Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam

แชร์
ฝัง

ความคิดเห็น • 897

  • @lukmanasharaf2056
    @lukmanasharaf2056 3 ปีที่แล้ว +362

    ഇങ്ങെനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന വേറൊരു വിഡിയോ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല...... നിങ്ങൾ പൊളിയാണ് ബ്രോ...ബൈക്ക് ഭ്രാന്തൻമാർ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.... ഗുഡ് ലക്ക്.... ❤

  • @aswanth7627
    @aswanth7627 3 ปีที่แล้ว +132

    എന്റെ ഓൺലൈൻ ക്ലാസ്സ്‌ പോലും ഞാൻ ഇത്ര ശ്രെദ്ധേയോടെ കണ്ടിട്ടില്ല 👌

  • @sinojideal2839
    @sinojideal2839 3 ปีที่แล้ว +64

    നിങ്ങളിൽ ഒരു നല്ല മെക്കാനിക്കും നല്ലൊരു ടീച്ചറും ഉണ്ട്.. Buddy i like your voice and കമ്മ്യൂണിക്കേഷൻ സ്റ്റൈൽ

  • @praveenk.r7820
    @praveenk.r7820 3 ปีที่แล้ว +112

    ഇത്രയും നന്നായി വിശദികരിക്കുന്ന, സാദാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദികരിക്കുന്ന വേറൊരു channal ഇല്ല, thank u ajith bro🥰

  • @dreamcatcher1753
    @dreamcatcher1753 3 ปีที่แล้ว +44

    What a video, company പോലും ഇത്രേം ഡീറ്റൈൽ ആയി പറയില്ല

  • @hafis_saifudeen
    @hafis_saifudeen 3 ปีที่แล้ว +7

    ഓട്ടോമൊബൈൽ ക്ലാസിന് കൂടുതലും അജിത്ത് ഏട്ടൻ്റെ വീഡിയോസ് ആണു സാറന്മാർ റെഫർ ചെയ്യാനായി തരുന്നത്... അത് കാണുമ്പോ ഉണ്ടല്ലോ... യാ മോനേ...🔥🔥🔥thank you so much

  • @joeljoseph3242
    @joeljoseph3242 3 ปีที่แล้ว +22

    അതിശയകരമായ വിവരണം 🔥 bro, പറഞ്ഞ ഒരു കാര്യം പോലും ഞാൻ ജീവിതത്തിൽ മറക്കാൻ പോകുന്നില്ല. വെറുതെ പറഞ്ഞതല്ല. ശരിക്കും ഞാൻ ഞെട്ടി😎

  • @raindrops7710
    @raindrops7710 3 ปีที่แล้ว +46

    എന്റെ ബൈക്ക് മരിക്കും 😂😇...ഇത് കാണുമ്പോ ചുമ്മാ എങ്കിലും അഴിക്കാൻ ഒരു കോൺഫിഡൻസ്

  • @devarajanss678
    @devarajanss678 3 ปีที่แล้ว +25

    Time space എവിടെയും കൃത്യമാകണം എന്ന ശാസ്ത്രസത്യം നന്നായി വിശദീകരിച്ചതിന് നന്ദി❤️❤️👍 സുഖാശംസകളോടെ

  • @noufalnoufi3717
    @noufalnoufi3717 3 ปีที่แล้ว +74

    Tapet sound ൻ്റെ ഒരു വീഡിയോ ഇടുമോ

    • @yoonusnrg
      @yoonusnrg 3 ปีที่แล้ว +13

      ഇടം വലം നോക്കാതെ ബഡ്ഡി ചെയ്തിരിക്കും. ഇപ്പൊ തന്നെ ബഡ്ഡി അങ്ങേരുടെ ഡയറിയിൽ എഴുതി വെച്ച് കാണും. പോരാത്തതിന് ഞാനൊന്ന് തിരുവനന്തപുരതത്തേക്കൊന്നു വിളിച്ച് നോക്കട്ടെ.😜

    • @razick3869
      @razick3869 3 ปีที่แล้ว +14

      Normal sound ഉം Tapet അടിയും..
      അതുപോലെ Tapet sound VS timing chain sound എങ്ങനെ തിരിച്ചറിയാം.. ഇതും കൂടെ ഉൾപെടുത്തിയാൽ Very useful...

    • @rahulkumar.p5461
      @rahulkumar.p5461 3 ปีที่แล้ว +1

      @@yoonusnrg 😂

    • @baijuts1562
      @baijuts1562 3 ปีที่แล้ว +1

      @@yoonusnrg 🤣🤣🤣

    • @baijuts1562
      @baijuts1562 3 ปีที่แล้ว +2

      @@yoonusnrg 🤣🤣🤣

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +84

    ആശാന്റെ ക്ലാസുണ്ട് മക്കളേ വേഗം വാ യോ

  • @sinojideal2839
    @sinojideal2839 3 ปีที่แล้ว +4

    ഇത്ര വിശദമായി ക്ലീയറായി കാര്യങ്ങൾ വിശദീകരിക്കുന്ന നിങ്ങൾ ഒരു നല്ല വാഹനപ്രേമിയും നല്ലൊരു മെക്കാനിക്കും ആയിരിക്കും sure 👍❤❤ ഒരുപാട് thanks...

  • @kiranpallickal6541
    @kiranpallickal6541 3 ปีที่แล้ว +2

    മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ഞാനും ഒരു ബൈക്ക് മെക്കാനിക്ക് ആണ് പതിനഞ്ചാമത്തെ വയസ്സുമുതൽ ബൈക്കിലെ പണി തുടങ്ങിയതും ആണ് എങ്കിലും എനിക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ ഞാൻ മനസ്സിലാക്കി ഇപ്പോൾ എനിക്ക് ഒരു ഡൗട്ട് വന്നാൽ ഉടനെ ഞാൻ നിങ്ങളുടെ വീഡിയോ സെർച്ച് ചെയ്തു നോക്കും മറ്റുള്ളവർക്ക് കൃത്യമായി പറഞ്ഞു കൊടുക്കുന്നതിന് ഒരു നന്ദിയുണ്ട്

  • @mr.melloboy_3682
    @mr.melloboy_3682 3 ปีที่แล้ว +11

    ഓരോ video വരുമ്പോഴും അതിന്റെ presentation ഒന്നൂടെ പവർ ആയി വരുന്നുണ്ട് 😍✨

  • @railfacts3195
    @railfacts3195 3 ปีที่แล้ว +1

    ഈ youtube ചാനൽ കാണുമ്പോഴാണ് വേറെ ചില youtubers നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ.. 😁
    എന്ത് കിടു ആയിട്ടാണ് explain ചെയ്യുന്നേ.....

  • @frednick6426
    @frednick6426 3 ปีที่แล้ว +2

    വണ്ടിയുടെ mechanism ത്തെ പ്പറ്റി നല്ല അറിവും experience ഉള്ള വ്യക്തിയാണ് താങ്കൾ...

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +10

    ഇത് ഒന്ന് കാണാൻ ഒത്തിരി ആയിട്ട് കാത്തിരിക്കുവാരുന്നു... എന്തായാലും സൂപ്പർ വീഡിയോ... എല്ലാം മനസിലായി.. താങ്ക്സ് അജിത്തേട്ട.. 😍

  • @anoopp.t8293
    @anoopp.t8293 ปีที่แล้ว +1

    അടിപൊളി അവതരണം. കൊച്ചു കുട്ടികൾക്ക് പോലും മനസിലാക്കി പറഞ്ഞു കൊടുത്തു അത് മനസിലായി എന്ന് കൂടി ഉറപ്പു വരുത്തുന്ന രീതിയിൽ ഉള്ള presentation 🙏. Hats off

  • @rofinroy1244
    @rofinroy1244 3 ปีที่แล้ว +3

    സൂപ്പർ,,,,,,,താങ്ങളുടെ ക്ലാസ്സ് ,,,,,പറയുവാൻ വാക്കുകൾ ഇല്ല

  • @MechanicSajith
    @MechanicSajith 3 ปีที่แล้ว +1

    പെട്രോൾ എഞ്ചിന്റെ വർക്ക്‌ എനിക്ക് അത്ര അറിയില്ല പക്ഷെ ഈ വീഡിയോ കണ്ടു ഒരു ബൈക്കിന്റ് ടൈമിംഗ് ചെയിനും pistone നു repalacement ചെയ്തത് .. .... ഈ ഒരു വീഡിയോ കൊണ്ടു എനിക്ക് നല്ലൊരു ഉപകാരം ഉണ്ടായി thanks 🙏

  • @sreejithekm1808
    @sreejithekm1808 3 ปีที่แล้ว

    ബ്രോ, എല്ലാ വിഡിയോസും കാണും...ബൈക്ക് ഉണ്ടെങ്കിലും ഇതിനെ കുറിച്ചു ഒന്നും അറിയാത്ത ഞാൻ, ഒരുപ്പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു...Tnkz bro💓

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 3 ปีที่แล้ว +12

    അവസനം like പ്രധിക്ഷിക്കുന്നു എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ like മറന്നു പോയെനെ

  • @rashidap1
    @rashidap1 3 ปีที่แล้ว +1

    ആശാനേ നിങ്ങൾ ഒരു ഉഗ്രൻ മെക്കാനിക്‌ മോട്ടിവേറ്റർ ആണ്‌...
    അവതരണത്തേക്കുറിച്ച്‌ പറഞ്ഞു മടുത്തത്‌ കൊണ്ട്‌ ഒന്നും പറയുന്നില്ല..
    നിങ്ങൾ പൊളിക്ക്‌ മച്ചാനേ....
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു...
    സ്കൂട്ടറുകളെയും പരിഗണിക്കണം..

  • @ajithvm3225
    @ajithvm3225 3 ปีที่แล้ว

    ഇത്ര ഭംഗി ആയി വൃത്തി ആയി മറ്റാരു പറഞ്ഞു തരും ....... Ajith ഏട്ടാ....👍👍👍🥰

  • @muhammedsaad5952
    @muhammedsaad5952 3 ปีที่แล้ว +1

    എല്ലാ വീഡിയോയ്ക്ക് പറയും പോലെ കൊള്ളാം പോളി സാനം.അജിത്ത് buddy കൂടുതൽ videos പണി പുരയിൽ ready ആക്കിക്കോ.ഞങൾ ready.

  • @abduljaise5584
    @abduljaise5584 3 ปีที่แล้ว

    നിങ്ങൾക് ദീര്ഗായുസിനു വേണ്ടി പ്രര്തികുന്നു നിങൾ കാരണം കുറേ ആളുകൾക്ക് അറിവിനേടാൻ സാദിക്കുന്നു ഇ ഞാൻ അടക്കം സ്നേഹം മാത്രം ഇനിയും നല്ല നല്ല വീഡിയോസുമായി വരാൻ സാധിക്കട്ടെ ❤️

  • @mubushaan3681
    @mubushaan3681 3 หลายเดือนก่อน

    നല്ല വ്യക്തതയും പക്കതയും ഉള്ള നല്ല സൂപ്പർ അവതരണം thanks ajith sir ❤️❤️❤️❤️❤️❤️❤️❤️

  • @peushchettikulangara3891
    @peushchettikulangara3891 3 ปีที่แล้ว +1

    Chettante video okke kandu njan ente bike vettil erinnu thanne annu sheri akkunne eppol paze pole oru pedi ella azikkanum sheri akkanum
    Thanks chetta 🥰🥰

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +5

    Wow!. ഇത്രയും detail ആയി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരാൻ ഇതുപോലൊരു teacher എനിക്ക് ഉണ്ടായിരുന്നെങ്കിൽ..... 😍
    Timing chain tensioner നെ പറ്റി അറിയാൻ വല്ല്യ ആഗ്രഹമായിരുന്നു.. അത് ഈ വീഡിയോയിലൂടെ വ്യക്തമായി ajith buddy പറഞ്ഞു തന്നു.💞. Adipoli video. എനിക്ക് എത്ര വല്ല്യ തിരക്ക് ആണെങ്കിലും ajith buddy യുടെ video വന്നാൽ ആദ്യം കണ്ടിരിക്കും 😘❤️
    Very well explained💕

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      Njan undallo ellam paranju tharam

    • @ajayvr7158
      @ajayvr7158 ปีที่แล้ว

      ​@@AjithBuddyMalayalam 😂👍

  • @TRUE-INFO-KL
    @TRUE-INFO-KL 3 ปีที่แล้ว +1

    എനിക്ക് താങ്കളുസ് video വളരെ ഷ്ടമായി.അവതരണ മികവ് അത് തങ്ങൾക്കു മാത്രം ഉള്ളതാണ്

  • @shiner.v6455
    @shiner.v6455 3 ปีที่แล้ว

    Super information... എന്റെ Bike ൽ Timing chain മാറുവാനുള്ള സമയമായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.

  • @vaisakhe.v.1383
    @vaisakhe.v.1383 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും ടൈമിംഗ് ചെയിൻ അഡ്ജസ്റ്റ് ചെയ്തു പോകുകയായിരുന്നു. ഇനി അപ്പൊ റിസ്ക് എടുക്കേണ്ട 😌

  • @sujithks823
    @sujithks823 3 ปีที่แล้ว +3

    വളരെ വ്യക്തമായി മനസ്സിലായി. വളരെ നന്ദി ബഡ്ഡി

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +5

    Gearbox അഴിച്ചുള്ള video venam❤️ Gears നെ പറ്റി അറിയണമെന്നുണ്ട് 😍💞

  • @ambarishopr
    @ambarishopr 3 ปีที่แล้ว +2

    നിങ്ങള് പുലിയാണ് ...
    എല്ലാം നല്ല നല്ല അറിവുകളാ തരുന്നത്...
    😍😍😍😍

  • @sreenathsreenivasan434
    @sreenathsreenivasan434 3 ปีที่แล้ว

    Ajith Bhaii
    ഞാൻ നിങ്ങളുടെ വീഡിയോസ് യാദൃസികമായി കണ്ടതാണ്. മാക്സിമം 2വീക്സ്. നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടമായി. ഒന്നും അറിയാത്ത വർക്കുപോലും ഈ വിഡിയോ കണ്ടാൽ അത് മനസിലാക്കുവാൻ വളരെ പെട്ടന്ന് പറ്റും. ഒരു വർക്ഷോപ്പിൽ പോയി ചോദിച്ചാൽ അവർ എനിക്ക് അത് ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. ജസ്റ്റ്‌ അവിടെയും എവിടെയും തട്ടി മുട്ടി പറയും. ഈ 2വീക്ക്‌ കൊണ്ട് ഞാൻ നിങ്ങളുടെ കൂറേ വീഡിയോസ് കണ്ടു. എല്ലാം തന്നെ വളരെ ഉപകാരപ്രദണ്. I like your video. Keep rocking

  • @sudheethefreethinker5206
    @sudheethefreethinker5206 3 ปีที่แล้ว +1

    ചെയ്യണം എന്ന് പറയാൻ ഇരുന്ന video topic ❤️❤️❤️

  • @16wheeldriver
    @16wheeldriver 3 ปีที่แล้ว +8

    waiting ആയിരിന്നു അജിത്ത് bro 💋

  • @shefinismail7728
    @shefinismail7728 3 ปีที่แล้ว

    explanation level ഒരു രക്ഷ ഇല്ല. ഗംഭീരം.

  • @paavammalayali3957
    @paavammalayali3957 3 ปีที่แล้ว

    ലൈക്ക് എന്തിന് പ്രെദീക്ഷിക്കണം, ഒരെണ്ണം മാത്രമേ ചെയ്യാൻ കഴിയൂ എന്ന ഒരു പ്രശ്നം മാറ്റിവെച്ചാൽ തീരുന്ന കാര്യം.
    10 ലിക്കിന് ഉള്ള മുതൽ ഉണ്ട് ബ്രോ. വളരെ വിലപ്പെട്ട അറിവുകൾ ആണ് താങ്കൾ തരുന്നത് അഭിനന്ദനങ്ങൾ ❤️❤️❤️🌹

  • @manojmanu2361
    @manojmanu2361 3 ปีที่แล้ว

    Njn oru twowheeler mechanica aanu but njn onnun onnun alla buddyyude munnil njn buddyude oru valiya fan aanu😍😍😍 ella videosum njn mudangathe kaanarund likum adikarund

  • @satheeshsathee7255
    @satheeshsathee7255 3 ปีที่แล้ว

    നല്ല വിവരണം ആദ്യമായാണ് ഇത്ര നന്നായി വിവരിച്ചു തരുന്ന വീഡിയോ കാണുന്നത് 👍

  • @abduljabbaria8839
    @abduljabbaria8839 3 ปีที่แล้ว +1

    Chettanu thannillel pinnark kodukkana Like...Super brother....May God bless U..

  • @Music_channel24
    @Music_channel24 3 ปีที่แล้ว

    ബ്രോ വ്യക്തമായ് വിവരിച്ചു. കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിക്കന്നു. നല്ല വിവരണം നല്ല വിഷ്യലൈസേഷൻ .ഗുഡ് ജോബ് കീപ്‌ ഇറ്റ് അപ്പ്

  • @britonas4747
    @britonas4747 3 ปีที่แล้ว +17

    ഷാജിയേട്ടാ നമ്മൾ അറിയാത്തന്നെ ajith buddy ഫാൻസ്‌ ആയെന്നാ തോന്നുന്നത്

    • @aamir8630
      @aamir8630 3 ปีที่แล้ว +3

      കണ്ട് പഠിക്കാൻ നോക്ക്, ഫാൻസ് എന്ന് പറഞ്ഞു ജീവിതം തീർക്കാതെ

  • @jinipriji
    @jinipriji 3 ปีที่แล้ว

    നല്ല അവതരണം. നടൻ ദേവന്റെ ശബ്ദത്തിനെ ഓർമ വരുന്നു.

  • @sandharshgeorge5308
    @sandharshgeorge5308 3 หลายเดือนก่อน

    നല്ല അവതരണം എല്ലാം മനസ്സിൽ ആയീ ചാനൽ ഇഷ്ട്ടമായീ ബ്രോയെനെയും ❤❤❤

  • @josedhinu3309
    @josedhinu3309 3 ปีที่แล้ว +1

    Pakka video.... Enthu pwoliyanu ningal... Itharayum pakka aayit aaru paranju tharum👍👍👍

  • @manojus6592
    @manojus6592 3 ปีที่แล้ว +2

    ഹായ് അജിത് 👍
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു 👍
    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍. എങ്ങനെ എന്ന് വച്ചാൽ ഒരു ഓട്ടോമൊബൈൽ വിദ്യാർത്ഥിക്ക് (എഞ്ചിനീയറിംഗ് /പോളിടെക്‌നിക് /ഐടിഐ ) കൂടുതൽ മനസ്സിലാക്കാനും, ഒരു സാധാരണക്കാരന് പ്രവർത്തനം മനസ്സിലാക്കാനും ഒരേ പോലെ സാധിക്കുന്നു. 👍
    STAY SAFE & STAY IN YOUR HOME 👍💖👍

  • @Natural4015
    @Natural4015 ปีที่แล้ว +1

    കറക്റ്റ് ആയിട്ട് കാര്യം പറയുന്ന ഒറ്റ ചാനൽ ഞാൻ കണ്ടതിൽ വെച്ച് 😘

  • @aadinath9451
    @aadinath9451 3 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ച കാര്യം ടൈമിങ് ചെയിന്‍... Thank you so much buddy... ❤❤❤

  • @anoopm6204
    @anoopm6204 3 ปีที่แล้ว +2

    വ്യക്തമായ അവതരണം
    ആർക്കും simple ആയി മനസിലാക്കാം

  • @sreejithdot6
    @sreejithdot6 3 ปีที่แล้ว +3

    Excellent video buddy. I dont have a malayalam keyboard so i will try to ask in English. “ Could you please explain about liquid cooling in motorbikes? Specifically If you could show us the working diagram of the pump, it might helpful BECAUSE I believe in bikes the coolant moves only when the bike starts to move. I have a R15 V1 and I always check the radiator hose and i felt the hose becomes heated only if i drive the bike so it might be a great helpful for your subscribers. Thank you

  • @sreejith6203
    @sreejith6203 3 ปีที่แล้ว

    Itrayum nannayi paranju tharunna oru video vere njan kandittilla...thank u so much.... 😀😀 Video theernnu pokumbola oru samgadam....

  • @chooyespr
    @chooyespr 3 ปีที่แล้ว

    Good information... താങ്കള്‍ നല്ലോരു teacher ആണ് ട്ടോ 🙂

  • @abhilashar4285
    @abhilashar4285 3 ปีที่แล้ว

    സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം....... നന്നായിട്ടുണ്ട് ബ്രോ

  • @hasimkmhashim8308
    @hasimkmhashim8308 3 ปีที่แล้ว

    ഞാൻ ഇന്നാണ് വന്നത് 👍 നന്നായി പറഞ്ഞു തന്നു, ഇഷ്ടപ്പെട്ടു 👍👍👍👍👍 ഇത് ഏ താ ബൈക്ക് എന്നു കൂടി പറയാമായിരുന്നു 😍😍😍

  • @rameshraghavan677
    @rameshraghavan677 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ, അടുത്ത വീഡിയോ പ്രതീക്ഷിച്ചു കൊണ്ട് ദാ ലൈക്ക് അടിച്ചിരിക്കുന്നു.

  • @Mr_John_Wick.
    @Mr_John_Wick. 9 หลายเดือนก่อน

    എന്റെ വണ്ടിക്ക് നല്ല സൗണ്ട് ഉണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് ഒക്കെ മനസിലായി 😝... നിങ്ങൾ വല്ല physics professior എങ്ങാനും ആണോ... പൊളി വീഡിയോ

  • @bersils4871
    @bersils4871 3 ปีที่แล้ว +1

    വളരെ വളരെ നന്നാവുന്നുണ്ട് കെട്ടോ

  • @sandharshgeorge5308
    @sandharshgeorge5308 3 หลายเดือนก่อน

    നല്ല അറിവ് പറഞ്ഞു തന്ന ബ്രോ അഭിനന്ദനങ്ങൾ

  • @fordfiestaindian
    @fordfiestaindian 3 ปีที่แล้ว

    Orupad kalam ayi chodichiruna video. Adu valare nala reethiyil tanne detail ayi manasilaki tanadinu orupad nanni😇😇

  • @nikhilesh2850
    @nikhilesh2850 3 ปีที่แล้ว +6

    Pulsar ന് ഈ സൗണ്ട് കൂടുതലും കാണുന്നുണ്ട്..... ഷോറുമിൽ പോലും ഇത് നേരെ ആക്കിതരില്ല...... അത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ....

  • @jestingrg
    @jestingrg 3 ปีที่แล้ว +1

    Kure nalayi undayirunna doubt cleared... thanks buddy

  • @autolinkz5808
    @autolinkz5808 3 ปีที่แล้ว

    പൊളി Bro....
    വ്യക്തമായ അവതരണം.......
    പലപ്പോഴും ചെറിയ അശ്രദ്ധക്ക് വലിയ വില കോടുക്കേണ്ടി വരാറുണ്ട്

  • @hareeshjeba8928
    @hareeshjeba8928 2 ปีที่แล้ว

    എത്ര വ്യക്തമായി പറഞ്ഞു തരുന്നു 👌👌👌👌👌👌

  • @cmscms4432
    @cmscms4432 3 ปีที่แล้ว +2

    ടാപ്പെറ്റിന്റെ ഡിറ്റെയിൽസ് കൂടെ പ്രതീക്ഷിച്ചു 😊😊

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng 3 ปีที่แล้ว +2

    ചേട്ടാ😍 superreb👌👌😁
    എന്നത്തേയും പോലെ😍 ഇതേപോലെ തന്നെ gearbox ന്റെ problems ഉം solutions ഉം എല്ലാം ഉൾപ്പെടുത്തി ഒരു vdo ചെയ്യാമോ?

  • @Adarsh-dp9om
    @Adarsh-dp9om 3 ปีที่แล้ว +1

    Big fan. Once again you made my BTech mechanical engineering degree look silly.

  • @ramshadr6927
    @ramshadr6927 3 ปีที่แล้ว +5

    Aashane pwolichu ini oru engine rebuild series koodi ulpeduthiyirunnenkil adipoliyakum🔥

  • @crzone6517
    @crzone6517 3 ปีที่แล้ว

    Timing chain sound nammal self adjust cheyyunnathil arthamilla.atharam situationil service center aayo ellel technical support nokkukayo vendam. self adjust cheyyunnathil chilappo error sambhavichal tensioner complaint aakkanum shesham timing maari valve bend aakkanum chance ind.maathramalla timing chain tensioner complaint aayalum sounds almost same.so nammalkk sure aanel swanthamayi solve cheyyam.ella doubt indel contact service center or nearest workshop

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 3 ปีที่แล้ว

    Mechanical engineer good salute

  • @elwincherianabraham4796
    @elwincherianabraham4796 3 ปีที่แล้ว

    ente friend Sunil KJ anu enikku ee chanel Innu suggest chaythathuu... adhya video kandapol thanne enikku ishtamayii.. pinne onnum nokiyillaa.. keri angu sub chaythuu.. ❤️❤️ Impressed

  • @rishalrichu4400
    @rishalrichu4400 2 ปีที่แล้ว +2

    എല്ലാവരും പറയുന്നു ഞാൻ
    എൻ്റെ യതാർത്ഥ ക്ലാസ്സിൽ
    പോലും ഇങ്ങനെ ശ്രദ്ധിക്കാറില്ല
    എന്ന് സത്യത്തിൽ ഞങ്ങൾ ഓട്ടോമൊബൈൽകാരുടെ ഭാഗ്യമാണ് ഇചാനൽ
    എല്ലാ ഓട്ടോമൊബൈൽ കാരും ഇവിടെ ലൈക് അടി

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว

    ഇതുപോലെയുള്ള more വീഡിയോസ് വരട്ടെ. Repairing. Workshop തുടങ്ങാൻ ഇതിപോലെയുള്ള വീഡിയോസ് വരണം.

  • @govindannarayanan3933
    @govindannarayanan3933 หลายเดือนก่อน

    എന്റെ പാഷൻ പ്രൊ 2011 മോഡൽ വണ്ടി എല്ലാ കൊല്ലവും കമ്പനി സർവീസ് ചെയ്യുന്നുണ്ട്. കാലത്തു സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ റൈസ് ആവുകയില്ല. റൈസ് ചെയ്യുവാൻ ശ്രമിച്ചാൽ ഓഫ് ആകും. 3 to 5 മിനിട്സ് സ്റ്റാർട്ടിങ്ങിൽ വച്ചാൽ പിന്നെ ശരിയാകും. ഈ വിവരം കമ്പന്യിൽ പറഞ്ഞപ്പോൾ എൻജിൻ ചൂടായാൽ ശരിയാകും എന്നാണ്. എല്ലാതവണയും കാർബുറേറ്റർ ക്ലീനിങ് , പ്ളഗ് മാറ്റൽ, ഓയിൽ ചേഞ്ച് & ഫിൽറ്റർ മാറ്റൽ, എയർ ഫിൽറ്റർ ക്ലീനിങ് ഇതൊക്കെ നടത്തുന്നുണ്ട്. പിന്നെ വണ്ടി അധികം ഓടിക്കാറില്ല. ആഴ്ചയിൽ 5 or 7 കിലോമീറ്റര് മാത്രം. ഇനി എന്താണ് ചെയ്യേണ്ടത് ? 6 മാസം കൂടുമ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ വർക്ഷോപ്പിൽ കൊടുക്കണം . നേരിട്ട് പോയാൽ കിട്ടില്ല. എൻജിൻ ട്യൂണിങ്, കാർബൊറേറ്റർ ക്ലീനിങ്, എന്നൊക്കെ പറഞ്ഞു കാശു മേടിക്കും.

  • @vishnugopi2563
    @vishnugopi2563 3 ปีที่แล้ว +1

    Othiri wait cheytha vdo 😍 super.
    Oru doubt koodi und ..valve clearance adjust cheyyendapo varunna tik tik noise timing chain nte aano ...?? Timing chain sound ekadesam ethra km il varum?

  • @ajeshjohny8200
    @ajeshjohny8200 3 ปีที่แล้ว +1

    Ningha adipwoli aaanu. Basic informations share cheyyan marakatha experience, attitude ne jhan respect cheyyunnu.👍💖

  • @binithpr
    @binithpr 3 ปีที่แล้ว +1

    ശരിക്കും പറഞ്ഞാൽ ടൈമിംഗ് ചെയിൻ പോബ്ലം സമയത്ത് പരിഹരിച്ചില്ലെങ്കിൽ വണ്ടി നമ്മുടെ ടൈമിംഗ് തെറ്റിക്കും എന്ന്! അല്ലെ ബഡി ? എന്തായാലും വളരെ പ്രയോജനമുള്ള വീഡിയോ ഇട്ടതിന് നന്ദി.

  • @anoopps2452
    @anoopps2452 3 ปีที่แล้ว

    Ajith bro ടെ video's ഒന്ന് കാണുന്നവർ പിന്നെ കണ്ടിരുന്നു പോകും.. ✌️✌️✌️🥰

  • @jomonjohnson1442
    @jomonjohnson1442 3 ปีที่แล้ว +1

    Uff👌👌👌❤️❤️❤️
    കില്ലാടി തന്നെ 🥳🥳

  • @renilantony
    @renilantony 3 ปีที่แล้ว +3

    Hi Ajith buddy
    Kindly explain the advantages and disadvantages of having a chain cover and not having chain cover for bikes

  • @pradeepkalathil4968
    @pradeepkalathil4968 3 ปีที่แล้ว

    നല്ല രീതിയിൽ മനസ്സിലാക്കി തന്നതിനു thanks

  • @abhinavtm2434
    @abhinavtm2434 3 ปีที่แล้ว +5

    ചേട്ടാ ഗിയർ ബോക്സ് explane ചെയ്. അതിന്നെ പറ്റി ഒരു വീഡിയോ ചെയ്

  • @NationalistVijay
    @NationalistVijay 3 ปีที่แล้ว

    Nighalde videovinai waiting ann njan video kanunnadin mumban e comment katta fan cheta 😍

  • @arunrajv6027
    @arunrajv6027 3 ปีที่แล้ว

    രണ്ട് തവണ കണ്ടപ്പോ കൊറച്ചോക്കെ മനസിലായി ...😂😎
    Pwoli ❤️❤️

  • @arunmohan8689
    @arunmohan8689 3 ปีที่แล้ว +1

    Good information . നല്ലഅവതരണം.Buddy,timing chain സാധാരണഗതിയിൽ എത്ര km ഇൽ ആണ് മാറ്റേണ്ടത്.

  • @gautamks157
    @gautamks157 3 ปีที่แล้ว +2

    Just 3 min into the vdo, I'm just giving it a like . I'm sure the rest will be 🔥🔥😎😎

  • @kriss55
    @kriss55 ปีที่แล้ว +2

    Bro u are not simply giving knowledge to the people You are giving experiences also ! Hats off Bro ! U are amazing ! ❤🎉

  • @sreekumark7019
    @sreekumark7019 4 หลายเดือนก่อน

    Valuable information 👍And my bike is giving a sound of slacking timer chain now

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 3 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വിശദീകരണം........☺️☺️👌👌👍👍👍🙋🙋🙋🙋🙋

  • @Rudhran2000
    @Rudhran2000 3 ปีที่แล้ว +2

    Nice explanation. A to Z of timing chain and it's fitting explained. Happy.

  • @mkrishnan31
    @mkrishnan31 3 ปีที่แล้ว

    ബ്രോ എന്റെ ബൈക്ക് 2015 മോഡൽ pulsar AS200 ആണ് നാല്പതിനായിരം കിലോമീറ്റര് നു മേലെ ഓടിയിട്ടുണ്ട് .ലോക്കഡോൺ കാരണം വണ്ടി അധികം ഉപയോഗിക്കാറില്ലായിരുന്നു. ഇപ്പോൾ വണ്ടിയുടെ ടോപ് സ്പീഡ് 6th gearil 96 kmph കിലോമീറ്റര് മേലെ പോകുന്നില്ല അവിടെ ലോക്ക് ആയ പോലെ, 140 kmph വരെ ടോപ് സ്പീഡ് കിട്ടികൊണ്ടു ഇരുന്നതാണ് .കാർബുറേറ്റർ mileage nu വേണ്ടി ട്യൂൺ ചെയ്തായിരുന്നു അതിനു ശേഷം ആണ് ഈ പ്രെശ്നം തുടങ്ങിയെ ,പക്ഷെ പിന്നേ ട്യൂണിങ് സ്റ്റോക്ക് ട്യൂണിങ് ആക്കി എന്നാലും ടോപ് സ്പീഡ് 96 il ലോക്ക് ആയി. 96 കിലോമീറ്റര് വരെ നല്ല പിക്കപ്പ് കിട്ടുന്നുണ്ട് .
    ക്ലച്ച് പ്ലേറ്റ് കൊഴപ്പം ഇല്ല chain സ്പറോക്കറ്റ് ഉം നല്ലതാണ് .Diaphragm 1.5 years നു മുൻപ് റീപ്ലേസ് ചെയ്തതാണ് , രണ്ടു Slave plug ചെക്ക് ചെയ്തു അതും നല്ലതാണു (മാസ്റ്റർ പ്ളഗ് ചെക്ക് ചെയ്തിട്ടില്ല ).CDI കംപ്ലൈന്റ്റ് ആണെങ്കിൽ starting പ്രോബ്ലം കാണിക്കാറില്ല ? എന്റെ ബൈക്ക് കോൾഡ് സ്റ്റാർട്ടിലും പ്രോബ്ലം ഇല്ല മിസ്സിംഗ് ഉം ഇല്ല. ഇത് എന്തു കൊണ്ടാണ് ഇങ്ങനെ , ഞാൻ വണ്ടി ലോങ്ങ് ഡ്രൈവ്നു ആണ് അധികവും use ചെയ്യാറ് rough use ചെയ്യാറില്ല .വണ്ടി നുറ്റ്രൽ ഗിയര് ittitu മാക്സിമം rev ചെയ്യുമ്പോൾ ചെറിയ രീതിയിൽ ബ്ലാക്ക് സ്‌മോക്ക് വരുന്നുണ്ട് അത് നോർമൽ അല്ലെ ? Please help വേറെ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുക ?

  • @shinodpr7024
    @shinodpr7024 3 ปีที่แล้ว

    സൂപ്പർ ആയി... പൊളിച്ചു ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍😍

  • @Avengers_47
    @Avengers_47 3 ปีที่แล้ว

    താങ്ക്സ് for this video. മുന്നേ ഞാൻ ഒരു വീഡിയോയിൽ buddy യോട് ടൈമിംഗ് chain ന്റെ വീഡിയോ ചെയ്യാമോന്നു ചോദിച്ചിരുന്നു...💕 from കണ്ണൂർ

  • @trolls-automobile-tech
    @trolls-automobile-tech 3 ปีที่แล้ว +2

    informative and interesting..😍
    thank u
    ഇനി പ്പോ timing chain മാറ്റണല്ലോ ന്ന് ആലോകുമ്പോ ആണ്😂
    സൗണ്ട് തൊടങ്ങീട്ട് ഒരു 4-5 മാസം ആയി..😁😂..
    എന്റെ crank shaft ന് ഒരു ആപതും വരുത്തല്ലേ പടച്ചോനേ.........😍😍🤣

    • @anukp6721
      @anukp6721 2 ปีที่แล้ว

      enthelum pattiyo

  • @genereblast4504
    @genereblast4504 3 ปีที่แล้ว +2

    Good video Ajith buddy. Informational. Simple to understand.👍👍

  • @anwarozr82
    @anwarozr82 3 ปีที่แล้ว +1

    You so Great 👍🏻👍🏻👍🏻👍🏻 dear bro... 🥰🙏🏻🙏🏻🙏🏻🙏🏻

  • @mafsal007
    @mafsal007 3 ปีที่แล้ว +2

    Ajith bro നിങ്ങൾ പുലിയാണ് കെട്ടാ,,,, 😄

  • @hi-vh5kz
    @hi-vh5kz 3 ปีที่แล้ว +3

    4 side indicator set cheyunna video cheyoo?