*അഷറഫ് ബ്രോക് വേണ്ടി ഇത്ര ദിവസം എല്ലാം വിധ സഹായങ്ങൾ ഏർപെടുത്തിയ ബിനു ബ്രോയെ കാണാതെ പോവാൻ പറ്റില്ല,* *അവിടെന്ന് വിട പറയൽ നിമിഷത്തിൽ ഞങ്ങൾ എല്ലാവരുടെയും വക ബിനു ബ്രോക് എല്ലാം വിധ നന്മകൾ നേരുന്നു,* *AKCTA*
ഹായ്... നമസ്കാരം.... താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രിയദർശന്റെ മൂവി കാണുന്ന ഫീൽ ആണ്... പ്രകൃതി ഭംഗി വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.... ഇത് എനിക്ക് മാത്രം തോന്നുന്നതാണോ...?
കമന്റ് എല്ലാം വായിച്ചു എന്റെ അഭിപ്രായം തന്നെ ആണ് എല്ലാവർക്കും വീഡിയോ താമസിച്ചു... എന്തായാലും അടിപൊളി .. ബിജുവിനെ പോലെയുള്ള ഫ്രണ്ട്സിനെ തുടർ യാത്രയിലും അഷ്റഫിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
ഹായ് ചേട്ടാ. ഞാൻ new subsccriber ആണ്. കുറേ videos കണ്ടു. ഒരുപാട് ഇഷ്ടമായി. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള പെരുമാറ്റം എത്തുന്ന ഇടങ്ങളിൽ ഉള്ളവരെല്ലാം ചേട്ടനെ സ്നേഹത്തോടെ treat ചെയ്യുന്നു. ഗ്രാമ കാഴ്ചകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ ചെറിയൊരു request rural ഏരിയയിൽ പോകുമ്പോൾ അല്പം മിട്ടായി കരുതാം അവിടെയുള്ള കുഞ്ഞുങ്ങൾക് വലിയ സന്തോഷം ആവും. Anyway aallll the best...
Mr.Ashraf , താങ്കളുടെ Route Records ഒരു സ്ഥിരം പ്രേക്ഷകനാണ് ഏകദേശം എല്ലാം കാണാറുണ്ട് , നന്നായിട്ടുണ്ട് , നല്ല കവറേജ് .& ലൈവ് വീഡിയോ നന്നായി ." മലവാഴ പഴം വളരെ പ്രത്യേകത ഉളള പഴം ആണ് " ഏറെ ഔഷധ മൂല്ല്യം ഉളള ഇത് ചെറിയ കുഞ്ഞുങ്ങൾക്ക് കൊടുക്കുവുന്നതാണ് . പഴനി മല ക്ഷേത്രത്തിലെ പഞ്ചാമൃതം എന്ന അഭിഷേക കൂട്ടിൻറ്റേ പ്രധാന ചെരുവയാണ് മല വാഴ പഴം . ഈ പഴം മറ്റ് സ്ഥലങ്ങളിൽ ലഭ്യമല്ല.
Valare nalla videos anu.. nalla avatharanam aa ammaye vandiyil drop cheyyan kanicha aa nalla manassinu daivam anugrahikkatte... iniyum videos cheyyuka all the best bro
Video അടിപൊളി...കാത്തിരുന്ന് മടുത്തു.. ട്ടോ.. തമിഴ് നാട്ടിൽ മുന്തിരി അല്ലെങ്കിൽ മുന്തിരിപരിപ്പ് എന്ന് പറയുന്നത് കശുവണ്ടി പരിപ്പിനെയാണ്.. ത്രാച്ചി ത്രാചെ... എന്നൊക്കെയാണ് മുന്തിരിയെ പറയാറുള്ളത് അതുകൊണ്ടാവാം ആ അണ്ണൻ അങ്ങനെയൊരു സംഭവമേ ഇവിടില്ല എന്ന് പറഞ്ഞത്.. വൈഗൈ അല്ലല്ലോ എന്ന് ഞാൻ വിചാരിക്കുവേം ചെയ്തു......
*താങ്കൾ കൊടൈക്കനാൽ കാഴ്ചകളിൽ എന്തെങ്കിലും, സ്ഥലം വിട്ടു പോയിട്ടുണ്ടെങ്കിൽ അത് ഒരു പോരായ്മ ആയിതോന്നിയില്ല,, പലരും കാണാത്ത സ്ഥലങ്ങളും കാഴ്ചകളും ഉൾപ്പെടുത്തിയതാണ് കാഴ്ചകളെ മികച്ചതാക്കിയത്,, അവതരണവും ക്യാമറ വർക്കും പിന്നെ എപ്പോഴും പറയേണ്ടതില്ലാലൊ,, കിടു ഫീൽ* 😃😍🤗💐👍💕
താങ്കളുടെകുന്നും മലയും കേറി ഉള്ള യാത്രകൾ കാണുമ്പോൾ കൊതിയാവുന്നു ഓരോ വീഡിയോസ് കളും കാണുമ്പോൾ ഞങ്ങളും അവിടെ പോയി വന്ന ഒരു ഫീൽ നിങ്ങളുടെ അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ പടച്ചതമ്പുരാൻ ആയുസ്സും നൽകട്ടെ പ്രാർത്ഥനകളോടെ ഒരു പാവം സബ്സ്ക്രൈബർ
Bro, Use Google lense, അറിയാത്ത സാധനങ്ങളുടെ ഫോട്ടോ upload (use camera) ചെയ്താൽ google search ചെയ്യുന്ന പോലെ similar results കിട്ടും. application playstore ൽ available ആണ്.
എവിടായിരുന്നു ഭായ് പണ്ട് കാമുകിയെ ദിവസവും കാണാതിരിക്കുമ്പോൾ അനുഭവിച്ചിരുന്ന ഒരു നീറ്റലുണ്ട് ഇടനെഞ്ചിൽ അതേ നീറ്റലാണിപ്പോൾ താങ്കളുടെ വീഡിയോ കാണാതാവുമ്പോൾ Please try to upload videos at least one in week. ... your video clarity and the frame selection awesome... keep it up. All the best.
ഞാൻ ഇക്ക യുടെ വീഡിയോസ് ഈ അടുത്താണ് കണ്ടു തുടങ്ങിയത് സൂപ്പർ ആണ് വീഡിയോസ് നല്ല അവതരണം എനിക്ക് വളരെ ഇഷ്ടം ആയി ഇനിയും നല്ല വിഡിയോസ്‌കുൾ പ്രിതിഷിക്കുന്നു ഇക്ക സൂപ്പർ ആണ്.. ഒരു പാട് ഇഷ്ടം 💞💞💞🌹
കുറച്ചു നാളു മുൻപ് ഞാൻ കമ്പത്തെ ഒരു മുന്തിരി തോട്ടത്തിൽ പോയിരുന്നു. മുന്തിരി കുലച്ചു കിടക്കുന്ന കാണാൻ എന്തു ഭംഗി ആണേ. എന്തായാലും ഇതിലൂടെ ഒന്നുകൂടെ കാണാൻ സാധിച്ചു.
15:12 athu vaigai dam alla bro Manjilar dam annu kodaikanal entry ulla water falls avida nenu varuna water annu ee kanunath..details ariyathilakil parayale bro..vaigai dam ee kanuna dam itee 10madange varum vaigai dam
Ashraf excel is excellent
Support ചെയ്യുന്നവര് like അടിക്ക്...
അഷ്‌റഫിനെ പറ്റി പറയുന്നത് തന്നെ നമ്മക്ക് ഒരു ലഹരി ആണ്
🔥
*അഷറഫ് ബ്രോക് വേണ്ടി ഇത്ര ദിവസം എല്ലാം വിധ സഹായങ്ങൾ ഏർപെടുത്തിയ ബിനു ബ്രോയെ കാണാതെ പോവാൻ പറ്റില്ല,*
*അവിടെന്ന് വിട പറയൽ നിമിഷത്തിൽ ഞങ്ങൾ എല്ലാവരുടെയും വക ബിനു ബ്രോക് എല്ലാം വിധ നന്മകൾ നേരുന്നു,*
*AKCTA*
പച്ചത്തൊപ്പിയും മുത്താണ്
Pachaa
ബിനു ചേട്ടൻ കിടിലം....
കൊടൈക്കനാലിനെ പറ്റി ഇത്ര ഡീറ്റൈൽഡ് ആയിട്ട് വിവരിച്ചിട്ടുള്ള മറ്റൊരു youtuber മലയാളത്തിൽ ഇല്ലെന്ന് തോന്നുന്നു.
ഒരുപാട് അറിവുകൾ നേടിത്തരുന്ന channel
Yes
*ബിജു ചേട്ടനെ പോലെത്തെ ഒരാളുടെ കണ്ടു മുട്ടലാകാം കൊടൈക്കനാൽ കാഴ്ചകൾ ഇത്ര മനോഹരമായത്* ,, 👍🤗 You are a Good Explorer,, keep going,,, 😃😍💐👍💕
ഒന്നര വർഷമായി നാട് വിട്ട് പോവാത്ത(olavakkode) ഞാൻ ഈ മണ്ണാർകാടുകാരന്റെ ചാനലിലൂടെ യാത്ര ചെയ്തു🤩🤩🤩
ഹായ്... നമസ്കാരം.... താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രിയദർശന്റെ മൂവി കാണുന്ന ഫീൽ ആണ്... പ്രകൃതി ഭംഗി വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.... ഇത് എനിക്ക് മാത്രം തോന്നുന്നതാണോ...?
കമന്റ് എല്ലാം വായിച്ചു എന്റെ അഭിപ്രായം തന്നെ ആണ് എല്ലാവർക്കും വീഡിയോ താമസിച്ചു... എന്തായാലും അടിപൊളി .. ബിജുവിനെ പോലെയുള്ള ഫ്രണ്ട്സിനെ തുടർ യാത്രയിലും അഷ്റഫിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
അഷ്‌റഫ് ബായ് താങ്കളുടെ വീഡിയോ കണ്ടു തീരുന്നതു അറിയുന്നില്ല ...............അടിപൊളി ...ഇങ്ങനെ വളരെ പച്ചയായ അവതരണം ഭയങ്കര ഇഷ്ട്ടമായി ...
ഹായ് ചേട്ടാ. ഞാൻ new subsccriber ആണ്. കുറേ videos കണ്ടു. ഒരുപാട് ഇഷ്ടമായി. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള പെരുമാറ്റം എത്തുന്ന ഇടങ്ങളിൽ ഉള്ളവരെല്ലാം ചേട്ടനെ സ്നേഹത്തോടെ treat ചെയ്യുന്നു. ഗ്രാമ കാഴ്ചകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ ചെറിയൊരു request rural ഏരിയയിൽ പോകുമ്പോൾ അല്പം മിട്ടായി കരുതാം അവിടെയുള്ള കുഞ്ഞുങ്ങൾക് വലിയ സന്തോഷം ആവും. Anyway aallll the best...
Ithaanu Ashraf magic videos.. valare manoharamaaya dhrishyangal..endhaa parayaa, yethra abhinandhichaalum adhikamavoola. Athu Poole kambam yethunnathinu munpulla photos superb... adutha video ku vendi kaathirikkunnu
ഒരുപാട് ട്രാവൽ ചാനലുകൾ കണ്ടിട്ടുണ്ട് അവയിൽ നിന്നെല്ലാം വ്യത്യസ്ത ഉണ്ട് ഈ ചാനൽ . Good job. All the best.
എത്ര എളുപ്പത്തിലാണ് താങ്കൾ ആളുകളോട് ഇഴുകിച്ചേരുന്നത്. അതിമനോഹരമായ അവതരണം. അഭിനന്ദനങ്ങൾ
Mr.Ashraf , താങ്കളുടെ Route Records ഒരു സ്ഥിരം പ്രേക്ഷകനാണ് ഏകദേശം എല്ലാം കാണാറുണ്ട് , നന്നായിട്ടുണ്ട് , നല്ല കവറേജ് .& ലൈവ് വീഡിയോ നന്നായി ." മലവാഴ പഴം വളരെ പ്രത്യേകത ഉളള പഴം ആണ് " ഏറെ ഔഷധ മൂല്ല്യം ഉളള ഇത് ചെറിയ കുഞ്ഞുങ്ങൾക്ക് കൊടുക്കുവുന്നതാണ് . പഴനി മല ക്ഷേത്രത്തിലെ പഞ്ചാമൃതം എന്ന അഭിഷേക കൂട്ടിൻറ്റേ പ്രധാന ചെരുവയാണ് മല വാഴ പഴം .
ഈ പഴം മറ്റ് സ്ഥലങ്ങളിൽ ലഭ്യമല്ല.
കണ്ടിട്ട് കുറച്ചു നാളായല്ലോ എവിടെയായിരുന്നു കുറേ ദിവസം അങ്ങനെ വീണ്ടും ഒരു നല്ലൊരു സിനിമ കണ്ടു Good moments
Dear ashraf... ഞാൻ ഇന്ന് അപ്രതീക്ഷിതമായി വീഡിയോസ് കണ്ടു... നല്ല അവതരണം... 🥰😍
Wow it's a very nice place again happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
ചെല്ലുന്ന സ്ഥല്ലങ്ങളില്‍ എന്തെങ്കിലും തരത്തില്‍ വ്യാപാര / ജോലി സാധ്യതകള്‍ ഉണ്ടോ എന്ന് അന്വേഷിക്കാമോ ..ഒരു പാട്ട് പേര്‍ക്ക് ഉപകാരപെടും !
Valare nalla videos anu.. nalla avatharanam aa ammaye vandiyil drop cheyyan kanicha aa nalla manassinu daivam anugrahikkatte... iniyum videos cheyyuka all the best bro
നിങ്ങൾ ഒരു മഹാ സംഭവം തന്നെ നിങ്ങളെ ആരും മറക്കൂല... എന്റെ അഷ്‌റഫ് ഇക്കാ....
Video അടിപൊളി...കാത്തിരുന്ന് മടുത്തു.. ട്ടോ.. തമിഴ് നാട്ടിൽ മുന്തിരി അല്ലെങ്കിൽ മുന്തിരിപരിപ്പ് എന്ന് പറയുന്നത് കശുവണ്ടി പരിപ്പിനെയാണ്.. ത്രാച്ചി ത്രാചെ... എന്നൊക്കെയാണ് മുന്തിരിയെ പറയാറുള്ളത് അതുകൊണ്ടാവാം ആ അണ്ണൻ അങ്ങനെയൊരു സംഭവമേ ഇവിടില്ല എന്ന് പറഞ്ഞത്.. വൈഗൈ അല്ലല്ലോ എന്ന് ഞാൻ വിചാരിക്കുവേം ചെയ്തു......
അഡിക്റ്റാണ് ബ്രോ നിങ്ങടെ വീഡിയോകൾക്ക്.... ദിവസോം ഒന്ന് മുഖം കാണിച്ചാ മതി....ഇത്രേം ലേറ്റ് ആവണോ
Sheriyan nalla waiting aan
Nighl vallatha oru manushyanato... bst explanation.. kandondirikn thonanu... contineousayt 3 episode erunu kandu..
*താങ്കൾ കൊടൈക്കനാൽ കാഴ്ചകളിൽ എന്തെങ്കിലും, സ്ഥലം വിട്ടു പോയിട്ടുണ്ടെങ്കിൽ അത് ഒരു പോരായ്മ ആയിതോന്നിയില്ല,, പലരും കാണാത്ത സ്ഥലങ്ങളും കാഴ്ചകളും ഉൾപ്പെടുത്തിയതാണ് കാഴ്ചകളെ മികച്ചതാക്കിയത്,, അവതരണവും ക്യാമറ വർക്കും പിന്നെ എപ്പോഴും പറയേണ്ടതില്ലാലൊ,, കിടു ഫീൽ* 😃😍🤗💐👍💕
നന്നായി വീഡിയോ ചെയ്യുന്നുണ്ട് വിവരണങ്ങൾ വിജ്ഞാനപ്രദം അഭിനന്ദനങ്ങൾ
അവതരണം വല്ലാതെ ഇഷ്ടായി...ഇന്നാണ് കണ്ടത്..ഇന്നുമുതൽ കൂടെ കൂടി💝
താങ്കളുടെകുന്നും മലയും കേറി ഉള്ള യാത്രകൾ കാണുമ്പോൾ കൊതിയാവുന്നു ഓരോ വീഡിയോസ് കളും കാണുമ്പോൾ ഞങ്ങളും അവിടെ പോയി വന്ന ഒരു ഫീൽ നിങ്ങളുടെ അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ പടച്ചതമ്പുരാൻ ആയുസ്സും നൽകട്ടെ പ്രാർത്ഥനകളോടെ ഒരു പാവം സബ്സ്ക്രൈബർ
19.34 വാരി വിതറുന്ന കുങ്കുമം നോക്കിനിന്ന് സമയം പോയി 👏👏👏സാഹിത്യം തകർത്തു
Thanks for the beautiful video dear Ashraf Bhai, all the very best
പ്രകൃതിയുടെ സൗന്ദര്യം ഫ്രെയിമിലൂടെ ഞങ്ങളിലേക്ക് ഒഴുകിയെത്തുന്നതിന് താങ്ക്സ് ഒരു പാട്
ക്യാമറയിൽ ഒപ്പിയെടുക്കുന്ന ഓരോ കാഴ്ചകളും വിശദമായി വിവരിക്കുന്ന ഒരേ ഒരു ബ്ലോഗർ അഷ്റഫ് ഭായ് ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
Ingal upayogikkunna camera ethaa?
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ഭായ്... സൂപ്പർ
അഷ്‌റഫ് ബ്രോ kainmaster appil എഡിറ്റ് ചെയ്ത് ചാനലിൽ uplod ചെയ്താൽ മോണിറ്റഷനിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ആ ആപിന്റെ ലോഗോ വീഡിയോ യിൽ ഉള്ളത് കൊണ്ട്..
ബ്രോ ഒന്നും പറഞ്ഞില്ല....
ക്യാമറ ഒരു രക്ഷയും ഇല്ല ഇക്കാടെ എല്ലാ വിഡീയോസും സൂപ്പറാ
വീഡിയോ വരാൻ വൈകുന്നു എന്ന പരാതി എനിക്ക് മാത്രമാണോ ? വെയ്റ്റ് ചെയ്ത് പണ്ടാരമടങ്ങി 😒😒😒
ഞാനത് ഇടയ്ക്ക് പറഞ്ഞിരുന്നു, ആരും മൈന്റ് ചൈതില്ല പാവം ഞാൻ
@@ashrafexcel എന്നും വേണം.... ആജ്ഞയല്ല.... അപേക്ഷയാണ് pleaseeeeeeeeeee...
@@ashrafexcel 😬😬😬
അല്ല ..എനിയ്ക്കും ഉണ്ട്
Excellent videography with nice thematic value content. Keep it up.
Manoharamaya drshiaghal kannich ebhamulla shabdathil vivarich kaychakappuram kondupoyavanne orupade abhinandanagal
താങ്കളുടെ അവതരണം ആദ്യവസാനം വരെ ഗംഭീരമായി ഇഷ്ടപ്പെട്ടു....!
malai vazhai palam kandillallo ashrafeee................
Hello vandi engana alto poliyana?
പുതിയ subscriber ആണ് കൊടൈക്കനാൽ വീഡിയോസ് എല്ലാം സൂപ്പർ
music mild and nice..heard it somewhere.. 21:12 that woman dont even have time to look at face and answer.. such a workaholic even at this age.. Nice
Chettante videos supper anu. Ini vagamon trip kudi cheyumo. Plz
Njan janichathu vagamon lanu ente peru anitha.vazhikadavil oru asramam und.athinte aduthai oru cheriya hospital und. Avida njan janiche.oru madhama ayirunnu aviduthe doctor. Ipol illa marichit 10varshangalai. Janicha sthalathu etrapoyalum mathivarilla. Ipol njan delhi il anu. Kanan ulla agraham kondanu a hospital kudi onnu kanikuvo plzzz
Great work bro! The dam that you saw 15:14 is Majalar dam. Vaigai dam is far away from there.
Super Videos.......ഇവിടെയൊക്കെ വെച്ച് വീഡിയോ upload ചെയ്യാൻ range ഒക്കെ ഉണ്ടോ..ഏത് network ന് ആണ് ഇവിടെയൊക്കെ range ഉള്ളത്
Bro, Use Google lense, അറിയാത്ത സാധനങ്ങളുടെ ഫോട്ടോ upload (use camera) ചെയ്താൽ google search ചെയ്യുന്ന പോലെ similar results കിട്ടും. application playstore ൽ available ആണ്.
Ikka adipoli..
New Subscriber 🙏
Eda camera
Nalla clarity ✌️✌️✌️
Wow 4k ക്ലിയർ informative fully. കിടിലൻ എഡിറ്റിംഗും nic
വിഡിയോ എന്നത്തെയും പോലെ ഇതും സൂപ്പർ . ❤️❤️😍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥
കോഡെക്കെന്നാൽ പോയിട്ടുണ്ടങ്കിലും ഈ സ്ഥലങ്ങളെലാം കാണാത്തവരായിരിക്കും നമ്മളിൽ പലരും...
Manavannur poyirunnu
അവതരണ ശൈലി കൊണ്ട് ഒരു പാട് മികവുറ്റതാവുന്നു....... all the best bro.........
Adipoli ashafafe ningade samsaara shaily poli
Kodaikanal...miss the kodai days...
such a beautiful place...
Ur presentation is excellent....next level...
എവിടായിരുന്നു ഭായ് പണ്ട് കാമുകിയെ ദിവസവും കാണാതിരിക്കുമ്പോൾ അനുഭവിച്ചിരുന്ന ഒരു നീറ്റലുണ്ട് ഇടനെഞ്ചിൽ അതേ നീറ്റലാണിപ്പോൾ താങ്കളുടെ വീഡിയോ കാണാതാവുമ്പോൾ
Please try to upload videos at least one in week. ... your video clarity and the frame selection awesome... keep it up. All the best.
Super ikka. Ella videos njan kanum. A great fan of your
Stay cheyyunna stalathile number onnu parayunnathu nallthakum ikkaa
കമന്റ് ബോക്സിൽ പൊളിക്കുന്ന പച്ച തൊപ്പി ഇക്കയെപോലെ ബിനു ബ്രോയും ഒത്തിരി ഇഷ്ടായി വീഡിയോ പിന്നെ പറയേണ്ടല്ലോ പൊപ്പൊളിയല്ലെ 😂😘😘😘
bro njan december nattil varununde mkd ane ente veed njan yathra kooduthal ishtapeduna alane enyumbkoote edhenkilum oru tripil
അതെന്താ സുരുളി വരെ പോയിട്ട് Waterfalls കാണാതെ പോന്നത് ബ്രോ . അതും സൂപ്പർ അല്ലേ
Kodaikannal povan better time etha
Very good
ഞാൻ ഇക്ക യുടെ വീഡിയോസ് ഈ അടുത്താണ് കണ്ടു തുടങ്ങിയത് സൂപ്പർ ആണ് വീഡിയോസ് നല്ല അവതരണം എനിക്ക് വളരെ ഇഷ്ടം ആയി ഇനിയും നല്ല വിഡിയോസ്‌കുൾ പ്രിതിഷിക്കുന്നു ഇക്ക സൂപ്പർ ആണ്.. ഒരു പാട് ഇഷ്ടം 💞💞💞🌹
Evide changaayi new vedio ethra divasaayi wait cheyyunnu request aanu tttaaa
കുറച്ചു നാളു മുൻപ് ഞാൻ കമ്പത്തെ ഒരു മുന്തിരി തോട്ടത്തിൽ പോയിരുന്നു. മുന്തിരി കുലച്ചു കിടക്കുന്ന കാണാൻ എന്തു ഭംഗി ആണേ. എന്തായാലും ഇതിലൂടെ ഒന്നുകൂടെ കാണാൻ സാധിച്ചു.
Kumili vannappol thekkadi koodi pokarutharunno...
At 14 minutes. It is not vaigai dam. It is just a barge. A small dam. Vaigai dam is between periyakulam and usilampatti.
Adipoli bro kidu😍
Malai vazha pazhum kendilla. avaru vagum poyathond aanallay ?
ഭായ് ഇത് ഏത് month ആയിരുന്നു പോയത്
Oru suggestion paranjotte...
"Unn Peru enna" ennu chodikan padilla "ungal peru enna" ennu chodikanam...
Ungal ennu venam nammal communicate chaeyendathu...
ariyadeyanenu manasilayi adhukondanu clear chaeyamannu vicharichadhu...
nice channel... keep going...
ഗൂഡല്ലൂരിൽ എവിടെയോ തിരുട്ടുഗ്രാമം ഉണ്ടെന്നു കേട്ടിട്ടുണ്ട് ബ്രോ
Goodalluril thiruttu gramam I'll a pandu rajavinte kalathu Karnataka .Andrayill ninnum kallanmare nadu kadathiyirunnu.avareyellam.Goodalluril thamasippichu. That's true
@@udayakkuudayudayakkuuday629 Tks bro,, njan Theniyil 4yr undairunnu appo kettitulla oru karyamairunnu athu☺☺☺
OK. Pakshe ippol avarokke valare decent anu. Jnan ithu parayan karanam.aa nattile above 250 alukal ente labour s. ayirunnu.Bsnl cable trench kuzhikkan as nattukar ayirunnu keralathilekku vannirunnathu.njanum avide poyittund
Thanks broo for the video😍👏
സൂപ്പർ, ഒന്നും പറയാനില്ല, ഉറക്കം വരുന്നു, പകുതിയേ കണ്ടോള്ളൂ, ബാക്കി നാളെ കാണാം. 👍🙂🌟
Which mic are you using? Audio quality is lit
3 days evideyayirunnuuu???? video kanaan wait cheythu boradichu !!!!!
കാതിരിപ്പൊനൊടുവിൽ വന്നല്ലോ?💐👍
നിങ്ങളുടെ വീട് പാലക്കാട് ജില്ലയിലാണ്, അല്ലേ? ഒരു ദിവസം കോയമ്പത്തൂരിലേക്ക് വരു. ഇവിടെ കാണാൻ ധാരാളം സ്ഥലങ്ങളുണ്ട്.
ഒരു പാട് late ആയി ഞാൻ നിങ്ങളുടെ video kannan supper അണ് കേട്ടോ
Mmm
Njangal vanth original ladders...😀😀😀😀 malai vazhante karyam parnju pinne kovar kayuthyil ethi lle...nantri...
Avidette vidio undo cheta
ക്യാമറമാൻ അളകപ്പന്റെ ആരാ നിങ്ങൾ
White flower is sugandharaja in Kannada and rajanigandha in hindi..
Anga Kozhi kale kurichu1 vattam pls
വീണ്ടും പൊളിച്ചു ബ്രോ.......
സത്യൻ അന്തിക്കാടിന്റെ സിനിമകളെ വെല്ലുന്ന ഫ്രെയിം മുകൾ......
First like ente....😍😍😍😍😍😍😍
Korngmudi poyittundo
Chapathi with white rum ano
Kodaikanal to Cumbam Video Intersting.
ശരിയാണ് .'.'ചൂട് :: ചെറിയൊരു മലയിറങ്ങുമ്പോഴേക്കുo:,, തണുപ്പിൽ നിന്ന് ഭയങ്കരമായ ചൂട് ഫീൽ ചെയ്യാറുണ്ട്
Helo ചേട്ടാ. കൊടൈക്കനാലിൽ ജനുവരി മാസം തണുപ്പ് എങ്ങനെ ഉണ്ട്? സീസൺ ആണോ? അറിയാവുന്നവർ ഒരു റിപ്ലൈ pleezzz
Ningaluda video yik waiting...nalla oru feel ..e vlog❤😘😍
മരുന്നടിയെ കുറിച്ച് video എടുത്തു പ്രചരിപ്പിക്കുമോ എന്ന് മറ്റേ ചേട്ടൻ സഠശയികകുനനുണഠ് അതാണ് കാര്യം ⚘⚘⚘🥳🥳🤗🤘👌💪🤩
Kollaam ... Super....thangalude naadu evidanu
കട്ട waitingayirunnu ബ്രോ.....
ഏറ്റവും മികച്ച വീഡിയോ episode from asharaf
Thanks ashraf bai
Oro videos um oro jeevithangal aanu❤️
Bro... കമ്പത്തിനു അടുത്ത് ഏകദേശം 10 km ദൂരത്തിൽ സുരുളി waterfalls ഉണ്ട്. പറ്റുമെങ്കിൽ കാണുക
15:12 athu vaigai dam alla bro Manjilar dam annu kodaikanal entry ulla water falls avida nenu varuna water annu ee kanunath..details ariyathilakil parayale bro..vaigai dam ee kanuna dam itee 10madange varum vaigai dam
ഹായ് കാത്തിരിപ്പിന്റെ അവസാനം വന്നല്ലോ അഷ്റഫ് ഭായി😊👍. സൂപ്പർ വീഡിയോ