അഷ്റഫ് ഇക്ക... ഇത്രയും പ്രദീക്ഷിച്ചില്ല.... അപാര കാഴ്ചകൾ.. പ്രകൃതിയുടെ അപാര സൗന്ദര്യവും, മനുഷ്യനിലെ നിഷ്കളങ്കമായ നന്മയും എല്ലാം ക്യാമറ കണ്ണുകളാൽ ഒപ്പിയെടുക്കാൻ താങ്കളെ പോലുള്ള കലാകാരനും.... അടിപൊളി ... ആ 75 വയസ്സുള്ള അമ്മ മരം കേറുന്നത് കണ്ടപ്പോൾ ആദ്യം വിഷമം തോന്നി, പിന്നെ തോന്നി അവരുടെ ആ ജീവിത സാഹചര്യം ആണ് അവർക്ക് ഇത്രയും ചെയ്യാനുള്ള ആരോഗ്യം നൽകുന്നത് എന്ന്..വഴിയിൽ കണ്ട ആ സംസാരിക്കാൻ കഴിയാത്ത ചേട്ടൻ, തൊട്ടടുത്ത ആളെക്കാൾ കൂടുതൽ സംസാരിച്ചത് അയാളാണ്..എപ്പോഴും വാലാട്ടി നടക്കുന്ന മനുഷ്യരെക്കാൾ നന്ദിയുള്ള നായ്ക്കൾ...എന്നാൽ വീണപ്പോൾ പോലും തൊടരുത് എന്ന് പറഞ്ഞ ചില മനുഷ്യരും.. ... പറഞ്ഞാൽ തീരില്ല ... ഇന്ന് വീഡിയോ കണ്ടപ്പോൾ തീരല്ലേ എന്നാണ് തോന്നിയത്.... All the best...
ഈ ഗ്രാമത്തിൽ ഉള്ള ഓരോ ചെറിയ കുട്ടികളിൽ മുതൽ 110 വയസ്സ് ഉള്ള രാജാമണിയമ്മ യുടെ മുഖത്തും കാണാൻ കഴിയുന്നതും എന്നാൽ നമ്മുടെ മുഖങ്ങളിൽ ഇല്ലാത്തതും ഒന്ന് "നിഷ്കളങ്കത "
കോവിഡ് കാരണം നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസിയാണ് .2021 ഇൽ ഈ വീഡിയോ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു .മനസിന്റെ സന്തോഷം വാക്കുകൾക്കതീതമാണ് thanks ashraf excel
പൊള്ളാച്ചി ആനമല കൊടൈക്കനാൽ വിഡിയോകൾ കണ്ടപ്പോൾ തമിഴന്മാരെകുറിച്ചുള്ള സങ്കൽപ്പം തന്നെ മാറിപ്പോയി ... നമ്മളെ തോല്പിക്കുന്ന പെരുമാറ്റം ഇത്ര സോഷ്യൽ ആയി ആദ്യമായിട്ട് കാണുന്നവരോട് പെരുമാറാൻ നമ്മൾക്ക് കഴിയാറുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. Great
പോയിനോക്ക് ഞാൻ പോയിട്ടുണ്ട് നാട്ടിൽ എത്തിയിട്ട് ഒരു കുപ്പി ഗ്ളൂക്കോസ് കയറ്റണ്ടി വന്നു നടന്ന് നടന്ന് കാല് കുഴയും ശ്വാസം മുട്ടും വേറെ പ്രശ്നം ഒന്നും ഇല്ല സൂപ്പർ ആണ്
ദൈവത്തിന്റെ മനോഹര സൃഷ്ടിപ്പുകളിൽ ഒന്ന് ഇത്രയും ഗംഭീരമായി കാണിക്കാൻ തങ്ങൾക്കു സാധിച്ചു നേരിട്ട് വന്നു കണ്ട ഒരു ഫീൽ നൽകാൻ അവതരണത്തിനും സാധിച്ചു ഇത്രയും നിഷ്കളങ്കരായ ജനങ്ങൾ അവരുടെ സ്നേഹം ആദിത്യ മര്യാദ ആ 75 വയസ്സുള്ള അമ്മ ഈ പ്രായത്തിലും തൊഴിൽ ചെയ്തു ജീവിക്കുന്നത് സമൂഹത്തിനു മദ്തൃകയാണ് വെള്ളഗവി തീർച്ചയായും ഭൂമിയിലെ സ്വർഗ്ഗമാണു മനസ്സിൽ ഒരുപാടു നന്മയുള്ള പച്ചയായ ഒരു വ്യക്തികൂടെയാണ് താങ്കളെന്നു ഈ വീഡിയോ കണ്ടപ്പോൾ തോന്നി ഞാൻ ഇതിനു മുമ്പ് ഒരുപാടു വ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും (sujith bakthan, shabari varkkala etc)ഇതിനു ഒരു പ്രത്യേക ഫീൽ തരാൻ കഴിഞ്ഞു നോമ്പ് സമയത്താണ് ഈ വ്ലോഗ് കണ്ടത് എല്ലാ ക്ഷീണവും മറന്നു പോയി ഇനിയും ഒരുപാടു പറയാൻ ഉണ്ട് വാക്കുകൾ കിട്ടുന്നില്ല വാക്കുകൾക്ക് അതീതമായൊരു വ്ലോഗ് വലിയ റിസോർട്ടുകൾ വലിയ രാജ്യങ്ങൾ ഒക്കെ വ്ലോഗ് ചെയ്യുന്നതിനേക്കാളും നല്ലത് ഇതുപോലെ സാധാരണക്കാർക് എത്തിപ്പിടിക്കാൻ പറ്റുന്ന സ്വപ്നങ്ങളെ കാണിച്ചു കൊടുക്കുന്നതാണ് നന്മ മലപ്പുറം പെരിന്തൽമണ്ണ നിന്നും ഒരു സാധാരണ പ്രേക്ഷകൻ 👍
എത്ര മനോഹരം ആയിട്ടാണ് വിവരണം... എന്റെ ആഗ്രഹത്തെ ആണ് ബ്രൊ നിങ്ങൾ കാണിച്ചു തന്നത്.... പച്ചയായ മനുഷ്യരുടെ ഇടയിലൂടെ ഒരു യാത്ര ... പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം
ഉറക്കം വരാതെ കിടന്നപ്പോൾ വെറുതെ യൂട്യൂബ് ഓൺ ചെയ്തപ്പോൾ കിട്ടിയ വീഡിയോ... എന്റെ ഉറക്കം പമ്പ കടന്നു എന്ന് മാത്രമല്ല, നിങ്ങളുടെ ഒപ്പം, നിങ്ങളിൽ ഒരാളായി, വെള്ളഗവിയെന്ന മനോഹര ഗ്രാമത്തിൽ എത്തിയ പ്രതീതിയും... നമിക്കുന്നു സുഹൃത്തേ താങ്കളുടെ ഇത്രയും പ്രയാസപ്പെട്ട് ചെയ്യുന്ന ഈയൊരു ഉദ്യമത്തിന്.. നന്മയും, വ്യത്യസ്തയും നിറഞ്ഞ ഈ ഗ്രാമാന്തരീക്ഷം അവതരിപ്പിച്ചതിന്... ഇത്രയും
ഇങ്ങനെയുള്ള ഗ്രാമങ്ങളും നമ്മുടെ തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് കാണിച്ചു തരുന്ന അഷ്റഫ്ക്കാന്റെ കഠിന പ്രയത്നം കാണാതിരിക്കാൻ വയ്യ. പ്രവാസ ജീവിതത്തിലെ മുരടിപ്പുകൾ മറക്കാൻ സഹായിക്കുന്ന ഇങ്ങനെത്തെ വീഡിയോയകൾ സമ്മാനിക്കുന്ന അഷ്‌റഫ് ഭായിക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best അഷ്‌റഫ് ഭായ്
നിങ്ങളുടെ വീഡിയോകള്‍ക്ക് english subtitile കൊടുത്താല്‍ ഇന്‍റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടും, അത് foriegners നെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിച്ചേക്കാം
Super... ഫാമിലി ആയിട്ട് ഇരുന്നു കണ്ടു.. അവിടുത്തെ ആളുകളോടൊക്കെ ഉള്ള തങ്കളുടെ പെരുമാറ്റവും ഇടപഴുകലും എല്ലാം ഞങ്ങൾക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ ഉള്ള ഒരുപാട് വിഡിയോകൾ പ്രതീക്ഷിക്കുന്നു...
ഗ്രേറ്റ് വീഡിയോ (ഇത് പോലുള്ള ട്രൈബൽ ഏരിയയിൽ ഒക്കെ പോവുമ്പോ പിള്ളേർക്ക് കൊറച്ചു മിട്ടായി ഒക്കെ കരുതുന്നത് നന്നായിരിക്കും അവർക്കും ഒരു സന്തോഷം ആവില്ലേ പാവങ്ങൾ)
ഈ ഒരു കാര്യം ഞാനും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ട് വ്യൂസ് കൂടുന്നില്ല.. 6 മാസം മുൻപ് ആദ്യമായി ഈ ചാനൽ കണ്ടപ്പോൾ അന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഈ ചാനൽ 6 മാസം കൊണ്ട് ടോപ്പിൽ എത്തുമെന്ന്. ഇത്രയും effort എടുത്തിട്ടും അതിന്റ റിസൾട് കിട്ടാത്തത് കഷ്ടമാണ്. ഒന്നാമതായി ഡെയിലി വീഡിയോസ് വരുന്നില്ല. ഒരേ സീരിസിലെ അടുത്ത വീഡിയോ വരുന്നത് 3 ദിവസം കഴിഞ്ഞാണ്. ഈ വീഡിയോ വന്നത് 4 ദിവസം കഴിഞ്ഞ്. 45 മിനിറ്റ് ഉള്ള വീഡിയോ 15 മിനിറ്റ് ഉള്ള 3 വീഡിയോ ആക്കിയിരുന്നേൽ 3 ദിവസം കവർ ചെയ്യാമായിരുന്നു. പിന്നെ thumbnail caption ഒക്കെ ഒന്നുകൂടി ഉഷാറാക്കിയാൽ കുറെ പേരെ ആകർഷിക്കും.
ഇരുപതാം വയസിൽ യാത്രക്കാരനായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ കാൽനൂറ്റാണ്ട് മുൻപ് ബദ്രി, കേദാർ, പൂക്കളുടെ ഗ്രാമം, മുതൽ ധനുഷ്‌കോടി വരെഞങ്ങൾ നടത്തിയ യാത്രകൾ ഓർമ്മവരുന്നു. എത്ര മനോഹരമായ അവതരണം..
അപ്രതീക്ഷിതമായിട്ടാണ് ഇത് കണ്ടത്. ഒത്തിരി ഇഷ്ടപ്പെട്ടു വനഗ്രാമത്തിന്റെ സൗന്ദര്യവും നിഷ്കളങ്കതയും. നേരിട്ട് കാണാൻ ഒരു സാധ്യതയുമില്ലാത്ത ഈ സ്ഥലം ഇങ്ങനെ കാണാൻ സാധിച്ചതിൽ അത്ഭുതവും സന്തോഷവും
One of the best travel videos in TH-cam. I have seen many vloggers traveling with their camera, you are the only one who travel who is traveling with heart. Keep going...
തമിഴ് മക്കൾ നല്ല റെസ്‌പെക്ട് തരുന്നവരാണ്. ആ കല്യാണ വീട്ടിലെ സന്തോഷവും നിഷ്കളങ്ക തയും നല്ലവണം explore ചെയ്യാൻ പറ്റി. Loved it feel happy to see people who live so simply
എന്തുപറയണമെന്നറിയില്ല, അത്രയ്ക്ക് മനോഹരമായൊരു യാത്രയായിരുന്നു.....നന്മയുള്ള കുറേ മനുഷ്യരെക്കണ്ടു..മണവാട്ടി എന്തു സുന്ദരിയാ ..god bless them.പാറയിൽ കയറിയപ്പോൾ എന്തോ പേടി തോന്നി. ഇ നി പോകുന്നവർ കുട്ടികൾക്ക് കുറച്ച് ചോക്ളേറ്റ്സെങ്കിലും കരുതണം....
നിങ്ങളുടെ വീഡിയോ ഒന്ന് രണ്ട് എണ്ണം കണ്ടിട്ടുണ്ട്. സംസാരം കേട്ടപ്പോളൊക്കെ ജാഡയാണ് എന്ന് കരുതി. ഇതു കണ്ടപ്പോ മനസിലായി നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണർന്നു പച്ചയായ മനുഷ്യൻ. Thanks for the video. Love u.
ഞാൻ honeymoon ന് പോയത്കൊടൈക്കനാലിൽ ആയിരുന്നു. കഴിഞ്ഞകൊല്ലം. അന്ന് ഡോൾഫിൻ നോസിൽപോയപ്പോ അവിടെ വച് ഒരു അണ്ണൻ അതിലേ അങ്ങോട്ട് ഇറങ്ങി പോകുന്നത് കണ്ട്. ചോദിച്ചപ്പോ പുള്ളീടെ ഗ്രാമം അവിടെ ആണെന്ന് പറഞ്ഞു. മൂന്ന് മണിക്കൂർ നടക്കാനുണ്ട് എന്നും പറഞ്ഞു. എന്നെ ആ അണ്ണൻ അങ്ങോട്ട് വിളിച്ചതായിരുന്നു. ഫാമിലി ഉള്ളത് കൊണ്ട് പോയില്ല. ഇപ്പോ ഈ വീഡിയോയിലൂടെ ആ ഗ്രാമം കാണാൻ പറ്റി. Many Thanks for This video ashraf bro.😍😍😍
Njangal ഈ ഗ്രാമത്തിൽ പോകണമെന്ന് aagrahichathanu.അതിനു വേണ്ടി ഡോൾഫിൻ nose vare poyi.പക്ഷേ മക്കൾ കൂടെ ഉണ്ടായിരുന്നു.അതുകൊണ്ട് ഗ്രാമത്തിൽ പോകാൻ സാധിച്ചില്ല.thanks brother.aa ഗ്രാമം മുഴുവൻ കാണിച്ചു തന്നതിന്.
ആ fast കണ്ട പയ്യന് പൊളിയായി അവനു കൊടുക്കാൻ ഒന്നും കയ്യിൽ കരുതി കാണില്ല അല്ലെ എന്തായാലും അടുത്ത ടൈമിൽ കുട്ടികൾക് കൊടുക്കാൻ ഗിഫ്റ്റ് കയ്യിൽ പിടിച്ചാൽ ഒന്നും കൂടി പൊളിക്കും നിങ്ങൾ പൊളിയാ എനിക്ക് ഒരുപാട് ഇഷ്ടം ആയി
അത്രക്കും മനോഹരമായ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. കാരണം ചെറുപ്പത്തിൽ ഞാൻ പഠിച്ച സ്കൂൾ കണ്ടത് പോലെ ഒരു ഫീൽ. അത്രക്ക് മനോഹരം ആൾക്കാരും കുട്ടികളും പിന്നെ ദൈവത്തിന്റെ സുന്ദരമായ പരിസ്ഥിതി സൃഷ്ടിപ്പും താങ്ക്സ് ബ്രദർ ❤️💐
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് യാത്രകൾ ഇതുപോലെ നടത്തിയിട്ടുണ്ടെങ്കിലും വീഡിയോ എടുത്ത് ഇടാൻ ഉള്ള മടി കാരണം ആണ് എന്തോ അറിയില്ല ഇതേപോലെയുള്ള ഒരുപാട് നല്ല മുഹൂർത്തങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് ഇതു കാണുമ്പോൾ വീണ്ടും ആ പോയ സ്ഥലങ്ങളിലൂടെ ഒന്നും കൂടി പോകാൻ തോന്നുന്നു
We appreciate your voice against plastic.U r true nature lover. Wow Lovely views of ' Vellagavi Village - Kodaikanal ' especially ' Thambi Mr. Rahul..So cute. Government school children songs Interesting ! we just remembering our childhood school days. conversation with Mrs Rajamani Amma ..good and feel comfort. Vellagavi village people life style,old Temple,Orange ,Guava, Avocado tree,Hard-working horses, Guard dogs..All r amazing ! Good treat to our eye. Happy to see bride groom and bride with family..you made them happy...thanks. * Kind Note : A humble request pls avoid unwanted risk shorts.give more importance to safety. once again thank you so much for your effect actions.wherever you go, we will follow you. Keep rock..See u soon Bro ..Congrats from Bahrain.
ലാസ്റ്റ് പാറപുറത്തു കയറിയപ്പോൾ ഉള്ളിൽ ഒരു ടെൻഷൻ ഉണ്ടായി. ഇക്കയോടും ഇക്കയുടെ വീഡിയോകളോടും ഉള്ള ഇഷ്ടം കൊണ്ടായിരിക്കാം. എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാ ഇക്കാടെ വിഡിയോകൾ....
കിടിലം എപ്പിസോഡ്, ഫുൾ കണ്ടു, നിങ്ങൾ വേറെ ലെവലാ ബ്രോ 😍. ഒരു മെട്രോപോളിറ്റൻ സിറ്റിക്കും തരാൻ പറ്റാത്ത പലതും ഇവിടുന്നു കിട്ടും ❤️❤️, കല്യാണപെണ്ണ് സുന്ദരിയാണല്ലോ 😄
വല്ലാത്തൊരു ഫീൽ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ നമ്മളും അവിടെ ചെന്നപോലെ അവതരണം കൊള്ളാം.. യാത്ര ഇഷ്ട്ടപെടുന്നവർക്ക് ഭയങ്കര സഹായം ആണ് ഈ വിഡിയോ.. നിഷ്കളങ്ങരയ ആളുകൾ.. 👌👌👌
വീഡിയോ ലെങ്ത് കൂടുതൽ ആണ്..പക്ഷെ, മുഴുവനും കണ്ടിരുന്നു പോയി. ഇവിടെ എവിടെ കൊണ്ട് പോയി ക്യാമറ വെച്ചാലും അതിനൊരു ഭംഗി ഉണ്ട്... വേറെ ലെവൽ... ഒരു രക്ഷേം ഇല്ല...... കിടുവേ... ഇഷ്ടായി
ഞാൻ ആദ്യം കണ്ട താങ്കളുടെ വീഡിയോ ആണ് . ഇത് എത്ര കണ്ടാലും മതിവരില്ല. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം. അതിലുപരി താങ്കളുടെ അവതരണവും വീഡിയോയും സൂപ്പർ ആയതു കൊണ്ടും
സൂപ്പർ വീഡിയോ നിങ്ങളെ സമ്മതിച്ചു... വീഡിയോ കണ്ടു ഞാൻ വരെ കിതച്ചു പോയി.. സൂപ്പർ സൂപ്പർ.. അടിപൊളി.... ഇത് പോലുള്ള സ്ഥലങ്ങൾ ഇനിയും കട്ടി തരും എന്നാ പ്രതിക്ഷ.......
അഷ്റഫ് ഇക്ക... ഇത്രയും പ്രദീക്ഷിച്ചില്ല.... അപാര കാഴ്ചകൾ.. പ്രകൃതിയുടെ അപാര സൗന്ദര്യവും, മനുഷ്യനിലെ നിഷ്കളങ്കമായ നന്മയും എല്ലാം ക്യാമറ കണ്ണുകളാൽ ഒപ്പിയെടുക്കാൻ താങ്കളെ പോലുള്ള കലാകാരനും.... അടിപൊളി ... ആ 75 വയസ്സുള്ള അമ്മ മരം കേറുന്നത് കണ്ടപ്പോൾ ആദ്യം വിഷമം തോന്നി, പിന്നെ തോന്നി അവരുടെ ആ ജീവിത സാഹചര്യം ആണ് അവർക്ക് ഇത്രയും ചെയ്യാനുള്ള ആരോഗ്യം നൽകുന്നത് എന്ന്..വഴിയിൽ കണ്ട ആ സംസാരിക്കാൻ കഴിയാത്ത ചേട്ടൻ, തൊട്ടടുത്ത ആളെക്കാൾ കൂടുതൽ സംസാരിച്ചത് അയാളാണ്..എപ്പോഴും വാലാട്ടി നടക്കുന്ന മനുഷ്യരെക്കാൾ നന്ദിയുള്ള നായ്ക്കൾ...എന്നാൽ വീണപ്പോൾ പോലും തൊടരുത് എന്ന് പറഞ്ഞ ചില മനുഷ്യരും.. ... പറഞ്ഞാൽ തീരില്ല ... ഇന്ന് വീഡിയോ കണ്ടപ്പോൾ തീരല്ലേ എന്നാണ് തോന്നിയത്....
All the best...
Safeena Kv 👍
Well Said 👌😍
👍
ഈ ചാനൽ ഇത്രേം കാലം ഞാൻ എങ്ങിനെ മിസ്സ് ചെയ്തു..... ipoo ഓരോന്നും ഇരുന്നു കാണാൻ തൊടങ്ങി..... ashraf bro.... പൊളി
Me too പോളാറിന്‍െറ പ്രശ്നത്തിലാണ് ഇദ്ദേഹത്തെ അറിയുന്നത് ഇപ്പൊ techtravel eat പതുക്കെ ഒഴിവാക്കിത്തുടങ്ങിയോന്ന് തോന്ന്ന്നു
Oru menmA thonni oru originality I am seeing 100 0 vlogs enda pidichirthuna recipe joemon kanjoor kalady 💘 joemon reply me
Same
Sharikkum
ഞാനും ഇപ്പോൾ കാണുന്നുള്ളൂ വിഡിയോസ് ഏലാം കണ്ടുവരുന്നു ❤️🔥❤️
ഒരു നല്ല യാത്രികൻ നല്ലൊരു മനുഷ്യൻ ആയിരിക്കും അഷറഫ് താങ്കൾ നല്ലൊരു യാത്രികൻ ആണ് ഈ വീഡിയോ അത് തെളിയിച്ചു
ഒരിക്കലും പോകാൻ സാധിക്കാത്ത ഇടം ,നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന പോലെ...,, നന്ദി സഹോ.
Ashraf വളരെ ആത്മാർത്ഥമായിട്ടാണ് ഓരോ വീഡിയോസും ചെയ്യുന്നത്... അതിനൊരു big salute ❤️❤️👋👋
ശബരി the traveller കണ്ടിട്ടുണ്ടോ,..പുള്ളി ആണ് ആദ്യം ആയി വെള്ള ഗവിയെ കുറിച്ച് videos ഇട്ടത് ,പോളി ആണ്
കളങ്കമില്ലാത്ത കുറേയധികം മനുഷ്യരെ കാണാൻ സാധിച്ചു.
Thanks Ashraf bro
ഈ ഗ്രാമത്തിൽ ഉള്ള ഓരോ ചെറിയ കുട്ടികളിൽ മുതൽ 110 വയസ്സ് ഉള്ള രാജാമണിയമ്മ യുടെ മുഖത്തും കാണാൻ കഴിയുന്നതും എന്നാൽ നമ്മുടെ മുഖങ്ങളിൽ ഇല്ലാത്തതും ഒന്ന് "നിഷ്കളങ്കത "
RENIL TK 🤝
Nice 😍
പച്ചയായ സത്യം
👍👍👍
സത്യം,,,
ഇൻഡൃയെ കാണണമെൻകിൽ നിങൾ ഗ്രാമങളിലേക് ഇറങിചെല്ലൂ 👌🏻👌🏻👌🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. നിഷ്കളങ്ക ഗ്രാമക്കാഴ്ച്ചകൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തിരിക്കുന്നു
കോവിഡ് കാരണം നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസിയാണ് .2021 ഇൽ ഈ വീഡിയോ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു .മനസിന്റെ സന്തോഷം വാക്കുകൾക്കതീതമാണ് thanks ashraf excel
ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇനിയെന്നും കൂടെയുണ്ടാവും. നല്ല അവതരണം.. thanks....
പൊള്ളാച്ചി ആനമല കൊടൈക്കനാൽ വിഡിയോകൾ കണ്ടപ്പോൾ തമിഴന്മാരെകുറിച്ചുള്ള സങ്കൽപ്പം തന്നെ മാറിപ്പോയി ... നമ്മളെ തോല്പിക്കുന്ന പെരുമാറ്റം ഇത്ര സോഷ്യൽ ആയി ആദ്യമായിട്ട് കാണുന്നവരോട് പെരുമാറാൻ നമ്മൾക്ക് കഴിയാറുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. Great
അതുപോലെ തന്നെയ ദൈഷ്യം വന്നാലും .വടിവാൾ വാക്കത്തി വിട്ട് ഒരു കളിയും ഉണ്ടാവില്ല'
Sariyanu njanum alogikarund...busilayalum train anelum ellavarum ellathum share cheyyum avar...
മലപ്പുറത്ത് വന്നാൽ കാണാം
*കൊടൈക്കനാൽ പോകാത്തവരും മച്ചാന്റെ വിഡിയോയൊക്കെ കണ്ടതിന് ശേഷം പോകാൻ ആഗ്രഹിക്കുന്നവരും ഉണ്ടോ..ഞാനും 😇 അടിപൊളിയാ* 😀😃😍💐👍💕
Kodai best place
പോയിനോക്ക് ഞാൻ പോയിട്ടുണ്ട് നാട്ടിൽ എത്തിയിട്ട് ഒരു കുപ്പി ഗ്ളൂക്കോസ് കയറ്റണ്ടി വന്നു നടന്ന് നടന്ന് കാല് കുഴയും ശ്വാസം മുട്ടും വേറെ പ്രശ്നം ഒന്നും ഇല്ല സൂപ്പർ ആണ്
Njanum poyath thanne yann
@@hamzaattakulam6843 vellagavi poyo
@@hamzaattakulam6843 ഗ്ലൂക്കോസ് പോകുമ്പോൾ കൊണ്ടുപോയാ പോരെ 😀😋
മറ്റു വ്ലോഗ്ഗെര്മാരെ വെച്ച് നോക്കുമ്പോൾ താങ്കളുടെ വ്ലോഗ് കൂടുതൽ ഇൻഫൊർമേറ്റീവ് ആണ്. നല്ല എപ്പിസോഡ് നു വേണ്ടി കൂടുതൽ വർക്ക് ചെയ്യുന്നു.
ദൈവത്തിന്റെ മനോഹര സൃഷ്ടിപ്പുകളിൽ ഒന്ന് ഇത്രയും ഗംഭീരമായി കാണിക്കാൻ തങ്ങൾക്കു സാധിച്ചു നേരിട്ട് വന്നു കണ്ട ഒരു ഫീൽ നൽകാൻ അവതരണത്തിനും സാധിച്ചു
ഇത്രയും നിഷ്കളങ്കരായ ജനങ്ങൾ അവരുടെ സ്നേഹം ആദിത്യ മര്യാദ ആ 75 വയസ്സുള്ള അമ്മ ഈ പ്രായത്തിലും തൊഴിൽ ചെയ്തു ജീവിക്കുന്നത് സമൂഹത്തിനു മദ്തൃകയാണ്
വെള്ളഗവി തീർച്ചയായും ഭൂമിയിലെ സ്വർഗ്ഗമാണു
മനസ്സിൽ ഒരുപാടു നന്മയുള്ള പച്ചയായ ഒരു വ്യക്തികൂടെയാണ് താങ്കളെന്നു ഈ വീഡിയോ കണ്ടപ്പോൾ തോന്നി
ഞാൻ ഇതിനു മുമ്പ് ഒരുപാടു വ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും (sujith bakthan, shabari varkkala etc)ഇതിനു ഒരു പ്രത്യേക ഫീൽ തരാൻ കഴിഞ്ഞു
നോമ്പ് സമയത്താണ് ഈ വ്ലോഗ് കണ്ടത് എല്ലാ ക്ഷീണവും മറന്നു പോയി
ഇനിയും ഒരുപാടു പറയാൻ ഉണ്ട് വാക്കുകൾ കിട്ടുന്നില്ല വാക്കുകൾക്ക് അതീതമായൊരു വ്ലോഗ്
വലിയ റിസോർട്ടുകൾ വലിയ രാജ്യങ്ങൾ ഒക്കെ വ്ലോഗ് ചെയ്യുന്നതിനേക്കാളും നല്ലത് ഇതുപോലെ സാധാരണക്കാർക് എത്തിപ്പിടിക്കാൻ പറ്റുന്ന സ്വപ്നങ്ങളെ കാണിച്ചു കൊടുക്കുന്നതാണ് നന്മ
മലപ്പുറം പെരിന്തൽമണ്ണ നിന്നും ഒരു സാധാരണ പ്രേക്ഷകൻ 👍
ബ്രോ നല്ല ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കാൻ തന്നെ വളരെ രസമാണ്..
അസൂയ തോന്നുന്നു ബ്രോ!
ഇതാണ് ട്രാവൽ വ്ലോഗ്, ഇങ്ങനെയാവണം ട്രാവൽ വ്ലോഗ്.....
❤
നന്നായി
നമിക്കുന്നു നിങ്ങളെ, നിഷ്കളങ്കരായ ആ ഗ്രാമവാസികളെയും ഗ്രാമത്തേയും കാട്ടിത്തന്നതിന്.....
ഒപ്പം വന്നതു പോലെയുള്ള അനുഭവം .... ഒരുപാടു നന്ദി ....
വെള്ളഗവി,നിഷ്കളങ്കമായ ഒരു ഗ്രാമം!! അതിമനോഹരമാണഷറഫേ നിങ്ങളിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ! ഇഷ്ടം.
MONU POLICHUUUUUUUUUUഒറ്റ ഇരുപ്പിനു ഫുൾ കണ്ടുതീർത്ത വരുണ്ടോ
അഷ്റഫ് ബ്രോ സൂപ്പറാട്ടോ
ഞാൻ കണ്ടു
ഗ്രാമീണ ഭംഗിയും ,ഗ്രാമീണരുടെ നിഷ്കളങ്കമായ സ്നേഹവും അതൊന്ന് വേറെ തന്നെയാണ്...
അങ്ങനെ ഒരു രൂപ ചിലവില്ലാതെ കൊടൈക്കനാൽ വെള്ള ഗവി ഞാനും കണ്ടു...😍😍👍👍
Midlaj Midlu
i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
@@zaibuz898
ചെയ്യണോ..?
ചെയ്യാം😍
ഇച്ചിരി ദൈർഘ്യം കൂടിയാലെന്താ കാശ് ചെലവില്ലാതെ തന്നെ കൊടൈക്കനാൽ എത്തിയത് പോലെ
i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
അഭ്യർത്ഥന വേണ്ട
ഇടം വലം നോക്കാതെ കണ്ടിരിക്കും ❤️❤️❤️❤️😍😍😍
ആ നാട്ടിലെ ജനങ്ങൾ ആ വേസ്റ്റുകൾ ഒന്നും പെറുക്കിയില്ലായിരുന്നുവെങ്കിൽ ആ നാടിന്റെ ഒരു അവൻസ്ത ആ നാട്ടുകാർക്ക് എന്റെ വക ഒരു
Big salute
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിക്കാൻ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെയാണ്...എന്തൊരു സ്നേഹമുള്ള മനുഷ്യർ.
അനിയാ.... ശരിക്കും കിടുക്കിയ വീഡിയോ തന്നെ !!! നിനക്കു മേലെ ആരും വരില്ല .... നീ.. ഞങ്ങ.... മുത്താണ്.
അവിടത്തെ ആളുകളുടെ പെരുമാറ്റം കണ്ടു പഠിക്കേണ്ടതുണ്ട്. I just loved it
വളരെയതികം ഇഷ്ടപ്പെട്ടു. പോയി കാണണമെന്നുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ സാധിക്കും
മുങ്ങി ചത്താലും വേണ്ടില്ല... ഇപ്പോഴും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ
എത്ര മനോഹരം ആയിട്ടാണ് വിവരണം... എന്റെ ആഗ്രഹത്തെ ആണ് ബ്രൊ നിങ്ങൾ കാണിച്ചു തന്നത്.... പച്ചയായ മനുഷ്യരുടെ ഇടയിലൂടെ ഒരു യാത്ര ... പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം
എന്തല്ലാം കാണിച്ചു തരുന്നു കാണാത്ത കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലും കാണാൻ ഇടയില്ലാത്ത കാഴ്ച്ച..... വളരെ നന്ദി...
കല്യാണപെണ്ണിന്റെ വീട് കാണിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല കുടുംബം
പൊളിച് അശ്‌റഫ്‌ക്ക
ഇനിയും നല്ല വീഡിയോസ് പ്രദീഷിക്കുന്നു
ഏത് ഒരു എനർജി നിങ്ങളുടെ വിഡിയോക്
All the best
2020 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ട
അത്ഭുത ലോകം കണ്ടോണ്ടിരിക്ക ഇപ്പോൾ
Njanund ithupolulla videos pratheekshikkunnu
ഇൗ വീഡിയോ ഏതു വർഷം അ അപ്ലോഡ് ചെയ്ത?
2025 ല്. നമ്മൾ എല്ലാവരും ഇപ്പോഴും time travel ചെയ്ത് 2019 ലേക്ക് വന്നതല്ലേ
2.11.2019
എല്ലാം നല്ല വീഡിയോസ് ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു
ഉറക്കം വരാതെ കിടന്നപ്പോൾ വെറുതെ യൂട്യൂബ് ഓൺ ചെയ്തപ്പോൾ കിട്ടിയ വീഡിയോ...
എന്റെ ഉറക്കം പമ്പ കടന്നു എന്ന് മാത്രമല്ല, നിങ്ങളുടെ ഒപ്പം, നിങ്ങളിൽ ഒരാളായി, വെള്ളഗവിയെന്ന മനോഹര ഗ്രാമത്തിൽ എത്തിയ പ്രതീതിയും... നമിക്കുന്നു സുഹൃത്തേ താങ്കളുടെ ഇത്രയും പ്രയാസപ്പെട്ട് ചെയ്യുന്ന ഈയൊരു ഉദ്യമത്തിന്.. നന്മയും, വ്യത്യസ്തയും നിറഞ്ഞ ഈ ഗ്രാമാന്തരീക്ഷം അവതരിപ്പിച്ചതിന്...
ഇത്രയും
ഇങ്ങനെയുള്ള ഗ്രാമങ്ങളും നമ്മുടെ തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് കാണിച്ചു തരുന്ന അഷ്റഫ്ക്കാന്റെ കഠിന പ്രയത്നം കാണാതിരിക്കാൻ വയ്യ. പ്രവാസ ജീവിതത്തിലെ മുരടിപ്പുകൾ മറക്കാൻ സഹായിക്കുന്ന ഇങ്ങനെത്തെ വീഡിയോയകൾ സമ്മാനിക്കുന്ന അഷ്‌റഫ് ഭായിക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best അഷ്‌റഫ് ഭായ്
ആ ഗ്രാമത്തിന്റെ ഓരോ തുടിപ്പും കാണിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല,അത്രക്ക് ഡീറ്റൈൽസ് ആയിട്ട് ചെയ്തു അത്രക്ക് മനോഹരം.
കുറച്ചു നേരം കൂടി പോയാൽ എന്താ ഇക്കാ.. ഇതുപോലെ ഒരെണ്ണം ആരെങ്കിലും ഇതിനു മുൻപ് കാണിച്ചിട്ടുണ്ടോ😍😍 നിങ്ങൾ മുത്താണ്😍😍😍😘😘😘😘
i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
Nadannu pokubol edeku kukunnu athe entha
മനസ്സിനെ കോരിത്തരിപ്പിച്ച ഒരു യാത്ര...ഇതാണ് യാത്രാവിവരണം... 👌👌
2020ൽ കാണുന്ന ഞാൻ... എന്തേയ് ഇത്ര വൈകി പോയി 🤔🤔
ഒരു രക്ഷയും ഇല്ലാത്ത നാട്... മണ്മറഞ്ഞു എന്ന് കരുതുന്ന പലതും കാണാൻ കഴിഞ്ഞു.... superb.... 💖💖💖😍😍😍
നിങ്ങളുടെ വീഡിയോകള്‍ക്ക് english subtitile കൊടുത്താല്‍ ഇന്‍റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടും, അത് foriegners നെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിച്ചേക്കാം
ഞാനും പറയാനിരുന്ന കാര്യമാണ്
Correct... എനിക്കും thonni
Yes try it.
Yes bro.english subtitle enthu kondum nallathane.
Njn epla e channel kaanunne
എന്ത് നല്ല മനുഷ്യർ.Its real gods own country
സുന്ദരമായ ഒരു ഗ്രാമത്തെ പരിചയപ്പെടുത്തിയതിന് ഒരു പാട് thanks 👍🏻👍🏻
Super... ഫാമിലി ആയിട്ട് ഇരുന്നു കണ്ടു.. അവിടുത്തെ ആളുകളോടൊക്കെ ഉള്ള തങ്കളുടെ പെരുമാറ്റവും ഇടപഴുകലും എല്ലാം ഞങ്ങൾക് വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ ഉള്ള ഒരുപാട് വിഡിയോകൾ പ്രതീക്ഷിക്കുന്നു...
തമിഴ് മക്കൾ സ്‌നേഹമുള്ളവരാണ് !
ഇഷ്ട്ടം 💙💙💙
വെള്ള ഗവിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പറയണം അവിടെ ഞങ്ങൾ മനുഷ്യരെ കണ്ടെന്ന്
Exactly
Yess bro
ഗ്രേറ്റ് വീഡിയോ (ഇത് പോലുള്ള ട്രൈബൽ ഏരിയയിൽ ഒക്കെ പോവുമ്പോ പിള്ളേർക്ക് കൊറച്ചു മിട്ടായി ഒക്കെ കരുതുന്നത് നന്നായിരിക്കും അവർക്കും ഒരു സന്തോഷം ആവില്ലേ പാവങ്ങൾ)
FOXHILL TV njanum vijarichatha
FOXHILL TV n
ആരേയും തന്നി ല് താഴെ കാണരുത്
.ആരും പാവങ്ങൾ അല്ല.അറ്ഥം മനസ്സിലായി എന്നു വിചാരിക്കുന്നു
ആകെ ഉള്ള സങ്കടം ഇത്രേം പെർഫെക്ട് വ്ലോഗ് ചെയ്യുന്ന ചാനൽ വെറും ഒരു ലക്ഷം ഉള്ളു എന്നതാണ്...
Share cheyth support cheyam namuk
Athe☺✌✌
ഈ ഒരു കാര്യം ഞാനും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ട് വ്യൂസ് കൂടുന്നില്ല.. 6 മാസം മുൻപ്
ആദ്യമായി ഈ ചാനൽ കണ്ടപ്പോൾ അന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഈ ചാനൽ 6 മാസം കൊണ്ട് ടോപ്പിൽ എത്തുമെന്ന്. ഇത്രയും effort എടുത്തിട്ടും അതിന്റ റിസൾട് കിട്ടാത്തത് കഷ്ടമാണ്.
ഒന്നാമതായി ഡെയിലി വീഡിയോസ് വരുന്നില്ല. ഒരേ സീരിസിലെ അടുത്ത വീഡിയോ വരുന്നത് 3 ദിവസം കഴിഞ്ഞാണ്. ഈ വീഡിയോ വന്നത് 4 ദിവസം കഴിഞ്ഞ്. 45 മിനിറ്റ് ഉള്ള വീഡിയോ 15 മിനിറ്റ് ഉള്ള 3 വീഡിയോ ആക്കിയിരുന്നേൽ 3 ദിവസം കവർ ചെയ്യാമായിരുന്നു. പിന്നെ thumbnail caption ഒക്കെ ഒന്നുകൂടി ഉഷാറാക്കിയാൽ കുറെ പേരെ ആകർഷിക്കും.
True......
സത്യം
ഇരുപതാം വയസിൽ യാത്രക്കാരനായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ കാൽനൂറ്റാണ്ട് മുൻപ് ബദ്രി, കേദാർ, പൂക്കളുടെ ഗ്രാമം, മുതൽ ധനുഷ്‌കോടി വരെഞങ്ങൾ നടത്തിയ യാത്രകൾ ഓർമ്മവരുന്നു. എത്ര മനോഹരമായ അവതരണം..
ഇതു കാണാതെ പോയെങ്കിൽ അതൊരു വലിയ നഷ്ടമായേനെ...superrr👍👍👍
46മിനിറ്റും skip ചെയ്യാതെ കണ്ടു സൂപ്പർ.
nice
Wow.. അടിപൊളി... 👍💓💓
ഓറഞ്ച് പറിക്കാൻ പോയ അമ്മാമക്ക് 150 കൊടുത്തത്.. 👍👍👍👍👍👍👍
എന്റെ മോനെ എക്കാലത്തെയും മികച്ച വീഡിയോ അതിലുപരി അടിപൊളി veiw പിന്നെ കല്യാണ പെണ്ണിന്റ മൊഞ്ചു ചെക്കനും കൊള്ളാം
Thank you for uploading our remote village and making our village to known
Is this your village?
അപ്രതീക്ഷിതമായിട്ടാണ് ഇത് കണ്ടത്. ഒത്തിരി ഇഷ്ടപ്പെട്ടു
വനഗ്രാമത്തിന്റെ സൗന്ദര്യവും നിഷ്കളങ്കതയും.
നേരിട്ട് കാണാൻ ഒരു സാധ്യതയുമില്ലാത്ത ഈ സ്ഥലം ഇങ്ങനെ കാണാൻ സാധിച്ചതിൽ അത്ഭുതവും സന്തോഷവും
One of the best travel videos in TH-cam. I have seen many vloggers traveling with their camera, you are the only one who travel who is traveling with heart. Keep going...
ഓരോ നാട്ടിലെയും ജീവിതവും പ്രകൃതിയെയും ഇത്ര മനോഹരമായി ഒരു ട്രാവൽ vlog ഉം മലയാളത്തിൽ കണ്ടിട്ടില്ല,
ഡ
എല്ലാരും സുന്ദരമ്മാരും സുന്ദരികളുമാണല്ലോ ആ ഗ്രാമത്തിൽ... 💪
Ali Saheer
i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
ലിങ്ക് അയക്കൂ @@zaibuz898
@@zaibuz898 ചെയ്ത്...
തമിഴ് മക്കൾ നല്ല റെസ്‌പെക്ട് തരുന്നവരാണ്. ആ കല്യാണ വീട്ടിലെ സന്തോഷവും നിഷ്കളങ്ക തയും നല്ലവണം explore ചെയ്യാൻ പറ്റി. Loved it feel happy to see people who live so simply
ഈ ഗ്രാമം മുകളിൽനിന്നു നോക്കി കണ്ടവർ ഇവിടെ ലൈക് ചെയ്യുക... !
കാത്തിരുന്ന് കിട്ടുന്ന കാഴ്ചകൾക് മധുരം കൂടും, അഷ്റഫ് സൂപ്പർ👌👍
ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഇത്തരം ആളുകളാണ്.... Respect with all...
Thank you brother. Very good vedio
താങ്ക് അടിപൊളി അടിപൊളി തന്നെ
കഴിഞ്ഞ വീഡിയോ നൽകിയ നിരാശ മുഴുവൻ ഇതിൽ തീർന്നു....
തകർത്തു...
എന്തുപറയണമെന്നറിയില്ല, അത്രയ്ക്ക് മനോഹരമായൊരു യാത്രയായിരുന്നു.....നന്മയുള്ള കുറേ മനുഷ്യരെക്കണ്ടു..മണവാട്ടി എന്തു സുന്ദരിയാ ..god bless them.പാറയിൽ കയറിയപ്പോൾ എന്തോ പേടി തോന്നി. ഇ നി പോകുന്നവർ കുട്ടികൾക്ക് കുറച്ച് ചോക്ളേറ്റ്സെങ്കിലും കരുതണം....
വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ 😍😍
അടിപൊളി വീഡിയോ. എത്ര ടൈമ് ആയാലും കണ്ടിരിക്കും
ഒരുപാട് എൻജോയ് ചെയ്തു കണ്ട നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഇക്കാൻറെ അവതരണം അടിപൊളിയാണ്
ദൈർഘ്യം കൂടിയാലും പ്രശ്നമില്ല അത്രക്ക് മനോഹരമാണ് ഓരോ കാഴ്ചകളും 😍
നിങ്ങളുടെ വീഡിയോ ഒന്ന് രണ്ട് എണ്ണം കണ്ടിട്ടുണ്ട്. സംസാരം കേട്ടപ്പോളൊക്കെ ജാഡയാണ് എന്ന് കരുതി. ഇതു കണ്ടപ്പോ മനസിലായി നിങ്ങൾ ഒരു മനുഷ്യൻ മാത്രമാണർന്നു പച്ചയായ മനുഷ്യൻ. Thanks for the video. Love u.
Super.. ഒരുപാട് ഇഷ്ട്ടമായി നേരിട്ട് ആ ഗ്രാമത്തിൽ പോയി കണ്ടതു പോലെ thanks.. 😍
Kidilan vlog..ഇങ്ങനെവേണം യാത്രവിവരണം ചെയ്യാൻ ..കിടിലൻ സ്ഥലം.ഒരു രക്ഷേഇല്ല
ഞാൻ honeymoon ന് പോയത്കൊടൈക്കനാലിൽ ആയിരുന്നു. കഴിഞ്ഞകൊല്ലം. അന്ന് ഡോൾഫിൻ നോസിൽപോയപ്പോ അവിടെ വച് ഒരു അണ്ണൻ അതിലേ അങ്ങോട്ട് ഇറങ്ങി പോകുന്നത് കണ്ട്. ചോദിച്ചപ്പോ പുള്ളീടെ ഗ്രാമം അവിടെ ആണെന്ന് പറഞ്ഞു. മൂന്ന് മണിക്കൂർ നടക്കാനുണ്ട് എന്നും പറഞ്ഞു. എന്നെ ആ അണ്ണൻ അങ്ങോട്ട് വിളിച്ചതായിരുന്നു. ഫാമിലി ഉള്ളത് കൊണ്ട് പോയില്ല. ഇപ്പോ ഈ വീഡിയോയിലൂടെ ആ ഗ്രാമം കാണാൻ പറ്റി. Many Thanks for This video ashraf bro.😍😍😍
സുഹൃത്തെ ,താങ്കളെ ആദ്യമായാണ് കാണുന്നത് എന്തോ ഒരു വല്ലാത്ത അടുപ്പം തോന്നണു ,നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ കണ്ടപോലെ ,ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .
@@varghesepaul2443 😊😊😘
തകർത്തു ഇഷ്ടമായി ഞാൻ പോയിരിക്കും വെള്ള ഗവിയിൽ....
ഈ ഗ്രാമത്തെക്കുറിച്ച് മത്രുഭുമി യാത്രയിൽ വായിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് ...
Njangal ഈ ഗ്രാമത്തിൽ പോകണമെന്ന് aagrahichathanu.അതിനു വേണ്ടി ഡോൾഫിൻ nose vare poyi.പക്ഷേ മക്കൾ കൂടെ ഉണ്ടായിരുന്നു.അതുകൊണ്ട് ഗ്രാമത്തിൽ പോകാൻ സാധിച്ചില്ല.thanks brother.aa ഗ്രാമം മുഴുവൻ കാണിച്ചു തന്നതിന്.
ആ fast കണ്ട പയ്യന് പൊളിയായി അവനു കൊടുക്കാൻ ഒന്നും കയ്യിൽ കരുതി കാണില്ല അല്ലെ
എന്തായാലും അടുത്ത ടൈമിൽ കുട്ടികൾക് കൊടുക്കാൻ ഗിഫ്റ്റ് കയ്യിൽ പിടിച്ചാൽ ഒന്നും കൂടി പൊളിക്കും നിങ്ങൾ പൊളിയാ
എനിക്ക് ഒരുപാട് ഇഷ്ടം ആയി
ഒറ്റ ഇരിപ്പിന്ന് കണ്ടു തീർത്തു. 100 വട്ടം ഇഷ്ട്ടമായി വീഡിയോ
majroof avelam
i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
@@zaibuz898 ചെയ്തിരിക്കുന്നു
ഇതിലെ ഏറ്റവും മികച്ച പോയിന്റ് എന്താണ് എന്നു വെച്ചാൽ -" ആർത്തവ സമയങ്ങളിൽ പുരുഷന്മാർ ആണ് ഇവിടെ വീടുകളിൽ പാചകം ചെയ്യുന്നത് "... 👏👏👏
അത്രക്കും മനോഹരമായ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. കാരണം ചെറുപ്പത്തിൽ ഞാൻ പഠിച്ച സ്കൂൾ കണ്ടത് പോലെ ഒരു ഫീൽ. അത്രക്ക് മനോഹരം ആൾക്കാരും കുട്ടികളും പിന്നെ ദൈവത്തിന്റെ സുന്ദരമായ പരിസ്ഥിതി സൃഷ്ടിപ്പും
താങ്ക്സ് ബ്രദർ ❤️💐
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് യാത്രകൾ ഇതുപോലെ നടത്തിയിട്ടുണ്ടെങ്കിലും വീഡിയോ എടുത്ത് ഇടാൻ ഉള്ള മടി കാരണം ആണ് എന്തോ അറിയില്ല ഇതേപോലെയുള്ള ഒരുപാട് നല്ല മുഹൂർത്തങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് ഇതു കാണുമ്പോൾ വീണ്ടും ആ പോയ സ്ഥലങ്ങളിലൂടെ ഒന്നും കൂടി പോകാൻ തോന്നുന്നു
2021 ൽ കാണുന്നവർക്ക് കൂടാം..
We appreciate your voice against plastic.U r true nature lover.
Wow Lovely views of ' Vellagavi Village - Kodaikanal '
especially ' Thambi Mr. Rahul..So cute.
Government school children songs Interesting !
we just remembering our childhood school days.
conversation with Mrs Rajamani Amma ..good and feel comfort.
Vellagavi village people life style,old Temple,Orange ,Guava, Avocado tree,Hard-working horses, Guard dogs..All r amazing ! Good treat to our eye.
Happy to see bride groom and bride with family..you made them happy...thanks.
* Kind Note : A humble request pls avoid unwanted risk shorts.give more importance to safety.
once again thank you so much for your effect actions.wherever you go, we will follow you.
Keep rock..See u soon Bro ..Congrats from Bahrain.
വീഡിയോ കണ്ടു ,മനസ്സും നിറഞ്ഞു... വല്ലാത്തൊരു അനുഭൂതി👌👌👌
Gambheeram.....I travelled with u and experienced the feel....but will never dare to go there. Thanks dear
First time കാണുന്നത്. ഒന്നും പറയാനില്ല. അടിപൊളി. അവതരണവും അവതാരകനും 👍👍👍👍
ലാസ്റ്റ് പാറപുറത്തു കയറിയപ്പോൾ ഉള്ളിൽ ഒരു ടെൻഷൻ ഉണ്ടായി. ഇക്കയോടും ഇക്കയുടെ വീഡിയോകളോടും ഉള്ള ഇഷ്ടം കൊണ്ടായിരിക്കാം. എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാ ഇക്കാടെ വിഡിയോകൾ....
കൊടൈക്കനാൽ പോകുന്നെകിൽ ഇവിടെയൊക്കെ പോകേണം ഇക്കാ നിങ്ങൾ പൊളിച്ചു കലക്കി എന്നീ ഇതുപോലെയുള്ള വിഡിയോവേണ്ടി കാത്തിരിക്കുന്നു
കിടിലം എപ്പിസോഡ്, ഫുൾ കണ്ടു, നിങ്ങൾ വേറെ ലെവലാ ബ്രോ 😍. ഒരു മെട്രോപോളിറ്റൻ സിറ്റിക്കും തരാൻ പറ്റാത്ത പലതും ഇവിടുന്നു കിട്ടും ❤️❤️, കല്യാണപെണ്ണ് സുന്ദരിയാണല്ലോ 😄
വല്ലാത്തൊരു ഫീൽ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ നമ്മളും അവിടെ ചെന്നപോലെ അവതരണം കൊള്ളാം.. യാത്ര ഇഷ്ട്ടപെടുന്നവർക്ക് ഭയങ്കര സഹായം ആണ് ഈ വിഡിയോ.. നിഷ്കളങ്ങരയ ആളുകൾ.. 👌👌👌
എന്ത് നല്ല സ്നേഹമാണ് ഈ ഗ്രാമത്തിലുള്ളവർക്ക്...ഒത്തിരി ഇഷ്ടപ്പെട്ട വിഡിയോ..
എന്തായാലും നിങ്ങളുടെ നിഷ്കളങ്കത തോന്നുന്ന അവതരണം കാരണം ആണ് വിഡിയോ കാണുന്നത്
ഇതാണ്ടാ Vlog 😊😊😊
ഒന്നും പറയാനില്ല എല്ലാം പക്കാ👍👍👍
രണ്ട് എപ്പിസോഡിനുള്ളത് ഒന്നിൽ തന്നു ...... അടി പൊളി ..... ഇരട്ടി മധുരം
കൊടൈക്കനാൽ ട്രവെല്ലിങ് viedos സൂപ്പർ 💖💖😍😍👍👍👍👌👌👌😍😍
വീഡിയോ ലെങ്ത് കൂടുതൽ ആണ്..പക്ഷെ, മുഴുവനും കണ്ടിരുന്നു പോയി. ഇവിടെ എവിടെ കൊണ്ട് പോയി ക്യാമറ വെച്ചാലും അതിനൊരു ഭംഗി ഉണ്ട്... വേറെ ലെവൽ... ഒരു രക്ഷേം ഇല്ല...... കിടുവേ... ഇഷ്ടായി
വെള്ള കവി എന്താ പറയാ ഒന്നും പറയാൻ ഇല്ല ഇക്കാ അവിടെത്തെ ആളുകൾ എന്താ സ്‌നേഹം കാട്ടിലെ വീടുകൾ amazing വെള്ള കവി ഒന്നു കാണേണം സൂപ്പർ ഇക്കാ
46 മിനിട്ടു Time കണ്ടപ്പോൾ തന്നെ വളരെ സന്തോഷം. all the best
ഇത് പൊളിച്ചു,, ഒരു 500കൊടുക്കാമായിരുന്നു,,, ആ സ്കൂളിലേക് കുറച്ച് സഹായം ചെയ്യാൻ,, പറ്റിയ ആളുകൾ ഉണ്ടോ എന്ന് ഒന്ന് നോക്കിക്കൂടെ