EP#25 - മധുരമേറിയ ഒരു ഗ്രാമകഥ! A 'sweetest village story' from Karnataka

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 255

  • @manojkrishnan7153
    @manojkrishnan7153 2 ปีที่แล้ว +10

    ബെൽഗാമം.... വല്ലാത്ത ഒരു ഫീലുള്ള സ്ഥലമാണ്. കുറച്ചു വർഷങ്ങൾ മുന്നേ അവിടെ ഞാൻ പഠിച്ചിരുന്നകാലത്തെ കുറെ നല്ല ഒരുമകൾ വന്നു. നഗരത്തിൽ നിന്ന് കുറച്ചു മാറി വളരെ സുന്ദരമായ കുറെ ഗ്രാമങ്ങൾ അവിടെയുണ്ട്. നല്ല ഒരു വീഡിയോ കൂടി ഷെയർ ചെയ്തതിനു നന്ദി 🙏.

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +21

    രണ്ടുദിവസം ലീവ് കിട്ടിയപ്പോൾ കുത്തിയിരുന്ന് എല്ലാ എപ്പിസോഡും കണ്ടു 😁 ഇപ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ ഇതും❤️😍11:40 PM

  • @kempannarg3540
    @kempannarg3540 2 ปีที่แล้ว +4

    This is our village Sutagatti it is near to Belgaum and we are happy About your video and you shown Our village beautifully thank you For that ❣️

  • @mayasupreme
    @mayasupreme 2 ปีที่แล้ว +5

    B ബ്രോ തൊപ്പി അഴിച്ചിട്ടു ഞാൻ കാണുന്നത് ആദ്യമാണ്.. ഞാൻ കരുതിയത് ആള് കഷണ്ടിയായത് കൊണ്ട് തൊപ്പി വെക്കുകയാണ് എന്നാണ് 🤣🤣🤣 🙏🙏🙏

  • @sudhia4643
    @sudhia4643 2 ปีที่แล้ว +18

    വ്യത്യസ്തത.. അതിന്റെകാര്യത്തിൽ. രണ്ടുപേരും. പൊളിയല്ലേ.. Second. Geeir ലെ. BGM. എതെങ്കിലുമൊരു വീഡിയോയിൽ. ഇടുമെന്നു. പ്രതീക്ഷിക്കുന്നു. 🙏🙏👍👍സുധി. എറണാകുളം.

    • @samurai81972
      @samurai81972 2 ปีที่แล้ว +1

      അതെ സെക്കന്റ് ഗീറിലെ bgm കൊണ്ടുതന്നെ ഓർമ്മ നിൽക്കുന്ന ഒരുപാട് എപ്പിസോഡുകളുണ്ട്..

  • @tomyperumbara6809
    @tomyperumbara6809 2 ปีที่แล้ว +4

    അടിപൊളി ഇക്കാ കാത്തിരിക്കുകയായിരുന്നു വീഡിയോകൾ എല്ലാം സൂപ്പർ

  • @chimminikomban
    @chimminikomban 2 ปีที่แล้ว +2

    അഷറഫ് ഭായ് നമ്മടെ ദീദി സുഖമായിരിക്കുന്നോ,, വീടിന്റ പാലുകാച്ലിന് പോയില്ലേ,, ബി ബ്രോ ♥️♥️

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    ഓരോ സന്തോഷങ്ങളും എത്ര വലുതാണ് ആ സന്തോഷം ആഗ്രഹിക്കുന്നവർക്ക് അല്ലെ 😔 ആ കുട്ടികൾ ഫോട്ടോ എടുക്കാൻ വന്നു നിന്ന ആ ഫ്രെയിം. ആ ഫ്രെയിം ഫോട്ടോ എടുത്തിരുന്നേൽ ഒരു award scope ഉണ്ടായിരുന്നു അത്ര composition ആരുന്നു ആ ഫ്രെയിം... ശ്രെദ്ധിച്ചിരുന്നോ? ആ കുട്ടികളുടെ പുറകിൽ നിര നിരയായി ആ കൂനകൾ 👌👌👌

  • @josephmj6147
    @josephmj6147 2 ปีที่แล้ว

    Super super.Give more like this village life.Thanks.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +1

    യൂടൂബിലെഏറ്റവും മനോഹരമായ യാത്രാ വിവരണം.

  • @hak888
    @hak888 2 ปีที่แล้ว +1

    Our karanataka is god gift...what a beautiful state we r all agriculture we produce highest westrenghat area decan pleatu transition zone

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +1

    Thank you B Bro and Ashraff.....Enjoyed.

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว

    ഗ്രാമകാഴ്ചകൾ കാണാൻ നല്ല ഭംഗിയുണ്ട് 👍ഷുഗർ ഫാക്ടറി തീർച്ചയായും എക്സ്പ്ലോർ ചെയ്യണം കാണാനുണ്ട്. പണ്ട് പത്തനംതിട്ട ജില്ലയിൽ പന്തളത്തുണ്ടായിരുന്നു (50 വർഷം മുമ്പ് ) അന്ന് സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ട് കാണിക്കുമായിരുന്നു. പിന്നെ കരിമ്പുകൃഷി മാറി റബ്ബർ കൃഷി വന്നപ്പോൾ ഫാക്ടറി പൂട്ടി യൂണിയൻ പ്രശ്നവും ഉണ്ടായിരുന്നു 🤗👍❤👌👌👌👌👌

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Sugar factory mandya യിലും ഉണ്ട് കർണാടക യിൽ രാഷ്ട്രീയ കർക്കും pansara ഫാക്ടറി ഉണ്ട്, പിന്നെ ശർക്കര ക് ഇവിടെ ബെല്ല എന്നാണ് പറയുക, പഞ്ച സരക് sakkara എന്നും പറയും, ബെൽഗാവി ന്നു ഇനി എങ്ങോട്ടാ അഷ്റഫ് ഫുട്‌ബോൾ കളി കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ്, ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നത്, convey my
    സ്നേഹം to ബിബിൻ okay good night

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +1

    പണ്ടത്തെ,ഒരു പേസ്റ്റിന്റെ പരസ്യം ഓർത്തുപോയി "കരിമ്പല്ല കരിമ്പനയായാൽ പോലും കടിച്ചു തിന്നാൻ പോന്ന പല്ലുകൾ "എന്ന്!അഷ്‌റഫിന്റെയും ബി ബ്രോയുടെയും കരിമ്പു തീറ്റ അതോർമിപ്പിച്ചു!😄😄😄😄😄😄😄😄

  • @Vinayan.Pambungal
    @Vinayan.Pambungal 2 ปีที่แล้ว +1

    എനിക്ക് തോന്നുന്നു,,കൊത്തമര കൃഷി ആദ്യമായിരിക്കും പലരും കാണുന്നത് എന്ന്....
    അടുത്തതായി പഞ്ചസാര ഫാക്ടറി കൂടി കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു....
    🙏🙏🙏💓🙏🙏🙏

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 ปีที่แล้ว +1

    ബെൽഗാമിൽ പഞ്ചസാര ഫാക്ടറി കാണാൻ സാധിച്ചിലെഗിൽ പിന്നെ മാണ്ടിയയിൽ ഒന്നു ശ്രമിച്ചു നോക്കാം👏👌♥️👍.

  • @jayanv8988
    @jayanv8988 2 ปีที่แล้ว +1

    ബൽഗാമിൽ സേവ്യർ ഫാം എന്നൊരു പ്രസ്ഥാനം ഉണ്ട്.അവരെ അല്ലെങ്കിൽ അവിടെ എത്തിയാൽ ധൻഗർ എന്ന ആട് വളർത്തി ഉപജീവനം നടത്തുന്ന ആളുകളെയും ആ നാട്ടിലെ പവർലൂം പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തി തരും

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว

    കൊത്തമരയുടെ ചെടി ഇപ്പോഴാണ് അടുത്തു കാണുന്നത് , നല്ല വീഡിയോ അഷ്റഫ്, പഞ്ചസാര ഫാക്ടറിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു , ചെറിയ വയസ്സിലേ കണ്ടിട്ടുണ്ട് അത്ര ഓർമ്മയില്ല

  • @24framesemedia
    @24framesemedia 2 ปีที่แล้ว +1

    ആ സ്ഥിരം bgm ഇടാൻ മറക്കരുത് അതൊരു ഫീലാണ് ബ്രോ

  • @sadiqmon6091
    @sadiqmon6091 2 ปีที่แล้ว

    കുറെ നാളുകൾആയി ഒന്നു നേരിൽ കാണാൻ പൂതിയായിട്ട് 💞

  • @Jamesgeorge-d9r
    @Jamesgeorge-d9r 5 หลายเดือนก่อน

    ഒരു സാധു മൃഗത്തിനെ കൊന്നു ഐശ്വര്യം കിട്ടുമെന്ന് പറയുന്ന വൃത്തികെട്ട ആചാരം

  • @sajisajisajisaji3288
    @sajisajisajisaji3288 2 ปีที่แล้ว +1

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 💕💕💕💕

  • @unnimadari7480
    @unnimadari7480 2 ปีที่แล้ว

    Sooper

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +1

    ഇത് കണ്ടിട്ട് വേണം കളി കാണാൻ 🌹🌹

  • @johnmathews6723
    @johnmathews6723 2 ปีที่แล้ว

    ഘട്ടപ്രബ വനത്തിനുള്ളിലുള്ള ചെറിയ ഒരു ഗ്രാമമാണ്. അവിടെ ഒരു ചെറിയ റയിൽവേ സ്റ്റേഷൻ ഉണ്ട്

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 ปีที่แล้ว

    ഗന അധവാ കരിമ്പ്. ഓടുന്ന വണ്ടിയുടെ ചക്രം തിരിക്കാൻ പറ്റൊ സക്കീർ ഭായിക്ക് അത് നല്ലൊരു സാധനമായിരുന്നു അടിപൊളി

  • @martinsthozhala2921
    @martinsthozhala2921 2 ปีที่แล้ว +3

    സ്നേഹം മാത്രം ❤️❤️

  • @thankav6808
    @thankav6808 2 ปีที่แล้ว

    Kollam adepole 👍

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว

    അടിപൊളി, കാഴ്ചകൾ എന്നും വ്യത്യസ്തമായ രീതിയിൽ 👍👍👍👍❤❤❤പൊളിച്ചു 👍👍👍👍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +4

    ഹായ്.. അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. നമസ്കാരം.. 💙💙💙❤️❤️

  • @sajeeshkumar5599
    @sajeeshkumar5599 2 ปีที่แล้ว

    അഷ്‌റഫിന്റെ കൈത്താങ്ങിയാണ് പലപ്പോഴും, B bro.....

  • @sreekala4222
    @sreekala4222 2 ปีที่แล้ว

    Nice bro

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +6

    ഹായ്.. ബ്രോ.. വീഡിയോ കൊള്ളാം.. കണ്ടുകൊണ്ടിരിക്കാൻ നല്ല ഭംഗിയുണ്ട്... 👌👌കരിമ്പിൻ കൃഷിസ്ഥലവും.ആടുകളെ ബലികൊടുക്കുന്ന ക്ഷേത്രവും.. അതിന്റെ പരിസരങ്ങളും.. വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട്... സൂപ്പർ.. 👌👌👌👌❤️💙💙💙❤️❤️❤️👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +1

    ഗ്രാമങ്ങളിലെ കൃഷി കാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്തണം ബ്രോ 😍💚

  • @viswanadhvadakara3985
    @viswanadhvadakara3985 2 ปีที่แล้ว

    Good 👍👍❤️❤️

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว

    Nice ....🙋🙋🙋😍😍😍

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +1

    രസകരമായ വിവരണം 🥰🥰🥰

  • @neotraveller9952
    @neotraveller9952 2 ปีที่แล้ว

    Januaryil mutton biriyani Ella veetilum

  • @AVdigitalPRODUCTIONZ
    @AVdigitalPRODUCTIONZ 2 ปีที่แล้ว

    Nice one...loved the tractor!!!

  • @vinuvinu3679
    @vinuvinu3679 2 ปีที่แล้ว +1

    Very nice

  • @ismailch1472
    @ismailch1472 2 ปีที่แล้ว

    super

  • @manojmenon3825
    @manojmenon3825 2 ปีที่แล้ว

    Ashraf, Did you stop Life records channel?

  • @harisbalele3671
    @harisbalele3671 2 ปีที่แล้ว

    Love from Mysore

  • @rahiyathayyil3788
    @rahiyathayyil3788 2 ปีที่แล้ว +1

    Super 👍👍😍

  • @manafmana733
    @manafmana733 2 ปีที่แล้ว

    Ashrafka. Evideyan ippo

  • @Ashrafpostgmalcom
    @Ashrafpostgmalcom 2 ปีที่แล้ว

    Deediyudy veedu pani yendayi

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് അഷ്റഫ് ഭായ് സൂപ്പർ താങ്ക്സ്

  • @kcpradeep313
    @kcpradeep313 2 ปีที่แล้ว +4

    സ്ഥിരമായി വീഡിയോ കാണുന്നില്ലല്ലോ
    എന്നും പ്രതീക്ഷിക്കുന്നു 😀
    സീരിയൽ പോലെ അഡിക്ഷൻ ആയി 😂 രണ്ടു പേരും😆

  • @RouteTraveler
    @RouteTraveler 2 ปีที่แล้ว +1

    ഇനി വീഡിയോ കാണട്ടെ

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว

    👍very interesting

  • @sandy____697
    @sandy____697 2 ปีที่แล้ว

    Good 🔥❤️

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว

    24 eppisod Karnataka
    Ituvara arum kernadak itupola explor chaitittilla

  • @ismailch8277
    @ismailch8277 2 ปีที่แล้ว

    super👍👍👌👌

  • @ani-pv5ge
    @ani-pv5ge 2 ปีที่แล้ว +2

    Please create some videos relating to pune city. 💕💕💕💕

  • @krishnakumar-yg1yu
    @krishnakumar-yg1yu 2 ปีที่แล้ว +2

    Super 🥰🥰

  • @jijomathew36
    @jijomathew36 2 ปีที่แล้ว

    ekka dheedide veedu enthaayi updation iduvo. atho e trip ill athum oru lakshayam aano..........?

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 ปีที่แล้ว +1

    ഞങ്ങൾ ഇങ്ങനെയെക്കയ ' എന്ന് പേരുള്ള ഒരു യൂറ്റ്യൂബ് ചാനൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആണ് സ്ഥലം ആദിവാസികളെ സഹായിക്കുന്ന ദീപ്തിയാണ് ചാനൽ ഉടമ ' സമയമുള്ളവർ ഒന്ന് കാണുക

  • @mohammadnasi8708
    @mohammadnasi8708 2 ปีที่แล้ว +1

    Next വീഡിയോ ഷുഗർ ഫാക്ടറി അവനാണ് ചാൻസ്..... Waiting......!

  • @nisarsumi
    @nisarsumi 2 ปีที่แล้ว

    വളരെ ഇസ്ടം ഇക്ക

  • @midhun7706
    @midhun7706 2 ปีที่แล้ว

    Nice

  • @shibilashajahan3293
    @shibilashajahan3293 2 ปีที่แล้ว +1

    പഞ്ചസാര factory കാണാൻ waiting 👍😍

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว +1

    Ashrafka b bro❤❤❤❤❤

  • @mujeebrahman5491
    @mujeebrahman5491 2 ปีที่แล้ว

    Super video ❤❤👍👍

  • @sameerk
    @sameerk 10 หลายเดือนก่อน

    ഇന്ത്യയുടെ ഓരോ തുടിപ്പും നമുക്ക് മുന്നിലേക്ക് എത്തിക്കുന്നു.

  • @eajas
    @eajas 2 ปีที่แล้ว

    Polich🥰✌️

  • @shirosekhan2822
    @shirosekhan2822 2 ปีที่แล้ว

    Mic clarity illa

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    Nice 👍👌

  • @naushadali6744
    @naushadali6744 2 ปีที่แล้ว

    ദാൽ ( പരിപ്പ് ) ചെടി എങ്ങിനെയാണ് അറിയാൻ ആഗ്രഹം ഉണ്ട്

  • @shafiev2243
    @shafiev2243 2 ปีที่แล้ว

    അടിപൊളി 😍😍

  • @ratheeshv6829
    @ratheeshv6829 2 ปีที่แล้ว

    Very beauty Ashraf ka 👍👍🥰🥰🥰🥰❤️❣️🧡💛

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 ปีที่แล้ว +2

    Nice ♥️♥️♥️

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 ปีที่แล้ว

    Wow

  • @shabipmlshabi5491
    @shabipmlshabi5491 2 ปีที่แล้ว

    Bijapur പോയോ

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @ramadevias5430
    @ramadevias5430 2 ปีที่แล้ว +1

    Asharfkuttyyyyyyy🌹qq

  • @nishathankachan6924
    @nishathankachan6924 2 ปีที่แล้ว

    Super 💕❤️❣️❤️❤️❤️💕💞💞💕💕💞💞💕💞

  • @aswathidevi4721
    @aswathidevi4721 ปีที่แล้ว

    What happened to b bro he looks too tired😮

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว

    അഷ്‌റഫ്‌ bro ബി bro ❤️❤️

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว

    Daily viedioyi??

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว

    കൊത്തമല - ബീൻസ്?

  • @surajts5885
    @surajts5885 2 ปีที่แล้ว +1

    ഹായ് ബ്രോ

  • @johnmathews6723
    @johnmathews6723 2 ปีที่แล้ว

    ഏറ്റവും കൂടുതൽ പഞ്ചസാര ഫാക്ടറി ഉള്ളത് മഹാരാഷ്ട്ര സംസ്ഥാനത്താണ്

  • @AbdulHameed-jg2qi
    @AbdulHameed-jg2qi 2 ปีที่แล้ว

    അവിടെ ഒരു വെള്ളച്ചട്ടം ഉണ്ട്

  • @ashwinpv10
    @ashwinpv10 2 ปีที่แล้ว

    🚙📽️💞🔥
    കരിമ്പ് പോലെ മധുരമുള്ള കാഴ്ചകൾ

  • @anilpanickervideo
    @anilpanickervideo 2 ปีที่แล้ว

    print a card with youtube details and pass it to people, this will add members

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว

    ഈങ്ങൾ മുംബൈയിലെ പോകുന്നില്ലെ

  • @capeofgoodhope6899
    @capeofgoodhope6899 2 ปีที่แล้ว

    സ്നേഹം 🖤

  • @hareeshpnairpuravankara26
    @hareeshpnairpuravankara26 2 ปีที่แล้ว

    Nice😍

  • @tomypc8122
    @tomypc8122 2 ปีที่แล้ว

    👍

  • @aboobackerpalanchery692
    @aboobackerpalanchery692 2 ปีที่แล้ว +1

    👍👍👍🤩

  • @kunjumon9020
    @kunjumon9020 2 ปีที่แล้ว +1

    അഷ്‌റഫ്‌ ബ്രോ.. ഈ പ്രാവശ്യം വില്ലേജുകൾ മാത്രം പോരാ അവിടങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി കാണിക്കണേ.. എല്ലാം നിങ്ങളിൽ കൂടി കാണാനാണ് എന്നെപ്പോലെ ഉള്ളവർ ആഗ്രഹിക്കുന്നത്

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว

    Nalloru video tto makkale...

  • @anvarmohamed6614
    @anvarmohamed6614 2 ปีที่แล้ว

    ഭീം ഭായ് ബീ ബ്രോ

  • @shamsupullpparambe6465
    @shamsupullpparambe6465 2 ปีที่แล้ว

    ബി ബ്രോ മുത്താണ്

  • @dom4068
    @dom4068 2 ปีที่แล้ว

    B Bro കന്നഡ ഒക്കെ പഠിച്ചു എന്നു തോന്നുന്നു...

  • @jaseelajaseela9361
    @jaseelajaseela9361 2 ปีที่แล้ว

    👌👌👌

  • @shamsupullpparambe6465
    @shamsupullpparambe6465 2 ปีที่แล้ว

    ബി ബ്രോയുടെ ശരിക്കുമുള്ള പേര് എന്താണ് അശ്റഫ്ക്ക

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ് 👍👍

  • @nithinm2516
    @nithinm2516 2 ปีที่แล้ว

    Dear brother kindly visit Byadgdi District very famous for Red chillies must visit place 😍