Ullozhukku Movie Celebrity Show Response | Urvashi | Parvathy Thiruvothu | Christo Tomy | Sushin

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Ullozhukku Movie Celebrity Show Response | Parvathy Thiruvothu, Urvashi | Christo Tomy | Sushin Shyam
    #Ullozhukku #ParvathyThiruvothu #Urvashi #sushinsyam #ChristoTomy
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2023 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

ความคิดเห็น • 91

  • @jollymathew668
    @jollymathew668 3 หลายเดือนก่อน +77

    ഉർവശി മലയാളസിനിമയുടെ മുത്താണ്. മലയാളം ഉർവശിക്കു നൽകിയ gift ആണ് ഉള്ളൊഴുക്ക്

  • @ammuammoos2023
    @ammuammoos2023 3 หลายเดือนก่อน +28

    ഉർവശി തമിഴ് നാട് സ്റ്റേറ്റ് അവാർഡ് - j baby കേരള സ്റ്റേറ്റ് അവാർഡ് - ഉള്ളൊഴുക്ക് നാഷനൽ അവാർഡ് - ഉള്ളൊഴുക്ക് & ജെ.ബേബി❤❤❤

  • @rojanantony8360
    @rojanantony8360 3 หลายเดือนก่อน +19

    ഉർവശി ❤️❤️🔥🔥🔥🔥

  • @hafsahaneef9713
    @hafsahaneef9713 3 หลายเดือนก่อน +32

    National award question എന്തൊരു ബോറാണെടോ ....movie റിലീസാവട്ടെ ,കാണട്ടെ എല്ലാവരും അതിന് ശേഷം തീരുമാനിക്കാം

  • @4355jk
    @4355jk 2 หลายเดือนก่อน +1

    കാണാൻ ലുക്ക്‌ ഇല്ല എങ്കിലും, മികച്ച അഭിനയം കാഴ്ച വയ്ക്കും എങ്കിലും, പാർവതി എന്ന നടിയുടെ ഒട്ടുമിക്ക പടങ്ങളിലും കുടുംബ സമേതം കാണാൻ പറ്റാത്ത രംഗങ്ങൾ അവൾ അഭിനയിക്കും.

  • @aninaalexander7814
    @aninaalexander7814 2 หลายเดือนก่อน +1

    Parvathy 👍

  • @davidbinoy2341
    @davidbinoy2341 3 หลายเดือนก่อน +33

    WOW , ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ല . എല്ലാവര്ക്കും വിശ്വസിച്ചു ടിക്കറ്റ് എടുക്കാം

    • @Adaywithothers
      @Adaywithothers 3 หลายเดือนก่อน

      ആണോ ചേട്ടാ

    • @tiktokfavorite3070
      @tiktokfavorite3070 3 หลายเดือนก่อน

      Celebrities സ്വന്തം കുടുംബത്തിലെ ആളുകളുടെ കുറ്റം പറയുമോ

  • @Hbineeshk
    @Hbineeshk 3 หลายเดือนก่อน +10

    Urvashi❤❤

  • @chandrasekharb9157
    @chandrasekharb9157 3 หลายเดือนก่อน +29

    Waiting for new film by Urvashi,Manju & Parvathy Combo

    • @renjuraju8743
      @renjuraju8743 3 หลายเดือนก่อน +6

      Manju venda 😂😂😂 she s no way close to Urvashi maam

    • @dodunair
      @dodunair 3 หลายเดือนก่อน +8

      No way Manju. She cannot even match urvashi one percent

    • @itn0687
      @itn0687 3 หลายเดือนก่อน +8

      ​@@dodunair manju is a terrific actor if given good roles, she cannot be written off like that

    • @shradha8509
      @shradha8509 3 หลายเดือนก่อน

      ​@@renjuraju8743 pazhe movies kandittano parene. Ipolathe oke athra varilla. Ok. But ennalum parvathyekkaloke abhinayikkum pullikarthi

    • @dodunair
      @dodunair 3 หลายเดือนก่อน +4

      @@itn0687 she does only bold strong roles. Not versatile like urvashi. Even cannot match sobhana n revathi. Never a manju fan then nor now. My opinion. U can disagree. Due to her divorce she has public sympathy. Manju is overated.

  • @DeepeshDm
    @DeepeshDm 2 หลายเดือนก่อน

    Full credit of Ullozhukku cinema is cinema script and script presentation diologes...👌♥️

  • @jalajamanyks5922
    @jalajamanyks5922 3 หลายเดือนก่อน +1

    This man is trying to highllight only Urvashi.She doesnt need it.she is super actor

  • @Digital-Swami
    @Digital-Swami 3 หลายเดือนก่อน +2

    Parvathy is several notches up from our US returned Mamatha Mohan and Mini Richard.

  • @joffinjoy555
    @joffinjoy555 3 หลายเดือนก่อน +3

    Renjini gave the best review

  • @roseed8816
    @roseed8816 3 หลายเดือนก่อน +12

    This anchor is only asking if Urvasi is great! Parvati was really wonderful. Another thing is that Nikhila should learn from Urvasi and Parvati how to bring emotions on the face. Her emotions in GAN movie were artificial and boring.

    • @TheCosmophile
      @TheCosmophile 3 หลายเดือนก่อน

      Have u watched the movie?

  • @mufii2544
    @mufii2544 3 หลายเดือนก่อน +4

    Celebrities തിന്നും ഉടുത്തും കുടിച്ചും നടക്കുന്നത് നമ്മുടെ പണം കൊണ്ടാണ്.. അവർ അവരുടെ സിനിമകളെ maximum promote ചെയ്യും..
    ഓരോ film release ആകുമ്പോഴും ഓരോ നടൻ പുതിയ പുതിയ കാർ വാങ്ങിക്കുന്നു.. നമ്മൾ മൂഞ്ചി തിരിഞ്ഞിരിക്കുന്നു

    • @sreekanthmadiyan
      @sreekanthmadiyan 3 หลายเดือนก่อน +7

      എല്ലാവരും അങ്ങനെ അല്ലെ? ഒരു കട നടത്തുന്നവര് നമ്മൾ വാങ്ങുന്ന പച്ചക്കറി സദനങ്ങൾ കൊണ്ടാണ് പൈസ ഉണ്ടാക്കുന്നത്. Governmement ഓഫീസേഴ്സ് ആണെങ്കിൽ tax paisa കൊണ്ട്. നിങൾ എന്ത് ചെയ്യുന്നു.?

  • @Balth992
    @Balth992 2 หลายเดือนก่อน

    I think the rain and the flood were real good actors of the movie too

  • @vijayakumarikk2028
    @vijayakumarikk2028 2 หลายเดือนก่อน

    Alenzier, Prasanth are also super.

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +4

    Urvashi - the real lady superstar ❤❤

  • @jaisammajimmy2731
    @jaisammajimmy2731 3 หลายเดือนก่อน +5

    പാർവതി = ഉർവശി ❤

  • @BijuBiju-b7v
    @BijuBiju-b7v 3 หลายเดือนก่อน

    Chechyku oru national award urapanu urvashi kee jai

  • @jeothylakshmi6002
    @jeothylakshmi6002 3 หลายเดือนก่อน

    Super film❤❤

  • @anuvamadevan6306
    @anuvamadevan6306 3 หลายเดือนก่อน +1

    Urvashi ❤❤❤❤❤❤❤parvarhi❤❤

  • @Sreekanth_K
    @Sreekanth_K 3 หลายเดือนก่อน +4

    Nuance nalla vakk, adutha exam nu upayogikkaam 😂

  • @thisisme1208
    @thisisme1208 3 หลายเดือนก่อน +15

    ഈ video ലു ആരേലും നെഗറ്റീവ് പറയും എന്ന് തോന്നുന്നുണ്ടോ

    • @akarshakz8187
      @akarshakz8187 3 หลายเดือนก่อน +6

      Negativen vendi mathrm wait cheynond thonunnatha

  • @ranadivepayyanur5713
    @ranadivepayyanur5713 หลายเดือนก่อน

    Prashanth murali❤

  • @Peter-kp2dg
    @Peter-kp2dg หลายเดือนก่อน

    ulluozhukku Part 2 anyone is there

  • @midlajmuhammed7450
    @midlajmuhammed7450 2 หลายเดือนก่อน

    Urvashi in thalayana manthram humer mix in negative role 🔥

  • @susanmathew1248
    @susanmathew1248 3 หลายเดือนก่อน

    Rajani was diplomatic

  • @MerlynAntony-zw7mz
    @MerlynAntony-zw7mz 3 หลายเดือนก่อน

    Enthu thengaa question.... Ask about the film

  • @anaystechy8142
    @anaystechy8142 3 หลายเดือนก่อน

    Super movie......

  • @renjuraju8743
    @renjuraju8743 3 หลายเดือนก่อน +9

    Malayalthinte 2 stellar actors nnu paranjappo Nikhila kk enda oru pucha chiri

    • @lavinam8026
      @lavinam8026 3 หลายเดือนก่อน +2

      Pullikarik ellathinem oru puchamane

    • @mukkilaan
      @mukkilaan 3 หลายเดือนก่อน +1

      Ur right in all her interviews it shows.

    • @shradha8509
      @shradha8509 3 หลายเดือนก่อน +1

      Pullikarthi thane angane anu

    • @nsa7752
      @nsa7752 3 หลายเดือนก่อน +3

      she herself said that. its her mannerism

  • @BijuBiju-b7v
    @BijuBiju-b7v 3 หลายเดือนก่อน

    Super Padam

  • @gourisp7528
    @gourisp7528 3 หลายเดือนก่อน +1

    പാർവതി ഉള്ളത് കൊണ്ട് ഡിലീപ് ഫാൻസ്‌ പൊട്ടിക്കാൻ സാധ്യത ഉണ്ട്

  • @midlajmuhammed7450
    @midlajmuhammed7450 2 หลายเดือนก่อน

    Ticket eduth karayunnu 😂 insane

  • @huupgrds9503
    @huupgrds9503 3 หลายเดือนก่อน +4

    Nikhila 🥴🥴

  • @saj224
    @saj224 3 หลายเดือนก่อน +7

    National award kitumo enu ni ivde vanu chodikkan avaru aru jury members ano? ninak onum question chodikkan arillel nirty pode, ingane nadakkua mezhukan ayit

    • @SillyMonksMalayalam
      @SillyMonksMalayalam  3 หลายเดือนก่อน +4

      ഉർവശി എന്ന നടി ചെയ്ത അഭിനയ പ്രകടനത്തിന് മികച്ച നടിക്കുമുള്ള ദേശിയ പുരസ്‍കാരം കിട്ടുമോ എന്ന് ചോദിച്ചത് ആ സിനിമ കണ്ടിട്ട് തന്നെയാണ്... ബ്രോ ആദ്യം പോയി ഉള്ളൊഴുക്ക് സിനിമ ഒന്ന് കണ്ടിട്ട് വരൂ.. എന്നിട്ട് പറയൂ... പിന്നെ ജൂറി മെമ്പറെ നേരിട്ട് കാണുമ്പോഴും ഇതേ ചോദ്യം ചോദിക്കും...അതിൽ ഒരു മാറ്റവുമില്ല.... Thank you for your valubale suggestions brother... Keep Supporting Us

    • @saj224
      @saj224 3 หลายเดือนก่อน

      @@SillyMonksMalayalam athinu joju alla jury member, adyam arod ent chodikanam enu padichyt chodik allathe kanunnavante nenjatot entum chodikunnat nirtu. Film engane und entanu ningade abhiprayam enu chodichal.ok, ithu orumatyri award kitumo ഉര്‍വ്വശി karanjo ഉര്‍വ്വശി chiricho, entonade

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน

    Malayalees prefer the movie in which super hero throw the truck and planes using his fingers.

  • @devikacn8297
    @devikacn8297 3 หลายเดือนก่อน +35

    enthoru cringe questions aanu ningal chodikunath

    • @SillyMonksMalayalam
      @SillyMonksMalayalam  3 หลายเดือนก่อน +2

      ഇത് തീയറ്റർ റെസ്പോൺസ് അല്ലെ , ഇവിടെ ചോദ്യങ്ങൾ ചോദിക്കുന്നതിനു പരിമിതികൾ ഉണ്ട്,

    • @anaskochi5127
      @anaskochi5127 3 หลายเดือนก่อน +10

      @@SillyMonksMalayalam ഇന്റർവ്യൂസും നല്ല cringe ക്വസ്റ്റിൻസ് ആൺ. നീട്ടി വലിച്ച് ഞാൻ ഇത്രയൊക്കെ റിസേർച് ചെയ്തിട്ടുണ്ട് എന്ന് കാട്ടാൻ വേണ്ടിയുള്ള ചോദ്യങ്ങൾ നല്ല ബോറാണ്. ഇന്റർവ്യൂ കാണുന്നത് നിങ്ങളുടെ അറിവ് കാണാൻ അല്ല. വന്നിരിക്കുന്ന ആൾടെ അഭിപ്രായം അറിയാൻ ആണ്. keep the questions short.

    • @huupgrds9503
      @huupgrds9503 3 หลายเดือนก่อน +2

      @@anaskochi5127🫡💯 വിഷ്ണുന്റെ എല്ലാ ഇന്റർവ്യ എല്ലാം പഠിച്ചു വച്ച് പറയുന്ന ചോദ്യങ്ങൾ ആയാണ് തോന്നുന്നേ..

    • @Oppenheimer287
      @Oppenheimer287 3 หลายเดือนก่อน

      @@SillyMonksMalayalamallenkilum ne cringe anu

    • @tiktokfavorite3070
      @tiktokfavorite3070 3 หลายเดือนก่อน

      Yes... ഞാൻ ഇവരുടെ interviews കാണുന്നത് നിർത്തിയിട്ടു കുറെ നാളായി.. CUE Studio ഇലെ Maneesh നാരായൺ ടെ ഒപ്പം എത്താൻ ആയിട്ടുള്ള എന്തൊക്കെയോ കോപ്രായങ്ങൾ

  • @LoveDay-rq1id
    @LoveDay-rq1id 3 หลายเดือนก่อน

    ഇന്നലെ റിലീസ് ആയെന്നു കരുതി തിയേറ്ററിൽ പോയവരുണ്ടോ 😁😅😅

    • @iloveindia1596
      @iloveindia1596 3 หลายเดือนก่อน +1

      Illa ninne pola mandan nee matram

    • @LoveDay-rq1id
      @LoveDay-rq1id 3 หลายเดือนก่อน

      @@iloveindia1596 🤣

  • @thisisme1208
    @thisisme1208 3 หลายเดือนก่อน +6

    11:31 എനിക്ക് real life ലു അഭിനയിക്കാൻ അറിയില്ലെടാ 🤣
    നിന്നെ കണ്ട ചിരി വരും

  • @Sarah-ut1mk
    @Sarah-ut1mk 3 หลายเดือนก่อน

    Shotum kadha yum related sambhavangalum deivathe orthu pulambathirikkuka atharayalum....ithupole kore mandaru

  • @aji-e3d
    @aji-e3d 3 หลายเดือนก่อน

    Chirikkalle chirikkalle😂

  • @reethajohn2453
    @reethajohn2453 3 หลายเดือนก่อน

    Cash koduth kuttanatil funeralinu poyathupole thonni

  • @priyavinod8887
    @priyavinod8887 3 หลายเดือนก่อน +2

    Sangeeta janachandran.....mathi ninthe show

  • @satheeshbabu6466
    @satheeshbabu6466 3 หลายเดือนก่อน +3

    ജോജു ചേട്ടനു ശേഷം കണ്ട കണ്ണാടവെച്ച ചേച്ചി ഏതാണ് ? ഏലിയ നായി അഭിനയിക്കാൻ പറ്റിയ മുഖം ആണ്.

  • @lexisinternational1070
    @lexisinternational1070 3 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ എനിക്ക് മഞ്ജു വാരിയൊരെയാണ് ഇഷ്ടം...

    • @gourisp7528
      @gourisp7528 3 หลายเดือนก่อน +1

      എന്ത് മഞ്ജു അവൾക് pr work ഉർവശി പാർവതി അവരുടെ അടുത്ത് മഞ്ജു എത്തില്ല

    • @Suchitrabaiju
      @Suchitrabaiju 3 หลายเดือนก่อน

      Manju varier Nala nadiyane pashe Manju venekal Nala nadikalumude Manju Nala cinema ketumela athre ullu pashe Urvashi ude munil onumala athukodu Manju enu paregu arum varada

  • @vibe1776
    @vibe1776 3 หลายเดือนก่อน +6

    Mammooty yude kasaba movie issue aarum marannilla...... Parvati....u r good actress... but y making issue.....he is genuine person real life.... kasaba....aavanazhi...etc that's only character....

    • @1207arya
      @1207arya 3 หลายเดือนก่อน +36

      She never said mammooty has character issues - probably try and understand what she said before just bringing up issues from the past.. 🙄

    • @TheUnrulyMonster
      @TheUnrulyMonster 3 หลายเดือนก่อน

      @@1207arya She did...she accused him to choosing such bad characters

    • @vibe1776
      @vibe1776 3 หลายเดือนก่อน +3

      @@1207arya better watch again pls ..she said don't do insulting ladies..... N avoid this type of character ....starting WCC that time....

    • @vibe1776
      @vibe1776 3 หลายเดือนก่อน

      @@TheUnrulyMonster I think after this issue do little films.... especially puzhu

    • @vibe1776
      @vibe1776 3 หลายเดือนก่อน

      @@TheUnrulyMonster U know some group of ladies joined attack him.... but y .... if I saying one person at least who stands otheside.....we are malayali his movie selection different type we know....ennittum!!!!!

  • @tiktokfavorite3070
    @tiktokfavorite3070 3 หลายเดือนก่อน +1

    what the F man.... Kani ടെ എടുത്തു പൊഴിട്ടു സിനിമേല അവസാന ഭാഗം പറയുമ്പോൾ ഇവിടെ ഇനിയും സിനിമ കാണാതെ ആളുകൾക്ക് spoiler ആകില്ലേ

  • @sumeshlekshmanan1999
    @sumeshlekshmanan1999 3 หลายเดือนก่อน +1

    പടം കൊള്ളത്തില്ല... നടന്ന സംഭവം കൊള്ളാം

    • @AshaJacob-qd7fb
      @AshaJacob-qd7fb 3 หลายเดือนก่อน +3

      Mom poyi cinema kanditt va

    • @athulpmenon9573
      @athulpmenon9573 3 หลายเดือนก่อน

      ഇല്ലെങ്കിൽ നീ എന്തുചെയ്യും, ഇതു പെണ്ണുങ്ങൾക്ക് കരയാനുള്ളൊരു സിനിമ, it is not meant for men

    • @prakassanpk2600
      @prakassanpk2600 3 หลายเดือนก่อน

      സ്ത്രീകള്‍ ഇല്ലാത്ത പുരുഷന്മാരുടെ കാര്യം ഓര്‍ത്തു നോക്കൂ. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലേ. അത് ഓര്‍ക്കുക. കല യില്‍ സ്ത്രീ പുരുഷ വിത്യാസം ഉണ്ടോ. ആര്‍ക്ക് മറ്റുള്ളവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. അവരാണ് നല്ല കലാകാരന്മാര്‍.