ അകത്തുള്ളത്/Driving tips-32

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 347

  • @shintoalappatt2634
    @shintoalappatt2634 5 ปีที่แล้ว +110

    മലയാളം ഡ്രൈവിംഗ് യുട്യൂബർസിൽ സിമ്പിളും പവര്ഫുളും ആയ വീഡിയോസ്... 👌👌👌❤❤❤

  • @sijo7469
    @sijo7469 5 ปีที่แล้ว +114

    ഏറ്റവും...ലളിതവും..എളിമയോടും.. ക്കൂടി പറയുന്ന....ഒരേ ഒരാൾ...സല്യൂട്ട് സർ👍👍👍👍👍👍👍👍👍👍

  • @sanjukingvlog784
    @sanjukingvlog784 5 ปีที่แล้ว +59

    സ്കൂളുകളിൽ പറഞ്ഞു തരില്ല വണ്ടി പുതിയത് എടുക്കുമ്പോൾ വ്യക്തമായിട്ട് പറഞ്ഞു തരില്ല ചേട്ടൻ ഇത് വ്യക്തമാക്കി തന്നത് നന്ദി

  • @anzelxavier2389
    @anzelxavier2389 ปีที่แล้ว +10

    Head lights, wiper swithes details കൂടി കൊടുത്താൽ നല്ലത്. വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം. 👍👌🙏

  • @sajeevpm7096
    @sajeevpm7096 2 ปีที่แล้ว +3

    ഡിയർ സജീഷ് താങ്കളുടെ വീഡിയോ വളരെ നല്ല രീതിയിൽ തന്നെ ആണ് . ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇത്രയും അറിവ് കിട്ടില്ല.ഡ്രൈവിങ് പഠിക്കുന്നവർ താങ്കളുടെ വീഡിയോ കൂടി കണ്ടാൽ മാത്രമേ പൂർണത കൈവരികയുള്ളു . താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് ഒത്തിരി നന്ദി പറയുന്നു..

  • @paulsonphilip811
    @paulsonphilip811 3 ปีที่แล้ว +5

    സജീഷ് ഏട്ടൻ & ഗുഡ്സൺ കട്ടപ്പന രണ്ടുപേരും 👌👌👌
    സൂപ്പർ ഡ്രൈവിംഗ് ക്ലാസ്...

  • @anishh6956
    @anishh6956 5 ปีที่แล้ว +17

    നല്ല പോലെ മനസിൽ ആവുന്നു. താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ കാറെടുത്തു ഒറ്റയ്ക്ക് റോഡിൽ ഓടിച്ചു നോക്കിയത്. ഒത്തിരി നന്ദി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

    • @vinithap.s9609
      @vinithap.s9609 3 ปีที่แล้ว

      Me also thanks

    • @vijayanms7320
      @vijayanms7320 3 ปีที่แล้ว +1

      വളരെ നന്ദി സജീഷ് ഇതു വരെ അറിയാതിരുന്ന പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു

  • @maryalwyn8933
    @maryalwyn8933 4 ปีที่แล้ว +15

    വളരെ നല്ല അവതരണ രീതി എല്ലാവർക്കും മനസ്സിലാക്കാൻ പറ്റു൦ thanks God bless you

  • @muhammedkudiyirikkal
    @muhammedkudiyirikkal ปีที่แล้ว +1

    ഞാൻ തുടക്കക്കാരൻ ആണ്. നിങ്ങളുടെ കുറെ വീഡിയോ ഞാൻ കണ്ടു. ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നയാൾ നൽകുന്നതിനേക്കാൾ എത്രയോ മടങ്ങ് താങ്കളുടെ വീഡിയോയിലൂടെ എനിക്ക് കിട്ടി. താങ്കൾക് ഒരായിരം നന്ദി.

  • @abdulsalamsalam8071
    @abdulsalamsalam8071 3 ปีที่แล้ว +2

    സിനി ജോളി mam പറഞ്ഞതാണ്.
    ഇത്രയും ലളിതമായ ക്ലാസ്സ്‌ മറ്റെവിടെയും കേട്ടിട്ടില്ല ❤❤

  • @viswarekhans6198
    @viswarekhans6198 3 ปีที่แล้ว +7

    Sirrr സിറിന്റെ ക്ലാസിനു ശേഷം എനിക്ക്ക് നല്ല കോൺഫിഡറ്റ് annea പെർഫെക്ട് class😍🙏

  • @praseethapradeep7501
    @praseethapradeep7501 3 ปีที่แล้ว +4

    Kure nalukalk sesham innu car ottayk eduthu . Sajeesh sir, you are a powerful teacher

  • @anurajkr5069
    @anurajkr5069 3 ปีที่แล้ว +1

    എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞ ദിവസം ഒരു വണ്ടിയും എടുത്തു ഒറ്റക് ഒടിച്ചു 😍😍😍👍👍

  • @krishnakumarnair2408
    @krishnakumarnair2408 4 ปีที่แล้ว +3

    Super annu bro. എനിക്ക് ലൈസൻസ് ഉണ്ട്. ബട്ട്‌ വണ്ടി ഓടിക്കാനൊന്നും അത്ര അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഒരു വണ്ടി എടുത്തു. ഇപ്പോൾ ഇ വീഡിയോ ടിപ്സ് എല്ലാം കണ്ടു വണ്ടി ഓടിക്കാൻ തുടങ്ങി. അത്ര എക്സ്പീരിയൻസ് ഒന്നും ആയില്ലെങ്കിൽ കൂടി ഒരു വിധം റോട്ടിൽ കൂടെ ഒക്കെ ഓടിക്കാൻ തുടങ്ങി. ഡ്രൈവിംഗ് സ്കൂളിൽ ഒന്നും ഇതു പോല്ലെ പറഞ്ഞു തരില്ല്യ അവർ ക്യാഷ് വാങ്ങി ഒരു ചടങ്ങ് നടത്തിത്തരും. ഇതു പോല്ലെ ഉള്ള വീഡിയോസ് വളരെ ഉപകാരപ്രദം ആണ്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @gangadharankk2100
    @gangadharankk2100 5 ปีที่แล้ว +2

    തുടക്കക്കാർക്ക് മനസ്സിലാവുന്ന തരത്തിലുള്ള നല്ല വിവരണം. ആവശ്യമുള്ള കാര്യങ്ങൾ നന്നായി വിവരിക്കുന്നുണ്ട്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      .🙏 video share cheyyane dear😍😍😍🙏

  • @nandeeshka
    @nandeeshka 3 ปีที่แล้ว +4

    You are a good teacher....I studied driving and got confidence on your classes

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +5

    Thanks again Mr Sajeesh you are really my hero

  • @marykoshylmhss9559
    @marykoshylmhss9559 4 ปีที่แล้ว +5

    Thankyou സജീഷ്. God ബ്ലെസ് you

  • @babum4276
    @babum4276 4 ปีที่แล้ว

    ഞാൻ മനസ്സിൽ ഉദ്ദേശിച്ച തരത്തിലുള്ള വളരെ simple ആയ ക്ലാസ്സ് വളരെ നന്ദി sir. ബൈക്കിന്റെ ഗിയർ change നെ ക്കുറിച്ചും ഓട്ടോ റിക്ഷയെക്കുറിച്ചും ഒരു ലളിതമായ class ആവശ്യമായിരുന്നു Sir

  • @sajithakabeer7322
    @sajithakabeer7322 4 ปีที่แล้ว +4

    എല്ലാം മനസ്സിലാവുന്നുണ്ട് sir. Thankyou so much

  • @ISMAILKR1
    @ISMAILKR1 4 ปีที่แล้ว +4

    എനിക് ഇപ്പോൾ ഡ്രൈവിങ് almost ഒകെ ആയി 😊😊👍 thanks for your tips

  • @nihaaslam4614
    @nihaaslam4614 4 ปีที่แล้ว +2

    എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ധൈര്യം kittiyad വിഡിയോ കാണാൻ തുടങ്ങിയത് വളരെ help ആയിട്ടുണ്ട്

  • @fasil-t5g
    @fasil-t5g 3 ปีที่แล้ว

    Good വളരെഏളിമയോടെ ധൈര്യം തരുന്നു എല്ലാ വിധ സപ്പോർട്ടും

  • @lucifferize
    @lucifferize 3 ปีที่แล้ว +2

    അത് പാർക്കിംഗ് ലൈറ്റല്ല.
    Hazard warnings light ആണ്
    അത്യാവശ്യ ഘട്ടംഗളിൽ മാത്രം ഉപയോഗിക്കുക
    Anyway you are doing good job
    All the best

  • @kidsvlog8517
    @kidsvlog8517 4 ปีที่แล้ว

    നിങ്ങളെ വീഡിയോസ് എല്ലാം സൂപ്പർ... മനസ്സിലാവുന്ന രീതിയിലുള്ള അവതരണം...

  • @silparajan7850
    @silparajan7850 4 ปีที่แล้ว +2

    Nannayete manasilakunund. Nalla upakaram. Anik car driving enthagilum doubt undagil chettante video ane njn aneshikunath. Vere otumikka videos kanumbolum athil ente doubt solution kitarila. Thanks so much....

  • @princykp3290
    @princykp3290 4 ปีที่แล้ว +5

    u r the best teacher...salute always sir....lot of love

  • @thahirmc1791
    @thahirmc1791 4 ปีที่แล้ว +2

    Orupad upakarapedunna videos anu allam. Nan ningalude video kandanu driving pass ayad

  • @nafeesakutty565
    @nafeesakutty565 ปีที่แล้ว

    Very good information
    Ithrayum detail ayi chettan paranju thannu many thanks🙏🙏🙏

  • @luluvacalligraphy3771
    @luluvacalligraphy3771 2 ปีที่แล้ว +1

    Nalla class ann valere vegham manassilavunnund

  • @shibuamrutham2115
    @shibuamrutham2115 5 ปีที่แล้ว +2

    Your teaching method & presentation is very good & interesting,Thank you,Sajeesh sir.

  • @haneefakaripakandi3627
    @haneefakaripakandi3627 4 ปีที่แล้ว +3

    സൂപ്പർ ആണ് നിങ്ങളുടെ ഗ്ലാസ്

  • @sujithkumar6269
    @sujithkumar6269 5 ปีที่แล้ว +3

    Bro ithuvare ithrayum karyangal ariyillaayirunnu, supr

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍video share cheyyane dear😍😍😍🙏

  • @rahulprakash4137
    @rahulprakash4137 3 ปีที่แล้ว

    Epozhenkilum onnu nerit parichayapedanam ennu thonneettulla randu youtubersil oraal...onnu baiju n nair and other sajeesh chettan...
    Ningal adipoli aanu bro..👍🏼👍🏼❤❤
    Nalla teacher aanu..

  • @firdouskc6
    @firdouskc6 4 ปีที่แล้ว +1

    ഓക്കേ യാണ് സജീഷ് ഏട്ടാ വലിയ ഉപകാരം നന്ദി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @arunjithl6777
    @arunjithl6777 4 ปีที่แล้ว

    താടി ഉള്ളപ്പോൾ ആണ് ചേട്ടനെ കാണാൻ ലുക്ക്... 👌👌

  • @anilkayyappan596
    @anilkayyappan596 4 ปีที่แล้ว +2

    superb discription sajeesh bro

  • @praseethasanthosh2441
    @praseethasanthosh2441 5 ปีที่แล้ว +3

    Sir de oro videos simple and powerful💜💜💜💜💜

  • @alavipalliyan1868
    @alavipalliyan1868 3 ปีที่แล้ว +3

    കളങ്കമില്ലാത്ത മനസ്സ്
    ഞാൻ വളരെ ഇഷ്ടപ്പെട്ടു

  • @Ramla-zj4rv
    @Ramla-zj4rv 10 หลายเดือนก่อน

    Valarey nalla vedio 😊

  • @annvarghese8118
    @annvarghese8118 4 ปีที่แล้ว +7

    Driving school ithonnum padippikkathilla nalla information anu

  • @ananthasivans2404
    @ananthasivans2404 2 ปีที่แล้ว +1

    Njagalanu nannu parayendathu. Nanni.🙏

  • @savanthsavanth4473
    @savanthsavanth4473 2 ปีที่แล้ว +2

    സൂപ്പർ സർ

  • @shamnadk7163
    @shamnadk7163 3 ปีที่แล้ว

    എല്ലാ വീഡിയോകളും വളരെ നന്നായിട്ടുണ്ട് ബ്രോ

  • @sathiabhamanair4473
    @sathiabhamanair4473 8 หลายเดือนก่อน

    വളരെ ഉപകാരം 🙏

  • @maheshmahiv-log5994
    @maheshmahiv-log5994 3 ปีที่แล้ว +1

    Super video

  • @shafeeqck
    @shafeeqck 5 ปีที่แล้ว +11

    sajesh you are a confidence booster

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏🙏🙏🙏 video share cheyyane dear😍😍😍🙏

  • @shabeebpoovathikkal8139
    @shabeebpoovathikkal8139 4 ปีที่แล้ว +2

    I am very confident.. Well said well counselor

  • @aadhir6892
    @aadhir6892 4 ปีที่แล้ว +5

    Bro pls, bonet ന്റെ futurs നെ പറ്റി video ചെയ്യുമോ????തുടക്കക്കാർക്കു വലിയ പ്രയോചനം ആകും

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 5 ปีที่แล้ว +1

    Etram Nannayi paranj thannathine 🙏🙏🙏🙏🙏🙏🙏🙏🙏thanks.brother 👍👍👍👍👍👍👍

  • @vmadhavakamath2097
    @vmadhavakamath2097 4 ปีที่แล้ว

    Nallavannam manassilagunnunddu. Dhanyavad. Thangal paranjuthannathupole njaan car drive cheyyunnu. Nanni.

  • @devarajanpt3285
    @devarajanpt3285 2 ปีที่แล้ว

    ഡെഫിന്റ്‌ലി ur class gives confidence

  • @nidhinpp3040
    @nidhinpp3040 3 หลายเดือนก่อน

    Good information

  • @amminigeorge8768
    @amminigeorge8768 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എന്നും കാണും എന്റെ കുഴപ്പം റിവേഴ്സ് പിടിയില്ല Park in g അറിയില്ല എങ്കിലും ആവശ്യം വണ്ടി ഉപയോഗിക്കും

  • @naseerp1196
    @naseerp1196 2 ปีที่แล้ว +1

    Xlent

  • @arunsrikl1239
    @arunsrikl1239 3 ปีที่แล้ว

    Very good videoji

  • @charusanthosh299
    @charusanthosh299 5 ปีที่แล้ว +4

    chetan poliyaa😘

  • @unnikrishnanpillai3691
    @unnikrishnanpillai3691 4 ปีที่แล้ว +1

    Very nice & valuable information

  • @pariyarathabdulshahas2459
    @pariyarathabdulshahas2459 4 ปีที่แล้ว +1

    Very good information.. thank you so much

  • @aswathyshibu2321
    @aswathyshibu2321 5 ปีที่แล้ว +1

    സൂപ്പർ. നിങ്ങൾ മാസ്സാണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sreedharannair2218
    @sreedharannair2218 2 ปีที่แล้ว +1

    Very useful information

  • @hafeesrj2406
    @hafeesrj2406 5 ปีที่แล้ว +8

    Chetta ninga parayumbo oru pretheka confidence an 😍

  • @sivadasant4717
    @sivadasant4717 4 ปีที่แล้ว +1

    നന്നായി മനസ്സിലാക്കാൻ കഴിയുന്ന വീഡിയൊ .!!! ലളിതമായ അവതരണം. AC on ആക്കുമ്പോൾ air nob തുറന്ന് വെക്കണമെന്ന് പ്രത്യേകം പറയുന്നത് നല്ലതാണെന്ന് തോന്നുന്നു.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sachinta0764
    @sachinta0764 3 ปีที่แล้ว

    Thanku

  • @riyasriyu8480
    @riyasriyu8480 3 ปีที่แล้ว

    Good teacher

  • @latheeshp3100
    @latheeshp3100 3 ปีที่แล้ว

    നല്ല വീഡിയോ.... സൂപ്പർ..

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Super tips

  • @hiddenhappiness3397
    @hiddenhappiness3397 4 ปีที่แล้ว +3

    Very useful👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @musthafantk159
    @musthafantk159 4 ปีที่แล้ว +2

    Good video bro👌

  • @shezachechu769
    @shezachechu769 4 ปีที่แล้ว

    Njan driving school lu poyittilla license illa driving padikkan pokunnathinte munnodiyayittan chettante videos kanunnath

  • @ashrafthirumatakode4136
    @ashrafthirumatakode4136 2 ปีที่แล้ว

    Thanks your tips

  • @saheeraashique7191
    @saheeraashique7191 5 ปีที่แล้ว +2

    Thank you chettaa suprr👍

  • @ISMAILKR1
    @ISMAILKR1 4 ปีที่แล้ว +3

    പിന്നെ ഈ വീഡിയോ വളരെ ഉപയോഗം ഉള്ളത് ആണ് എപ്പോഴാ ഒരോ സ്വിച്ച് എന്താ എന്നു മനസിലായത്

  • @Koyai595
    @Koyai595 2 ปีที่แล้ว

    Big salute

  • @rknair1654
    @rknair1654 3 ปีที่แล้ว

    You know how simply everything should be explained. It is a God gifted ability. Good. Big salute to you.

  • @gopaliyer1321
    @gopaliyer1321 4 ปีที่แล้ว

    Very good teach about vehicle driving.

  • @sherrylavender069
    @sherrylavender069 3 ปีที่แล้ว

    Thanks bro... 👍

  • @GlamWinds
    @GlamWinds 5 ปีที่แล้ว +2

    thnku cheta valare nalla vdeo ayirunnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @muhammedalink7040
    @muhammedalink7040 3 ปีที่แล้ว

    Super class

  • @Ad_bgm__
    @Ad_bgm__ 4 ปีที่แล้ว +3

    Cheettan superaa✌️✌️

  • @sejeersm
    @sejeersm 5 ปีที่แล้ว +4

    Excellent bro

  • @saidalavivillathodi7667
    @saidalavivillathodi7667 3 ปีที่แล้ว

    Very good

  • @shanshan5783
    @shanshan5783 5 ปีที่แล้ว +1

    Chettan.marana masa

  • @anishajishaji855
    @anishajishaji855 3 ปีที่แล้ว

    Good information.Thank u bro..

  • @Prof.Dr.J.JerlinFemi
    @Prof.Dr.J.JerlinFemi 5 ปีที่แล้ว +3

    Useful tips sir. Will cccc next part.

  • @rajendran2372
    @rajendran2372 3 ปีที่แล้ว

    Thanks Sir

  • @hassanvr
    @hassanvr 4 ปีที่แล้ว +3

    Hi, drive cheyyumbol glass fog karanm blur akunnad kaaanaarund, athu ozhivaaakkaan enthekilum tips paranju tharooo...

  • @vijayanvadakkayil8364
    @vijayanvadakkayil8364 4 ปีที่แล้ว

    Good

  • @maheswarimenon1611
    @maheswarimenon1611 3 ปีที่แล้ว

    Very good explanation thank you

  • @subairap1726
    @subairap1726 4 ปีที่แล้ว +2

    Use fullllll

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 ปีที่แล้ว

    Good sir

  • @gameg7210
    @gameg7210 3 ปีที่แล้ว

    Supper

  • @arunsrikl1239
    @arunsrikl1239 3 ปีที่แล้ว

    Awesome presentation 👍👍

  • @akshayaanikkadianikkadi5582
    @akshayaanikkadianikkadi5582 3 ปีที่แล้ว

    Poli annepa

  • @joyjoseph5888
    @joyjoseph5888 4 ปีที่แล้ว +1

    Super super super heartily congratulations

  • @santhoshkumar9357
    @santhoshkumar9357 3 ปีที่แล้ว

    Thanks

  • @rakeshtanur9369
    @rakeshtanur9369 3 ปีที่แล้ว +1

    2011 മാരുതി ആൾട്ടോ യിൽ പുറത്തു നിന്നുള്ള എയർ കണ്ട്രോൾ സ്വിച്ച് അല്ല... നീക്കുന്ന രീതിയിൽ ആണ്... അതിൽ ഇതു പോലെ തന്നെ അല്ലെ സെറ്റ് ചെയ്യുക

  • @anishh6956
    @anishh6956 5 ปีที่แล้ว +3

    ആഹാ ഷേവ് ചെയ്തോ. ഇതാണ് ചേരുന്നത്. പിന്നെ വീഡിയോസ് സൂപ്പറാണ്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u dear. 😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

    • @rinshad10
      @rinshad10 4 ปีที่แล้ว +1

      Beard 👍👌

  • @shakusvlogs5955
    @shakusvlogs5955 3 ปีที่แล้ว

    2021 may ee vedio kanunnavarundo 😄😍

  • @zainuddeenmusliyarathradi7445
    @zainuddeenmusliyarathradi7445 3 ปีที่แล้ว

    V good sir