What Should Be Noted While Doing Tappet Tight|Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ส.ค. 2023
  • Tappet Clearance നമ്മൾ കൃത്യസമയത്ത് കൃത്യമായി tight ചെയ്തിരിക്കണം. എന്നാൽ മാത്രമേ അതിലൂടെ വരുന്ന പ്രശ്നങ്ങൾ നമുക്ക് ഒരു പരിധി വരെ തടയാൻ പറ്റുകയുള്ളു.
    എന്തിനാണ് valve tight ചെയ്യുന്നത്?
    എപ്പോളാണ് ചെയ്യേണ്ടത്?
    ച്ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
    എന്നെല്ലാമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
    Shine tappet tight= • Valve Tappet Clearance...
    Dio Tappet Adjusted = • Valve Tappet Clearance...
    Subscribe & Support
    more informations=9746227558
  • ยานยนต์และพาหนะ

ความคิดเห็น • 101

  • @mrman6887
    @mrman6887 10 หลายเดือนก่อน +21

    Ithupoloru mechanic idukkil ondarunnu enkil,😞

    • @bdude66
      @bdude66 10 หลายเดือนก่อน

      😢

    • @arjunaju5439
      @arjunaju5439 10 หลายเดือนก่อน

      Ith thanne aanu njnm aagrahichath😂 enn eranakulam kaaran😅

    • @mrman6887
      @mrman6887 10 หลายเดือนก่อน

      @@arjunaju5439 daay avidey lrl oke illedey ,

    • @torque9821
      @torque9821 9 หลายเดือนก่อน

      Sathym

    • @rahultr4048
      @rahultr4048 9 หลายเดือนก่อน

      Ekm ilaa pinee aano idukki 😂

  • @user-ng6nr2kz8i
    @user-ng6nr2kz8i 2 หลายเดือนก่อน +3

    Bro വണ്ടിയുടെ പിന്നിൽ ആളെ വെച്ച് കയറ്റം കയറുമ്പോൾ വണ്ടിയുടെ സൗണ്ട് മാറി വണ്ടി ഓഫ്‌ ആവുന്നു പിന്നെ കുറെ നേരം കഴിഞ്ഞാലേ വണ്ടി സ്റ്റാർട്ട്‌ ആവുകയുള്ളു അത് എന്തുകൊണ്ടാണ് വണ്ടി dio scooter ആണ്
    pls reply

  • @santhoshck9980
    @santhoshck9980 10 หลายเดือนก่อน +2

    Tq... അഭിനന്ദനങ്ങൾ ❤❤❤😊

  • @harikrishnan-ut6me
    @harikrishnan-ut6me 9 หลายเดือนก่อน

    Ente vandikkuk head ell ninnum bro paranja pole oru noiec und

  • @nabeelmk704
    @nabeelmk704 7 หลายเดือนก่อน

    kochiyil nalla mechanic evideya ullath pls suggest

  • @Devh17
    @Devh17 10 หลายเดือนก่อน +4

    NS 200 Tappet adjust cheyyan ekadesham ethra rate varum N

  • @thanish8126
    @thanish8126 9 หลายเดือนก่อน +1

    Bro കരീസ്മാ rന്റെ vaccum piston needle മാത്രം കിട്ടുന്നില്ല. വെറെ എന്തെങ്കില്ലും ബൈക്കിന്റെ സെറ്റ് ചെയ്യാൻ പറ്റുമോ🤷

  • @djcreations8615
    @djcreations8615 10 หลายเดือนก่อน

    ചേട്ടാ ഒരു സംശയം
    R15 . Pulsar 220 പോലുള്ള വാഹനങ്ങൾക്ക് stoke ആയിട്ട് തന്നെ dual horn ആണല്ലോ വരുന്നത് അതിനു പകരം roots പോലുള്ള melody double horns relay ഇല്ലാതെ fit ചെയ്യാൻ പറ്റുമോ . fit ചെയ്താൽ എന്തങ്കിലും problem ഉണ്ടോ.please reply .

  • @user-kollakkaran
    @user-kollakkaran 10 หลายเดือนก่อน

    Bajaj v15 bike valve clearance എത്ര

  • @jibinkp9452
    @jibinkp9452 10 หลายเดือนก่อน

    Oru bike continues ethra km odan pattum?

  • @pyscho6868
    @pyscho6868 2 หลายเดือนก่อน

    Bro tapped noise cause any serious issue to engine??

  • @joemon97
    @joemon97 7 หลายเดือนก่อน

    Lml ഫ്രീഡം valve ക്ലിറൻസ് എത്ര അന്ന് ഒന്ന് പറയാമോ

  • @VivekVivek-kv9eb
    @VivekVivek-kv9eb 6 หลายเดือนก่อน

    Chetta ithu ethra km koodumbol aanu cheyendathu?

  • @sreekuttansn1184
    @sreekuttansn1184 3 หลายเดือนก่อน

    Tappet problem komd slow speed nilkathe varumo chetta

  • @bijinbenny7873
    @bijinbenny7873 10 หลายเดือนก่อน +1

    👍👍👍👍

  • @vishnurnair8528
    @vishnurnair8528 10 หลายเดือนก่อน +1

    Bro ende bike fz s v3 anu..milage otm kittunilla.. service centre il kanichu..bt verm shokam anu ..bikil load kayarumbol chain over tight avunnu..ennal verude irikkumbol chain loosm anu..enik evde kanikanam ennarinjooda.shock complaint anennu chilar parayunnu.enik endu chaiyyanam ennaryilla.milgae kittunilla..60 kittunnundarunnu ennal ipo 45 ullu..air filter ellam mariyadanu.injector cleanm chaidu..swing arm bush mariyitilla iduvare..
    Enda complaint ennu onnu parayavo..karanam enik daily use anu vandi petrol adichu maduthu..evde kanikkanam ennaryilla
    Naturally load kayarumbol chain tight avarundo...onnu reply terane plzzZzzzz

    • @sojanmonms
      @sojanmonms 7 หลายเดือนก่อน +1

      ചെയിൻ പ്രോബ്ലം പറയാം, വീൽ അലിഗ്ന്മെന്റ് തെറ്റിയിരികം , ടയർ പിന്നോട്ട് പോകുമ്പോൾ ചെയിൻ റൈറ്റ് ആകും. പക്ഷെ വീൽ അലിഗ്ന്മെന്റ് തെറ്റും . ഫസ്റ്റ് ചെയിൻ പ്രോർ ആയി റൈറ്റ് ചെയുക.
      2. ഇപ്പോഴും പ്രേശ്നമുണ്ടെങ്കിൽ വീൽ ബീറിങ് ഡാമേജ് ആണോ എന്ന് നോക്ക്
      3. ബീറിങ് ഓക്കേ ആണെങ്കിൽ ഉറപ്പായും സ്പറോക്കറ്റ് ബീറിങ് ഡാമേജ് ആയിരിക്കും ആണെങ്കിൽ ചെയിൻ സ്പറോക്കറ്റ് മം ബീറിങ് മാറുക
      മിലെയേജ് പ്രശ്നം പറയാം
      ടയർ പ്രഷർ നോക്കുക
      എപ്പോഴും പ്രോപ്പർ ടയർ പ്രഷർ മൈന്റൈൻ ചെയ്യുക
      2. ചെയിൻ സ്ലാക്ക്നെസ് ഒരു കാരണം ആണ്
      3. എഫീസിയന്റ് റിഡിങ് 50 - 55കെഎംഫി
      4. ക്ലോഗ്ജ്ഡ്ഡ് ഇൻജെക്ടർ ആണെകിൽ ക്ലീൻ ചെയ്യുക
      5. സ്പാര്ക് പ്ലഗ് ക്ലീൻ ചെയ്യുക ആവിശ്യം ഉണ്ടെകിൽ ഗ്യാപ് അഡ്ജസ്റ്റ് ചെയ്യുക
      6. ഇഡലിങ് സ്പീഡ് അഡ്ജസ്റ്റ് ചെയ്യുക
      7 ത്രോട്ടിലെ ബോഡി ക്ലീൻ ചെയ്യുക
      ഇപ്പോഴും പ്രശ്നം ഉണ്ടെങ്കിൽ
      ഫുൽ പൈപ്പ് ചെക്ക് ചെയ്യുക.
      ഹോപ്പ് ഇത് ഹെല്പ്സ്
      യൂട്യൂബിൽ സെർച്ച്‌ ചെയ്ക്കുവ

  • @muhamedarbas5243
    @muhamedarbas5243 10 หลายเดือนก่อน

    Chetta nigada work shope eviden.... ?

  • @akashsunil6220
    @akashsunil6220 9 หลายเดือนก่อน

    Bro njn ente bikil oru 20 km ethaand njn bikinte top speedil odichh oru urjent aaayathukondaanu angane pokendi vannath bikinu enthengilm kuzhappam undakuvooo

    • @psyvale
      @psyvale 3 หลายเดือนก่อน

      No

  • @soorajpallam4991
    @soorajpallam4991 10 หลายเดือนก่อน

    Bro vandi running off akunn athinte karanam enth ann fz v1 model vadikk mazha kondinn

    • @Blue_eagle_97
      @Blue_eagle_97 5 หลายเดือนก่อน

      മിസ്സിംഗ്‌ undo

  • @mallu.thug.2.012
    @mallu.thug.2.012 10 หลายเดือนก่อน +1

    Bro Pulsar 150 180 carburettor തമ്മിൽ തിരിച്ചറിയൽ എങ്ങനെ യാണ് പറ്റിക്ക പെട്ടോ ഒരു സംശയം ഉണ്ട് replay താ ചേട്ടാ

    • @mechvlog
      @mechvlog  10 หลายเดือนก่อน +2

      DH Enna part numberil varunnath 150.DJ varunnath 180

  • @mujy94
    @mujy94 10 หลายเดือนก่อน +1

    Bs4 ns200 bs3 ns200 nte carburettor suit aavuo ?

  • @extreamestone1561
    @extreamestone1561 4 หลายเดือนก่อน

    Every thousand kilometers athaayath ella 10000 kilometers

  • @Podiyan6526
    @Podiyan6526 10 หลายเดือนก่อน +2

    പുതിയ കാർബറേറ്റർ ഇട്ടതിൽ പിന്നെ ഫസ്റ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചോക്ക് വലിക്കാതെ on ആകുന്നില്ല അത് കഴിഞ്ഞു ചോക്ക്ന്റെ ആവശ്യം ഇല്ല .കൊണ്ട് പോയി കാണിച്ചപ്പോൾ കാർബറേറ്റർ tone ചെയ്തു എന്നിട്ട് പിറ്റേന്ന് രാവിലെ എടുക്കുമ്പോൾ സെയിം കംപ്ലയിന്റ്. ഇനി ഇത് എങ്ങനെ സോൾവ് ചെയ്യാം?

    • @Blue_eagle_97
      @Blue_eagle_97 5 หลายเดือนก่อน

      Bro ചിലപ്പോ carbarator പ്രൊ avm

  • @ansilkarnan4448
    @ansilkarnan4448 10 หลายเดือนก่อน

    ബ്രോ എൻ്റെ ബൈക്ക് samurai ആണ് അത് ക്ലെച്ച് താങ്ങി ഓടിക്കുമ്പോൾ gear box sound കേൾക്കുന്നുണ്ട് ath എന്താണെന്ന് പറഞ്ഞു തരുമോ

  • @CALLMEYOUTUBERCALLMEYOUTUBER
    @CALLMEYOUTUBERCALLMEYOUTUBER 10 หลายเดือนก่อน +2

    👍♥️👏👏👏👏👍👍👍

  • @sandeepe.k1139
    @sandeepe.k1139 10 หลายเดือนก่อน

    ഹാലോ Tvs victor 2016 model കുറച്ചധികം നേരം നിർത്തിയിട്ടു എടുക്കുമ്പോൾ മൂവ് ആവുന്നില്ല. കുറച്ച ദൂരം ഓടണം റെഡി ആകാൻ, vaccum piston മാറ്റി എന്നിട്ടും റെഡി ആയില്ല.

    • @Blue_eagle_97
      @Blue_eagle_97 5 หลายเดือนก่อน

      Ipo എങ്ങനെ ഉണ്ട്?

  • @anoopmc8054
    @anoopmc8054 10 หลายเดือนก่อน +2

    ബ്രോ, എന്റെ v3 ക്ക് ഇതുപോലെ ഓവർ റൈറ്റ് ചയ്തു rockarm, വലവ്, head വലവ് ഗൈഡ് കംപ്ലയിന്റ് ആയി, പിന്നീട് ഹെഡ് ത്രെഡ് വെട്ടി വെച്ച ശീഷം വണ്ടി സ്റ്റാർട്ട്‌ ച്യ്ത 2 മിനിറ്റ കഴിജൽ RPM കറക്റ്റ് ആയി നിൽക്കില്ല, ഇത് ഹെഡ് മാറിയാൽ സോൾവ് ആകുമോ?
    Nb: ഞാൻ 2 റോക്ക് ആം, വലവ്വ് എന്നിവ ആൾറെഡി മാറി,

    • @ashifg10b58
      @ashifg10b58 10 หลายเดือนก่อน +1

      njn V3 kk 1time maariyappo thanne 9000 spare nn price aayi😢

    • @anoopmc8054
      @anoopmc8054 9 หลายเดือนก่อน

      ​@@ashifg10b58എനിക്ക് ഇപ്പോൾ 15000 രൂപ ഇപ്പൊ തന്നെ ആയി

  • @swadiqali6630
    @swadiqali6630 10 หลายเดือนก่อน +1

    എന്റെ വണ്ടി passion pro ആണ്. അതിന്റെ plug thred ൽ ഓയിൽ ഉണ്ട്. എന്താണെന്ന് പറഞ്ഞ് തരുമോ?

    • @Strategic_Strike
      @Strategic_Strike 10 หลายเดือนก่อน

      silencer il ninnu white smoke koodi undenkil
      cylinder complaint aakum bore cheyyendi varum
      ethelum nalla workshop il kaanik
      avar head azhichu check cheyyum
      bore cheyyane kurach cash aakum keto kuranjath 3000 enkilum vendi varum

    • @swadiqali6630
      @swadiqali6630 9 หลายเดือนก่อน

      Smoke ഒന്നും ഇല്ല

    • @swadiqali6630
      @swadiqali6630 9 หลายเดือนก่อน

      ഓയിൽ thred ൽ മാത്രം ഒള്ളു

  • @4kelectronics222
    @4kelectronics222 10 หลายเดือนก่อน +1

    Bro എന്റെ activa 3g horn pin തമ്മിൽ ചെറുതായി ഷോട്ടായി ഇപ്പോൾ വണ്ടിയുടെ indicator, horn, break light, self start, fuel meter ഇതൊന്നും വർക്കാവുന്നില്ല bro എന്താണ് കാരണം Pls reply

  • @itz_me_eri_c4113
    @itz_me_eri_c4113 5 หลายเดือนก่อน +2

    എൻ്റെ Gixxer 150 തണുത്ത് കിടക്കുന്ന അവസ്ഥയിൽ ഒരു knocking sound വരുന്നു ഒരു 5 km ഓടിയാൽ Normal Sound ആകും but ഒരു 15 min നിർത്തിയിട്ടാൽ വീണ്ടും Sound വരുന്നു. ഇത് decompression ആണോ അതോ tappet noise ആവാനാണോ chance . വണ്ടി engine work കഴിഞ്ഞ് 1500 km ഓടിയൊള്ളൂ.

    • @Blue_eagle_97
      @Blue_eagle_97 5 หลายเดือนก่อน

      Ready ayo bro?

    • @techyrideexplorer6704
      @techyrideexplorer6704 2 หลายเดือนก่อน

      Oil pump change ചെയ്യാൻ time ആയി
      Oil ന്റെ filter, സ്ക്രീൻ filter ഒക്കി നോക്കണം

  • @ANSHU-fr4ib
    @ANSHU-fr4ib 10 หลายเดือนก่อน +5

    Tapet tight corect allengil oil kathuo

  • @SAGAVGAMING
    @SAGAVGAMING 10 หลายเดือนก่อน +6

    Bajaj discover 125 dtsi milaeage 37 kittunnollu. Engine oil, air filter, spark plug, cluch plate carburetor timing chain എന്നിവ മാറ്റിയിട്ടും mileage different ഇല്ല. ഇനി എന്താ ചെയ്യേണ്ടത്

    • @muhammadjasim7806
      @muhammadjasim7806 10 หลายเดือนก่อน +5

      Vandi maattunathavum nallathu😁

    • @msbmaker7391
      @msbmaker7391 10 หลายเดือนก่อน +1

      Bajajinte vandi alle igane illenkile albutham ollu😂

    • @abhimanyuthaliyil3536
      @abhimanyuthaliyil3536 10 หลายเดือนก่อน +1

      Valve clearance check cheytho ?
      Tyre pressure correct ano ?

    • @SAGAVGAMING
      @SAGAVGAMING 10 หลายเดือนก่อน +1

      @@muhammadjasim7806 ഡെയിലി യൂസിങ് വേണ്ടിയാ

    • @SAGAVGAMING
      @SAGAVGAMING 10 หลายเดือนก่อน

      @@muhammadjasim7806 വേറെ ബൈക്ക് ഉണ്ട് hunter 350

  • @Podiyan6526
    @Podiyan6526 9 หลายเดือนก่อน

    സ്കൂട്ടർ എയർ ഫിൽറ്റർ ബോക്സ്‌ നരച്ചും പൊടി ആകുമ്പോൾ ക്ലീൻ ചെയ്യുന്ന വീഡിയോ ഇടു.

  • @user-wr2fl9et1f
    @user-wr2fl9et1f 6 หลายเดือนก่อน

    Number tharumo

  • @FaisalNoushad
    @FaisalNoushad 6 หลายเดือนก่อน +1

    Oru mechanic whatsapp group thudangiyalo😊

  • @SanthoshSanthosh-dm1je
    @SanthoshSanthosh-dm1je 10 หลายเดือนก่อน +2

    Mobile no Tharo

    • @santhoshck9980
      @santhoshck9980 10 หลายเดือนก่อน

      Disctription നിൽ ഉണ്ട്... ചെക്ക് ചെയ്യൂ

  • @retheeshchakkara9137
    @retheeshchakkara9137 10 หลายเดือนก่อน +5

    ബ്രോ വാൽവ് ഓവർ ടൈറ്റ് ആണെങ്കിൽ പുളിങ്ങ് കുറയുമോ

    • @njn_Abn
      @njn_Abn 10 หลายเดือนก่อน +2

      I too hv tat doubt

    • @UllasKrishna96
      @UllasKrishna96 10 หลายเดือนก่อน +2

      Ys.. valiv korayum

    • @retheeshchakkara9137
      @retheeshchakkara9137 10 หลายเดือนก่อน +2

      @@UllasKrishna96 ഷോറൂമിൽ അവന്മാര് പണിഞ്ഞതാ പറയുമ്പോ കാണാകുണാ എന്ന് പറയുന്നു

    • @mototech66
      @mototech66 10 หลายเดือนก่อน +2

      Yz, idling improper etc

    • @jishanap91
      @jishanap91 10 หลายเดือนก่อน +1

      Valiv korayum macha.. Cherya loosin tite cheyyanda. Engine pani okke eduthaal ith loos aakum. Angne pettann tite aakkanda avshym illa. Same aan enikkum

  • @kaspergaming.
    @kaspergaming. 10 หลายเดือนก่อน

    Every 1000 kms athayath 10000 kms😂

    • @akmtboy1776
      @akmtboy1776 7 หลายเดือนก่อน

      Maripoyadha 😂

  • @flyer_kidoo6363
    @flyer_kidoo6363 10 หลายเดือนก่อน

    Broo number tharo

  • @jayavishnu3537
    @jayavishnu3537 10 หลายเดือนก่อน

    Whats app number tharumo

  • @sumesh447
    @sumesh447 10 หลายเดือนก่อน +1

    Workshop evideyanu bro

    • @blackhat8598
      @blackhat8598 10 หลายเดือนก่อน

      Worst service aan bro avide...ee kanunna social media getup ollu😂

    • @jithinnm
      @jithinnm 10 หลายเดือนก่อน

      ​@@blackhat8598 മോശം ആണോ ബ്രോ ?