Flowers Orukodi With Comedy | R.Sreekandan Nair | Dhyan Sreenivasan | Ep # 01 (Part A)

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'. നർമത്തിന്റെ രസക്കൂട്ടുകളുമായി ചിരിവേദിക്ക് തിരികൊളുത്താൻ എത്തുന്നു ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat as movie star Dhyan Sreenivasan brings his comedic talents to the screen, reigniting the stage with humor and joy.
    #FlowersOrukodiWithComedy #rsreekandannair #dhyansreenivasan
  • บันเทิง

ความคิดเห็น • 286

  • @nandakumarannair216
    @nandakumarannair216 3 วันที่ผ่านมา +212

    സത്യം പുള്ളിടെ സിനിമയെക്കാളും ഹിറ്റ്‌ ഇന്റർവ്യൂ തന്നെ ആണ്

  • @jibicena6630
    @jibicena6630 3 วันที่ผ่านมา +201

    ധ്യാൻ ഫാൻസ്‌ അടിച്ച് കേറി വാ

  • @leJINdary_7Stan
    @leJINdary_7Stan 3 วันที่ผ่านมา +201

    എനിക്ക് ഒരുപാടിഷ്ടാണ് ഈ അച്ഛനെയും മക്കളെയും.. ധ്യാൻ ❤ ഒരു പാടിഷ്ടം... വിനീതിനോട് ഒരു പാട് റെസ്‌പെക്ട്ടും ❤

  • @sajad.m.a2390
    @sajad.m.a2390 วันที่ผ่านมา +15

    സത്യം ഈ മനുഷ്യന്റെ അഭിമുഖം എപ്പോഴും ഒരു മെഡിറ്റേഷൻ പോലെയാണ്......

  • @monsptha
    @monsptha 3 วันที่ผ่านมา +47

    ഈ പരിപാടി ഫുൾ കണ്ടത് ധ്യാൻ വന്നപ്പോൾ

  • @jijirajesh6166
    @jijirajesh6166 วันที่ผ่านมา +10

    ധ്യാനിൻ്റെ ഇൻ്റർവ്യു കണ്ടതുകൊണ്ട് മാത്രം വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടത് ഒരു ഡോക്യുമെൻ്ററി കണ്ടതുപോലെ തോന്നി......പക്ഷെ ധ്യാനിനെ എന്നും ഇഷ്ട്ടം അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂകളും ഇഷ്ട്ടം❤

  • @remyavinod1770
    @remyavinod1770 2 วันที่ผ่านมา +57

    Dhyan പറയുന്നതൊന്നും മുഴുവൻ ആക്കാൻ SKN സമ്മതിക്കുന്നില്ല. അതൊരു രസംകൊല്ലി ആയിരുന്നു. SKN is not a good listener

    • @riyaskpc4042
      @riyaskpc4042 วันที่ผ่านมา +1

      Athe athe

    • @anees3830
      @anees3830 วันที่ผ่านมา +5

      ​@@riyaskpc4042 ya setil nadanna prashnam full akan sammadhichitilla

    • @sophymanoj6791
      @sophymanoj6791 8 ชั่วโมงที่ผ่านมา

      Athe

    • @harist4835
      @harist4835 7 ชั่วโมงที่ผ่านมา

      @@riyaskpc4042👏✌️

    • @bluffer143
      @bluffer143 4 ชั่วโมงที่ผ่านมา

      Ath dhyan ennu alla aaru vannalum pullinedakk kayari samsaarikkum ... njaan oru kodi parivaadi aadhyam aaytt full kaanunnath manjummal boys original avarude program aanu ath kazhinju dhyaaninde ee episode um ... manjummal boys original teams nte orukodi paruvaadiyude video kk same comment njaan ittittund

  • @praveenappu2902
    @praveenappu2902 3 วันที่ผ่านมา +46

    38:45 ധ്യാൻ ബേസിൽ ഫ്രണ്ട്ഷിപ്പ് 😍😍

  • @abhijithbinoy3646
    @abhijithbinoy3646 3 วันที่ผ่านมา +83

    Dhyan ullathkond thanne ee paripadi first episode kanan thanne excitement arnnu ❤ be continue all the best ❤

  • @RakeshRagu123
    @RakeshRagu123 3 วันที่ผ่านมา +15

    ഒരിക്കൽ എല്ലാം തുറന്നു പറയ്യുന്ന ഒരാൾ ഉണ്ടായിരുന്നു അയാൾ ചാനൽ വന്നാൽ കഴിഞ്ഞ കാര്യം എല്ലാം പറയുന്ന ഒരാൾ മണി ചേട്ടൻ 😍😍💕💕😍💕😍😍

    • @thomaspj1247
      @thomaspj1247 2 วันที่ผ่านมา

      എന്നിട്ട് അങ്ങേർക്ക് പാട്ട് എഴുതി കൊടുത്ത അമ്മാവനെ മനഃപൂർവം തട്ടി കളഞ്ഞു.

  • @haritha6294
    @haritha6294 3 วันที่ผ่านมา +21

    If U r feeling down just watch Dhyan's talks....quick and effective relief 😇🤩

  • @MrZeroWater
    @MrZeroWater วันที่ผ่านมา +18

    ധ്യാനിന്റെ negative comment കണ്ടത് കൊണ്ട് മാത്രം OTT യിൽ പോയി വിനീത് സിനിമ കണ്ടു നോക്കിയവരും ഉണ്ട്‌... മറ്റൊരു തരത്തിൽ അതൊരു OTT ക്കു വേണ്ടിയുള്ള extra promotion പോലെ ആയിന്നാ എനിക്ക്‌ തോന്നുന്നത്.🎉

  • @jaseenasulfi9153
    @jaseenasulfi9153 3 วันที่ผ่านมา +481

    ഇത്രയും വലിയ സെറ്റിട്ട ഒരു പരിപാടിക്ക് നിങ്ങൾക്ക് ഇരുന്ന് സംസാരിക്കാനുള്ള കസേര ഇട്ട് കൂടെ...

    • @karthiayanim2970
      @karthiayanim2970 3 วันที่ผ่านมา +16

      ശ്രീകണ്ഠൻ സർ ഇരിക്കില്ല

    • @jaseenasulfi9153
      @jaseenasulfi9153 3 วันที่ผ่านมา

      @@karthiayanim2970കൂടെയുള്ളവർക്ക് ഇരിക്കേണ്ടി വരില്ലേ...അത്രയും സമയം 😇

    • @midhunrajpr1293
      @midhunrajpr1293 3 วันที่ผ่านมา +30

      SkN nu moolakuru aa erikkan pattilla

    • @dhaneshr1315
      @dhaneshr1315 3 วันที่ผ่านมา +2

      Request anuto 🎉

    • @Kichuzzz-c3s
      @Kichuzzz-c3s 3 วันที่ผ่านมา +14

      നായരുടെ മൂലക്കുരു ഒരു തടസ്സം ആണ് കുട്ടി........😮ഇരിക്കത്തില്ല ഇരിക്കത്തില്ലാ 🧨🎉

  • @SunilsHut
    @SunilsHut 2 วันที่ผ่านมา +31

    ഈ ധ്യാൻ ഇല്ലേ... ഇവൻ ഇപ്പോഴും മണ്ണിൽ ആണ് നിക്കുന്നത് 😂❤.. ഇത്രയും പ്രിയങ്കരൻ വേറെ കണ്ണൂർക്കാർക്ക് ഇല്ല 😂❤അച്ഛന്റെ മോൻ 😂❤

  • @syamkumar6319
    @syamkumar6319 3 วันที่ผ่านมา +11

    സത്യം സിനിമ അഭിനയത്തെക്കാൾ interview ആണ് super 😂

  • @naseebsawaco340
    @naseebsawaco340 3 วันที่ผ่านมา +62

    ഈ പരിപാടി ഫുൾ കണ്ടത് രണ്ട് പ്രാവശ്യം മാത്രം 'ഒന്ന് മാരാർ വന്നപ്പോൾ മറ്റൊന്ന് ഇന്നും. ധ്യാൻ പൊളിച്ചു👍👍👍

  • @swapnavarghese7988
    @swapnavarghese7988 3 วันที่ผ่านมา +48

    തുടക്കം. ഗംഭീരം ആയി.. 😍

  • @renjinivr5214
    @renjinivr5214 2 วันที่ผ่านมา +38

    വർഷങ്ങൾക്കൂശേഷം നല്ല സിനിമ ആരുന്നു. എനിക്ക് ഇഷ്ട്ടായി....

  • @Piratesof5677
    @Piratesof5677 2 วันที่ผ่านมา +22

    എന്തായാലും ഈ ഏട്ടനും അനിയനും തമ്മിലുള്ള bond precious ആണ് 🥹. വയ്യാണ്ടായെങ്കിലും എന്തൊരു തഗ് ആണ് ശ്രീനിവാസൻ

  • @sachusachu1393
    @sachusachu1393 2 วันที่ผ่านมา +8

    ധ്യാൻ നെ കണ്ടിട്ട് വന്നതാ 💐

  • @bijukumarbiju844
    @bijukumarbiju844 3 วันที่ผ่านมา +45

    മുത്തെ മുത്തേ dyan മുത്തെ
    താടി vacha കേരള മുത്തേ❤

  • @user-jz5jw9ti8h
    @user-jz5jw9ti8h 3 วันที่ผ่านมา +50

    ശ്രീകണ്ഠൻ സാറിന് ഒരു പാട് ഇഷ്ടം ആണ് നല്ല മനുഷ്യൻ ആണ്

    • @altharausa
      @altharausa 3 วันที่ผ่านมา

      ശ്രീ കുണ്ടൻ സാർ എത്ര കുലീനൻ

    • @umajanardhanan4736
      @umajanardhanan4736 3 วันที่ผ่านมา

      തന്നെ......

  • @HasnaHusain-eh4cs
    @HasnaHusain-eh4cs 3 วันที่ผ่านมา +46

    എസ് കെ എൻ പരിപാടി അടിപൊളിയായിട്ടുണ്ട്

  • @sujamundaplackal5170
    @sujamundaplackal5170 วันที่ผ่านมา +3

    കുടുംബം മൊത്തം കോമഡിയ..ചിരിച്ചു ചത്തു.ശ്രീകണ്ഠൻ സാറും ധ്യാനും..💓🌹

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 วันที่ผ่านมา +5

    വളരേ നല്ല പരിപാടി ആണ് കേട്ടോ അതും പ്രിയപ്പെട്ട dhyan

  • @Ani-tz9nc
    @Ani-tz9nc 3 วันที่ผ่านมา +21

    ശ്രീകണ്ഠൻ സാറും ധ്യാനും

  • @saifuchudalakkal9341
    @saifuchudalakkal9341 วันที่ผ่านมา +4

    ഇവനൊരു ബല്ലാത്ത ജിന്ന് തന്നെ,
    ധ്യാൻ❤❤❤❤❤❤❤

  • @simipraveen6029
    @simipraveen6029 3 วันที่ผ่านมา +14

    Anjali acting thakarthu comedy ottum boradipikathe chiri varunna reethiyil avatharipikan kazhinjitunde ❤❤❤❤

  • @jayasrees9202
    @jayasrees9202 3 วันที่ผ่านมา +24

    Dhyan ne ഒരുപാട് ഇഷ്ടം, veneeth my heart throb

  • @soniajomon2343
    @soniajomon2343 3 วันที่ผ่านมา +10

    അവരുടെ എല്ലാ പ്രോഗ്രാമിലും ഇങ്ങനെ തന്നെ. സ്റ്റർമാജിക്കിലും guest നെമണിക്കൂറുകൾ നിർത്തി അപമാനിക്കുവാ.

  • @jebinlalvs2927
    @jebinlalvs2927 3 วันที่ผ่านมา +13

    എന്റെ പൊന്നു SKN ഗസ്റ്റ് ഒന്ന് replay ചെയ്യാൻ ഉള്ള സാവകാശം കൊടുക്ക്

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 วันที่ผ่านมา +12

    ശ്രീനിയേട്ടന്റെ അതേ ചിരി

  • @user-ck2zk7gm8z
    @user-ck2zk7gm8z 3 วันที่ผ่านมา +39

    ഇൻഡ്രോ സൂപ്പർ.. പരിപാടി 👌👌

  • @AgnaAnn-br5zo
    @AgnaAnn-br5zo 2 วันที่ผ่านมา +6

    Varshagalkke sesham enikke eshttam ayi👍🏻

  • @sheenamolsheena5462
    @sheenamolsheena5462 2 วันที่ผ่านมา +5

    Dhyan thagale ishttamallatha oral polum e duniyavil undakillaatto?love u so much dyan ❤❤❤

  • @mixtureindiamedia
    @mixtureindiamedia 2 วันที่ผ่านมา +4

    ധ്യാനിന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് SKN❤😍

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 3 วันที่ผ่านมา +37

    തുടക്കം അടിപൊളി ❤❤❤

  • @jayasrees9202
    @jayasrees9202 3 วันที่ผ่านมา +10

    Dyan 1 episode le ullo, ayyo daily venam

  • @kareemkareem1713
    @kareemkareem1713 3 วันที่ผ่านมา +25

    ആദ്യം തന്നെ അയാൾക്കിട്ട് ഒന്ന് കൊടുത്തു.... സിനിമ കണ്ടില്ലേ......?

  • @Sasura7349
    @Sasura7349 3 วันที่ผ่านมา +21

    ഹൊറർ സിനിമാ കാണുന്ന കുറെ ഓഡിയൻസ്... എവിടെ കിട്ടി

  • @arunchakyar3901
    @arunchakyar3901 3 วันที่ผ่านมา +5

    ഇത് എന്ത് കോമഡി ആണ്.. പ്രൊഡ്യൂസർ തന്നെ ചളി ആക്കി

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 วันที่ผ่านมา +3

    U s ഇൽ നിന്ന് dyaninde കണ്ടിട്ട് അവളു വിളിച്ചു ധ്യാൻ suuuuuuuper

  • @AbhiramiNr
    @AbhiramiNr 3 วันที่ผ่านมา +6

    Dhyan chettan സൂപ്പർ❤❤

  • @prasannakumari8713
    @prasannakumari8713 2 วันที่ผ่านมา +2

    ഇത്രയും സമയം നീണ്ടു നിൽക്കുന്ന ഒരു പ്രോഗ്രാം ഇരുന്ന് നടത്തുന്നതാണ് നല്ലത്. നിങ്ങൾ break എടുക്കുന്നുണ്ട്. എന്നാൽ കാണുന്നവർക്ക് ആരോചകമാണ്

  • @aaronradhakrishnan9147
    @aaronradhakrishnan9147 3 วันที่ผ่านมา +32

    പഴയ ഒരു കോടി.. ഒരുപാട് പാവപ്പെട്ട ജനങ്ങൾക്ക് നന്മ ചെയ്തിരുന്നു.. പക്ഷെ ഈ പോഗ്രാം കൊണ്ട് എന്ത് ഗുണമാണ് ജനങ്ങൾക്ക്.. ചാനലുകളിൽ ചളി കോമഡി പരിപാടികൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്.... അതിന്റെ വേറൊരു വേർഷൻ.. ഈ പറഞ്ഞതൊക്കെ പല വേദിയിലും ധ്യാൻ പറഞ്ഞിട്ടുണ്ട്... 😏

    • @Piratesof5677
      @Piratesof5677 2 วันที่ผ่านมา +7

      പല വേദിയിൽ പറഞ്ഞ കാര്യം തന്നെ പറഞ്ഞിട്ടും ആൾക്കാർക്ക് മുഷിപ്പുണ്ടാവുന്നില്ലേൽ അതും ഒരു കഴിവാണ്. ഇങ്ങേര് പറയുന്നതല്ല പറയണ രീതിയാണ് അതിനു കാരണം. ഞാനടക്കം പലരും ഇന്നിത് കാണുന്നത് ഇങ്ങേര് ഉള്ളോണ്ടാണ്.

    • @aaronradhakrishnan9147
      @aaronradhakrishnan9147 2 วันที่ผ่านมา +2

      @@Piratesof5677 നിങ്ങളോ ഞാനോ അല്ല ജനങ്ങൾ.. ഒരു % ജനങ്ങൾ കാണുന്നുണ്ട് ഈ ചളി.. 99 % ജനങ്ങളും ഇതൊന്നും കാണുന്നില്ല..

    • @ligyjose6473
      @ligyjose6473 2 วันที่ผ่านมา +2

      Very true...പാവപ്പെട്ടവർക്കുകൊടുക്കുന്ന ഒരു രൂപ, ഇവരെ പോലുള്ളവർക്ക് കിട്ടുന്ന ഒരു കോ ടിയേക്കാൾ എത്രയോ അധികം അനുഗ്രഹംകിട്ടിയേനെ 😢

    • @rinuthomas6754
      @rinuthomas6754 6 ชั่วโมงที่ผ่านมา

      pavappettavan paniku poyikode​@@ligyjose6473

    • @welsygrace893
      @welsygrace893 5 ชั่วโมงที่ผ่านมา

      അവര് ചാനെൽ തുടങ്ങിയത് പാവപ്പെട്ടവരെ സഹായിക്കാൻ അല്ല. റേറ്റിംഗ് ഉള്ള പരിപാടികൾ അവർ ടെലികാസ്റ്റ് ചെയ്യും. പിന്നെ SKN ഓക്കേ നന്നായി ചാരിറ്റി ചെയ്യുന്ന ഒരാൾ ആണ്

  • @praveenr703
    @praveenr703 3 วันที่ผ่านมา +15

    Dhyan paraunathu ee pulli complete chaekunilla..very bad

  • @thoufeekmk6749
    @thoufeekmk6749 วันที่ผ่านมา +2

    ശ്രീനിവാസന്റെ അഭിനയത്തിന്റെ ഏഴയലത്തു പോലും ഇവർ എത്തില്ല..അത് മമ്മൂട്ടിയുടെ മകനായാലും മോഹൻലാലിന്റെ മകനായാലും..ശ്രീനിവാസന്ന്മോഹൻലാൽ മമ്മൂട്ടി..ഇവരൊക്കെ മലയാള സിനിമയുടെ മുത്താണ്..

  • @blackandwhitekattanchay9649
    @blackandwhitekattanchay9649 10 ชั่วโมงที่ผ่านมา +1

    45 minutes video il 35 minute samsarich sreekandan sir madhrukayai🚶🏽😊

  • @muhammedshameer6342
    @muhammedshameer6342 3 วันที่ผ่านมา +4

    SKN please let him to complete their talk,its very difficulty for us

  • @LEGEND859-w2y
    @LEGEND859-w2y 3 วันที่ผ่านมา +11

    dyan ne face kandal ariyam entho veshamam ulla pole ....orupad friends undayallum chillapol nammmal ottakavunna situation indakum....never give up ....face all situation courageously....chettunum thanghallum midukkanmaranne

  • @rjanjalivlogs
    @rjanjalivlogs 3 วันที่ผ่านมา +5

    Thank you so much❤❤

  • @murukesh9368
    @murukesh9368 3 วันที่ผ่านมา +4

    സൂപ്പർ പ്രോഗ്രാം ആവട്ടെ👍👍👍

  • @vyshnavsadhasivan9682
    @vyshnavsadhasivan9682 2 วันที่ผ่านมา +2

    ഇടക്ക് ധ്യാനിനെ കൂടി ഒന്ന് സംസാരിക്കാൻ സമ്മതിക്കണേ 😂😂

  • @vineshevenugopal6193
    @vineshevenugopal6193 วันที่ผ่านมา +2

    ആസ്ഥാനത്തു കോമഡി പറയുന്ന ശ്രീകണ്ഠൻ നായരേ ഇഷ്ടമില്ലാത്തതു ഞാൻ മാത്രമാണോ 🤔🤔

  • @sooryakala7474
    @sooryakala7474 3 วันที่ผ่านมา +6

    Episode one ഗംഭീരം ❤

    • @ree4685
      @ree4685 วันที่ผ่านมา +1

      🆗

  • @suseendrankp8493
    @suseendrankp8493 3 วันที่ผ่านมา +5

    ❤dhyan super ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 วันที่ผ่านมา +30

    *no one can replace dhyan💯🔥*

  • @ashokeditx7469
    @ashokeditx7469 3 วันที่ผ่านมา +8

    dhyan konnu kola vilich..srekandan sir ini dhyan ne vilikkoola😅😅😅😅

  • @girijap.k7660
    @girijap.k7660 3 วันที่ผ่านมา +7

    Super 👍🏻

  • @SunilsHut
    @SunilsHut 2 วันที่ผ่านมา +1

    ധ്യാൻ ഒന്നും അല്ല നടൻ അല്ല.. പാട്ടുകാരൻ അല്ല.. നല്ല.. ഒരു ശ്രീനി 😂❤

  • @bindukrishnan3475
    @bindukrishnan3475 3 วันที่ผ่านมา +6

    Program 👌👌👌dhyan ❤️❤️❤️SKN sir🔥

  • @yadhukrishnang8693
    @yadhukrishnang8693 วันที่ผ่านมา +1

    Skn :- sreenietta sugamaayrikkunoo😀
    Sreenivasan :- asugamaayrikkunnu😂😅🥰

  • @VijayakumarKuttappanAchary
    @VijayakumarKuttappanAchary 3 วันที่ผ่านมา +5

    Hai,SKN Sir
    Good program

  • @karanavar
    @karanavar 3 วันที่ผ่านมา +8

    ധ്യാൻ ❤❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 วันที่ผ่านมา +2

    Dhyan chettan super ആണ് ❤️❤️

  • @nice-xy8ey
    @nice-xy8ey 2 วันที่ผ่านมา +3

    Sshഓ എന്റെ കാശ് പോയി . വർഷങ്ങൾക്ക് ശ്ലേഷം

  • @devikanair2144
    @devikanair2144 3 วันที่ผ่านมา +6

    ❤❤❤ Dhyan & SKN 🔥🔥

  • @halarashmin9009
    @halarashmin9009 วันที่ผ่านมา +6

    Dhyan ഒരുപാടിഷ്ടം. വർഷങ്ങൾക്കുശേഷം നല്ല മൂവി ആയിരുന്നു

  • @overtherainbow12345
    @overtherainbow12345 3 วันที่ผ่านมา +6

    Dhyan💛🧡

  • @Sivadas-k6z
    @Sivadas-k6z วันที่ผ่านมา +1

    Dhyan orupad Ishtan.varshanghalk sesham nalla cinema an.vineeth valare valare nallakuttiyan.

  • @LEGEND859-w2y
    @LEGEND859-w2y 3 วันที่ผ่านมา +4

    orupad nalla cinemakal thanna vekthikalanne achannum makkallum...enniyum predekshikunnu......
    pinne varshyaghalke shesham nalla padam anne mosham annenu anike thonniyillaa

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 3 วันที่ผ่านมา +7

    ❤️❤️

  • @sreenap8184
    @sreenap8184 3 วันที่ผ่านมา +2

    Super programme

  • @anithasasikuamar8333
    @anithasasikuamar8333 วันที่ผ่านมา +1

    വർഷങ്ങൾക്ക് ശേഷം സൂപ്പർ....

  • @HajaraHaju-it5ou
    @HajaraHaju-it5ou 3 วันที่ผ่านมา +3

    അടിപൊളി

  • @sooryakala7474
    @sooryakala7474 3 วันที่ผ่านมา +4

    Dhyan na summava❤

  • @muneeramuni7478
    @muneeramuni7478 3 วันที่ผ่านมา +14

    ധ്യാൻ വേറെ ലെവൽ🎉🎉

  • @user-cy4pz1lh3p
    @user-cy4pz1lh3p 3 วันที่ผ่านมา +4

    So cute R j Anjalliiiiiii

  • @muhammadrafi5246
    @muhammadrafi5246 3 วันที่ผ่านมา +4

    ധ്യാൻ ഇഷ്ടം ❤

  • @reenasuresh4148
    @reenasuresh4148 3 วันที่ผ่านมา +6

    Dhyan❤❤❤❤❤❤❤❤❤

  • @shylab6474
    @shylab6474 3 วันที่ผ่านมา +4

    Super

  • @suryasyam3062
    @suryasyam3062 3 วันที่ผ่านมา +5

    ധ്യാൻ ❤❤❤

  • @user-is5fv3hm4r
    @user-is5fv3hm4r 3 วันที่ผ่านมา +4

    Dhyan❤❤❤❤❤

  • @RJ_family_
    @RJ_family_ 2 วันที่ผ่านมา +1

    രണ്ടാമത്തെ കണ്ടു ഇത് കണ്ടവർ ലൈക്‌ 😅

  • @sebastianjacob874
    @sebastianjacob874 2 วันที่ผ่านมา +2

    ഒരു കോടി പറഞ്ഞ് കാഴ്ച്ചക്കാരെ പേടിപ്പിക്കുന്നോ. കാഴ്ച്ചക്കാർ അങ്ങനെയൊന്നും പേടിക്കില്ലാണ്ണാ.

  • @bijubiju7035
    @bijubiju7035 วันที่ผ่านมา +1

    ശ്രീകണ്ഠൻ നായർ ഇടക്ക് കയറി സംസാരിക്കാൻ സമ്മതിക്കില്ലല്ലോ

  • @chimbmedia
    @chimbmedia 3 วันที่ผ่านมา +4

    RJ Anjali ivde ethiyooo...poliye

  • @asifasi3204
    @asifasi3204 3 วันที่ผ่านมา +3

    Dhyan sreenivasan❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 2 วันที่ผ่านมา +1

    Dhyan ....nammale kuthupaeambu karude abhimanam❤❤

  • @snehaarun2898
    @snehaarun2898 6 ชั่วโมงที่ผ่านมา

    ധ്യാനിനെ കണ്ടതുകൊണ്ട് മാത്രം ഈ പരിപാടി കണ്ട ഞാൻ 😂

  • @pushpalasurendran263
    @pushpalasurendran263 วันที่ผ่านมา +1

    Omg dhyaan ,ur simply awsome son 😅😅😅😅❤❤❤

  • @AbdulRishadAR
    @AbdulRishadAR 2 วันที่ผ่านมา +2

    Adi poli

  • @user-if7kv5lr3x
    @user-if7kv5lr3x 3 วันที่ผ่านมา +1

    ❤❤❤❤❤ super ❤❤❤❤❤

  • @Balkeesshafeek
    @Balkeesshafeek 3 วันที่ผ่านมา +4

    First time watch fulltime only because Dhyan

  • @PRCinemas
    @PRCinemas 3 วันที่ผ่านมา +4

    dhyan vannadhkond watching

  • @choiceofficesupplies9348
    @choiceofficesupplies9348 3 วันที่ผ่านมา +3

  • @AryaChandran-zp3cp
    @AryaChandran-zp3cp 3 วันที่ผ่านมา +2

    Anjali adipwoliii😊🥰🥳❤

  • @smithaanoop447
    @smithaanoop447 3 วันที่ผ่านมา +15

    Skn Big salute.. dhyan ❤❤

  • @SunilsHut
    @SunilsHut 2 วันที่ผ่านมา

    ഞാൻ ഇല്ലെങ്കിൽ ഒരാൾ ഉണ്ടാവും 👍🏼👍🏼👍🏼

  • @praveenkrishnan9781
    @praveenkrishnan9781 3 วันที่ผ่านมา +9

    Anjali അല്ലേ അത്...adipoli