ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി നിർമ്മാണം |കുമിള്‍ രോഗങ്ങളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കാം |
ฝัง
- เผยแพร่เมื่อ 21 ม.ค. 2022
- ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി നിർമ്മാണം ...
കുമിള്‍ രോഗങ്ങളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കാം
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/
നന്നായിട്ടുണ്ട് വിശദീകരണംInshirt ചെയ്ത കൃഷി അസിസ്റ്റന്റ് മാരെ കൊണ്ട് കേരളത്തിൽ ഒരു ഗുണവും ഇല്ല.
👍👍👍
😂
Good vedio ,katirikukayirunnu ethupoloru vedio
Goodtalk
Very informative
Ethranal upayogikam
സമ്പുഷ്ടീകരണം
ആദ്യമായാണ് കൃത്യമായ ഒരു അറിവ് കിട്ടുന്നത് 🙏
👍
👌👌👌
ചകിരിച്ചോറ്, കോഴിക്കാഷ്ടം, ടൈക്കോടെർമ സംപുഷ്ടീകരണം ഒന്ന് ഇടാമൊ
Trycoderma powder nerittu kodukkan pattumo
എത്ര നാൾ ഇതു സൂക്ഷിച്ചു വെയ്ക്കാം.? എത്ര ഇടവേളകളിൽ ഉപയോഗിക്കാം.? ടൈക്കോ ഡർമ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ ഗുണം കിട്ടുമോ ?
നെല്ലിന് ഉപയോഗികാ൯ പററുമോ
എത്ര ദിവസം കേടുകൂടാതിരിക്കും
ഞാൻ Trico derma ചാണകത്തിൽ വളർത്തി . ആദ്യ 7 ദിവസം കഴിഞ്ഞപ്പോൾ വളർന്നു. പിന്നീട് ഒന്നുകൂടി മിക്സ് ചെയ്ത് വച്ച് അടുത്ത ആഴ്ച്ച നോക്കിയപ്പോൾ ഒരു ഗ്രോത്തും ഇല്ല. എന്താണ് ഇങ്ങനെ സംഭവിച്ചത്. എല്ലാ vedio യിലും ആദ്യ ആഴ്ച്ച കഴിഞ്ഞാൽ ഇളക്കി 15 ദിവസ o ആകുമ്പോൾ ഉപയോഗിക്കാം എന്ന് പറയുന്നത്.
മൊത്തം എത്ര ദിവസം വെക്കണം.. ബാക്കി വരുന്നത് എങ്ങനെ വെക്കണം
I have liquid trichoderma. ശർക്കര+ തേങ്ങാ വെള്ളം+ യീസ്റ്റ് ലായനിയിൽ ഇത് multiply aakumo. അതിനു ശേഷം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിന്നു പകരം ഈ ലായനി മിക്സ് ചെയ്ത് ചേർത്താൽ മതിയോ. യീസ്റ്റ് ചേർക്കുന്നതു എന്തിനാണ്.
ചാക്കോ കെട്ടി വച്ചാൽ കുഴപ്പമുണ്ടോ?
Vepinpinakinupakaramveredigilummediumpattumo
അയ്യോ 100കെജി ഉണ്ടാക്കിട് അധികം വക്കാൻ പറ്റില്ലെങ്കിൽ കുറച്ചു സ്ഥലോള്ളർക്കു പെട്ടെന്ന് തീരുല്ല ല്ലോ.അപ്പോ എന്ത് ചെയ്യും. പ്രതേകിച്ചു സിറ്റി അഞ്ച് ആറു സെന്റ് sthalorroku
Plastic papper ozhivakanam,allenkil mitra kumil nasichu poakum.
മാത്രമല്ല കറുത്ത പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ഇടുകയും ചെയ്യരുത്....
മാത്രമല്ല കറുത്ത പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ഇടുകയും ചെയ്യരുത്....
Thanks 👌വേപ്പിൻപിണ്ണക്കിന് പകരം ആര്യവേപ്പില അരച്ചത് മതിയോ
No
Neemcake resists soilborn diseases
പച്ച ചാണകം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോന്നു
ഡ്രൈക്കോ ഡാർമാക് പകരം സിയുടോമോണസ് മതി യോ
ഇതിൽ മരപ്പൊടിയോ,ചിന്തേര് പൊടിയോ, ഉണക്കിലയോ ചേർക്കാമോ
👍