എന്റെ പൊന്നു മനുഷ്യ എന്താണു താങ്കളെ പറ്റി പറയേണ്ടതു ശരിക്കും താങ്കളുടെ കഷ്ടപ്പാടിനുള്ള ഒരു reach ഇല്ല but നിങ്ങൾ full happy ആണ് എത്രയും പെട്ടന്നു താങ്കൾ മലയാളത്തിലെ top youtuber ആവും അതിൽ ഒരു തർക്കവും ഇല്ല ..🥰🥰🥰🥰👌👌👌💕💕💕💕💕💕❤️❤️❤️
ഇങ്ങള് സ്കൂട്ടറിൽ കയറി പോകുന്നത് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഈ വീഡിയോയും കിടു ആയിരിക്കുമെന്ന്. പ്രതീക്ഷ തെറ്റിയില്ല. ഒരുപാട് തവണ പോയി കണ്ടുമടുത്ത സ്ഥലമാണ് കോടയ്ക്കാനൽ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അഷ്റഫ്ക്ക പോയ വഴികളിലൂടെയൊക്കെ ഒരിക്കൽ പോകണമെന്ന് മനസ്സിൽ ഉറപ്പിച്ചു. മണ്ണിന്റെ മണമുള്ള വ്യത്യസ്തമായ കാഴ്ചകളും രസകരവും മടുപ്പിക്കാത്തതുമായ മനോഹരമായ നിങ്ങളുടെ ശബ്ദവും അവതരണവും ഒരുപാട് ഇഷ്ടമായി. 😍😍😍😍😍😍😍😍😍😍😍😍😍
എവിടെ പോയാലും nighakku അവിടെ കട്ട ചങ്ക് ബ്രോസ് നെ കിട്ടുന്നുണ്ടല്ലോ.. ആൾക്കാരെ എങ്ങനെ കൈലെടുക്കുന്നു... വേറെ ലെവൽ മനുഷ്യൻ... ഇത്ര ക്വാളിറ്റി വീഡിയോസ് വ്ലോഗ് കണ്ടിട്ടില്ല...
അഷ്റഫ് ബ്രോയുടെ വീഡിയോസ് കണ്ടാൽ സ്കിപ് ചെയ്യാനേ തോന്നില്ല. അടിപൊളി ആകുന്നുണ്ട്. മോണിങ് സൈക്കിൾ പരിപാടി നിറുത്തരുത്. അത് കാണുവാൻ ഒരു പ്രത്യേക സുഖമുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ടോപ് ക്ലാസ് യൂട്യൂബർ ആകട്ടെ ❤❤❤❤❤❤
അഷ്റഫ് സ്ഥലവും വീഡിയോയും ഇഷ്ട്ടപ്പെട്ടു.. ലോകത്തെ മുഴുവൻ മറന്ന് അരുവിയുടെ ശബ്ദവും കിളികളുടെ കളകളാരവവും കേട്ടുകൊണ്ട് ഒറ്റക്ക് ഇരിക്കുവാൻ ...... ഞാൻ അങ്ങോട്ട് പോകട്ടെ.....
നാടറിഞ്ഞു കാടറിഞ്ഞു മണ്ണറിഞ്ഞു മരങ്ങൾ അറിഞ്ഞു ഒരു യാത്ര ഇതാണ് യാത്ര വെറുതെ ദൃശ്യ ഭംഗി മാത്രം നോക്കി പോകേണ്ടതല്ല യാത്ര എന്ന് പഠിപ്പിക്കുകയാണ് ഇക്കാ 💟 നിങ്ങൾ ♥️♥️♥️♥️💓💓💓💜💜💜💕💕💕💗💗💗💖💖💖💖💝💝💝 happy journey ഇക്കാ
കൊടൈക്കനാൽ കളറാണന്നറിയാം ന്നാലും അഷറഫ് ബ്രോ ഷൂട്ട് ചെയ്തപ്പോൾ ഒന്നുംകൂടി കളർഫുൾ ആയി 😘 കർണാടകയിലും തമിഴ്നാടും ഒക്കെയുള്ള എത്ര വലിയ കച്ചവടക്കാർ ആയാലും ചെറിയ ഒരു ഓഫിസ് ഒക്കെ ഉണ്ടാവു നമ്മളെപ്പോലെ ഓവർ കാട്ടിക്കൂട്ടൽ ഉണ്ടാവില്ല .അഡിസെറി കൊള്ളാം അടിസക്കെ😂
ഇന്ന് ഒരു 30 മിനിറ്റ എങ്കിലും എനിക്ക് നാട്ടിൽ എത്തണേ. 😔 പ്രവാസിയാ നിങ്ങളെ ഒരു വീഡിയോ കാണുമ്പോ ഒരു 30 mint എങ്കിലും നാട്ടിൽ എത്താലോ അതാ. ഒരു വല്ലാത്ത feela നിങ്ങളെ വീഡിയോ കാണുമ്പോ 😍
എന്റെ പൊന്നു മനുഷ്യ എന്താണു താങ്കളെ പറ്റി പറയേണ്ടതു ശരിക്കും താങ്കളുടെ കഷ്ടപ്പാടിനുള്ള ഒരു reach ഇല്ല but നിങ്ങൾ full happy ആണ് എത്രയും പെട്ടന്നു താങ്കൾ മലയാളത്തിലെ top youtuber ആവും അതിൽ ഒരു തർക്കവും ഇല്ല ..🥰🥰🥰🥰👌👌👌💕💕💕💕💕💕❤️❤️❤️
Same like Trip Couple
Route Records By Ashraf Excel thanx ikka❤️❤️❤️
I too felt the same. Why these videos are not getting the much reach when compared to other scrap videos ..
hard worker exactly
@@StorytellingCouple correct
ഇത് പോലെ ആരും കാണിക്കാത്ത സ്ഥലങ്ങൾ ആണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത,സൂപ്പർ
athe
അഷ്റഫ്ക്കാനെ നമ്മക്ക് 1m ൽ എത്തിക്കണം guys ...
എല്ലാരും റെഡി അല്ലെ 🤘🤘
😍😍
pinnalla ........✌️
Epazhe ready..
nummale oru 1000 aakki tharaavo ?pls sub my new channel
Pinnallaaaa 💪💪
ഈ lockdown കാലത്ത് ഇങ്ങളുടെ vedios ഒരാവർത്തി കണ്ടു തീർത്തു.
ലളിതമായ അവതരണ രീതി അതു തന്നെ ആണ് ഇത്രേ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.❤️❤️❤️❤️
💕💕💕ഇതേവിടെയ അഷറഫ് ഭായ് ..കാത്തിരിക്കാർന്നു നിങ്ങളുടെ എപ്പിസോഡ്...ഓണാശംസകൾ ഡിയർ💕💕💕
nice
സൂപ്പർ വിഡിയോ കൊടൈക്കനാൽ ഇതുവരെ കാണാത്ത സ്ഥലങ്ങൾ അഷ്റഫ് ഭായിയുടെ വീഡിയോയിൽ കാണാൻ പറ്റി ഇനിയും ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
ഇത്രയും മനോഹരമായി വീഡിയോ എടുത്തിട്ടും viwes കുറയാൻ കാരണം എന്താ ഒരു പിടിയും കിട്ടുന്നില്ല മലയാളികൾക്ക് വെറും തള്ളൽ മതി എന്ന് തോന്നുന്നു
keerthana keerthu sathiyam 😁
@@fk9205 😋
@Ayal Kaaran 😋😋
True
oru political vlog ittaayirunnu.athaaanu reason
ഇങ്ങള് സ്കൂട്ടറിൽ കയറി പോകുന്നത് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഈ വീഡിയോയും കിടു ആയിരിക്കുമെന്ന്. പ്രതീക്ഷ തെറ്റിയില്ല. ഒരുപാട് തവണ പോയി കണ്ടുമടുത്ത സ്ഥലമാണ് കോടയ്ക്കാനൽ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ
അഷ്റഫ്ക്ക പോയ വഴികളിലൂടെയൊക്കെ ഒരിക്കൽ പോകണമെന്ന് മനസ്സിൽ ഉറപ്പിച്ചു.
മണ്ണിന്റെ മണമുള്ള വ്യത്യസ്തമായ കാഴ്ചകളും രസകരവും മടുപ്പിക്കാത്തതുമായ മനോഹരമായ നിങ്ങളുടെ ശബ്ദവും അവതരണവും ഒരുപാട് ഇഷ്ടമായി.
😍😍😍😍😍😍😍😍😍😍😍😍😍
പെരുത്ത് ഇഷ്ടായി ❤️❤️
കട്ട വെയ്റ്റിംഗ് അടുത്ത വിഡോക് 😍😍
nice video
ഇത്തരത്തിൽ ഒരു കായ്ച്ച മലയാളത്തിൽ ആദ്യമായിരിക്കും. സൂപ്പർ കിടുക്കി
Entirely different presentation.
Videos clarity and the places you choose are best
All the best for your Great India expedition and future
ഓണാശംസകൾ .. രണ്ടുമൂന്നു വീഡിയോ കാണാൻ പറ്റിയില്ല . ഓണത്തിരക്കാണ് .. കണ്ടോളാം ✌️
എവിടെ പോയാലും nighakku അവിടെ കട്ട ചങ്ക് ബ്രോസ് നെ കിട്ടുന്നുണ്ടല്ലോ.. ആൾക്കാരെ എങ്ങനെ കൈലെടുക്കുന്നു... വേറെ ലെവൽ മനുഷ്യൻ... ഇത്ര ക്വാളിറ്റി വീഡിയോസ് വ്ലോഗ് കണ്ടിട്ടില്ല...
*വീഡിയോയുടെ* *തുടക്കം* *ഹോളിവുഡ്* *സിനിമകളുമായിപോലും* *കിടപിടിക്കും.*
*എജാതി* *ഫീലിംഗ്* *anyway* *ഖത്തറിൽ* *നിന്നും* *ഹാപ്പി* *ഓണം* 😍😍😍♥️✌️
yes athe
അടിപൊളി.. നല്ല സ്ഥലം.. അടിസ്ഥാന സൗകര്യം എല്ലാം ആയതിനു ശേഷം വീണ്ടും പോകണം.. എല്ലാവർക്കും ഓണം ആശംസകൾ 💞💞💞🌺🌺🌺💮💮💮
കാട് കാണിച്ചു കൊതിപ്പിക്കുവാനല്ലേ .... സൂപ്പർ
കുറച്ചുകാലം മുന്നേ ഡിസ്കവറി ചാനൽ അനിമൽ പ്ലാസ കണ്ട് പ്രതിവിധി താങ്കളുടെ വീഡിയോ യോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഞാന്‍ കണ്ട ബ്ലോഗുകളില്‍ വെറും ഷോ ഒാഫ് ബ്ലോഗ് അല്ലാണ്ട് യാത്ര എന്താണെന്നും ബ്ലോഗിങ്ങിന്‍റെ പ്രൊഫഷണലിസവും 100% കാണുന്ന ഒരു ബ്ലോഗര്‍ അഷ്റഫ് എക്സല്‍ ആണ്
Aww
Sattyamm
അഷ്‌റഫ് ബ്രോയുടെ വീഡിയോസ് കണ്ടാൽ സ്കിപ് ചെയ്യാനേ തോന്നില്ല. അടിപൊളി ആകുന്നുണ്ട്. മോണിങ് സൈക്കിൾ പരിപാടി നിറുത്തരുത്. അത് കാണുവാൻ ഒരു പ്രത്യേക സുഖമുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ടോപ് ക്ലാസ് യൂട്യൂബർ ആകട്ടെ ❤❤❤❤❤❤
അഷ്റഫ് സ്ഥലവും വീഡിയോയും ഇഷ്ട്ടപ്പെട്ടു.. ലോകത്തെ മുഴുവൻ മറന്ന് അരുവിയുടെ ശബ്ദവും കിളികളുടെ കളകളാരവവും കേട്ടുകൊണ്ട് ഒറ്റക്ക് ഇരിക്കുവാൻ ...... ഞാൻ അങ്ങോട്ട് പോകട്ടെ.....
വീഡിയോസ് കാണുമ്പോൾ യാത്ര പോയ അനുഭൂതിയാണ്, thank you bro....
athe
അഷ്റഫ്സൂപ്പർ സ്ഥലം, ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Kodaikanal 5 Veedu falls supper a eruku pro.... trai panni parunga...
Njan kure thavanna poyittund kodaikannal...pakshe bro nte video kandappol thonnunnu njan onnum kandittilla avde.....super video...bro
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റമാണ്.., കാട്ടിലെ സ്റ്റെ..! അതെനിക്ക് മടുക്കില്ല..!
അതൊരു പ്രത്യേക വൈബാണ്..!
നാടറിഞ്ഞു കാടറിഞ്ഞു മണ്ണറിഞ്ഞു മരങ്ങൾ അറിഞ്ഞു ഒരു യാത്ര ഇതാണ് യാത്ര വെറുതെ ദൃശ്യ ഭംഗി മാത്രം നോക്കി പോകേണ്ടതല്ല യാത്ര എന്ന് പഠിപ്പിക്കുകയാണ് ഇക്കാ 💟 നിങ്ങൾ ♥️♥️♥️♥️💓💓💓💜💜💜💕💕💕💗💗💗💖💖💖💖💝💝💝 happy journey ഇക്കാ
നല്ല അനുഭവം. സന്തോഷം പകരുന്ന വിഡിയോ, പതിവ് പോലെ.
പ്രകൃതിയെ..അടുത്തറിഞ്ഞ വീഡിയോ...സൂപ്പർ .......ഒന്നും പറയാൻ ഇല്ല
ഓണാശംസകൾ .. ഹെന്റമ്മോ,
എജ്ജാതി Vlog.. വീഡിയോ സൂപ്പർ
ഇക്കാ പൊളി മൂടാട്ടോ, ഇങ്ങടെ വീഡിയോ,
എനിക്ക് ഉച്ച ഊണിനു ഇപ്പോ മസ്റ്റാ... ഇത്
Wow what a beautiful place like in our province keep safe ashraf ❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
കാടിന്റെ ഒരു ഫീല് അതൊരുവല്ലത്തെ ഫീലാണ്. വീഡിയോ പൊളിച്ചു ഇക്ക.
I wa ഇതൊക്കെ കാണുമ്പഴാണ് ശരിക്കം അവിടേക്ക് പോവാൻ തോന്നുന്നെ എന്തായാലും പൊളിച്ചു
നല്ല സ്ഥലം അടിപൊളി
താമസത്തിന് കിട്ടിയ വീട് സൂപ്പർ
അവരു നല്ല സെറ്റപ്പ് ടീം ആണല്ലോ
Ee Corona kalath Ashraf ikkante travel videos kanumbo asooya thonnanu.... orupadu places kanan pattile... ippo ithokke kandirikkan nalla resand😊..❤❤
യു ആർ ദി മാൻ ദി കരിങ്കൽ ദി കൊടുംകാറ്റ്.... എന്റെ ഇക്ക ഒരു രക്ഷയും ഇല്ല... ഒന്നും പറയാനില്ല.. 😍🙌
*കാടിനുളളിലെ കാഴ്ചകൾ എല്ലാവർക്കും ഉണർവ് നൽകുന്നതാണ്*
அருமை ❤️❤️❤️ எல்லாம் நம்ம சொந்தக்காரங்க தான் ப்ரோ
Asharaf thakarthu suuuuuperrrrr iniyum ithupolulla videos pradeeshikkunnu God bless you
ഈ ഫാമിലി യിലെ എല്ലാ വർക്കുo എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
On
Ithokke ishtamaayonnu chothikkendathundo....... 👍👍👍👍👍👍
Ashrafbhai 👌👌👌pinne vandide tyre chaliyil തന്നാൽ ആ tyrele air kurachu kalayuka oral paranjathanu
Soooper
നാടിനെ തൊട്ടറിഞ്ഞ് കാട്ടിലേക്കൊരു യാത്ര ആഹാ....
Njangal 28 nu pokunnundu kodai kanal il.
Video poli aanu...
5 to 10 thavana poyadhanu vatta kanalil...
Video kandapol ishttayi
ഇത്തരം കാഴ്ചകൾ കാണാൻ തെന്നെയാണ് നിങ്ങളുടെ വീഡിയോ വരാൻ എല്ലാരും കട്ട വെയിറ്റ് ചെയ്യുന്നത് കലക്കി ബ്രോ
ഇതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം 🙏
Hai.. കുറച്ചു കാത്തിരുന്നാലെന്താ നല്ല വീഡിയോ കാണാല്ലോ.. എന്തായാലും നാട്ടിൽ പോയി കാടുകണ്ടു വന്ന ഒരു പ്രതീതി ആയി
നന്നായിട്ടുണ്ട്......ഇത്ര വലിയ കാട്ടിൽ മൃഗങ്ങൾ ഒന്നും ഇല്ലെ......?????
വൗ! കിട്ക്കാച്ചി സ്ഥലം👍😍
കാട് തറവാടാണ്..😍😍😍
സൂപ്പര്‍ ബ്രോ👌
അഷ്റഫ് ഭായ് പറ്റുമെങ്കിൽ ഫ്രൂട്സ് കൃഷിയെപ്പറ്റി detail ആയി വീഡിയോ ചെയ്യണം. നല്ല താല്പര്യമുള്ള topic ആണ് 🙏🏻
കട്ട support
17:16 ine kurichu sharikkum ariyanam ennund , oru pakshe varshNgalkku munpu manushyan upayogichirunna aattukallu thanne aakaam,
കിടു എപ്പിസോഡ് ആയിരുന്നു... കൊടൈക്കനാലിന്റെ മറ്റൊരു മുഖം ✌✌👌
ടെന്റ് സെറ്റ് ആവുമ്പോൾ അതിന്റെ വീഡിയോ ചെയ്യാൻ മറക്കണ്ട 😎
Oru raksheeela,nice vibe videos,nammal aaa sthalangalil ethiya feel
Asharaf bro ningal stay cheytha forest house evideyane.can u send location?
എന്റെയും വലിയ ആഗ്രഹം ആണ് കാട് കേറണം എന്ന് 😀
ഇദ് കണ്ടപ്പോൾ കേറിയ പോലെ ആയില്ലെ👌
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അളിയാ നിന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല കാരണം നിന്റെ സംസാരം(not tamil) പിന്നെ എങ്ങിനെയോ ഇഷ്ടപ്പെട്ടു അടിപൊളി അളിയൻ പോളിക്ക്
Happy onam bro..... Nice video God bless you bro.. Your Great fan......
Yu are really exploring the india... Promotions illa hotelsine talli pokal illa...
പല vlogum കണ്ടിട്ടുണ്ട് പക്ഷെ ഇത് വേറെ ലെവൽ
yes athe
adipoli .... ishtapeettu
കൊടൈക്കനാൽ കളറാണന്നറിയാം ന്നാലും അഷറഫ് ബ്രോ ഷൂട്ട് ചെയ്തപ്പോൾ ഒന്നുംകൂടി കളർഫുൾ ആയി 😘 കർണാടകയിലും തമിഴ്നാടും ഒക്കെയുള്ള എത്ര വലിയ കച്ചവടക്കാർ ആയാലും ചെറിയ ഒരു ഓഫിസ് ഒക്കെ ഉണ്ടാവു നമ്മളെപ്പോലെ ഓവർ കാട്ടിക്കൂട്ടൽ ഉണ്ടാവില്ല .അഡിസെറി കൊള്ളാം അടിസക്കെ😂
മുത്തേ പൊളി ഒന്നും പറയാൻ ഇല്ല അവതരണം 👌👌👌
നമ്മുടെ തേങ്ങ പരാഗണം പോലെ ഉള്ള ഒരു choclite വീഡിയോ പ്രതീക്ഷിക്കുന്നു
*വ്യത്യസ്തമായ വിഡിയോ..നല്ല വന കാഴ്ചകൾ😍ഇങ്ങനെയൊക്കെ ഒരിക്കൽ താമസിക്കണം 😋 അടിപൊളി ബ്രോ* 😀😃💐👍💕😍
Kattinullile marangal nashippikkathe nokkuka
Kurachu nalayi videos onnum kanarilla...
Work busy ayirinnu...
Veendum kanan thudangeettund..
Ashraf rout records sthiram kanarundu supper athe parayanullu
Beautiful. Explore these type of places
അവിടുന്ന് മുന്നാറിലെക്ക് ഓരു ഓഫ് റോഡ് ഉണ്ട് എഷ്യയിൽ എറ്റവും കുടുതൽ കാട്ട്പോത്തിൻകുട്ടങ്ങളെ കാണാം
Bike pokumo
ഇന്ന് ഒരു 30 മിനിറ്റ എങ്കിലും എനിക്ക് നാട്ടിൽ എത്തണേ. 😔 പ്രവാസിയാ നിങ്ങളെ ഒരു വീഡിയോ കാണുമ്പോ ഒരു 30 mint എങ്കിലും നാട്ടിൽ എത്താലോ അതാ. ഒരു വല്ലാത്ത feela നിങ്ങളെ വീഡിയോ കാണുമ്പോ 😍
അഷറഫ് ബ്രോ ഒരു പാക്കേജ് ടു ർ പ്രോഗ്രാo ആരംഭിച്ചു കുടേ?
Chilapol kurach late aayalum idunna video manasil ninnu povilla ikka.athrak bhangi ondu ikka videos
Can you explore thoovanam water falls
ഹെന്റമ്മോ,
എജ്ജാതി ഇൻട്രോ🙆♂🙆🙆♂
KANNADA ALLA, KANNADA ALLE .....hiiiiii , SUPER BROOOO, I AM KEEP WATCHING YOUR VIDEOS, EDITING MASS...
Avide aanayokke unddo bro??
I m addicted to ur videos
*വീഡിയോ സൂപ്പർ*
_Background Music മല്ലു ട്രാവലിന്റെ ഹി ച്ച് ഹൈക്ക് വീഡിയോയിൽ കേട്ട് പരിചയം ഉള്ളവർ ലൈക്ക് അടിക്കി_
Ashraf ikka next video eppo podum
very super
Njanum nammamude friendsum avida pokunnu oru room kittan vazhiyoundo
ashrafinu aa kattil nilkkan cheriyoru pedi...nutralil avidunnu scoot ayi
very nice video ..
One of the best presentation and editing in TH-cam
Ashraf Excel Amazing videos your making . am shafeer from Dubai , Travel, Tech, Lifestyle vlogger
Ashraf bro ...polichu...
Ho sthiramaayi avide stay aakkunna machanmar... Ithokkeyanu life... Spr bro ashraf..
ഹലോ അഷ്റഫ് അടിപൊളി ആയിരുന്നു വളരെ ഓണാശംസകൾ
Pallangil ulla poo njangade nattil undu പത്തനംതിട്ട
എന്റെ ബ്രോ , suuuppppperb , ഞങ്ങളുണ്ട് കൂടെ , ബ്രോ പൊളിക്ക് 😍😍
Very intetesting
അതി മനോഹരമായ ക്കാഴ്ച്ചകള്‍
Very nice vedios... All the very best
ആ ചെക്കൻ മാര് ഫുൾ വൈബ് ആണല്ലോ... പൊളി...
പല്ലങ്ങി നിന്നും എത്ര ദൂരം ഉണ്ട് ഏത് വഴി ആണ് ഇത് പല്ലങ്ങി നിന്നും എങ്ങോട്ടു പോണം
Wow..Lovely & Beautiful views..Thank u so much for your effect Bro ❤️!
Watching from Bahrain.
Ashrafkka... poli ayittund
ഇന്നലെ കൊടെക്കനാൽ പോയ് വന്നതാ നേരത്തെ ഇവിടം ശരിക്കും കാണണമായിരുന്നു
Asharaf videos ellam poliyanu