പെൺകുട്ടികൾ അവനൊന്റെ കാര്യം നോക്കി നടന്നാൽ ടെൻഷൻ ഒന്നും ആവേണ്ട കാര്യം ഒന്നും ഇല്ല അരങ്ങിലും ഇളിച്ചു കാണിക്കുമ്പോൾ ചാടി പുറപ്പെട്ടാൽ ചിലപ്പോൾ ഇങ്ങനെ ഒകെ വരും
തങ്കം ഒത്തിരി over ആണ് . മുത്ത് എന്ത് ചെയ്താലും തെറ്റ് . ഈ കാലത്തു മക്കളെ ഇങ്ങനെ control ചെയ്തു വളർത്താൻ ശ്രെമിച്ചാൽ ഒരു chance കിട്ടിയാൽ അവർ ചാടി പോവും ഉറപ്പായും
ദാ ഞാനിപ്പോ കാണുമ്പോ പോലും ഒരു ഡിസ്‌ലൈക്കും ഇല്ലാതെ 2.5k ലൈക് ഉണ്ട്. ഈ പ്രോഗ്രാമിന്. കുറച്ചുപേര് അവരവരുടെ തിരക്കിന് പോയതിനു മറ്റുള്ള ആർട്ടിസ്റ്കളെ നിരുത്സാഹപ്പെടുത്തരുത്.
നിങ്ങൾ ഒരു കോംപ്രമൈസിന് തയ്യാറാവുക. എന്നാണ് ക്ലീറ്റയും നടരാജനെയും അൻസാറിനെയും കൊണ്ടു വരുക. ഞങ്ങൾ ഈ സീരിയൽ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. എന്ന് കേരള വനിതകൾ
നിങ്ങളൊരു കോംപ്രമൈസിന് തയ്യാറാവുക ഇല്ലെങ്കിൽ സീരിയൽ ജനങ്ങൾ കാണാൻ തയ്യാറുണ്ടാവും ഇല്ലകിളിറ്റോ നടരാജ അൻസാർ അമ്മാവൻ ഇവരെ എല്ലാവരെയും തിരിച്ചുകൊണ്ടുവരുക എത്രയും പെട്ടെന്ന് ഇതിന്റെ പ്രൊഡ്യൂസറും സംവിധായകനും ഇതൊന്നും കാണുന്നില്ലേ അവനാണ് ഇതിന്റെ നെടുംതൂണുകൾ എത്രയും പെട്ടെന്ന് സീരിയൽ എത്രയും പെട്ടെന്ന് കേരള പ്രവാസി അസോസിയേഷൻ
ക്ളീറ്റസ് ഇല്ലാത്ത അളിയൻസ് കാണുമ്പോൾ ഉപ്പില്ലാത്ത കഞ്ഞികുടിക്കുന്നത് പോലെ,, ക്ളീറ്റസ് കടലിൽ ഒരുയാത്ര ചെയ്യുന്ന വീഡിയോ കണ്ടു ടൂറിൽലാവും അല്ലെ,,,?ക്ളീറ്റസ് വരുന്നതിന് മുന്നേ മുത്തിനെയും കൊണ്ട് പറക്കും തളിക പറക്കും 😊
പറക്കും ലല്ലു ചെക്കൻ കിടു ആണ് 😂കാണുമ്പോൾ തന്നെ ചിരി വരും 😅എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താൻ ശ്രമിക്കാമോ നല്ല talent ഉള്ള പയ്യൻ ആണ് ചാൻസ് കൊടുത്താൽ കേറി വന്നോളും 🔥
അപ്പോൾ ശരിക്കും ക്ലിറ്റോ അളിയൻസിൽ നിന്നും പോയി അല്ലെ 😟 വരാഫലത്തിന്റെ പേരിൽ തങ്കത്തിനെ വീണ്ടും കെട്ടിക്കാൻ ഉള്ള സൈളികളജിക്കൽ മൂവ് കണ്ടപ്പോൾ തോന്നുന്നു 😏😏😏😏
@@AbdulRahman-dc9eu ഇന്നത്തെ എപ്പിസോഡിൽ ഉണ്ട് എന്നല്ല പറഞ്ഞത്. ഷെഡ്യൂൾ ബ്രേക്ക് കഴിഞ്ഞ് ഇപ്പൊ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അതിൽ ക്‌ളീറ്റോ വന്നിട്ടുണ്ട്. വരും എപ്പിസോഡുകളിൽ ക്‌ളീറ്റോ ഉണ്ടാവും
ക്ളീറ്റോ ചേട്ടൻ ,അൻസാർ,നടരാജൻ, അമ്മാവൻ ,അമ്മായി ആരുമില്ല അളിയൻസ് കാണാൻ രസമില്ലാതായി . ഇന്ദ്രനും പാർവതിയും പിന്നെ നന്നായിരുന്നു ഇപ്പൊ കുറേ വായ്നോക്കി ചെക്കമാരും ഒരു വായ് നോക്കി പെണ്ണും മുട്ട പൊട്ടിക്കാൻ അറിയില്ല ബാക്കി അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല . ഒത്തിരി ഇഷ്ടമുള്ള പരിപാടി ആയിരുന്നു ക്ഷമിക്കണം പറയാതിരിക്കാൻ വയ്യ ബോറാകുന്നുണ്ട് .
സൂപ്പർ ആയിരുന്നു പക്ഷേ ക്ലീറ്റസ് അച്ചായൻ ഉണ്ടെങ്കിലേ ഇവരുടെ ഉടായി നടക്കുമായിരുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് ക്ലീറ്റസ് അൻസാർ നടരാജൻ അളിയൻസ് സൂപ്പർ ആയിരിക്കും
ശരിക്കും ippol ബോർ ആകുന്നുണ്ട് വെറുതെ മുത്തിനെ വഴക്ക് പറയുന്നു തങ്കം കുറച്ചു അല്ല നല്ലോം ബോർ ആകുന്നുണ്ട് മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും സ്വാർത്ഥർ തന്നാണ് but ഇത്രയും വേണ്ടാ മുത്തിനെ കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്നു
മുത്തേ മുട്ട. മേടിക്കാൻ പോയാൽ മേടിച്ചു തിരിച്ചു വരണം. മുത്തിനെ വളർത്തി ചിത്ത ആക്കി പെണ്ണ് കാരണം ചെക്കൻ മാര് തല്ലി ചാവും ലല്ലു എപ്പഴും അടി മേടിക്കുന്നത് വേണ്ട ലല്ലു ഹിറോ ആയാൽ മതി
ഇതിലെ നല്ല നല്ല ആൾക്കാരെ മാറ്റി നിർത്തി ഒരു മാതിരി അഴ കൊഴ ടൈപ്പാണ് ഈയിടെയുള്ള ഓരോ എപ്പിസോഡും. ഇതെത്രത്തോളം സഹിക്കണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം. ഒരു കാര്യം പരിപ്പും മുരിങ്ങക്കായ യുമില്ലാതെ വെച്ചാൽ സാമ്പാറാവൂല്ല
മുത്തിന്റ വീടിന്റെ മുൻപിൽ കിടന്നു ആയിരുന്നു അടി എങ്കിൽ കുറച്ചു കൂടി സൂപ്പർ ആയേനെ, കൂടെ തങ്കത്തിന്റ ജനലും തല്ലി പൊട്ടിച്ചു കനാകന്റെ സ്കൂട്ടി അടിച്ചിട്ട് പൊട്ടിക്കുന്ന ഒരു സീൻ വേണമായിരുന്നു
നാട്ടിൻ പുറത്തു ഒരു പെൺകൊച്ചു ഇത്തിരി സുന്ദരി ആണെങ്കിൽ ഇതൊക്കെ വളരേ നോർമൽ ആണ് വായ്നോട്ടം 🤣🤣
vAwAHA
@@KuriannccItty❤❤❤❤🎉🎉🎉🎉🎉🎉
പാവം മുത്ത് ഒണം വന്നാലും ക്രിസ്തുമസ് വന്നാലും പെരുന്നാള്‍ വന്നാലും കോഴിക് കിടക്കപ്പൊറുതിയില്ലന്ന് പറഞ്ഞപോലായി 😂😂
അതെന്താ ആ സമയത്ത് കോഴി കിടക്കാത്തെ?!🙄
@@അപ്പു-ഹ2ജ 😂
പെൺ മക്കൾ ഉള്ള എല്ലാവരുടെയും ടെൻഷൻ അതി മനോഹരം ആയി അവതരിപ്പിച്ചു പൊളിച്ചു
പെൺകുട്ടികൾ അവനൊന്റെ കാര്യം നോക്കി നടന്നാൽ ടെൻഷൻ ഒന്നും ആവേണ്ട കാര്യം ഒന്നും ഇല്ല അരങ്ങിലും ഇളിച്ചു കാണിക്കുമ്പോൾ ചാടി പുറപ്പെട്ടാൽ ചിലപ്പോൾ ഇങ്ങനെ ഒകെ വരും
ആ ചെറുക്കന്മാർ ഓരോന്ന് കാണിച്ചു കൂട്ടുന്നതിന് പാവം മുത്ത് എന്ത് പിഴച്ചു 🧐🧐🧐thankam ഓവർ ആകുന്നു lilly യും
തങ്കം ഒത്തിരി over ആണ് . മുത്ത് എന്ത് ചെയ്താലും തെറ്റ് . ഈ കാലത്തു മക്കളെ ഇങ്ങനെ control ചെയ്തു വളർത്താൻ ശ്രെമിച്ചാൽ ഒരു chance കിട്ടിയാൽ അവർ ചാടി പോവും ഉറപ്പായും
A cherukkante perentha nalla bangi kanan
Over onnum alla.. Ingane thanne aanu nte ammayum.. Arelum payyanamr nammale nokkiyalum kuttam namukka🤣
@@susheelasusheela520 eth cherukkan
@@angrybird5964 ലല്ലു
പെൺകുട്ടികൾ വളർന്നു വരുമ്പോൾ മാതാ പിതാകരുടെ നെഞ്ചിൽ തീയാണ്
Same theeee boysinnae vallarthimboll indayengill nmmadee naduunannayenne
ഈ സീരിയലിൻ്റെ ഡയറക്ഷനാണ് ശ്രദ്ധിക്കപ്പെടേണ്ടത്. അഭിനയവും. രണ്ടും സൂപ്പർ.
ദാ ഞാനിപ്പോ കാണുമ്പോ പോലും ഒരു ഡിസ്‌ലൈക്കും ഇല്ലാതെ 2.5k ലൈക് ഉണ്ട്. ഈ പ്രോഗ്രാമിന്.
കുറച്ചുപേര് അവരവരുടെ തിരക്കിന് പോയതിനു മറ്റുള്ള ആർട്ടിസ്റ്കളെ നിരുത്സാഹപ്പെടുത്തരുത്.
ഡിസ്‌ലൈക്ക് അവർക്കു മാത്രേ കാണു.. ഇപ്പോൾ അങ്ങനെയാ.. ഇഷ്ടം പോലെ ഡിസ്‌ലൈക്ക് കാണും 😂
@@jollysdreamworld3877 ഉം.. അത് ശെരിയാ. പക്ഷെ ഇത്രേം ലൈക് എന്തായാലും അവരെക്കൊണ്ട് സ്വന്തമായി ഇടാൻ പറ്റില്ല.
@@anugrahamolmp447 അതില്ല.. ലൈക്ക് ഇഷ്ടം പോലെ കാണും.. കാണില്ല എന്ന് കമന്റ് ഇടുന്നവർ ആകും ആദ്യം കാണുന്നത് 😄
@@jollysdreamworld3877 🤣🤣🤣🤣
ലെ കനകൻ : കിട്ടിയാടാ???
ലല്ലു :അവന്മാര് team ആയിട്ട് വന്ന് നമ്മള് മൂന്നു പേര് ഒറ്റയ്ക്ക് 😁
അടിപൊളി വാരഫലം വായിച്ചാൽ ചിരിക്കാം തങ്കം ചേച്ചി ലില്ലി കുട്ടി അമ്മയും തകർത്തു അടിപൊളി
തമ്പി annenum കിട്ടി 4.…😄😄😄. ഒരുപാട് ചിരിച്ചു.👌
ക്ലീററസും അമ്മാവനും ഡിഡിററി പാർട്ടിക്കാരും ടൂറിലാണോ?! മടങ്ങി വരാൻ അപേക്ഷ...🔥🔥🔥🔥🔥🔥🔥🔥
😀😀 കനകന്റെ മക്കളും ടൂറിലാ
@@manojnambiar5594 😂😂
ദയവായി ക്ലീറ്റോനേം.. പരിവാരങ്ങളേയും ..കൊണ്ടു വായോ .. പിന്നെ അമ്മാവനേം.. ആ.. അമ്മായി ഇല്ലേലും കൊഴപ്പമില്ല. കൊറോണ കുഞ്ഞമ്മേ നെ കണ്ടിട്ട് എത്ര നാളായി...
അമ്മയെകുറിച്ച് പറയുപ്പോൾ കനകറ്റെ ചിരി
O
മുട്ട ആയാൽ പൊട്ടും 😅കൊച്ചിനൊന്നും പറ്റില്ലല്ലോ😂 സൂപ്പർ ഡയലോഗ് 👌
Nice episode 😁👌🏼👍🏼
മുത്തിന്റെ ഒരു കാര്യം 😄😄😄. ക്‌ളീറ്റോയെ വേഗം തിരിച്ചു കൊണ്ട് വരണം 👍
ക്ളീറ്റോ ഇല്ലാത്ത എപ്പിസോഡ് ഞങ്ങൾ ഫാൻസ് ബഹിഷ്കരിക്കുന്നു
ഫാൻ ഫ്രം കോട്ടയം 🔥
അടിപൊളി episode 😍
നിങ്ങൾ ഒരു കോംപ്രമൈസിന് തയ്യാറാവുക. എന്നാണ് ക്ലീറ്റയും നടരാജനെയും അൻസാറിനെയും കൊണ്ടു വരുക. ഞങ്ങൾ ഈ സീരിയൽ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. എന്ന് കേരള വനിതകൾ
ക്‌ളീറ്റോ ഇന്നും ഇല്ല അല്ലെ.... സീരിയൽ ചത്തു ഇനി ക്‌ളീറ്റോ വരില്ല 🙏
എന്ത് പറഞ്ഞാലും കണ്ടിരിക്കാൻ രസമാണ് പിന്നെ അമ്മാവനും അൻസാർ ഇവരെല്ലാം വേണം
Manjupoliorginal
ക്ളീറ്റോയെ തിരിച്ചു കൊണ്ടുവരണം... ഇല്ലാതെ ഒരു രസവുമില്ല
ക്‌ളീറ്റനെ കാണിച്ചില്ലെങ്കിലും ഈ ലല്ലുനെയും കാണിക്കല്ലേ ദൈവത്തെ ഓർത്തു
Muthinu konchal koodunnindu ketto. Lolanmarode enthina samsarikkunne. Mind cheyyathe pokan vayye...hihihi
വാ പോളന്തത്തി 🤣🤣🤣 പാവം 🤣🤣🤣 അതുകേട്ടപ്പോ ചിരി പൊട്ടിപ്പോയി 🤣🤣🤣
🤣🤣 paavam muthh
അനീഷ്, സേതു ലക്ഷമി അമ്മ🙏🙏❤️❤️👍👍
അളിയൻസ് പൂട്ടി കെട്ടാൻ സമയമായി.വെറുതെ മനുഷ്യനെ മെനക്കെടുത്താൻ... ക്ലിറ്റോ അൻസാർ നടരാജൻ അമ്മാവൻ അമ്മായി ആരും ഇല്ല.. ഇന്നത്തേടെ അളിയൻസ് കാണൽ നിറുത്തി
മുത്തേ..... 👍👍🤣🤣
ക്ളീറ്റോ ഇനി ഉണ്ടാകില്ല എന്നായിരിക്കും ലില്ലയി യെ, കൊണ്ട് വാര ഫല ത്തിന്റെ,,, രൂപത്തിൽ.. കഥാകൃത്തു സമർദ്ധിക്കുന്നത്.,..
ഒരു മുൻകൂർ ജാമ്യം... 🤣🤣❤️❤️🌹
ലില്ലിയും പറയുന്നുണ്ടല്ലോ....
മുത്തിന്റ കളി കണ്ടാൽ ചിരിയും വരും... 🐻🐻🐻🐻
തങ്കത്തിന്റെ മോളാണ്, ആരുടെയെങ്കിലും കഥ കേൾക്കാൻ ഇഷ്ടമാണ്
ഹെൽമെറ്റ് വേണോ മക്കളെ 😄😄😄😄. We want clitoo we want clitoo Mr രാജേഷ് തലച്ചിറ
ആദ്യമൊക്കെ ഇത് എന്നും കാണുമായിരുന്നു ഇപ്പം വല്ലപ്പോഴും മായി
നിങ്ങളൊരു കോംപ്രമൈസിന് തയ്യാറാവുക ഇല്ലെങ്കിൽ സീരിയൽ ജനങ്ങൾ കാണാൻ തയ്യാറുണ്ടാവും ഇല്ലകിളിറ്റോ നടരാജ അൻസാർ അമ്മാവൻ ഇവരെ എല്ലാവരെയും തിരിച്ചുകൊണ്ടുവരുക എത്രയും പെട്ടെന്ന് ഇതിന്റെ പ്രൊഡ്യൂസറും സംവിധായകനും ഇതൊന്നും കാണുന്നില്ലേ അവനാണ് ഇതിന്റെ നെടുംതൂണുകൾ എത്രയും പെട്ടെന്ന് സീരിയൽ എത്രയും പെട്ടെന്ന് കേരള പ്രവാസി അസോസിയേഷൻ
Pls combramise
Kankane kodonnum ee serial kodupokan pattilla
Right 👍
Enthanu avar maaran ula karanam?
Ooooiioiooooioiiiooooioiooiiiiiiiiioiiiiiiooioioooiioooiiooioooioooiooooooiiioiooioioiooooioiioiiooooiiooiooioioooiiiooiooooioiooooiooooiiioioooooioooiooioooioiooioiiioi
വാരഫലം കലക്കി😂
Muthu at 10:19: ഞാനെന്ത് ചെയ്ത്?😂😂😂
പെൺ കുട്ടികൾ അങ്ങിനെ എല്ലായിടത്തും എത്തി നോക്കാൻ പോകണ്ടാന്ന് പണ്ട് അറിവുള്ളവർ പറയൂ മായിരുന്നു അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു
അവിടൊക്കെ നല്ല വെയിൽ ആണല്ലോ.....ഇവിടെ മഴ തന്നെ മഴ....
നാത്തൂൻസ് എപ്പിസോഡ് നന്നായി.
Mazha thudangunnathinu munpu shoot cheythayirikkum.
ക്ളീറ്റസ് ഇല്ലാത്ത അളിയൻസ് കാണുമ്പോൾ ഉപ്പില്ലാത്ത കഞ്ഞികുടിക്കുന്നത് പോലെ,, ക്ളീറ്റസ് കടലിൽ ഒരുയാത്ര ചെയ്യുന്ന വീഡിയോ കണ്ടു ടൂറിൽലാവും അല്ലെ,,,?ക്ളീറ്റസ് വരുന്നതിന് മുന്നേ മുത്തിനെയും കൊണ്ട് പറക്കും തളിക പറക്കും 😊
Good episode 👏👏
പറക്കും ലല്ലു ചെക്കൻ കിടു ആണ് 😂കാണുമ്പോൾ തന്നെ ചിരി വരും 😅എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താൻ ശ്രമിക്കാമോ നല്ല talent ഉള്ള പയ്യൻ ആണ് ചാൻസ് കൊടുത്താൽ കേറി വന്നോളും 🔥
parakkum lallu aano?
Lalluvinde....ara😀😀😀😀😀😀😀😀😀😀😀
@@Thusharam5865 ലല്ലുവിന്റെ ആരും അല്ല ഞാൻ ലല്ലു തന്നെ ആണ് എന്റെ ഫേക്ക് ഐഡി ആണ് ഇത് 😂😂😂
@@unnyaarcha athe🤙🏻
@@praful6286 ok....moane....♥️
സൂപ്പർ പൊളിച്ചു 👍👍👍
Good msg ayirunu 💪💪👌
U guys are rocking..ennu vachal rocking. Adipollli. Njan Tvm varumbozh ellavarkum ende vaga biriyani urappu. Mohan Perth Australia
അടിപൊളി കാണാൻ നല്ല രസമുള്ള എപ്പിസോഡ്
ഇതു കഥയിൽ എന്തെങ്കിലും വേണ്ടേ⁉️ ഇപ്പൊ കാണാൻ ഒരു താല്പര്യവും ഇല്ല 🤷🏻♂️എന്തെങ്കിലും കാര്യപ്രാപ്തിയുള്ള വിഷയം എടുക്കൂ 🙏👍
മുട്ട ആയാൽ പൊട്ടും മുത്തേ പോളി 😂😂😂
Cleeto ഇല്ലാതെ എന്ത് aliyans....വെറും അളിയൻ മത്രല്ലെ ഉള്ളൂ
നല്ല എപ്പിസോഡ് കുറെ ഓക്കേ ചിരിച്ചു
ക്ലീറ്റയെ കൊണ്ടുവരുകയെ കൊണ്ടുവരുക അമ്മാവൻ ഒക്കെ എവിടെയാ ക്ലീറ്റയോ ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ
അളിയൻസ് എന്ന പേര് മാറ്റി '"നാത്തൂൻസ്"" എന്ന പേരാക്കിയാലോ
Without Cleetoo , Nadarajan and Ansar , we will stop seeing this serial
സൂപ്പർ എപ്പിസോഡ് .....
Supr epsd 👍👍👍വാരഫലം 🤩
അപ്പോൾ ശരിക്കും ക്ലിറ്റോ അളിയൻസിൽ നിന്നും പോയി അല്ലെ 😟 വരാഫലത്തിന്റെ പേരിൽ തങ്കത്തിനെ വീണ്ടും കെട്ടിക്കാൻ ഉള്ള സൈളികളജിക്കൽ മൂവ് കണ്ടപ്പോൾ തോന്നുന്നു 😏😏😏😏
ആ ദുഃഖ സത്യം നമ്മൾ മനസിലാക്കണം... 😊😊
Adipoli 😍😍😍🤩🤩🤩🤩🤩
ക്ലീറ്റസ് അൻസാർ നടരാജൻ ഇവരെ ഉടനെ കൊണ്ടുവന്നില്ലെങ്കിൽ സംവിധായകന്റെയും പ്രൊഡ്യൂസറിന്റെയും തല അടിച്ച് പൊളിക്കും 😡😡.. നേതാവേ മടങ്ങിവരൂ 😔🙏
മഴായായാലും ചൂട് ആയാലും അളിയൻസ് പോളിയാണ് 😄😄😄😄
ക്ലിറ്റോ ഇനി വരില്ലേ ക്ലിറ്റോയെ ഒഴിവാക്കിയോ കഷ്ടം ആണ് ട്ടോ 🙄🙄🙄🙄🙄🙄
ഈ ഷെഡ്യൂലിൽ ക്‌ളീറ്റൊ വന്നിട്ടുണ്ട്
@@_Ashin_06 എവിടെ ഇന്നത്തെ എപ്പിസോഡിൽ ഇല്ലല്ലോ ക്ലിറ്റോ
@@AbdulRahman-dc9eu
ഇന്നത്തെ എപ്പിസോഡിൽ ഉണ്ട് എന്നല്ല പറഞ്ഞത്. ഷെഡ്യൂൾ ബ്രേക്ക് കഴിഞ്ഞ് ഇപ്പൊ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അതിൽ ക്‌ളീറ്റോ വന്നിട്ടുണ്ട്. വരും എപ്പിസോഡുകളിൽ ക്‌ളീറ്റോ ഉണ്ടാവും
All are super actors
😂😂😂😂varabhalam
Pavam Kanakan engane sahikkunnu ee kadhapathrangale
I like more aliyans aliyans entertainment and comedy all vedio kanubozum sathyamaaya kaaryangal thanneyennu 🙏🙏🙏
നൈസ് എപ്പിസോഡ് 🙏
തങ്കം മുത്തിനോട് കുറച്ചു കൂടുതൽ rude ആവുന്ന പോലെ
പാവം മുത്ത് ❤️
Aliyans thazham thaazhnoode errikunnuu... Cleetus-ine e serial-il ethramathram sthanam udaayirunnu enn eppozha sherikkum manasilaayathee....aa muthee ennik nigale ishtam ella NA shalyam cheyelle enn paranjal theeravunna preshnamee olluuu... Allellum ethokke oru kadha aanoo... Lokathe ullorkke ellam muth-inode premam avarude munpil ninne kozhayunna oru muthwe.... Eth aliyans allaa
എത്രയും പെട്ടന്ന് പഴെ സരദികളെ തിരിച്ച് കെണ്ട് വരുക
Cleeto എവിടെ....? സു സു വിൽ മഞ്ജു ചേച്ചിയും ഉണ്ടല്ലോ എന്നിട്ട് cleetto മാത്രം വന്നില്ല
തങ്കം ഇല്ലാത്ത എപ്പിസോഡ് സൂപ്പർ
എടാ പറക്കും ലല്ലു നീ വന്നോ വീണ്ടും 👌
ലില്ലി പറഞ്ഞത് ശരിയാ എന്തുണ്ടായാലും മുത്ത് വന്ന് നില്കും
ക്ളീറ്റോ ചേട്ടൻ ,അൻസാർ,നടരാജൻ, അമ്മാവൻ ,അമ്മായി ആരുമില്ല അളിയൻസ് കാണാൻ രസമില്ലാതായി . ഇന്ദ്രനും പാർവതിയും പിന്നെ നന്നായിരുന്നു ഇപ്പൊ കുറേ വായ്നോക്കി ചെക്കമാരും ഒരു വായ് നോക്കി പെണ്ണും മുട്ട പൊട്ടിക്കാൻ അറിയില്ല ബാക്കി അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല . ഒത്തിരി ഇഷ്ടമുള്ള പരിപാടി ആയിരുന്നു ക്ഷമിക്കണം പറയാതിരിക്കാൻ വയ്യ ബോറാകുന്നുണ്ട് .
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍👍
😡😡😡😡😡
സൂപ്പർ ആയിരുന്നു പക്ഷേ ക്ലീറ്റസ് അച്ചായൻ ഉണ്ടെങ്കിലേ ഇവരുടെ ഉടായി നടക്കുമായിരുന്നില്ല അതുകൊണ്ടാണ് പറഞ്ഞത് ക്ലീറ്റസ് അൻസാർ നടരാജൻ അളിയൻസ് സൂപ്പർ ആയിരിക്കും
നല്ല സീരിയൽ😊
ശരിക്കും ippol ബോർ ആകുന്നുണ്ട് വെറുതെ മുത്തിനെ വഴക്ക് പറയുന്നു തങ്കം കുറച്ചു അല്ല നല്ലോം ബോർ ആകുന്നുണ്ട് മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛനമ്മമാരും സ്വാർത്ഥർ തന്നാണ് but ഇത്രയും വേണ്ടാ മുത്തിനെ കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്നു
🤣🤣🤣🤣👌missing some thrill in this serial.....good story...
Cileeto sir? What happened pls update
മുത്തേ മുട്ട. മേടിക്കാൻ പോയാൽ മേടിച്ചു തിരിച്ചു വരണം. മുത്തിനെ വളർത്തി ചിത്ത ആക്കി പെണ്ണ് കാരണം ചെക്കൻ മാര് തല്ലി ചാവും ലല്ലു എപ്പഴും അടി മേടിക്കുന്നത് വേണ്ട ലല്ലു ഹിറോ ആയാൽ മതി
ക്ലീ റ്റൊ പറഞ്ഞുവിട്ടു നിങ്ങൾ എങ്കിൽ അത് സത്യസന്ധമായി നിങ്ങളുടെ പ്രേക്ഷകരോട് പറയണം അതാണ് അതിന്റെ മാന്യത
Cleeto producerumayi cheriya prashnathilanu
This character kanakan is a pakka male shauvanist and this lilly is his kanthari
Very hilarious and homely
Muthu de kashtta kalaam thanee 😄😄😄
പാവം മുത്ത് 😥
Excellent performance...
Fight was little over action...
Please call Riyas bhai and Rameshji..
Some how please bring them....also.
Sunny,Kochi,Kerala
ക്ലീറ്റൊ ഇല്ലെങ്കിൽ അളിയൻസ് കാണാൻ ഒരു ഉഷാറില്ല എത്രയും വേഗം തിരിച്ചു കൊണ്ടു വരിക 😡😡😡
😡😡😡
All are superb actors 👌
കുടുംബ സമേതം കാണാൻ പറ്റിയ നല്ലൊരു സീരിയൽ ആയിരുന്നു,ഇപ്പോളിതും പോയി പ്രേമം മണ്ണംകട്ട.........
സത്യം ....പഴയത് നല്ല രസമാരുന്നു ... തങ്കത്തിന്റ തൊഴിലുറപ്പും ഒക്കെ Superb ആയിരുന്നു ... ആ കുഞ്ഞി കൊച്ചിന്റ ആവശ്യം തന്നെ ഇല്ലാരുന്നു ....
True
Cleeto chettanum ansarum nadarajanum ammavanumokke undeghile kanan oru rasam ullu.
Conversation with Thankom and Muthu is becoming repetitive and it’s becoming too boring for the audience
Correct, it's becoming repetitive and irritating
ഇതിപ്പം ഒരു പച്ചക്കറി സീരിയൽ ആയി മാറി. എന്നും പച്ചക്കറി മാത്രം..
ഇതിലെ നല്ല നല്ല ആൾക്കാരെ മാറ്റി നിർത്തി ഒരു മാതിരി അഴ കൊഴ ടൈപ്പാണ് ഈയിടെയുള്ള ഓരോ എപ്പിസോഡും. ഇതെത്രത്തോളം സഹിക്കണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം.
ഒരു കാര്യം പരിപ്പും മുരിങ്ങക്കായ യുമില്ലാതെ വെച്ചാൽ സാമ്പാറാവൂല്ല
Muthe kochukutty alle pinne new aalkkarvenda pazhayathupole mathi atha super😍😍😍😍😍😍😍
Cleeto venam.. But kanakan super...
ക്ളീറ്റോ അൻസാർ നടരാജൻ അമ്മാവൻ എന്നിവർ ഇല്ലെങ്കിൽ ഇനി ഞാൻ അളിയൻസ് കാണാൻ ഇല്ല
Kanada no problem 😏
Ethu tensions undelum Aliyans kanunnathanu aswasam
ഇങ്ങനെ കേൾക്കുമ്പോൾ ലില്ലി പൊങ്ങും kanakan തമാശിന് ആരോടോ ലില്ലി വെക്കുന്നത് കൊള്ളില്ലെന്ന് പറഞ്ഞത് എന്ത് പ്രശ്നമായി
മുത്തിന്റ വീടിന്റെ മുൻപിൽ കിടന്നു ആയിരുന്നു അടി എങ്കിൽ കുറച്ചു കൂടി സൂപ്പർ ആയേനെ, കൂടെ തങ്കത്തിന്റ ജനലും തല്ലി പൊട്ടിച്ചു കനാകന്റെ സ്കൂട്ടി അടിച്ചിട്ട് പൊട്ടിക്കുന്ന ഒരു സീൻ വേണമായിരുന്നു
തങ്കം പറയുന്നത് കറക്ട് ആണ് ആ പെണ്ണ് ആൺ പിള്ളേരുടെ സൗണ്ട് കേട്ടാൽ അപ്പോൾ തന്നെ തള്ളി വരും
ക്ലിറ്റോയും തങ്കവും വേറെ സീരിയലിൽ ഒരുമിച്ചു ഉണ്ടല്ലോ.. പിന്നെ എന്താ ഇതിൽ വരാത്തത് 🤔
Kaumudi contract issue
ലല്ലു മുത്ത് പ്രണയം polikkum😍😍😍😍
Athinu muthhinu pranayam illallo
Kanakan" acted well.
😆😆😆ചിരിച്ച് മരിച്ചു സൂപ്പർ എപ്പിസോഡ്
കഷ്ടം
ക്ളീറ്റോ ഇനി വരില്ല മക്കളെ. അത് നോക്കി ഇരിക്കേണ്ട...
ഈ ഷെഡ്യൂലിൽ ക്‌ളീറ്റോ വന്നിട്ടുണ്ട്