ലെഫ്റ്റ് സൈഡ് കൃത്യം മനസ്സിലാക്കി വണ്ടി ഓടിക്കാനുള്ള കിടിലം ട്രിക്ക്|left side judgement tips

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ലെഫ്റ്റ് സൈഡ് കൃത്യം മനസ്സിലാക്കി വണ്ടി ഓടിക്കാനുള്ള കിടിലം ട്രിക്ക്| left side judgement tips
    My other channels
    Goodson kattappana vlogs
    / @goodsonvlogs278
    Instagram
    www.instagram....
    facebook-
    / goodson-kattappana-105...

    Steering control Tutorial
    • Steering control Tutor...
    How to judge front side of a car malayalam
    • How to judge front sid...
    How to drive a car
    • സ്ത്രീകൾക്കും പുരുഷൻ മ...
    Car Driving class |Hill Tutorial
    • കയറ്റത്തിൽ ഓഫ്‌ ആയ വണ്...
    H driving test Tutorial malayalam class
    • H driving test Tutoria...
    Car road test tutorial
    • കാറിന്റെ റോഡ് ടെസ്റ്റ്...
    Gear shifting tutorial
    • ഗിയർ ഷിഫ്റ്റിംഗ് തെറ്റ...
    Tyres judgement
    • Tyres judgement|സ്റ്റീ...
    half clutch tutorial
    • ട്രാഫിക്കിൽ കയറ്റത്തിൽ...
    Ladies car driving tutorial
    • സ്ത്രീകൾക്ക്‌ ഒരു ദിവസ...
    How to start a car in first gear
    • ഇത് മനസിലാക്കാതെ ഒരിക്...
    car seat adjustment
    • ഡ്രൈവർമാരുടെ ശ്രദ്ധക്ക...
    Right side tyre judgement
    • ഡ്രൈവിങ്ങിൽ വണ്ടിയുടെ ...
    How to use turn indicators and pass light?
    • How to use turn indica...

    #carleftsidejudgement#

ความคิดเห็น • 284

  • @AnilKumar-mn3fe
    @AnilKumar-mn3fe 2 ปีที่แล้ว +90

    താങ്കളുടെ വീഡിയോ കൾ എനിക്ക് ഒരുപാട് അറിവുകൾ തന്നു.....ഡ്രൈവിംഗ് ക്ലാസ്സിനു പോകുമ്പോഴും താങ്കളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ടായിരുന്നു . ഇന്നലെ11/4/2022നു H ടെസ്റ്റും.8ടെസ്റ്റും.ഫോർവേർഡ് പാസ്സ് ആയി licence കിട്ടി.ഒരുപാട് സന്തോഷം ...പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും താങ്കളോട് ........താങ്കളുടെ ജീവിതം സന്തോഷം മാത്രം നിരഞ്ഞതാക്കറ്റ്റെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +4

      Thanks

    • @MubashirKK
      @MubashirKK 2 ปีที่แล้ว +1

      ബൈക്ക് ലൈസൻസ് എനിക്ക് ഉണ്ട്...
      ഇപ്പോ കാർ ലൈസൻസിന് കൊടുത്തിട്ടുണ്ട്..
      H എടുക്കുന്നതിന് നല്ല ബുദ്ധിമുട്ട് ഉണ്ടോ...
      സിമ്പിൾ ആയി H എടുക്കുന്നതിന് എന്തെങ്കിലും വഴി ഉണ്ടോ?
      എനിക്ക് നല്ല ടെൻഷൻ ഉണ്ട്.അത് കൊണ്ട് ആണ് ചോദിക്കുന്നത്?

    • @bushraasmallyoutuber
      @bushraasmallyoutuber 2 ปีที่แล้ว +1

      താങ്കൾക് thanks കൊടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഈ വീഡിയോയുടെ താഴെ ഒരു thanks ഓപ്ഷൻ ഉണ്ട്

    • @lailashereef1033
      @lailashereef1033 2 ปีที่แล้ว

      Nganum tudakkakariyaanu, ennum video kanunnund, 👌👌👌usefull Goodson

    • @sobhad6456
      @sobhad6456 ปีที่แล้ว

      0

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +33

    താങ്കളുടെ ശിഷ്യരാവാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ❤️❤️❤️

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ഡ്രൈവ് ചെയ്യാൻ thairyam നൽകിയത് എല്ലാം പ്രതീക്ഷിച്ച വീഡിയോ very good information🙏👋❤❤

  • @suniladiyodi
    @suniladiyodi 2 ปีที่แล้ว +9

    നല്ലൊരു അധ്യാപകൻ...❤️

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +1

    ഞാൻ ഒരു biginer ആണ് പഠിക്കുന്നെ ഉള്ളൂ.. താങ്കളുടെ vedeo വളരെ useful ആണ്...Thank you.. 🙏

  • @abhilashtry-w1y
    @abhilashtry-w1y 2 ปีที่แล้ว +21

    Sir. U are responding to all comments in the inbox.... It is very very pleasure to see this... Well done .. Great job.. Thanks 🙏 from the bottom of my heart

  • @rakeshp7111
    @rakeshp7111 2 ปีที่แล้ว +1

    വേഗത കുറച്ചു എല്ലാ ഗിയറിലും ഓടിക്കുക എന്ന കാര്യം പറഞ്ഞതിന് thanks bro

  • @mom_daughters122
    @mom_daughters122 2 ปีที่แล้ว +4

    Sir I'm started my driving with my cousin... Ur videos are very helpful...

  • @aiswaryaaishu3788
    @aiswaryaaishu3788 2 ปีที่แล้ว +30

    Being a begginer, this video helped me a lot..thank you chetta

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      Ok

    • @rohitian4554
      @rohitian4554 2 ปีที่แล้ว +2

      @@goodsonkattappana1079 Chetaa njn test ellaam pass aayi ini enik eppazhaanu liscence kaiyil kittuka ?

  • @muthuk4940
    @muthuk4940 ปีที่แล้ว +1

    ഞാൻ ഡ്രൈവിംഗ് പഠിക്കുകയാ... നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം 👍👍

  • @aynuaynuz7612
    @aynuaynuz7612 ปีที่แล้ว +2

    എല്ലാം നല്ല vdios ആണ് 😍😍😍 ഒരുപാട് ഉപകാരം 💯💯💯

  • @ericstephen266
    @ericstephen266 2 ปีที่แล้ว +9

    Awesome lessons very useful for me as I am 67 I got the license at 60 thank you God bless u

  • @praveenkumar-qo1kc
    @praveenkumar-qo1kc 2 ปีที่แล้ว +5

    50 വയസ്സിനു ശേഷമാണ് 4 വീലർ ലൈസൻസ് എടുത്തത് .പൊതുവെ ആത്മവിശ്വാസം കുറയുന്ന സമയം. പക്ഷെ താങ്കളുടെ ക്ലാസ്സുകൾ നല്ല വിശ്വാസം തരുന്നു. ഇപ്പോൾ പുറത്തേക്ക് എടുത്തു വരുന്നു. നന്ദി. എല്ലാവർക്കും മറുപടി അയക്കുന്ന നല്ല മനസ്സിന് പ്രണാമം

  • @vijayaresmivs9141
    @vijayaresmivs9141 2 ปีที่แล้ว +1

    Ellavarum thankale pole driving paranju thannirunnel nannayirunnu. Njan driving class nu poyapol adhyame 4 th gear il anu vandi odikan padipichathu. Illel petrol pokum ,vandide condition pokum ennoke paranjittu. Pinne nalla torturing um. H edukan TH-cam video noki padikendi vannu. License kitti. But ipozhum vandi otaykedukan padichittilla. Left side distance thanneya problem. Ee video kandapol oru confidence ayi. Thank you so much.

  • @sonusunny9639
    @sonusunny9639 2 ปีที่แล้ว +65

    ഒരു വാഹനം രാത്രിയിൽ റിവേഴ്സ് ചെയ്യുന്നത് എങ്ങനെ ആണ്, എങ്ങനെ പിൻവശത്തെ സ്ഥലം കാണാം എന്നതിനെ പറ്റിയും,രാത്രിയിൽ റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെ ആണ്, ഒരു വീഡിയോ ചെയ്യാമോ 🙏.

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +18

      Ok

    • @ernaldkm1721
      @ernaldkm1721 2 ปีที่แล้ว +2

      Rathriyil pudhiyadhayi gears onnum indakunnilla bro

    • @aswinchandran.k5641
      @aswinchandran.k5641 2 ปีที่แล้ว +1

      Reverse gear idaaa..... back nokaa.... kaanunnillenkil flash adich nokkaa... 😂😂😂

  • @jistokundukulangara7131
    @jistokundukulangara7131 2 ปีที่แล้ว +4

    6:56 very good information - thank u very much

  • @savadshareef5500
    @savadshareef5500 2 ปีที่แล้ว +1

    നിങ്ങളുടെ വീടെവിടെ ഫുൾ കാടും മലയുമാണല്ലോ nice place

  • @nikolatesla1353
    @nikolatesla1353 2 ปีที่แล้ว +5

    6:10best info ever thankyou muthhe...... 😍🌹

  • @adarsh9260
    @adarsh9260 2 ปีที่แล้ว +6

    Sir enikk Friday aayirunnu test 2 wheelerum 4 um kitty sirinte videos upakarapettu❤️

  • @viswanathannair9099
    @viswanathannair9099 2 ปีที่แล้ว +8

    Very nice and useful driving class for learners...

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +2

    വിഡിയോ
    വളരെ ഉപകാരപ്പെട്ടു

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    നന്ദി... നന്ദി.. നന്ദി... അഭിനന്ദനങ്ങൾ

  • @sakkeenanaseer1405
    @sakkeenanaseer1405 2 ปีที่แล้ว +1

    Thangs bro , ella videosum valare nanaayi mnsilavunud

  • @sreechandanaaneesh2903
    @sreechandanaaneesh2903 2 ปีที่แล้ว +1

    Ella vidoes m thudakkakkark orupaad useful aanu..thanks 💞

  • @beenaajith6244
    @beenaajith6244 2 ปีที่แล้ว +1

    നല്ല അറിവുകൾ
    നന്ദി

  • @rasheedhareshi9776
    @rasheedhareshi9776 2 ปีที่แล้ว +1

    Njan first kandu vidio thangs bro

  • @malluboy1435
    @malluboy1435 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ 😍😍

  • @Iamsjleo
    @Iamsjleo 2 ปีที่แล้ว +2

    Thaankyoo brother .. Thankalude videos enna orupaadu help cheythu ..1st attempt il thenne 8 um H um pass aayi H valare easy aayi eduthu . thudarnnu videos kananudu .. Most helpful channel

  • @sachinthomas715
    @sachinthomas715 2 ปีที่แล้ว +1

    Alla videosum Nallathupole manasilakund. Very very helpful.....

  • @deepikam1438
    @deepikam1438 2 ปีที่แล้ว

    Amazing trick goodson...your videos are always helfull...keep up the good work💯💥💯💥💯💥💯💥💥👌👌👌👌👌👌👌

  • @Pinkyhere
    @Pinkyhere ปีที่แล้ว +1

    Oru beginner enna nilayil eniku thonniya athe doubt aan thankal paranju manassilakiyath.🙏
    Steering thirikan manassilayenkilum, tires idathu thanneyano ennulla confusion valavukal varumbol thonniyittund. Thank you so much.

  • @babujohnvarghese8492
    @babujohnvarghese8492 2 ปีที่แล้ว +1

    ഗുഡ് സർ thank you...

  • @bijuv.c4389
    @bijuv.c4389 2 ปีที่แล้ว +1

    കൊള്ളാം. സൂപ്പറായിട്ടുണ്ട്.💓👍

  • @shyniajith9393
    @shyniajith9393 หลายเดือนก่อน +1

    Sooper sir❤

  • @sonythomas7265
    @sonythomas7265 ปีที่แล้ว +1

    Very good useful information 👌 God bless you abundantly

  • @seemac424
    @seemac424 ปีที่แล้ว

    Well explained....it was my first problem...thank you...

  • @jancymathew3553
    @jancymathew3553 11 หลายเดือนก่อน +1

    എനിക്ക് പൊക്കം കുറവാണ് മാരുതി 800 ൽ പോലും വണ്ടിയുടെ ഫ്രണ്ട് tire പോകുന്നത് കാണാൻ പറ്റില്ല. Cusion വച്ചാൽ മതിയാവുമോ

  • @madeenamedia2851
    @madeenamedia2851 2 ปีที่แล้ว +1

    ശരി... ബ്രോ.. അവതരണം സൂപ്പർ

  • @indian1848
    @indian1848 2 ปีที่แล้ว

    Super vidio (Dash bord enth ennulla oru vidio venam Bro

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 ปีที่แล้ว +2

    Very good video for drivers practicing

  • @remabaips7936
    @remabaips7936 ปีที่แล้ว +1

    Good presentation. God bless you

  • @insultec5kgs
    @insultec5kgs 2 ปีที่แล้ว +2

    Good video Greatest informations

  • @asipkd4482
    @asipkd4482 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ബ്റോ

  • @seemaseema-yx1cq
    @seemaseema-yx1cq 2 ปีที่แล้ว +1

    Thank you sir.... God bless you

  • @jincyjacob8841
    @jincyjacob8841 2 ปีที่แล้ว +5

    Thank you sir... I understood very much.... This is really very help full to me...

  • @kavithavprince7792
    @kavithavprince7792 2 ปีที่แล้ว +4

    God bless u sir....ur videos are great....

  • @pravithayashpal8322
    @pravithayashpal8322 2 ปีที่แล้ว +1

    Suberb Class..... Thank you 🙏

  • @mazzamaz7704
    @mazzamaz7704 2 ปีที่แล้ว +2

    Hii sir njn pass aayi .innarnnu.'H' fst tst thanne kitti😍

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว +2

    Thank u sir good job

  • @sreedharannamboodiri2053
    @sreedharannamboodiri2053 ปีที่แล้ว +1

    Oro videoyum onninonnu mikachathu akunnu... 🙏🙏🙏🙏

  • @akhilp.s2268
    @akhilp.s2268 2 ปีที่แล้ว +1

    Very help full video thanks bro god bless you

  • @vijuviju2563
    @vijuviju2563 8 หลายเดือนก่อน +1

    Can u upload live training class...

  • @aneesasithara119
    @aneesasithara119 2 ปีที่แล้ว +1

    Thanks super class

  • @bimalbose3740
    @bimalbose3740 ปีที่แล้ว

    That's cooll. Thankz for the tip

  • @pgk277
    @pgk277 2 ปีที่แล้ว +5

    Rear view mirror left side il ulla electric post, allenkil pedestrians - ithokke engane judge cheyyum.

  • @ajikumar5050
    @ajikumar5050 2 ปีที่แล้ว +1

    Adipoli machane.........

  • @sanjaysajeev8955
    @sanjaysajeev8955 2 ปีที่แล้ว +2

    Nalla information 👍😍😍

  • @beenalalu8879
    @beenalalu8879 ปีที่แล้ว

    Thanks monu very good class 🙏🥰❤️

  • @anilkumark8409
    @anilkumark8409 2 ปีที่แล้ว +1

    Good presentation ☺️
    Keep it up👍

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 ปีที่แล้ว +1

    Really helpful video. 👍God bless you 🙏🙏

  • @treesaviji4184
    @treesaviji4184 2 ปีที่แล้ว +1

    Thank you Brother

  • @SightseeingMedia
    @SightseeingMedia 2 ปีที่แล้ว +5

    Good class ❤️❤️❤️👍👍👍

  • @soyamol6379
    @soyamol6379 2 ปีที่แล้ว +2

    Thank u sir .super class

  • @saralavb7686
    @saralavb7686 2 ปีที่แล้ว +1

    Goodson ,you are very helpfull.
    💞

  • @joyabraham1511
    @joyabraham1511 2 ปีที่แล้ว +1

    Good teaching 👍

  • @VasanthbNair
    @VasanthbNair 2 ปีที่แล้ว +1

    Nalla video......thaangal Poli Anu.....

  • @jinitom7060
    @jinitom7060 2 ปีที่แล้ว +1

    ചേട്ടാ സൂപ്പർ ക്ലാസ്സ്‌ ആണ് കേട്ടോ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nishanaameer3107
    @nishanaameer3107 2 ปีที่แล้ว +1

    താങ്ക്യൂ സർ

  • @abstnrtnr8814
    @abstnrtnr8814 2 ปีที่แล้ว +1

    ഇഷ്ടായി 👍👍👍👍👍ഇനിയും പ്രധീക്ഷിക്കുന്നു

  • @shamsu1639
    @shamsu1639 2 ปีที่แล้ว

    Ningalude video yanikorupadmanassilavunnund

  • @sandhyakwarrier6854
    @sandhyakwarrier6854 2 ปีที่แล้ว +1

    Thankyou 🙏

  • @alvinsantosh7891
    @alvinsantosh7891 2 ปีที่แล้ว +13

    Night drive with traffic, vedios chyamo please❤

  • @tutzzgaming517
    @tutzzgaming517 2 ปีที่แล้ว

    Goodson chettaa power steering olla vandi odikkanulla tips ayitt oru video chyavo velya upakaram ayirekkum🙂🙂

  • @aswin9851
    @aswin9851 2 ปีที่แล้ว +2

    Good job

  • @abinvincent482
    @abinvincent482 2 ปีที่แล้ว +1

    Superb Kidu

  • @aneeshav9024
    @aneeshav9024 2 ปีที่แล้ว +1

    thank u ettaaa...

  • @sunnytd2794
    @sunnytd2794 2 ปีที่แล้ว +1

    Thanks with pray

  • @muhammedanaskkkk2817
    @muhammedanaskkkk2817 2 ปีที่แล้ว

    Valare upagaram💞💞😘

  • @khadeejaali9364
    @khadeejaali9364 2 ปีที่แล้ว +1

    Thanks

  • @MN23242
    @MN23242 2 ปีที่แล้ว +2

    👌👌🏻👌🏻👌🏻 Reverse edukkunathu onnu kanikkane

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว +1

    Nannayi paranju tharunnund

  • @raihanathreena-nb2nx
    @raihanathreena-nb2nx ปีที่แล้ว

    Nalla class anu

  • @selinselin2513
    @selinselin2513 2 ปีที่แล้ว +1

    ഇഷ്ടമായി 👍👌

  • @rajanin4118
    @rajanin4118 2 ปีที่แล้ว +1

    Thanks sir good video 👌 super

  • @najeebshahul1133
    @najeebshahul1133 2 ปีที่แล้ว +5

    Third ഗിയറിൽ പോകുമ്പോ നിർത്തുന്നതിനു ക്ലച്ച് ചവിട്ടി ന്യൂട്ടർ ആക്കി നിർത്താൻ, പിന്നെ ക്ലച്ചും ബ്രേക്കും ചവിട്ടണോ, അതോ break മാത്രം ചവിട്ടി നിർത്തിയാൽ മതിയോ, coment തരുമോ?

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      ബ്രേക്ക് ചെയ്ത് സ്ലോ ആക്കി കൊണ്ട് ക്ലച്ച് ചവിട്ടുക

  • @judylouis4410
    @judylouis4410 2 ปีที่แล้ว +1

    Thank you 😊😊

  • @shamsushamsu254
    @shamsushamsu254 2 ปีที่แล้ว +1

    Very.good.sir

  • @abdulsathar6855
    @abdulsathar6855 2 ปีที่แล้ว +1

    ഇഷ്ട്ടമായി ഞാനും പഠിച്ചു ലൈസൻസ് കിട്ടി

  • @ansiyacp8852
    @ansiyacp8852 ปีที่แล้ว +1

    Thank u sir.

  • @josephks2242
    @josephks2242 2 ปีที่แล้ว +1

    Thanks sir

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Thank you🤝🤝🙏🙏

  • @sudhakaranmv1256
    @sudhakaranmv1256 2 ปีที่แล้ว

    Good suggestion

  • @alisuperstar9693
    @alisuperstar9693 2 ปีที่แล้ว +1

    Pocket road valavukalil pokumbol side il vandikal park cheythittund. Appol enganeyan left side judgement

  • @rashidka3123
    @rashidka3123 2 ปีที่แล้ว +1

    Good information,videos ippol improvement und👍

  • @maxwell7772
    @maxwell7772 2 ปีที่แล้ว

    Good ... thanks bro

  • @peethambaranvp7605
    @peethambaranvp7605 2 ปีที่แล้ว

    Your vedio very much helped me for getting licence.
    SO. Thanks for the vedio classes.,
    പീതാംബരൻ. V.P, Calicut.1.

  • @archanapj7302
    @archanapj7302 2 ปีที่แล้ว +1

    Realy helpful

  • @sarangi5866
    @sarangi5866 2 ปีที่แล้ว +1

    Dash boardinte centre road edgil enna trick engineyan apply avunnath. Seatilninn namuk angine thonunnathano. Karanam centre ayal pinneyum left portion edgilninnum out povukayille

  • @rafeenap.k.7972
    @rafeenap.k.7972 ปีที่แล้ว +1

    Useful vidio 👍👍

  • @suneeran1762
    @suneeran1762 2 ปีที่แล้ว +1

    Thanks bro...👍