വയലിൻ വായിക്കുന്ന ഒരാളെന്ന നിലയിൽ പറയുന്നതാണ്.. വയലിനെ പോലും വിനീതണ്ണൻ വെറുതെ വിട്ടില്ല.. ഭൂലോക തോൽവി ആണ് വയലിൻ വായിക്കുന്ന ഷോട്ടുകൾ ഫ്രെയിം വെച്ചിരിക്കുന്നത്...
കനകം കാമിനി നല്ല പാടവരുന്നു..തീയേറ്ററിൽ പരാജയപ്പെട്ട സിനിമകൾ എല്ലാം മോശം സിനിമകളല്ല..പിന്നെ ഈ സിനിമയുടെ കഥയും ഇഷ്ടപെട്ടിട്ടില്ല.. രണ്ടു കൂട്ടുകാർ സിനിമ പിടിക്കാൻ മദ്രാസിൽ പോവുന്നു..നല്ല ഫ്രഷ് കഥ..
കനകം കമിനി കലഹം hotstaril release ആയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട movie ആണ് അത്. Situational comedies okke എനിക്ക് work ആയി. എന്നാൽ അത് ചളി പടമാണെന്ന് പറഞ്ഞ ആൾക്കാരുമായണ്ടായിരുന്നു
എന്റെ പോന്നോ... കനകം കാമിനി പോലത്തൊരു വെറുപ്പീര് പടം. അത് OTTൽ കണ്ടതുകൊണ്ടാണ് കുറച്ചു പേരെങ്കിലും നല്ലത് പറയുന്നത്. തിയേറ്ററിൽ എങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ ഉറക്ക ഗുളിക പോലത്തെ സിനിമ ആയിരുന്നേനെ...
വിനീത് ശ്രീനിവാസന്റെ ഗ്രാഫ് വളരെ താഴോട്ട് പോയിട്ടുണ്ട്. മോശം ആശയങ്ങൾ സിനിമ മുന്നോട്ട് വയ്ക്കുന്നു. നല്ല ഗാനങ്ങൾ മാറ്റി നിർത്തിയാൽ വിനീത് ശ്രീനിവാസൻ എന്ന മികച്ച സംവിധായകന്റെ പതനം തന്നെയാണ് "വർഷങ്ങൾക്ക് ശേഷം".
@@induajai6966 കഥ കേട്ട് എടുത്തിരുന്നെങ്കിൽ 7 പടങ്ങൾ അടുപ്പിച്ച് പൊട്ടില്ലായിരുന്നു എന്നാണ് പുള്ളി പറഞ്ഞത്......ബോസ് and co, Saturday nights ഒഴിച്ച് നിർത്തിയാൽ ബാക്കി പടങ്ങളൊക്കെ നല്ല പടങ്ങൾ തന്നെയാണ്......അത് പുള്ളി പറഞ്ഞ പോലെ കഥ മോശം ആയത്കൊണ്ട് പൊട്ടിയതല്ല......
Bro what u said about nivin is unfair.. Pulli filmil vanatu auditionlude ahnu.. Btw padavettu mahaveeryar was good movie.. Pne ningl.. First itta masangalku shesham varshanglku shesham troll was too cringe 😅
Roasting ishtapettu ore oru thiruth aakam Especially Nivin paulyde flop padangale patti paranjathil Boss and Co,Saturday Night Chavar padangal thanneyaanu but baaki padangalokke nalla cinemakal aanu pakshe ath sweekarikka pettilla enn matram kalathinu appuram angeekarikkapedumaayirikkam. Venemenkil ayaalkk Superstar aakan vendiyulla padangal choose cheyyamaayirunn careeril athra hypil nikkumpozhaanu ayaal ee padangalokke cheythath So Nivin pauly enna nadan oru parajayamalla, ath pole ee cinemayude vijayathinu oru paridhivare Nivin pauly thanneyaanu karanam Second halfil pullide scenekal theateril athraikk effect indaakki
പണ്ടത്തെ ഒരു പവർ ഇല്ലല്ലോ ബ്രോ. ഷാൻ റഹ്മാൻ നേ mention ചെയ്തില്ലലോ പുള്ളി ആണ് ഏറ്റവും നന്നായി ചെയ്തത്. വയസ്സായ അഭിനയവും get up ഒക്കെ നന്നായിരുന്നു. അജു വർഗീസ് വിജയ് പടത്തിലെ പോലെ അച്ഛനും മോനും ആയി വന്നതും mention ചെയ്തില്ല. ക്ലൈമാക്സിലെ കട്ട ചളി റോസ്റ്റ് ചെയ്യാനും മറന്ന്😢. ഞാൻ എന്നെ തന്നെ ഇക്കിളിയിട്ട് ചിരിക്കേണ്ടി വരും ഈ roast കണ്ടിട്ട്. എന്താണ് mr chotta bheem താങ്കൾ ഇപ്പൊ ലഡു ഒന്നും തിന്നാറില്ലേ
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സീൻ ആ ഞാവകം മ്യൂസിക് ഡയറക്ടർ മരിച്ചു കിടക്കുമ്പോൾ ഒരുതന്ത പറയുന്നത്. ഇനി ഞാവകം പോലെ പാട്ട് ഉണ്ടാകോ. ഒരു കൊഞ്ചിയിട്ടുള്ള ഡയലോഗ് 😂😂
വർഷങ്ങൾക്ക് ശേഷം അസ്സൽ ക്രിഞ്ച് പടം ആണ് 🙏 തിയേറ്ററിൽ നിവിൻ പോളി വരുന്ന സീൻ ഒഴിച്ച് ബാക്കി ഒക്കെ ശോകം ആണ് 🙏 എന്നിട്ടും വർഷങ്ങൾക്ക് ശേഷം 70 കോടിക്ക് മേലെ കളക്ഷൻ നേടിയത് ആണ് അത്ഭുതം 🤣😔
നല്ല വിലകൂടിയ fresh മീൻ മേടിച്ചു കറിവെച്ചു but ശ്രെദ്ധിച്ചു കറിവെക്കാൻ അറിയാത്തത്കൊണ്ട് മീൻ കരിഞ്ഞുചളി ചളമായി, ചിലർക്ക് കരിഞ്ഞതും ഇഷ്ടമായി ചിലർക്ക് ഒക്കാനം, ശർദ്ധിലും വന്നു. ആരുടെ തെറ്റ്😂. അതാണ് ഈ സിനിമ.
എനിക്ക് എന്തോ ഈ ഫിലിം തിയേറ്ററിൽ കണ്ടപ്പോ ഇഷ്ടപ്പെട്ടു.. പടത്തിൽ cringe ഒക്കെ ഇഷ്ടംപോലെ ഉണ്ട്..പ്രായമായ പ്രണവ് acting ഇഷ്ടായില്ല.. കല്യാണി ആ ഫിലിമിൽ ഇല്ലെങ്കിൽ പോലും ആ സിനിമക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. But second half കൊള്ളാമായിരുന്നു..
@@OUTSPOKENROAST rakendhu kiranangal oli veeshiyilla aa song aayt nalla match ond 😅 aadyam vijariche aa song paadi ai vellom vech aa ketta paruvathil aakkiyath aano nnu 😁😁😁
കോക്കിന്റെ വാക്ക് കേട്ടു തിയേറ്ററിൽ ഇരുന്ന ഹത ഭാഗ്യരിൽ ഒരുവൻ ആണ് ഈ ഞാൻ. ഞെട്ടി എണീക്കുമ്പോൾ അടുത്തിരിക്കുന്നവന്റെ കൂർക്കം വലി കേട്ടപ്പോ ഒരു ആശ്വാസം തോന്നി
എല്ലാത്തിനും കൊടുത്തിട്ടുണ്ട് ........വിനീത്, ധ്യാൻ, പ്രണവ്, തിരക്കഥ, പാട്ട്, അവസാനം നിവിൻ പോളി ... ഇനി അവന്മാർ എങ്ങാനും എന്നെ റിപ്പോർട്ട് അടിച്ചാലോ?? അവരെയും സുഖിപ്പിക്കാം 22:10 ശരത് is like, ... മാമനോട് ഒന്നും തോന്നല്ലേ 😆😆😆
അവസാനം വന്നു അല്ലെ .. കാണാതെ ആയപ്പോൾ എന്റെ ലോക്കൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ ഒരു ന്യൂസ് കൊടുത്താർന്നു ഇന്ന് 😂 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സ്ഥിതിക്ക് ഇനി യുഗങ്ങൾക്ക് ശേഷം പ്രതീക്ഷിച്ചാൽ മതിയായിരിക്കും അല്ലെ!! 🤭😂❤
എൻറെ പൊന്നു ചേട്ടാ യാദൃശ്ടുകം ആയിട്ടാ താങ്കളുടെ ചാനൽ ഞാൻ കാണുന്നെ ഇതുപോലെ എൻജോയ് ചയ്തു ഒരു ചാനലിന്റെ മൊത്തം വിഡിയോസും ഒറ്റ വീക്സിനുള്ളിൽ കണ്ടു ഞാൻ തീർത്തട്ടിയില്ല അടിപൊളി അവതരണം ഒരു രക്ഷ ഇല്ലാട്ടോ ❤❤
Unnecessary aayi oro cinema kal flop aan katha kettu select cheythilla ennokke verthe paryunnathukond enth kittananu. Jacob inte swargarajyavum, thattathin marayathum okke standard padangalayttan thoniyittulle athine cringe fest enoke paryandathundo. Anyways everybody is subject to their opinion.
Video sredhich kaananam. Athil aavashyathinu cringe elements undayirunnu enna paranjat. Ee pdam aanu cringe fest. Alla ningakknnum njan parayunnat manassilakunnille?
പക്ഷേ ഈ പടങ്ങൾ എല്ലാം തിയറ്ററിൽ പരാജയം ആണ്..........ഒരു പക്ഷെ നിരൂപക mind ഉള്ളവർക്ക് ഇഷ്ടപ്പെടും......മറ്റുള്ളവർക്ക് ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല.......
ഹൃദയം , വർഷങ്ങൾക്കു ശേഷം cringe ok ..തട്ടവും ജേക്കബിന്റെ സ്വർഗ്ഗരാജ്യവും cringe ആണെന്ന് പറഞ്ഞ നിങ്ങളെ സമ്മതിക്കണം ..ഇതിപ്പോ വിനീതിനോട് hate വെച്ച് പറഞ്ഞ പോലെ ..റോസ്റ്റ് ചെയ്യുന്നവർക്കും വല്യ മൂവി ബോധം ഒന്നും ഇല്ലന്ന് മനസ്സിലായി ..anyway ee roast kollamayirunnu ❤
100% ഔട്ട്സ്പോക്കാൻ അണ്ണനോട് യോജിക്കുന്നു. രണ്ടു സിനിമയും ക്രിഞ്ച് തന്നെ പക്ഷെ ജേക്കബിന്റെ രാജ്യം comparatively ബെറ്റർ ആയിരുന്നു. തട്ടത്തിൻ മറയത്തു ഫസ്റ്റ് ഹാഫ് -ലെ പുതുമയും സൂപ്പർ പാട്ടുകളും മാറ്റി നിർത്തിയാൽ below ആവറേജ് മൂവി ആയിരുന്നു. ആ മനോജ് K ജയൻ ഒക്കെ വന്നതിനു ശേഷമുള്ള scenes ഒക്കെ തല്ലിപ്പൊളി ആയിരുന്നു. അത് പോലെ രാമുവും ശ്രീനിവാസനും ഒക്കെയുള്ള scenes 🥱
@@unnikrishnang6367 ഇതെന്ത് മണ്ടൻ ..kgf il റോക്കി ഭായ് ഇല്ലായിരുന്നെ ഒരു below average മൂവി ആയിരുന്നു അല്ലെ സഹോ ...ഫസ്റ്റ് half പുതുമ പിന്നെ നല്ല പാട്ടു ഇതൊക്കെ അതിൽ ഉള്ളത് അല്ലെ അതൊക്കെ ചേർന്നത് അല്ലെ ആ മൂവി ..പിന്നെ എന്തിനാ അത് മാറ്റി നിർത്തിയാൽ below average എന്ന് പറയുന്നെ 😂🤭 കൊള്ളാം
@@unnikrishnang6367 dey , ഞാൻ വിനീത് ഫാൻ ഒന്നും അല്ല ചാനൽ hater ഉം അല്ല ..നിന്നെപ്പോലെ കിഴങ്ങനോട് പറഞ്ഞിട്ടു കാര്യം ഇല്ല .. reply പറയാൻ പറ്റാത്ത കൊണ്ട് കോക്രി കാണിക്കുന്ന പോലെ കാര്യം മാറ്റി വിട്ടു എന്നെ അമുൽ ബേബി ആക്കി ..കുറച്ചു ബോധം ഉണ്ടെല്ല് മന്ദബുദ്ധി എന്ന് എങ്കിലും നിന്നെ വിളിക്കായിരുന്നു ..നീ ഇനി ഇവിടെ ഇരുന്നു ചിലയ്കു എനിക് പൊട്ടന്മാരോട് മിണ്ടാൻ ടൈം ഇല്ല ..ok bei
18:25 അപ്പോൾ താങ്കളുടെ ചിന്തയിൽ ഒറ്റക്ക് വന്നവൻ എന്ന് പറയണം എങ്കിൽ ഡയറക്ടർമാർ ഒന്നും ഇല്ലാതെ സ്വന്തമായി സംവിധാനം ചെയ്ത്, produce cheyyano? Nithin molly oru nepo kid alla. Vere onnum പ്രത്യേകിച്ച് പറയാൻ ഇല്ലാത്തത് കൊണ്ടാണല്ലോ ഡയറക്ടർ മാരുടെ പേര് പറയേണ്ടി വന്നത്.
Nivin ഒറ്റയ്ക്കു വന്നവന്‍ അല്ല എന്ന്...... പുള്ളിയുടെ അഭിപ്രായത്തില്‍ santhosh pandit ആണ് ഒറ്റക്ക് വന്നവന്‍ എന്ന് തോന്നുന്നു.... Padavett, Muthoon, kanakam kamini kalaham മോശം പടങ്ങൾ ആണെന്ന്.. what are you smoking ...
broo Please be consistant machane
I will try my best bro
Shazzam bro kurach IEM's kuda reviews edamo?
Bro please do reaction like lolan reaction videos of cringe reels
Thalaivare neengala😅🔥
ബ്രോ ഇത്രയും ഉള പടത്തിന് പോസിറ്റീവ് പറഞ്ഞത് 😂
വയലിൻ വായിക്കുന്ന ഒരാളെന്ന നിലയിൽ പറയുന്നതാണ്.. വയലിനെ പോലും വിനീതണ്ണൻ വെറുതെ വിട്ടില്ല.. ഭൂലോക തോൽവി ആണ് വയലിൻ വായിക്കുന്ന ഷോട്ടുകൾ ഫ്രെയിം വെച്ചിരിക്കുന്നത്...
മറ്റെല്ലാം പിഴച്ചാലും സംഗീതത്തിൽ കീഴടങ്ങില്ല എന്ന് ആണ് അവൻ സ്വയം പറയുന്നത്. 😂😂
നമ്മളൊക്കെ ഷഡ്ഡി ഇട്ടിട്ടല്ലേ പാൻ്റിടുന്നത്!
എന്നാൽ, അപ്പു അങ്ങനല്ല.
Nte ponno....😆😆😆
😂😂
Appo Superman aano?
Yes,,,, something like this 😂😂😂😂
Haaha😃
Moothon - one of the finest performance by Nivin😍
But it was a festival item not a commercial item
Yeah performance is not based on commercial or art film
@@premcsankar I agree but I said why it was not accepted by audience
നെപ്പോ കിഡ്‌സിൻ്റെ ക്രിഞ്ച് ഫെസ്റ്റ് 😁✌️
👍
I kinda liked Jocobinte Swargarajyam. I might be wrong but it wasn't a cringe movie for me.
I agree thira & malaravadi was good too
Thira nalla padam ayurunn. Ee cringe items vitt vineeth athepole thriller edukanam
Jacobinte swarga rajym is a gem
Thira was ❤
13:10 Wrong Turn മച്ചാൻ 16:00 ജീസസ്സ് 16:26 19:40 Final destination 4 20:10 പുള്ളിയ്ക്ക് ഇതൊന്നും ഇഷ്ടമല്ല, കേട്ടോ. 😂😂😂
7:06
നിങ്ങളങ്ങനെയല്ലേ. പക്ഷേ അപ്പു അങ്ങനല്ല😂😂
same comment ഞാനും ഇട്ടു അത് കഴിഞ്ഞാ ഇത് കണ്ടത്
@@albin4153 🙂🙂
കനകം കാമിനി നല്ല പാടവരുന്നു..തീയേറ്ററിൽ പരാജയപ്പെട്ട സിനിമകൾ എല്ലാം മോശം സിനിമകളല്ല..പിന്നെ ഈ സിനിമയുടെ കഥയും ഇഷ്ടപെട്ടിട്ടില്ല.. രണ്ടു കൂട്ടുകാർ സിനിമ പിടിക്കാൻ മദ്രാസിൽ പോവുന്നു..നല്ല ഫ്രഷ് കഥ..
കനകം കമിനി കലഹം hotstaril release ആയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട movie ആണ് അത്. Situational comedies okke എനിക്ക് work ആയി. എന്നാൽ അത് ചളി പടമാണെന്ന് പറഞ്ഞ ആൾക്കാരുമായണ്ടായിരുന്നു
@@user-su4vi ഞാൻ വളരെ എൻ ജോയ് ചെയ്ത് കണ്ട മൂവിയാണ് കനകം കാമിനി കലഹം.
കനകം കാമിനി super പടം
എന്റെ പോന്നോ... കനകം കാമിനി പോലത്തൊരു വെറുപ്പീര് പടം. അത് OTTൽ കണ്ടതുകൊണ്ടാണ് കുറച്ചു പേരെങ്കിലും നല്ലത് പറയുന്നത്. തിയേറ്ററിൽ എങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ ഉറക്ക ഗുളിക പോലത്തെ സിനിമ ആയിരുന്നേനെ...
കനകം കമിനി കലഹം full വെറുപ്പിക്കൽ
20:20 ന്യൂസ് headlines polichu🤣🤣🤣 ആറാട്ടണ്ണൻ ജസ്റ്റ് മിസ്സ് എന്ന് 🤣🤣🤣
Thetaril bomb pottiyittum annan rekshapettenkil enthoru bhagyam cheyta janmam aanu 😁
വിനീത് ശ്രീനിവാസന്റെ ഗ്രാഫ് വളരെ താഴോട്ട് പോയിട്ടുണ്ട്. മോശം ആശയങ്ങൾ സിനിമ മുന്നോട്ട് വയ്ക്കുന്നു. നല്ല ഗാനങ്ങൾ മാറ്റി നിർത്തിയാൽ വിനീത് ശ്രീനിവാസൻ എന്ന മികച്ച സംവിധായകന്റെ പതനം തന്നെയാണ് "വർഷങ്ങൾക്ക് ശേഷം".
ഞാപകം പോലത്തെ പാട്ടൊക്കെ ഇനിയുണ്ടാവുമോ എന്ന് ചോദിക്കുന്നത്
"കണ്ണൂർ കഫേ" യൂട്യൂബ് ചാനലിലെ ശശിയേട്ടനാണ് (ശശിധരൻ മട്ടന്നൂർ).
ഒരു അസാധ്യ നടൻ..
അങ്ങേരെ കൊണ്ട് പോലും ഇത്രേം അലമ്പാക്കിയ വിനീത് ശ്രീനിവാസാ... നമോവാകം 🙏🏻
Angeranu ithrayum troll medichu koduthathu😅
@@maheshnm275 പ്രണവിന്റെ ലെവലിലേക്ക് മനഃപൂർവം താഴ്ത്തിയതാവും
😂😅
@@maheshnm275 അങ്ങേരെ പ്രണവിന്റെ ലെവലിലേക്ക് "ഉയർത്തിയ" വിനീത് ആ ട്രോൾ അർഹിക്കുന്നുണ്ട്..
Rock'N'Roll mixing😂😂😂
Ayyiyaa😂😂
Ente പൊന്നോ 🤣😁😁😁🙌🏻
ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്....
ഇപ്പൊ subscibe ചെയ്തു....
വെയ്റ്റിംഗ് ഫോർ അടിപൊളി contents 🎉
Thank you. Please share with your friends and family too
താങ്കൾ പറഞ്ഞപോലെ ഈ സിനിമയ്ക്ക് തരക്കേടില്ലത്ത ഒരു plot ഉണ്ട്. Execution and casting പാളിപ്പോയി. പിന്നെ cringe fest ആക്കി കളഞ്ഞു
Yes
Ennit entha,
Ella reviewers positive patanjallo😂
Screenplay ശരിയായില്ല.
Main aayit vinneth aniyane onnu set akkan nokkiya kozhapam mathrme ullu
മൂത്തൊൻ, തുറമുഖം, പടവേട്ടു, മഹാവീര്യർ ഓക്കേ നല്ല സിനിമകളാണ്
Padavettu 🔥
കനകം കമിനി കലഹം is a gem 🔥
Yes I too agree
Moothon movie 'Outspoken' chettan kandu kaanilla
Padavettu🔥🔥
Kanakam Kamini Kalaham, Padavettu, Mahaveeryar okke well written films aanu. Box office l pottana padangal ellam badly written alla.
13:14 Wrong turn Annan 💀😂😂
No bro 13:13
😂😂
Athu kandanu njan othiri chirichath🤣🤣
@@harithaps106🤣
🤣🤣🤣
17:46 മൂത്തോൻ, കനകം കാമിനി കലഹം, മഹാവീര്യർ, തുറമുഖം, പടവെട്ട്......ഇതൊക്കെ നല്ല പടങ്ങൾ ആണെല്ലോ, ഇതൊക്കെ പൊട്ടിയത് കഥ മോശം ആയിട്ടല്ല.....
Endayaleda angeru paranje satyam alle... theatre il pottiyath alledo
@@induajai6966 കഥ കേട്ട് എടുത്തിരുന്നെങ്കിൽ 7 പടങ്ങൾ അടുപ്പിച്ച് പൊട്ടില്ലായിരുന്നു എന്നാണ് പുള്ളി പറഞ്ഞത്......ബോസ് and co, Saturday nights ഒഴിച്ച് നിർത്തിയാൽ ബാക്കി പടങ്ങളൊക്കെ നല്ല പടങ്ങൾ തന്നെയാണ്......അത് പുള്ളി പറഞ്ഞ പോലെ കഥ മോശം ആയത്കൊണ്ട് പൊട്ടിയതല്ല......
കൂത്തുപറമ്പ് വേണുവിന്റെ കുത്തികഴപ്പാണെ 🎶😂😂
😂😂
Lyrics njan thanne ezhutiyata 😂
Ithupolathe lyrics okke ini undakuo 🥹@@OUTSPOKENROAST
@@OUTSPOKENROASTcredit😂
ഇനി ആരും ഉണ്ടാക്കില്ല 😁
17:12 Oh Jesus ..😍🙏🏻
Bro what u said about nivin is unfair.. Pulli filmil vanatu auditionlude ahnu.. Btw padavettu mahaveeryar was good movie.. Pne ningl.. First itta masangalku shesham varshanglku shesham troll was too cringe 😅
Sathyam aane😂
Athe. video de tudakatile troll kandapo I cringed. Ennit onoode noki channel maari poitu onum illalo enn. I didn't expect such a katta chali from him😂
Roasting ishtapettu ore oru thiruth aakam Especially Nivin paulyde flop padangale patti paranjathil Boss and Co,Saturday Night Chavar padangal thanneyaanu but baaki padangalokke nalla cinemakal aanu pakshe ath sweekarikka pettilla enn matram kalathinu appuram angeekarikkapedumaayirikkam. Venemenkil ayaalkk Superstar aakan vendiyulla padangal choose cheyyamaayirunn careeril athra hypil nikkumpozhaanu ayaal ee padangalokke cheythath So Nivin pauly enna nadan oru parajayamalla, ath pole ee cinemayude vijayathinu oru paridhivare Nivin pauly thanneyaanu karanam Second halfil pullide scenekal theateril athraikk effect indaakki
Ath kondanu Nivin pauly nannayirunnu ennu paranjath
പണ്ടത്തെ ഒരു പവർ ഇല്ലല്ലോ ബ്രോ.
ഷാൻ റഹ്മാൻ നേ mention ചെയ്തില്ലലോ പുള്ളി ആണ് ഏറ്റവും നന്നായി ചെയ്തത്. വയസ്സായ അഭിനയവും get up ഒക്കെ നന്നായിരുന്നു.
അജു വർഗീസ് വിജയ് പടത്തിലെ പോലെ അച്ഛനും മോനും ആയി വന്നതും mention ചെയ്തില്ല. ക്ലൈമാക്സിലെ കട്ട ചളി റോസ്റ്റ് ചെയ്യാനും മറന്ന്😢.
ഞാൻ എന്നെ തന്നെ ഇക്കിളിയിട്ട് ചിരിക്കേണ്ടി വരും ഈ roast കണ്ടിട്ട്.
എന്താണ് mr chotta bheem താങ്കൾ ഇപ്പൊ ലഡു ഒന്നും തിന്നാറില്ലേ
ithellam koode paranju video 1 manikoor aayal apo ningal thanne parayum length kooduthal aanenn.
@@OUTSPOKENROASTlength koodiyalum vendila chirikan ulla vaka undayal mathi
16:06-16:18😂😂😂
This is.... 😂😂😂
പൊളി man പൊളി 😆
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സീൻ ആ ഞാവകം മ്യൂസിക് ഡയറക്ടർ മരിച്ചു കിടക്കുമ്പോൾ ഒരുതന്ത പറയുന്നത്. ഇനി ഞാവകം പോലെ പാട്ട് ഉണ്ടാകോ. ഒരു കൊഞ്ചിയിട്ടുള്ള ഡയലോഗ് 😂😂
വന്നു.. വന്നു അവൻ വന്നു... 💥
Bro isn’t that a Crashzoom at 11:51 😮. Which movie is that?
Moonnaam pakkam directed by Padmarajan
@@OUTSPOKENROAST Mollywood did it before Tarantino??!!😯😯
കനകം കാമിനി കലഹം, എനിക്ക് ഇഷ്ടപ്പെട്ടു...
വർഷങ്ങൾക്ക് ശേഷം അസ്സൽ ക്രിഞ്ച് പടം ആണ് 🙏
തിയേറ്ററിൽ നിവിൻ പോളി വരുന്ന സീൻ ഒഴിച്ച് ബാക്കി ഒക്കെ ശോകം ആണ് 🙏
എന്നിട്ടും വർഷങ്ങൾക്ക് ശേഷം 70 കോടിക്ക് മേലെ കളക്ഷൻ നേടിയത് ആണ് അത്ഭുതം 🤣😔
എന്തോ എങ്ങനെ ????
Nivino😂😂😂
19:36 he is the biggest crimnal he is the biggest bombmaker and this is the biggest rational issue.
@OUTSPOKEN bro saturday night, ramachandra boss and co mosham padangal aanu
pakshe bakki ulla padangal artistic value ulla padangal aayirunnu pakshe ath ellavarkkum ishtam aavanam ennu illa.
Pinne kanakam kaamini kalaham ott padam aanu ath theatril release cheythatilla
20:22 തീയറ്ററിൽ ബോംബ് സ്ഫോടനം 😊 ആറാട്ടണ്ണൻ just മിസ്സ് 🤣🤣🤣🙏🏼
Nyabakam oomfutheyy…😅
Manam Moonjuteee …🎵🎵🎶😂😂😂
@@KRP-y7y😂😂😂
2:04 തൊട്ട് അടുത്ത 15 സെക്കൻഡ്‌സ് - ഏതെങ്കിലും roasters ഇടണമെന്ന് ഞാൻ ആഗ്രഹിച്ച സീൻ. . 😂😂
നന്ദി ബ്രോ ഒരായിരം നന്ദി 😂 you nailed it 👍👍
Thank u
Jacobil evideyaa bro cringe..... chumma ellam ang moosham aakalle😊
appo aa padam kandittille
Jacaob vineethinte ഏറ്റവും നല്ല പടം ആയിട്ടാണ് തോന്നിയത്.
Thira is his best work 💎
@@OUTSPOKENROAST😂
@@OUTSPOKENROASTbro aa padam kandille.. 😂😂best chumma angu thalluvanalle, ake cringe ullathu hridayam and vs.. Ippo ella padavum bro cringe aakiyallo.. Kollam nannayittund😂😂
Nyaabakam , moothakam 😂😂, after filmysekh❤❤
Yes
പക്ഷെ ആ നല്ല വീഡിയോ റിപ്പോർട്ട് ചെയ്തു കളഞ്ഞു 😠😠😠😠
😂😂😂😂അപ്പുവിന് അഭിനയിക്കാൻ അറിയില്ല.. പിന്നെന്തിനാ വിനീത് അയാളെ സൂപ്പർ സ്റ്റാർ ആക്കാൻ നോക്കുന്നത് 😂
Pakshe Appu angine alla 😂
Appu abhinayikuna cinemayil ninte vtl ninnu alalo paisa modakiyath...avar enthelum cheythond pote..ninak nashtam onum ilalo
Action orientated role oruvidham kuzhapam illathe cheyyan pattum nn thonniyitund. Mohanlal ne pole akkan nokunnat adyam nirthanam
Pullide reethikk cheyyippichal no scene... Aadi action padam, bakki ullavare kazhinjum nalla flexible aayi action okke cheytu athinu venda reethikk nice aayi cheytu.. Pinne 21 aam nootandu mothathile flop aayi, athu Pranav ne maatram kuttam paranjitt kaaryam illa.... Pinne Marakkar il nice aayi cheytu, Kunjali enna character il aalukal lalettane kazhinjum kooduthal appreciate cheytath Pranav ne aanu.... Hridayam aanel oru scene um illa, pulliye nannayitt act cheyyippichu tanne aa padam eduthittund..... Ee padathil acting nu mosham abhipraayam varan kaaranam kure stalath Lalettane pole cheyyippikkan nokki, ataanu scene aayath.. Athokke vittu swantham reethikk cheyyippikkan pattiyal nalla output okke kittum.... Child artist aayitt State Award okke vaangicha aalu alle
അപ്പു അങ്ങനെയല്ല😢😢😢
Ente ponn anna ningal ee paranja Vineeth filmsinekal cringe ee video il undalo. Content inte quality valland kurayunnu.
Sathyam ….
നല്ല വിലകൂടിയ fresh മീൻ മേടിച്ചു കറിവെച്ചു but ശ്രെദ്ധിച്ചു കറിവെക്കാൻ അറിയാത്തത്കൊണ്ട് മീൻ കരിഞ്ഞുചളി ചളമായി, ചിലർക്ക് കരിഞ്ഞതും ഇഷ്ടമായി ചിലർക്ക് ഒക്കാനം, ശർദ്ധിലും വന്നു. ആരുടെ തെറ്റ്😂. അതാണ് ഈ സിനിമ.
എനിക്ക് എന്തോ ഈ ഫിലിം തിയേറ്ററിൽ കണ്ടപ്പോ ഇഷ്ടപ്പെട്ടു..
പടത്തിൽ cringe ഒക്കെ ഇഷ്ടംപോലെ ഉണ്ട്..പ്രായമായ പ്രണവ് acting ഇഷ്ടായില്ല.. കല്യാണി ആ ഫിലിമിൽ ഇല്ലെങ്കിൽ പോലും ആ സിനിമക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. But second half കൊള്ളാമായിരുന്നു..
4:50 ith eth movie/short film ??
ശക്തി മലയാളം മൂവി.
@@OUTSPOKENROAST rakendhu kiranangal oli veeshiyilla aa song aayt nalla match ond 😅 aadyam vijariche aa song paadi ai vellom vech aa ketta paruvathil aakkiyath aano nnu 😁😁😁
@@akshaym4699 Aa songinte parody thanne aanu. Athe pole aa kalathile hit aaya orupaad pattukalude parody orotta songil pala actors chernnu paadiyittund. Ithonnu kandu nokku - th-cam.com/video/IFlIMIAhuu4/w-d-xo.html
@@OUTSPOKENROAST kandirunnu .. after makin this cmnt 😁✌
കോക്കിന്റെ വാക്ക് കേട്ടു തിയേറ്ററിൽ ഇരുന്ന ഹത ഭാഗ്യരിൽ ഒരുവൻ ആണ് ഈ ഞാൻ. ഞെട്ടി എണീക്കുമ്പോൾ അടുത്തിരിക്കുന്നവന്റെ കൂർക്കം വലി കേട്ടപ്പോ ഒരു ആശ്വാസം തോന്നി
കോക്ക് മലരൻ മൊത്തം paid റിവ്യൂ ആണ്
ആ കുണ്ണയുടെ റിവ്യൂ ഒക്കെ കണ്ട് ആരെങ്കിലും സിനിമക്ക് പോകോ ബ്രോ 🤣🤣🤣
@@RaheeshKT സത്യം ലോക fraud
അയാളെ ഇപ്പൊ വിശ്വസിക്കാൻ പറ്റില്ല... ഞാൻ unsubscribe ചെയ്തു... ദിലീപിനെ പേടിച്ചിട്ട് ആണെന്ന് തോന്നുന്നു..
കോക് തച്ചോളി,
Waiting for the cult classics.. And welcome back boss 🔥🙌
Thanks bro
ശരത് ഏട്ടോ അടിപൊളി 🥰👌.... ഇതിൽ നിവിൻ ഭാഗം മാത്രം ഒരുപാട് ചിരിക്കാൻ ഉണ്ട്...
Thank you bro
ജോസ് പ്രകാശിന്റ ഇളയരാജ വേർഷൻ 😂👌🏻🔥🔥🔥
പടം ആർക്കും ന്യാപകം കാണില്ല.. But ട്രോളുകൾ 🔥😘😂 കൾട്ട് classic
'wrong turn' അണ്ണൻ 🤣🤣
😂😂
😂😂😂
ഇതിപ്പൊ പടത്തിനെകാൾ വലിയ ലാഗ് ആണല്ലോ 😂, ഇത്രയും ആയ സ്ഥി ഥിക്ക് ,"വേണു വേട്ടാ മുരളി മുങുന്നു " എന്നു title ഇടാർന്നു
0:21 ithrayum kaalam aayi ennitum ee bgm kelkumbo motham padam orma varum aa bgm um aa padavum tharunna power energy is next level..
Ayyo.. ആ description വായിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣ഇതൊക്കെ എവിടുന്നു കിട്ടുന്നു 🤣
😂ippozha sreddhikkane
Havooo bhaagyam... Aarenkilum athokke vayikkunnundallo, Njan karuthi oru manushyanum tirinju nokkunnillennu. 6 manik video live aakunnathinum 5 minute munpanu movie summary ezhuthi cherthath
@@OUTSPOKENROAST എല്ലാ തവണയും ഞാൻ description miss ആക്കാതെ വായിക്കും 🤣🤣🤣roasting video പോലെ തന്നെ comedy ആണ് അതും 👍🏼. കിടിലം
Thanks a lot 😪
Apo ottaku varunnavar thane script ezhuthi direct chyth abhinayich super star akanamayirikum..... Enth thengayano edak edak parayuneee👀👀
Parayunnath manassilakkanulla vivaram illathavarod tharkichit karyamilla. Ath kond arhikunna puchathode thallikkalayunnu
17:59 പടവെട്ട് , മൂത്തൊൻ , മഹാവീര്യർ നല്ല സിനിമ ആയിരുന്നു. ഇത് കഥ കേട്ട് ok പറഞ്ഞെങ്കിൽ നിവിനെ കുറ്റം പറയാൻ പറ്റില്ല. പടം എന്ത്കൊണ്ടോ പൊട്ടി
17:47 പടവെട്ട് aa ലിസ്റ്റിൽ വെക്കണ്ട ബ്രോ 🙂 അത് കിടിലൻ പടം ആണ് ആ ഒരു കാര്യത്തിൽ തെറ്റ് നമ്മടെ ഭാഗത്ത് ആണ് 😒 നല്ല സിനിമ ആണ് ❤️
Actually ഈ ഒരു story line വൃത്തിക്ക് എടുത്താൽ click ആകും......'Rock On' ഏതാണ്ട് ഇതേ സംഭവം ആണ്
ബ്രോ സീരിയസ് ആയിട്ട് വിനീത്ന്റെ വില്ലൻ കാരക്ട്ടേഴ്‌സ് ഒക്കെ വൻ ശോകം ആണ്
ശരിക്കും ഇന്ദ്രധനുഷ് എന്ത് ചതി ആണ് ചെയ്തത് ❓❓❓😊
Chennaiyi ingane okke aanu chatikunatu 😢😊
Lokeshinu kodukan vacha role 🙂
@@KRP-y7y എന്താണ് ചതി
ആദ്യം വന്ന ഓഫർ മുരളിയല്ലേ വേണ്ടെന്ന് വെച്ചത്
എന്നിട്ട് പാട്ട് നിർബന്ധിച്ചു കൊടുപ്പിച്ചതും മുരളി അല്ലെ ❓❓
@@devanandanlr679 🤣🤣🤣🤣🤣
10:57 Timing 🤣🤣🤣🤣
മലം എങ്കോ പോഗുദേ 😁
8:13 ഇത് ഇവിടുന്നു തൂക്കിയതായിരുന്നോ! 🤣🤣
എല്ലാത്തിനും കൊടുത്തിട്ടുണ്ട് ........വിനീത്, ധ്യാൻ, പ്രണവ്, തിരക്കഥ, പാട്ട്, അവസാനം നിവിൻ പോളി ... ഇനി അവന്മാർ എങ്ങാനും എന്നെ റിപ്പോർട്ട് അടിച്ചാലോ?? അവരെയും സുഖിപ്പിക്കാം 22:10
ശരത് is like, ... മാമനോട് ഒന്നും തോന്നല്ലേ 😆😆😆
Hahahaha..... Manassilaakki kalanjallo ponne 😁😃
17:45 കാര്യം തീയേറ്ററിൽ പൊട്ടിയെങ്കിലും എനിക്ക് ഇഷ്ടപെട്ട പടം ആണ് കനകം കാമിനി കലഹം... Dark Comedy ഇഷ്ടംപോലെ ഉണ്ട്.
അത് ott release ആയിരുന്നെല്ലോ....🤔
13:13 venu as wrong turn cannibal 😂😂😂
വീഡിയോ പൊളി. അപ്പൊ ഇനി അടുത്ത വീഡിയോയുമായി വര്ഷങ്ങള്ക്കു ശേഷം കാണാം 😂
06:46 😂😂
Epic 😂
Actually enikk ee padam ishtamaanu. Pakshe athinekkaal ishatam ningalde roasting videos aanu.
Cinemede magic 19:30 😂😂🔥🔥uff...with that background score... Pure magic... ഇതാണ്ടാ cinema
അവസാനം വന്നു അല്ലെ .. കാണാതെ ആയപ്പോൾ എന്റെ ലോക്കൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ ഒരു ന്യൂസ് കൊടുത്താർന്നു ഇന്ന് 😂
വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ സ്ഥിതിക്ക് ഇനി യുഗങ്ങൾക്ക് ശേഷം പ്രതീക്ഷിച്ചാൽ മതിയായിരിക്കും അല്ലെ!! 🤭😂❤
Bhramayugangalkk shesham
@@OUTSPOKENROAST 😂😂😂😂
വിനീത് ശ്രീനിവാസൻ : ഇനിയിപ്പം നല്ല പടം ഉണ്ടാക്കിയാലും കൃഞ്ചായിക്കാനുമല്ലോ ദൈവമേ😂
15:32 etha scene? Etha film?
Romancham
എൻറെ പൊന്നു ചേട്ടാ യാദൃശ്ടുകം ആയിട്ടാ താങ്കളുടെ ചാനൽ ഞാൻ കാണുന്നെ ഇതുപോലെ എൻജോയ് ചയ്തു ഒരു ചാനലിന്റെ മൊത്തം വിഡിയോസും ഒറ്റ വീക്സിനുള്ളിൽ കണ്ടു ഞാൻ തീർത്തട്ടിയില്ല അടിപൊളി അവതരണം ഒരു രക്ഷ ഇല്ലാട്ടോ ❤❤
Thank you so much 🙏 Please share with your friends & family too…
ഇടം വലം നോക്കാതെ ചെയ്തിരിക്കും 👍🏻🥰
ഒറ്റയ്ക്കു വരിക എന്ന് പറഞ്ഞാൽ സ്വന്തം ആയി പടം സംവിധാനം ചെയ്ത് നിർമ്മിച്ചു വരാൻ പറ്റില്ലല്ലോ so നിവിൻ അങ്ങനെ തന്ന
ഒറ്റയ്ക്ക് വഴി വെട്ടി വരാൻ മണ്ണും ഭൂമിയും മമ്മട്ടിയും സ്വന്തമായി ഉണ്ടാക്കേണ്ട അവസ്ഥ 😂😂
Vineethum alpohonsum illaathe enthu nivin😂
Ottakku vannu ennu avaiashapedan asifinum tovinokkum mathre ullu. Nivin athilla
*കെഎസ്എഫ്ഇയിൽ ബ്രാഞ്ച് മാനേജർ ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഔട്ട് പോക്കർ അണ്ണന് അഭിനന്ദനങ്ങൾ*
എന്തോ എങ്ങനെ?? Sarathettaa നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ 😝
Mahindra il aade
ഇദ്ദേഹം ഏതു ksfe യിലെ മാനേജർ ആണ്???
😂
Corporate field alley?
13:33 njan chirich chatt....😂😂😂😂😂
*ബ്രോ പണ്ടത്തെ പോലെ കുറച്ചു സ്പീഡിൽ സീൻ ചുരുക്കിയാൽ നന്നായിരുന്നു ഈയിടെയായി വീഡിയോ ലാഗ് വരുന്നുണ്ട്!*
Bro roast video oke kollam pakshe moothon padavettu oke nalla cinema aanu script um nallath aanu ippo aa movies നു nalla oru fan base thanne ind
17:14 njn oru 2k kid aa. But enk vayanakra ishtam ulla pattaa ath. Enthaannaryoola 😅. Njn movies kanaronnula. But aa old song oru vibe aa
Thattathin marayathum Jacob um cringe
oh😐
വേഗം കണ്ടത് കൊണ്ട് രക്ഷപെട്ടു.. തീയേറ്ററിൽ ഈ പടം കണ്ട ഓരോരുത്തരും പറയാൻ വെമ്പിയ കാര്യങ്ങൾ പച്ചക്ക് തുറന്നു പറഞ്ഞ outspoken അഭിനന്ദനങ്ങൾ
അടുത്തത് ഗുരുവായൂർ അമ്പല നടയിൽ ആവുമോ roast
Athine athe nalla padam aanallo..roastan enthirikunnu athil🤷🏻♂️🙄
@@vinayak90417 kureperk ishtappedatha padam anu. Mikavarum roast varan chance und
കൊക്ക് അടക്കമുള്ള റിവ്യൂവേഴ്സ് നന്നായി വിഹിതം വാങ്ങി കേറ്റി വിട്ട പടം.
*8:15** oh shit i never expected 🤍*
13:26 wrong turn climaxil ഞാനും ചോദിച്ച ചോദ്യം... 🤣🤣
മകനെ മടങ്ങി വരൂ എന്ന് പരസ്യം കൊടുക്കാൻ പോയതാ ഞാൻ 😅ചേട്ടൻ ഒന്നൂടെ ഉത്തരവാദിത്തം കാണിക്കണം ട്ടോ ഇനി കണ്ടിട്ട് പറയാം 👍🏻🥰
adipoli.... adipoli roast.... theatreil poyi kasu poyathukondavum ee roast njan kooduthal enjoy cheythu...
12:01 Jacobinte swargarajyam 💀💀
@18:23 correct✅✅✅
Unnecessary aayi oro cinema kal flop aan katha kettu select cheythilla ennokke verthe paryunnathukond enth kittananu.
Jacob inte swargarajyavum, thattathin marayathum okke standard padangalayttan thoniyittulle athine cringe fest enoke paryandathundo. Anyways everybody is subject to their opinion.
Video sredhich kaananam. Athil aavashyathinu cringe elements undayirunnu enna paranjat. Ee pdam aanu cringe fest. Alla ningakknnum njan parayunnat manassilakunnille?
ഞാൻ വിചാരിച്ചു നിങ്ങളെ ആരോ സിനിമക്കർ തല്ലിക്കൊന്നു എന്ന് വീണ്ടും കണ്ടതിൽ സന്തോഷം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 😅😅
Video on cheythapo thanne.. 23 mints length..!!!
Etrem naalum kanathathil paraathi theerthu..
Outspoken ❤
Initial uploadinu 25 minute olam undarunnu. Copyright kaaranam vetti vetti avasanam 23 il othukki
17:48
ഈ പടങ്ങളുടെ എല്ലാം കഥക്ക് എന്താ കുഴപ്പം(except Saturday nights, boss&co)പടവെട്ട് ഒക്കെ സൂപ്പർ movie ആണ്.
പക്ഷേ ഈ പടങ്ങൾ എല്ലാം തിയറ്ററിൽ പരാജയം ആണ്..........ഒരു പക്ഷെ നിരൂപക mind ഉള്ളവർക്ക് ഇഷ്ടപ്പെടും......മറ്റുള്ളവർക്ക് ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല.......
8:07 എന്റെ മോനെ വിശയം 😂😂
ഹൃദയം , വർഷങ്ങൾക്കു ശേഷം cringe ok ..തട്ടവും ജേക്കബിന്റെ സ്വർഗ്ഗരാജ്യവും cringe ആണെന്ന് പറഞ്ഞ നിങ്ങളെ സമ്മതിക്കണം ..ഇതിപ്പോ വിനീതിനോട് hate വെച്ച് പറഞ്ഞ പോലെ ..റോസ്റ്റ് ചെയ്യുന്നവർക്കും വല്യ മൂവി ബോധം ഒന്നും ഇല്ലന്ന് മനസ്സിലായി ..anyway ee roast kollamayirunnu ❤
@@batman-ct6uo agree with you bro ✋☺️
100% ഔട്ട്സ്പോക്കാൻ അണ്ണനോട് യോജിക്കുന്നു. രണ്ടു സിനിമയും ക്രിഞ്ച് തന്നെ പക്ഷെ ജേക്കബിന്റെ രാജ്യം comparatively ബെറ്റർ ആയിരുന്നു. തട്ടത്തിൻ മറയത്തു ഫസ്റ്റ് ഹാഫ് -ലെ പുതുമയും സൂപ്പർ പാട്ടുകളും മാറ്റി നിർത്തിയാൽ below ആവറേജ് മൂവി ആയിരുന്നു. ആ മനോജ് K ജയൻ ഒക്കെ വന്നതിനു ശേഷമുള്ള scenes ഒക്കെ തല്ലിപ്പൊളി ആയിരുന്നു. അത് പോലെ രാമുവും ശ്രീനിവാസനും ഒക്കെയുള്ള scenes 🥱
@@unnikrishnang6367 ഇതെന്ത് മണ്ടൻ ..kgf il റോക്കി ഭായ് ഇല്ലായിരുന്നെ ഒരു below average മൂവി ആയിരുന്നു അല്ലെ സഹോ ...ഫസ്റ്റ് half പുതുമ പിന്നെ നല്ല പാട്ടു ഇതൊക്കെ അതിൽ ഉള്ളത് അല്ലെ അതൊക്കെ ചേർന്നത് അല്ലെ ആ മൂവി ..പിന്നെ എന്തിനാ അത് മാറ്റി നിർത്തിയാൽ below average എന്ന് പറയുന്നെ 😂🤭 കൊള്ളാം
@@batman-ct6uo ഡേയ് അമുൽകുപ്പികളോട് ഞാൻ സംസാരിക്കാറില്ല. നീ പോയി അടുത്ത വിനീത് ശ്രീനിവാസൻ പടത്തിനു ടിക്കറ്റ് ബുക്ക് ചെയ്യൂ..
@@unnikrishnang6367 dey , ഞാൻ വിനീത് ഫാൻ ഒന്നും അല്ല ചാനൽ hater ഉം അല്ല ..നിന്നെപ്പോലെ കിഴങ്ങനോട് പറഞ്ഞിട്ടു കാര്യം ഇല്ല .. reply പറയാൻ പറ്റാത്ത കൊണ്ട് കോക്രി കാണിക്കുന്ന പോലെ കാര്യം മാറ്റി വിട്ടു എന്നെ അമുൽ ബേബി ആക്കി ..കുറച്ചു ബോധം ഉണ്ടെല്ല് മന്ദബുദ്ധി എന്ന് എങ്കിലും നിന്നെ വിളിക്കായിരുന്നു ..നീ ഇനി ഇവിടെ ഇരുന്നു ചിലയ്കു എനിക് പൊട്ടന്മാരോട് മിണ്ടാൻ ടൈം ഇല്ല ..ok bei
13:14 ente mone seen sathanam
ഇത് വരെ Outspoken ചെയ്തതിൽ വെച്ച് ഏറ്റവും കിടു!!!😂😂😂❤❤❤❤❤❤ Turbo കൂടെ പറ്റിയാൽ ഇറക്കിയാൽ നന്നായിരുന്ന്....😂
13:09 എടേയ് 🤣🤣🤣
18:25 അപ്പോൾ താങ്കളുടെ ചിന്തയിൽ ഒറ്റക്ക് വന്നവൻ എന്ന് പറയണം എങ്കിൽ ഡയറക്ടർമാർ ഒന്നും ഇല്ലാതെ സ്വന്തമായി സംവിധാനം ചെയ്ത്, produce cheyyano? Nithin molly oru nepo kid alla. Vere onnum പ്രത്യേകിച്ച് പറയാൻ ഇല്ലാത്തത് കൊണ്ടാണല്ലോ ഡയറക്ടർ മാരുടെ പേര് പറയേണ്ടി വന്നത്.
Bro next ഗുരുവായൂർ അമ്പല നടയിൽ 😂😂please
Rock ‘N’ Roll movie യുടെ സീൻസ് ✅👌🤣🤣
13:14 ചേട്ടൻ shows us the main point of this movie.💯👌🔥🔥😂😂😂😂
13:20 😂😂😂😂
പേരെഴുതി കാണിച്ചപ്പോ സിനിമ കഴിഞ്ഞെന്ന് കരുതി കുറെ പേർ എണീറ്റത് ഈ അവസരത്തിൽ ഓർക്കുന്നു😅
After seeing this, I realized how much I miss Srinivasan's movies :)
Nivin ഒറ്റയ്ക്കു വന്നവന്‍ അല്ല എന്ന്...... പുള്ളിയുടെ അഭിപ്രായത്തില്‍ santhosh pandit ആണ് ഒറ്റക്ക് വന്നവന്‍ എന്ന് തോന്നുന്നു.... Padavett, Muthoon, kanakam kamini kalaham മോശം പടങ്ങൾ ആണെന്ന്.. what are you smoking ...
Athe Santhosh pandit ottayk vannu oru groupintem support illathe ottaykk ninnavan thanneyanu. Athil entha ithra samshayam. Padavett, moothon okke flop aaya padangal thanne aanu. Allathe industry mega hit onnumalla. Ithonnum paranja fansinu manassilakanam ennilla
അപ്പൊ ചേട്ടന്റെ അഭിപ്രായത്തില്‍ ഈ "ഒറ്റക്ക് വന്നവന്‍" ആരൊക്കെയാണ്
@@OUTSPOKENROASTNivinte Flop ആയ പടങ്ങൾ എല്ലാത്തിന്റെയും കഥ മോശം ആണെന്ന് പറഞ്ഞ താങ്കൾ mess തന്നെ
@@OUTSPOKENROASTഎന്നിട്ട് താങ്കൾ പറഞ്ഞ ഒരു പൊട്ടത്തരം ചൂണ്ടിക്കാട്ടുമ്പോള്‍ അവരെ "antham pans" എന്ന് വിളിക്കുന്ന താങ്കളെ എന്ത് വിളിക്കണം
@@harikrishnanm6424 2-3 പൊട്ടത്തരങ്ങൾ ചൂണ്ടി കാണിച്ചപ്പോ എന്നെയും അന്തം പാൻ ആക്കി.....ബാക്കി ഉള്ളവരെ പുള്ളിക്ക് വിമർശിക്കാം, വറുത്തെടുക്കാം.....പക്ഷെ പുള്ളിയെ വിമർശിച്ചാൽ നമ്മൾ അന്തം ആകും.....