Ullozhukku Review | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • Follow my content on Spotify : open.spotify.com/show/2KnEn9s...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #Ullozhukku #parvathythiruvothu #urvashi #christotomy #sushinsyam
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • บันเทิง

ความคิดเห็น • 178

  • @UnniVlogs
    @UnniVlogs  13 วันที่ผ่านมา +55

    എനിക്കീ സിനിമയിൽ വിയോജിപ്പുള്ള കാര്യത്തെ പറ്റി പറഞ്ഞതിൽ കുറേയാളുകളുടെ explanation കമന്റുകൾ കണ്ടു. സ്‌പോയ്‌ലർ ഉള്ളത്കൊണ്ട് ചിലത് റിമൂവ് ആക്കിയിട്ടുണ്ട്. നിങ്ങളുടെ സിനിമയോടുള്ള ഇഷ്ടം, ചർച്ച ചെയ്യാനുള്ള ആഗ്രഹം എന്നിവയെ മാനിക്കുന്നു. പക്ഷേ, ആ ചർച്ച മറ്റൊരു വിഡിയോയിലാകാം.
    സ്നേഹം
    ഉണ്ണി

    • @rashikmachukka8582
      @rashikmachukka8582 13 วันที่ผ่านมา

      എന്ത് സ്നേഹം ഉണ്ണി ആയാലും വീഡിയോ ഇടുമ്പോൾ നല്ല ക്വാളിറ്റിയിൽ ഇടുക🙂

    • @sreekumarr1729
      @sreekumarr1729 12 วันที่ผ่านมา +1

      Dear Unni, അക്കാര്യം ചർച്ച ചെയ്യാൻ താങ്കൾ മറ്റൊരു വീഡിയോയുമായി തീർച്ചയായും വരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു . Spoiler ആവാതിരിക്കാൻ കൂടുതൽ ഒന്നും പറയുന്നില്ല.അയാൾ എന്ത് നീതിയാണ് അർഹിക്കുന്നതു എന്ന് മനസ്സിലാവുന്നില്ല. പെണ്ണിന്റെ സ്വന്തം വീട്ടിൽ നിന്നും എന്തെകിലും കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിൽ പിന്നേം എന്തേലും ന്യായം പറയാമായിരുന്നു. ഇത് പക്ഷേ...
      നീതി അർഹിക്കുന്നവനാണ് എങ്കിൽ അതായതു ആ സ്നേഹം genuine ആയിരുന്നു എങ്കിൽ അവന്റെ വായിൽ നിന്നും ആ വർത്തമാനം ഉണ്ടാകുമായിരുന്നോ.
      ഇനി അവൻ ആരോപിച്ച കാര്യം ഒരു കളങ്കമാണെങ്കിൽ തന്നെ കുറച്ചു പണം വന്നു കഴിഞ്ഞാൽ അത് പരിഹരിക്കെപ്പെടുമോ?
      ഇനി അവൻ ആ ഡയലോഗ് പറഞ്ഞില്ലെങ്കിൽ പോലും ഉർവശി നൽകാമെന്നു പറഞ്ഞ ഓഫർ സ്വീകരിക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ അവന്റെ പ്രണയം നീതി അർഹിക്കുന്ന ഒന്നല്ലതായി മാറി എന്നാണ് എന്റെ അഭിപ്രായം.
      വേറെ reviewer ആണ് ഇത് പറഞ്ഞിരുന്നതെങ്കിൽ സഹിക്കാമായിരുന്നു. But ഉണ്ണിയെ പോലെ ഏറ്റവും ന്യായമായ നിലപാട് എടുക്കാറുള്ള ഒരാളിൽ നിന്നും ഇങ്ങനെ കേട്ടപ്പോൾ എന്തോ ഒരു...

    • @ansilsamad119
      @ansilsamad119 11 วันที่ผ่านมา

      @@sreekumarr1729എനിക്കും തോന്നിയ അതേ അഭിപ്രായം അവളെ അവൻ അതുപോലെ സ്നേഹിച്ചിരുന്നെങ്കിൽ മറ്റൊന്നും അവന്റെ മനസ്സിനെ സ്വാതീനിക്കില്ലയിരുന്നു 😢

    • @nidhinasasi2331
      @nidhinasasi2331 9 วันที่ผ่านมา

      എന്ത് വിയോജിപ്പ്. .പിന്നെ അവന്റെ കൂടെ പോകണ്ട എന്നു തീരുമാനിക്കാൻ കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ easy ആയിട്ട് പറ്റും. ...പോകാതിരിക്കാൻ വ്യക്തമായ രണ്ട് കാര്യങ്ങൾ ഉണ്ട്. .മാത്രമല്ല, ഇതാണ് അയാളുടെ സ്വഭാവം എന്നു ഫിലിമിൽ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നുമുണ്ട്. .അത് മനസ്സിലാക്കിയിട്ട് പിന്നേം അവന്റെ കൂടെ പോകണോ. .ഉർവശിയുടെ സ്വാർത്ഥതക്ക് സ്നേഹത്തിന്റെ ന്യായം കുറച്ചെങ്കിലും ഉണ്ട്. .അവൻ പറഞ്ഞതിന് എന്ത് ന്യായം ആണ് ഉള്ളത്. .ഇതിന്റെ explanation തന്നെ പറ്റു

    • @nidhinasasi2331
      @nidhinasasi2331 9 วันที่ผ่านมา

      @@sreekumarr1729സത്യം, climax il ആ തീരുമാനം എടുക്കാൻ Anju ഇത്രേം വൈകിയത് എന്തിനാണെന്നാണ് തോന്നിയത്. ..അപ്പോൾ ഉണ്ണി പറയുന്നു പിന്നേം ആലോചിക്കണമെന്ന്. .

  • @hareeshmash
    @hareeshmash 12 วันที่ผ่านมา +41

    എനിക്കീ സിനിമ കാണണമെന്നുള്ള പ്രേരണയാകുന്നത് മലയാളത്തിലെ ധൈര്യമുള്ള , നട്ടെല്ലുള്ള (മികച്ച )അഭിനേത്രി പാർവ്വതി തിരുവോത്ത് ഇതിൽ അഭിനയിക്കുന്നു എന്നതാണ്.

    • @gglacnt07
      @gglacnt07 11 วันที่ผ่านมา +1

      Can't agree more 💯

  • @A4shorts8
    @A4shorts8 13 วันที่ผ่านมา +124

    ഉർവശിയെ പോലെ ഒരു നടി കേരളത്തിൽ വേറെയുണ്ടായിട്ടില്ല

    • @raghuramanunni-ht5zx
      @raghuramanunni-ht5zx 13 วันที่ผ่านมา +11

      കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ.. മോഹൻലാലിനോ മമ്മൂട്ടിക്കൊ ഒപ്പം.. ❤

    • @insideyou5534
      @insideyou5534 13 วันที่ผ่านมา

      ​@@raghuramanunni-ht5zx മോഹൻലാലും മമ്മൂട്ടിയും തുടക്കത്തിലേ ഒന്നോ രണ്ടോ സിനിമകൾ ഒഴിച്ച് ബാക്കിയെല്ലാം സ്വന്തം ശബ്ദത്തിൽ dubb ചെയ്തു വന്നവരാണ്. ഉർവശിയുടെ ഏറ്റവും നല്ല സിനിമകളൊക്കെ തന്നെ (90%) അസാധ്യ കഴിവുള്ള dubbing arttistt ഭാഗ്യ ലക്ഷ്മിയാണ് ഡബ്ബ് ചെയ്തത് അത് കൊണ്ട് തന്നെ ഉർവശി എന്ന നടിയുടെ സിനിമകളൊക്കെ ഡബ്ബിങ് ആർട്ടിസ്റ്റിനും കൂടെ അവകാശപ്പെട്ടതാണ്. അത് അറിഞ്ഞിട്ടും എന്ത് കൊണ്ടാണ് നിങ്ങളൊക്കെ അതിനു യാതൊരു വിലയും കൊടുക്കാതെ ഇങ്ങനെ തള്ളി മറിക്കുന്നത്?? ഉർവശി നല്ല നടിയാണ് എന്ന് കരുതി സ്വന്തം സിനിമകളിൽ സ്വന്തമായി ഡബ്ബ് ചെയ്തു 100% കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന മമൂട്ടി, മോഹൻലാലിനോട്‌ അവരെ compire ചെയ്യുമ്പോൾ ഇതൊന്ന് ചിന്തിച്ചു കൂടെ?? അല്ലങ്കിൽ നിങ്ങളെപ്പോലെയുള്ളവർ സമ്മതിക്കണം ഭാഗ്യലക്ഷിയും ആനന്ദവല്ലിയുമൊക്കെ ഉർവശി എന്ന നടിയുടെ അഭിനയ ജീവിതത്തിൽ ഒരു പങ്കും ഇല്ലെന്ന് 😏😏😏😏

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq 13 วันที่ผ่านมา +5

      Mohanlal Okay..Mammootty ithrayum flexible alla…

    • @rajannarayanaiyer2199
      @rajannarayanaiyer2199 12 วันที่ผ่านมา

      @@raghuramanunni-ht5zx she is not a superstar or megastar she is an actress with great timing for comedy .great performer urvashi chech

  • @muhammadshahil22
    @muhammadshahil22 13 วันที่ผ่านมา +52

    ആര് എന്തൊക്കെ പറഞ്ഞാലും പാർവതി പൊളി ആയിരുന്നു... എന്തൊരു അഭിനയം.. എല്ലാവരും ഉർവശിയെ മാത്രം പൊക്കി പറയുന്നു... പാർവതി ശരിക്കും തകർത്ത് അഭിനയിച്ചു... 😘🔥അവരുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നില്ലായിരുന്നു അത്രയും ഗംഭിരം 🔥

    • @aktech8102
      @aktech8102 12 วันที่ผ่านมา +3

      Parvathi nallathayirunnu but urvashi 🔥

    • @hareeshmash
      @hareeshmash 12 วันที่ผ่านมา +1

      She deserves special mention in Malayalam film industry 🎉

    • @vishnuvidyadhar5135
      @vishnuvidyadhar5135 12 วันที่ผ่านมา +1

      Sathyam

  • @tiktokfavorite3070
    @tiktokfavorite3070 13 วันที่ผ่านมา +195

    സ്ത്രീ സിനിമകൾ വരില്ല എന്ന് ആളുകൾ കംപ്ലയിന്റ് പറയും.. എന്നാൽ നല്ല ഒരു സ്ത്രീ സിനിമ വന്നാൽ നാട്ടിലെ സ്ത്രീകൾ ഒട്ടു പോയി കാണുകയും ഇല്ല.. നാട്ടിലെ സ്ത്രീകൾ മാത്രം കണ്ടാൽ മതി ഈ പടം superhit ആകും

    • @viswanathr2756
      @viswanathr2756 13 วันที่ผ่านมา +36

      Naatile sthreekal vanaal thanne cinema superhit akumenn parayunath logically correct anenkilum pothuve namude naatil avar ottaku cinemaku pokarilla (vyakthiparavum saamuhyaparavumaya karanangal undavam) mikapozhum avar family alenkil friends ayitu ayirikum cinemaku pokunath, appol pokunna cinema theerumanikumbol avarudem abiprayam nokendi varum. Entertainment vendi cinema kaanunna majority audience ithum experimental movie aaya gaganachariyum select cheyanam ennilla, appol sthreekalum avar kayarunna entertainment cinemakalke kayaru. Financially independent pala sthreekalum ayenkilum decision making power ipozhum avarku kittyitilla.

    • @BertRussie
      @BertRussie 13 วันที่ผ่านมา +31

      സ്ത്രീകൾക്ക് ഒറ്റക്ക് പോയി സിനിമ കാണാൻ ഉള്ള സാഹചര്യം കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും ഇല്ല എന്നതാണ് ഒരു പ്രശ്നം. Financially independent ആണെങ്കിലും അവർക്ക് സ്വന്ത ഇഷ്ടം അനുസരിച്ച് സിനിമക്ക് പോവാൻ സാഹചര്യം ഉള്ളത് വളരെ കുറച്ച് പേർക്ക് മാത്രം ആണ്.
      സ്ത്രീകൾ പ്രധാന കഥാപാത്രമായി വരുന്ന സിനിമകൾ സ്ത്രീകൾക്ക് വേണ്ടി മാത്രം ഉള്ളത് ആണ് എന്ന ചിന്തയാണ് വേറെ ഒരു പ്രശനം

    • @rose-ck5ll
      @rose-ck5ll 13 วันที่ผ่านมา +11

      അതെന്താ അങ്ങനെ ഒരു പറച്ചിൽ.. സിനിമ നല്ലതാണെങ്കിൽ സ്ത്രീകളും കൂടെ പോയല്ലേ എല്ലാം വിജയിപ്പിക്കുന്നെ.. പിന്നെ സ്ത്രീ കേന്ദ്രീകൃത സിനിമ ആണെങ്കിൽ സ്ത്രീ മാത്രം പോയി ജയിപ്പിക്കാനോ.. അതെന്താ ആണുങ്ങൾ ഇത് കാണില്ലേ.. എല്ലാത്തിനും വേർതിരിച്ചു കാണുന്നെ എന്തിനാ.. മതം, ജാതി, വർഗം 🤧എല്ലാം തിരിച്ചു വച്ചിരിക്കുവാ..

    • @tiktokfavorite3070
      @tiktokfavorite3070 13 วันที่ผ่านมา +5

      @@rose-ck5ll താങ്കൾക്ക് dixlexia ഉണ്ടോ.... ഞാൻ പറഞ്ഞത് നാട്ടിലെ എല്ലാ സ്ത്രീകൾ പോയി കണ്ടാൽ തന്നെ ഈ പടം hit ആകും എന്നാണ്.. അതിനു അർഥം പിന്നെ സ്ഥിരം theater ഇൽ പോയി സിനിമ കാണുന്ന പുരുഷന്മാർ കൂടി എത്തിയാൽ പടം superhit ആകും എന്നാണ്..... അല്ലാതെ സ്ത്രീകൾ മാത്രം പോയി ഈ പടം കാണണം എന്ന് ഞാൻ പറഞ്ഞിട്ടില്ല... എഴുതാ പുറം കഴിക്കരുത്

    • @rose-ck5ll
      @rose-ck5ll 13 วันที่ผ่านมา

      @@tiktokfavorite3070 എഴുതാപ്പുറം കഴിച്ചില്ല 😀സ്ത്രീകൾ എന്ന് എടുത്തു പറയേണ്ട കാര്യം ഉണ്ടോ എന്നാണ് എന്റെ ചോദ്യം.. Dixlexia ഉണ്ടോ എന്നുള്ള കടന്നു ചോദ്യം അനാവശ്യം ആണ്..

  • @ShanSha-gd1hl
    @ShanSha-gd1hl 13 วันที่ผ่านมา +14

    9.23 അവളുടെ കാമുകന്റെ ഒരൊറ്റ ഡയലോഗാണ് ആ climax വരാന് കാരണം.. “ മറ്റൊരുത്തന്റെ കൂടെ കിടന്ന നിന്നെ” എന്ന കാമുകന്റെ മുന വെച്ചുള്ള വാക്ക് ലോകത്തെ ഒരു കാമുകിക്കും പിടിക്കില്ല.. ആ ഡയലോഗ് അവളുടെ ജീവിതകാലം മുഴുവന് കേള്ക്കേണ്ടി വരുമായിരുന്നു…

  • @sureshbabusekharan7093
    @sureshbabusekharan7093 13 วันที่ผ่านมา +45

    Urvashi's career best, no way.. because again she is going to shake us in coming years also....

  • @jabirparambil8354
    @jabirparambil8354 13 วันที่ผ่านมา +32

    ഉർവശി ആക്ടിങ് വേറെ ലെവൽ 💥

  • @gglacnt07
    @gglacnt07 10 วันที่ผ่านมา +5

    Even though Parvathy had a difficult role to play, everyone is raving over Urvashis Ma'am's performance. She is, of course, a seasoned and well-known actress in the film industry. Nevertheless, Parvathy did a commendable job handling this character given her limited acting experience..👏🏼👏🏼

  • @ShajahanKhuraisi
    @ShajahanKhuraisi 13 วันที่ผ่านมา +46

    ഉർവ്വശിയുടെ കഥാപാത്രത്തേക്കാൾ ആഴവും, തീവ്രതയും, വൈവിധ്യവും പാർവ്വതിയുടെ പെർഫോർമൻസിനാണ്.
    പക്ഷേ എല്ലാവരും
    ഉർവ്വശി, ഉർവ്വശി എന്ന് മാത്രം പറയുന്നു. ആദ്യ ഷോ കഴിയുന്നതിന് മുമ്പ് തന്നെ പാർവ്വതിയുടെ പേര് ആദ്യം വരാതിരിക്കാനുള്ള പ്രചാരണം ഹേറ്റേഴ്സ് തുടങ്ങിയിരുന്നു.

    • @user-xm5ye6pe5z
      @user-xm5ye6pe5z 13 วันที่ผ่านมา +10

      I too felt it bro

    • @jinudev8284
      @jinudev8284 13 วันที่ผ่านมา +2

      💯

    • @Abhi-lj7xp
      @Abhi-lj7xp 13 วันที่ผ่านมา +5

      Parvathy is just a overrated actress who puts same expression in all her movie's 🤡 nothing new same template acting same template movies

    • @muhammadshahil22
      @muhammadshahil22 13 วันที่ผ่านมา +6

      So true പാർവതിയാണ് ശരിക്കും എന്നെ ഞെട്ടിച്ചത് 🔥 amazing perfirmer 🔥🔥

    • @gglacnt07
      @gglacnt07 10 วันที่ผ่านมา +3

      ​@@Abhi-lj7xp Are you blind? Or is it just some part inside your head is missing? Either ways take care bruh 🥲

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +16

    പാർവതിയുടെ റോൾ ആണ് വെല്ലുവിളി ഉള്ളത്.

  • @ranjithp1420
    @ranjithp1420 12 วันที่ผ่านมา +8

    സിനിമ കണ്ടിരുന്നു. ഒരു രക്ഷ ഇല്ല. ഉർവ്വശിയും പാർവ്വതിയും മത്സരിച്ച് അഭിനയിക്കുന്നു ✨🔥

  • @Pradeeshsathyan
    @Pradeeshsathyan 13 วันที่ผ่านมา +34

    Spoilers parayilla ennu paranjittu, aadyam thanne Arjun Radhakrishnante character explain cheyyunnu 👏👏👏

  • @Zummy0310
    @Zummy0310 9 วันที่ผ่านมา +4

    കാര്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഒരുപാടു കാമുഗന്മാർക്കിടയിൽ ഒരു പ്രാവശ്യo വിട്ടുപോയ കാമുകിയെ വീണ്ടും സ്നേഹിച്ചു എന്തിനും ഞാൻ നിന്റെ കൂടെയുണ്ടെന്ന് വാക്ക് കൊടുത്ത രാജീവിനെ രണ്ടാമതും തേച്ചതിനോട് യോജിക്കുന്നില്ല...
    " വേറൊരുത്തന്റെ കൂടെ () നിന്നെ ഞാൻ വീണ്ടും accept ചെയ്തില്ലേ" എന്ന ഡയല്ഗോനോട് പൂർണമായി വിയോജിക്കുന്നതിനിനോടൊപ്പം ആ ഒരു ഡയലോഗും സ്വത്ത്‌ ചോദിപ്പിക്കുന്നതും നായിക അമ്മായിഅമ്മയോടൊപ്പം പോകുന്നതിനെ ന്യായീകരിക്കാൻ വേണ്ടി അനാവശ്യമായി ചേർത്തതെന്ന് തോന്നി....

    • @georgethomas1723
      @georgethomas1723 วันที่ผ่านมา

      Enikkum same thonni bcs athu vareyum aa aludeyum emotion namukku connect aay pettannu ayale negative aakki ayalude snehathinu oru vilayum illathakki

  • @rajannarayanaiyer2199
    @rajannarayanaiyer2199 13 วันที่ผ่านมา +17

    Urvashi the legend is going to give her absolute best in her second innings

  • @jobinjr2325
    @jobinjr2325 13 วันที่ผ่านมา +37

    Urvasi.. Urvasi.. Take it easy urvasii..

  • @Globetrotter924
    @Globetrotter924 13 วันที่ผ่านมา +20

    Urvashi is a phenomenal artist❤

  • @nahasthajudheen232
    @nahasthajudheen232 13 วันที่ผ่านมา +40

    ഞാൻ കണ്ടായിരുന്നു.
    Super movie 👌👌

  • @anumunnu6698
    @anumunnu6698 13 วันที่ผ่านมา +11

    Well explained .... Awesome movie...Parvathy👌👌Urvashi❤❤

  • @krishnakumark1135
    @krishnakumark1135 12 วันที่ผ่านมา +4

    കുറേ കാലത്തിനു ശേഷം നല്ലൊരു സിനിമ 'ഉർവ്വശിയുടെ പെർഫോമൻസ് ഗംഭീരം - പെരുമഴക്കാലത്തിലേക്ക് ഓർമ്മ കൊണ്ടുപോയി

  • @Vishnu-chandran
    @Vishnu-chandran 13 วันที่ผ่านมา +7

    നല്ല മൂവി ആണ് 🥰ഞാൻ കണ്ട് 😍ഉർവശിയും പാർവതിയും മത്സരിച്ചു അഭിനയിച്ചു 🥰😘

  • @Sociome
    @Sociome 13 วันที่ผ่านมา +7

    അവന്റെ ഒരു വാക്കാണ് അവളെ ആ തീരുമാനം എടുപ്പിച്ചേ....
    Decision can be changed 😊

  • @Saranvs333
    @Saranvs333 13 วันที่ผ่านมา +3

    After a long time the intro music.... Ithethaa aa music

  • @Sajumonworld
    @Sajumonworld 13 วันที่ผ่านมา +5

    Waiting for this video

  • @sanujohn4090
    @sanujohn4090 13 วันที่ผ่านมา +5

    Parvathy courage to do this film 👏👏

  • @sreelathan1572
    @sreelathan1572 11 วันที่ผ่านมา +3

    രാജീവിനെ അഞ്ചു ചതിച്ചു എന്ന് ആണ് ഉണ്ണിക്ക് തോന്നിയത് എന്ന് തോന്നുന്നു.. അയാളും നീതി അർഹിക്കുന്നു പക്ഷേ പ്രണയത്തിൻ്റെ തീവ്രതയിൽ(താൻ ആത്മാർത്ഥമായി സ്നേഹിക്കപ്പെടുന്നു എന്ന വിശ്വാസത്തിൽ ആണ്) അഞ്ചു സമൂഹത്തിൻ്റെ ചട്ടക്കൂടിൽ നിന്നു പുറത്ത് ചാടി അയാൾക്കൊപ്പം പോകാൻ ആഗ്രഹിച്ചത്.. പക്ഷെ അയാൾക്ക് പ്രണയമില്ല, തന്നോട് ബഹുമാനമില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പാർവതി ( അഞ്ചു) തീരുമാനം മാറ്റുന്നു...
    നായകൻ നായികയോട് പറയുന്ന ഒരു ഡയലോഗ് ഇല്ലേ " വേറെ ഒരാളുടെ കൂടെ കിടന്ന....." .. അതു എത് കാമുകിക്ക് ആണ് സഹിക്കാൻ കഴിയുക?ജീവിത കാലം മുഴുവൻ അവൾക്കത് കേട്ട് ജീവിക്കേണ്ടി വരും.

  • @letsstudy291
    @letsstudy291 13 วันที่ผ่านมา +16

    Was missing this music

  • @sethulakshmivijayan3095
    @sethulakshmivijayan3095 13 วันที่ผ่านมา +20

    Urvasi🎉❤

  • @vedaagni6883
    @vedaagni6883 13 วันที่ผ่านมา +3

    Old Bgm😃ഇപ്പോഴാ video set ആയത്..ഒരു missing ഉണ്ടാരുന്നു

  • @georgenduglus
    @georgenduglus 13 วันที่ผ่านมา +1

    Thank you for that intro music 🤍🤍🤍

  • @akshayek3003
    @akshayek3003 13 วันที่ผ่านมา +5

    ❤️

  • @20-junaidmp75
    @20-junaidmp75 11 วันที่ผ่านมา +2

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലൈമാക്സ് ആണ്

  • @Sarah-ut1mk
    @Sarah-ut1mk 13 วันที่ผ่านมา +3

    You should have avoided that character of Arjun that's a spoiler.....

  • @rasheedev7528
    @rasheedev7528 13 วันที่ผ่านมา +6

    നല്ല റിവ്യു !👍👍👍❤️

  • @user-te8qw7ez3n
    @user-te8qw7ez3n 13 วันที่ผ่านมา +13

    പാർവതിയാണ് ഈ സിനിമയിലെ ഹൈലൈറ്റ്

  • @hp1802
    @hp1802 11 วันที่ผ่านมา +1

    What "ayal" said was a dealbreaker. But it felt a little forced for me. Hope you will do an analysis video later, explaining your POV about him.

  • @anjithathomas3934
    @anjithathomas3934 12 วันที่ผ่านมา +2

    Intro bgm back🔥

  • @roycemathew6850
    @roycemathew6850 13 วันที่ผ่านมา +4

    Urvashi deserves an award for this performance ♥️♥️

    • @benedictmathen9326
      @benedictmathen9326 8 วันที่ผ่านมา +1

      What about parvathi ?perinattathu vaalillallo, entha problem parvathy kkum kittiyal ?

  • @HareeshHaja
    @HareeshHaja 23 ชั่วโมงที่ผ่านมา

    Bro last avan parayunna dialogue ethu pennum sahikkillaa thats

  • @unnikrishnankg6546
    @unnikrishnankg6546 13 วันที่ผ่านมา +2

    ഉള്ളൊഴുക്ക് - ഒരു ചലച്ചിത്രകാവ്യം.
    പ്രശസ്തരായ മുൻകാല സാഹിത്യകാരൻമാർക്ക് സാധിച്ചിരുന്നത് ചലച്ചിത്രകലയുടെ വ്യാകരണവും ഭംഗിയും അറിയാവുന്ന പുതുതലമുറയിലെ ഒരു കലാകാരന് സാധിച്ചിരിക്കുന്നു. ക്രിസ്റ്റോ ടോമിക്ക്. സങ്കീർണമായ ഒരു കഥ. അതിലെ വ്യതസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളിലേക്ക് ഇത്രമാത്രം ഇറങ്ങിച്ചെല്ലാൻ സമീപകാല കഥാകൃത്തുകൾക്ക് പോലും സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംഭാഷണങ്ങൾ അമിതമെന്നോ അനുയോജ്യമല്ലെന്നോ അസ്വാഭികമെന്നോ തോന്നാത്ത രീതിയിൽ ചിരപരിചിതനായ ഒരു സൃഷ്ടാവിനെപ്പോലെ ക്രിസ്റ്റോ ഉള്ളൊഴുക്ക് കടഞ്ഞെടുത്തിരിക്കുന്നു. അഖിലേന്ത്യാതലത്തിലുള്ള മത്സരത്തിൽ ഈ തിരക്കഥ ഏറ്റവും നല്ല രചനക്കുള്ള അവാർഡ് നേടിയതിൽ തെല്ലും അത്ഭുതമില്ല. അന്തർദേശീയ തലത്തിലേക്ക് തന്നെ സാധ്യത കാണുന്നു.
    അത്തരത്തിലൊരു തിരക്കഥാകൃത്ത് തന്നെ സംവിധായകൻ ആവുക, കഥാപാത്രങ്ങളെ അഭിനേതാക്കളിലേക്ക് കൃത്യമായി പകർന്നു കൊടുക്കാൻ അറിയുന്ന ആളാകുക, അത് ഉൾക്കൊള്ളുന്നത് പാർവതിയെയും ഉർവ്വശിയേയും പോലുള്ള കലാകാരികൾ ആവുക.. ' ഉള്ളൊഴുക്ക് ' ഒരു സർവ്വകാല ക്ലാസിക് ആയി മാറുമെന്നതിൽ സംശയമില്ല, ചെമ്മീനും, നിർമ്മാല്യവും ഒക്കെ പോലെ മലയാളത്തിന് അഭിമാനിക്കാവുന്ന ഒന്നായി.
    ഇന്ത്യ മുഴുവനും, ഒരു പക്ഷെ ലോകം മുഴുവൻ ഈ ചിത്രം പാർവതിയുടേതായി അറിയപ്പെട്ടേക്കും. ഒരു നിമിഷം പോലും ആ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത ഭാവം വന്നു പോകുന്നില്ല. കലങ്ങി മറിയുന്ന മനസ്സ് ആ കണ്ണുകളിലൂടെ പുറത്ത് വന്ന് കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു നോവിക്കുന്നു.
    ഉർവശിക്ക് ഇത്രമാത്രം അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ മുൻപ് കിട്ടിയതായി ഓർക്കുന്നില്ല. കവിയൂർ പൊന്നമ്മക്ക് ശേഷം ആര് എന്ന് ഇനി ആരും ചോദിക്കേണ്ടതില്ല. പാർവതിയുടെ തിളക്കത്തിന് ശോഭ കൂടിയത് ഉർവ്വശിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. മേക്കപ്പ് അനുയോജ്യമാക്കേണ്ടതുണ്ട്, ഉർവ്വശി എന്ന പരിഗണന ഇല്ലാതെ.
    അഭിനേതാക്കളിൽ മാത്രമല്ല സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്.
    കഥ നിയന്ത്രിക്കുന്ന ഗ്രാമം,മഴ,മഴവെള്ളം, വന്നു പോകുന്ന കഥാപാത്രങ്ങൾ,അവരുടെ കാസ്റ്റിംഗ്,
    അങ്ങനെ എല്ലാം എല്ലാം ക്രിസ്റ്റോയുടെ മനസ്സിൽ കൃത്യമായി ഉണ്ടായിരുന്നു.
    തോമസ് കുട്ടി എന്ന കഥാപാത്രവും വളരെ ശക്തമാണ്. ഭൂരിഭാഗം സമയവും ജീവനില്ലാത്ത അവസ്ഥയിൽ ആണെന്നത് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു, സിനിമയിൽ ഒരു പുതിയ അനുഭവവും (ശവം, ഈ മാ യൗ ഒക്കെ ഉണ്ടെങ്കിലും).
    കാമുകൻ്റെ പാത്രസൃഷ്ടിയിൽ കല്ലുകടി അനുഭവപ്പെട്ടെങ്കിലും അവസാനം അതുതന്നെ ആയിരുന്നു ശരി എന്നും തോന്നി.
    എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ അനുഭവം.

  • @akhilkrishna3196
    @akhilkrishna3196 13 วันที่ผ่านมา +5

    nice movie 🎉

  • @footballmadness4901
    @footballmadness4901 13 วันที่ผ่านมา +2

    But climax is not an ending to this movie..

    • @varun7007
      @varun7007 13 วันที่ผ่านมา

      Yes man, they clearly show the under currents in the aerial shot.
      Decision made by main character is not final

  • @user-wm1yd2my6d
    @user-wm1yd2my6d 13 วันที่ผ่านมา +3

    Parvathy ye pati thaankal onnum paranjilla

  • @shamseeribrahim5905
    @shamseeribrahim5905 13 วันที่ผ่านมา +1

    ഉണ്ണിഏട്ടൻ ആളുടെ പേര് പറയുമ്പോൾ ഫോട്ടോ വെയ്ക്കുന്നത് സൂപ്പർ ❤❤❤

  • @KrishnarajRaj-kj2yz
    @KrishnarajRaj-kj2yz 13 วันที่ผ่านมา +4

    Ithanu lady superstar

  • @sharont8079
    @sharont8079 13 วันที่ผ่านมา +1

    ഒരു ജീവിത ആയുസ്സ് മുഴുവനും അർഹിക്കുന്ന സ്നേഹം കിട്ടാതെ സ്നേഹം കിട്ടുന്ന നല്ല കുടുംബമാണെന്ന് അഭിനയിച്ചു ജീവിച്ചിരുന്ന അവരോടൊപ്പം അല്ലാതെ വേറെ ആരോടൊപ്പമാണ് അവൾ നിൽക്കേണ്ടിയിരുന്നത്? അവൾക്കല്ലാതെ വേറെ ആർക്കാണ് അവരെ മനസ്സിലാകുക... സ്നേഹം കൊണ്ടെത്ര മറച്ചു പിടിച്ചിട്ടും തന്നിലെ നെഗറ്റീവ് shade ശബ്ദം പുറത്ത് ചാടുന്ന അവൻ ഇനിയും അവളെ തേടി വരുമെന്ന് അവൾക്കറിയാമായിരിക്കും..അത് ഭാവിയിൽ അവരും അംഗീകരിക്കും...

  • @CPT_Nudge
    @CPT_Nudge 13 วันที่ผ่านมา +2

    Make up എങ്ങനെയുണ്ട്

  • @nidhinasasi2331
    @nidhinasasi2331 9 วันที่ผ่านมา +1

    Climax പിന്നെ എങ്ങനെ വേണം. .അവന്റെ കൂടെ പോകണോ. .അതിൽ എന്താണ് ഇത്ര doubt unnikk. .

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 13 วันที่ผ่านมา +1

    The climax is this best part of the movie ❤

  • @shinojmknr8041
    @shinojmknr8041 13 วันที่ผ่านมา +1

    AMAZING MOVIE , 1STATE AWARD AND 1 NATIONAL AWARD 2024 ❤❤❤🎉

  • @lattym3647
    @lattym3647 5 วันที่ผ่านมา

    Exactly my feelings about the film ❤
    Unni...do you have " God of small things" in your bookshelf?
    One of my favourite books 😢❤

  • @doubleheartan
    @doubleheartan 12 วันที่ผ่านมา +1

    ഉണ്ണി കാശ് വാങ്ങി റിവ്യൂ പറഞ്ഞിട്ടില്ല എന്ന് ഇനി ആരും പറയരുത്. ❤

  • @simplehuman8088
    @simplehuman8088 11 วันที่ผ่านมา +1

    ഉർവശി...... ഉർവശി...... ഉർവശി......
    ഉർവശി...... ഉർവശി...... ഉർവശി....
    പകരം വെക്കാനാവാത്ത അത്ഭുതം.....
    🙏🙏🙏🙏🙏🙏 നമിച്ചൂ....
    ഈ പടം...... ന്റെ പൊന്നു മക്കളെ......
    അസാധ്യം.... അസാധ്യം...... അത്യസാദ്യം...

  • @fasilaniyas6756
    @fasilaniyas6756 13 วันที่ผ่านมา

    Trailer കണ്ടപ്പോ മുതൽ കാണണം എന്നാഗ്രഹിച്ച ഫിലിം. ഇന്ന് പോയി കണ്ടു. ഒരുപാടിഷ്ടപ്പെട്ടു. മുഴുനീളം വേദനിപ്പിക്കുന്ന നല്ലൊരു സിനിമ. ആൾക്കാരിലേക്ക് എത്തിക്കാൻ ott റിലീസ് വരെ wait ചെയ്യണമെന്ന് തോന്നുന്നു. എന്തുകൊണ്ടോ theatre l ആൾക്കാർ വളരെ കുറവായിരുന്നു.

  • @vishnuvidyadhar5135
    @vishnuvidyadhar5135 12 วันที่ผ่านมา +9

    ഉർവശിയെക്കാളും കൂടുതൽ അഭിനയിക്കാൻ ഉണ്ടായിരുന്നത് പാർവതിക്ക് ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്.. എല്ലാവരും ഉർവശിയെ മാത്രം പുകഴ്ത്തുന്നു.. ഉർവശിയെക്കാളും വെല്ലുവിളി നിറഞ്ഞ കഥാപാത്രം പാർവതിയുടേത് ആയിരുന്നു.. To be honest എനിക്ക് ഉർവശിയെക്കാളും ഒരു പാടി മുകളിൽ നിൽക്കേണ്ടത് പാർവതിയുടെ character ആയിരുന്നു

  • @Under_10.-
    @Under_10.- 13 วันที่ผ่านมา +1

    Parvathiye ente paranjilla🥲

  • @Comrade92
    @Comrade92 13 วันที่ผ่านมา +2

    നിങ്ങളെ വീഡിയോന്റെ താഴെ kuku fm ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും കളിയാക്കൽ കമെന്റ്സ് വരുന്നുണ്ടല്ലോ 😅😅ആ കമെന്റസിനെ കുറിച്ച് നിങ്ങളെ അഭിപ്രായം ഒന്ന് പറയാമോ pls 🙏🏼🙏🏼നിങ്ങളും അത് കണ്ടു ചിരിക്കുന്നുണ്ട് എന്നാണ് എന്റെ തോന്നൽ 😊

  • @suhoodthattarath
    @suhoodthattarath 13 วันที่ผ่านมา

    Superb movie in all aspects.

  • @sajeeshkumar2187
    @sajeeshkumar2187 13 วันที่ผ่านมา +5

    You should include the story line of the movie (no spoilers ofcourse). Your review included everything except what the movie about.. to watch a movie or not is depend a lot about the storyline..

    • @seemakurup6441
      @seemakurup6441 13 วันที่ผ่านมา +4

      But storyline is the only suspense viewers expect while watching movie. If it is disclosed then who is going to watch film

    • @sajeeshkumar2187
      @sajeeshkumar2187 13 วันที่ผ่านมา +1

      @@seemakurup6441 you didn't got my point. What I tried to say is that a story line is about the plot of the movie without revealing the suspense.. he didn't even mention if it is a family drama, suspense thriller or crime ..

    • @seemakurup6441
      @seemakurup6441 13 วันที่ผ่านมา

      @@sajeeshkumar2187 well u can get info abt movie genre in google..🥰

    • @seemakurup6441
      @seemakurup6441 13 วันที่ผ่านมา

      @@sajeeshkumar2187 usually the genre of the film is almost clear from title and posters. By default most of the films are family drama maybe comedy or emotional one. So such films doesn't need a particular explanation regarding its genre.ullozhuk.. the tiltle itself specifies the wavering undercurrents of turbulent minds

    • @sajeeshkumar2187
      @sajeeshkumar2187 12 วันที่ผ่านมา

      @@seemakurup6441
      Hi
      For a change watch out the same movie review in Monsoon media.. his review is far better and focused on movie plot ...yet no spoilers... Viewers will get an idea of what the movie offer.. Unni vlog doesn't provide that..
      There is nothing personal... I just commented what I felt.. I used to watch reviews by both of them.. but often I loose my patience with Unni's review due to the extra length and not so necessary introductory speech.. M/M 's content is always to the point and short.. it was nice discussing with you..have a good day.

  • @AppuAppu-th1rr
    @AppuAppu-th1rr 11 วันที่ผ่านมา

    Intro bgm❤

  • @hari00J98
    @hari00J98 19 ชั่วโมงที่ผ่านมา

    ഞാൻ ഇന്നലെ ഉച്ചക്ക് (04/7/24) കണ്ടു.. ശെരിക്കും ഒരു മികച്ച സിനിമ തന്നെ ആണ്.
    ഒരു സിനിമ ആസ്വാദ്യകൻ ഒരിക്കലും തീയറ്ററിൽ കാണേണ്ട സിനിമ..
    ഉർവ്വശി ചേച്ചി, പാർവതി, അലൻസിയർ, പ്രശാന്ത് മുരളി അങ്ങനെ എല്ലാവരും ജീവിച്ചു ആ കഥാപാത്രങ്ങളിൽ.
    ❤❤❤

  • @viswarajk.v6889
    @viswarajk.v6889 4 วันที่ผ่านมา

    അതെ... അയാളും നീതി അർഹിക്കുന്നുണ്ട്...
    അതുകൊണ്ട് തന്നെ ഒരു സെക്കൻ്റ് പാർട്ട് വന്നില്ലെങ്കിലും നമ്മൾ മനസ്സിൽ സങ്കൽപ്പിച്ച് അയാൾക്ക് നീതി കൊടുക്കാം

  • @fidamuneer8880
    @fidamuneer8880 6 วันที่ผ่านมา

    Ithrakum feel aaya movie njan kandkilla urvashi Parvathy acting poliii

  • @pvvigi500
    @pvvigi500 2 วันที่ผ่านมา

    കുട്ടനാട് എന്ന ഗ്രാമത്തിൻ്റെ ഉള്ളൊഴുക്കാണ് ഞാൻ കണ്ടത് വെള്ളത്തിൽ നീന്തി നടന്ന് കഴിയുമ്പോഴും ആരും ഒരിക്കലും അതേ പറ്റി ഒരു വാക്കു പോലും പറയുന്നില്ല അവർക്കത് ശീലമാണ് വഞ്ചിയെ ആശ്രയിക്കുന്ന യാത്രകൾ മരിച്ചാൽ പോലും വെള്ളമൊഴിയാൻ കാത്തു കിടക്കേണ്ടി വരുന്നവർ കുറെ മനുഷ്യരുടെ വികാര വിക്ഷോഭങ്ങൾ കാണിക്കുവാൻ വെള്ളം നിറഞ്ഞ ഒരു നാട് വേണമെന്ന് ഇല്ലല്ലോ
    നല്ല സിനിമ

  • @muhammedashiq9110
    @muhammedashiq9110 13 วันที่ผ่านมา

    എല്ലാ മാതാപിതാക്കളും സ്വന്തം മക്കളിൽ സ്വാർത്ഥന്മാരാണ്.... അതാണ് theme.. എല്ലാവരും നല്ല അഭിനയം.. കുട്ടനാടിന്റെ മഴക്കാല ദുരിതം നമുക്ക് മനസ്സിലാക്കാൻ സിനിമക്ക് സാധിച്ചു.. മൂത്രം test ചെയ്യുന്നതിന് ബാത്‌റൂമിൽ പോയി പാന്റ് അയിച്ചു കാണിക്കണ്ട ആവശ്യം ഇല്ലായിരുന്നു.. എന്ന് തോന്നി

  • @bijubiju4297
    @bijubiju4297 13 วันที่ผ่านมา

    ❤❤❤

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 13 วันที่ผ่านมา

    ❤❤❤❤❤❤❤

  • @midhunts1339
    @midhunts1339 12 วันที่ผ่านมา

    ഒരു സമൂഹത്തിൽ ഒരാളും പെർഫെക്ട് അല്ല.. കൂടെ നമ്മളും.. സാഹചര്യം മനസ്സിലാക്കി അത് ഉൾക്കൊണ്ട്‌ ജീവിക്കുന്നതിലാണ് കാര്യം.. ചെറിയ തെറ്റുകൾ ഉണ്ടായേക്കാം, അത് വെച്ച് പൊറുപ്പിക്കാതെ തുറന്ന് സംസാരിച്ച് എങ്ങനെ തിരുത്തണം എന്നും മുമ്പോട്ട് നീങ്ങണം എന്നും സിനിമ ചൂണ്ടി കാണിക്കുന്നു.

  • @BincyJijo-do6vm
    @BincyJijo-do6vm 13 วันที่ผ่านมา +1

    Njan cinima kandu valare nalloru cinima

  • @sreejithponmala2666
    @sreejithponmala2666 13 วันที่ผ่านมา +24

    ക്യാപ്ഷനിൽ ഉർവശിയെ മാത്രം മെൻഷൻ ചെയ്തത് ഒട്ടും ശെരിയായില്ല..പാർവതി പിന്നെ പഴം പറിക്കാൻ ആണോ അതിന്റെ അകത്തു അഭിനയിച്ചേ..എന്തൊരു ഗംഭീര പ്രകടനം ആയിരുന്നു അവർ..ആ റോൾ അത്രയും ഗംഭീരം ആയി ചെയ്യാൻ ഇന്ന് വേറെ ഒരാളെ കാണിച്ചാൽ പോട്ടെ എന്ന് ഓർക്കാം..ഉർവശിയോട് അത്രക്കും കട്ടക്ക് നിന്ന അഭിനയം

    • @The_Cinema_Lover_
      @The_Cinema_Lover_ 3 วันที่ผ่านมา

      ഈ പടത്തിന്റെ ഇന്റർവ്യൂവിൽ ആണ് അവളെ കാണാൻ ഒരു നോർമൽ പെണ്ണായി തോന്നിയത്, പക്ഷെ ഇംഗ്ലീഷേ പറയു മാതാമയാണെന്നാ വിചാരം.

  • @ashikkr835
    @ashikkr835 8 วันที่ผ่านมา

    Cinema kanda vayyand kidakkunaa husband ulla ella bharya markum ex lovernte koode pokan ee cinema oru prechodanam akattee ( cinema kandu urvashi 👍)

  • @girikrishna8689
    @girikrishna8689 13 วันที่ผ่านมา

    👍🏻

  • @unnikrishnan154
    @unnikrishnan154 12 วันที่ผ่านมา +1

    പ്രകടനങ്ങൾ കൊണ്ട് പിടിച്ചിരുത്തുന്ന സിനിമ. ഊർവശി വരുന്ന ഓരോ സീനും നമ്മുടെ ഉള്ളൂലക്കുമ്പോൾ സംഘർഷ ഭരിതമായ തന്റെ മാനസികാവസ്ഥയെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതിൽ പാർവതിയും വിജയിക്കുന്നു. ഗ്ലോറിഫൈ ചെയ്യപ്പെടാൻ പാടില്ലാത്ത കഥാപാത്രമാണെങ്കിലും പ്രശാന്ത് മുരളിയുടെ തോമസ് കുട്ടിയായുള്ള പ്രകടനം എടുത്തു പറയേണ്ടത്തും ഒരു രക്ഷയുമില്ലാത്തതാണ്. അയാൾ അനുഭവിക്കുന്ന വേദനയെ, കടന്നു പോകുന്ന മാനസികാവസ്ഥയെ, ഒന്നോ രണ്ടോ സീനിൽ ആണെങ്കിലും അയാൾക്ക് ഒന്നിനൊടുള്ളൊരു പാഷനെയൊക്കെ മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട് പ്രശാന്ത് മുരളി. തുടക്കം തൊട്ട് തന്നെ കഥയിലേക്ക് പ്രവേശിക്കുന്ന സിനിമ ആദ്യത്തെ ഒരര മണിക്കൂറോളം സമയം ഒരു ആകാംഷ എലമെന്റ് ഇട്ടു തന്നു കൊണ്ട് പ്രേക്ഷകരെ നന്നായി എൻഗേജ്‌ ചെയ്യിക്കുന്നുണ്ട്. പിന്നീട് ഇമോഷണൽ ട്രാക്കിലേക്ക് പോകുന്ന ചിത്രം ഊർവശിയുടെ പ്രകടനത്തിലൂടെ ഇന്റർവെൽ വരെ പ്രേക്ഷകനെ നന്നായി പിടിച്ചിരുത്തുന്നു. ഇന്റർവെല്ലിന് ശേഷം അങ്ങിങ്ങായി കുറച്ചു ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഊർവശിയും പാർവതിയും പെർഫോമൻസുകളിലൂടെ സിനിമയെ മൊത്തത്തിൽ രക്ഷിച്ചെടുക്കുന്നു. രണ്ടാം പകുതിയിൽ പാർവതിയുടെ ഇമോഷണൽ സൈഡിനു വലിയ പ്രാധാന്യം കൊടുക്കാതെ ഊർവശിയോട് പ്രേക്ഷകർക്ക് സിമ്പതി തോന്നിപ്പിച്ചു ശരാശരി മലയാളിയുടെ സദാചാര ബോധത്തെ തൃപ്തിപ്പെടുത്തി കൊണ്ട് സിനിമ അവസാനിപ്പിച്ച പോലെ തോന്നി. എന്തായാലും ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട സിനിമയാണിത്. സിനിമ പറയുന്ന കാര്യങ്ങളോട് യോജിച്ചും, വിയോജിച്ചും പ്രേക്ഷകർക്ക് സംവാദത്തിനുള്ളൊരു സ്‌പേസ് ഇട്ടു തരുന്നുണ്ട് സിനിമ. സിനിമ ott യിൽ വരുമ്പോൾ ഉണ്ണി ബ്ലോഗ് ന്റെ ഒരു ഡീറ്റെയിൽഡ് ഒപ്പീനിയൻ വീഡിയോ പ്രതീക്ഷിക്കാം

  • @anupmathew2905
    @anupmathew2905 13 วันที่ผ่านมา

    കിടു സിനിമ ❤️

  • @vinodchv2383
    @vinodchv2383 13 วันที่ผ่านมา

    Best movie.... ❤

  • @noufalvn09
    @noufalvn09 13 วันที่ผ่านมา

    A good family drama

  • @jaisammajimmy2731
    @jaisammajimmy2731 13 วันที่ผ่านมา +4

    പാർവ്വതി = ഉർവശി 🎉

  • @divyaanu1032
    @divyaanu1032 11 วันที่ผ่านมา

    Parvathy&Urvashy❤

  • @vinitharamakrishnan717
    @vinitharamakrishnan717 6 วันที่ผ่านมา

    ❤urvashi❤

  • @AMPSMALLUIN
    @AMPSMALLUIN 13 วันที่ผ่านมา +1

    First

  • @jalajabhaskar6490
    @jalajabhaskar6490 8 วันที่ผ่านมา

    Excellent movie ...Parvathy topnotch ❤❤

  • @arunkr4959
    @arunkr4959 13 วันที่ผ่านมา

    Spoiler Alert....Daivathe orthu ithupole Ulla chathi cheyyaruthu...

  • @sindhunairbs2533
    @sindhunairbs2533 13 วันที่ผ่านมา +9

    ഫസ്റ്റ് day തന്നെ ഞാൻ കണ്ടു

    • @paru.1111
      @paru.1111 13 วันที่ผ่านมา

      എങ്ങനുണ്ട് കൊള്ളാമോ?

    • @sindhunairbs2533
      @sindhunairbs2533 13 วันที่ผ่านมา

      @@paru.1111 👌

    • @sindhunairbs2533
      @sindhunairbs2533 13 วันที่ผ่านมา

      Yes

  • @kiranmv2447
    @kiranmv2447 13 วันที่ผ่านมา

    Nice padam❤

  • @jk200581
    @jk200581 13 วันที่ผ่านมา +5

    What a poor review presentation. Please refer Monsoon Media for a better work

  • @afsalafsal7670
    @afsalafsal7670 13 วันที่ผ่านมา +1

    Kadha muzhuvan paranchallooo😂

  • @suthipkumar8755
    @suthipkumar8755 13 วันที่ผ่านมา

    എല്ലാ തരത്തിലും മികവ് ഉള്ള സിനിമ - ഉണ്ണി പറഞ്ഞ അവസാനത്തെ ആ ഒറ്റ കാര്യം - അത് ചെറിയ കാര്യമില്ല - കാലങ്ങളായി പെണ്ണിന് എതിരെ പെണ്ണ് തന്നെയും ,സ്വയം അവൾ തന്നെയും ജീവിതം തടവറയാക്കുന്ന തീരുമാനങ്ങൾ... ഇത് തന്നെ സിനിമയും ആവർത്തിക്കുമ്പോൾ ക്ലീഷേ കൂടിയാണത്.. പാർവ്വതി, ഉർവ്വശി ഇവരുടെ ഇതിലും നല്ല പ്രകടനങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട് അതും വലിയ കാര്യമായി തോന്നിയില്ല.. കുട്ടനാടിൻ്റെ മഴക്കാല ജീവിതം നന്നായി നൊമ്പരപ്പെടുത്തി 😢

  • @jestinvarghese3326
    @jestinvarghese3326 9 วันที่ผ่านมา

    Kuku fm part varumbo odichu kannuvar😂

  • @brightclt8967
    @brightclt8967 13 วันที่ผ่านมา

    Good movie

  • @trueindian510
    @trueindian510 13 วันที่ผ่านมา

    I will give 3 stars to the movie. Very basic story.

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 13 วันที่ผ่านมา +1

    00rvashi orurakshyum ella

  • @jestinvarghese3326
    @jestinvarghese3326 9 วันที่ผ่านมา

    Prasatnth murali❤ jeeevichu

  • @Vrinda3-re2ho
    @Vrinda3-re2ho 12 วันที่ผ่านมา

    ന്യാപകം ന്യാപകം..

  • @vijayakumarb
    @vijayakumarb 13 วันที่ผ่านมา

    നിങ്ങളുടെ എല്ലാ വീഡിയോയിലും സ്പോയിലറാകും എന്ന വാക്ക് അവിടെയുമിവിടേയുമായി അനാവശ്യമായി ഉപയോഗിക്കുന്നു.അതിന്റെ ആവശ്യമില്ല

  • @amishalmir
    @amishalmir 13 วันที่ผ่านมา +8

    ഈ സിനിമയിലെ മേക്കപ്പ് എങ്ങനെ ഉണ്ടായിരുന്നു ഉണ്ണിക്കുട്ടാ 😂

    • @sree469
      @sree469 13 วันที่ผ่านมา +1

      Ella cinemelm makeup edth kanikilla setta

  • @AARCHA_
    @AARCHA_ 13 วันที่ผ่านมา +1

    ഉർവശി ആറാടിയിട്ടുണ്ട്🔥🔥🔥🔥

  • @galaxystar1509
    @galaxystar1509 13 วันที่ผ่านมา

    Pin me

  • @MuthappanPotti
    @MuthappanPotti 4 วันที่ผ่านมา

    ഈ A I കാലത്തും മതാത്മകമായ ആശയങ്ങളെ പിൻപറ്റി വൈകാരികത ഉണ്ടാക്കുന്ന ഉള്ളൊഴുക്ക് സൂക്ഷമമായി നോക്കിയാൽ പൈങ്കിളിയാണ്. കാമുകനിൽ നിന്ന് ഗർഭം ഉണ്ടായതും മകൻ്റെ അസുഖം മറച്ചു വെയ്ക്കുന്നതും വെള്ളപ്പൊക്കത്തിലും കുടുംബ ക്കല്ലറയിൽ ശവസംസ്കാരം നടത്തണം എന്നതും ഒക്കെയാണോ ഈ കാലത്തെ മനുഷ്യ ജീവിതത്തിൻ്റെ ആഴം ? ബ്രസോണിൽ തുടങ്ങി റായും അടൂരും അടങ്ങുന്ന എത്രയോ സംവിധായകർ സിനിമകൾ ഉണ്ടാക്കിയ ഒരു ചലചിത്ര ഭാഷ ഈ പൈങ്കിളി വിഷയത്തിനു വേണ്ടി ഉപയോഗിക്കുയാണ് സംഭവിച്ചിരിക്കുന്നത് - അതാണ് ഇവിടത്തെ ആഴം - കൂടാതെ താർക്കോവിസ്കിയുടെ "മിറർ " ചിത്രത്തിലെ ഫാൻ്റസി രംഗത്തിൽ നിന്നുള്ള പ്രചോദനം അല്ല - കോപ്പി അടിച്ച ഡ്രീം സീക്വൻസും.

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +2

    ക്ളൈമാക്സിലെ ട്വിസ്റ്റ് സ്വാഭാവികമല്ല. എഴുത്തുകാരൻ
    ട്വിസ്റ്റിനു വേണ്ടി ഉണ്ടാക്കിയതാണ്. മുഴച്ചു നിൽക്കുന്നു.

  • @mollywoodshots6503
    @mollywoodshots6503 13 วันที่ผ่านมา

    Ee comment box l ollorde karachil kaaranam aavum adutha pralayam enn oru munnariyipp kittiyittund😂