താങ്കൾ വളരെ നല്ല രീതിയില്‍ വിശദീകരണം നല്‍കി. അത് കൊണ്ട് ആണ് ഞാന്‍ നേരത്തെ ഒരു പോസ്റ്റ് എഴുതി ഇട്ടത് ആർക്കെങ്കിലും എന്റെ ഈ പ്രശ്നം ഉണ്ട് എന്കിൽ അറിയിക്കാന്‍ മറക്കരുത്.
ആദ്യമായി ഒരു യൂട്യൂബ് വീഡിയോ advertisement skip ചെയ്യാതെ കണ്ടു... നിങ്ങൾ വലിയ ഒരു effort and സപ്പോർട്ട് ആണ് മെക്കാനിക്കലിൽ ഒരു തുടക്കകാരൻ എന്ന നിലയിൽ എനിക്ക് നൽകിയത്... ഇനി എല്ലാ നല്ല വീഡിയോ യ്ക്കും ഈ സപ്പോർട്ട് പ്രതീക്ഷിച്ചോളൂ Thankyou❤
Ath nammal vandi edukkumbol ellam correct aayitikkum,pakshe oru 500 or 1000 km oodichal mathrame athinte vithyasam allengil pani cheythathinte avastha manasilaavu
വളരെ ദീർഘവീക്ഷണത്തോടു കൂടി തന്നെ ഗിയർ ബോക്‌സ് ബെയറിംഗ് വരെ മാറ്റി യിരിക്കുന്നു 👍👍. നല്ല systematic ആയി പണി ചെയ്യുന്നു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. 1. 500 - 1000 kms ഓടിയ ശേഷം ഓയിൽ മാറണം, പഴയ ഓയിൽ തിരികെ ഒഴിക്കരുത്. 2. എൻജിൻ്റെ പുറം കവറുകൾ & ഫിറ്റിഗ്‌ങസ് ഒക്കെ വാഷ് ചെയ്തു തിരികെ പിടിപ്പിക്കാമായിരുന്നു. 2.
Bro ente vandi engine work kazhinuappo fan nalla tight aayirunnu normal aayittu kayy kondu karakkan poolum kazhiyilla aayirunnu Aa tight ella dio kkum ondaakumo? 1000 km kazhinjappo veendum crank sound thudangi 😢
adipoli broo. enik oru help venam ente kayiil suzuki accses 2015 old shape vandi und athin slow speed adjust avunnila carburator ful clean oke akii but chergna acccilarate chyumbol thanne vandii nannai race avunnu adh pole cherye misiing um ind athint slider il nannai scrathess und adh karanam akumo adh sambavikunnath
എന്റെ കൈയിൽ activa 3g ആണ് ഉള്ളത്. ആ വണ്ടിക്ക് ഇത് പോലെ piston പിടിച്ചു crank കംപ്ലയിന്റ് ആണ്.ഇങ്ങനെ ഫുൾ engine പണിയാൻ എത്ര രൂപ ആകും?? Correct പൈസക്ക് മാറ്റം വരും എന്ന് അറിയ എന്നാലും ഒരു ഏകദേശം ചെലവായ തുക പറയാമോ?❤
Hi bro .. Honda activa 125 model 2018 vandi oodi kondirikumbol blockil nirthiyal pettenn off ayi pokunnu carburetor tune chaythu noki chilappol idling oke anu . Kure dooram oodi chilappol signal oke nirthiyal off aavum njan second hand vagicha vandiya oru solution paragu tharamo..
@@mechvlog normally oke aa chilapo petten off aavum ravile oke same work shopil kanichappol paragu engine tappet adjust nokaam pinne carbon undo enn nokam enn .. spark plug problem anekil egane indavumo change chayano
താങ്ക്സ് ബ്രദർ , എനിക്കൊരു ഡൗട് ക്ലിയർ ചെയിതു തരുമോ ഞാനൊരു പഴയ ആക്ടിവ സ്റ്റാർട്ടാക്കി എടുത്തു പക്ഷെ അത് നന്നായി ആക്സിലേറ്റർ കൊടുക്കുമ്പോൾ ഓഫായി പോകുന്നു എന്താണ് കാരണമെന്ന് പറഞ്ഞു തരുമോ
താങ്കൾ സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നു.കൂടുതലും ഉഡായിപ്പ് പണിക്കാരാണ്. എന്തെങ്കിലും സംശയം ചോദിച്ചാൽ മര്യാദയില്ലാതെയാണ് സംസാരിക്കുക.വണ്ടി റിപ്പയറയാൽ ആളുടെ കഷ്ടകാലമാണ്.
Chettah honda activayude head light bulb adichu povunnu 3 tavana bulb matti multimeeter vachu bulb socketil check cheytappol 33 volt kanikkunnu Ente doubt r R R unit poyatayirikkumo atho coil complaint ayirikkumo plz replay
Ee chain ⛓️ nte tension okke eppooaanu , നോക്കേണ്ടത് ഞാൻ service centeril കൊടുക്കാറില്ല , അപ്പൊ self aayi service aanu , ee chain tension okke എത്ര yr / km la inspection cheyyendathu
എന്റെ 2012മോഡൽ ആക്ടിവ 5100 കി.മീ ഓടി. വളരെ കുറഞ്ഞ ഉപയോഗം മാത്രം. പതിവായി ആദ്യം കിക്ക് സ്റ്റാര്‍ട്ട് ചെയ്തു ആണ് ഉപയോഗിക്കുന്നത്. പിന്നീട് സെൽഫ് അടിച്ച് സ്റ്റാര്‍ട്ട് ആക്കും. പക്ഷേ കഴിഞ്ഞ ആഴ്ച ഇത് പോലെ തന്നെ ചെയ്തു പിന്നീട് സെൽഫ് അടിച്ചപ്പോൾ വണ്ടി സ്റ്റാര്‍ട്ട് ആയില്ല. പകരം എന്‍ജിന്‍ ഭാഗത്ത് നിന്നും ടോയ് കാർ കറങ്ങുന്ന പോലെ ഒരു ശബ്ദം കേട്ടു. ഞാന്‍ ഉടനെ തന്നെ ചാവി ഓഫ് ചെയ്തു ഊരിമാറ്റി. പക്ഷേ ഈ സൗണ്ട് നിന്നതേയില്ല. ഏകദേശം 15 മിനിട്ട് കഴിഞ്ഞ് തനിയെ കുറഞ്ഞു വന്നു നിന്നു. ഈ സമയത്ത് കരിഞ്ഞ മണമോ പുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ചാവി ഇട്ട് സെൽഫ് അടിച്ചു വണ്ടി സ്റ്റാര്‍ട്ട് ആയില്ല. കൂടാതെ ഇണ്ടിക്കേറ്റർ ഹോൺ എല്ലാം നിന്ന് പോയി. കിക്ക് അടിച്ചു സ്റ്റാര്‍ട്ട് ആയി. പക്ഷേ ഇണ്ടിക്കേറ്റർ ഹോൺ ഒന്നും തന്നെ പ്രവർത്തനം ഇല്ല. ഹെഡ് ലൈറ്റ് വളരെ ചെറിയ അളവില്‍ മാത്രം ഉണ്ട്. എന്തു പറ്റിയതാകാം പരിഹാരം എന്ത് എന്ന് പറഞ്ഞു തരാമോ. ഞാന്‍ ഡൽഹിയിൽ ആണ് താമസം. ഇവിടെ ഒരു കടയും പ്രവർത്തനം ഇല്ല.
ബ്രോ, ബൈക്ക് തണുത്തിരിക്കുന്ന സമയത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്കിന്റെ സൗണ്ട് മാറിയ ശേഷം ബൈക്ക് നിന്ന് പോകുന്നു. നിന്നില്ലെങ്കിലും ഫസ്റ്റ് ഗിയർ ഇട്ട് എടുക്കുമ്പോൾ നീ നിന്ന് പോകുന്നു ആക്സിലറേറ്റർ കൊടുക്കുമ്പോൾ റൈസിങ് ഇല്ലാ. Bike ഓടിക്കണമെങ്കിൽ ചോക്കിന്റെ സൗണ്ടിന്റെ കൂടെ ഫസ്റ്റ് ഇട്ട് റൈസ് ചെയ്തു പോകണം. ഈ സമയത്തു ഗിയർ ഇടുമ്പോൾ ഗിയറിന്റെ വലിയ സൗണ്ട് ആണ്. ( ഈ സമയത്തു nalla റൈസിങ് ആണ് ) Choke disconnect ചെയ്താൽ ബൈക്ക് സ്റ്റാർട്ട് ആവുല്ല. ബൈക്ക് ഒന്ന് ഓടി ചൂടായാൽ കുഴപ്പമില്ല പെട്ടന്ന് സ്റ്റാർട്ട് ചെയ്തു ഓടിക്കാം പക്ഷെ ചോക്കിന്റെ സൗണ്ട് എപ്പോഴും ഉണ്ട് വലിയ ഇരപ്പാണ്. എന്ത് ചെയ്യും കാർബുറേറ്റർ മാറ്റണോ
ഇത്രയും വ്യക്തമായിട്ട് വേറൊരാളും മെക്കാനിക് വീഡിയോ ചെയ്തിട്ടില്ല ...super
Good super
അതേ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്ന ഒരു മനുഷ്യൻ .....
താങ്കൾ വളരെ നല്ല രീതിയില്‍ വിശദീകരണം നല്‍കി. അത് കൊണ്ട് ആണ് ഞാന്‍ നേരത്തെ ഒരു പോസ്റ്റ് എഴുതി ഇട്ടത് ആർക്കെങ്കിലും എന്റെ ഈ പ്രശ്നം ഉണ്ട് എന്കിൽ അറിയിക്കാന്‍ മറക്കരുത്.
👍
മറ്റുള്ള വീഡിയോ പലതും കണ്ടു വിശദീകരണം. ശബ്ദം ഒന്നും തൃപ്തിയാകുന്നില്ല , ഇത് വളരെ നന്നായിരിക്കുന്നു ,👍 അഭിനന്ദങ്ങൾ
Thanks
എല്ലാ എഞ്ചിൻ വീഡിയോകളും ഉടനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അടിപൊളി അവതരണം. വ്യക്തമായ വിവരണം.
വളരെ ഉപകാരം ആയി ഈ വീഡിയോ എനിക്ക്. ഞാൻ videos കണ്ടൂ എൻജിൻ fitting related. പക്ഷെ ഇത്ര detail aayi oru video പോലും കണ്ടില്ല.Thank you so much 🙏❤️
👍
Good work bro
Work neet und
Ella karyangalum manassilakki tharan ulla aa manassin nanni
All the very best
👍
Vandi അഴിക്കാൻ എളുപ്പമാണ്. ഫിറ്റ് ചെയുമ്പോൾ bolt, nut size കൺഫ്യൂഷൻ തുടക്കകാർക്ക് varum.try cheyyanam insha allah
👍
സത്യം ആണ് ഞാൻ തന്നെ ബോൾട്ടിന്റ ഫോട്ടോസ്റ്റാർട്ട് വരെ ഫോണിൽ എടുത്ത് ആണ് രക്ഷപെട്ടുപോണേ 😜😄
😂
സ്കൂട്ടറിൽ ടൈമിംഗ്,ടെൻഷനെർ അഡ്ജസ്റ്റ് ചെയ്യാൻ പറ്റ്റുമോ?
സൂപ്പർ എല്ലാം പിന്നെ പുറത്ത് ഫിറ്റ് ചെയ്യുന്ന കവർ എല്ലാം അഴുക്ക് കാണുന്നു അതുകുടി വൃത്തിയാക്കി ഫ്റ്റ് ചെയ്തുകൊണ്ട് കാണിച്ചാൽ നന്നായിരുന്നു 👍
നന്നായി ചെയ്തു.. നല്ല അവതരണവും 👍👍👍
നമ്മൾ engine fit cheythathu pola ulla oru anubavam.. Great video
Super Ansar.. Very neatly explained.
Thanks വിശദമാക്കിത്തന്നെ പറഞ്ഞു
👍
ആദ്യമായി ഒരു യൂട്യൂബ് വീഡിയോ advertisement skip ചെയ്യാതെ കണ്ടു... നിങ്ങൾ വലിയ ഒരു effort and സപ്പോർട്ട് ആണ് മെക്കാനിക്കലിൽ ഒരു തുടക്കകാരൻ എന്ന നിലയിൽ എനിക്ക് നൽകിയത്... ഇനി എല്ലാ നല്ല വീഡിയോ യ്ക്കും ഈ സപ്പോർട്ട് പ്രതീക്ഷിച്ചോളൂ
Thankyou❤
സൂപ്പർ വീഡിയോ thank you bro
👍
സൂപ്പർ വീഡിയോ, വ്യക്തമായ അവതരണം 👌👍
👍
Piston panni kayinja oru vandi kadayil vaagumbo ethoke nokkannam bro
Activa
Ath nammal vandi edukkumbol ellam correct aayitikkum,pakshe oru 500 or 1000 km oodichal mathrame athinte vithyasam allengil pani cheythathinte avastha manasilaavu
വളരെ ദീർഘവീക്ഷണത്തോടു കൂടി തന്നെ ഗിയർ ബോക്‌സ് ബെയറിംഗ് വരെ മാറ്റി യിരിക്കുന്നു 👍👍. നല്ല systematic ആയി പണി ചെയ്യുന്നു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക.
1. 500 - 1000 kms ഓടിയ ശേഷം ഓയിൽ മാറണം, പഴയ ഓയിൽ തിരികെ ഒഴിക്കരുത്.
2. എൻജിൻ്റെ പുറം കവറുകൾ & ഫിറ്റിഗ്‌ങസ് ഒക്കെ വാഷ് ചെയ്തു തിരികെ പിടിപ്പിക്കാമായിരുന്നു.
2.
👍
camshaft rate ethra akum dio
Self edukika Kure kit cheyubo satrt akum pine kuzhappamilla ravile mathram stret Akan pada entha problem
Hai bro njan oru 2 wheeler mec ane nalla chanal ane thagaludea nalla avatharanam
Thanks bro
നന്നായിട്ട് പറയുന്നുണ്ട് ....ഇതുപോലെ തുടർന്നും വീഡിയോ പ്രീതിഷിക്കുന്നു ....ബുള്ളറ്റ് കൂടെ ഉൾപ്പെടുത്താൻ മറക്കല്ലേ.....
👍
very good Mechanic
Clarify Video Congratulations Congratulations
Brw full engine and gear box pani chythathinu athra rs aaya?
Please, One vedio about all tools and details.
👍
നല്ല കൺഡന്റ് വീഡിയോകൾ ആണല്ലോ എല്ലാം ഞാനും സബ്സ്ക്രൈബ് ചെയ്തു❤️❤️
👍
Adipoli, super video
What is the purpose of pick up coil and its work.
Crnk .timing chain okke poyal ulla saund enganaa ...cannecting rad..
Ithinteyokke sound eegatheesam oree pooleyan varunnath
Well explained dear thank you🙏👍
നിങ്ങളുടെ workshop എവിടെയാണ് ഉള്ളത്.
Timg set cheyyubol maganetil point nokkanoo
Nookkanam
Acces 125 anu ente vandi... 50000 km ayitund vandi kayi kodukumbol Pazhya soundinekal matram ippo feel cheyunnu... Work shopil kanichappo acces nu kurach kalam kayumbol egane sound matram varunnatha enn paraju... Ith ullathano allel nthelum complaint kond ayirekuvo... Acces nte mothathil oru repair video cheyitha kollayirunnu
Sound maatam varnnath enthengilum complaint ullath kondan,check cheyyanam
pulsar 220 ithupole engine overhaul cheytu video idaamo?
Varumbol cheyyam bro
Bro 2005 Activa. Ravile start Akan pada oru 20 time agilum kicker adikandi varum
Chock valichal enganeyund
Bro ente vandi engine work kazhinuappo fan nalla tight aayirunnu normal aayittu kayy kondu karakkan poolum kazhiyilla aayirunnu Aa tight ella dio kkum ondaakumo? 1000 km kazhinjappo veendum crank sound thudangi 😢
അവതരണം നന്നായിട്ടുണ്ട്
👍
Boss.. bikena meccanicna pattii ful vidio eduoo... boll daiser pinnee statting motor fitting ....
Cheyyunnund bro
വളരെ നന്നായി വിവരിച്ചു..👏👏 ഇവിടെ timing wheel already aligned ആയിരുന്നു. അതല്ലാത്ത കേസിൽ എങ്ങനെ അലൈൻ ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാമോ...
Manasilayilla bro
All screw size parayamoo spanner
നല്ല അവതരണം 👍🏽👍🏽
Activayude pats heroyill ninne vangan kittumo
HET type activqyude same aagilla,ath allathath correct aavum
Honda activa wheel drum over heat nut loose. Breakpad and bearing change ചെയ്തു
മുകളിതെ ചോദ്യം എന്താണ് cheyyendathu
adipoli broo. enik oru help venam ente kayiil suzuki accses 2015 old shape vandi und athin slow speed adjust avunnila carburator ful clean oke akii but chergna acccilarate chyumbol thanne vandii nannai race avunnu adh pole cherye misiing um ind athint slider il nannai scrathess und adh karanam akumo adh sambavikunnath
Slider scratch undengil cheruthayi stuck kaanikkum,ath thaniye vaangan kittum
@@mechvlog Thnks bro nalla scrathes ind adhumal adhin valiya rate undo ?
Illa,300 rupayil thazhe varu
Broi.NGK spark plug nallathaano
Nallath thanne
Gear oil change chythile ?
Ithil kaanichilla enne ullu,gear box azhikkunna video njan veere cheythittund
Bro ADUTHATH bike gear shaft changing video cheyyamo
Aa complaint varumbol cheyyam bro
നിങ്ങൾ mahindra gusto എന്ന വണ്ടിയുടെ engine പണി ചെയ്യുമോ
Access 125 വീഡിയോ ചെയ്യാ വോ
aviator ethupole jayamo bro
Manasilayilla bro
@@mechvlog, Honda Aviator oil burn issue ഉണ്ട്, engine അഴിച്ചു ഇതു പോലെ ശരിയാകാമോ.
ഇത് 2013 model activa യുടെ engine ആണോ plzz replay
Bro,
Bikinte carburator tune cheyyendathu chokinte connection disconnect cheythittano?
Ente bike discover 125 aanu choke connect cheyyumbol valiya sound aanu.
Disconnect cheythappol bikinte sound silent aayi.
Ippol on aakki nirthan pattunnilla ravile.
Choke diconnect cheythittu onnu sariyayi carburator tune cheythal bike idlil kure neram nirthan pattumo
Chock complaint aayath kondavum,ath disconnect cheythal mathy
Enikk oru nalla scooter ethanu ennu paranjutharamo
താങ്ക്സ് ബ്രദർ
👍
എന്റെ കൈയിൽ activa 3g ആണ് ഉള്ളത്. ആ വണ്ടിക്ക് ഇത് പോലെ piston പിടിച്ചു crank കംപ്ലയിന്റ് ആണ്.ഇങ്ങനെ ഫുൾ engine പണിയാൻ എത്ര രൂപ ആകും?? Correct പൈസക്ക് മാറ്റം വരും എന്ന് അറിയ എന്നാലും ഒരു ഏകദേശം ചെലവായ തുക പറയാമോ?❤
Ee plastic cover maraan avuo engine plastic cover
Excellent work bro
Excellent presentation bro.
👍
Timing chain tensioner ഫിറ്റ് ചെയ്യുമ്പോൾ അതിൻ്റെ srew ഇടുന്നതിനു മുമ്പ് വെച്ച O ring താഴെ പോയത് കണ്ടില്ലേ
Good presentation 👍💪
👍
Bro all the best
Thanks
Second hand scooter ethanu nallathu
Tp sensor use enthanne .. video polichu
Acceleration lag illathakkan
👍👍👍❤️❤️❤️Good work bro
👍
Super work...
👍
Onnum parayanilla super
👍
Hi bro .. Honda activa 125 model 2018 vandi oodi kondirikumbol blockil nirthiyal pettenn off ayi pokunnu carburetor tune chaythu noki chilappol idling oke anu . Kure dooram oodi chilappol signal oke nirthiyal off aavum njan second hand vagicha vandiya oru solution paragu tharamo..
Normally idle speed correct aano?
@@mechvlog normally oke aa chilapo petten off aavum ravile oke same work shopil kanichappol paragu engine tappet adjust nokaam pinne carbon undo enn nokam enn .. spark plug problem anekil egane indavumo change chayano
Head complaint undengil spark plugil kooduthal kari undagum
@@mechvlog spark plug over ayit kari onnumilla edak breath kittathath pole off akum
Engine work ellaverkum cheyunnath easy aano
Good presentation bro❤❤❤
👍
ചേട്ടാ decompression spring complaint ആയാല്‍ camshaft change cheyyano
Athe,
Engane mansssilaayi , any compression relted issues vannirunnu
@@its.me.ragesh vannirunnu
@@sunilkumar-jl1cu enthu issue aa kandathu? Scooty/ bike
Bro ningade workshop evida
താങ്ക്സ് ബ്രദർ , എനിക്കൊരു ഡൗട് ക്ലിയർ ചെയിതു തരുമോ ഞാനൊരു പഴയ ആക്ടിവ സ്റ്റാർട്ടാക്കി എടുത്തു പക്ഷെ അത് നന്നായി ആക്സിലേറ്റർ കൊടുക്കുമ്പോൾ ഓഫായി പോകുന്നു എന്താണ് കാരണമെന്ന് പറഞ്ഞു തരുമോ
Carburattor il allengil tankil vellam undo enn nookk
Ningalkk trivandrum shop undoo
Illa, Palakkad aan
താങ്കൾ സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നു.കൂടുതലും ഉഡായിപ്പ് പണിക്കാരാണ്. എന്തെങ്കിലും സംശയം ചോദിച്ചാൽ മര്യാദയില്ലാതെയാണ് സംസാരിക്കുക.വണ്ടി റിപ്പയറയാൽ ആളുടെ കഷ്ടകാലമാണ്.
Chettah honda activayude head light bulb adichu povunnu 3 tavana bulb matti multimeeter vachu bulb socketil check cheytappol 33 volt kanikkunnu
Ente doubt r R R unit poyatayirikkumo atho coil complaint ayirikkumo plz replay
Regulator poovanan sathyatha,bulbinte socket il alla,battery il multimeter vach 15 nu mugali voltage varunnundo enn nookk vandi race cheyyumbol
@@mechvlog chetta activayude magnet coil ill ninny varunna socket oori multimeeter Ac yilittu vachu race cheyyumbol 15 to 33 40 volt vare kanikkunnu atrayum volt varumo serikkum etra voltanu magnet coilillninnum varendathu
Coil il ninn varum,batteriyil ethra varunnund ennan nookkandath
Battery charging ine kurich video cheythittund nookk
Battery yill ninnum. 13.7 kanikkunnu. magnet coil ninnum yellow yum white 33 v race cheyyumbol kanikkunnu etrayan serikkum white yellow wireill volt varendathu
E activaku pattiya nalla spark plug ethanu??
Evede aane workshop
Palakkad
Number tharoo work shopinte
6238062598 whatsapp msg only bro
Bro engine rebuild cheytaal showroom condition performance kittumo?
Kittum,pakshe correct aayi maintanance cheyyanam
Bro cylinder bore cheydhal life kittumo. passion pro cylinder bore cheyyan ethrayavum
Crank complaint illengil cylinder bore cheythalum puthiyath ittalum life kittum,
1300 rupayude aduth varum
@@mechvlog ok 😊
👍
@@mechvlogWhatsapp number tharumo
കൊള്ളാം മോനെ 👍👍👍👍
Vandi pathukke raise cheyyumbol head nte bhagathu ninn entho oru sound varunnund ..Entho adikkunna pole..Accelerator full raise cheyyumbol aa prashnam illa ..Pinne vandi kurachu days edukkathe vechit pinneed start cheytha samayath silenceril ninn velutha puka pokunna kandu kurachu neram ..Athinu kaaranam enthanu..
Carburattor vandi alle
@@mechvlog athe .. TVS Victor gl
Kurach kaalam nirthiyittal ingane smoke ulla problem kaanikkarund,head sound onn check cheyyanam,chilappol slow speed correct aavathath kondum ingane varaam
@@mechvlog slow speed vandi start cheyyuna samayath normal alla ..Onnu choodayi kazhiyumbol normal aakum
Chock upayogichal mathy
Superb. 👌❤️🙏
,👍
TP sensor enthinaa
Acceleration laging illathakkan
2011 ആക്ടിവ യുടെ പിസ്റ്റൺ എങ്ങെനെ ചോദിച്ചു വാങ്ങിക്കാം spare parts കടയിൽ നിന്നു... ഒർജിനൽ size.
Activa HET vandiyanengil ath paranjhal mathy
നല്ല വീഡിയോ
👍
Bro sthalam evidayaane
Palakkad, alathoor aan bro
Super discription
Bro activa back suspention har ane
Athu matti jubiter gus filled suspention kettan patto
Video cahyamo
Njan nookkiyittilla,nookkate
@@mechvlog ok
Showroomil nine service chayuthilkil warranty kattakamo
👍
Bro bajaj sunny da vedeo chaiyou
Athonnum ivide vararilla bro
Ee chain ⛓️ nte tension okke eppooaanu , നോക്കേണ്ടത്
ഞാൻ service centeril കൊടുക്കാറില്ല , അപ്പൊ self aayi service aanu , ee chain tension okke എത്ര yr / km la inspection cheyyendathu
Engine head ill ninn tik tik pole ulla sounds varumbo nokkiyaall mathi
@@newman2K23 brother nte whatspp no or insta I'd tharamo bro , cheriya doubts indel choikkam
Call vilikkilla ❌😇
Nalla video.....
👍
ബ്രോ,
എന്തുകൊണ്ടാണ് പഴയകാല 2 stroke സ്കൂട്ടറിലും ബൈക്കിലും ഇൻഡിക്കേറ്റർ കമ്പനി provide ചെയ്യാത്തത്
Indicator undallo
@@mechvlog ഞാൻ പറഞ്ഞത് lambretta , chetak എന്നിവയിൽ ഇല്ലല്ലോ
Illa,eeth model vandi aayalum 15 years vareyan company spare provide cheyyugayullu
എന്റെ 2012മോഡൽ ആക്ടിവ 5100 കി.മീ ഓടി. വളരെ കുറഞ്ഞ ഉപയോഗം മാത്രം. പതിവായി ആദ്യം കിക്ക് സ്റ്റാര്‍ട്ട് ചെയ്തു ആണ് ഉപയോഗിക്കുന്നത്. പിന്നീട് സെൽഫ് അടിച്ച് സ്റ്റാര്‍ട്ട് ആക്കും. പക്ഷേ കഴിഞ്ഞ ആഴ്ച ഇത് പോലെ തന്നെ ചെയ്തു പിന്നീട് സെൽഫ് അടിച്ചപ്പോൾ വണ്ടി സ്റ്റാര്‍ട്ട് ആയില്ല. പകരം എന്‍ജിന്‍ ഭാഗത്ത് നിന്നും ടോയ് കാർ കറങ്ങുന്ന പോലെ ഒരു ശബ്ദം കേട്ടു. ഞാന്‍ ഉടനെ തന്നെ ചാവി ഓഫ് ചെയ്തു ഊരിമാറ്റി. പക്ഷേ ഈ സൗണ്ട് നിന്നതേയില്ല. ഏകദേശം 15 മിനിട്ട് കഴിഞ്ഞ് തനിയെ കുറഞ്ഞു വന്നു നിന്നു. ഈ സമയത്ത് കരിഞ്ഞ മണമോ പുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ചാവി ഇട്ട് സെൽഫ് അടിച്ചു വണ്ടി സ്റ്റാര്‍ട്ട് ആയില്ല. കൂടാതെ ഇണ്ടിക്കേറ്റർ ഹോൺ എല്ലാം നിന്ന് പോയി. കിക്ക് അടിച്ചു സ്റ്റാര്‍ട്ട് ആയി. പക്ഷേ ഇണ്ടിക്കേറ്റർ ഹോൺ ഒന്നും തന്നെ പ്രവർത്തനം ഇല്ല. ഹെഡ് ലൈറ്റ് വളരെ ചെറിയ അളവില്‍ മാത്രം ഉണ്ട്. എന്തു പറ്റിയതാകാം പരിഹാരം എന്ത് എന്ന് പറഞ്ഞു തരാമോ. ഞാന്‍ ഡൽഹിയിൽ ആണ് താമസം. ഇവിടെ ഒരു കടയും പ്രവർത്തനം ഇല്ല.
Self relay short aayath aan,key off aayalum motor karangikondirikkum,battery charge irangi theerunnath vare ah poole sambavikkum,relay onn matanam,battery onn charge cheyyanam,problem solve aagum bro
Thanks for your great service advice . A Big Salute for your helping mentality. Stay blessed, be a great human.
🤜
ബ്രോ,
ബൈക്ക് തണുത്തിരിക്കുന്ന സമയത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്കിന്റെ സൗണ്ട് മാറിയ ശേഷം ബൈക്ക് നിന്ന് പോകുന്നു. നിന്നില്ലെങ്കിലും ഫസ്റ്റ് ഗിയർ ഇട്ട് എടുക്കുമ്പോൾ നീ നിന്ന് പോകുന്നു ആക്സിലറേറ്റർ കൊടുക്കുമ്പോൾ റൈസിങ് ഇല്ലാ.
Bike ഓടിക്കണമെങ്കിൽ ചോക്കിന്റെ സൗണ്ടിന്റെ കൂടെ ഫസ്റ്റ് ഇട്ട് റൈസ് ചെയ്തു പോകണം. ഈ സമയത്തു ഗിയർ ഇടുമ്പോൾ ഗിയറിന്റെ വലിയ സൗണ്ട് ആണ്. ( ഈ സമയത്തു nalla റൈസിങ് ആണ് )
Choke disconnect ചെയ്താൽ ബൈക്ക് സ്റ്റാർട്ട് ആവുല്ല.
ബൈക്ക് ഒന്ന് ഓടി ചൂടായാൽ കുഴപ്പമില്ല പെട്ടന്ന് സ്റ്റാർട്ട് ചെയ്തു ഓടിക്കാം പക്ഷെ ചോക്കിന്റെ സൗണ്ട് എപ്പോഴും ഉണ്ട് വലിയ ഇരപ്പാണ്.
എന്ത് ചെയ്യും
കാർബുറേറ്റർ മാറ്റണോ
Vandi eethan bro?
@@mechvlog 2011 model discover 125 സെൽഫ് model
Chock onn disconnect cheyth nookk bro
Electronic chock ano
Chock ooriyitt nokk
@@mechvlog choke disconnect cheyyumbol thanuthirikkumbol start aavulla.
Choke connect cheythu start aakkumbol problems
ഹെഡ് ഒ 'റിങ് മാറ്റുമ്പോൾ പശ ഇടണോ...അതോ ഗ്രീസ് ഇട്ടാൽ മതിയോ.....
Pasa idanda aavasyam onnum illa,grease ittath,ath aa positionin nilkkan veendiyaan
Self start ഇല്ലാത്ത ബൈക്ക് മോഡിഫിക്കേഷൻ ചെയ്തു self സ്റ്റാർട്ട് വണ്ടി ആക്കുന്ന ഒരൂ വീഡിയോ ചെയ്യാമോ.
Athilum nallath self vandi edukkunnath aan,engine case vare maattendi varum,orupaad chilav varum
@@mechvlog Tanks 4 ur immidiate replay.
👍
താങ്ക്സ്
Super explanation
യൂണികോൺ. ഗിയർ. Weel. സെറ്റിംഗ്. ഒന്ന്. Kanikavo
👍
Thank you bro..🙏