പൊത്തിനുള്ളിൽ നിന്നും ലക്ഷക്കണക്കിന് താറാവ് കുഞ്ഞുങ്ങൾ ഇറങ്ങിവരുന്നു duck farming malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @rajeevanvlog
    @rajeevanvlog  ปีที่แล้ว +32

    ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ th-cam.com/video/b5nqKq3YveY/w-d-xo.html

  • @haridasv261
    @haridasv261 ปีที่แล้ว +130

    ഇവരാണ് യഥാർത്ഥ കർഷകർ. പ്രകൃതിയോട് പോരടിച്ചു ജീവിക്കുന്നു. ഇവകളെ വളർത്തി വലുതാക്കാൻ എത്ര കഷ്ട്ടപ്പെടം ! എല്ലാവിധ ആശംസകളും നേരുന്നു 🥰

  • @Petstationkannur
    @Petstationkannur ปีที่แล้ว +11

    അടിപൊളി.... ആദ്യത്തേ ആ വരവ്‌👏👏👏❤️❤️

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    ഒരു സഹായവും ആരിൽ നിന്നും കിട്ടാതെ അവരെ വളർത്തുന്നത് നല്ലത് തന്നെ. പക്ഷെ ഒരു കാര്യം അവരെ കല്ലെറിയുന്നത് പോലെ വെള്ളത്തിലേക്ക് വലിച്ചെറിയാതിരിക്കാനപേക്ഷ 🙏

    • @jaimoljohn9329
      @jaimoljohn9329 ปีที่แล้ว +72

      താറാവിനെ വെള്ളത്തിലേക്ക് എറിഞ്ഞിട്ടാൽ അതിന് ഒരു കുഴപ്പവും സംഭവിക്കില്ല. ഓരോ കുഞ്ഞിനേയും എടുത്തു കൊണ്ടോയി വിടാൻ പറ്റുമോ. ആ തരാവുകൾ നല്ല ഉഷാർ ആയിട്ടിരിക്കുന്നു

    • @smhmedia2094
      @smhmedia2094 ปีที่แล้ว +7

      @@jaimoljohn9329 koizi aanaggil chaavum

    • @nationalist6045
      @nationalist6045 ปีที่แล้ว +8

      അതു കാര്യമാക്കേണ്ട ❤️

    • @dileepv6347
      @dileepv6347 ปีที่แล้ว +6

      Tharavine angane anu cheyyunnathu. Athil kuzhappamilla bro

    • @DineshRajan-s7q
      @DineshRajan-s7q ปีที่แล้ว +1

      Pakshipani Patti paranjath valare sariannu ethinte pirakil ulla lobi purathu kondu. Varannam. Enikku tharavu eashtamannu pakshe theruvunaya salyanm athondu epl illa vigova3pole. Broiler tharavinu vellam must alla thala mukkan vellam mathi

  • @AzizAziz-ft2ec
    @AzizAziz-ft2ec ปีที่แล้ว +41

    അച്ചായനു നല്ലതു വരട്ടെ.

  • @sureshsastha5114
    @sureshsastha5114 ปีที่แล้ว +9

    ഇതു സൂപ്പർ

  • @indirap5331
    @indirap5331 ปีที่แล้ว +25

    ഉദ്യോഗസ്ഥർ മത്സ്യ വ്യാപാരികളുമായി ഉണ്ടാക്കിയ അഡ്ജസ്റ്റ് മെൻറ് പക്ഷിപ്പനി ആയിരിക്കാം ചിലപ്പോൾ അതൊക്കെ പണത്തോടുള്ള അത്യാർത്തി കാരന് പക്ഷിയോട് എന്ത് ദയ പണത്തിനു മുകളിൽ പരുന്തും പറക്കില്ല

    • @ushas8349
      @ushas8349 ปีที่แล้ว +1

      Carrect..anikum..thoni..adjustment..pakshipani..pavam

  • @JoshyThomas-gb3gv
    @JoshyThomas-gb3gv 9 หลายเดือนก่อน +3

    Really extra ordinary seen.. appriciate...

  • @KiranSharma-z8t
    @KiranSharma-z8t 13 วันที่ผ่านมา

    Very hardworking person nice May God bless him 🙏🙏🙏🙏

  • @stephenvarghese3441
    @stephenvarghese3441 ปีที่แล้ว +51

    പക്ഷിപ്പനിക്ക് താറാവിനെ കൊല്ലുന്നതുകാണുമ്പോൾ സങ്കടം തോന്നാറുണ്ട്, ഇതിനൊരു വാക്‌സിൻ ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയില്ലേ, പാവം കർഷകർ

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +3

      Udogastanmar janagaluda chorakudechijeevekunavarani

  • @amalexoticbirdsfarm699
    @amalexoticbirdsfarm699 ปีที่แล้ว +22

    രാജീവേ സുപ്പൂർ വീഡിയോ ആണ് കേട്ടോ ❤❤

  • @bold7351
    @bold7351 ปีที่แล้ว +18

    Great farmer.🎉🎉

  • @arox9919
    @arox9919 ปีที่แล้ว +34

    അച്ചായന് അഭിനന്ദനങ്ങൾ.

  • @pradeepj9992
    @pradeepj9992 ปีที่แล้ว +25

    ലാസ്റ്റ് വല വീശുന്നത് അച്ഛൻ ആണ് 💝😘😘🥰🥰💪💪💪💪

  • @sumeshk7426
    @sumeshk7426 ปีที่แล้ว +8

    സൂപ്പർ അണ്ണാ

  • @josepharikkat8885
    @josepharikkat8885 ปีที่แล้ว +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sunnyjohn1674
    @sunnyjohn1674 ปีที่แล้ว +49

    എല്ലാ മേഖലകളിലും ഗവണ്മെന്റ് സഹായിക്കുന്നു ഈ കർഷകർക്ക് യാതൊരു സഹായവും കിട്ടുന്നില്ല

    • @സത്യംസത്യം
      @സത്യംസത്യം ปีที่แล้ว +4

      ഏത് മേഖലയിലാണ് ഗവൺമെന്റ് സഹായം കിട്ടുന്നത് 🤔

    • @muralipg574
      @muralipg574 ปีที่แล้ว

      ഉണ്ടല്ലോ.താറാവുകൃഷിനിർതി.പാസ്റ്റർപണിതുടങ്ങണോന്നുമാത്റം

    • @DineshJohnKoyya
      @DineshJohnKoyya ปีที่แล้ว

      "എല്ലാ മേഖലകളിലും ഗവൺമെന്റ് സഹായിക്കുന്നു"
      ഏത് രാജ്യത്തെ കാര്യമാണ് സാർ പറയുന്നത്..?

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 5 หลายเดือนก่อน

      ആ.. വെള്ളത്തിലേക്ക് ഉള്ള പോക്ക് ഒരു സംഭവം തന്നെട്ടൊ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @kannur1486
    @kannur1486 ปีที่แล้ว +1

    Woww 😍 എന്ത് ഭംഗിയാ കാണാൻ 😍🌟

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +5

    Wow..
    Fendastick video Brother
    Congratulations

  • @pkcm
    @pkcm ปีที่แล้ว +10

    താറാവ് ഭയങ്കര ഇഷ്ട്ടം ആണ്.
    ഞങ്ങളുടെ പഞ്ചായത്തിൽ മുട്ടക്കോഴികൾ എന്ന് പറഞ്ഞ് കുറച്ച് പൂവൻ കോഴികളെയല്ലാതെ ഇന്നേ വരെ താറാവ് കുഞ്ഞുങ്ങളെ കിട്ടിയിട്ടില്ല. എല്ലാ ജില്ലയിലും പഞ്ചായത്ത് ഇങ്ങനെ ഒരു പദ്ധതി ഉണ്ടോ ?

  • @AaBb-v9e6n
    @AaBb-v9e6n ปีที่แล้ว

    CONGRATULATIONS
    Looking video

  • @padmakumar6677
    @padmakumar6677 ปีที่แล้ว +40

    ഇതു പോലെ ഉള്ളവരെ നമിക്കുന്നു🙏🙏🙏. ഇനി ഇതു കണ്ട് നാളെ CITU ചേട്ടനെ തേടി വരാതിരുന്നാൽ കൊള്ളാം

    • @josevarghese8147
      @josevarghese8147 ปีที่แล้ว +2

      ഒന്ന് പോടെ

    • @vinodmarath1679
      @vinodmarath1679 ปีที่แล้ว +2

      രാഷ്ട്രീയം ഇല്ലാതെ വാ തുറക്കില്ല 😳

    • @muhammad-sl2mj
      @muhammad-sl2mj ปีที่แล้ว +1

      Ivanmare kond ivde jeevikkaan pattatha avsthayan.😢

  • @jomoljomol6956
    @jomoljomol6956 ปีที่แล้ว +10

    Supper 😊

  • @bindus1673
    @bindus1673 ปีที่แล้ว +8

    Super

  • @harickunnathchekunnath3081
    @harickunnathchekunnath3081 ปีที่แล้ว +5

    പാവം മനുഷ്യൻ

  • @radhakrishnannair2310
    @radhakrishnannair2310 ปีที่แล้ว +6

    Informative video. Keep it up.

  • @ajibsraj5882
    @ajibsraj5882 5 หลายเดือนก่อน

    Nadannu varunna kandillee sundharrii🎉🎉

  • @sissiemathew9445
    @sissiemathew9445 ปีที่แล้ว +1

    Good job👏 can’t believe

  • @sjsignature3156
    @sjsignature3156 ปีที่แล้ว +15

    ഒരു 10 താറാവിനെ വളർത്താൻ ഞാൻ പെടുന്ന പാട്... നമിക്കുന്നു ഗുരോ 🙏🏻🙏🏻🙏🏻🙏🏻

  • @lalyappoose5969
    @lalyappoose5969 ปีที่แล้ว +2

    Adachurapulla koodukal ellankil naya pidikum 50 njanum valarthi oduvil pati shalyam karanam nirthi

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +6

    Super👍👌👋

  • @vaheed6555
    @vaheed6555 ปีที่แล้ว +1

    Eatramatte dhivasamaanu mutta ittu tudangunnathu , kunjungalude vila eatrayaanu eannullathokke cherkkanam ,

  • @aminathekkethodi5688
    @aminathekkethodi5688 ปีที่แล้ว +2

    ما شاء الله. تبارك. الرحمن

    • @alexjolly85
      @alexjolly85 ปีที่แล้ว +1

      badak ko kaise palna hei uska vidio hei bhai oh be kishan hei

  • @MaheshKumar-vj9dn
    @MaheshKumar-vj9dn ปีที่แล้ว

    Very good wonderful

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Great job Thanks for your amazing video 🙏

  • @ragahavan3038
    @ragahavan3038 ปีที่แล้ว +4

    പൊത്ത് വലിയഗുഹയായിരിക്കും

  • @bijuvs7916
    @bijuvs7916 ปีที่แล้ว +6

    കൊറോണയും പക്ഷിപ്പനിയും എന്നും പറഞ്ഞു മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരത അല്ലാതെ എന്ത് പറയാൻ .

  • @ajayankannimelajayan1679
    @ajayankannimelajayan1679 ปีที่แล้ว +5

    സൂപ്പർ 🙏👌👍

  • @anilkumarcd1281
    @anilkumarcd1281 ปีที่แล้ว +1

    Adyamakanuva👍👍

  • @unniponnuse1915
    @unniponnuse1915 ปีที่แล้ว +5

    Salute for 😂farmers

  • @anwarkv5384
    @anwarkv5384 ปีที่แล้ว +7

    3:40 ചെക്കൻ കസേരയിൽ താളം പിടിക്കുന്നത് ഏത് പാട്ടായിരിക്കും

    • @rajeevanvlog
      @rajeevanvlog  ปีที่แล้ว

      😄

    • @rajank4718
      @rajank4718 ปีที่แล้ว +4

      തക്കിടമുണ്ടൻ താറാവേ തവിട്ടുമുണ്ടൻ താറാവേ......

    • @Reguvaran-lo7zm
      @Reguvaran-lo7zm ปีที่แล้ว

      👍

  • @safiyaa3369
    @safiyaa3369 ปีที่แล้ว +2

    Mashaallah 🤲

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว +2

    Very nice 🎉

  • @adamsadoor4938
    @adamsadoor4938 ปีที่แล้ว +9

    Super ❤

  • @aneeshanu9210
    @aneeshanu9210 ปีที่แล้ว +2

    Oru padu sandhosham thoniye vidiyo

  • @Himanshu99-f3k
    @Himanshu99-f3k 6 หลายเดือนก่อน +1

    നമസ്തെ

  • @ajmalshaji252
    @ajmalshaji252 ปีที่แล้ว +9

    പക്ഷി പനി എന്ന് പറഞ്ഞ് കൊല്ലുന്നു എങ്കിൽ പിന്നെ എന്തിനാണ് മൃഗ ഡോക്ടർ മൃഗ ആശുപത്രി ?

  • @antonyjoseph4897
    @antonyjoseph4897 ปีที่แล้ว +2

    സർക്കാരിന് താല്പര്യം കമ്മീഷൻ കിട്ടുന്ന കച്ചവടത്തിൽ മാത്രമാണ്. ഉദ്യോഗസ്ഥരാകട്ടെ കൊള്ളക്കാരും പിടിച്ചുപറിക്കാരും.
    കർഷകർകരുടെ വേദനകളും പ്രയാസങ്ങളും അവർക്കാർക്കും ഒരു പ്രശ്നമേയല്ല.
    ദൈവം മാത്രമേ ഈ മനുഷ്യർക്ക്‌ തുണയുള്ളു.
    യഥാർത്ഥത്തിൽ നാടിന്റെ നട്ടെല്ല് കർഷകരാണ്.
    പക്ഷെ സർക്കാരിന് അവരോടുള്ള സ്നേഹം പ്രസ്താവനകളിൽ മാത്രം

  • @rasiarasia4865
    @rasiarasia4865 ปีที่แล้ว

    Swargathile avakasikal.

  • @jainmary6247
    @jainmary6247 ปีที่แล้ว

    എന്റെ അമ്മോ 😂😂😂😂😂😂

  • @Kasaragod8833
    @Kasaragod8833 ปีที่แล้ว +2

    Suppar chetta. Jagadheesh ano

  • @girijaunni4112
    @girijaunni4112 ปีที่แล้ว +1

    കുട്ടനാടൻ തനതുയിനം തറവാണോ chetta.? അതെ ല്ലേ? ചേട്ടന് ഈശ്വരന്റെ കാരുണ്യം വാനോളം ഉണ്ടാവട്ടെ.

  • @omanaachari1030
    @omanaachari1030 ปีที่แล้ว +6

    അതെ ജനം അത് മനസ്സിലാക്കാതെ വരുത്തൻ മുട്ട മേടിച്ചു കഴിക്കുന്നു. അവർക്ക് ഇൻഷുറൻസ് കൊടുക്കണം. അവരെ സഹായിക്കണം. പാവങ്ങൾ.

  • @SunShine-wu1eo
    @SunShine-wu1eo 5 หลายเดือนก่อน

    I like duck curry .

  • @MARAJU-es8ey
    @MARAJU-es8ey 4 หลายเดือนก่อน

    Miracle

  • @bibinp8240
    @bibinp8240 ปีที่แล้ว

    Evanokke edutheriyunnathu Kanda polinju potte ennu thonnum

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj ปีที่แล้ว +1

    Ethinaokakonnodukunnathakashtam😢😢😢😢😢😢

  • @vinuthiruvattar4887
    @vinuthiruvattar4887 ปีที่แล้ว +3

    They are throwing them rudely....

  • @georgemg8760
    @georgemg8760 5 หลายเดือนก่อน

    മലിന വെള്ളം കടലിലേക്ക് ഒഴുകി പോയതിനാൽ ഈ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ സാധിക്കും. എന്നിരുന്നാലും അസൂയാലുക്കൾ ചുറ്റിലുമുണ്ടാകാം.

  • @Bchandran23
    @Bchandran23 ปีที่แล้ว +1

    Also to say respect the farmer who is managing this many ducks . But text and first minute of the video is only benefitting the vlogger and not the farmer

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว +7

    Keep duck farm sir .

  • @pramilaprasad2097
    @pramilaprasad2097 ปีที่แล้ว

    Namikkunnu❤

  • @alexjolly85
    @alexjolly85 ปีที่แล้ว +2

    ethu ente ayalathanu like adicho

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    Nala kodi varum

  • @radharavi2891
    @radharavi2891 ปีที่แล้ว

    പാവം

  • @Jesusloveonly
    @Jesusloveonly ปีที่แล้ว +2

    അച്ചോടാ വാവകളെ 🤗

  • @ജൈവസമൃദ്ധി
    @ജൈവസമൃദ്ധി ปีที่แล้ว +5

    🙏🙏🙏👍😄

  • @divyanair9858
    @divyanair9858 ปีที่แล้ว

    Ingan erinj veezhthathe.. Plzzzz.... Avru parakan thudanguna alle

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig ปีที่แล้ว +7

    ഞങ്ങളും താറാവ് വളർത്തിയിരുന്നു 🦆🦆🦆

  • @lissyjames5598
    @lissyjames5598 ปีที่แล้ว +3

    Orapathum varuthalla esara 🙏🏽🙏🏽🙏🏽🙏🏽

  • @Angry-Ram
    @Angry-Ram ปีที่แล้ว

    ചേട്ടാ മലയാള സിനിമയിൽ ഒരു കൈ നോക്കിക്കൂടേ? അന്തരിച്ച നടൻ തൃപ്പൂണിത്തുറയുടെ ശബ്ദഗാംഭീര്യം ചേട്ടന് ഉണ്ട്.

  • @sharonbabu6604
    @sharonbabu6604 ปีที่แล้ว +2

    ഈ താറാവിൻ കുഞ്ഞുങ്ങളെ എന്തിനാ കല്ല് വെള്ളത്തിൽ ഏറിയുന്നതുപോലെ എറിയുന്നത് ഞാൻ ആദ്യം ഓർത്തു പായൽ എടുത്തു കളയുന്നത് ആണ് എന്ന് പിന്നാ മനസ്സിലായത് ഇതിനെ കൊടുക്കുമോ

  • @mollypx9449
    @mollypx9449 ปีที่แล้ว

    Ethu agine sabavichu

  • @sreevidya2851
    @sreevidya2851 ปีที่แล้ว +1

    👍

  • @sidheeqaliup1535
    @sidheeqaliup1535 ปีที่แล้ว

    .ee nallavarum keralavum rakshappedatte.

  • @pradeepj9992
    @pradeepj9992 ปีที่แล้ว +2

    ❤❤❤

  • @padmaprabhakaran977
    @padmaprabhakaran977 ปีที่แล้ว +6

    അയ്യോ കുഞ്ഞുങ്ങളെ എടുത്ത് ഏരിയല്ലേ

  • @sajiag6513
    @sajiag6513 6 หลายเดือนก่อน +1

    🙏🏻

  • @sujasujababychan6522
    @sujasujababychan6522 ปีที่แล้ว +2

    👍👏

  • @MohammadAli-ck2ko
    @MohammadAli-ck2ko ปีที่แล้ว

    Negal.pargadu.satteyam.😢😢😢😢😢😢😢😢😢😢😢😢😢😢Ok

  • @Bchandran23
    @Bchandran23 ปีที่แล้ว +2

    The text in the video is misleading to get maximum viewership . Where is the lakhs of ducking coming out of the hole ? Its only ducking going in from water by mistake and they are taking it out .

  • @lucathelhasa9383
    @lucathelhasa9383 11 หลายเดือนก่อน

    correct location etha

  • @manojgreenwood9787
    @manojgreenwood9787 ปีที่แล้ว

    etraya vila ..,????

  • @sudhaviswanath223
    @sudhaviswanath223 ปีที่แล้ว +2

    👌🏼👌🏼

  • @licyvarghese9279
    @licyvarghese9279 ปีที่แล้ว

    Ethrea oru tharavinu

  • @sreeneshpv123sree9
    @sreeneshpv123sree9 ปีที่แล้ว +2

    Ennakkad Narayanankutti..😅

  • @basheert4939
    @basheert4939 10 หลายเดือนก่อน

    ലക്ഷകണക്കിന്😂

  • @abuabubaker1667
    @abuabubaker1667 ปีที่แล้ว +3

    താൻ കൊടുത്ത ഹെഡിങ്ങ് കൊള്ളാം ..... ലക്ഷകണക്കിന് താറാവ് : . പൊത്തിൽ നിന്ന് ഇറങ്ങി വരുന്നു എന്ന് ..

    • @FoodTravalvlog
      @FoodTravalvlog ปีที่แล้ว

      അത് കൊണ്ട് ആണ് ടിസ് ലൈക്‌ ഇട്ടതു ❤

  • @dhanyarajesh7020
    @dhanyarajesh7020 ปีที่แล้ว +7

    👍👍👍

  • @whitewolf12632
    @whitewolf12632 ปีที่แล้ว

    മലയാള മണ്ണിന്റെ കർഷകർ

  • @jancyabraham9485
    @jancyabraham9485 ปีที่แล้ว +5

    10 എണ്ണം കിട്ടിയിരുന്നു എങ്കിൽ 😁

  • @sheelareji5282
    @sheelareji5282 ปีที่แล้ว +3

    Place evide

  • @jijit2567
    @jijit2567 ปีที่แล้ว +1

    കുഞ്ഞു വിരിയുന്ന മുട്ട എവിടെന്നാ

  • @mycrafts8139
    @mycrafts8139 ปีที่แล้ว

    👍🤭

  • @jesnasiddheek2765
    @jesnasiddheek2765 ปีที่แล้ว

    ഇതൊരുമാതിരിബാഹുബലിയിലെ കാലകേയൻ ടീംപോലുണ്ടല്ലോ

  • @SivaKumar-de1js
    @SivaKumar-de1js 11 หลายเดือนก่อน

    Hai

  • @minithomas4036
    @minithomas4036 ปีที่แล้ว

    Swantham nadu ne dhrokkiunna government system

  • @divyakrishnakumar8530
    @divyakrishnakumar8530 ปีที่แล้ว +2

    Nadan tharavu ano

    • @divyakrishnakumar8530
      @divyakrishnakumar8530 ปีที่แล้ว +2

      Govt sahayikilla nadan tharavu kal samrakhikapedanam

    • @alexjolly85
      @alexjolly85 ปีที่แล้ว

      aanu ente thottaazhalatha

    • @meenaambauthan3908
      @meenaambauthan3908 ปีที่แล้ว

      Vila athu viriyilkunna vidha muttaidunna vidham ithokke chodhikandayo.

  • @miniphilip1163
    @miniphilip1163 ปีที่แล้ว +1

    താറാവ് കുഞ്ഞിങ്ങളെ വിലക്ക് വാങ്ങിക്കാൻ എവിടെ കിട്ടും പ്ളീസ് റിപ്ലൈ

    • @abusadin1337
      @abusadin1337 ปีที่แล้ว

      ചേളാരി ചന്ത യിൽ കിട്ടും
      ഇപ്പൊ ചന്ത kakkanjeeriyilanu.

    • @abusadin1337
      @abusadin1337 ปีที่แล้ว

      നിങ്ങളെവിടെണ്

  • @green8224
    @green8224 ปีที่แล้ว +2

    Price engana