പയർ കൃഷിക്ക് ചാണകത്തിന് പകരം ഇനി ഈ വളം മതി | Payar Krishi In Malayalm | Pea Fertilizer | Cultivation

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @krishiLovers
    @krishiLovers 9 หลายเดือนก่อน +8

    അച്ഛാ ഒത്തിരി സന്തോഷം കണ്ടതിൽ , വീണ്ടും വീഡിയോ ഇടണേ 🙋😊☺️☺️

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน

      തിർച്ചയായും

  • @ratheesh8236
    @ratheesh8236 10 หลายเดือนก่อน +6

    വീണ്ടും കണ്ടതിൽ സന്തോഷം ♥️

  • @govindankelunair1081
    @govindankelunair1081 10 หลายเดือนก่อน +4

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @hamdanerukulangara2448
    @hamdanerukulangara2448 10 หลายเดือนก่อน +2

    Satya santhamaayi paranju തന്നു thankyou

  • @shabananoufal7065
    @shabananoufal7065 10 หลายเดือนก่อน +4

    Cheeera vith payar vith venamaayrunnu

  • @joisypreejojoisypreejo388
    @joisypreejojoisypreejo388 9 หลายเดือนก่อน +1

    Payarindem cheera vithum kitto

  • @aneenageorge3215
    @aneenageorge3215 9 หลายเดือนก่อน +1

    Chetta othiri nali vlog chithittu mudangathe idan try chau

  • @judyantony7415
    @judyantony7415 5 หลายเดือนก่อน

    Chetta vallyppayarum paval valavarayudeyum vithu venamallo engane varuthum parsyumo

  • @sarammapm2694
    @sarammapm2694 10 หลายเดือนก่อน +4

    സുപ്പർ❤

  • @vijayanc.p5606
    @vijayanc.p5606 10 หลายเดือนก่อน +5

    Jhony, veedum krishisthalavum , Kuruppanthara, Kaduthuruthy bhaagathu aano?

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน

      കാരിത്താസ്

  • @currychatimasala
    @currychatimasala 9 หลายเดือนก่อน

    നല്ല അറിവുകൾ. എനിക്കും കൃഷി വളരെ ഇഷ്ടാണ്. പയർ വിത്ത് ഉണ്ടെങ്കിൽ തരുമോ.

  • @judyantony7415
    @judyantony7415 5 หลายเดือนก่อน

    Valavarayude vithu vittu tharumo eranakulathu kittanilla

  • @FaizalKoladi
    @FaizalKoladi 10 หลายเดือนก่อน +4

    Good video 🎉

  • @johnkc8947
    @johnkc8947 10 หลายเดือนก่อน +2

    ചേട്ടാ ഈ പച്ച ഇംചി കൂടുതൽ വീട്ടിൽ സൂക്ഷിയ്കാൻ എന്തെംകിലും മാർഗം ഒന്നു പറയുമോ

  • @vijayanc.p5606
    @vijayanc.p5606 10 หลายเดือนก่อน +4

    Johny veedu, sthalam evide.

  • @raveendrannairnair8762
    @raveendrannairnair8762 10 หลายเดือนก่อน +3

    പാവലിന്റെ വിത്ത് ഉണ്ടെങ്കിൽ വേണം

  • @muhammadyahqoob305
    @muhammadyahqoob305 10 หลายเดือนก่อน +3

    ചാഴി ക് എന്ത് ചെയ്യും

  • @annammalukose8014
    @annammalukose8014 10 หลายเดือนก่อน +2

    പയർ വിത്തുകൾ എങ്ങനാ കിട്ടുന്നത്, ചേട്ടാ.

  • @BabyS-cc9iv
    @BabyS-cc9iv 10 หลายเดือนก่อน +1

    പാവൽ ഒരു പ്രാവശ്യം നട്ട സ്ഥലത്ത് വീണ്ടും നടുന്നതിന് മണ്ണ് എങ്ങനെ ഒരുക്കണം. വീട്ടുമുറ്റത്താണ് വേറെസ്ഥലം ഇല്ല.

  • @fbn1809
    @fbn1809 10 หลายเดือนก่อน +3

    Kummayam kitunnath evide aanu

    • @vijayanc.p5606
      @vijayanc.p5606 10 หลายเดือนก่อน

      Changanacherry kittum, sthalam paranjaal krithyam parayaam.

  • @sunilvikraman9411
    @sunilvikraman9411 10 หลายเดือนก่อน +1

    ചേട്ടാ പയറിന്റെ വിത്ത് തരാമോ

  • @georgekk3436
    @georgekk3436 5 หลายเดือนก่อน

    2 അടി സമചതുരം കുഴിയെടുത്ത് അതിൽ പാണലിൻ്റെ ചവർ ഇട്ട് ഇഞ്ചി െവച്ച് വീണ്ടും പാണലിൻ്റെ ചവർ മുകളിൽ ഇട്ടുകഴി പലക കൊണ്ട് മൂടി മുകളിൽ മണ്ണിട്ടു മൂടി വെള്ളം ഇറങ്ങാതെ നോക്കുക.

  • @abysona
    @abysona 10 หลายเดือนก่อน +3

    • @Ammini-k3p
      @Ammini-k3p 10 หลายเดือนก่อน

      Hi

  • @ponnammathankan616
    @ponnammathankan616 10 หลายเดือนก่อน +4

    Long period ayallo ur videos kandittu enthu patti

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน

      മോൻ ജോലി സ്ഥലത്ത് ആയിരുന്നു

  • @rajukv5087
    @rajukv5087 10 หลายเดือนก่อน +2

    കണ്ണകലം ഉള്ള വല എവിടെ കിട്ടും ഞാൻ കോട്ടയം ആണ് ഇവിടെ പലയിടത്ത് തിരക്കിയിട്ടും പയറിന് പറ്റിയ കണ്ണകലം കൂടിയ വല ഇല്ല

    • @ashas4824
      @ashas4824 10 หลายเดือนก่อน

      കോട്ടയം മാർക്കെറ്റിൽ കിട്ടും

    • @rajukv5087
      @rajukv5087 10 หลายเดือนก่อน

      ​@@ashas4824കോട്ടയം മാർക്കറ്റിൽ കോവലിന് ഒക്കെ പറ്റിയ വലയെ ഉള്ളൂ പയറിന് ഇല വലിപ്പം ഉള്ളത് കൊണ്ട് അരയടി ചതുരം എങ്കിലും ഉള്ള വല വേണം അത് മാർക്കറ്റിൽ എങ്ങും ഇല്ല

    • @vijayanc.p5606
      @vijayanc.p5606 10 หลายเดือนก่อน

      Changanacherry market road-il (Kavala-boat jetty road) 2-3 sthalathu kittum. Nadannu poyaal mathi.

  • @rajukv5087
    @rajukv5087 10 หลายเดือนก่อน +2

    പയറിൻ്റെ കായ ഒരറ്റം വണ്ണം കൂടിയും ബാക്കിഭാഗം ശോഷിച്ച് നീളം വളരെ കുറഞ്ഞ് കാണുന്നു ഇത് മാറാൻ എന്ത് ചെയ്യണം അത് പോലെ പയർ തണ്ട് വാടി പോകുന്നുമുണ്ട്

    • @najeebanm7370
      @najeebanm7370 10 หลายเดือนก่อน

      കാൽസ്യം കുറവ് കൊണ്ട് ഇങ്ങനെ ആകുമെന്ന്. കുമ്മായം ഇട്ടാൽ നന്നാകും എന്നറിയുന്നു.

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ 10 หลายเดือนก่อน

      Magnesium Sulphate 8 ഗ്രാം ഒരു പയർചെടിക്ക് അളവിൽ ചാണകപ്പൊടിയോ കോഴി വളത്തിലോ മിക്സ് ചെയ്തു തടത്തിൽ ചേർത്ത് മേൽമണ്ണിട്ട് മൂടിയാൽ മതി പയർ ചെടിയിലെ വിളവു കൂട്ടുവാനും പയറിന്റെ ടേസ്റ്റ് കൂട്ടുവാൻ സാധിക്കും അതുപോലെ ഉത്പാദനം ധാരാളമായി കിട്ടുകയും ചെയ്യും
      ഇനി ബോറാക്സ് ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് പയർ ചെടിയുടെ ഇലകളിലേക്ക് പൂക്കളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ധാരാളം പെൺ പൂക്കൾ ഉണ്ടാവുകയും ഒരു പൂ പോലും പൊഴിഞ്ഞു പോകാതെ കായായി മാറുകയും പൂക്കൾക്ക് നല്ല വികസനം ഉണ്ടാവുകയും നല്ലതുപോലെ പരാഗണം നടക്കുകയും പയർ കായ അബോർട്ടായി പോകാതെ ധാരാളം പയർ മണിയായി വരാൻ ഇത് രണ്ടും സഹായിക്കും ഇത് രണ്ടും ചേർക്കുമ്പോൾ അളവ് കൂടിപ്പോകാതെ എപ്പോഴും ശ്രദ്ധിക്കണം അതായത് കറികൾക്ക് ഉപ്പു ചേർക്കുന്ന രീതിയിൽ സകലമേ വേണ്ടൂ എന്നാൽ ചെടിക്ക് അത് വേണ്ടിയേ തീരൂ അതാണ് സൂക്ഷ്മ മൂലകങ്ങളുടെ പ്രത്യേകത

  • @georgekk3436
    @georgekk3436 10 หลายเดือนก่อน +3

    താമസിക്കുന്ന സ്ഥലം പറയാമോ

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน

      കോട്ടയം കാരിത്താസ്

  • @samjohn3369
    @samjohn3369 7 หลายเดือนก่อน

    പയർ നിറയെ പക്കുന്നു പക്ഷേ പയർ പേടിക്കുന്നില്ല എന്താ ചെയ്യാനാ

  • @eldopaul1954
    @eldopaul1954 10 หลายเดือนก่อน

    പുഴു മുഞ്ഞ എന്ത് ചെയ്യണം

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน +1

      ബ്യുവേറിയ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യ്തു കൊടുക്കണം

  • @haridasharidas9398
    @haridasharidas9398 10 หลายเดือนก่อน +2

    മത്തൻ ചെറു താവുബോൾ തന്നെ വീണു പോവുന്നു എന്താണ് ചെയേണ്ടത് പറഞ്ഞു തന്നാൽ ഉപകരം

    • @najeebanm7370
      @najeebanm7370 10 หลายเดือนก่อน +1

      Hand Polination നടത്തുക, Micronutrients കൊടുക്കുക.

    • @haridasharidas9398
      @haridasharidas9398 10 หลายเดือนก่อน

      ചെയ്തു ഇപ്പോൾ ശരിയാകുന്നുണ്ട് നന്ദി

  • @manojmathew830
    @manojmathew830 10 หลายเดือนก่อน +3

    കുറേനാളായല്ലോ കണ്ടിട്ട്

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน

      മോൻ ഇവിടെ ഇല്ലായിരുന്നു

  • @shivanandakukkala4805
    @shivanandakukkala4805 10 หลายเดือนก่อน +2

    Kannada voice

  • @GeorgeMalakaran
    @GeorgeMalakaran 4 หลายเดือนก่อน

    phone no തരാമോ

  • @georgekk3436
    @georgekk3436 5 หลายเดือนก่อน

    ഇഞ്ചി മൺകലത്തിൽ വെച്ച് മൂടി വെച്ചാൽ ദീഘനാൾ കേടാകാതിരിയ്ക്കും

  • @midhunmv9998
    @midhunmv9998 10 หลายเดือนก่อน +4

    കുറേകാലമായല്ലൊ കണ്ടിട്ട്

    • @johnyjoseph7034
      @johnyjoseph7034 9 หลายเดือนก่อน +1

      മോൻ ജോലി സ്ഥലത്ത് ആയിരുന്നു

  • @bismishamem4544
    @bismishamem4544 7 หลายเดือนก่อน

    പയർ വിത്ത് വേണമായിരുന്നു

  • @naseema4096
    @naseema4096 10 หลายเดือนก่อน +4

    വിത്തുകൾ കൊടുക്കുന്നുണ്ടോ

    • @ashas4824
      @ashas4824 10 หลายเดือนก่อน +1

      എനിയ്ക്കും വേണമായിരുന്നു

    • @nandanaa.s1261
      @nandanaa.s1261 10 หลายเดือนก่อน

      payar vithukal venamayirunnu. enganeya kittunnath

    • @SebastianM-vl2gr
      @SebastianM-vl2gr 10 หลายเดือนก่อน

      Sdsp🎉😊​@@ashas4824

  • @sms-lv6ei
    @sms-lv6ei 2 หลายเดือนก่อน

    08:17 വളരെ ഇഷ്ടമുള്ള ഒരു ചാനൽ ആയിരുന്നു,,, പക്ഷെ സുണീദോമോന്സ് ബുഎവെരിയ പോലത്തെ,,, + പുള്ളി പറഞ്ഞപോലറെ ഇംഗ്ലീഷ് വളം ഇട്ടുകൊടുക്കുന്ന കൃഷിക്കാരെ താല്പര്യമില്ലാത്തതുകൊണ്ടു ഇനി മുതൽ ഞാൻ ഈ ചാനൽ കാണുന്നതല്ല,,,

  • @Ammini-k3p
    @Ammini-k3p 10 หลายเดือนก่อน +2