Full Engine Fitting In Activa|Part-1|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 339

  • @rejurajan6269
    @rejurajan6269 3 ปีที่แล้ว +51

    എല്ലാ പാഴ്സും ഒർജിനൽ ഇട്ടു ഫിറ്റിങ് ചെയ്യുന്നതിനു ഒരു വലിയ സല്യൂട്ട് 👍

    • @mechvlog
      @mechvlog  3 ปีที่แล้ว +13

      Ella vandikkum njan orginal mathrame use cheyyarullu

    • @kunhimohamed6668
      @kunhimohamed6668 2 ปีที่แล้ว

      👌

    • @kunju4673
      @kunju4673 2 ปีที่แล้ว

      എത്ര രൂപയാകും ചേട്ടാ പണി തീരുമ്പോൾ

    • @mechvlog
      @mechvlog  2 ปีที่แล้ว

      3000 rupayude aduth varum

    • @sivansivan4327
      @sivansivan4327 ปีที่แล้ว

      പൾസർ 180 എന്തു കിക്കർ ചവിട്ടുമ്പോൾ നല്ല ടൈറ്റ് കാണിക്കുന്നത് എന്തുകൊണ്ട്കൊണ്ടാണ്

  • @sajij484
    @sajij484 5 หลายเดือนก่อน +4

    പ്രിയ മൊക്കാനിക്ക് സഹോദരൻമാരെ
    നിങ്ങളുടെ അടുത്ത് പണമുള്ളവനും പാവപെട്ടവനും കൂലിപ്പണിക്കാരും വണ്ടിയുമായി വരും
    വലിയ 8 - ൻ്റെ പണി തിരിച്ചു കൊടുക്കരുതേ.......
    അറിവില്ലായ്മയെ ഒരുപാട് ചൂഷണം ചെയ്യുന്ന പ്രവണത ഈ മേഖലയിൽ പണ്ടേ ഉണ്ട്.
    യൂട്യൂബ് കാണാൻ തുടങ്ങിയതു കൊണ്ടു മാറ്റം വന്നു തുടങ്ങി
    സാധാരണക്കാർക്ക് ഇതിനെക്കുറിച്ച് ഒരു അവബോധം ഉണ്ടായിത്തുടങ്ങി
    സഹോദരാ താങ്കൾക്ക് അഭിനന്ദനങ്ങൾ👍

  • @bijeshm5444
    @bijeshm5444 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി. പല video യിലും Timing chain സെറ്റ് ചെയ്യുന്നത് Hed ന് നേരെ ഉള്ള v cut ന് T mark ഒപ്പിച്ച് വെക്കാനായിരുന്നു. അതുപ്രകാരം ചെയ്തിട്ട് വണ്ടി സ്റ്റാർട്ടായില്ല. ഈ video കണ്ടപ്പോഴാണ് കാര്യം മനസിലായത്. വണ്ടി പഴയതിനേക്കാളും പെട്ടന്ന് സ്റ്റാർട്ടായി. ഒരു പാട് Thanks🍧🍧

  • @robinabraham8836
    @robinabraham8836 ปีที่แล้ว +1

    Workshop വീഡിയോസ് ഒരുപാട് ആളുകൾ upload ചെയ്യാറുണ്ട്. പക്ഷെ ഇതുപോലെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ. പറഞ്ഞു മനസിലാക്കി തരാറില്ല. ❤️❤️ ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️

  • @SmuleSinger586
    @SmuleSinger586 3 ปีที่แล้ว +1

    Nalla avatharanam, bro yude vedio kandu vere yum onnu randu aalude vedio yum kandu nhan ente heavy-duty de engine work cheythu,successfully complete.

  • @binucjoseph7215
    @binucjoseph7215 3 ปีที่แล้ว +16

    ഹായ് ബ്രോ...2nd part ...കാണാൻ കാത്തിരിക്കുന്നു....(മൊത്തം അഴിച്ചു ഇട്ടിരിക്കുവാ..😊)

    • @mechvlog
      @mechvlog  3 ปีที่แล้ว +8

      Inn varum, video full aayi 1 hour inu mugalil und, upload cheyyanunna budhimutt kondan 2 aakkiyath

  • @vajidvaju1222
    @vajidvaju1222 3 ปีที่แล้ว +4

    4year hondayil work cheytha oru mechani aaanu njan, ippo field vitt gulfilaaanu,video kandappo ineyum work cheyyaan kothi aaavunnu

  • @manojkumar-eg5le
    @manojkumar-eg5le 9 หลายเดือนก่อน +1

    Perfect mechanic job very good🎉

  • @gokulrajeev2424
    @gokulrajeev2424 17 วันที่ผ่านมา +1

    Bro activa ekke engine pani kazhijal first 1000 km vare vandi kettam kettaruthennum pine 40 km nu mukalil odikallu ennu parayunnathu sariyano please reply

  • @shajik.damodaran8156
    @shajik.damodaran8156 3 ปีที่แล้ว +1

    വളരെ നന്നായി വിവരിച്ചു പറഞ്ഞു തരുന്നു, എനിക്ക് ഇതിൽ പലതും പുതിയ അറിവാണ്. മാഗനെറ്റോ കോയിൽ ടൈറ്റ്‌ ചെയ്യമ്പൊൾ ക്രാങ്ക്‌ ഷാഫ്‌റ്റ്‌ ത്രെഡിൽ ത്രെഡ് ലോക്ക് സൊലൂഷൻ ഉപയോഗിച്ച് ചെയ്യണം.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Thread lock enthinaan upayogikkunnath

    • @shajik.damodaran8156
      @shajik.damodaran8156 3 ปีที่แล้ว +1

      @@mechvlog വൈബ്രേഷൻ മൂലമോ, മറ്റേതെങ്കിലും കാരണത്താൽ നട്ട്‌ അഴിഞ്ഞു പോകാതിരിക്കാൻ.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Anginonnum azhiyilla,angine undengil company thanne threaloack thrandath alle

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Bajaj poole

  • @sidheequekhd2696
    @sidheequekhd2696 6 หลายเดือนก่อน +3

    bro, variator shaft മുന്നിലോട്ടും പിറകിലോട്ടും play ഉണ്ട് crank Shaft problem ആയിരിക്കുമൊ? oile leakage ഒന്നുമില്ല

  • @rageshnadh7420
    @rageshnadh7420 3 ปีที่แล้ว +8

    Waiting for the second part 😍😍

  • @rzgaming5468
    @rzgaming5468 ปีที่แล้ว +1

    Bro meastro old model 2013 engin pani edukkan ethrayakum ?

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 16 วันที่ผ่านมา

    Brother gud video ❤ee bore cheythu ittal cylinder kit last cheyyumo oru 50000km എങ്കിലും ഓടുമോ

  • @npr169
    @npr169 2 ปีที่แล้ว

    താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് ഇതേപോലെ ടിവിഎസ് ജൂപ്പിറ്റർ എൻജിൻ സെറ്റ് ചെയ്യുന്നത് വീഡിയോ ചെയ്യാമോ...

  • @rageshnadh7420
    @rageshnadh7420 3 ปีที่แล้ว +6

    I am waiting for this video.
    Hero mastro edge same തന്നെ അല്ലേ ബ്രോ ?

  • @hasimkmhashim8308
    @hasimkmhashim8308 3 ปีที่แล้ว

    കാത്തിരുന്ന വീഡിയോ 👍👍👍

  • @jaisonjames4465
    @jaisonjames4465 ปีที่แล้ว

    Scooter engintea ullili ninnum cheruthayittu slow speedil nilkumbol tak tak sonud undavunnuu,kanichappol engine pani anennu aprayunnuu sarikum enthellam change cheythal problem solve cheyyam?enthukondanu aa sound undavunnathuu oil okea correct ayittu marikodukunnudu 45,50 keep cheythea odikarulluu

  • @vishnudineshan2973
    @vishnudineshan2973 3 ปีที่แล้ว +3

    Splendor full engine fitting video cheyyumoo...

    • @domgamer48
      @domgamer48 3 ปีที่แล้ว +2

      Yes splendor venam most common bike anu. Gear box fitting um clutch um engana nn atiyanamenkil bike thanne cheyyanam

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @rajeevv969
    @rajeevv969 3 ปีที่แล้ว +3

    Poli bro.....nice one👍💓

  • @KL50haridas
    @KL50haridas ปีที่แล้ว +1

    ബ്രോ നമസ്കാരം ആക്ടിവയുടെ engine case പൊട്ടി എവിടെ കിട്ടും പറയുമോ 🙏

  • @vijayam1
    @vijayam1 2 หลายเดือนก่อน

    Super Ansar...

  • @bijupl3178
    @bijupl3178 หลายเดือนก่อน +1

    ചേട്ടാ എന്റെ ആക്ടീവയുടെ ഓയിൽ മാറുന്ന ഭാഗത്ത് ത്രഡ് പൊട്ടി പോന്നു ഇപ്പോൾ എം സീൽ വച്ച് അടച്ചേക്കുവായാണ് ഓയിൽ കുറേശ്ശെ ലീക്കാകുന്നുണ്ട് എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ.... ♥️

  • @Cj3b
    @Cj3b 3 ปีที่แล้ว +1

    Self adikumbo idak stuck aavunne bend illa kondano. Battery power und new aanu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Bendex complaint undengilum self motor armature shoet aanengilum self relay kk erth varunnath kuranjhalum self self stuck aavum

  • @rashidrashi4497
    @rashidrashi4497 3 ปีที่แล้ว +2

    Hi ചേട്ടാ എന്റെ വണ്ടി start ചെയ്യുമ്പോളും വണ്ടി runningil slow ആക്കുമ്പോളും engin ഹെഡിൽ നിന്ന് പൊട്ടുന്ന സൗണ്ട് ഉണ്ട് ആ sound ഇടയ്ക്കിടെ വരുമ്പോൾ വണ്ടി missing ഉണ്ട് . carborter, air filter, plug, cdi പുതിയാതാണ് ഇടക്ക് cilander kit മാറ്റിയിരിന്നു അതിന് ശേഷം ആണ് ഈ പ്രോബ്ലം വണ്ടി idealing ചെറിയ രീതിയിൽ കുടിയും കുറഞ്ഞും നിൽക്കുന്നു പിന്നെ ഓഫ്‌ ആയി പോകുന്നു ഇത് എന്താ complinte pls replay, vandi cbz

    • @mechvlog
      @mechvlog  3 ปีที่แล้ว

      Plug, carburattor tuning,SAI unit il dust adanjhittundengilum pottal sambavikkum

  • @fahimfahi890
    @fahimfahi890 2 ปีที่แล้ว

    2015 model access head pudhiyadd ittitumm കബർശൻ പോവുകയാണ് add yendd kond ann?

    • @lessharmful
      @lessharmful 2 ปีที่แล้ว

      സിലിണ്ടർ മാറി nok.. Valve seat kude chy

  • @jeldrinhertiz1557
    @jeldrinhertiz1557 วันที่ผ่านมา

    Crank bend varaanulla kaaranam enthaanu

  • @asharpm1691
    @asharpm1691 3 ปีที่แล้ว +1

    Crank complaint gear vandikkum ndavoole
    Athenganeya thirichariyuka
    Pulsar
    Self chilappo adiyum chilappo kittilla.nthinodo urayunna pole sound ndavunnu
    Reply

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Bikinonnum crank bend vararilla

  • @its_me_ashir_wx001
    @its_me_ashir_wx001 ปีที่แล้ว +2

    Bro oil മുഴുവനും തീർന്ന് വണ്ടി സൗണ്ട് വന്നിട്ടും അറിയാതെ ഓടിച്ചു വണ്ടി off ആയി പിന്നെ on ആകുന്നില്ല. പിന്നെ അതിന്റ engine ഒക്കെ കഴിച്ചു കുറെ പണിയാക്കി. അപ്പൊ അത് നന്നാക്കാൻ എത്ര പൈസ വരും? കൂടാതെ അത് നന്നാക്കിയാൽ വണ്ടി അധിക കാലം ഓടുമോ ഇനി ഇത് കാരണം മറ്റു പ്രശ്നങ്ങൾ varumo?? ഇതിന്റെ ഒരു rply തന്നാൽ വളരെ ഉപകാരം

  • @harisivanandhks3906
    @harisivanandhks3906 3 ปีที่แล้ว +1

    Activa HET bro pala suhruthukalum decompression ulla scooter nte rocker arm maari idunnund ini adhuth videoyil adh onnu parayane 👍

    • @mechvlog
      @mechvlog  3 ปีที่แล้ว

      Enthinaan bro

    • @harisivanandhks3906
      @harisivanandhks3906 3 ปีที่แล้ว

      @@mechvlog adhalla bro rocker arm thammil maari ittal vandi vali kurayum pala aalukalum adh note cheyyarilla

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe,chila vandikk maathrame ee vithyasam ,varunnullu,chilathinellam 2 um same aan

  • @supermech6429
    @supermech6429 3 ปีที่แล้ว +2

    എല്ലാം നന്നായി പറയുന്നുണ്ട്

  • @ratheeshk3280
    @ratheeshk3280 2 ปีที่แล้ว

    നൈസ് വീഡിയോ......ബട്ട്‌ karang bend ആകാനുള്ള കാരണം എന്താ അറിയോ karang bendayal ചെയ്യേണ്ട കാര്യം എല്ലാം പറഞ്ഞത് ശരിയാ ബട്ട്‌ bendu aakan എന്താ കാര്യം പറ്റിയാൽ പറയു

  • @jibinsebastian396
    @jibinsebastian396 3 ปีที่แล้ว

    Oru second hand scooty eduthu panithedukkunnathano nallathu. Atho new ano ലാഭം

  • @GRACEAUTOMOBILES
    @GRACEAUTOMOBILES 3 ปีที่แล้ว

    Bro head gasketil greace anoo iedunathu .parajutharamo...

  • @jibin_thomas4060
    @jibin_thomas4060 3 ปีที่แล้ว +1

    Sudden accelerator cheyumbol scooter missing aakunnu enthanu complaint please help

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath nookkanam bro,coil week aanengilum airfilter,plug okke nookkiyitt checkk cheyyanam

  • @sameerali-jw8ec
    @sameerali-jw8ec 3 ปีที่แล้ว +2

    Bro proper aya working tools use chayuo pistion conectrad lock nose player upoyogichu lock cheaythu lock gadil just onu lock oru round thirich kaniku cilander set cheayumbol oru pradhan petta pagamanu pistion lock any way all the best

    • @mechvlog
      @mechvlog  3 ปีที่แล้ว

      Piston lock idunna bagam manasilayilla ennano?

  • @thahirdon
    @thahirdon 3 ปีที่แล้ว +1

    സൂപ്പർ 👌🏻👌🏻👌🏻

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 ปีที่แล้ว +2

    ബ്രോ,
    Bikinte auto choke connection disconnect cheythu odichal problem undo.
    Venamenkil mathram connect cheythal mathiyo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kuzhappam onnum illa bro

  • @garagecustom8459
    @garagecustom8459 3 ปีที่แล้ว +1

    Old model dio deyum hero pleasure nte yum engine case same aano

    • @mechvlog
      @mechvlog  3 ปีที่แล้ว

      Alla,vithyaasam und

  • @hamidhamid1762
    @hamidhamid1762 3 ปีที่แล้ว +1

    Bro bikente gearbox complante avunnathinulla karanavum. Complante ayalulla symptomsine patti oru video cheyyyvo..

  • @ചങ്ങലതാളം
    @ചങ്ങലതാളം 3 ปีที่แล้ว +1

    2021 model unicorn നെ പറ്റി video വേണം plzz🙏🙏🙏🙏

  • @sudheeshp.s4568
    @sudheeshp.s4568 3 ปีที่แล้ว +1

    Activa ethra km aaavubolll engine work varum

  • @shajitham1525
    @shajitham1525 3 ปีที่แล้ว

    Bro e crank bend puthiyathu marathe
    Shariyakan pattumo engine azhikathe ,

  • @manikandanr4696
    @manikandanr4696 3 ปีที่แล้ว +1

    Bai oru camblind parjitte marupidi kittiyla

  • @fameboys4650
    @fameboys4650 2 ปีที่แล้ว

    bro ente activa odikumbo clutch box sidil ninn entho orosunna cheriya sound Ind, nalla speedil pokumbo athra noticeble alla , clutch shoe okke maari but its still there, crank bend ayah ayirikkumo

    • @varunkp9620
      @varunkp9620 2 ปีที่แล้ว

      Rollers mariyirunno

  • @prasanthk2478
    @prasanthk2478 3 ปีที่แล้ว

    very good Congratulations

  • @awakardmine1432
    @awakardmine1432 3 ปีที่แล้ว +3

    Bro ബൈക്ക് ടാങ്ക് air lock വിഡീയോ ചെയ്യാമോ plsss എന്റെ വണ്ടിയിൽ ninn സൗണ്ട് വരുന്നു bs4 bike ane

    • @mechvlog
      @mechvlog  3 ปีที่แล้ว

      Air lock aayal sound onnum varilla,petrol tankil ninn irangilla enne ullu

    • @awakardmine1432
      @awakardmine1432 3 ปีที่แล้ว +1

      @@mechvlog th-cam.com/video/Gcit-Bw9ClU/w-d-xo.html
      Bro ഇത് പോലെ ആണ് എന്റെ ടാങ്ക് mechanism ithine മലയാളം വിഡീയോ ചെയ്യാമോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ithinte Malayalam cheyyano?

    • @awakardmine1432
      @awakardmine1432 3 ปีที่แล้ว +1

      @@mechvlog yes
      ഈ system എല്ലാ bs4 vandikalkum und bro ഇതിലുദെ ആണ് ടാങ്ക് നിന്ന് സൗണ്ട് വരുന്നത് എന്ന് തോന്നുന്നത്

    • @mechvlog
      @mechvlog  3 ปีที่แล้ว

      Cheriya oru moolal keelkkum

  • @dhaneshtj4153
    @dhaneshtj4153 3 ปีที่แล้ว +1

    Vandeede wiring nepetti oru video cheyo

  • @sarinakperambra683
    @sarinakperambra683 3 ปีที่แล้ว

    Bro Honda Deo Start Aki accilator kodukkumbol off ayi pokunnthu anthanu

  • @akashudma9050
    @akashudma9050 3 ปีที่แล้ว +2

    bro enghinil ninne cheriya sound enghine pani ano

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Enth sound aanenn nookkanam,ella soundinum engine azhikkeenda kaaryam illa

  • @Sreejith7025
    @Sreejith7025 3 ปีที่แล้ว

    Engine paninja vandi aathyatha oil change ethra klm il aanu maattendath

  • @midhunbaby369
    @midhunbaby369 ปีที่แล้ว

    ആക്ടിവ പോലത്തെ വണ്ടികളുടെ crank shaft ബെൻഡ്‌ ആവുന്ന പ്രോബ്ലെം ഉണ്ടല്ലോ. ശരിക്കും ഇതിന്റെ കാരണം എന്താണ്. സെല്ഫ് സ്റ്റാർട്ട് അടിക്കുന്നത് ആയി ബന്ധം ഉണ്ടോ?

  • @njan1242
    @njan1242 2 ปีที่แล้ว +1

    Bajaj boxer engine restore cost ethra aavum???

  • @vijeshvijayan9485
    @vijeshvijayan9485 ปีที่แล้ว +1

    ഡിയോ, ഓയിൽ കാത്തുന്നുണ്ട് വേറെ സൗണ്ട് ഒന്നും ഇല്ല എത്ര ആവും റേറ്റ് പറയാൻ പറ്റുമോ

  • @Sreejith7025
    @Sreejith7025 3 ปีที่แล้ว +2

    Engine pani vannal ethra rupa chelav aakum chetta

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Eetha Vandi?

    • @Sreejith7025
      @Sreejith7025 3 ปีที่แล้ว +1

      @@mechvlog dio 2017 model

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Full panikk 8000 rupayude aduth varum bro

    • @Sreejith7025
      @Sreejith7025 3 ปีที่แล้ว +1

      @@mechvlog ningalude workshop evidan bro

    • @mechvlog
      @mechvlog  3 ปีที่แล้ว

      Palakkad, alathoor aan bro

  • @shajius2551
    @shajius2551 3 ปีที่แล้ว +1

    Activa bs6 .engine complaint kooduthal aano? Ethil pala senserukal undallo.starting problem bs4nekkal undo?plse reply.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa pratheegich kuzhappangal onnum illa

  • @franciserassery1089
    @franciserassery1089 2 ปีที่แล้ว

    Honda activa cylinder set ചെയ്യുമ്പോൾ piston തിരിഞ്ഞു പോയാൽ അതായതു exohost മുകളിലും intake താഴെയും വന്നാൽ മൈലേജ് പോകുമോ. Please replay

  • @abshan_shaaf1523
    @abshan_shaaf1523 ปีที่แล้ว

    Nigale sthalam evideyaan work edukumo

  • @aryanair255
    @aryanair255 2 ปีที่แล้ว

    Byk nde full engine work padikkaan course undo chetta

  • @dinodavis9605
    @dinodavis9605 3 ปีที่แล้ว +1

    Bro workshop evida

  • @jerryaluva
    @jerryaluva 3 ปีที่แล้ว +3

    Detailed explanation 😍

  • @shinupala4345
    @shinupala4345 3 ปีที่แล้ว +1

    njan ഇന്നലെ carburator ക്ലീൻ ചെയ്തു.... എയർ filter പുതിയത് വെച്ച്....but ennuu vanddi ഒടിച്ചപ്പോൾ silenceril നിന്ന് പൊട്ടുന്ന സൗണ്ട് 2 ,3 പ്രാവിശ്യം കേട്ടു എന്തിൻ്റെ പ്രോബ്ലം അണ് അത് എങ്ങനെ പരിഹരിക്കാം
    ആക്ടീവ 3g മോഡൽ അണ്....

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Plug onn matti nookk bro

    • @shinupala4345
      @shinupala4345 3 ปีที่แล้ว +1

      @@mechvlog
      ok

  • @vishnuvalayam6902
    @vishnuvalayam6902 3 ปีที่แล้ว +1

    Super vedeo 💖

  • @dhaneeshponnu4047
    @dhaneeshponnu4047 2 ปีที่แล้ว

    Chetta chettante workshop evidaa ithu evida sthalam

  • @vishnudineshan2973
    @vishnudineshan2973 3 ปีที่แล้ว +1

    Bro informative video

  • @verietymedia9776
    @verietymedia9776 ปีที่แล้ว

    Oil kathipokunnathiu entha cheya

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 ปีที่แล้ว

    Great job

  • @mansoormansoor6424
    @mansoormansoor6424 3 ปีที่แล้ว +1

    മച്ചാനെ Access 125 engine work video cheyyumo ??

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Vandi varumbol kaanikkam bro

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +1

    ബ്രോ എന്റെ old model (2014) hero maestro റൈഡിങ്ങിൽ വഴിയിൽ ഓഫായിപ്പോകുന്നു ഇപ്പൊ സ്റ്റാർട്ടിങ്ങും കിട്ടുന്നില്ല നല്ല മിസ്സിങ്ങും ഉണ്ട് വണ്ടി വലിയുന്നൂല

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ella bagavum check cheyyanam, electrical bagavum mechanical bagavum

  • @manojkumar-eg5le
    @manojkumar-eg5le 9 หลายเดือนก่อน +1

    Bro Tamil video very fast and they are not saying unnecessary talking so public not feel video laaaaag❤

  • @lohidhakshankk7412
    @lohidhakshankk7412 2 ปีที่แล้ว

    Nice polli bro

  • @sonuviswanathan8366
    @sonuviswanathan8366 3 ปีที่แล้ว +1

    Bro ella ബൈക്കിലും cylinder and head fit ചെയുബോൾ പേകിഗിൽ greese ആണോ aakendath? (Discover 150)

    • @mechvlog
      @mechvlog  3 ปีที่แล้ว

      Grease idunnath packing orginal allathath kond alla,aa correct positionil nilkkan veendi aan,vandi heat aavumbol thanne ath poogum

    • @sonuviswanathan8366
      @sonuviswanathan8366 3 ปีที่แล้ว

      👍

    • @sonuviswanathan8366
      @sonuviswanathan8366 3 ปีที่แล้ว

      Bro White smoke vannal headinano cylindarano complaint enn engane manasilakam?

  • @kasimbaikv51
    @kasimbaikv51 3 ปีที่แล้ว

    ആക്ടീവ 2010മോഡൽ സ്റ്റാർട്ട്‌ ചായുമ്പോൾ ചില്ലറപൈസയുടെ സൗണ്ട് വരാൻകാരണം എന്താണ്

    • @sanalsanal3395
      @sanalsanal3395 3 ปีที่แล้ว

      Crankshaft bend Aan

    • @kasimbaikv51
      @kasimbaikv51 3 ปีที่แล้ว

      @@sanalsanal3395 നമ്പർ തരുമോ

  • @badhariya
    @badhariya 2 ปีที่แล้ว

    magnet coil weak anonn engane check cheyum??

  • @hipstervlogs9843
    @hipstervlogs9843 3 ปีที่แล้ว +1

    Bro try to do a kid's bike with activa engine do a full video please

  • @gururajkamath5188
    @gururajkamath5188 3 ปีที่แล้ว +1

    എന്റെ 2007 model activa missing problem ഉണ്ട്. CDI, ok ഉണ്ട്. Ignition coil, spark plug, എന്നിവ replace ചെയ്തു. Carburetor clean ചെയ്തു. എന്നിട്ടും പ്രശ്നം ശരിയായില്ല. ഇനി എന്തായിരിക്കും പ്രശ്നം. Plese reply. Phone number കിട്ടുമോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      6238062598 whatsapp msg ayakkam

    • @johnjinu7711
      @johnjinu7711 3 ปีที่แล้ว

      @@mechvlog honda activa 2010 model anu problem low speed edukmbol vadi off agunu.vandi nalla speed edukmbol off agunu reason enthu anu.workshopil kaniuthu appol pargun new carbator.filter change cheythu.appolsame condtion anu.engine agthu value problem ananthu paragu.clear problem enthu anu.please reply

    • @Nameerpm
      @Nameerpm 2 ปีที่แล้ว +1

      Air filter box check

  • @sajanson
    @sajanson 3 ปีที่แล้ว +1

    Clutch ഇല്ലാതെ Activa odumoo

  • @royjohn1393
    @royjohn1393 2 ปีที่แล้ว +1

    Good bro

  • @Noname-xq6nq
    @Noname-xq6nq 3 ปีที่แล้ว +1

    Enthina bro Head gasket il grease edunne

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath correct ilagaathe irikkan veendiyan bro

  • @AKHIL-mx1xq
    @AKHIL-mx1xq 3 ปีที่แล้ว

    Bike ഇന്റെ piston borning ആണോ replacment ആണോ better? ബൈക്ക് bajaj

    • @mechvlog
      @mechvlog  3 ปีที่แล้ว

      Angine urapponnum parayan pattilla,nalla boring okke aanengil puthiyathinekkalum life kittum,crank week aanengil ethra nalla piston ittittunm kaaryam onnum illa,pettann thanne complaint varum

    • @motordoctor9936
      @motordoctor9936 3 ปีที่แล้ว

      Replace

  • @joyal9085
    @joyal9085 3 ปีที่แล้ว +1

    Bro, fuel gauge or odmeter repairing video cheyamo

  • @varghesecc2257
    @varghesecc2257 3 ปีที่แล้ว +1

    Hello chetta bullet survice vedio edumo

  • @arjunkoyilath6853
    @arjunkoyilath6853 5 หลายเดือนก่อน +1

    Bro
    Workshop location parayuooo

    • @mechvlog
      @mechvlog  5 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @Ismu.
    @Ismu. 3 ปีที่แล้ว

    Hi brow passion pro cdi unit wiring kit ingnition coil ഇതെല്ലാം മാറ്റാൻ എത്ര രൂപ ചിലവ് വരും

    • @anasaliakber6111
      @anasaliakber6111 3 ปีที่แล้ว +1

      1000 some thing

    • @mechvlog
      @mechvlog  3 ปีที่แล้ว

      4000 rupayude aduth varum bro

  • @sivaprakashtech5047
    @sivaprakashtech5047 3 ปีที่แล้ว +1

    Good video

  • @ashlame7230
    @ashlame7230 2 ปีที่แล้ว

    Oru workshop il labour charges etreya vangaru? average

  • @muhasinmuhasin1443
    @muhasinmuhasin1443 3 ปีที่แล้ว +3

    Sooper

  • @abilashabi275
    @abilashabi275 3 ปีที่แล้ว +1

    One way clutch complaint aayal ee sound varille

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Varum

    • @abilashabi275
      @abilashabi275 3 ปีที่แล้ว +1

      @@mechvlog chila samayangalil compression loss ayi kicker free akkunnath enthukonda.oru video cheyyamo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ath cheyyunnund

    • @abilashabi275
      @abilashabi275 3 ปีที่แล้ว

      @@mechvlog thanku❤️

  • @bediffrent3322
    @bediffrent3322 2 ปีที่แล้ว

    ക്രങ്ക് ബെൻഡ് അടിക്കാൻ എത്ര പൈസ വരും ഏകദേശം

  • @narendranmalayil7496
    @narendranmalayil7496 3 ปีที่แล้ว +1

    എന്റെ സ്കൂട്ടർ ഹോണ്ട ആക്ടിവ 4g 41കിലോമീറ്റർ ആണ് മൈലേജ് കിട്ടുന്നത് 2017 മോഡൽ, മൈലേജ് കൂട്ടി കിട്ടാൻ എന്താണ് ചെയ്യേണ്ടത്, നിങ്ങളുടെ workshop എവിടെയാണ്

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Check cheyth nookkanam bro, Palakkad, alathoor aan

  • @domgamer48
    @domgamer48 3 ปีที่แล้ว

    Splendor cheyyuo?

  • @jasir7063
    @jasir7063 3 ปีที่แล้ว +1

    Eggale place evideyyaan

    • @mechvlog
      @mechvlog  3 ปีที่แล้ว

      Palakkad

    • @jasir7063
      @jasir7063 3 ปีที่แล้ว +1

      @@mechvlog correct place

    • @mechvlog
      @mechvlog  3 ปีที่แล้ว

      Palakkad, alathoor aan bro

  • @sasitv2741
    @sasitv2741 ปีที่แล้ว +1

    ഇത് എവിടെയാണ് സ്‌ഥലം എന്റെ Scooty ക്ക് ഒരു എഞ്ചിൻ പണി ഉണ്ട്

  • @vineeshthaiparambil7128
    @vineeshthaiparambil7128 3 ปีที่แล้ว

    Ninghale onnu nerilkaananm🙌

  • @pcm1727
    @pcm1727 3 ปีที่แล้ว +1

    Splender engine pani vdeo idumo

  • @ttmf7798GOV
    @ttmf7798GOV 10 หลายเดือนก่อน +1

    🎉🎉🎉🎉

  • @ramlarahim5606
    @ramlarahim5606 3 ปีที่แล้ว +2

    Ikka #2stroke engine video idumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Varumbol idam bro,ividellam kuravaan 2 stroke vandigal

    • @videography5741
      @videography5741 3 ปีที่แล้ว +1

      Trivandrum based Kerala TH-cam channel kaanuka

    • @mechvlog
      @mechvlog  3 ปีที่แล้ว

      ?

  • @senthilsenkanna5331
    @senthilsenkanna5331 3 ปีที่แล้ว

    Thank you

  • @aswin7088
    @aswin7088 3 ปีที่แล้ว +2

    Sccoty pep vedio eddo 😁

    • @mechvlog
      @mechvlog  3 ปีที่แล้ว

      Cheyyam bro

  • @aphanshad12
    @aphanshad12 3 ปีที่แล้ว +1

    Bro bro nte place yvide ann??

    • @mechvlog
      @mechvlog  3 ปีที่แล้ว

      Palakkad aan bro