How To Maintain Our Motorcycles After 500km After Engine Work?|Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2023
  • #how to maintain motorcycles #Malayalam #how to maintain our motorcycles after engine work
    engine work കഴിഞ്ഞതിനു ശേഷം കൃത്യമായി maintain ചെയ്താൽ മാത്രമേ നമ്മുടെ വണ്ടികൾക്ക് നല്ല ലൈഫ് കിട്ടുകയുള്ളു. അതിനു കൃത്യമായി service ചെയ്യണം. അതിനെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്.
    Scooters Tappet adjusting: • Valve Tappet Clearance...
    Subscriber And Support
    more informations:9746227558

ความคิดเห็น • 170

  • @syamm6198
    @syamm6198 6 หลายเดือนก่อน +27

    എന്റെ Bajaj pulsar 150 ug4 engine reset ചെയ്യാൻ കൊടുത്തു 7000 charge ചെയ്തു. After resetting the engine അവർ പറഞ്ഞു 1000 km 40-50 kmph ൽ കൂടുതൽ സ്പീഡിൽ പോകരുതെന്നും പറഞ്ഞു.1000 km കഴിഞ്ഞു engine oil change ചെയ്തു... ബൈക്ക് ന്റെ സൗണ്ടും പെർഫോമൻസും കുറഞ്ഞു അതേ മെക്കാനിക് ന്റെ അടുത്തു കൊണ്ട് പോയി കൊടുത്തു അങ്ങേരു പറഞ്ഞു വണ്ടി പക്കാ പെർഫെക്ട് കണ്ടിഷനിൽ ആണെന്ന്...
    Bike ന്റെ പെർഫോമൻസിൽ satisfied അല്ലാത്തത് കൊണ്ട് ബജാജ് specialist ന്റെ അടുത്തു കൊണ്ട് പോയി അവർ ചെക്ക് ചെയ്ത ശേഷം പറഞ്ഞു ക്ലച്ച് ഡിസ്ക്ക് + ടൈമിംഗ് ചെയിൻ + സിസർ ഗിയർ എല്ലാം change ചെയ്യണം എന്ന്... വീണ്ടും ഒരു 4000 രൂപ ബില്ല് വന്നു.
    പിന്നീട് 500 km കഴിഞ്ഞപ്പോൾ ഒരു മിസ്സിംഗ്‌ കിട്ടാൻ തുടങ്ങി തൊട്ടടുത്തുള്ള ബജാജ് സർവിസ് സെന്ററിൽ കൊടുത്തു അവിടുത്തെ മെക്കാനിക് പറഞ്ഞു സിഡിഐ യൂണിറ്റ് ഉം ht coil ഉം മാറ്റാൻ.. അങ്ങനെ അത് മാറ്റി വീണ്ടും വന്നു 2600 രൂപയുടെ ബില്ല്... അപ്പോഴും മിസ്സിംഗ്‌ മാറിയില്ല... അവര് പറഞ്ഞു കാർബുറേറ്റർ complaint ആണെന്ന് അങ്ങനെ carburetor ഉം replace ചെയ്തു വീണ്ടും വന്നു 2800 ബില്ല്...
    മിസ്സിംഗ്‌ മാറിയില്ല, വണ്ടി ആകെ ദുരന്തം ആയിരിക്കുവാണ് ഇപ്പോൾ 😑😑😑
    പണി അറിയാത്ത മലരുകൾക്കൊക്കെ workshop തുടങ്ങാനും ടു വീലേഴ്‌സ് മെക്കാനിക് അസോസിയേഷനിൽ മെമ്പർഷിപ്പ് കൊടുത്തവനെയും വേണം മടല് വെട്ടി തല്ലാൻ 🤧

    • @rdxpsycho1690
      @rdxpsycho1690 6 หลายเดือนก่อน +1

      Bro nal work shop onu ila namal thene pani edukan ann nalth

    • @jishnus8125
      @jishnus8125 6 หลายเดือนก่อน +1

      ഈ അവസരത്തിൽ പറയാമോ എന്ന് അറിയില്ല.... ഒരു റീത്തു വാങ്ങാൻ ഇത്രേം പൈസ ആവില്ല ബ്രോഹ്.... എന്റെ വണ്ടി ഇപ്പൊ engine പണിക്ക് കയാറ്റിയെക്കുവാൻ... എന്താവുമോ എന്തോ???

    • @syamm6198
      @syamm6198 6 หลายเดือนก่อน

      @@jishnus8125 😂😂😂... പണി അറിയുന്നവരെ കൊണ്ട് ചെയ്യിക്കു

    • @benten916benten6
      @benten916benten6 6 หลายเดือนก่อน

      😢😢😢😢😢
      Sangadam varunnu ith vaayichittu

    • @im12342
      @im12342 5 หลายเดือนก่อน

      Entഎന്റെ ബ്രോ ഇവമ്മാർക് ഒന്നും പണി അറിയില്ല.... എന്റെ വണ്ടി 8000 rs നു ഒരുത്തൻ പണിത് നശിപ്പിച്ചു...
      പിന്നെ ക്യാഷ് ഇല്ലാത്തത് കൊണ്ട് ഞന് തന്നെ ടൂൾസ് വാങ്ങി യൂട്യൂബ് നോക്കി ella സെരിയാക്കുന്നു...

  • @thebiketripsinger
    @thebiketripsinger ปีที่แล้ว +5

    Good content ❣️

  • @rakeshror894
    @rakeshror894 ปีที่แล้ว +3

    Good work
    Well explained

  • @jithin4601
    @jithin4601 2 หลายเดือนก่อน +6

    എന്ത് ചെയ്യാനാ ബുദ്ധി ഉള്ളവർ യു ട്യുബിലും, മണ്ടന്മാർ പുറത്തും ആയി പോയി. ഒരാൾ പോലും വർക്ക്‌ shop 500 km ഒടി കഴിയുമ്പോൾ ഇങ്ങനെ ഒരു കാര്യം നോക്കണം എന്ന് പറഞ്ഞിട്ടില്ല

  • @t4triptech577
    @t4triptech577 4 หลายเดือนก่อน +1

    വളരെ ഉപകാരം ബ്രോ

  • @JoseJoseph-ni2th
    @JoseJoseph-ni2th 10 หลายเดือนก่อน +4

    I have a doubt why bike park light always get complaint in case of led bulb due to this issue most of days in a month need for replacement of bulb (not in case of halegon bulb )

  • @mecanico4611
    @mecanico4611 ปีที่แล้ว

    First comment ❤

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot ปีที่แล้ว

    Brother bikinte engine oil drain bolt thread repair cheyunne video onnuu cheyyummo

  • @MiddleKochiVlogs
    @MiddleKochiVlogs 8 หลายเดือนก่อน

    Super bro

  • @nidhinvariyath8534
    @nidhinvariyath8534 ปีที่แล้ว +6

    Bro Honda 110 cc 125 cc scooter ന്റെ tappet clearn .12 IN and EX . 12 ആണ്

  • @afisasainaba3165
    @afisasainaba3165 10 หลายเดือนก่อน

    Thanks 😘

  • @sachsac
    @sachsac 10 หลายเดือนก่อน +1

    Bro 2005 Passion plus bike.puthiya cylinder kittu vangi vech rebor cheyyumpo ethra amount aavum

  • @PramodA.PPramod-hs7fv
    @PramodA.PPramod-hs7fv ปีที่แล้ว +3

    Clutch plate moshamaysl pulling kuruyumo clutch plate change price splendor

  • @athulbabu4721
    @athulbabu4721 ปีที่แล้ว

    Bro pulsar 220 dea engine case crack vanne case Mari full engine azhiche athe kazhinje vandi start cheythappo head ntea bhagathe ninne vallatha noise enthintea arikkum bro

  • @mahadevan4552
    @mahadevan4552 8 หลายเดือนก่อน

    Bro 1lkah aduth odiya honda twister piston paninjal nikkuvo??

  • @im12342
    @im12342 ปีที่แล้ว +2

    എവിടെയാണ് bro vdo ഒന്നും ഇല്ലല്ലോ

  • @saathantesanthathi
    @saathantesanthathi 3 หลายเดือนก่อน

    Bro ee piston work kazhinjaal vandik pazhaya mileage kittumo athepole power korayulle ente passion plus ann piston work und workshopl kanichappol 5k aavum paranj

  • @MukeshBrothers-kh3ft
    @MukeshBrothers-kh3ft ปีที่แล้ว

    ❤️❤️

  • @Nameerpm
    @Nameerpm 11 หลายเดือนก่อน +2

    Access 125 old model cdi unit price ethraya

  • @muhammedmuneer810
    @muhammedmuneer810 ปีที่แล้ว +1

    Bro 1st oil changinu shesham speedil pokavo

  • @shareefm323
    @shareefm323 11 หลายเดือนก่อน

    Passion plus pisten Rins setting kanikamo

  • @justinj2505
    @justinj2505 27 วันที่ผ่านมา

    Cylinder kit change ചെയ്ത passion plus next oil change എത്ര km യിൽ ചെയ്യണം, പറയാമോ???

  • @joelsiju8581
    @joelsiju8581 7 หลายเดือนก่อน +2

    After 500km check chayyan ennta charge avanna ???

  • @sunil.g.sgopinathan8920
    @sunil.g.sgopinathan8920 ปีที่แล้ว +3

    Workshop evideannu

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot ปีที่แล้ว +1

    Brother bikinte engine oil drain bolt thread poyal athu repair engane cheyyam proper aayi athine kurichu oru video iddamo

    • @jishnus8125
      @jishnus8125 6 หลายเดือนก่อน

      cover ഊരി ലയത് ഇൽ കൊണ്ട് പോയി ചെയ്യണം....

  • @rockyvlogs2413
    @rockyvlogs2413 5 หลายเดือนก่อน

    Bro enthinanu crank shaft chenge cheyyunnath.

  • @sarathaathi1898
    @sarathaathi1898 25 วันที่ผ่านมา

    ente dio crank pani kazhinjath aayirunnu 2000km aakunna munpu thanna crank bearing pooyi veendum sound vannu😇😇

  • @pheonixgaming3839
    @pheonixgaming3839 11 หลายเดือนก่อน +1

    Bro workshop evdenn..?

  • @sreeresmimk6159
    @sreeresmimk6159 4 หลายเดือนก่อน +1

    Engine പണി കഴിഞ്ഞ വണ്ടി etra km സ്പീഡിൽ ഓടിക്കണം. (Activa 125)

  • @midhunmadhu9571
    @midhunmadhu9571 ปีที่แล้ว +5

    Bro pulsar 150 engine work chaith but bickup and pulling ella carburettor Clean chaith but over flow pokunathum onddd pick up ella

    • @8sp_eed
      @8sp_eed ปีที่แล้ว +2

      Clutch theernanu check chey

    • @BlueLight9w
      @BlueLight9w ปีที่แล้ว +2

      Ente vandi clutch set maari ennittum ppulling ella

    • @syamm6198
      @syamm6198 6 หลายเดือนก่อน +1

      Aah same problem എനിക്കും ഉണ്ട്.. വണ്ടീടെ എല്ലാ സാമാനങ്ങളും ഞാൻ change ചെയ്തു ( carburetor + ht coil+cdi unit + timing chain + clutch disk + piston + scissor gear + clutch cable + tank cleaning + air filter )
      ഒരു മാറ്റവും ഇല്ല.... ഇനി ഒരു സാധനം കൂടെയേ മാറ്റാനുള്ളൂ... അത് ബൈക്ക് ആണ് 😂

  • @Basilsunnyy
    @Basilsunnyy ปีที่แล้ว

    Broo de shop evidea?

  • @RAHULRahul-uj5jl
    @RAHULRahul-uj5jl ปีที่แล้ว

    Chetta ningalude sthalam evida parayamo

  • @_drk_devil1235
    @_drk_devil1235 8 หลายเดือนก่อน

    Where is your shop bro....❤

  • @akhilchandran4079
    @akhilchandran4079 ปีที่แล้ว +2

    Vandi szr ann cylinder kit bore cheythu 500 oil change cheythu athu kazhinu 1500 cheythu apol valve sound undayrinu mechanic parnju athu kuzmpm illa ennn. Epol white smoke varunu , air filter noki , carberutor. Enth ayrikum karyam oil kurayund plz rrply , plug oilnte leak und epol nalle white smokr und eni enthon cheyn bro

    • @predector759
      @predector759 ปีที่แล้ว +1

      Oil katunatannu bro chilappo veedum bore cheyyenda varum ente vandiyum szr thane annu njanum bore cheythathaanu eppo vere preshnam ella pakshe oru 4k RPM keriyal nalla vibration annu Bronte vandie agane undo

    • @umeshus5388
      @umeshus5388 ปีที่แล้ว

      Kit medich maar... Athanu nallath...

    • @shameermonrajan8606
      @shameermonrajan8606 ปีที่แล้ว

      വാൽവ് ഗൈഡ് കംപ്ലയിന്റ് കാണും, സിലിണ്ടർ മാറ്റുകയോ ബോർ ചെയ്തു ഇടുകയോ ചെയ്യുന്ന അവസരത്തിൽ വാൽവ് ഗൈഡ് മാറ്റി വിടുന്നത് നന്നായിരിക്കും.

  • @arunk.k95
    @arunk.k95 ปีที่แล้ว +1

    Ente access 125 engine work kazhinju. Epo running periodil aanu.. Vandi side standil vakkumbol old oil remove cheyyunna adiyile bolt avde 1-2 drop oil leak undu.. Entha reason??

    • @muhammedparamba
      @muhammedparamba ปีที่แล้ว

      ആദ്യം വാട്ടർ സർവീസ് ചെയ്യുക... പിന്നെയും തുടരുന്നുണ്ടെങ്കിൽ oile bolt അഴിച്ചു ചെക്ക് ചെയ്യുക ത്രഡ് നഷ്ട്ടപെട്ടോ എന്ന്

  • @tommyvercetti1167
    @tommyvercetti1167 2 หลายเดือนก่อน +1

    Bro ente pulsar 150 anu vandi, piston adikkunn ond pakshe oil kurayunn illa white smoke illa mileage korav illa vandik power koravum ila, enth cheyanm piston paniyano , ath valve loose ayath kond ano piston adikkunnath

    • @aswinvj1134
      @aswinvj1134 28 วันที่ผ่านมา

      Valve loose aayatha

  • @PsyUnstable
    @PsyUnstable 5 หลายเดือนก่อน +1

    60-70 km speed odikkaamo pulsar 150

  • @bineeshbineeshnk6372
    @bineeshbineeshnk6372 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ട് പൾസർ ടൈമിംഗ് ചെയിൻ മാറ്റി സൗണ്ട് ക്ലിയർ ആയില്ല പിന്നെ സിസ്സർ ഗിയറും മാറ്റി എന്നിട്ടും ടൈമിംഗ് ഒന്നുടെ അഡ്ജസ്റ്റ് ചെയ്തു സൗണ്ട് പോകുന്നില്ല 😔😔

  • @harikrishnanp.r1808
    @harikrishnanp.r1808 ปีที่แล้ว +2

    Bro 2011 Bajaj Pulsar 220 kke market sale rate athrya onne paraymo...?
    Pulsar 220 engine panithe adukkan annaa cost varum...

    • @techyrideexplorer6704
      @techyrideexplorer6704 ปีที่แล้ว +2

      Vandiyude condition pole erikum... Neat an clear vandikk 35k.... Paint neat ellatha vandi engine ok ann yengil 28-32rate

    • @harikrishnanp.r1808
      @harikrishnanp.r1808 ปีที่แล้ว +1

      @@techyrideexplorer6704 ok bro 🙂 engine full paniyan andhe cost agum...

    • @techyrideexplorer6704
      @techyrideexplorer6704 ปีที่แล้ว +2

      @@harikrishnanp.r1808 ഫുൾ work ആണേൽ 10k യെങ്കിലും... Work ന്റെ ക്വാളിറ്റി പോലെ ഇരിക്കും...

  • @viralcuts7128
    @viralcuts7128 ปีที่แล้ว +1

    Yanta vandi pulsar 150 engine.sound varunudu yanna nu onnu parayamo

    • @rdxpsycho1690
      @rdxpsycho1690 6 หลายเดือนก่อน

      Spark plug nokku bro

  • @mysteriousgaming4647
    @mysteriousgaming4647 4 หลายเดือนก่อน

    Splendor etra paninjittum mena avunnilla... Kure aayi

  • @neerajs6184
    @neerajs6184 ปีที่แล้ว +6

    Bro enta vandi pulsar 180 aanu gear nalla hard aanu chila samayam gear correct aayi veezhunnilla ithinu solution enthayirikkum

  • @rohithbijoy21
    @rohithbijoy21 11 หลายเดือนก่อน

    @mechvlog Bro, ente vandi fz v1 aanu, full engine work kazhinjit 400km aayi, ippo high rpm il silenceril cheriya white smoke varunund, workshopil kanichappol pazhaya oil silenceril kidan burn aavunnath aanu ennu aan paranjahu, angane aavan chance ondo? Please reply!

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 10 หลายเดือนก่อน +1

      No chance broo

    • @yazinshehana2915
      @yazinshehana2915 5 หลายเดือนก่อน

      Bro nthayi vandi scene undo??

    • @roohankhan9390
      @roohankhan9390 4 หลายเดือนก่อน

      bro enikum same avstaaa ipoo bro vandine white smoke varununda

    • @yazinshehana2915
      @yazinshehana2915 4 หลายเดือนก่อน

      @@roohankhan9390 oil maaryrno

    • @ashifanees1785
      @ashifanees1785 หลายเดือนก่อน

      Entem same avastha. Ennod anganenu paranjath.. Ipol engane und bike.. Smoke varunundel oil kathunundonu noku. Ini oil kathunillel chilapol pazhaya oil burn aakunath aakam

  • @sreejithkallikatt6775
    @sreejithkallikatt6775 17 วันที่ผ่านมา +2

    Honda Dio - എൻജിൻ പണിതതിനു ശേഷം 2 ദിവസം കഴിഞ്ഞു പുക പരിശോധന നടത്തിയപ്പോൾ വല്ലാതെ കൂടുതൽ കാണിച്ചു. എത്ര കിലോമീറ്റർ ഒടിയത്തിന് ശേഷം ചെക്ക് ചെയ്യുന്നതും ഉചിതം ?

    • @kiranfelix5799
      @kiranfelix5799 17 ชั่วโมงที่ผ่านมา

      1000 and after 1st service

  • @user-ml3ot7sk1e
    @user-ml3ot7sk1e วันที่ผ่านมา

    Bro അക്സസ്സ് 125 പിസ്റ്റൺ w ork എടുത്ത് 15 km ഓടി. But വണ്ടി നിർത്തി 2 hr ഓക്കേ കഴിഞ്ഞ് സ്റ്റാർട്ട്‌ ചെയുമ്പോൾ white smoke വരുന്നു.1 mint konde അത് ഇല്ലാതാവും. സർവീസ് 1000 km കഴിഞ്ഞ വരാൻ പറഞ്ഞേ probm ഉണ്ടോ?

  • @ajithprinceb5696
    @ajithprinceb5696 ปีที่แล้ว +2

    2011 model Hunkinu oil filter undo.. workshopil illa, filter onnum maranda enn paranju..

    • @mechvlog
      @mechvlog  ปีที่แล้ว +2

      Clutch inte ullil oru screen filter und

    • @ajithprinceb5696
      @ajithprinceb5696 ปีที่แล้ว

      @@mechvlog ath namuk thanne maran pattumo.
      Puthiyath idano atho clean cheyth itta mathiyo
      Azhikumbo packing kudi marendi varumo.
      Azhikumbo nthoke sradhikkanam

    • @emmefkemmvp2866
      @emmefkemmvp2866 ปีที่แล้ว +1

      Gravity filter ആണു bro, അതിൽ
      heavy sediments ആണു പിടിക്കുന്നത് . 3-5 oil change ഇന് ശേഷം clean ചെയ്താലും ok ആണു. പക്ഷെ ഓയിൽ സ്റ്റൈനെർ 3 rd ഓയിൽ ചെയ്ഞ്ചിൽ
      നിർബന്ധമായും ക്ലീൻ ചെയ്യണം.

    • @ajithprinceb5696
      @ajithprinceb5696 ปีที่แล้ว

      @@emmefkemmvp2866 🤝thank you 🤔 inganoru filter ullathaye workshopkar paranjillaa... clean cheythattilla avanmarrr😤 ethoke oil ozhichittum 3000kmil oil marittum smothness illa vandik..next change il clean cheyyanam..😓

    • @ajithprinceb5696
      @ajithprinceb5696 ปีที่แล้ว

      @@emmefkemmvp2866 ith nammak thanne clean cheyyalole?

  • @PramodA.PPramod-hs7fv
    @PramodA.PPramod-hs7fv ปีที่แล้ว +3

    Splendor bike clutch free play correct cheyyumbol bike pulling kittunnilla enthanu prashnam Replay Please

    • @MukeshBrothers-kh3ft
      @MukeshBrothers-kh3ft ปีที่แล้ว +1

      ക്ലച്ച് ഡിസ്ക് മോശം ആയിരിക്കും.. ഇത്തിരി കുറച്ചിട്.. ഗിയർ സ്മൂത്ത്‌ ആകുന്ന ലെവലിൽ ക്ലച് അഡ്ജസ്റ്റ് ചെയുക

    • @sureshplappillil1328
      @sureshplappillil1328 3 หลายเดือนก่อน +1

      ​@@MukeshBrothers-kh3ftEnte splendor ക്ലച്ച് free പ്ലേ ഇല്ല അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല.. ലിവർ full പിടിക്കണം..

    • @MukeshBrothers-kh3ft
      @MukeshBrothers-kh3ft 3 หลายเดือนก่อน

      ലിവർ മുക്കാൽ ഭാഗം വിടുമ്പോൾ വണ്ടി നീങ്ങുന്നതാണ് നല്ലത്..

    • @sureshplappillil1328
      @sureshplappillil1328 3 หลายเดือนก่อน

      @@MukeshBrothers-kh3ft മൊത്തം പിടിച്ചാലും വണ്ടി നിൽക്കും പക്ഷേ പിടുത്തം ഉള്ള പോലെ തോന്നുന്നു

  • @prajeshm.v9907
    @prajeshm.v9907 8 หลายเดือนก่อน +3

    എഞ്ചിൻ പണികഴിഞ്ഞതിനുശേഷം രാവിലെ സ്റ്റാർട്ടായാൽ റെയ്സ് കൊടുക്കുന്നില്ലെങ്കിൽ ഓഫായി പോകുന്നു കുറെ ഓടിയാൽ കുഴപ്പമില്ല എന്താണ് കാരണം plese replay

    • @ajeeshva7195
      @ajeeshva7195 7 หลายเดือนก่อน +2

      Hidling set cheytha mathi correct ayi

  • @akshayv7126
    @akshayv7126 ปีที่แล้ว +1

    Bikinte chasis number manju poyi putiya chassis vagan pattumo?

    • @ajithprinceb5696
      @ajithprinceb5696 ปีที่แล้ว +1

      Yes. Service cemtre il kittum

    • @mechvlog
      @mechvlog  ปีที่แล้ว +2

      Athinu chassis onnum maaranda, number veere adikkan pattum

    • @akshayv7126
      @akshayv7126 ปีที่แล้ว +1

      Welding shopil ninu ano athu cheyithu tarika

  • @noname00373
    @noname00373 ปีที่แล้ว +2

    Max 2000 aanoo oil changing period for scootera

    • @mechvlog
      @mechvlog  ปีที่แล้ว

      Athan nallath bro

    • @irfanmuhammed9502
      @irfanmuhammed9502 ปีที่แล้ว

      @@mechvlog bro platina 100 es etra oil change period

  • @tvrashid
    @tvrashid ปีที่แล้ว +3

    ഹായ് ബ്രോ. ഒരു ഡൗബ്ട്ട് ഉണ്ട്. എന്റെ ബൈക്കും (Bajaj 220) & Scooter (Suzuki 125) രണ്ടും വെയിലത്ത് കുറച്ച് നേരം നിർത്തിയിട്ടാൽ ചിലപ്പോ ഒരുനൂറു മീറ്റർ ഓടിയ ശേഷം വണ്ടി ഓഫാകും പിന്നെ സ്റ്റാർട്ടിംഗിന് ഇഷ്യൂ ഉണ്ട്. പത്ത് പതിനഞ്ച് മിനിറ്റ് സെൽഫ് അടിച്ചോണ്ടിരുന്നാലേ സ്റ്റാർട്ട് ആകൂ. മൂന്നാല് പ്രാവശ്യം ആയി
    വേറെ പ്രശ്നം ഒന്നും ഇല്ല. എന്താണ് കാരണം എന്ന് അറിയോ

    • @njn_Abn
      @njn_Abn ปีที่แล้ว

      Is that compression issue??

    • @tvrashid
      @tvrashid ปีที่แล้ว

      @@njn_Abn ഫ്യുവൽ ഇൻടേക്കിന്റെ പ്രശ്നം ആണെന്നാണ് തോന്നുന്നത്. വെയിലത്ത് നിർത്തിയ സമയത്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ.

    • @emmefkemmvp2866
      @emmefkemmvp2866 ปีที่แล้ว

      E20 petrol compression problem കാണിക്കുന്നുണ്ട്

    • @njn_Abn
      @njn_Abn ปีที่แล้ว

      @@tvrashid how to solve it

    • @tvrashid
      @tvrashid ปีที่แล้ว

      @@njn_Abn അറിയില്ല. കുറച്ച് കഴിയുമ്പോ ഒന്നും ചെയ്യാതെ സ്റ്റാർട്ട് ആവും. പിന്നെ കുഴപ്പമില്ലാതെ ഓടും

  • @shareefm323
    @shareefm323 11 หลายเดือนก่อน

    Hloo

  • @sureshplappillil1328
    @sureshplappillil1328 3 หลายเดือนก่อน +1

    Splendor old modal എൻജിൻ പണി കഴിഞ്ഞു 1000 km ആയി oil മാറ്റി, but മൈലേജ് 50 കിട്ടുന്നുള്ളൂ, അതെന്താരിക്കോ?? കാർബുറെറ്റർ ഫിൽറ്റർ ഒക്കെ മാറിയതാണ്..

    • @AbduRahman-lh1oc
      @AbduRahman-lh1oc 3 หลายเดือนก่อน +1

      Ath payye payye ready avum

  • @ajayprince5912
    @ajayprince5912 ปีที่แล้ว

    Ente platina cylinder marri 200 km aayi but light aayitt white smoke und ath 1000 km kazhinjal maruvo

    • @rdxpsycho1690
      @rdxpsycho1690 6 หลายเดือนก่อน

      Old smoke ann pediknda

  • @sabkhan8418
    @sabkhan8418 5 หลายเดือนก่อน

    Enda access 125 Crankshaft complaint ayi change chayithu full engine rebuild chayin ippo scooter smooth ayi only driven 27k

    • @_sineesh
      @_sineesh 3 หลายเดือนก่อน

      Etra ayi full work inu

    • @sabkhan8418
      @sabkhan8418 3 หลายเดือนก่อน

      @@_sineesh 12000

    • @_sineesh
      @_sineesh 3 หลายเดือนก่อน

      @@sabkhan8418 endhayirunu issue kaniche crankshaft complaint ayapol

  • @itsmetorque
    @itsmetorque ปีที่แล้ว +1

    Ente Pulser 150 valve issue karanam running l piston pidch😢😢😢😢
    5000 ₹ pani kiti
    Kattapurath ayi 😢😢

    • @syamm6198
      @syamm6198 6 หลายเดือนก่อน +1

      പണി അറിയാവുന്ന ആൾക്കാരുടെ കയ്യിൽ മാത്രം കൊടുക്കൂ ഇല്ലേൽ കാശ് പോകുന്ന വഴി കാണില്ല വണ്ടിയൊട്ടു നന്നാവുകയും ഇല്ല... അനുഭവം ആണ്..15000 rs spend ചെയ്തു മൂഞ്ചി ഇരിക്കുവാണ് ഞാൻ 🥺

    • @rdxpsycho1690
      @rdxpsycho1690 6 หลายเดือนก่อน

      Nokkki odikuh bro

    • @nidhinaugustian9807
      @nidhinaugustian9807 2 หลายเดือนก่อน

      ​@@syamm6198same 220 😢

  • @jouhar2137
    @jouhar2137 ปีที่แล้ว +1

    എന്റെ r15 v1 ന്റെ engine 4മാസം മുന്നേ ചെയ്തതാണ്..
    ഇപ്പോൾ സ്റ്റർട്ടിങ്ങിൽ എഞ്ചിൻ ഓയിൽ cap ഊരി എടുത്താൽ അതിലൂടെ ഓയിൽ പുറത്തേക്ക് തെറിക്കുന്നു..
    എന്തായിരിക്കും കാരണം

    • @thambolamstories
      @thambolamstories ปีที่แล้ว

      Ella vandikkum ingane thanne aanu
      Startingil oil cap ooriyal
      Oil therikkum😊

    • @kanniyathman
      @kanniyathman ปีที่แล้ว

      അടിയിൽ ഉള്ള 12 ൻ്റേ ബോൾട്ട് ഊരി നോക്ക്, തെറിക്കില്ല

    • @jouhar2137
      @jouhar2137 ปีที่แล้ว

      @@thambolamstories thankyou..
      Normally 4whlr ന് മുകളിലിൽ ഉള്ള വണ്ടികളിൽ ഓയിൽ സ്റ്റിക്ക് (ടിപ്സ്റ്റിക്) എടുത്താൽ അതിലൂടെ പുകയോ ഓയിലോ തെറിക്കുന്നുണ്ടങ്കിൽ അത് എഞ്ചിൻ ന്റെ ക്കമ്പർഷൻ വീക് ആയിട്ടാണ് എന്നറിയാം..
      Maybe അങ്ങനെ വല്ല സീനും ആവും എന്ന് വിജാരിച്ച് ചോദിച്ചതാണ്..
      താങ്കളുടെ replay ക്ക് നന്ദി..😊💖

    • @__mr_street_pilot_46_56
      @__mr_street_pilot_46_56 ปีที่แล้ว

      ​@@thambolamstoriesനീ ചെയ്തു നോക്ക് എനിട്ട്‌ പറ

  • @AbduRahim-ib9fp
    @AbduRahim-ib9fp ปีที่แล้ว +2

    എൻജിൻ പണി കഴിഞ്ഞു എത്ര കിലോമീറ്റർ പതിയെ ഓടിക്കണം

  • @mysteriousgaming4647
    @mysteriousgaming4647 4 หลายเดือนก่อน

    Bro shop evdanu bro..

  • @MuhammadUsmanMecheri
    @MuhammadUsmanMecheri ปีที่แล้ว +3

    Bro work shop yevideyan. Place?

    • @mechvlog
      @mechvlog  ปีที่แล้ว +1

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/cUCQjh6Ajs7QzA2D9?g_st=ic

  • @unnithandharan3814
    @unnithandharan3814 ปีที่แล้ว +2

    ഹായ് നമസ്കാരം, എന്റെ സ്കൂട്ടർ ഹീറോ മേസ്ട്രോ 125,2014മോഡൽ ആണ്, ഇതിന്റെ ഓയിൽ ഒഴിക്കുന്ന ഭാഗത്തു നിന്ന് ഓയിൽ ലീക്ക് ഉണ്ടാകുന്നു, വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ engine അഴിച്ചു ഓയിൽ റിംഗ് /സീൽ മാറണം എന്നും പറഞ്ഞു, ഇത് എന്താ പ്രോബ്ലം, എങ്ങനെ ശെരി ആക്കാം.

    • @tvrashid
      @tvrashid ปีที่แล้ว

      ഓയിൽ റിംഗ് മാറാൻ എഞ്ചിൻ അഴിക്കണ്ട. ഓയിൽ ഒഴിക്കുന്ന മൂടിയിൽ ഒരു വാഷർ ഉണ്ടാകും. അത് ഊരിയിട്ട് സ്പെയർ പാർട്സ് ഷോപ്പിൽ നിന്ന് ഓയിൽ കേപ് റിംഗ് പുതിയത് മാറ്റിയിട്ടാൽ മതി.

    • @unnithandharan3814
      @unnithandharan3814 ปีที่แล้ว

      താങ്ക്സ്, പക്ഷെ ഓയിൽ ഒഴിക്കുന്ന ഭാഗത്തിനും, ഫാനോ മറ്റോ ഇരിക്കുന്നതിന്റ അടിയിൽ നിന്ന് ആണ് ലീക്ക്, ഇടയ്ക്കിടയ്ക്ക് topup ചെയ്യുന്നു, mechanic പറഞ്ഞു engine അഴിച്ചു സീൽ മാറ്റിയാലും തത്കാലം ശെരി ആവുക ഉള്ളു എന്ന്

  • @prajeshm.v9907
    @prajeshm.v9907 8 หลายเดือนก่อน +1

    എഞ്ചിൻ പണി കഴിഞ്ഞാൽ എത്ര കിലോമീറ്ററിൽ ഓയിൽ മാറ്റണം

  • @Sanjumukkam
    @Sanjumukkam ปีที่แล้ว

    CB Unicorn 150 yude tappet clearance ethra aanu ennu parayaamo??

  • @bananatalks728
    @bananatalks728 10 หลายเดือนก่อน +16

    7.2k ക്ക് പണി കിട്ടിയ ഞാൻ 🚶🏻‍♂️

    • @muhammedsinan5820
      @muhammedsinan5820 10 หลายเดือนก่อน +4

      Same enikkum

    • @RAM_555
      @RAM_555 9 หลายเดือนก่อน +3

      Enik 5 k ayulu splendor ahnu nice work ahnu 8 months ay oru kozhappavum illa ethra speedil venelm povam smoke verila

    • @bristojose9569
      @bristojose9569 8 หลายเดือนก่อน

      ​@@RAM_555sthalam evdeyanu

    • @sharooncp9079
      @sharooncp9079 7 หลายเดือนก่อน

      ​@@RAM_555full engine work ano 5000

    • @rdxpsycho1690
      @rdxpsycho1690 6 หลายเดือนก่อน +1

      Bro maxim 28 30pidich ponam over kayi koduth pani kitum

  • @ajaiii.ii_
    @ajaiii.ii_ หลายเดือนก่อน

    5k ,6k pani kittiya njnan😂

  • @saijukarthikeyan9898
    @saijukarthikeyan9898 9 วันที่ผ่านมา

    ചേട്ടന്റെ വർക്ക്‌ ഷോപ്പ് എവിടെ ആണ് നമ്പർ തരുമോ

  • @SAMBAAR
    @SAMBAAR 6 หลายเดือนก่อน +1

    ഒന്ന് അറിയുന്നവർ പറഞ്ഞു തരുമോ?
    എന്റെ വണ്ടി 2018 shine sp ആണ്. Missing ആണ് റണ്ണിംഗ് 60 മേലെ പോയി ഡൌൺ ആയാൽ വണ്ടി slow ആയി offvum. 60 മേലെ പോവാതെയും. ഇനി 3 വർക്ക്‌ ഷോപ്പിൽ കാണിച്ചു
    ഒരു ഗുണവുമില്ല.
    Air ഫിൽറ്റർ മാറ്റി, plug മാറ്റി, carbourator clean ആക്കി, cluchu കേബിൾ മാറ്റി.
    ഇനി എന്തൊക്കെ ചെയ്താൽ മാറി കിട്ടും

    • @falcon6240
      @falcon6240 4 หลายเดือนก่อน

      Valve clean chey

    • @SAMBAAR
      @SAMBAAR 4 หลายเดือนก่อน

      എന്ത് valvu

    • @falcon6240
      @falcon6240 4 หลายเดือนก่อน +1

      @@SAMBAAR head valve

    • @falcon6240
      @falcon6240 4 หลายเดือนก่อน +1

      Ente unicorn same problem aayirunnu, ippo no scene

  • @Manojmanoj-xq2ey
    @Manojmanoj-xq2ey ปีที่แล้ว +1

    Contact number kittumo? Oru doubt chodikkananu from coimbatore.

  • @user-ub4un4ji5s
    @user-ub4un4ji5s 6 หลายเดือนก่อน

    Bro your number