Avinjamana - Not a Review | Reeload Roast
ฝัง
- เผยแพร่เมื่อ 23 มิ.ย. 2024
- Avinjamana - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast
We want “ Varshangalkku Sheehan“ roast with our Modiji singing Nyaapakam 🔥🔥🔥
😂😂😂😂
Athonnum undaavilla ivank aa pad ishtapeettittund by the by enikkum ishtapettittund
Varshangallku shesham 100 time's better than this movie
Athuseenayirikum
അത് cheyyolla🤣🤣
ഞാനും വിചാരിച്ചു മക്കളോട് ഇത്രേം സ്നേഹമുള്ള അമ്മ പ്രേതമായി വന്നു എന്തിനാ സ്വന്തം പിള്ളേരെ പേടിപ്പിക്കുന്നെന്ന് 😂😂😂
Ath aval alla matte ghost aanu 🫠😊
ഒരു മനസുഖം
Alla matteth anengil apo thanne konude athil parayunnund aval ullath kond mattath kerillann@@user-xr4vu3sc3y
ningalu film mothom kandayirunno.... ennittano ee aalochichu koottunnath... avide 2 prethamund... pillere pedippikkunnathum thamannayude roopathil varunnathum aadyathe prethamanu... avalude bharthavinte dehath kerunna pretham... athine thadayan aanu thamannayude pretham avide ullath
മംഗലശ്ശേരി വീടിൻ്റെ അവസ്ഥ കണ്ടിട്ട് മുണ്ടയ്ക്കൽ ശേഖരൻ വിചാരിക്കുന്നുണ്ടാകും, "നീലകണ്ഠൻ്റെ ആധാരം തിരിച്ച് കൊടുത്താൻ മതിയായിരുന്നു എന്ന്"....
You are right boss
😄😄😂
6:17 Closeup 😂
🤣🤣🤣🤣
🤣🤣
പടത്തിന്റെ ആകെയുള്ള positive item dance ആണ്.. 😅😅
Athe ayleriya oombiya saanam
നിൻ്റെ നിലവാരം സൂപ്പർ
😂😂
എന്ത് നിലവാരം. പിന്നെ പുണ്യത്തിന് ആണോ ആ ഡാൻസ് ? അതു എന്തിനാണ് എന്ന് കൃത്യം ആയ ധാരണയിൽ തന്നെയാണ് തമ്മന്ന കാശും വാങ്ങി ഡാൻസ് കളിച്ചതും. അല്ലാതെ അവളുടെ d4 ഡാൻസ് competition ഒന്നും അല്ലല്ലോ...!! @@shadowspeaks.6652
ആ ബെസ്റ്റ്
എന്തെ വന്നില്ല എന്ന് വിചാരിച്ചിരിക്കുവായിരുന്ന്. അവിഞ്ഞ മന 😂🔥🔥
പേര് ഇടാൻ താമിച്ചു പോയി 🤣🤣🤣
Modi ji Vibe 😂😂
Narendra damodar das modi ❤The prime minister of india ❤
@@lalarona9134 Onn poyeda
@@AravindNM അന്തംകമ്മി അങ്ങ് പോയാൽ മതി
@@AravindNM Narendra Damodar das Modi..🔱🚩
🔥🔥🔥🔥🔥Namo🔥🔥🔥🔥🔥🔥
....... .
Pari@@madhava.44
പ്രേതം ആണെന്നു അറിഞ്ഞിട്ടും അതിനെ തല്ലി തോല്പിക്കാൻ ഉള്ള ആ ഗുണ്ടകളുടെ ധൈര്യം സമ്മതിക്കണം 😅
Njnum vijarichu 😂😂
@@Arjun2255ML 😁
2 ദിവസം കൂടുമ്പോ പോസ്റ്റ് ഇടണം എന്ന് അഭ്യർത്ഥിക്കുന്നു 😤😤
Same
Immathiri avararhangal irangande@@Kitler558
വേണ്ട സമയം എടുത്ത് quality post ഇട്ടാ മതി 😂🙏
ട്രോളാൻ വേണ്ടിയാണെങ്കിലും ഈ അവരാതം മൊത്തം ഇരുന്ന് കണ്ട നിന്ന സമ്മതിക്കണം...🙏🏻 എനിക്കത്തല്ല അൻപേ ശിവം എടുത്ത ഒരു ഡയറക്ടറുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം തന്നെ....
True
ഒരു തമിഴ് You tuber തന്നെ ഈ പടത്തിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. “ഈ പടത്തിൽ എനിക്ക് ആകെ ആസ്വദിക്കാൻ പറ്റിയത് അവസാനത്തെ ഐറ്റം ഡാൻസ് മാത്രമായിരുന്നു” എന്ന്.😂😂😂😂😂
Song മാത്രമാവും 🤣🤗🤔🤔
😂😂😂😂😂
ജോ ജോ - അംബാനെ അത് ഓഫ് ചെയ്യ് 😂😂😹😹😹
😂😂😂
Ippo chodikan pattuo enn ariyila...
"Nyapakam polathe paattu okke ini undavumo"?
😂🫣🥲
Baa sambar sadham kazhikkan pova
Njapakam modhakam manamengo pogutheyyyy
Ponno ormipikalle
Meir 😂
ലാലപ്പൻ ഉണ്ടല്ലോ 🤣
Santhoor soap mummy ❌ Jo soap mummy ✅
02:42 uuuuu bloody 😂😂
7:00 avengers assemble 🗿🔥
എനിക് പറയാൻ ഉള്ളത് മൊത്തം നീ പറഞ്ഞിട്ടുണ്ട്.. ഇപ്പോ എനിക്കൊരു ആശ്വാസം ആയി.. താങ്ക്യൂട മുത്തേ.. 🤣😁🤝
5:16 venom cameo 😂
0:42 ഈ സിനിമയുടെ കഥ കഴിഞ്ഞ മൂന്ന് പടങ്ങളുടെ കഥ തന്നെ, അപ്പോൾ കഴിഞ്ഞ മൂന്ന് പടമോ, കാലങ്ങളായി തുടരുന്ന horror സിനിമയുടെ കഥ തന്നെ, അതാണ് aramanai univers of sundar c.
" WE ARE VENOM 😅 "
No video without modi ji song 😂❤
9:00 modiji rocks🥳🥳
തോൽവി അയോദ്യ പോലും തോൽപിച്ചു വിട്ട് 🤣🤣
@@TheVinodksപക്ഷെ തൃശൂർ കൊണ്ട് പോയി 😜
2:35 reality king😂
റിവ്യൂ പറയാൻ വേണ്ടി ആണേലും, ഇതൊക്കെ മുഴുവൻ കണ്ടു തന്നെ തീർത്ത തന്നെ സമ്മതിച്ചു 😂💥🙌🏻
രണ്ടര മണിക്കൂർ സിനിമ 9മിനിറ്റ് കണ്ട് തീർത്തു. Thanks bro
9:00 Achacho Achacho Modi G 😂
Haha.. the best 👌 . You got me at the Kukure kol and closeup.
1:10 is that a JOJO REFERENCE 😭😭😭😭😭😭
Star Polayadi 💀
Isn't that the song from the same film? If it's not, then can you tell me which "JOJO" you are referring of? And, don't tell me it's Jojo Rabbit
Meyr level giorno oombus
@@beherebythen just google jojo reference
@@arjunvgopal11 Yeah, got it.. Had never thought it would be JoJo's Bizzare Adventure
09:10 Modiji X Reload Media 🔥🔥
8:21 രണ്ടെണ്ണം കൂടെ und Jurassic park, digital payload fly girls 😂
that modi effect is dong great
2:11 njn chirich marich🤣
Njnum😂😂
Ee avaratham theateril kandavanu life time settlement ❤😂
Machaane ningaa Vere level aane!
Ningada samsaaram mmakk peruthu ishtaayi
Athu kekkaan maathram ellaa videosum kaanalund.
Suupperr ❤
Ndha enn aryulla oru roast kandathil pine ithil angot adiict ayi, pine eth roast vannalum kuthi irunn kanum
Good job mahn👍♥️
Satyam...... Lucifer remake todangiyata njaan... Ippo addict aayi 😂😂
Bro തുടക്കം അരമണിക്കൂർ കണ്ടു അപ്പൊ ബ്രോന്റെ നോട്ടിഫിക്കേഷൻ വന്നു കണ്ടു ടൈം ലഭിച്ചു. നൻഡ്രി 🙏🏻
Aranmanai എല്ലാ movie Series Sucess ആണ്. പിന്നെ എങ്ങനെ next part എടുക്കാതിരിക്കും😤😂 ഒരെണ്ണം എങ്കിലും പൊട്ടിച്ച് കൊടുക്കണം. അപ്പോ നിർത്തും
💯😹
Third part flop aanu
Waiting ayirunnu RELOADED roast 🤩🔥🔥🔥
Thanks anna 😎 kananda ennu karuthi erunnatha full padam kanann patti ningade commentary ondayondu
5:01 scene😂 Jurassic park
തമാനയുടെ തുണിയുടെ ഗ്യാപ്പിലൂടെ ഉള്ള സീൻ കണ്ടപ്പോൾ തോന്നിയത് 😂
കരിങ്കാളിയല്ലേ
കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്
കൊടുവാളെടുത്ത് ചുടു
ദാരിക ചോരയിൽ നീരാട്...
എരിവേറ്റിയ വറ്റ
മുളകോ പെണ്ണേ നിൻ മനസ്സ്
ജട കെട്ടിയ കാർമുടി
ക്കെന്തിനീ മുല്ലപൂ മലര്….
കലി തുള്ളിയ കാളി തൻ
കാലിൽ തങ്ക പൊൻ ചിലമ്പ്….
തുടികൊട്ടിയ പാണൻ്റെ പാട്ടിൽ
അമ്മേ നീ അടങ്ങ്….
എനിക്കു ഒരു Japanese😜😜😜 പോലെ തോന്നി
Was waiting for this.😊 Padam kanathe roasting kanunnu 😉
ബ്രോ.. കൂടുതൽ മലയാളം പടങ്ങൾ കൂടി റോസ്റ്റ് ചെയ്യണം എന്ന ഒരു request ഉണ്ട്..😊
Explanation uff🔥🔥🔥👌😂Nalla kazhivundu tta 😂😂😂, kettu chirichu chirichu oru vidhaayi😂😂😂
Kidu roast 😂🔥
ഈ സിനിമ തിയറ്ററിൽ കണ്ടവർക്ക് എൻ്റെ വക ആദരാഞ്ജലികൾ...🌹🌹😂🙏
Orappayrunu ingane oru video varunn😂❤
Modhihiji reload roast nte aiswaryam😂🙌
Nice presentation...👌👌👌👌
Saved 2 hrs thanks
6:28 Ra one fight
😂😂😂
എന്റെ ദൈവമേ 😂 ചിരിച് ചിരിച് ചത്തു
2:33 avumbo varunna scene um bgm um ......enta ponnadavee oru rakshayilla🙆🏻♂️🤣🔥
I don't have any words to describe how courageous they are to create this kind of movies 😂😂.
The film was a major box office success.. The director knew it before... Poree 😂
Collection kittunnund..padam ottum kolloolenkilum
ഇതിന്റെ ഡയറക്ടർ ആൻഡ് ആക്ടർ തന്നെ പറഞ്ഞിട്ടുണ്ട് വെറും ബിസിനസ് വേണ്ടിയാണ് ആ ഐറ്റം ഡാൻസ് എന്ന് & ആരാൺമനൈ 5 confirmed ആണ്. So, totally business thanne ' തമിഴന്മാർക്ക് പാസം മടുക്കും വരെ ഇത് പോലുള്ള പടങ്ങൾ തുടരും എന്ന്സാരം 😂 ജോ jo jooooo. Mp4
Chirichu pandaaradangi 😂😂😅😅nice presentation 😂😍👌
🤣👍
Last song kollaam ❤
2:20 vijay cheytha mass... Nammada thammu cheytha 🥲.... 😂😂😂
Thalivare neenga great
8:01 shadow clone jutsu😆
Chinakkathoor kavu mention cheythathu polichu ❤
Bro yude editing level 😅❤🔥
Idh oru divasam kondh edtha paniyalla 😂👌🙌😬 Avaraadham 5 Loading 😅
അച്ഛ... അച്ഛ... അച്ഛച്ചോ.... 📢 അച്ഛ... അച്ഛ... അച്ഛച്ചോ.... 📢
ഇച്ചി മുള്ളാൻ പറ്റുന്നില്ല... 😢 ( കാറ്റ് കൊണ്ട് തണുതപ്പോ ) പറ്റി കേട്ടോ.... 😇
Deadly roasting 😂😂😂
Exactly ende same abhipraya bro parnje, including blur akyed😅
roast varum enn enikk ariyamarunnu, i was waiting
Jo Jo Jo... Kettitt thala perukkunn😂😂😂😂
2:50 😂😂
Waiting aarunnu😂🔥
5:01😂😂😂correct bgm
8:19 ... Terminator 2: & Ghost Rider climax! 😜
We need Varshangalk Shesham roast
Expected 😅😅
Stress buster 😊
7:44 😂😂
9:21 ഇതിനേക്കാൾ രസം മലയാളം dubbed song ആണ്
Waiting for your video
Ettavum kooduthal views kittan pokunna episode ithayirikkum ningal vere level thanne manuahya
Bro nyabagam roast koode chey eppolum vidheshathil mathram roast cheyyunne
Horror movie എന്ന് പറഞ്ഞു ചിരിപ്പിച്ചു കൊന്നപടം..😂😂😂..
Modi ji has a bright career ahead. Pure prodigy.
Good narration, n real cool, not like the wierdo Arjou or so. U r classy, keep it up
അവിഞ്ഞമന 😂😂😂😂
പ്രേത പടം അല്ലെ കണ്ട് ഒന്ന് പേടിക്കാം എന്ന് കരുതി രാത്രി ഒരു പതിനൊന്നര മണി ക്ക് ഇരുന്ന് കണ്ടു.. But ഫുൾ കോമഡി ആണ്..ചിരിക്കാൻ കൊറേ ണ്ട് 😄😄
Ee roast pretheekshichu😂
6:11 😂😂😂 close up
please include 7 am arivu thammana vs garuda fight
7:26 😂😂😂😂😂😂
0:04 Maharaja 🔥🔥
🏳️🌈
@@Unk652 myr movie name aan
എൻ്റെ പൊന്നണ്ണാ ; നിങ്ങൾ ചുമ്മാ ഒരു രക്ഷ ഇല്ല...
എല്ലാ വീഡിയോസും ഒന്നിനൊന്ന് സൂപ്പർ
Especially മോഡി ജി ഡെ സോങ്സ് ഒക്കെ ചുമ്മാ.....😅
Lots of love ....
Keept going bro....
1:09 Tamannah in.. Jojo's Bizarre adventure... Ufff😂🔥
😂😂😂
ഒന്നും പറയാനില്ല... Well Roasted 🤣🤣🤣🤣
🤣🤣🤣🙏🙏🙏🙏
Thanks bro😂 nyn ith kanan irikuarn,U saved me😂
Avangers+venam+nun+planet of the earth+temple run+anaconda. അങ്ങനേ ഒരു 1 പായ്ക്ക്. അധായവിൽപന😌☕
Nyanum poyi verum last ille pat kanan vendi 😂😂
7:52 chotta mumbai Asianet Plus il alla Surya tvil aanu varunne....
Thank me later😌
Happy end 😂😂
Powli presentation 😂😂
4:13 തമന്ന അല്ലെ.... സ്കൂട്ട്ടി ✖️ ഡിയോ ✅
അതാകുമ്പോ രണ്ടു നൂലും കെട്ടി 8 സ്റ്റെപ്പും ഇടാം... ഡിയോ ഡിയോ ഡിസക്ക ഡിസാക്ക 😬
Waiting aranmanai 5😍🥰
That close up ad😅
We want "oru adaar love"
roast.