പച്ചക്കറി കൃഷിയുടെ ചില ബാലപാഠങ്ങൾ
ฝัง
- เผยแพร่เมื่อ 18 ม.ค. 2025
- കായ് കറി കൃഷി വിജയകരമായി നടത്തി എടുക്കണമെങ്കിൽ ചില അടിസ്ഥാനവിവരങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. വിളകളുടെ വിവരങ്ങൾ ശരിയായ സസ്യ വളർച്ചക്ക് ആവശ്യമായ പോഷകങ്ങൾ ഏതൊക്കെയാണ് സസ്യരോഗ കീട നിയന്ത്രണത്തിനുള്ള ലളിത മാർഗ്ഗങ്ങൾ ഇവയൊക്കെ പ്രതിപാദിക്കുന്ന ഒരു ചിത്രീകരണമാണ് ഇത് . കൃഷി ചെയ്യുന്നവർക്കും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ ഡോക്കുമെന്ററി ഉപകാരപ്പെടും .
#ddkrishidarshan
#ddmalayalam
#pachakkarikrishi
#ddbalapadangal