ഇജ്ജാതി നിങ്ങൾ കണ്ടിട്ടുണ്ടോ അഭിപ്രായം രേഖപ്പെടുത്തൂ ഇത് കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @josekadaplackal3361
    @josekadaplackal3361 3 หลายเดือนก่อน +5

    തകർത്തു ഇത് കണ്ടാൽ പോരാ പറമ്പിൽ പണിയും ഒരു കലയാണ് 😍👌

  • @basheerkab9187
    @basheerkab9187 6 วันที่ผ่านมา +1

    ആര് എന്തഭിപ്രായം പറഞ്ഞാലും ഇപ്പോൾ ചെയ്ത രീതിയൽ തന്നെ ആണ് കുല വെട്ടേണ്ടത്. എതിരഭിപ്രായം ഉള്ളവർക്ക് വണ്ടി വിടാം പക്ഷെ എൻ്റെ കാഴ്ച്ച വാഴ കുലയല്ല. അത് കൃഷി ചെയ്ത 70 നോട് അടുത്ത ആ ഉപ്പയാണ് താരം അദ്ദേഹത്തിന് ആര്യോഗ്യത്തോടെയുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ അത് പോലെ പുറകിൽ നിന്ന് സപ്പോട്ട് ചെയ്യുന്ന ഉമ്മക്കും അഭിനന്ദനങ്ങൾ

  • @fazpa8963
    @fazpa8963 8 หลายเดือนก่อน +41

    48 കിലൊ തൂക്കമുള്ളത് കണ്ടിരുന്നു... ഏതായാലും ഇതൊക്കെ ഉണ്ടായി കാണുംബോള്‍ ഒരു മനസുഖമാണ്...

  • @lakshmilachu3958
    @lakshmilachu3958 6 วันที่ผ่านมา +1

    എനിക്കു അപ്പൂപ്പൂപ്പൻ ആണു ഇഷ്ടം ആയതു ഈ പ്രായത്തിലും ജോലി ചെയ്യാൻ madi ഇല്ല 🙏🙏🙏🙏🙏🙏🙏

  • @devassyneelan9554
    @devassyneelan9554 7 หลายเดือนก่อน +4

    ഈ കൃഷിക്കാരന് അഭിനന്ദനങ്ങൾ!!!!

  • @ammas_hobbies
    @ammas_hobbies 2 หลายเดือนก่อน +2

    എങ്ങനെ കൊല കൊതിയാലും കായകൾക് ഒന്നും പറ്റാതെ കിട്ടിയാൽ മതി നിങ്ങളുടെ പ്രയ്ത്നത്തിന് ഫലംകിട്ടയിലൊ കിട്ടിയല്ലോ❤❤❤❤❤

  • @nanjiluzhavan
    @nanjiluzhavan 2 หลายเดือนก่อน +1

    I am nagercoil i need one plant please send me, i will pay

  • @ggopakumar3361
    @ggopakumar3361 8 หลายเดือนก่อน +4

    'Swarnamukhi' try cheythu nokkanam. Nalla vilayum kittum thookkavum ithepole kittum. All the best❤

  • @arulprakash43
    @arulprakash43 7 หลายเดือนก่อน +16

    നമ്പർവൺ വാഴക്കുല ഇത് ഉത്പാദിപ്പിച്ച കർഷകനെ ഒരു ഹായ്

  • @mohanmahindra4885
    @mohanmahindra4885 2 หลายเดือนก่อน +1

    What's the price of sucker plant of this banana plant. Need four small plants

  • @varghesemathew6239
    @varghesemathew6239 6 หลายเดือนก่อน +2

    ഇത് സ്വർണമുഖി 50kg യുടെ വെ ട്ടിയിട്ടുണ്ട് മാർക്കറ്റ് കുറവ്, പിണ്ടിപ്പുഴു കൂടുതൽ, വെട്ടാൻ പാട് പഴവും, ഉപ്പേരിയും സൂപ്പർ

    • @Kader-ej2mz
      @Kader-ej2mz 3 หลายเดือนก่อน

      500 വാ ഉണ്ടായിരുന്നു 25 kg ൻ മുകളിൽ ഉണ്ടായിരുന്നു. മധുരവും ടേസ്റ്റും ഉണ്ട് ചില്ലറകച്ചവടക്കാർ എടുക്കില്ല

    • @jayakumarjayachandran1727
      @jayakumarjayachandran1727 2 หลายเดือนก่อน

      @@varghesemathew6239 Pazham nalla madhuram ullath ano?

  • @mathdom1146
    @mathdom1146 8 หลายเดือนก่อน +13

    ഞങ്ങൾ കൃഷി ചെയ്തിരുന്നു... പരിശ്രേമത്തിന് ഉള്ള ഫലം കിട്ടി അഭിനന്ദനങ്ങൾ....

  • @RafeeqManu-k9m
    @RafeeqManu-k9m 4 ชั่วโมงที่ผ่านมา +1

    മഷാഅളളാ

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 8 หลายเดือนก่อน +4

    Karkshar bharamchumakumbole vikshmam thonnarunde but ethu kaannumbole santhosham thonnunnu.

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 8 หลายเดือนก่อน +1

      Thanks for your reply, nigalekl kula vettiya reethithaanne nallathe kaallamundathinte vallavil support kodukuka vazhapindi tettipl pokaan sadhythaounde

  • @ShihabUdheen-ux7ur
    @ShihabUdheen-ux7ur 8 หลายเดือนก่อน +7

    Superb👌

  • @muhammedpp637
    @muhammedpp637 7 หลายเดือนก่อน +1

    Vei good super 👍👍👍👍👍👍👍👍👍👍

  • @sunilkumarvk2090
    @sunilkumarvk2090 8 หลายเดือนก่อน +9

    TISSUE culture method. ഈ ജാതി ഏതാണ്ട് ഇരുപതു വർഷങ്ങൾ മുൻപ് നേരിട്ട് കണ്ടിട്ട് ഉണ്ട്. ഇപ്പോൾ അവിടെ എത്തിയതിനു സന്തോഷം 😜😜

  • @JohnVj-es7hq
    @JohnVj-es7hq 8 หลายเดือนก่อน +3

    👍👍👍സൂപ്പർ ❤️❤️❤️

  • @sulaimanmt3675
    @sulaimanmt3675 7 หลายเดือนก่อน

    എന്തായാലും ഉഷാറായി... സന്തോഷം

  • @shihabpk237
    @shihabpk237 8 หลายเดือนก่อน +3

    ❤ماشاءالله تبارك الله

  • @shahinasferoz9879
    @shahinasferoz9879 8 หลายเดือนก่อน +2

    അടിപൊളി,സൂപ്പര്‍.

  • @sathishkumar7037
    @sathishkumar7037 8 หลายเดือนก่อน +7

    ആൾക്കാർ പലവിധ അഭിപ്രായങ്ങൾ പറയും

  • @antonyantony7909
    @antonyantony7909 8 หลายเดือนก่อน

    🙏🥰 very good 👍

  • @rayeesmelethm9522
    @rayeesmelethm9522 7 หลายเดือนก่อน +1

    Comment cheyyunnavarod oru pucham und alle?
    Comment negative ayalum positive ayalum adinde spiritil ulkollan shramikuka.adhinu pattunnillenkil comment off cheythu vekkuka.

  • @koshylukoselukose458
    @koshylukoselukose458 8 หลายเดือนก่อน +4

    Appa chana Indiantie udupichu anno Vash yeal kayariythu.

  • @ShibinJohn-hd5wx
    @ShibinJohn-hd5wx 3 หลายเดือนก่อน +1

    Bro itinte kannu kittan vaziyundo

  • @BalachandranK-c4p
    @BalachandranK-c4p 8 หลายเดือนก่อน +2

    Wondetr👍😍?

  • @KrishnanKv-k1k
    @KrishnanKv-k1k 2 หลายเดือนก่อน +1

    Valam cheyarundo

    • @RASHIDmp4
      @RASHIDmp4  2 หลายเดือนก่อน

      ആട്ടിൻകാഷ്ഠവും ചാണകവും 👌🏻

  • @KokersVlog
    @KokersVlog 7 หลายเดือนก่อน

    👍

  • @akkuakbarakbar9563
    @akkuakbarakbar9563 6 หลายเดือนก่อน +1

    Negalude place avedaya

    • @RASHIDmp4
      @RASHIDmp4  6 หลายเดือนก่อน

      Valanchery

  • @ShibuDevassy-d1q
    @ShibuDevassy-d1q 8 หลายเดือนก่อน +3

    Nice❤

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 หลายเดือนก่อน +1

    എനിക്ക് പറയാനുള്ള അഭിപ്രായം നിങ്ങൾ ചെയ്യുന്ന പൊട്ടത്തരം കണ്ടിട്ടാണ് ഒരാൾ ഐ രേഖയുമായി മേലെ വെട്ടുന്നു രണ്ടു പൊട്ടന്മാർ താഴെ നിൽക്കുന്നു കൈവിട്ടു പോയാൽ നേരെ മണ്ടേൽ ഇരിക്കും

    • @RASHIDmp4
      @RASHIDmp4  3 หลายเดือนก่อน

      എന്നാൽ മൂന്നാളും ഒരു മിച്ചു കേറാം 🤣🤣

  • @kappadkitchen
    @kappadkitchen 8 หลายเดือนก่อน +2

    👍🤲🤲👌

  • @sree5747
    @sree5747 3 หลายเดือนก่อน +1

    ഇതിന്റെ kannu കിട്ടുമോ

  • @ummerakummer2201
    @ummerakummer2201 8 หลายเดือนก่อน +9

    നാടൻ വാഴകൾക്ക്തൂക്കം കുറവായിരിക്കും10 കിലോ 12 കിലോഈ വാഴയും നാടൻ വാഴയും തമ്മിൽവിലയുടെ കാര്യത്തിൽനാലോ അഞ്ചോ രൂപയുടെ വ്യത്യാസം ഉണ്ടാവുംഎന്നാലും ഇതുതന്നെയാണ് ലാഭം

  • @shajisebastian6590
    @shajisebastian6590 7 หลายเดือนก่อน +1

    👍 ഇത് സ്വർണ്ണമുഖി ഇനമാണ് ഇപ്രാവശ്യം ആയിരം മഴയുണ്ടായിരുന്നു ശരാശരി 30 35 കിലോ വച്ച് കിട്ടി.
    നാടൻ വാഴക്കായ് രോഗിക്ക് അഞ്ച് തൊട്ട് 7 രൂപ വരെ വില കുറവാണ് കണക്കുകൂട്ടുമ്പോൾ നഷ്ടമാണ് 😄😂🤣

  • @ammunithya4654
    @ammunithya4654 3 หลายเดือนก่อน

    Ee swarnamuki pazham kollilla kazhikkan

  • @krajendraprasad4786
    @krajendraprasad4786 2 หลายเดือนก่อน +1

    ഏതാണ് വാഴ.
    എത്രമാസം വേണം കുലച്ചു
    വെട്ടണമെങ്കിൽ?.
    കാറ്റുള്ളസ്ഥലത് മുട്ടു നിർബന്ധം .

    • @RASHIDmp4
      @RASHIDmp4  2 หลายเดือนก่อน

      th-cam.com/video/zVu0N_Tfvn4/w-d-xo.html

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 8 หลายเดือนก่อน +8

    ഇത് കാടൊണ്ടിരുന്നാൽപോരാ ഇവിടുത്തെ ആളുകൾ രാക്ഷ്‌ടീയം കളിച്ചോണ്ടിരുന്നൽ പോരാ വല്ലതും കൃഷിപ്പണി കുടി ചെയ്യാണം / ലോട്ടറി നിർത്തണം ആ ആളുകൾ എന്തെങ്കിലും ജോലി ചെയ്യ്തു ജീവിക്കട്ടെ???????//

  • @gopalakrishnank8844
    @gopalakrishnank8844 8 หลายเดือนก่อน +1

    Enikku inganeyulla kulayundu

  • @lohips8137
    @lohips8137 8 หลายเดือนก่อน +3

    അടിപൊളി

  • @sivaprasad8424
    @sivaprasad8424 7 หลายเดือนก่อน +1

    52 kg veetil undayi. Swarnamuki

  • @mathewkarakatthomas9606
    @mathewkarakatthomas9606 8 หลายเดือนก่อน +2

    Super

  • @sasidharanchittothu9982
    @sasidharanchittothu9982 8 หลายเดือนก่อน +11

    ചിപ്സുണ്ടാക്കാൻ ഉപയോഗിച്ചാൽ വില പ്രശ്നം തീരുമെന്നു തോന്നുന്നു

  • @sreekumarp4543
    @sreekumarp4543 7 หลายเดือนก่อน +1

    നല്ല കുല കാണാനും തിന്നാനും സൂപ്പർ❤

  • @sumironirene3931
    @sumironirene3931 7 หลายเดือนก่อน

    ലോക്കൽ മാർക്കറ്റിൽ വില്പന ബുദ്ധിമുട്ട് ആണ്‌, banana ചിപ്സ് കാർക്കു കൊടുക്കാൻ പറ്റിയാൽ നന്ന്

  • @johnmathew5813
    @johnmathew5813 8 หลายเดือนก่อน

    Super👌

  • @hameedbe6802
    @hameedbe6802 4 หลายเดือนก่อน

    Ithinde kann kittumo?

  • @johnmathew8269
    @johnmathew8269 7 หลายเดือนก่อน

    25 years before we are cultuvating this One we are got 40to 55 kg per one very sweet...very good Bro .are you Malappuram....

  • @jimsonson9392
    @jimsonson9392 6 หลายเดือนก่อน

    Kanoo kedumoo

  • @anoopk.mk.m9007
    @anoopk.mk.m9007 6 หลายเดือนก่อน

    Ithinte kannu evidekittum

  • @narayanankutty6729
    @narayanankutty6729 8 หลายเดือนก่อน +24

    സ്വർണമുഖീ ഇനം

  • @anoopk.mk.m9007
    @anoopk.mk.m9007 6 หลายเดือนก่อน

    Ithu etha inam

  • @ahsanadreams5813
    @ahsanadreams5813 8 หลายเดือนก่อน +2

    Bro super

  • @najmuvilayil4213
    @najmuvilayil4213 3 หลายเดือนก่อน +1

    ഇതിനെക്കാളും നല്ലത് മേട്ടുപ്പലയമാണ് 25കിലോ വരെ കിട്ടും നല്ല വിലയും

  • @sathyank.n3910
    @sathyank.n3910 7 หลายเดือนก่อน +5

    ഇത് സ്വർണ്ണമുഖി ഞാൻ കൃഷി ചെയ്തിരുന്നു

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 2 หลายเดือนก่อน +1

    ഇതിന്റെ കന്നു കിട്ടോ bro

  • @prakashshini5594
    @prakashshini5594 4 หลายเดือนก่อน +1

    സ്വർണ മുഖി,, വിത്ത് എവിടെ.കിട്ടും

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน

    എപ്പോഴും നാടൻ എത്തവാഴ ആണ് നല്ലത്. സ്വർണമുഖി, tissue culture കുലകൾക്ക് നാടന്റെ പകുതി വില പോലും കിട്ടില്ല

  • @gopalakrishnank8844
    @gopalakrishnank8844 8 หลายเดือนก่อน +1

    Quintal nenthravazhayanu

  • @harisarattukadavu8866
    @harisarattukadavu8866 7 หลายเดือนก่อน

    കിന്റൽ വാഴ.
    പഴത്തിന് ടേസ്റ്റ് കുറവാണ്
    നല്ല നടൻ വാഴ സാധാരണ 15--18 ൽ കിലോ ഉണ്ടാവാറ് വളരെ കുറവാണ്

    • @azadak4487
      @azadak4487 3 หลายเดือนก่อน +1

      നല്ല ടേസ്റ്റ് ഉണ്ട് എന്നതാണ് എന്റെ അനുഭവം. 1000മൂട് കൃഷി ചെയ്തു. വില അൽപ്പം കുറവാണു.

  • @cjdominic5115
    @cjdominic5115 4 หลายเดือนก่อน

    കൊള്ളാം ചാരനിറമുള്ളപാന്റുംവെള്ളബനിയനുംഇട്ട് വാഴക്കുല വെട്ടാൻസഹായിക്കുന്നയാളിന് വാഴയ്ക്ക്കറയുള്ളകാര്യമറിയില്ലെന്ന്തോന്നുന്നു, അല്ലെങ്കിൽ ഇത്ചെയ്യുമോ?😊😊😊

  • @arunkumar.k.sarunkumar.k.s5176
    @arunkumar.k.sarunkumar.k.s5176 8 หลายเดือนก่อน +3

    115 കിലോ തൂക്കമുള്ളത് വിളവെടുത്തിട്ടുണ്ട് ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ട്

    • @devassymt5504
      @devassymt5504 7 หลายเดือนก่อน

      തള്ള് തന്നേ😂😂😂😂😂

    • @akberk7376
      @akberk7376 7 หลายเดือนก่อน +1

      സൂപ്പര്‍ ഇനിയ്യു ചെയ്യണം

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +1

    ഈ കുല നാട്ടുകാരെ ഒക്കെ കാണിച്ചാൽ ദൃഷ്ടി ദോഷം (കണ്ണേറ് )ഉണ്ടാകും. ദയവായി ശ്രദ്ധിക്കുക. ഇനി ഇതുപോലുള്ള കുല വരാൻ സാധ്യതയില്ല.

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 8 หลายเดือนก่อน +3

    2.poth makkalumddayittum vapane mukalil kayatti

    • @saralatk1366
      @saralatk1366 8 หลายเดือนก่อน +2

      കനം കുറവുള്ള ആളെയല്ലെ കയറ്റേണ്ടത്

  • @amnasladiescollections5615
    @amnasladiescollections5615 6 หลายเดือนก่อน

    Mashaaalha

  • @niyasm4196
    @niyasm4196 3 หลายเดือนก่อน +1

    ❤❤❤❤❤ എനിക്ക് ഇഷ്ടമായി ❤❤❤❤

  • @believersfreedom2869
    @believersfreedom2869 8 หลายเดือนก่อน +11

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! സൗക്യ ദയകനായ അവനിൽ വിശ്വസിക്കുന്ന അവനിൽ വിശ്വസിക്കുന്ന മാറാ രോഗികൾ പോലും അത്ഭുതകരമായി സുഖപ്പെടുന്നു എന്നത് ഏറെ വിസ്മയിപ്പിക്കുന്നതാണ്!

    • @manumamu224
      @manumamu224 8 หลายเดือนก่อน +8

      യേശുവിനെ ജൂതൻ കൊന്നു 😀

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 8 หลายเดือนก่อน +9

      വാഴക്കുല വെട്ടുന്നിടത്തു യേശുവിനെന്തു കാര്യം ??😂😂😂പോയി വല്ല സുവിശേഷ ചാനലിലും കിടന്നു പിടയ്ക്കെടോ 😂😂

    • @manumamu224
      @manumamu224 8 หลายเดือนก่อน

      @@AbdulAzeez-cc5je 😃

    • @jayaprakashn452
      @jayaprakashn452 8 หลายเดือนก่อน +4

      യേശുവിന്റെ കൊല ഭയാനകമായ കൊല 😂😂😂😂 ഫോടോ മക്കുണ...

    • @mynewaccount7320
      @mynewaccount7320 7 หลายเดือนก่อน

      Ithinte vithu corrier cheyyumo? illayennuparsysruthe

  • @sindhyamarshal8096
    @sindhyamarshal8096 7 หลายเดือนก่อน +1

    ഇതിന്റെ വാഴവിത്ത എവിടെ നിന്നും കിട്ടും

    • @RASHIDmp4
      @RASHIDmp4  7 หลายเดือนก่อน

      ഉള്ളത് കഴിഞ്ഞു ഇനി നാലുമാസം

  • @sunilkumarps4362
    @sunilkumarps4362 7 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @ghostriderghostrider4409
    @ghostriderghostrider4409 8 หลายเดือนก่อน +2

    അളിയാ ഒരു വാഴ കന്ന് അയച്ചു തരുമോ തരുമോPIട മുക്കംത്ത് ആണ്

    • @fazpa8963
      @fazpa8963 8 หลายเดือนก่อน +1

      സ്വര്‍ണ്ണമുഖി വാഴക്കന്ന് ചോദിച്ച് വാങ്ങുക.. അതാണ് ഇത്.. മുക്കത്ത് ഇഷ്ടം പോലെ വാഴക്കന്ന് കടകളുണ്ട്... സാധാരണ നേന്ത്രക്കുലയുടെ അത്ര ഡിമാന്‍ഡില്ല ഇതിന്.. കടക്കാര്‍ക്ക് എടുക്കാനും മടിയാണ്...

  • @anirudhcv9407
    @anirudhcv9407 3 หลายเดือนก่อน

    ഇതിന്റെ വള പ്രയോഗം എങ്ങനെയാണ്

  • @sanusanu-xn8se
    @sanusanu-xn8se 8 หลายเดือนก่อน +3

    Yavidy
    Vedd

    • @RASHIDmp4
      @RASHIDmp4  8 หลายเดือนก่อน

      Valanchery

  • @madhudamodarannair6526
    @madhudamodarannair6526 8 หลายเดือนก่อน +4

    അത് സത്യം വില അല്ലാ,,, അത് അങ്ങനെ നിക്കുന്ന കാണാൻ,,,,,, വെട്ടാൻ തോന്നൂല,,,, പിന്നേ കോണീമേ,,,, ഉപ്പാനെ കയറ്റിയത് ബോറായി,,,, കെട്ടോ,,,,,, സത്യം പറഞ്ഞാൽ നിങ്ങളെക്കൊണ്ട് പറ്റില്ല 😅😅😅😅😅😅😅

    • @asharafmusthafa
      @asharafmusthafa 8 หลายเดือนก่อน +2

      ഉപ്പാക്ക് ആണ് weight കുറവ്,
      മക്കൾക്കു weight കൂടുതലാണ്

  • @ramesha.k5013
    @ramesha.k5013 4 หลายเดือนก่อน

    30 good prie

  • @ashabulyemeen
    @ashabulyemeen 5 หลายเดือนก่อน

    ഏതായാലുംഎനികണ്ണേറ്തട്ടൂലകാരണംഒരുകൊലല്ലെഉണ്ടാകുയളളു

  • @jayakrishnankurungott183
    @jayakrishnankurungott183 8 หลายเดือนก่อน +4

    ഇതിൻ്റെ ഒരു കന്ന് കിട്ടാൻ വഴി ഉണ്ടോ

  • @sushamamohan991
    @sushamamohan991 8 หลายเดือนก่อน +11

    കിൻ്റൽ വാഴ ഇതിന് വിപണിയിൽ നേന്ത്രൻ്റെ വില കിട്ടില്ല എന്നേയുള്ളു ഉപയോഗമെല്ലാമൊരു പോലെയാണ് ഞങ്ങൾ പച്ചക്കറി കടനടത്തുന്നവരാണ് രണ്ടും വാങ്ങാറുണ്ട്👌👌👌

    • @anilmathew8540
      @anilmathew8540 8 หลายเดือนก่อน

      തൂക്കം അമിതമായാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കച്ചവടക്കാർ പറയാറുണ്ട്.

    • @prashanthmp1471
      @prashanthmp1471 7 หลายเดือนก่อน

      Adhwanam.kaddinamayalum.manassinte.tripthi.suhrithinu.namaskaram.nAnni.namaskkaram.

    • @RASHIDmp4
      @RASHIDmp4  7 หลายเดือนก่อน

      🥰🥰tnx

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 2 หลายเดือนก่อน +1

    കിന്റൽ വാഴ വിപണിയിൽ വിലകുറവ് ആണ് 🥺

  • @m.gcheriyan7765
    @m.gcheriyan7765 8 หลายเดือนก่อน +2

    ആ വാഴയ്ക്കു സപ്പോർട്ടു കൊടുത്ത കമ്പുകൾ ചേർത്ത് കയർ വാഴയിൽ എങ്ങനെയാണ് കെട്ടിയത് ? ഏണി ഉപയോഗിച്ച് വാഴയിൽ കയറിയാണോ കെട്ടിയത് ?

    • @RASHIDmp4
      @RASHIDmp4  8 หลายเดือนก่อน

      അതെ

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 7 หลายเดือนก่อน +3

    ഇത് ടിഷ്യൂ കൾച്ചറാണ്. കടകളിൽ ആരും എടുക്കത്തില്ല തൂക്കം ഒരുപാട് ആയതു കൊണ്ട്. പഴം നല്ല രുചിയാണ്.

  • @chandranms6882
    @chandranms6882 3 หลายเดือนก่อน

    ഇത് കണ്ടിട്ട് സ്വർണ്ണമുകി ആണെന്ന് തോന്നുന്നു. സാധാരണ ഈ ഇനം എത്രയും കാണും. എന്റെ വീട്ടിൽ ഉണ്ട്.

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 4 หลายเดือนก่อน

    ബ്രോ പൊളിച്ചു 😅കിൻഡൽ വാഴ കേടൊന്നും കൂടാതെ കിട്ടിയല്ലോ

  • @ansarp6607
    @ansarp6607 8 หลายเดือนก่อน +1

    ഇത് എത്ര ബുദ്ധി മുട്ട് അനുഭവിച്ചിട്ടുണ്ടാകും

  • @rejiphilip1704
    @rejiphilip1704 3 หลายเดือนก่อน

    Changaalikodan

  • @peegees3470
    @peegees3470 7 หลายเดือนก่อน

    😮😮😮

  • @akberk7376
    @akberk7376 7 หลายเดือนก่อน +1

    കര്‍ഷക െന്‍ സ്വപ്പ്നം മാണ് വലിയ കുല ,മനസ്സ് നിറയ്യു

  • @vrajendran98
    @vrajendran98 7 หลายเดือนก่อน

    V.rajendran

  • @muhammedvatten
    @muhammedvatten 7 หลายเดือนก่อน

    58 kg My

  • @pskabeer9495
    @pskabeer9495 7 หลายเดือนก่อน +1

    ഓണക്കാലത്ത് ഇതിലും വലിയ കുലകൾ കാണാറുണ്ട്

  • @harismuhammedharis5217
    @harismuhammedharis5217 6 หลายเดือนก่อน

    38-1.5ബാക്കി 36.5= 36.5x56=2044

  • @ratnakumarn4749
    @ratnakumarn4749 หลายเดือนก่อน

    ഇത് നാടൻ അല്ല ക്വിൻ്റൽ, വറുക്കാൻ നല്ലതു,14 മാസം venom

  • @sureshkumarsuresh4632
    @sureshkumarsuresh4632 5 หลายเดือนก่อน

    4 വിത്ത് കിട്ടുമോ വില തരാം

  • @abdurahimankp2773
    @abdurahimankp2773 6 หลายเดือนก่อน

    ഞാൻ ചെറുപ്പത്തിൽ
    മീൻ പിടിച്ചത് പോലെയായി
    വലിയ മീനൊരുത്തൻ
    വലയിൽ കുടുങ്ങിയപ്പോൾ
    അത് കൊണ്ട് തന്നെ
    പിടിപ്പതു പണിയായി

  • @mushrifahomegarden2377
    @mushrifahomegarden2377 7 หลายเดือนก่อน +1

    സ്വര്ണമുഖി

  • @bijualex7511
    @bijualex7511 5 หลายเดือนก่อน

    Enik 54kg kitti

  • @radhakrishnankocheril8898
    @radhakrishnankocheril8898 หลายเดือนก่อน

    Cut chaithu kondu varanathu valiya oru drama pole kaanichu.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 7 หลายเดือนก่อน +1

    അയ്യേ ഇതെന്ത് കോല വെട്ട് ഐ ഇങ്ങനെയാ വെട്ടുന്നത് 😂😂😂

  • @jayarajm7851
    @jayarajm7851 7 หลายเดือนก่อน +1

    ചങ്ങായി യൊ.. ആരാ അത്

  • @raffykirla9403
    @raffykirla9403 8 หลายเดือนก่อน +1

    ഹഹഹഹ