ഉളളുലക്കുന്ന കഥാപാത്രങ്ങളുടെ ഉർവ്വശി | Fan Diary | Urvashi | Ullozhukku |

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • #urvashi
    ഉളളുലക്കുന്ന കഥാപാത്രങ്ങളുടെ ഉർവ്വശി | Fan Diary | Urvashi | Ullozhukku | #nmp
    മലയാളത്തിൽ നിന്ന് അന്ന് ഇടവേളയെടുത്ത ഉർവ്വശി മടങ്ങിവരവ് ആഘോഷമാക്കിയത് മികച്ച സഹനടിക്കുളള ദേശീയപുരസ്‌കാരം നേടിയായിരുന്നു. ആ രണ്ടാം വരവിൽ ഉർവ്വശിയുടെ കഥാപാത്രങ്ങൾക്ക് വല്ലാത്തൊരു മാറ്റവും തിളക്കവുമുണ്ടായിരുന്നു. അച്ചുവിന്റെ അമ്മയിലെ വനജ മുതൽ ഉളെളാഴുക്കിലെ ലീലാമ്മയിൽ വരെ അത് കാണാൻ കഴിയും.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 110

  • @vvskuttanzzz
    @vvskuttanzzz 2 วันที่ผ่านมา +122

    അസൂയ,കുശുമ്പ്,പിണക്കം,വാത്സല്യം തുടങ്ങിയ ഭാവങ്ങൾ ഇത്ര നന്നായി ചെയ്യാൻ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും മലയാള സിനിമയിൽ വേറെ കാണില്ല...... ♥️
    Most Most Favourite Actress in Indian Cinema 🥰💥
    ഉർവശി ചേച്ചി ❤️

  • @dancinglion9852
    @dancinglion9852 2 วันที่ผ่านมา +65

    അധികം നടിമാർ എന്നല്ല ഇവരേക്കാൾ മികച്ച ഒരു നായികാ നടി മലയാളത്തിൽ ഉണ്ടായിട്ടില്ല.

  • @Kiran.C.Ramachandran
    @Kiran.C.Ramachandran 2 วันที่ผ่านมา +103

    തിരക്കുള്ള നായികയായി തിളങ്ങിയ സമയത്തും സിനിമകളിൽ ചെറിയ റോളുകളിലും , നായകൻ ഏതാണെങ്കിലും ഇമേജ് നോക്കാതെ അഭിനയിക്കുകയും ചെയ്ത മലയാളത്തിലെ ഒരേയൊരു നടി എന്ന് പറയാം.

    • @gulzaralihydrose
      @gulzaralihydrose 21 ชั่วโมงที่ผ่านมา +3

      Athe.... യോദ്ധ മാത്രം എടുത്താൽ മതി.

    • @nidhin_gowri
      @nidhin_gowri 5 ชั่วโมงที่ผ่านมา

      Athe, പക്ഷേ രണ്ടാം വരവിൽ ഉറുവശി… സ്വന്തം പേര് ടൈറ്റിൽ il വരുന്ന സിനിമകളിൽ മാത്രം ആണ് ഭൂരിഭാഗവും അഭിനയിച്ചു വന്നത്…….!!!
      Here's the corrected list of Urvashi's movies and her character names:
      1. **"Achuvinte Amma" (2005)** - K. P. അമ്മ
      2. **"Madhuchandralekha" (2006)** - Chandramathi
      5. **"Bharya Swantham Suhruthu" (2009)** - ഭാര്യ
      6. **"Mummy & Me" (2010)** - മമ്മി
      7. **"Sakudumbam Shyamala" (2010)** - Shyamala
      13. **"Lakshmivilasam Renuka" (2012)** - Renuka
      19. **"Ente Ummante Peru" (2018)** - ഉമ്മ

  • @KasimKp-bz3gw
    @KasimKp-bz3gw 2 วันที่ผ่านมา +53

    ലേഡി സൂപ്പർ sttar കേരള ഉർവശി എന്നും എപ്പോഴും 🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏

  • @jishavasanth1483
    @jishavasanth1483 2 วันที่ผ่านมา +66

    "A completed actress in south indian industry" Urvassy mam❤❤❤❤

    • @SamandSiamenon
      @SamandSiamenon 2 วันที่ผ่านมา +1

      Complete ***

    • @harrissadik4607
      @harrissadik4607 2 วันที่ผ่านมา +4

      “Indian” Film industry

  • @krrahulraghavan9495
    @krrahulraghavan9495 วันที่ผ่านมา +15

    Lalettan e pole thanne naturally gifted aanu Urvashi

  • @satheeshpalayil5580
    @satheeshpalayil5580 2 วันที่ผ่านมา +32

    ❤❤❤❤നല്ല അവതരണം ഉർവശി ചേച്ചിക്കു ഇതിൽപരം എന്തുവേണം... അടിപൊളി 👌
    മലയാളത്തിന്റെ സ്വന്തം മഹാനടി ♥️

  • @userfrndly32
    @userfrndly32 2 วันที่ผ่านมา +18

    Padhma അവാർഡ് എന്നെ കൊടുക്കേണ്ടതാ... ഇങ്ങനെ ഒരു നടി വേറെ ഇല്ല

  • @s___j495
    @s___j495 2 วันที่ผ่านมา +24

    ഉർവശിക്ക് തുല്യം ഉർവശി മാത്രം ❤️

  • @hidayataurus
    @hidayataurus 2 วันที่ผ่านมา +26

    ലാലേട്ടൻ, ഉർവശി ❤️❤️ ഭാരതത്തിനു കേരളം നൽകിയ രണ്ട് അതുല്യ പ്രതിഭകൾ

    • @inspiredpersons2654
      @inspiredpersons2654 2 วันที่ผ่านมา +3

      മമ്മുട്ടി പാകിസ്താന് നൽകിയതാവും അല്ലെ 😂

    • @humanbeing8059
      @humanbeing8059 2 วันที่ผ่านมา

      ​@@inspiredpersons2654കേട്ടിട്ടില്ലേ, കറാച്ചി 😁

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 วันที่ผ่านมา

      Immathiri brainless comment. Mammootty pine India yil alle . Idiots

  • @remyaroy2892
    @remyaroy2892 2 วันที่ผ่านมา +24

    The best actress in indian film industry 🥰🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    അഭിനയിക്കുന്ന ഓരോ കഥപാത്രങ്ങളും വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ഒരേ ഒരു നടി ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 യഥാർത്ഥ ലേഡി super star അല്ല the best lady mega star😘😘😘❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 วันที่ผ่านมา +18

    ⭐️അഭിനയതികവുള്ള ഇതിഹാസ നായിക ⭐️
    ❤️❤️❤️ഉർവ്വശി ❤️❤️❤️

  • @aswathyas1302
    @aswathyas1302 2 วันที่ผ่านมา +30

    The Real Lady super star❤

  • @joejacobmathews5983
    @joejacobmathews5983 2 วันที่ผ่านมา +6

    The Original Malayalam Lady Superstar 🎉

  • @PramodP-qm4oc
    @PramodP-qm4oc 2 วันที่ผ่านมา +11

    ഉള്ളോഴുക്ക് ഇന്ന് കണ്ടു കിടു അഭിനയം 🥰🥰 പാർവതിയും സൂപ്പർ..

  • @paulsontjohn
    @paulsontjohn 2 วันที่ผ่านมา +12

    ഒരേ ഒരു ലേഡീ സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ ഉർവശി 🔥

  • @princegauravabdulmajeed7739
    @princegauravabdulmajeed7739 2 วันที่ผ่านมา +10

    🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻‍♂️🏃🏻‍♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്കുകൾ 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻

  • @parvathypraveen2254
    @parvathypraveen2254 2 วันที่ผ่านมา +9

    Evertime favourite actress.. No one can replace her.. ❤

  • @anuu374
    @anuu374 2 วันที่ผ่านมา +84

    പുട്ടിയിട്ട് കോക്രി അഭിനയവുമായി സ്വയം സൂപ്പർ സ്റ്റാറെന്ന് പറയുന്ന അവരല്ല ഉർവ്വശിയാണ് റിയൽ ലേഡി സൂപ്പര്‍സ്റ്റാർ 😍😍😍😍

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 วันที่ผ่านมา +14

      Lady superstar alla, Only super Star, that is more suitable tha lady superstar

    • @chandrasekharb9157
      @chandrasekharb9157 2 วันที่ผ่านมา +6

      Puttiyittu nadannalum Avar oru Mahanadi Thanne Avarude films ellam kandu nokanam avare audiance anu Lady Super Star ennu vilikunnathe

    • @anuu374
      @anuu374 2 วันที่ผ่านมา

      @@chandrasekharb9157 ഒരു കൊള്ളാവുന്ന സിനിമ പറയു… അവരുടെ അഭിനയം ഭയങ്കരെ നാടകീയതയാണ്

    • @eagleseye6576
      @eagleseye6576 2 วันที่ผ่านมา

      ദിലീപിന്റെ ഒപ്പം കേശുവിൽ അഭിനയിച്ച ശേഷം എല്ലാവർക്കും അറിയാം, ദിലീപ് സൈബർ ഗുണ്ടകൾ എല്ലാ ഇടതും മഞ്ജുവല്ല, ഉർവശിയാണ് സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞു നടക്കുന്നത്.

    • @badarubadaru8094
      @badarubadaru8094 19 ชั่วโมงที่ผ่านมา

      ​@@chandrasekharb9157 sympathy

  • @prashobmazhoor4294
    @prashobmazhoor4294 2 วันที่ผ่านมา +10

    മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ❤🎉

  • @antonygeorgenellissery762
    @antonygeorgenellissery762 2 วันที่ผ่านมา +16

    Mistake : ഒറ്റ വർഷവും അഭിനയത്തിൽ നിന്ന് മാറി നിന്നിട്ടില്ല ഉർവശി, മലയാള സിനിമ ചെയ്തില്ലെന്നുന്നുള്ളു. She did lead roles in Tamil, Telugu, Kannada movies and television during that period of 6 years too.

  • @thomaskottayamthomas3270
    @thomaskottayamthomas3270 วันที่ผ่านมา +1

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ..ഉർവശി.... അതുകൊണ്ട് അക്ഷരം തെറ്റാതെ വിളിക്കാം മഹാ നടി.....👍👍👍👍👍👍😔❤️❤️❤️❤️

  • @josethomas5508
    @josethomas5508 2 วันที่ผ่านมา +14

    The real supetstar in malayalam cinema .OTHERS are media postpone.

  • @usernamenot_found4236
    @usernamenot_found4236 2 วันที่ผ่านมา +17

    Real Lady super star ❤💯

  • @ithcalicut6789
    @ithcalicut6789 2 วันที่ผ่านมา +15

    The real super star urvashi

  • @reyuuuazeez
    @reyuuuazeez 2 วันที่ผ่านมา +21

    മഹാ നടി തന്നെ. കാരണം മനുഷ്യത്വം ഉള്ള നടി.

  • @habeebahabeeba2257
    @habeebahabeeba2257 2 วันที่ผ่านมา +6

    She is a great actress

  • @sureshbabusekharan7093
    @sureshbabusekharan7093 2 วันที่ผ่านมา +7

    Munthane Mudichu run for 365 days regular show at Trivandrum SL theatre.
    Now with Apathai and j baby still she rules Tamil cinema with titular roles.
    PADMASRI much delayed for her

  • @nazer189pannikodan8
    @nazer189pannikodan8 2 วันที่ผ่านมา +15

    Manchuvariyar റെ ലേഡീസ് സൂപ്പർസ്റ്റാർ ennu വിളിക്കുന്നു,appol ഉർവശിയെ enthu വിളിക്കും ഉർവശിയുടെ പകുതി എത്തീട്ടില്ല manchuvariyar

    • @user-sh8by9bs3n
      @user-sh8by9bs3n 19 ชั่วโมงที่ผ่านมา

      Urvasik mathrame pattu ennundo

    • @user-sh8by9bs3n
      @user-sh8by9bs3n 19 ชั่วโมงที่ผ่านมา

      Nchanum mamine orupad ishtapedunnu

  • @gkp7013
    @gkp7013 วันที่ผ่านมา +3

    Real malayalam lady super star urvashi chechiii 🔥🔥🔥🔥

  • @ansark1263
    @ansark1263 19 ชั่วโมงที่ผ่านมา +2

    ഉർവശിക്ക് ഒരു വെല്ലുവിളി ഉണ്ടെങ്കിൽ അത് കല്പന ചേച്ചി മാത്രമാണ് എന്നീ എനിക്ക് തോന്നിയിട്ടൊള്ളു...
    The great sisters ❤️

    • @jithink.v.6277
      @jithink.v.6277 6 ชั่วโมงที่ผ่านมา

      KPAC ലളിത ❤

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 2 วันที่ผ่านมา +11

    00rvashi❤❤❤❤❤❤❤

  • @noorpmna3826
    @noorpmna3826 2 วันที่ผ่านมา +8

    പൊന്മുട്ട ഇടുന്ന താറാവിന്റെ ഒക്കെ റേഞ്ച് നോക്കിയാൽ ഇതിലൊന്നും ഊർവശി ഒന്നും ചെയ്തിട്ടില്ല

  • @deepakvishnu5463
    @deepakvishnu5463 2 วันที่ผ่านมา +8

    Real Lady super star❤

  • @ziadkunjumohammed5351
    @ziadkunjumohammed5351 วันที่ผ่านมา +3

    Super star Urvashi chechi❤❤❤...

  • @akhiljoseph6301
    @akhiljoseph6301 16 ชั่วโมงที่ผ่านมา +1

    ഒരേയൊരു ഉർവശി ❤️ ലേഡി സൂപ്പർ സ്റ്റാർ ❤️

  • @Corniche19
    @Corniche19 2 วันที่ผ่านมา +5

    Real lady superstar urvashi❤️

  • @spbtm4472
    @spbtm4472 2 วันที่ผ่านมา +5

    lady superstar❤

  • @SamandSiamenon
    @SamandSiamenon 2 วันที่ผ่านมา +5

    Truth!!!

  • @anishamayil
    @anishamayil 2 วันที่ผ่านมา +9

    സൗത്ത് ഇന്ത്യയുടെ യഥാർത്ഥ 'സൂപ്പർസ്റ്റാർ

  • @dreamdreamy6276
    @dreamdreamy6276 17 ชั่วโมงที่ผ่านมา +1

    Shobhana ae kaal enthu kondum enikk ishtam Urvashi mam ine thanne ❤❤

  • @nasibnasibk5021
    @nasibnasibk5021 2 วันที่ผ่านมา +4

    Real lady super star

  • @sarathlallal2318
    @sarathlallal2318 2 วันที่ผ่านมา +5

    Urvashi should receive patmasree awarad asap.

  • @abinidicula7236
    @abinidicula7236 15 ชั่วโมงที่ผ่านมา +1

    ഇവരെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത് .....

  • @asifasi3204
    @asifasi3204 2 วันที่ผ่านมา +7

    ❤❤

  • @adeshchathappai9676
    @adeshchathappai9676 วันที่ผ่านมา +1

    Real lady super star ❤❤❤

  • @Onana1213
    @Onana1213 วันที่ผ่านมา +5

    മലയാള സിനിമകണ്ട ഏറ്റവും മികച്ച നടി ❤️🔥

  • @user-lv6gy1ju6v
    @user-lv6gy1ju6v วันที่ผ่านมา +2

    Romancham ❤❤❤

  • @ggshshsshsjw7926
    @ggshshsshsjw7926 17 ชั่วโมงที่ผ่านมา

    India kanda nadikalil agheyattathe abhinayavumayi ennum niranjunilkunna chechikku allavida nanmakalum udavakatte

  • @iamthatiam6012
    @iamthatiam6012 20 ชั่วโมงที่ผ่านมา +1

    Lady super star ❤❤

  • @akshayaakshu9441
    @akshayaakshu9441 15 ชั่วโมงที่ผ่านมา

    Real lady super star❤️

  • @jocreations5803
    @jocreations5803 2 วันที่ผ่านมา +7

    🥰🥰😘😘😘😘😘

  • @user-zc6oq3gj5z
    @user-zc6oq3gj5z 2 วันที่ผ่านมา +2

    Kamalhassan❤

  • @Fisica_science
    @Fisica_science วันที่ผ่านมา

    സൂപ്പർ സ്റ്റാർ ഉർവശി 🔥

  • @josephamalsabu
    @josephamalsabu 2 วันที่ผ่านมา +2

    ❤️

  • @libinkakkanadan2760
    @libinkakkanadan2760 2 วันที่ผ่านมา +2

    💯🥰🔥

  • @raheespkr3620
    @raheespkr3620 วันที่ผ่านมา +1

    🔥

  • @Wealthy-trader369
    @Wealthy-trader369 2 วันที่ผ่านมา +5

    Ullozhuk അസാധ്യ അഭിനയം ആണ്‌ 2 ആളും

  • @joseph12a3
    @joseph12a3 4 ชั่วโมงที่ผ่านมา

    Achuvinte Thalla..... Oh what an acting.....

  • @abhilashmurali
    @abhilashmurali 2 วันที่ผ่านมา +2

    ❤❤❤❤

  • @anooppc3d
    @anooppc3d วันที่ผ่านมา +5

    Not kerala in India only one Urvashi

  • @user-vu2pd3el5s
    @user-vu2pd3el5s วันที่ผ่านมา

    Humour urbashiye kal bhangiyakiyath kalpana chechi ayirunnu❤

  • @sureshts4772
    @sureshts4772 วันที่ผ่านมา

    Real lady super star of Malayalam movie one and only urvashi

  • @jaleel-7298
    @jaleel-7298 5 ชั่วโมงที่ผ่านมา

    Lady Mega Star

  • @MystiqueMano
    @MystiqueMano 20 ชั่วโมงที่ผ่านมา

    Urvashy has been a state affair. Shobhana a national affair. Urvashi won multiple state awards. Shobana won national award twice. And when urvashi did a come back in malayalam in 2024, Shobana did a great comeback in the pan indian movie Kalki.
    Yeah definitely I a am Shobana’s fan boy.

  • @RahulDamodaran-yz2yy
    @RahulDamodaran-yz2yy 2 วันที่ผ่านมา +5

    😊😊😊😊😊😊😊😊😊😊😊

  • @sarath9246
    @sarath9246 วันที่ผ่านมา

    ശരിക്കും മലയാളത്തിന്റെ യഥാർത്ഥ ലേഡീസ് സൂപ്പർ മറ്റാരുമല്ല ഉർവശി

  • @semeera9768
    @semeera9768 วันที่ผ่านมา +7

    പൊക്കികൊണ്ട് നടന്നിട്ട് താഴേക്ക് ഇടാൻ മലയാളികൾക്ക് അറിയാം.....വെറുതെ ചേച്ചിയെയും വലിച്ചിഴക്കല്ലേ.......

    • @Yours_faithfully1991
      @Yours_faithfully1991 วันที่ผ่านมา +6

      ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞ് പൊക്കി നിർത്തിയാൽ താഴെ കിടക്കും. ലോകം അവസാനിക്കുന്നത് വരെ ഓർമ്മിക്കാൻ കഴിയുന്ന മികവുറ്റ കഥാപാത്രങ്ങൾ അവര് ചെയ്ത് വെച്ചിട്ടുണ്ട് . ചുമ്മാ പടച്ച് വിടുന്ന stardum അല്ല അവരുടേത്.

  • @usmans1335
    @usmans1335 วันที่ผ่านมา +2

    ഉർവ്വശി മേഡം അല്ലാതെ മലയാള സിനിമയിൽ വേറെ ഒരു സൂപ്പർ ലേഡി സ്റ്റാർ ഇന്നുവരെ ഉണ്ടായിട്ടില്ല 🙏 മഹാനടി അടിവരയിട്ട് പറയാം

  • @Rajkumar-sf6oo
    @Rajkumar-sf6oo 7 ชั่วโมงที่ผ่านมา

    J Baby ❤

  • @akkidilbar1
    @akkidilbar1 วันที่ผ่านมา +1

    നടി🔥

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 วันที่ผ่านมา +3

    Manoj k jayan ne mathre ivark kittiyullo. Superstar 4 perundayittum. Aa kalath thante range il pedaatha oraale annu vivaham cheythu.😢

  • @sayanoraks-wr1wm
    @sayanoraks-wr1wm 2 วันที่ผ่านมา +4

    mahanadi

  • @abdulradheed5430
    @abdulradheed5430 2 วันที่ผ่านมา +1

    MUNTHANAI MUDICH' MEGA HIT TAMIL MOVIE,K BAGYARAJ ,URVASI ,ILAYARAJA COMBINATION 250 DAYS NU KOODUTHAL NIRANJU OADIYA MOVIE

  • @abdulradheed5430
    @abdulradheed5430 2 วันที่ผ่านมา +6

    Urvasi ku pakaram urvasi mathram

  • @lubusgallery2630
    @lubusgallery2630 วันที่ผ่านมา +3

    കല രഞ്ജിനി
    കല്പന പ്രിയദർശിനി
    കവിത രഞ്ജിനി
    എന്നിങ്ങാനെയാണ്.. കല്പന രഞ്ജിനി എന്നല്ല.

  • @sbrview1701
    @sbrview1701 วันที่ผ่านมา +1

    *അക്ഷരം തെറ്റാതെ വിളിക്കാം "നടി"*

  • @fariashraf233
    @fariashraf233 12 ชั่วโมงที่ผ่านมา +1

    കല്പന രഞ്ജിനി അല്ലലോ... കല്പന പ്രിയദർശിനി എന്നല്ലേ ?

  • @Dhyanutanrocks
    @Dhyanutanrocks วันที่ผ่านมา +1

    Kavita manorenjini

    • @ManuMundakkal-nx8cl
      @ManuMundakkal-nx8cl 7 ชั่วโมงที่ผ่านมา

      No. Kavitha ranjini & Kalpana manoranjini

  • @vvmagics
    @vvmagics วันที่ผ่านมา +2

    Lady super star Urvashi anu..allathe manju warrior alla

  • @irshadkp9326
    @irshadkp9326 วันที่ผ่านมา

    Watch tamil movie j baby

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 วันที่ผ่านมา +2

    Bharatham cinema yil mohan viyarthu ee athulya prathibha k munnil

    • @vysakhoudil7895
      @vysakhoudil7895 วันที่ผ่านมา +1

      ഏത് മോഹൻ, ഭരതത്തിൽ നാഷ്ണൽ അവാർഡ് കിട്ടിയ ആമോഹനോ ?

  • @abdulradheed5430
    @abdulradheed5430 2 วันที่ผ่านมา +2

    FAMILY LIFE PARACHAYA PETTU,

    • @userfrndly32
      @userfrndly32 2 วันที่ผ่านมา +3

      മനോജ്‌ ഇഷ്യൂ ആണേൽ ഇപ്പോ അവർ രണ്ടു move on ചെയ്തില്ലേ

  • @jithinsoman7473
    @jithinsoman7473 วันที่ผ่านมา +1

    Madhinikku...kitty.ella

  • @INDIAN-yw6ye
    @INDIAN-yw6ye วันที่ผ่านมา +1

    Super star 🌟 urvashi

  • @muhammedhaneefa1158
    @muhammedhaneefa1158 2 วันที่ผ่านมา +1

    yes yes

  • @itsmepk2424
    @itsmepk2424 12 ชั่วโมงที่ผ่านมา