Ullozhukku Malayalam Explanation | Binge Label Plus

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 45

  • @BingeLabelPls
    @BingeLabelPls  3 หลายเดือนก่อน +10

    ഉള്ളൊഴുക്ക് കണ്ടവർക്ക് വേണ്ടി മാത്രം ചെയ്തിട്ടുള്ള ഒരു explanation video ആണിത് n ഇതൊരു story explanation ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്, തുടക്കത്തിലേ spoiler warning കൊടുത്തിട്ടുണ്ട് 🤝

    • @athiratha3626
      @athiratha3626 3 หลายเดือนก่อน

      സ്റ്റോറി ഇങ്ങനെ അറിഞ്ഞു,, കൊള്ളില്ല,, ഇനി കാണാൻ താല്പര്യം ഇല്ല,, നിങ്ങൾ പകുതി പറഞ്ഞു നിർത്തി എങ്കിൽ ഒരു പക്ഷെ ആൾകാർ കണ്ടേനെ,,,😢

    • @BingeLabelPls
      @BingeLabelPls  3 หลายเดือนก่อน

      Movie explanation എന്ന് പറയുമ്പോൾ അത് spoilers ആണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലേൽ എന്റെ പ്രശ്നമല്ല. തുടകത്തിലെ spoiler warning കൊടുത്തിട്ടുണ്ട് എന്നിട്ടും സിനിമ കാണാത്തവർ അത് കണ്ടിട്ടുണ്ടേൽ അത് അവരുടെ കുഴപ്പം മാത്രം 👍

    • @sadiqueahamad
      @sadiqueahamad 2 หลายเดือนก่อน

      ini veruthey aa padam kandu samayam kalayanda...thanks macha

  • @unnikrishnang6367
    @unnikrishnang6367 3 หลายเดือนก่อน +12

    എന്റെ പ്രതീക്ഷയെ ഈ സിനിമ തെറ്റിച്ചില്ല! വളരെ റിയലിസ്റ്റിക് ആയ കഥയും അസാധാരണമായ അഭിനയം കാഴ്ച വച്ച കഥാ പാത്രങ്ങളും! എല്ലാവരും ഉർവശിയുടെ characterine ആണ് പ്രശംസിക്കുന്നത്. തീർച്ചയായും ആ characterinanu നമ്മളെ സ്വാധീനിക്കാൻ സാധ്യത കൂടുതൽ. ഉർവശി അത് നിഷ്പ്രയാസം ച്ഗെയ്തു. പക്ഷെ ഇതിലെ ഏറ്റവും വിഷമം പിടിച്ച കഥാപാത്രം പാർവതിയുടെ -താണു. അവരതു ഗംഭീരമാക്കി ! cimema കഴിഞ്ഞപ്പോൾ ബാംഗ്ലൂരിലെ തീയേറ്ററിൽ കയ്യടിയുടെ പൂരം ! ഒരു സ്‌ത്രീ പ്രധാന ചിത്രത്തിനാണെന്നോർക്കണം ! ഗുയ്സ്, മലയാള സിനിമ arrive ചെയ്തു കഴിഞ്ഞു 👍

  • @leenajeevan7838
    @leenajeevan7838 3 หลายเดือนก่อน +25

    നല്ല ഫിലിം.. കാമുകന് ഒരു പെണ്ണിനെ പൊറുപ്പിക്കാൻ ശേഷി യില്ല.. വീട്ടുകാരുടെ നിർബന്ധം മൂലവും കാമുകന്റെ അനാസ്ഥയും കാരണമായാലും പെണ്ണ് വേറെ കല്യാണം കഴിച്ചാൽ പെണ്ണു തേപ്പുകാരി. ഭർത്താവിന്റെ അടുത്തു സംരക്ഷണം കിട്ടാതെ വീണ്ടും കാമുകനുമായി അടുത്ത് കാമുകനുവേണ്ടി വഴക്കടിച്ചും മല്ലടിച്ചും അവൾ പോകാൻ തുനിയുമ്പോൾ ഭർത്താവിന്റെ കൂടെ കിടന്ന അവൾ രണ്ടാം കിടക്കാരി.... കഷ്ടം തന്നെ... ആ പുരുഷ കാഴ്ചപ്പാട് ആണ് പാർവതി തച്ചുടച്ചത്....... ഇങ്ങനെ ഉള്ള കാമുകനെക്കാൾ ഭേദം അമ്മായി അമ്മ തന്നെ ആണെന്നവൾ തിരിച്ചറിയുന്നു...ധീരമായ തീരുമാനം... നല്ല സിനിമ

    • @Malayalikada
      @Malayalikada 2 หลายเดือนก่อน +1

      Swanthamayitu theerumangal edukkan...Elam Anugalude thalayil kettichal eluppam ayalo....Sthreekal ennum apalakal enthengilum presnam varumbo Alathappo mass ....Lkg padikunnavar alalo ..Orupadu Anugakale jeevitham konjattakiya penugal kurichu kettitundy.Women are never happy...

  • @appuarts9088
    @appuarts9088 3 หลายเดือนก่อน +6

    സാധാരണ മായി പോകാവുന്ന ഒരു സിനിമ അസാധാരണ മാക്കി യ സംവിധായകന് ആദ്യമായി അഭിനന്ദനങ്ങൾ..❤ സാധാരണ മനുഷ്യരെ പോലെ തെറ്റ് കുറ്റങ്ങളും സ്വാർഥതയും ഉള്ളവർ തന്നെയാണ് ഇതിലെ കഥാപാത്രങ്ങൾ.എന്നാൽ ഇതിലെ വ്യത്യസ്തത എന്തെന്നാൽ ഇതിലെ പാർവതിയും ഉർവ്വശിയും ചെയ്ത കഥാപാത്രങ്ങൾ സിനിമയിലെ അവസാനത്തിൽ എടുത്ത തീരുമാനമായിരുന്നു.അതിനാണ് കയ്യടി വേണ്ടത്. അ പ്പോൾ മാത്രമാണ് അവർ സ്വന്തം തീരുമാനമെടുക്കുന്നത്.അതുവരെ അവർ മറ്റുള്ളവർക്ക് വേണ്ടി ജീവികുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു.ചില സന്ദർഭങ്ങളിൽ സ്ത്രീയെ സ്ത്രീ ക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളു❤

  • @minithomasthomas5683
    @minithomasthomas5683 3 หลายเดือนก่อน +4

    നല്ല filim...... നല്ല story.. ഉർവശി ചേച്ചി സൂപ്പർ.. Parvathy also super

  • @4355jk
    @4355jk 2 หลายเดือนก่อน +3

    കാണാൻ ലുക്ക്‌ ഇല്ല എങ്കിലും, മികച്ച അഭിനയം കാഴ്ച വയ്ക്കും എങ്കിലും, പാർവതി എന്ന നടിയുടെ ഒട്ടുമിക്ക പടങ്ങളിലും കുടുംബ സമേതം കാണാൻ പറ്റാത്ത രംഗങ്ങൾ അവൾ അഭിനയിക്കും.

    • @Malayalikada
      @Malayalikada 2 หลายเดือนก่อน

      Ennittu mamootiye kuttam parayum

    • @shanzcan7972
      @shanzcan7972 หลายเดือนก่อน

      കുടുംബങ്ങളിൽ നിന്ന് ആ പഴയ ചിന്താഗതി മാറണമെങ്കിൽ ഇതുപോലെയുള്ള പടങ്ങൾ ഇട്ട് കാണിക്കണം. കുടുംബമഹിമ,അന്യജാതി, മതം എന്നൊക്കെയുള്ള പ്രാകൃത ചിന്താഗതി പേറി നടക്കുന്നവർ അറിഞ്ഞും അറിയാതെയും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെയാണെന്നൊക്കെ കണ്ടു മനസിലാക്കാൻ ഉപകരിക്കും.

    • @Malayalikada
      @Malayalikada หลายเดือนก่อน

      @@shanzcan7972 avihithavum nallathu padippikunnundu

  • @krishnakumark1135
    @krishnakumark1135 3 หลายเดือนก่อน +6

    / അവൾ അപ്പോൾ അങ്ങനെ പോയി എങ്കിലും വീണ്ടും അവനെ സ്വീകരിച്ചേക്കാം ലീലാമ്മ അവരെ വീണ്ടും ഒരു മിപ്പിക്കാൻ തേൻ്റമുള്ള സ്ത്രീയാണ് അതാണ് ഉള്ളൊഴുക്ക്

  • @yumyumbyjanu9880
    @yumyumbyjanu9880 3 หลายเดือนก่อน +5

    Even though I haven't watched the movie.But I understood the whole story.Good abstract 👍

  • @rimikhan8659
    @rimikhan8659 3 หลายเดือนก่อน +19

    ചിലപ്പോൾ കുട്ടി ജനിച്ചു കഴിഞ്ഞ് രാജീവ് ഈ വീട്ടിൽ എത്തി അഞ്ജുവിനോടൊപ്പം താമസിക്കാൻ സാധ്യത ഉണ്ട്. അതിനു ലീലാമ്മ അനുവദിച്ചു എന്നും വരാം. അതുമറ്റൊരു ഉള്ളൊഴുക്ക്

    • @ashaunni8833
      @ashaunni8833 3 หลายเดือนก่อน

      കുട്ടി അയാളുടെ അല്ല

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 หลายเดือนก่อน +6

    സിനിമയിലെ കഥ ഒരു തരത്തിലും ദഹിക്കുന്നില്ല. മൊത്തത്തിൽ എല്ലാവരും ഉഡായിപ്പുകൾ😂 അലൻസിയാരുടെ റോൾ മാത്രമാണ കുറച്ചെങ്കിലും റിലേറ്റ് ചെയ്യാൻ പറ്റുന്നെ. സ്വന്തം മകളെ കല്യാണം കഴിക്കാൻ പോവുന്ന ആൾക്കു ട്യൂമർ ആണെന്ന് അറി ഞ്ഞിട്ട് അത് മറച്ച് വെക്കുമോ ഏതെങ്കിലും അമ്മമാർ ? സ്വന്തം മകന് ട്യൂമർ ആണെന്ന് അറിഞ്ഞിട്ടു അത് മറച്ചുവെച്ച് ഒരു കല്യാണം നടത്താൻ മാത്രം പകൃത ഇല്ലേ ഉർവ്വശിയുടെ അമ്മ റോളിന് ' പിന്നെ ഉർവ്വശി പാർവതി ഇവരുടെ അഭിനയം കാലാകാലങ്ങളായി ഇവർ നല്ല അഭിനേത്രികൾ തന്നെയാണ്.

  • @naaaz373
    @naaaz373 3 หลายเดือนก่อน +23

    സീരിയൽ ലെവൽ കഥയെ ക്വാളിറ്റി മേക്കിങ് + പെർഫോമൻസ് കൊണ്ട് താങ്ങി നിർത്തിയ ഒരു തവണ കാണാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് എനിക്ക് ഉള്ളൊഴുക്ക്.

    • @rev.sree07
      @rev.sree07 3 หลายเดือนก่อน +7

      Cinestaan contest 2018 il best script first prize 25 lakhs kitiya script aanu ...

    • @SreedeviRajagopal-gy1ct
      @SreedeviRajagopal-gy1ct 3 หลายเดือนก่อน +8

      Chinthayude nilavaramanu prasnam

  • @MrKirann
    @MrKirann 3 หลายเดือนก่อน +4

    Your channel deserves more

  • @salymathew8448
    @salymathew8448 3 หลายเดือนก่อน +5

    U guys don’t like good movies , u will support a movie where hero conquers all 100 people with a stick

    • @BingeLabelPls
      @BingeLabelPls  3 หลายเดือนก่อน +2

      If I don't enjoy Ullozhukku, why should I create an explanation about it? Everyone has their own opinions about movies, so let's respect that and refrain from posting stereotypical comments.😊🤝

    • @cherinpaulmathew916
      @cherinpaulmathew916 3 หลายเดือนก่อน +1

      Yea, I hate good movies with passion. I hate it so much just because you like it. I only like movies when main character lifts a finger and everyone else dies because you hate it.
      What a narrow minded strawman argument you create in your mind to justify a below average film with okish story and meh narration and cinematography. If you like the movie so much go watch it in the theatres a couple of times. Why instead do you wanna attack it's critics with a shallow minded strawman argument?

  • @NHYUH
    @NHYUH 3 หลายเดือนก่อน +8

    But child Rajeevente alle?

    • @manjususan8615
      @manjususan8615 2 หลายเดือนก่อน +1

      So what
      This type father's are burden

  • @ghanashyamp4733
    @ghanashyamp4733 3 หลายเดือนก่อน +3

    This channel is so underrated

  • @ibnufarisNaushad
    @ibnufarisNaushad หลายเดือนก่อน

    Paqueta❤❤❤

  • @ashaunni8833
    @ashaunni8833 3 หลายเดือนก่อน

    അതല്ല.. ആ കുഞ്ഞ് തോമസ് കുട്ടിയുടേതാണ്..

  • @CinephileSreenath
    @CinephileSreenath 3 หลายเดือนก่อน +5

    Nice video bro

  • @anithaprasad4457
    @anithaprasad4457 3 หลายเดือนก่อน +5

    I can't understand this story from u... Little more explanation.. Try best

    • @BingeLabelPls
      @BingeLabelPls  3 หลายเดือนก่อน +2

      This explanation mainly for the audience who watched the movie and this isn't a story explanation 🤝

  • @rayanriyas4
    @rayanriyas4 3 หลายเดือนก่อน +1

    👍🏼👍🏼👍🏼👍🏼

  • @abdulnassarpallikandy4565
    @abdulnassarpallikandy4565 3 หลายเดือนก่อน

    nice filim

  • @SreejithVB-kk8ic
    @SreejithVB-kk8ic 3 หลายเดือนก่อน +9

    എനിക്ക് ഈ സിനിമ ഇഷ്ട്ടമായില്ല. ബോർ ആയിരുന്നു.

  • @tomythomas7547
    @tomythomas7547 3 หลายเดือนก่อน

    👍

  • @sijimathew1
    @sijimathew1 3 หลายเดือนก่อน +10

    വെറും വൃത്തികെട്ട സിനിമ.. കാശുപോയത് മിച്ചം.. ആരും പോയി കാണരുത്... ഒരു അവിഹിത ഗർഭവും ശവമടക്കും

  • @divyapbr
    @divyapbr หลายเดือนก่อน

    Rajeev oru manakunachan aayanu enikku thonniyathu.. irresponsible aaya behaviornum hardwork cheyyan ulla manassu ilaymayum cinema vykthamayi kanikkunnundallo.. budhimuttan vayyatha, ellathinum easy way thedunna eppozhum excuses parayunna oru oru dash kadhapathram.... athilum ethrayo bhedam aanu thomaskutty

  • @dennytv2209
    @dennytv2209 3 หลายเดือนก่อน +3

    ഞാൻ ഇന്നലെ കണ്ടു കൊള്ളാം