Gear oil & Engine oil is different and has different viscosity. Castrol Gear oil (tube) of 120ml comes for Rs 50 something... I just shared my views, the video was informative👍
Fist activity during servicing should be washing and cleaning. Before you replace the air filter, clean the casing . What about spark plug cleaning and carburettor cleaning?
ഗിയർ ബോക്സിൽ എഞ്ചിൻ ഓയിൽ അല്ല ഒഴിക്കുക അതിൽ പ്രോപ്പർ ഗിയർ ഓയിൽ തന്നെ ഒഴിക്കണം കാരണം അത് വിസ്കോസിറ്റി വ്യത്യാസം ഉണ്ട് എഞ്ചിൻ ഓയിൽ ഒഴിച്ചാൽ bearing ലൈഫ് കുറയും ഗിയർ ബോക്സിൽ 5 bearing &ബാക്കി ഗിയറുകളും വരും എന്ന് അറിയാലോ.. പിന്നെ സർവീസ് ൽ രണ്ടു വീൽ അഴിച്ചു ബ്രേക്ക് ഷൂ തെയ്മനം വന്നിട്ടുണ്ടെങ്കിൽ അത് മാറ്റണം ബാറ്ററി... ക്ലച് ബെൽറ്റ്.. ഫ്രണ്ട് ഷോക്ക് upsorber തുടങ്ങിയ പ്രധാന ഐറ്റംസ് ഒന്നും ഒഴിവാക്കി ഉള്ള സർവീസ് ആണെങ്കിൽ വഴിയിൽ നിക്കാനുള്ള ചാൻസ് കൂടുതൽ ആണ്
Why don't you clean the area after changint the air filter. You are just screwing up the cover with all the dust inside and out. I think you are servicing it..
കർബറേറ്റർ. സസ്‌പെൻഷൻ പിവറ്റ്ആം ബ്രേക് ആം. കിക്കർ വീൽ. സ്പാർക് ഫ്ലഗ് എന്നിവ ഉറപ്പായും സർവീസിൽ ക്ലിയർ ചെയ്യേണ്ടുന്ന ആണ്... അതൊന്നും ഇല്ലാതെ എന്തു സർവീസ്..
Ente ponnu bro, lockdown time il cheytha video aanu. Njan oru professional mechanic onnum alla, aryavunnath cheythu ennu mathram. Aa tym il aarkenkilum prayojanapedatte ennu vech cheyth video aan.
Gear oil & Engine oil is different and has different viscosity.
Castrol Gear oil (tube) of 120ml comes for Rs 50 something...
I just shared my views, the video was informative👍
Depends on brand I think. Honda recommends engine oil for gearbox.
ഓരോ കാര്യങ്ങളും പഠിക്കാനായി സൂപ്പർ എല്ലാവിധ ആശംസകളും
Fist activity during servicing should be washing and cleaning. Before you replace the air filter, clean the casing . What about spark plug cleaning and carburettor cleaning?
8:31 bro u should only use gear oil not engine oil.... because gear oil has high viscosity and it is compulsory to use 80W-90 in most of the scooters💀
Engine oil ഒരിക്കലും gear oil ആകരുത് gear oil പ്രത്യേക ഗ്രേഡ് ആണ് ഇല്ലെങ്കിൽ gear കംപ്ലയിന്റ് ആകും
Company anusarichu matangal und. Honda recommend cheyyunnath engine oil Thane aanu.
@@junuz99True,Activa 2009 model 110 cc owners manual doesn't specifically say about the gear oil type ,better to refer owners manual for servicing
Gear oil mattanayo ennu engane check cheyum
ഗിയർ ബോക്സിൽ എഞ്ചിൻ ഓയിൽ അല്ല ഒഴിക്കുക അതിൽ പ്രോപ്പർ ഗിയർ ഓയിൽ തന്നെ ഒഴിക്കണം കാരണം അത് വിസ്കോസിറ്റി വ്യത്യാസം ഉണ്ട് എഞ്ചിൻ ഓയിൽ ഒഴിച്ചാൽ bearing ലൈഫ് കുറയും ഗിയർ ബോക്സിൽ 5 bearing &ബാക്കി ഗിയറുകളും വരും എന്ന് അറിയാലോ.. പിന്നെ സർവീസ് ൽ രണ്ടു വീൽ അഴിച്ചു ബ്രേക്ക് ഷൂ തെയ്മനം വന്നിട്ടുണ്ടെങ്കിൽ അത് മാറ്റണം ബാറ്ററി... ക്ലച് ബെൽറ്റ്.. ഫ്രണ്ട് ഷോക്ക് upsorber തുടങ്ങിയ പ്രധാന ഐറ്റംസ് ഒന്നും ഒഴിവാക്കി ഉള്ള സർവീസ് ആണെങ്കിൽ വഴിയിൽ നിക്കാനുള്ള ചാൻസ് കൂടുതൽ ആണ്
പുള്ളിക് വലിയ അറിവ് ഇല്ല അതാണ് ഇങ്ങനെ ചെയ്യുന്നത്
@@pathanamthittakaran81 ഡെയ് കൂട്ട് കാരാ എന്റെ പണി ഇതല്ല. അറിയാവുന്ന പൊലെ ചെയ്തു. എവിടെ പൊയാലും കാണും നിന്നെ പൊലെ ഉള്ള കുണ്ണകൾ
ഉപകാരപ്രദമായ വീഡിയോ
എത്ര time or KM കൂടുമ്പോൾ Scooter സർവീസ് ചെയ്യണം... air filter എപ്പോൾ മാറണം...???
2300 to 2500kms
spark plug clean cheyande
Why don't you clean the area after changint the air filter. You are just screwing up the cover with all the dust inside and out. I think you are servicing it..
Spark plug.. ബ്രേക്ക്.. ബാറ്ററി വാട്ടർ.. ഇത് നോക്കില്ലേ
நல்ல தகவல்கள் நன்றி bro
Activa 125 🅱︎🆂︎6 എന്റെ11500 സർവീസിന് എന്തെല്ലാണ് മാറ്റേണ്ടത്
ഈ വിഡിയോയിൽ ഉപയോഗിച്ച എയർ ഫിൽറ്റർ കൊണ്ട് ഒരു ഗുണവുമില്ല (ഡ്യൂപ്ലിക്കേറ്റ് )നിങ്ങൾ ഒർജിനൽ വിസ്‌ക്കസ് എയർ ഫിൽറ്റർ ചോദിച്ചു വാങ്ങി ഉപയോഗിക്കുക
കർബറേറ്റർ. സസ്‌പെൻഷൻ പിവറ്റ്ആം ബ്രേക് ആം. കിക്കർ വീൽ. സ്പാർക് ഫ്ലഗ്
എന്നിവ ഉറപ്പായും സർവീസിൽ ക്ലിയർ ചെയ്യേണ്ടുന്ന ആണ്... അതൊന്നും ഇല്ലാതെ എന്തു സർവീസ്..
Bro grease idenda aavashyamille?? Avashyamundenkil oru video cheyyumo??
Grease cheyanda avashyam varunilla bro
2 airfilter ethra km mattanam ath mattiyilankil entha kamblint varuva
സൂപ്പർ
Good information
Very useful video. Thank You.
Engine oil മാറാൻ വേണ്ടി ഊരുന്ന
ബോൾട്ടിന്റെ spanner size എത്രയാണ്??
17
17mm
36
Honda dio യ്ക്ക് secondary air filter എവിടെ യാണ്
Same as activa
Very informative video... Thanks
Yethre kilometres lu idela aakon change parayo
Ee second air filter enthinaa???
Polution cntrl cheyyanokke
Total cost ethraya?
ഗിയർ ഓയിൽ 😁😁
Dear ഡിയോ ക്ക് സെക്കന്ററി എയർ ഫിൽറ്റർ ഉണ്ടൊ വീഡിയോ നന്നായി
Ond
Nice work
👍
gear oil nte grade vere annu
Super
Air filter enthinaan maattunnath (air filter maattiyittillenkil enthenkilum preshnamaavumo)
👌
ഇതാണോ സർവീസ്...
സർവീസിന് എന്തൊക്കെ ചെയ്യണം എന്ന് പോലും അറിയില്ലല്ലോ..
Ente ponnu bro, lockdown time il cheytha video aanu. Njan oru professional mechanic onnum alla, aryavunnath cheythu ennu mathram. Aa tym il aarkenkilum prayojanapedatte ennu vech cheyth video aan.
നിയങ്ങു പറഞ്ഞു കൊടുക്കടാ ഉസ്മാനെ....... നി
Ithuokke mathi
👌👌👌🙏🙏🙏മ്യൂസിക് കുറച്ച് ഓവർ അല്ലെ.
👍👍
👏
🙏🙏🙏🙏
🙏👍👍👍
Hinde me bolo
ഗിയർ ഓയിൽ 😁😁