കാളവണ്ടിയിൽ ഫാം ചുറ്റിക്കാണാം │ Harvest Fresh Organic Farm, Cumbum │ Route Records

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 573

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว +92

    പോകുന്ന ഓരോ സ്ഥലങ്ങളെ കുറിച്ച് കൃത്യമായ, വിശദമായ അവതരണരീതി.. അതുതന്നെ ആണ് ഈ ചാനലിന്റെ പ്രത്യേകത 👍👍

  • @Yasir-wr7sh
    @Yasir-wr7sh 5 ปีที่แล้ว +276

    *ഭൂമിയിലെ പച്ചപ്പ്‌ കാണണമെങ്കിൽ അത് നമ്മുടെ അഷ്‌റഫിന്റെ ചാനലിൽ മാത്രം*

  • @chefashiqsymplerecipe2860
    @chefashiqsymplerecipe2860 4 ปีที่แล้ว +5

    യൂട്യൂബ് വോളോഗേഴ്സിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വെക്തി
    നല്ല അവതരണം 🤗✌️✌️

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +38

    നാട്ടിൽ വരുമ്പോൾ ഹാർവെസ്റ്റ് ഫാമിൽ രണ്ട് ദിവസം പോയി താമസിക്കണം , ഉറപ്പിച്ചു ...
    Nice 👌 Thanks ❤

  • @raheebmalappuram6481
    @raheebmalappuram6481 5 ปีที่แล้ว +8

    അഷ്റഫ് ബ്രോ ,വീഡിയോ കാണാഞ്ഞിട്ട് ഇന്ന്‌ പഴയ രാജസ്ഥാൻ കർഷകന്റെ കൂടെയായയിരുന്നു..ഓരോ വീഡിയോ യും കാണുന്തോറും ഇഷ്ടം കൂടിക്കൂടി വരുന്നു.
    നയനാനന്ദകരം😍😍

  • @eajas
    @eajas 5 ปีที่แล้ว +17

    ആ പച്ചപ്പ്‌ ഒരു രക്ഷയും ഇല്ല ,പ്രത്യേകിച്ചു പ്രവാസികൾക്ക്‌ 👌👌

  • @subhashkaimal8375
    @subhashkaimal8375 5 ปีที่แล้ว +25

    അഷറഫ് ബ്രോ പരിചയപ്പെടുന്ന ആൾക്കാരും അഷറഫ് ബ്രോ ടെ പോലെ Cool ആണ്. 💘💘

  • @isahakrashid1685
    @isahakrashid1685 4 ปีที่แล้ว +1

    നേരിട്ട് അനുഭവിക്കുന്നത് പോലുള്ള ഒരനുഭൂതി ഉളവാക്കിയതിനു നന്ദി 🙏

  • @vinuvadakken3110
    @vinuvadakken3110 5 ปีที่แล้ว +1

    എന്നെ പോലെയുള്ള ഒരു പാട് പ്രവാസികൾക്കു കണ്ണിനു കുളിർമ തരുന്ന ഒരു നല്ല വീഡിയോ........... വീഡിയോസ് കുറച്ചു ലേറ്റ് ആവുന്നു എന്ന പരാതി ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപാട് ഇഷ്ട്ടം...... all the best bro💞💞💞💞💞💞💞

  • @navasabd1795
    @navasabd1795 5 ปีที่แล้ว +27

    നിങ്ങള ക്യാമറ ഷൂട്ടിംഗ് വേറെ ലെവൽ ആണ് bro

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 5 ปีที่แล้ว +8

    ഹോ! വല്ലാത്തൊരു കാത്തിരിപ്പാണ് നിങ്ങൾക്ക് വേണ്ടി നന്നായിരിയ്ക്കുന്നു
    " അഷറഫ് അൽ മടിയൻ ". എന്നും ഒപ്പം ഉണ്ടാകും

  • @athulkrishna2619
    @athulkrishna2619 4 ปีที่แล้ว +1

    Thanks for information.. ഈ സ്ഥലത്തിന്റെ അടുത്തുള്ള കമ്പംമെട്ടിൽ ആണ് ഞാൻ താമസിക്കുന്നത് but ഈ സ്ഥലത്തെ പറ്റി നിങ്ങൾ പറഞ്ഞാണ് ഞാൻ അറിയുന്നത് thanks

  • @radhakrishnant.g5977
    @radhakrishnant.g5977 5 ปีที่แล้ว +10

    അഷറഫ് ചെയ്തതിൽ വളരെ മികച്ച ഒരു vlog ആയി ഞാൻ ഇതിനെ കാണുന്നു.ഓർഗാനിക് ഫാമിംഗ് യഥാർത്ഥത്തിൽ എന്താണെന്ന് കാണിക്കുന്നു ഇത്.വളരെ ഇഷ്ടപ്പെട്ടു. നന്ദി.

  • @nishashaji8915
    @nishashaji8915 5 ปีที่แล้ว +2

    Route recordsinte edhupolulla pachappu kazhchakal eshtapedunna viewversinu, pachappu parijayapeduthunna Ashrafinu big thanks😊👏... Ella vidha bavi aasamsakalum nerunnu🙌....

  • @majroofavelam
    @majroofavelam 5 ปีที่แล้ว +1

    കാണാൻ ഒരു ദിവസം വൈകി. തിരക്കി ലായിരുന്നു. കാത്തിരുന്നതിന്ന് അത്ര മാത്രം കാര്യമുണ്ട്. നല്ല ഒരു അനുഭവം. ഓരോ എപ്പിസോഡും മനസ്സിൽ നിന്ന് മാഞുപോവില്ല

  • @sanoobsanoob196
    @sanoobsanoob196 5 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം ആണല്ലോ അഷ്‌റഫ്‌ ഭായ് ഞാൻ തുടക്കം മുതൽ കാണുന്നുണ്ട്

  • @MohammedSafeer95
    @MohammedSafeer95 5 ปีที่แล้ว +5

    *എല്ലാ കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഒപ്പിയെടുത്ത് നല്ലൊരു വിവരണം നൽകി കഴ്ചകാരുടെ മനസ്സ് നിറക്കുന്നു.good Bro...*

  • @manojlalparavur70
    @manojlalparavur70 5 ปีที่แล้ว

    മറഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളും കാടുകളും പുരോഗമനം എന്ന് പറഞ്ഞുകൊണ്ട് നഗരങ്ങൾ ആയി മാറുമ്പോൾ നഷ്ടം ആകുന്ന കാഴ്ചകളും അനുഭവങ്ങളും ആയുർ ആരോഗ്യവും ആണ്. അതിനെ പുനർക്രേമീകരിക്കുന്ന ഒരു farm അതായിരുന്നു ഇന്നത്തെ കാഴ്ച. കാളവണ്ടി ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന തലമുറ അത്ഭുതത്തോടെ കാണുന്നവയാകും അതുപോലെ ഒരുപാട് നഷ്ടം വരും തലമുറക്ക് നഷ്ടം ആകാതെ ഇത്തരം farm കൾ ഉപാകപ്പെടട്ടെ. ഇക്കാ good job 💟💟💟♥️♥️♥️💓💓💓💜💜💜💗💗💗💖💖💖💕💕💕💝💝💝💙💙💙🧡🧡🧡💚💚💚💛💛💛❣️❣️❣️🌏🌏🌏🌏

  • @akhilpvm
    @akhilpvm 5 ปีที่แล้ว +12

    *2, 3 ആഴ്ചകൾക്കൊണ്ടൊക്കെ K2K യാത്രകൾ ഓരോ വ്ലോഗേഴ്സ് ചെയ്യുമ്പോൾ ഓരോ സ്ഥലത്തിന്റെയു Detailed കാഴ്ചകൾ കാണിക്കുന്ന ബ്രോ മിനിമം തമിഴ്നാട് മാത്രം കാണിക്കുവാൻ എത്രനാളാകുമെന്ന് ചിന്തിക്കാനേ പറ്റുന്നില്ല* 😌😀👍❤️

  • @aneesvk7052
    @aneesvk7052 5 ปีที่แล้ว +78

    ഭയങ്കര waiting ആണല്ലോ.. Vedio എത്താൻ.... സുജിത് ഭക്തന്റെ പോലെ vedio എടുത്തു കൂട്ടി ചേർത്ത music ചേർത്ത് വിടുകയില്ല എന്ന് അറിയാം.. ഒരുപാട് risk എടുത്തു പല area views എടുത്തു sound record ചെയ്ത്.. Music ചെയ്ത് വൃത്തിയായി edit ചെയ്തിട്ടാ പ്രേക്ഷകർ കാണുന്നത്.. അതാണ് ningale വിത്യസ്ഥമാക്കുന്നതും... But ഇത്രേം wait cheyyan കഴിയൂല... 1 day ഇടവിട്ട് vedio venam... Venam എന്നുള്ളവർ like pls 👍👍

    • @JosephKonickel
      @JosephKonickel 5 ปีที่แล้ว +17

      Anees Vk Sujith Bakthan nte vedios oru veruppikal ayi thonnunnu kurachu nal ayi

    • @sameerbovikanam8191
      @sameerbovikanam8191 5 ปีที่แล้ว +1

      @@JosephKonickel yes

    • @samjadmamus9224
      @samjadmamus9224 5 ปีที่แล้ว +2

      @@JosephKonickel സത്യം ഒരു ഓവർ എനിക്ക് തേന്നി ഫുൾ പരസ്യം

    • @kannady000
      @kannady000 5 ปีที่แล้ว +4

      Ee manushyante videos
      Pakka natural aanu..

    • @ochirapappu9071
      @ochirapappu9071 5 ปีที่แล้ว +2

      Eanikkum thoni thudangunnu....

  • @shamseer697
    @shamseer697 5 ปีที่แล้ว +5

    എക്സൽ ഫിറോസ് ചുട്ടിപ്പാറ യുടെ വീഡിയോ കണ്ടു കഴിഞ്ഞുള്ളൂ അപ്പോഴാണ് താങ്കളുടെ വീഡിയോ വന്നത് സൂപ്പർ

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 ปีที่แล้ว +21

    അസ്രഫ് ഇക്കാ നിങളെ സൈകിൾ കാണാതെ കുറച്ചു നാളായല്ലോ...❤

  • @mohamedriyas6784
    @mohamedriyas6784 5 ปีที่แล้ว +67

    ദിവസവും വീഡിയോ വേണം എന്നാണ് എന്റെ ഒരു ഇത്

  • @twenty20media59
    @twenty20media59 5 ปีที่แล้ว +191

    അഷ്റഫ് മച്ചാൻ ഫാൻസ്
    Like here

    • @climdimplusjim9901
      @climdimplusjim9901 5 ปีที่แล้ว

      Twenty20 MEDIA tippunte lokhamalla keralam

    • @ziyanbaby5325
      @ziyanbaby5325 5 ปีที่แล้ว

      Ashraf bail innu 5 lakh subscribers avenda time aayi bayankara madiyanaa oru deduction illa not responsible person 1 week aayi oru vedio polum upload illa

    • @harifarif6407
      @harifarif6407 5 ปีที่แล้ว

      Ash bhai no word's to say.... ♥ ♥ ♥

  • @basheerparangodath267
    @basheerparangodath267 5 ปีที่แล้ว +1

    ഓരോ കാഴ്ചയും ഓരോ അനുഭവങ്ങൾ ആ അഷ്‌റഫ് ക്ക ഒന്നും പറയാൻ ഇല്ല പൊളിച്ചു 👍👍💐❤️

  • @thankuish
    @thankuish 5 ปีที่แล้ว

    വളരെ മനോഹരമായ ഫാം, ഒത്തിരി ഇഷ്ടപ്പെട്ടു, വേറെ ഒരു ചാനലിലും കാണാൻ പറ്റാത്ത മനോഹരമായ കാഴ്ചകൾ റൂട്ട് റെക്കോർഡ്സിൽ കാണാൻ പറ്റുന്നു, വളരെ നന്ദി. കാണുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം. 👍🙂🌟

  • @safeer6075
    @safeer6075 5 ปีที่แล้ว +2

    എന്റെ നാൾ വിശാകം.. മരം.. അഷറഫു വഴി.. വയ്യങ്കത എന്നറിയാൻ തുടങ്ങി അഷറഫിന്റെ ഭരണി നാൾ നെല്ലിമരം.. പിന്നെ ട്രാക്ടർ ഓടിക്കുന്നു കാളവണ്ടിയാത്ര.... എല്ലാം അടിപൊളി ഫാമും അടിപൊളി... ഇ ഫാമിൽ രണ്ടു ഡേയ് ഒക്കെ താമസിക്കാൻ ആഗ്രഹിക്കുന്നു.... st പീറ്റർ.....

  • @latheeflathu1048
    @latheeflathu1048 4 ปีที่แล้ว

    വയറിനു കുശാൽ.... നിങ്ങൾ പുലി,,,,, എന്നും കാണാറുണ്ട്.
    . ഇഷ്ടം 100

  • @Ansaakka
    @Ansaakka 5 ปีที่แล้ว

    വളരെ അറിവ് നൽകുന്ന വീഡിയോസ് ആണ് അഷ്‌റഫിന്റെ അഭിനന്ദനങ്ങൾ

  • @georgethomas3073
    @georgethomas3073 4 ปีที่แล้ว +2

    I enjoyed watching it, I have an olive tree my daughter gifted me for mothers day, and it has fruits for 3 yrs in USA.

  • @Esthersworld8
    @Esthersworld8 5 ปีที่แล้ว

    ഇന്നത്തെ video കണ്ടിരിക്കാൻ എന്തൊരു രസവാ

  • @sbabu2015
    @sbabu2015 4 ปีที่แล้ว

    Ashraf bro ninghal oru sambhavam thanney video kandal samayam pokunnathariyillaaa thanks bro ....

  • @shafeeqedakkanad4518
    @shafeeqedakkanad4518 4 ปีที่แล้ว

    പൊളി ...ആദ്യമായിട്ടാ ഇങ്ങനെയൊരു വ്ലോഗ് കാണുന്നത് 😍😍😍😘😘😘👍👍👍

  • @TravelStoriesByNP
    @TravelStoriesByNP 5 ปีที่แล้ว +3

    അടിപൊളി അഷ്‌റഫ്‌ക്കാ.
    Intresting vedeo.
    Skip അടിക്കാതെ കണ്ടു.

  • @sidheeqmk237
    @sidheeqmk237 4 ปีที่แล้ว +1

    ഞാൻ പോയിട്ടുള്ള സ്ഥലം ആണ്.. ഇത്രക്കും silent ആയൊരു ഫാം വേറെ കണ്ടിട്ടില്ല👌

  • @sameerbovikanam8191
    @sameerbovikanam8191 5 ปีที่แล้ว +1

    വീടിയോ മനോഹരം പിനെ്ന സേലത്തിനടുത്ത് ഷെവറോയ് കുന്നുകളിലെ യേര്‍ക്കാട് എന്ന സ്ഥലമുണ്ട് അതി മനോഹരം അതൊന്ന് വിസിറ്റ് ചെയു ഈ യാത്രയില്‍ പോന്ന വഴികള്‍ ഹെയര്‍പിന്‍ വളവുകളൊക്കെയായി മനോഹരമാണ്

  • @manot8273
    @manot8273 4 ปีที่แล้ว

    അമ്മാവനെ കണ്ടിട്ട് മധു അമ്പാട്ട് സാറിന്റെ നല്ല ലുക്ക് !!!!!!!!!

  • @7nthday
    @7nthday 5 ปีที่แล้ว

    Video നന്നായിട്ടുണ്ട്... അഷ്‌റഫ്‌ bai.... ❤👌ആഴ്ചയിൽ ഒന്നെ ഉള്ളെങ്കിലും.... ഉള്ളത് pwoli ആണ്

  • @jamshintovrebelovich8264
    @jamshintovrebelovich8264 5 ปีที่แล้ว +4

    ഉപകാരപ്രദം👍😊
    നല്ലൊരു അനുഭവം 😍😍

  • @ajmalk9553
    @ajmalk9553 5 ปีที่แล้ว +1

    ഇനി അർഥയൊക്കെ വീഡിയോ കണ്ടാലും ഇക്കാന്റെ വീഡിയോ കാണുമ്പോൾ വേറെ ഒരു ഫീല

  • @SANTHOSHKUMAR-qf4kv
    @SANTHOSHKUMAR-qf4kv 5 ปีที่แล้ว +1

    ഇത് കൊള്ളാം.....എന്താ പറയാ പെട്ടന്ന് തീർന്നു......👍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +1

    നല്ലൊരു ഫാം വീഡിയോ.. നല്ല വിവരണവും കാഴ്ചകളും 😊👍👌😘

  • @zainulhabid7302
    @zainulhabid7302 5 ปีที่แล้ว +2

    Satyam parayalo ashraf
    Yende manassilulla plan aaan ee vdo muzhuvan njan kandad .....thank u so much for this vdo . ... valiya oru aghraham ulladaaan idpole oru farm . In sha Allah ...Allah thoufeeq nalakane aameen

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 ปีที่แล้ว +1

    PWOLICHU ,,,,,,,, ... BRO
    ആ കാളവണ്ടിയുടെ അടിയിലൂടെ ഉള്ള ഷോട്ട് പൊളിയായിരുന്നു . 25:42

  • @anishmay
    @anishmay 5 ปีที่แล้ว +1

    Ashraf bro karikku kudikkunnathu kandppol kothi vannu,,,,

  • @bijukumar393
    @bijukumar393 5 ปีที่แล้ว +1

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഒരു നല്ല അനുഭവമാണ് അഷ്റഫ് ഭായീ കുമളിയിൽ നിന്നും കമ്പത്തേക്കുള്ള വഴി കൂടിയെന്ന് explore ചെയ്താൽ നന്നായിരിക്കും 'മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടു പോകന്ന പെൻസ്റ്റോക്ക് പൈപ്പുകച്ചും കമ്പം താഴ്വരയും എല്ലാം ഭായിയുടെ ക്യാമറ കണ്ണുകൾക്ക് വിരുന്നായിരിക്കും

  • @anasasharaf2
    @anasasharaf2 5 ปีที่แล้ว

    പറയാതെ വയ്യ നിങ്ങൾ വളരെ നല്ല ഒരു വ്ലോഗെർ ആണ് . നിങ്ങളുടെ ഡിസ്ക്രിപ്ഷൻ തന്നെ നോക്കിയാൽ മതി എല്ലാം അതിൽ ഉണ്ട്...

  • @makenomistake33
    @makenomistake33 5 ปีที่แล้ว

    ഈ വീഡിയോ കണ്ട് ഈ sunday ഞാൻ അവിടെ പോയിരുന്നു. മൊത്തം നമ്മുടെ നാടാണ്.. ചെറുപ്പം മുതൽ visit ചെയ്യുന്ന കമ്പം ഏരിയ

  • @അനൽഹഖ്
    @അനൽഹഖ് 5 ปีที่แล้ว +84

    വീഡിയോ വരുന്നതും കാളവണ്ടി വേഗത്തിൽ 😢😢
    നമുക്കൊരു ഓട്ടോറിക്ഷ വേഗത്തിൽ വിഡിയോ അപ്ലോഡ് ചെയ്താൽ സബ്സ്ക്രൈബേർസ് തീവണ്ടി വേഗത്തിൽ അങ്ങ് പായട്ടെ ന്നേയ്...

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว +2

      Melle thinnaal mullum thinnam ennalle. payye vannalum Kai niraye nallathum aayi varunnundallo.
      Athu kondu Adutha varavinaayi nammalkku kaathirikkanulla manassum varunnu.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +23

    ഏതോ പഴയ നൊസ്റ്റാൾജിക് സിനിമ കണ്ട പോലെ ഉണ്ട് 😍😍❤️❤️

    • @musthafakp95
      @musthafakp95 5 ปีที่แล้ว

      🎁🎁

    • @sandheepa239
      @sandheepa239 5 ปีที่แล้ว

      വളരെ മോശം
      പരിപാടി അവതരിപ്പിക്കാൻ അറിഞ്ഞൂടാ കഷ്ടം
      വെറുതെ മനുഷ്യന്റെ നേരം കളഞ്ഞു

  • @faisirasak786
    @faisirasak786 5 ปีที่แล้ว +2

    താങ്കളുടെ ഒരേ വീഡിയോയും മനസിനു കുളിർമ നൽകും

  • @zirachnoel1340
    @zirachnoel1340 5 ปีที่แล้ว +2

    Hi dear, farmers and scientists are our future.. and agriculture is the mother of all culture..

  • @faisalck4290
    @faisalck4290 5 ปีที่แล้ว +4

    പൊളിച്ചു വീണ്ടും സന്ധിക്കും വരെ വണക്കം 😍😀

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +10

    അഷ്റഫ് ബ്രോ കലക്കി👍👍❣❣

  • @manujose3656
    @manujose3656 5 ปีที่แล้ว +11

    സമയമുണ്ടെങ്കിൽ മേഘമലയും ഒന്ന് explore ചെയ്ത് നോക്ക്
    നല്ല സ്ഥലമാണ്. മുൻപ് അങ്ങോട്ടെ കുള്ള റോഡ് മോശമായിരുന്നു .ഇപ്പോൾ അത് നന്നാക്കിയെന്നാണ് തോന്നുന്നത് .
    താമസിക്കാൻ ഒരു Gov ഗസ്റ്റ് ഹൗസ് ഉണ്ട്
    (റുട്ട്) കമ്പം, ചിന്നമന്നൂർ, മേഘമല

    • @മഹിമഹി
      @മഹിമഹി 4 ปีที่แล้ว

      അടിപൊളി സ്ഥലം സഹോ

  • @justinriyadhkannur3240
    @justinriyadhkannur3240 5 ปีที่แล้ว +4

    മനോഹരം അതിമനോഹരം സൂപ്പർ

  • @siyadsteel6958
    @siyadsteel6958 4 ปีที่แล้ว

    ഞാൻ ഇന്നും കാണുന്നു 😘 അഷ്‌റഫ്‌ അളിയാ വീണ്ടും നന്ദി

  • @rockmadadhosths1314
    @rockmadadhosths1314 5 ปีที่แล้ว +1

    മാതളതോട്ടം കണ്ടപ്പോ കശ്മീര്‍ ലെ സ്ഥലം പോലെ തോന്നി 😍😍😍

  • @charusjomon
    @charusjomon 5 ปีที่แล้ว +1

    അടുത്ത ലീവ് നു harvest farm വിസിറ്റ് ചെയ്യും ,thanks for the information 👍

    • @rasal187
      @rasal187 4 ปีที่แล้ว

      JOMON SKARIA @ Any idea on accommodation cost ?

  • @SharathParuthoor-yk6yl
    @SharathParuthoor-yk6yl ปีที่แล้ว

    എല്ലാ വിഡിയോസും സൂപ്പർ ആണ് കെട്ടോ ❤️🥰ചേട്ടൻ പോളിയാണ് 🙌

  • @FazilHazan
    @FazilHazan 5 ปีที่แล้ว +1

    പടച്ചോനെ ഈ ചാനൽ കാണാൻ ഞാൻ വൈകി പോയല്ലോ...
    Subscribed 👍

  • @M4MEDIA18
    @M4MEDIA18 5 ปีที่แล้ว +22

    നാഷണൽ ഹൈവേ റോഡിലൂടെ ഓൾ ഇന്ത്യ ട്രിപ്പ് അടിക്കുന്ന സകല വ്ലോഗർമാർക്കും നീ ഒരു അപമാന മാടാ 😂😍 വിഡിയോ എന്നത്തേയും പോലെ പൊളി 👍

    • @aishasayeeda7928
      @aishasayeeda7928 5 ปีที่แล้ว +2

      Please send me the adress of organinc farm and stay cottage how cost let me know

  • @subeeshm3989
    @subeeshm3989 5 ปีที่แล้ว +4

    മനസിന്‌ സുഖം തരുന്ന വീഡിയോസ്...

  • @kartiknair6946
    @kartiknair6946 5 ปีที่แล้ว +3

    Thanks for showing a wonderful place. Would love to visit this place 😍

  • @shintappan1
    @shintappan1 5 ปีที่แล้ว +1

    editing oru rakshayumilla super.....camerayum...

  • @bluesky-wc1ux
    @bluesky-wc1ux 5 ปีที่แล้ว

    Asrafbhai , nalla nalla kazchagal njangalku tharunnadinu orayiram nanni,,,

  • @kenzyriyaz4789
    @kenzyriyaz4789 5 ปีที่แล้ว +1

    വീഡിയോ ഇടാൻ വൈകിയല്ലോ എന്ത് പറ്റി.. വീഡിയോക്ക് കട്ട വൈറ്റിങ്ങാണ്.❤👌

  • @sunilvm3841
    @sunilvm3841 5 ปีที่แล้ว

    നല്ല ഒരു വീഡിയോസ്, എന്നും വീഡിയോ ഇടാൻ പറ്റിയാൽ സൂപ്പർ ആവും.... ഇക്ക.. ഒരു പാട് ഇഷ്ടം 😍😍😍

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว

    ഒന്നും പറയാനില്ല മുത്തേ..
    സൂപ്പർ..👍👍👍👍💐

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว

    Valare manoharamaaya thoottam..
    Ithokke neritu kaanunna pretheethiyaa Ashrafinde video kaanumbol kittunath.. super.. Happy jurney bro

  • @sasitirur3269
    @sasitirur3269 5 ปีที่แล้ว

    കാളവണ്ടിയിൽ ഫാം ചുറ്റിക്കറങ്ങൽ അടിപൊളി വീഡിയോ സിനിമയെ വെല്ലുന്ന ഫോട്ടോഗ്രഫി പിന്നെ ഇളനീർ കടിച്ചു വയറു നിറഞ്ഞു അല്ലെ അന്ന് പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല. ഈ വീഡിയോ വളരെ കേ മം അഭിനന്ദനം മിസ്റ്റർ അഷറഫ് ഭായ് ശശിധരൻ തിരൂർ മലപ്പുറം ജില്ല

  • @ahashashlin3336
    @ahashashlin3336 5 ปีที่แล้ว +3

    Thanks. Etupolulla place Niraya kanikkane. Thank you so much.

    • @linson166
      @linson166 4 ปีที่แล้ว

      കട്ടപ്പനക്കു വാ bro

  • @സൂത്രധാരൻ-ഹ6ഴ
    @സൂത്രധാരൻ-ഹ6ഴ 4 ปีที่แล้ว +1

    ഫാമെന്ന് കേട്ടാൽ രവിശങ്കറിനെയും ഡെന്നിസിനെയും ഓർമ വരും അപ്പൊ ആ സിനിമ എടുത്തു കാണും ഞമ്മടെ *ബത്‌ലഹേം* ഹൌ 😍

  • @swalihac
    @swalihac 5 ปีที่แล้ว

    Ella kalathum kaanan pattunna kidilan episodukal...route record 👍👍

  • @abuthahir8919
    @abuthahir8919 5 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് അഷ്റഫ് ഭായ്

  • @MALIMM606
    @MALIMM606 5 ปีที่แล้ว +3

    അഷ്റഫ്ക്കാ GOOD VEDIO💕💕💕👍🏻👍🏻👍🏻

  • @national_photography
    @national_photography 5 ปีที่แล้ว

    അടിപൊളി Bro...അടുത്ത വീഡിയോ വരുന്നതും കാത്ത്‌.....

  • @jasircm9864
    @jasircm9864 4 ปีที่แล้ว

    Nigale varttanam kelkkan nalla rasa enne nigal stiram kayichakaranakki poli

  • @haneefarahman2111
    @haneefarahman2111 5 ปีที่แล้ว

    Njan enna pravasikku bayankara ishtamaanu thankalude programme

  • @rajsankar5454
    @rajsankar5454 5 ปีที่แล้ว

    Car oodikkum Ashraf ikka....
    Bike oodikkum Ashraf ikka....
    Cycle oodikkum Ashraf ikka....
    Pinneeee...
    Tractor oodikkum Ashraf ikka....
    😍😍😍😍😍😍😍😍
    Wishes from Trivandrum 😎 brooooooooo.......

  • @ഈസമയവുംകടന്നുപോവും-ഷ5മ

    ഇപ്പോയെങ്കിലും ഒരു red ഷർട്ട്‌ കണ്ടല്ലോസന്തോഷം ആയി
    Shandosham

  • @cr-gm5nm
    @cr-gm5nm 3 ปีที่แล้ว

    ഇയാൾ ആള് ഒരു പാവട്ടോ നല്ല മനുഷ്യൻ

  • @coastaltube4750
    @coastaltube4750 4 ปีที่แล้ว

    Lock down ആയ നോമ്പ് കാലത്ത് കണ്ടിരിക്കാൻ പറ്റിയ വീഡിയോ

  • @heavendude3834
    @heavendude3834 4 ปีที่แล้ว

    Shabari the traveller aaalde face kandu verutu vannadanu , wow its quite nice to watch

  • @chandramohan8237
    @chandramohan8237 5 ปีที่แล้ว +1

    Thanks asharaf for the valuable information. Take care brother

  • @thanseeraus7704
    @thanseeraus7704 3 ปีที่แล้ว

    തീർച്ചയായും പോയി കാണാൻ കൊതിയാകുന്നു.

  • @abdullakoyakalikavu8267
    @abdullakoyakalikavu8267 5 ปีที่แล้ว +24

    വീഡിയോ വൈകുബോൾ എന്നെ പോലെപഴയ വീഡീയോ കാണുന്ന ആരെങ്കിലും ഉണ്ടോ?

    • @akhilunni5231
      @akhilunni5231 4 ปีที่แล้ว

      അങ്ങനെ വന്ന് കണ്ടതാണ് ഇപ്പോൾ 😋✌

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 ปีที่แล้ว +1

    surya TV yil innundarunnu താങ്കളുടെ kodaikanal vedeo ..അങ്ങനെ എല്ല വേഡിയോസും ചാനലുകളിൽ വന്നു .കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. maximum പ്രകൃതിയെ ഗ്രാമങ്ങളെ സംസ്കാരം സ്നേഹിക്കുക.

  • @shamsuauh710
    @shamsuauh710 5 ปีที่แล้ว +1

    adutha videokku vendi katta waitingilanu👍

  • @GOLDENVIEW321malayalam
    @GOLDENVIEW321malayalam 4 ปีที่แล้ว

    ഇങ്ങളെ വീഡീയോസ് പൊളി 👌👌👌👌

  • @nawfalnaaz5804
    @nawfalnaaz5804 5 ปีที่แล้ว +1

    ആദ്യം കമന്റ് പിന്നെ കാണൽ...😍😍😍

  • @Pokririder166
    @Pokririder166 5 ปีที่แล้ว

    *ഇക്കാ ഇങ്ങളുടെ വീഡിയോസ് സൂപ്പർ ആണുട്ടോ* 😍❤️

  • @jahureshi2879
    @jahureshi2879 5 ปีที่แล้ว +22

    ഞാൻ കൃഷി ഇഷ്ടപ്പെടുന്നു .അതുകൊണ്ട് ഈ വീഡിയോ പെളിച്ചൂ.

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว

    Thank you. Organic farm is very inspirational. Thank you again

  • @annamalaim8304
    @annamalaim8304 3 ปีที่แล้ว +3

    Bro , you have done a good Job. Continue to do the same. Additionally, route map / directions ,may be given, for the benefit of nearby state people.

  • @shajut.s.4026
    @shajut.s.4026 4 ปีที่แล้ว

    Hi.....your videos are Very nice and good explanations also.....Recently only I saw your one video after that only watching your all videos....
    Actually I am from tamilnadu Kanyakumari district near Marthaandam. ..

  • @AnilmathewsOommen
    @AnilmathewsOommen 4 ปีที่แล้ว

    Very nice video. Ashraf you were too good!!!

  • @Mrariyallur
    @Mrariyallur 5 ปีที่แล้ว

    Harvest Fresh Farm kidu👌👌👌
    Ashraf Bro videos vegam vegam ingu poratttu.. othiri wait cheyyikkalle prekshare😄😄😄😄 Wishing you nice and safe exploration Bro❤️❤️❤️

  • @sudeeppm7053
    @sudeeppm7053 4 ปีที่แล้ว +1

    Good video, very much informative, thank you.👌

  • @neethubharathan3583
    @neethubharathan3583 4 ปีที่แล้ว

    Great job brother
    All the best
    One million avatte subscribers
    enik thonnunu e channel athikm perum notice cheyythattilla allel ee channel pande 1 million kazhijane