വെള്ളകെട്ടിലെ മണ്ണില്ല കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 51

  • @meenajose8835
    @meenajose8835 5 หลายเดือนก่อน +5

    മാറ്റങ്ങൾ, പുത്തൻ പരീക്ഷണങ്ങൾ, വിജയാശംസകളോടെ❤

  • @sumis7528
    @sumis7528 5 หลายเดือนก่อน +6

    Super Sujith...
    പ്രതിസന്ധികളെയും പരിമിതികളെയും എങ്ങനെ തരണം ചെയ്യാമെന്ന് ചിന്തിച്ച് risk എടുത്ത് അത് പ്രാവർത്തികമാക്കാനുള്ള മനസ്സ്... 👏🏻👏🏻👏🏻👏🏻👏🏻

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 5 หลายเดือนก่อน +3

    ഇ കൃഷി 100% വിജയം കൈവരിക്കട്ടെ. ഇത് വലുതായി പന്തലിൽ പടർന്നു കിടക്കുന്നത് കാണാൻ കൊതിക്കുന്നു

    • @afsalokafsalok-vh6lx
      @afsalokafsalok-vh6lx 3 หลายเดือนก่อน

      വൻ വിജയം ആയെന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @veenaantony4953
    @veenaantony4953 5 หลายเดือนก่อน +1

    Sujith bro.... Ningalude effort nu big salute....👍

  • @athusworld9616
    @athusworld9616 5 หลายเดือนก่อน +4

    😍റിയൽ പോരാളി 🙏🏽

  • @shiumonPc-nm6oj
    @shiumonPc-nm6oj 5 หลายเดือนก่อน +12

    സാധാരണ കൃഷിക്കാർക്ക് 1 ലക്ഷം മുടക്ക് കൂടുതൽ. പകരം കാലിത്തീറ്റ ചാക്കിൽ പാവൽ നട്ട് വളർത്തു

    • @binurajkesav4688
      @binurajkesav4688 5 หลายเดือนก่อน +2

      കാലി തീറ്റ ചാക്ക് 2 മാസം കൊണ്ട് ദ്രവിച്ചു പോകും, മൈദ വരുന്ന ചാക്ക് ആണ് അനുയോജ്യം....

    • @kumarts2424
      @kumarts2424 5 หลายเดือนก่อน

      ​@@binurajkesav4688 ബിരിയാണി അരി വരുന്ന ചാക്കാണ് എറ്റവും നല്ലത്

    • @seena8623
      @seena8623 4 หลายเดือนก่อน

      ഒരു കാര്യവും ഇല്ല ഇതു പുലിയാണ് ഒന്ന് കാണാതെ ചെയുകയില്ല

  • @MohananPv-c3o
    @MohananPv-c3o 4 หลายเดือนก่อน

    Good👍👍👍👍

  • @muhyu9022
    @muhyu9022 5 หลายเดือนก่อน

    Super👌 innovative farming methed 👏👏

  • @hngogo9718
    @hngogo9718 5 หลายเดือนก่อน +1

    appreciate your innovative spirit

  • @Hdhdhsisb
    @Hdhdhsisb 5 หลายเดือนก่อน

    Chetta nigalk cheyyan pattunna sahayam wayanad vendii cheyyu plzzz .....save wayanad people 😢😢😢😢

  • @ayzalentertainmentworld
    @ayzalentertainmentworld 5 หลายเดือนก่อน

    ഇപ്പൊ ഇങ്ങനെ ഉള്ള കൃഷിയാണ് നല്ലത് ❤

  • @shobhakumar3518
    @shobhakumar3518 5 หลายเดือนก่อน

    All the best sir you’re awesome

  • @hngogo9718
    @hngogo9718 5 หลายเดือนก่อน

    super sujith

  • @AnshadMuhammad-m6k
    @AnshadMuhammad-m6k 2 หลายเดือนก่อน

    ഏത് കമ്പനി യുടെ ചകിരി ചോർ ആണ് ഇത്?

  • @shreemhn1894
    @shreemhn1894 5 หลายเดือนก่อน

    സൂപ്പർ👍👏👏

  • @vembanadanvlogs7207
    @vembanadanvlogs7207 5 หลายเดือนก่อน +1

    വെള്ളത്തിൽ കിടക്കുന്ന പായൽ വളമായി ഉപയോഗിക്കാമല്ലോ . Watercabagge . Duckweed

  • @Salman-l6k
    @Salman-l6k 5 หลายเดือนก่อน

    ❤❤❤Pirakottila

  • @lovelyapaikada2071
    @lovelyapaikada2071 4 หลายเดือนก่อน

    Root null sathanathinte name onnu parayavo...vedeo yil para jathu clear ayilla....

  • @sethukuttanpillai7832
    @sethukuttanpillai7832 5 หลายเดือนก่อน

    അടിപൊളി ❤

  • @francilinejaxon7692
    @francilinejaxon7692 5 หลายเดือนก่อน

    Bro thengu nadumo enthanu pachakari mathram mathiyo.

  • @mgsuresh6181
    @mgsuresh6181 5 หลายเดือนก่อน

    പ്രിയപ്പെട്ട സുജിത്തിന് വി
    ജയാശംസകൾ

  • @EhanAdam
    @EhanAdam 5 หลายเดือนก่อน

    Bro birlight use cheyumpol mask use cheyunnath nallathanu

  • @OneManArmy-sz3oy
    @OneManArmy-sz3oy 5 หลายเดือนก่อน +1

    വയല് പൊക്കി പണകോരി ചെയ്താല്‍ ഇത്ര ചിലവ് വരില്ല. ഞാന്‍ അങ്ങനയാ ചെയ്യാറ് വെളളകെട്ടുളള സ്തലത്ത്

  • @parthasarathynaird.k310
    @parthasarathynaird.k310 5 หลายเดือนก่อน

    Ralli gold rate engane chetta

  • @samshupmable
    @samshupmable 5 หลายเดือนก่อน

    ഇയാളെ മറിമായത്തിലെ ഉണ്ണിയെപ്പോലെ തോന്നുന്നവർ ഇവിടെ like അടി 😂😂

  • @shahuhashiz
    @shahuhashiz 5 หลายเดือนก่อน +4

    വളരെ കുറച്ചു പേർക്കേ കൃഷിയുടെ ലാഭം എത്രയെന്ന് അറയൂ സുഹൃത്തുക്കളെ ആരെങ്കിലും ബിസിനസ്‌ വല്ലതും പ്ലാൻ ചെയ്യുന്നുണ്ടേൽ കൃഷിയിൽ ഇറങ്ങിക്കോ ഞാൻ 14 ഏക്കർ കൃഷി ചെയ്യുന്നുണ്ട് 👍

    • @rev7550
      @rev7550 5 หลายเดือนก่อน

      Enth krishi aanu cheyunne. ?

    • @gikkuthomas2418
      @gikkuthomas2418 5 หลายเดือนก่อน

      ​@@rev7550TH-cam comment keishi 😂😂😂

    • @shahuhashiz
      @shahuhashiz 5 หลายเดือนก่อน

      @@gikkuthomas2418 😄 😄😄 njaan മൊത്ത ഉൽപാധനം

    • @sheejarobinson128
      @sheejarobinson128 5 หลายเดือนก่อน

      Cow dung വേണോ? കൊല്ലം

  • @gou3734
    @gou3734 5 หลายเดือนก่อน

    Israel technology ano chetta

  • @miniskumar6799
    @miniskumar6799 5 หลายเดือนก่อน

    നമിച്ചു 🙏

  • @rahindpraveen9622
    @rahindpraveen9622 5 หลายเดือนก่อน

    മധുരക്കിഴങ്ങ് അല്ലെങ്കിൽ ബത്താസ് കൃഷി ചെയ്യുക

  • @mujeebrahman5491
    @mujeebrahman5491 5 หลายเดือนก่อน

    ❤❤👍👍

  • @gou3734
    @gou3734 5 หลายเดือนก่อน

    ❤❤❤

  • @കരിയഴക്ആന
    @കരിയഴക്ആന 5 หลายเดือนก่อน

    ❤👍🏻😍

  • @vysakhec4537
    @vysakhec4537 5 หลายเดือนก่อน

    Ushaaar

  • @De-tw7by
    @De-tw7by 5 หลายเดือนก่อน

    1lac lot of money, how to recover the invested amount.

    • @sumis7528
      @sumis7528 5 หลายเดือนก่อน

      ഓണവിപണിയിൽ ഇതെല്ലാം നല്ല ലാഭമായി മാറും

    • @sumis7528
      @sumis7528 5 หลายเดือนก่อน

      ഓണവിപണിയിൽ ഇതെല്ലാം നല്ല ലാഭമായി മാറും

  • @farasharafeeq
    @farasharafeeq 5 หลายเดือนก่อน

    ചേട്ടാ വയനാട് ക്യാമ്പുകളിൽ പച്ചക്കറി ആവശ്യമുണ്ടെന്നു കേൾക്കുന്നു. ചേട്ടന് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അനുഗ്രഹം ആയിരിക്കും 😢

  • @adithyaadi7863
    @adithyaadi7863 5 หลายเดือนก่อน

    Bro , njn ivde ee comment idunnathu ningalu kanuo nnu ariyilla. But idathirikan pattunnillla. Ippo wayanadu oru urul pottal vannu 300 alukalolam mariachu. Ithilum valiya oru durantham varan irikkunnundu. Mullapperiyar. Oru politiciansum oru influncersum Arum ithine kurichu alojikkathathenthanannu eniku ariyilla. But athu pottiya njnm ningalum mathram allla ellavarum povum. So keralathile ella janangalum ottakkettayi ninnu ithinethire enthenkilum prathishedham nadathiya nmk ithiri kalam koodi jeevikam. Allankil keralam verum oru orma mathram ayi marum. Ippo njn oral paranja ente veettukarum nattukarum koode nikkum. But samoohathileku ethanamanki athinu socially ariyapedana arenkilum und. Keralathilu ethrayo influencers und. Ellavarum oru contentum illathe video cheyyunnu. So eniku ettanod oru request und. Ningale oru naal per ariyum. Ningalu paranja oru 10 perenkilum koode nikum, oru video ithinu vendi cheyyan patuo? Please.. Pne ningalku ariyunna oru 2 influencers enkilum undaville? Avarod koodi parayuo? Ingane enkilum ithu samoohathilethikkan vendiyanu. Ividathe oru manthrimaru munkayyedum ithu nadathum enna pratheeksha illla. Athukondanu please.oru durantham vannit ottakkettayi ninnu nokkunnathanikal nallathu oru durantham varathirikan nokkunnathalle. Please

  • @lovelandmedia638
    @lovelandmedia638 4 หลายเดือนก่อน +1

    സുഹൃത്തെ ഇവിടെ ചെവി കേൾക്കാൻ പറ്റാത്ത ആരു ഇല്ല. താങ്കൾ കുറച്ച് നന്നായി പതുക്കെ സംസാരിക്ക്

    • @shivanandakukkala4805
      @shivanandakukkala4805 4 หลายเดือนก่อน

      😂😅

    • @seena8623
      @seena8623 4 หลายเดือนก่อน +1

      അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവുകയില്ല അതൊരു വികാരമാണ് സ്പിരിറ്റ്

  • @rakeshremanan6170
    @rakeshremanan6170 5 หลายเดือนก่อน

    Sujithe hole korachu valuthayo 🙄

  • @GodsownCountry_byBoy
    @GodsownCountry_byBoy 5 หลายเดือนก่อน

    👍❤️