ഒരുപാട് മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കുടുംബങ്ങളെല്ലാം ഉമ്മറത്തിരുന്ന് കുശലങ്ങൾ പറയുന്നതും ഓണത്തെ വരവേൽക്കാൻ ഉള്ള ഒരുക്കങ്ങളുടെ ചർച്ചയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഇപ്പോൾ നമ്മുടെ നാട്ടിൽ പുതുതലമുറയ്ക്ക് പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും ഈ എപ്പിസോഡ് കാണുന്ന എല്ലാവർക്കും എന്റെ ഒരായിരം ഓണാശംസകൾ
പാവം തങ്ക തിന്റെ കണ്ണീർ കണ്ടു സങ്കടമായി.... കനകനുണ്ടല്ലോ അവളുടെ കണ്ണീർ തുടക്കാൻ..... ഇതുപോലെ ഒരു സഹോദരനെ കിട്ടാൻ എല്ലാ സഹോദരിമാരും കൊതിക്കും...👍👍👍🤩🤩അമ്മാവനും അമ്മയുമെല്ലാം സ്നേഹമുള്ളവർ തന്നെ. 🥰🥰🥰🥰
@@shehinarisvi9071 ഇന്ന് നമ്മുടെ സമൂഹത്തിൽ പല സ്ത്രീകളും അനുഭവിക്കുന്ന സത്യം 😔😔😔. ആങ്ങള, അമ്മാവൻ ഇല്ലാത്ത എത്രയോ നമ്മുടെ സഹോദരിമാർ ഇവിടെ ഉണ്ട്. ആ കുഞ്ഞുങ്ങളുടെ മുന്നിൽ ഒരു നിസ്സഹായ അവസ്ഥ 😔😔😔
എത്ര നല്ല കുടുബം .. കുടുംബാംഗങ്ങൾ തമ്മിൽ ഇതേപോലെ സഹകരിച്ച് ജീവിച്ചാൽ എത്ര മനോഹരമായിരിക്കും ജീവിതം .. കനകന്‍ , മുത്ത് , തങ്കം .. വല്ലാതെ നൊമ്പരപ്പെടുത്തി .. അടിപൊളി 🥰🥰🙏അളിയൻസ് ഫാമിലിയ്ക്കും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🙏
ഗംഭീര എപ്പിസോഡ്..... കണ്ണ് നനയിക്കുന്നതും, touching scenes ഉം ഉള്ള ആ ഗ്രേറ്റ്.... എപ്പിസോഡ്... Actually All Actors r not acting... But sicerely they r Linving.... Congratulations All... 🙏🙏🙏🌹🌹🙏🙏🙏
എന്നെ പോലെ ഫാമിലി കൂടേ ഇല്ലാത്ത വിദേശത്തുള്ളവർ ഉണ്ടോ??? ഹാപ്പി ഓണം കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം ഈ എപ്പിസോഡ് കണ്ടു ഞാൻ കുറേ കരഞ്ഞു.... I miss my ഫാമിലി
. Manju, മുത്ത്,, കണ്ണു നിറഞ്ഞു. തങ്കത്തിന്റെ ഒരു അവസ്ഥ. മുത്തിന്റെ അമ്മയോടുള്ള സ്നേഹം. എല്ലാം sooper. നല്ല script. Dialogues 👌👌👌👌. ഇല്ലാത്തവരുടെ അവസ്ഥ കണ്ടറിഞ്ഞു സഹായിക്കുന്ന ചില മനുഷ്യർ ഉണ്ട്. എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ 👍
ആങ്ങളയും, പെങ്ങളും, അഅമ്മാവനും, മരുമക്കളും ഇവരുടെ പരസ്പര സ്നേഹവും, ഉത്തരവാദിത്വവും കണ്ടപ്പോൾ, ശരിക്കും കരഞ്ഞു. എല്ലാവരും സ്വന്തം ജീവിതത്തിലും പകർത്തുക 🧡🧡🧡
ക്ളീറ്റോ ഇല്ലാത്ത ഓണം തങ്കത്തിനെയും മുത്തിനെയും പോലെ തന്നെ അത് കണ്ടിരിക്കുന്ന പ്രേക്ഷകരിലും... നൊമ്പരമുളവാക്കുന്നു... 😘😘പക്ഷേ... കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന കനകന്റെയും അമ്മാവന്റെയും അമ്മച്ചിയുടെയും കരുതലിൽ ക്ലൈമാക്സിന് ശുഭ പരിസമാപ്തി...... 😊😊 എങ്കിലും..... ക്ളീറ്റോ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്ന ഒരു എപ്പിസോഡ്...... 👍👍 ടീമംഗങ്ങൾക്ക് എല്ലാം ഹൃദയം നിറഞ്ഞ ഓണാശംസകൾ..... ❤️❤️💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🤣🤣🤣
കാണുന്നത് ഇപ്പോഴാണെങ്കിലും നെഞ്ചുപൊട്ടി കരഞ്ഞുപോയി. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യം വിഷമത്തിന് ആക്കം കൂട്ടി. മഞ്ജുവിന്റെ ദു :ഖം, കനകൻ സാധനങ്ങൾ വാങ്ങികൊടുത്തതിന് ശേഷം അടുക്കളയിൽ മുത്തു സമാധാനിപ്പിക്കുമ്പോൾ എങ്ങലിടിക്കുന്ന ആ സീൻ...ഹൃദയം നുറുങ്ങിപ്പോയി. ഈ വർഷം ഉത്രാടത്തിനും നല്ലൊരു എപ്പിസോഡ് തരണം രാജേഷ് സാർ.
ഞാൻ കരുതി ഓണമായിട്ട് അളിയൻസ് ഓണം എപ്പിസോഡ് ഉണ്ടാവില്ലെന്ന് പിന്നെ ഇത് കണ്ടപ്പള്ളണ് ഒരു ആശ്വാസമായത് ഇവരുടെ ഈ സ്നേഹം കടിട്ട് real ആണോന്ന് വരെ കരുതി ഇവരുടെ ഈ സ്നേഹത്തിന് 🥺മുന്നിൽ ആരും എത്തില്ല 😻😻
അളിയൻസ് വീണ്ടും കണ്ണ് നിറഞ്ഞ് കവിഞ്ഞു. സ്നേഹത്തിന്റെ കുടുംബ ബന്ധങ്ങളുടെ ആത്മാർത്ഥത എങ്ങനെ പറയണം വാക്കുകളില്ല വളരെ നല്ല ഗുണപാഠം കണ്ട് പഠിക്കാൻ നന്ദി എല്ലാവർക്കും തനതായ അഭിനയത്തിന്റെ കുലപതികൾക്കും അണിയറ പ്രവർത്തർക്കും ഇതു കാണുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഓണാശംസകൾ കുടുംബങ്ങളിൽ ബന്ധങ്ങളിൽ സ്നേഹത്തിന്റെ പൂക്കളമൊരുങ്ങട്ടെ Happy onam 💕💕💕💕🎉🎉🎉🎉
സൂപ്പറായിണ്ട് ഞാൻ കരഞ്ഞു പോയി പഴയ ഓർമ്മകൾ ആ സൗഹൃദം ആ ഭാഗ്യ സമയം കഴിഞ്ഞു പോയി തിരിച്ചു കിട്ടാത്ത സൗഭാഗ്യം ഇതുപോലെ ഓണത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വാമന ജയന്തി നമുക്ക് ആഘോഷിക്കാം
@@supriyap5869 ക്ളീറ്റോ ഈ പ്രോഗ്രാം വിട്ട് പോയിട്ടില്ല. കുറച്ചു തിരക്കിലായിരുന്നു. ഈ ഷെഡ്യൂലിൽ ക്‌ളീറ്റോ ജോയിൻ ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും. 💖❤️ 🤍
ഇതുവരെ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇങ്ങനൊരു കൂടപ്പിറപ്പിനെ കിട്ടാൻ പുണ്യം ചെയ്യണം സീരിയൽ ആണെന്ന് ഓർത്തില്ല ശരിക്കും ആണെന്ന് ഒരു നിമിഷം ചിന്തിച്ചു ഒരുപാടൊരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰എന്റെ കണ്ണ് നിറഞ്ഞു എന്തോ ഒരു വേദന മനസ്സിൽ, ഇതു തന്നെയാണ് കുടുംബം കുടുംബ മെന്നാൽ ഇതാണ് happy onam aliyans family 🥰
ഇതാണ് കേരളത്തിന്റെ മനസ്സും ആത്മാവും. അതു കണ്ടെത്താൻ അളിയൻസിന് കഴിഞ്ഞു. ഈ എപ്പിസോഡ് കാണുമ്പോഴും ഇതിന് ലഭിച്ച കമെന്റുകൾ കാണുമ്പോഴും അതു മനസിലാക്കാൻ കഴിയും. കനകനും അമ്മാവനും തങ്കവും ഒന്നിനൊന്നു മെച്ചം. ഈ എപ്പിസോഡ് നിങ്ങൾ വിജയിപ്പിച്ചു. അളിയൻസിനും എല്ലാവർക്കും 🔥 ഓണാശംസകൾ 💥💞
Excellent mindblowing performance Congrats to all... Aliyans episodes are going to come lively and entertaining....Hope Still Riyas bhai is busy with film shooting... God bless all... Sunny Sebastian Kochi,Kerala.
എന്ത് മനോഹരം ഈ എപ്പിസോഡ്.. കണ്ണും മനസ്സും നിറഞ്ഞു... എല്ലാവരും മത്സരിച്ചു അഭിനയിക്കുകയാണ്.. അല്ല ജീവിക്കുകയാണ്...അമ്മ അമ്മാവൻ അമ്മായി എല്ലാ എപ്പിസോഡിലും വേണം 👍👍
Super episode. Congats 💥 വളരെ മനോഹരമായ ഒരു ഇപ്പിസോഡ്. നിങ്ങൾ എല്ലാവരും ഈ ഉത്രാടം എത്രയും മനോഹരമാക്കിയിരിക്കുന്നു. കനകനും അമ്മാവനും തങ്കവും സൂപ്പർ അഭിനയം കാഴ്ചവച്ചിരിക്കുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരു പഴയകാല ഓർമ്മകൾ പോലെ മനസു നിറചിരിക്കുന്നു. അടുത്തകാലത്തു കണ്ടതിൽവച്ചു ഏറ്റവും മനോഹരമായ പ്രോഗ്രാം. ഇതിൽ കൂടുതൽ എങ്ങനെ അഭിനയിക്കാൻ കഴിയും?. സംവിധായകനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനനന്ദനങ്ങൾ. നിങ്ങൾ കലക്കി. സൂപ്പർ ❤ ഓണാശംസകൾ !!!
ഇങ്ങനെത്തെ ഡാഡ്‌ഡിയും ഇങ്ങനെയുള്ള ആങ്ങളയും ഇതു കാണുമ്പോൾ ആങ്ങളയുടെ സ്നേഹം അതു വലുതാണ് കണ്ണുനിറഞ്ഞുപോയി ഇത്രെയും നല്ല മനസുള്ള സഹോദരൻ മാർ ഉണ്ടോ 😍😍😍😍👌👌👌👍👍👍
ആര്.കൊടുത്താലും. തങ്ക. തിന്... ക്ലിട്ടോ.കൊടുക്കുന്നത്.. ആഗ്രഹം ഇല്ലെ. പിന്നെ. എല്ലാ അറിഞ്ഞു. അവർ. ചയി ത് ❤️❤️❤️❤️❤️❤️❤️. ഹാപ്പി.ഓണം. എല്ലാവർക്കും❤️❤️❤️
കണ്ണ് നിറഞ്ഞ എപ്പിസോഡ് സൂപ്പർ 👌👌 കനകൻ പൊളി 👌എത്ര ദേഷ്യം ഉണ്ടെങ്കിലും സങ്കടമുണ്ടെങ്കിലും പിഞ്ചു കുഞ്ഞുങ്ങളോട് അതൊന്നും കാണിക്കരുത് അവർക്ക് എന്തറിയാം.... അമ്മായി വന്നത് നന്നായി.... ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് ഇപ്രാവശ്യം വെള്ളമടി ഇല്ല,.... തങ്കത്തിനു ഇരട്ടി സന്തോഷം കനകനും അമ്മാവനും പൊളിച്ചു..👌👌നവരക്ന പായസം മുത്ത് പൊളി 👍😀😀😊
ബൈബിളിൽ പറഞ്ഞതിൽ വലിയ ഒരു സന്ദേശമുണ്ടെന്ന് മനസ്സിലായി ---- വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈയ് അറിയരുതെന്ന് ...... ഇത് ഒരു സീരിയലാണെന്നറിയാം ... എങ്കിലും ്് തങ്കത്തിനെപ്പോലെ, മുത്തിനെപ്പോലെ ഭാഗ്യവതികളല്ലാ ത്ത ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ടെന്ന യാഥാർത്ഥ്യം പങ്കു വയ്ക്കുന്നു ..... ഈ എ പി സോഡ് അവർക്കായി സമർപ്പിക്കുന്നു !
അളിയൻസ് കാണുമ്പോൾ മനസ്സിന് ഖൽബ് പൊട്ടുകയാണ് ഞങ്ങൾ ഇവിടെ ഗൾഫിൽ അബുദാബിയിലാണ് നിങ്ങളുടെ ഈ ഒരു സീരിയൽ ഞങ്ങൾ ഡെയിലി കാണുന്നവരാണ് വളരെ സുന്ദരമായ ഒരു സീരിയലാണ് വളരെ സന്തോഷം
ഇത് പോലെയായിരുന്നു എല്ലാ വീടുകളിലും എന്ക്കിൽ എന്ത് സന്തോഷമായിരുന്നു നല്ലൊരു msg ഇതിന്റെ ഭാഗമായ എല്ലാവരെയും എത്ര പ്രശംസിചാലും മതിയാവില്ല ഇതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം പറയാതിരിക്കാൻ വയ്യ 🌹🌹🌹🙏🙏🙏❤❤❤
what a wonderful n lovely family...such a loving a understanding brother...which i miss...some brothers need to b said everything to understand...i literally had tears when thangham was crying...i cud feel the situation....nice direction n acting...looks so deadly natural...
ഞങ്ങളെ ഇത്രയധികം സ്നേഹിയ്ക്കുന്ന എല്ലാ പ്രിയ കൂട്ടുകാർക്കും ഓണാശംസകൾ ...
തിരിച്ചു ഓണാശംസകൾ ചേട്ടാ
😊😊😊❤️
Belated Onam wishes ....no words..just two drops of tears.... 🙏
Ttàbc
Deeeee were says as saa,
ഒരുപാട് മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കുടുംബങ്ങളെല്ലാം ഉമ്മറത്തിരുന്ന് കുശലങ്ങൾ പറയുന്നതും ഓണത്തെ വരവേൽക്കാൻ ഉള്ള ഒരുക്കങ്ങളുടെ ചർച്ചയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഇപ്പോൾ നമ്മുടെ നാട്ടിൽ പുതുതലമുറയ്ക്ക് പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും ഈ എപ്പിസോഡ് കാണുന്ന എല്ലാവർക്കും എന്റെ ഒരായിരം ഓണാശംസകൾ
കരയാതിരിക്കാൻ കഴിയില്ല... തങ്കവും കനകനും സ്നേഹം കൊണ്ട് കീഴടക്കും 🥰🥰🥰🥰
Ok 2022
😢😢❤❤❤
പാവം തങ്ക തിന്റെ കണ്ണീർ കണ്ടു സങ്കടമായി.... കനകനുണ്ടല്ലോ അവളുടെ കണ്ണീർ തുടക്കാൻ..... ഇതുപോലെ ഒരു സഹോദരനെ കിട്ടാൻ എല്ലാ സഹോദരിമാരും കൊതിക്കും...👍👍👍🤩🤩അമ്മാവനും അമ്മയുമെല്ലാം സ്നേഹമുള്ളവർ തന്നെ.
🥰🥰🥰🥰
നല്ലൊരു നല്ല സന്ദേശം... എല്ലാവർക്കും ഓണാശംസകൾ..ഇത് അഭിനയം അല്ല ജീവിതം തന്നെ... അഭിനേതാക്കൾ ഇതിൽ ഇല്ല. പകരം ജീവിക്കുന്നവരാണ്... Good 🌹🌹🌹🌹
👌
Andii
🌹🌹🌹🌹🌹🌹
മഞ്ജു പത്രോസ്, നിങ്ങൾ ഒരു നല്ല അഭിനേത്രിയാണ്... ഒരു മികച്ച എപ്പിസോഡ്...💗
😂😂ഇത് നല്ല കോമഡി ആയിരുന്
No q
കണ്ടതിൽവെച്ചു ഏറ്റവും
നല്ല എപ്പിസോഡ് കണ്ണുനിറഞ്ഞു
മഞ്ജുവിന്റെ സങ്കടം ഒർജിനലാണ് എന്ന് thonnum👏👏👏
അടിപൊളി എപ്പിസോഡ്. ഹൃദയത്തിൽ ശെരിക്കും നൊമ്പരമുണ്ടായി. അറിയാതെ കരഞ്ഞുപോയി സഹോദരങ്ങൾ ആയാൽ ഇങ്ങനെ ജീവിക്കണം
ശെരിക്കും ഞാനും കരഞ്ഞു, 🥰
@@JyothiMFebina thello avda of good
ഒന്ന് ഓണത്തിന് ഇത്രയും നല്ലൊരു എപ്പിസോഡിൽ തന്ന അളിയന്മാർ നല്ലൊരു ഓണാശംസകൾ.... തിരുവോണത്തിനെങ്കിലും ചേട്ടൻ വരുമോ
തങ്കത്തിന്റെ സങ്കടം കണ്ടു കണ്ണ് നിറഞ്ഞു പോയി 👌... Happy onam dears
ഏത് എപ്പിസോഡിൽ ആണ് തങ്കം കരയാത്തത്😝
ക്ലിറ്റസ് മരിച്ച് പോയി എന്ന് പറഞ്ഞ് കഥ ചെയ്യ് കൂടെ ഉണ്ട് producer ന്റെ കൂടെ ഉണ്ട്
Sathyam aanu njanum karanju😭
@@shehinarisvi9071 ഇന്ന് നമ്മുടെ സമൂഹത്തിൽ പല സ്ത്രീകളും അനുഭവിക്കുന്ന സത്യം 😔😔😔. ആങ്ങള, അമ്മാവൻ ഇല്ലാത്ത എത്രയോ നമ്മുടെ സഹോദരിമാർ ഇവിടെ ഉണ്ട്. ആ കുഞ്ഞുങ്ങളുടെ മുന്നിൽ ഒരു നിസ്സഹായ അവസ്ഥ 😔😔😔
Yes
തങ്കത്തിന്റെ അഭിനയത്തിന്റെ റെയ്ഞ്ച് കൂടുതല്‍ മനസ്സിലാക്കിതന്ന എപിസോഡ് ആ കൊച്ചിനോട് ദേഷ്യപെടുന്നത് ഒരു രക്ഷയില്ലാ 🌷🌷🌷
ഉത്രാടം സ്പെഷ്യൽ കിടുക്കുമെന്ന് അറിയാമായിരുന്നു.വിചാരിച്ചതിലും ഗംഭീരമായി. കനകൻ തങ്കം കോമ്പിനേഷൻ സീൻ ആണ് ഹൈലൈറ്റ്. എന്റെ അളിയൻസ് കുടുംബത്തിനും, അളിയൻസ് ഫാൻസിനും ഹാപ്പി ഓണം.
മഞ്ജു 👌🏻👌🏻👌🏻, എല്ലാരും അഭിനയിക്കുക ആണെന്ന് തോന്നില്ല.. സൂപ്പർ perfomance 👌🏻👌🏻👌🏻
Super episode.തങ്കത്തിൻ്റെ സങ്കടം ശരിക്കും natural. അങ്ങനെ ഒരു situation il ആർക്കും കരച്ചിൽ വരും. 👌👌
ഈ എപ്പിസോഡിൽ തങ്കം തകർത്തു അമ്മാവനും കനകം കൂടെ പൊളിച്ചു ❤❤❤🥰🥰🥰
സൂപ്പർ.. ശെരിക്കും സങ്കടം വന്നു..
എന്തായാലും കനക നും തക്ക വും കരയിപ്പിച്ചു കളഞ്ഞു അടിപൊളി epd സൂപ്പർ എന്നാലും ഓണ കോടി കാണിച്ചു തന്നില്ല 🤝🤝👌👌🥰😘❤️💕💞💞
തങ്കത്തിന്റെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞ് പോയ് : ഏതായാലും അമ്മാവനും അമ്മയും ആങ്ങളയും കണ്ടറിഞ്ഞു സഹായിച്ചു. സന്തോഷം
എത്ര നല്ല കുടുബം .. കുടുംബാംഗങ്ങൾ തമ്മിൽ ഇതേപോലെ സഹകരിച്ച് ജീവിച്ചാൽ എത്ര മനോഹരമായിരിക്കും ജീവിതം .. കനകന്‍ , മുത്ത് , തങ്കം .. വല്ലാതെ നൊമ്പരപ്പെടുത്തി .. അടിപൊളി 🥰🥰🙏അളിയൻസ് ഫാമിലിയ്ക്കും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🙏
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഹാപ്പി ഓണം 🌸
അഭിനന്ദനങ്ങൾ
SUPAR👍
ഗംഭീര എപ്പിസോഡ്.....
കണ്ണ് നനയിക്കുന്നതും, touching scenes ഉം ഉള്ള ആ ഗ്രേറ്റ്.... എപ്പിസോഡ്...
Actually All Actors r not acting... But sicerely they r Linving....
Congratulations All...
🙏🙏🙏🌹🌹🙏🙏🙏
അളിയൻസിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰🥰🥰🥰
എന്റെയും കുടുംബത്തിന്റെയും ആശംസകൾ 💕❤❤🙏🏻🙏🏻🙏🏻
എന്നെ പോലെ ഫാമിലി കൂടേ ഇല്ലാത്ത വിദേശത്തുള്ളവർ ഉണ്ടോ???
ഹാപ്പി ഓണം
കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം
ഈ എപ്പിസോഡ് കണ്ടു ഞാൻ കുറേ കരഞ്ഞു....
I miss my ഫാമിലി
. Manju, മുത്ത്,, കണ്ണു നിറഞ്ഞു. തങ്കത്തിന്റെ ഒരു അവസ്ഥ. മുത്തിന്റെ അമ്മയോടുള്ള സ്നേഹം. എല്ലാം sooper. നല്ല script. Dialogues 👌👌👌👌. ഇല്ലാത്തവരുടെ അവസ്ഥ കണ്ടറിഞ്ഞു സഹായിക്കുന്ന ചില മനുഷ്യർ ഉണ്ട്. എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ 👍
കനകന്റെ സഹോദരി സ്നേഹവും തങ്കത്തിന്റെ ആനന്ദാശ്രുവും ഗംഭീരം . ആളാം വീതം ഓണ പുടവ . പായസ കിറ്റ് . പല ചരക്- മേശ നിറയെ ... ഹാപ്പി ഓണം. അളിയൻ സിന്
ആ ഓണക്കോടി വാങ്ങി കൊടുത്തപ്പോൾ ഞാനും കരഞ്ഞു പോയി 🥰😘
True 👌manus acting is so natural
Njnum, enikum idupole oru brother nd
പക്ഷേ ഞങ്ങൾക്ക് തരാൻ ആരുമില്ല
Medicho undonnu പോലും ആരും ചോദിക്കാറില്ല
Korhoyakum ഇങ്ങനെ ഒരു പരസ്പര സ്നേഹം കാണുമ്പോൾ
@@anjanam4669 എന്തെ family ഒന്നും ഇല്ലേ
@@anjanam4669 Onnum vangichille mole onathinu
കനകൻ ഓണക്കോടി കൊടുക്കുന്ന
സീൻ അടിപൊളി...... കണ്ണു നിറഞ്ഞു.....
നല്ല എപ്പിസോഡ്...... 👌🏽👌🏽👌🏽🙋♂️🙋♂️🙋♂️
സൂപ്പർ,, കണ്ണുകൾ ഈറനണിയുന്ന ഒത്തിരി ഷോട്ടുകൾ, അഭിനേതാക്കൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,, 👍👍👍
നമ്മള മാതിരി കുടുംബം ഒന്നും ഇല്ലാത്തവർക്ക് ഇതൊക്കെ ഒരു ഫീലാണ്..ഒരു കുടുംബത്തിൽ ഉളള പോലെയുള്ള അനുഭവം.സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ്
വിഷമിക്കരുത്.
നല്ല ഫീൽ തരുന്ന എപ്പിസോഡ് ആയിരുന്നു തങ്കം ചേച്ചിയുടെ ഉള്ളിൽ ഒതുക്കിയ സങ്കടം ശരിക്കും ടെൻഷൻ ആക്കുന്നു ...
പാവം തങ്കം ക്‌ളീറ്റോ 😡😡😡
Happy onam
ഭർത്താവിനെ കൊണ്ടു വിഷമം അനുഭവിക്കുക,ദാരിദ്ര്യം അനുഭവിക്കുക,.മറ്റുള്ളവർ സ്നേഹിച്ചു തന്നാലും അതിൽ ഒരു സഹതാപം ഉണ്ട്.അത് അനുഭവിക്കുന്നത് നരക വേദന ആണ്.
ആങ്ങളയും, പെങ്ങളും, അഅമ്മാവനും, മരുമക്കളും ഇവരുടെ പരസ്പര സ്നേഹവും, ഉത്തരവാദിത്വവും കണ്ടപ്പോൾ, ശരിക്കും കരഞ്ഞു. എല്ലാവരും സ്വന്തം ജീവിതത്തിലും പകർത്തുക 🧡🧡🧡
തങ്കം എല്ലാവരെയും
കരയിപ്പിച്ചു പെങ്ങളെ സ്നേഹിക്കുന്ന ഒരു സഹോദരൻ
സൂപ്പറായിട്ടോ ❤
Thakam ചേച്ചി കണ്ണ് നിറയിച്ചു. കനകൻ അമ്മാവനും സന്തോഷിപ്പിച്ചു. എല്ലാം വർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
അനീഷ് ഏട്ടൻ 👌
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ 😌ഉണ്ടിവിടെ 😌ഒന്ന് ഹാജർ ആയിക്കെ 😌അപ്പോ എല്ലാ മുത്ത് മണികൾക്കും 😌happy തിരുവോണം ആശംസകൾ 😌😌*
Njanund
Njanum
ഓ വന്നോ? എവിടെ ആയിരുന്നു.
Njan
Njan
കരയിക്കാൻ ഒരു ഉത്രാടം, എന്നാലും അവസാനം കുടുംബം മുഴുവൻ സന്തോഷം.
ശെരിക്കും കണ്ണുനിറഞ്ഞ ഒരു എപ്പിസോടായിരുന്നു.... അമ്മയും മകളും എങ്ങിനെ ആയിഇരിക്കണം എന്ന് മനസിലാക്കി തന്നു തങ്കവും മുത്തും .....അമ്മയും മകളുമായി ജീവിക്കുകയാണ് രണ്ടാളും കനകൻ അടിപൊളി ബിഗ്ഗ് സല്യൂട്ട് ... ജീവിക്കുന്ന കതാപാത്രങ്ങൾ....
തങ്കം നീ ഞങ്ങളെ കരയിപ്പിച്ചു.നീയും മുത്തും, അത്ഭുതകരമായ പ്രകടനം. മുഴുവൻ ടീമിനും ഓണാശംസകൾ നേരുന്നു
Really Amazing episode. തങ്കവും കനകനും. ശരിക്കും കണ്ണ് നനയിച്ചു. മുത്ത് മക്കളെ സൂപ്പർ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹🌹🙏🌹
അളിയൻസ് ടീമിനും ഈ episode കാണുന്നവർക്കും ഹൃദ്യമായ തിരുവോണ ആശംസകൾ
ക്‌ളീറ്റോ ഇല്ലാത്ത ഓണം തങ്കത്തിനെയും മുത്തിനെയും പോലെ തന്നെ അത് കണ്ടിരിക്കുന്ന പ്രേക്ഷകരിലും... നൊമ്പരമുളവാക്കുന്നു... 😘😘പക്ഷേ...
കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന കനകന്റെയും അമ്മാവന്റെയും അമ്മച്ചിയുടെയും കരുതലിൽ ക്ലൈമാക്സിന് ശുഭ പരിസമാപ്തി...... 😊😊
എങ്കിലും..... ക്ളീറ്റോ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്ന ഒരു എപ്പിസോഡ്...... 👍👍
ടീമംഗങ്ങൾക്ക് എല്ലാം ഹൃദയം നിറഞ്ഞ ഓണാശംസകൾ..... ❤️❤️💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🤣🤣🤣
കാണുന്നത് ഇപ്പോഴാണെങ്കിലും നെഞ്ചുപൊട്ടി കരഞ്ഞുപോയി. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യം വിഷമത്തിന് ആക്കം കൂട്ടി. മഞ്ജുവിന്റെ ദു :ഖം, കനകൻ സാധനങ്ങൾ വാങ്ങികൊടുത്തതിന് ശേഷം അടുക്കളയിൽ മുത്തു സമാധാനിപ്പിക്കുമ്പോൾ എങ്ങലിടിക്കുന്ന ആ സീൻ...ഹൃദയം നുറുങ്ങിപ്പോയി. ഈ വർഷം ഉത്രാടത്തിനും നല്ലൊരു എപ്പിസോഡ് തരണം രാജേഷ് സാർ.
ഞാൻ കരുതി ഓണമായിട്ട് അളിയൻസ് ഓണം എപ്പിസോഡ് ഉണ്ടാവില്ലെന്ന് പിന്നെ ഇത് കണ്ടപ്പള്ളണ് ഒരു ആശ്വാസമായത് ഇവരുടെ ഈ സ്നേഹം കടിട്ട് real ആണോന്ന് വരെ കരുതി ഇവരുടെ ഈ സ്നേഹത്തിന് 🥺മുന്നിൽ ആരും എത്തില്ല 😻😻
ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി. ഈ സഹോദര സ്നേഹം, അമ്മാവൻ സ്നേഹം.
Outstanding direction, scripting and performance. Manassu niranju. Was waiting for Onam episodes. It did not disappoint a bit. Great job everyone 🥰🥰
വിഷമവും സന്തോഷവും ആയി
അളിയൻസ് വീണ്ടും
കണ്ണ് നിറഞ്ഞ് കവിഞ്ഞു.
സ്നേഹത്തിന്റെ കുടുംബ ബന്ധങ്ങളുടെ
ആത്മാർത്ഥത
എങ്ങനെ പറയണം വാക്കുകളില്ല
വളരെ നല്ല ഗുണപാഠം കണ്ട് പഠിക്കാൻ
നന്ദി എല്ലാവർക്കും
തനതായ അഭിനയത്തിന്റെ കുലപതികൾക്കും
അണിയറ പ്രവർത്തർക്കും
ഇതു കാണുന്ന എല്ലാവർക്കും
ഹൃദയത്തിൽ നിന്നും ഓണാശംസകൾ
കുടുംബങ്ങളിൽ ബന്ധങ്ങളിൽ
സ്നേഹത്തിന്റെ പൂക്കളമൊരുങ്ങട്ടെ
Happy onam 💕💕💕💕🎉🎉🎉🎉
സൂപ്പറായിണ്ട് ഞാൻ കരഞ്ഞു പോയി പഴയ ഓർമ്മകൾ ആ സൗഹൃദം ആ ഭാഗ്യ സമയം കഴിഞ്ഞു പോയി തിരിച്ചു കിട്ടാത്ത സൗഭാഗ്യം ഇതുപോലെ ഓണത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വാമന ജയന്തി നമുക്ക് ആഘോഷിക്കാം
പാവം കനകൻ ചേട്ടൻ തകർത്തു തങ്കം ചേച്ചി നാണം കെടാതെ കനകൻ ചേട്ടനും അമ്മാവനും അമ്മായിയും അമ്മയും തകർത്തു അടിപൊളി പാവം തങ്കം ചേച്ചി സുപ്പർ 🙏🙏👍
ഇത്രേം നല്ല പോഗ്രാം കളഞ്ഞിട്ടാണ് ക്ളീറ്റോ ഫ്ലാവെർസിലെ ആാാ കൂതറ സുസുവിൽ poy അഭിനയിക്കണേ തിരിച്ചു വായോ ക്ളീറ്റോ ഇതിലേക്ക് പ്ളീസ് 🙏🙏🙏🙏
ചവർ ആണ് സുസു
ക്‌ളീറ്റോ തിങ്കളാഴ്ച വരും❤️💖
അതെ
ശരിയാണ്
@@supriyap5869
ക്‌ളീറ്റോ ഈ പ്രോഗ്രാം വിട്ട് പോയിട്ടില്ല.
കുറച്ചു തിരക്കിലായിരുന്നു. ഈ ഷെഡ്യൂലിൽ ക്‌ളീറ്റോ ജോയിൻ ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും. 💖❤️ 🤍
ഉത്രാടം അടിപൊളി, നൈസ് എപ്പിസോഡ്, 💞❤️💕
തങ്കം ശരിക്കും കരഞ്ഞതാണോ, ഏതായാലും ഞാൻ ശരിക്കും കരഞ്ഞു, എന്റെ ഹൃദയം നിറഞ്ഞ ഓനാശംസകൾ
ആരെകിലും ഇതുപോലെ ഓണത്തിന് സാധനങ്ങൾ മേടിക്കാൻ പറ്റാതെ ഇരിക്കുണ്ടാവോ? 🥹
അടിപൊളി ആയിരുന്നു ഇന്ന് 🥰നാട് മിസ്സ് ചെയൂന്നു വിട്ടുകാരെയു🥺
എന്നെ ഒരുപാട് സ്വാധീനിച്ച episod ആണ് കണ്ണുനിറയാതെ ഇത് കാണാൻ സാധിച്ചിട്ടില്ല. ഒരു നൂറു പ്രാവശ്യത്തിൽ കൂടുതൽ ഈ episod കണ്ടിട്ടുണ്ട്.
മഞ്ജു ചേച്ചി കരയുന്നത് കണ്ടാൽ അറിയാതെ കണ്ണ് നിറയും
സത്യം
ഇതുവരെ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇങ്ങനൊരു കൂടപ്പിറപ്പിനെ കിട്ടാൻ പുണ്യം ചെയ്യണം സീരിയൽ ആണെന്ന് ഓർത്തില്ല ശരിക്കും ആണെന്ന് ഒരു നിമിഷം ചിന്തിച്ചു ഒരുപാടൊരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰എന്റെ കണ്ണ് നിറഞ്ഞു എന്തോ ഒരു വേദന മനസ്സിൽ, ഇതു തന്നെയാണ് കുടുംബം കുടുംബ മെന്നാൽ ഇതാണ് happy onam aliyans family 🥰
അടിപൊളി ഉത്രാടം. സൂപ്പർ 🌹🌹🌹അളിയൻസിലെ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞതിരുവോണ ആശംസകൾ
തങ്കം ചേച്ചീടെ അവസ്ഥ കണ്ടു കണ്ണു നിറഞ്ഞപ്പോലെ ക്ളീറ്റോ ചേട്ടന്റെ അഭാവം വല്ലാത്തൊരു ഫീൽ ഉണ്ടാക്കുന്നു...ഹാപ്പി ഓണം അളിയൻസ് കുടുംബം🥰🥰🥰🥰
ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് ഇത് കണ്ടാണ് ഓണം ആഘോഷിക്കുന്നത് അടിപൊളി എപ്പിസോഡ് 🙏🙏🙏🙏🙏🙏🙏🥰🥰
ഈ ഓണത്തിനും ഞാൻ കാണുന്നു ❤️❤️.. ഇപ്രാവശ്യവും നല്ല ഒരു ഓണ എപ്പിസോഡ് ഇടണേ അളിയൻസ് ❤️❤️❤️
😊
അടിപൊളി. മനസ്സ്. നിറഞ്ഞു.. ഉത്രാടം.. കലക്കി.. 👌
ee chechy Manju abhinayikuuvano atho jeevikkuanoo...you are so special and I'm speechless🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തങ്കത്തിന്റ സങ്കടം കണ്ടു ഒരു പാട് വേദനിച്ചു ☺️
ഇതാണ് കേരളത്തിന്റെ മനസ്സും ആത്മാവും. അതു കണ്ടെത്താൻ അളിയൻസിന് കഴിഞ്ഞു. ഈ എപ്പിസോഡ് കാണുമ്പോഴും ഇതിന് ലഭിച്ച കമെന്റുകൾ കാണുമ്പോഴും അതു മനസിലാക്കാൻ കഴിയും. കനകനും അമ്മാവനും തങ്കവും ഒന്നിനൊന്നു മെച്ചം. ഈ എപ്പിസോഡ് നിങ്ങൾ വിജയിപ്പിച്ചു. അളിയൻസിനും എല്ലാവർക്കും
🔥 ഓണാശംസകൾ 💥💞
ക്ലൈമാക്സിൽ ക്ലീറ്റോയുടെ വക കൊടുത്തു വിടാമായിരുന്നു... അത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്തവനല്ലല്ലോ ക്‌ളീറ്റോ 😄
12:33 to 13:44 priceless moments🥺 heart touching episode
Excellent mindblowing performance
Congrats to all...
Aliyans episodes are going to come
lively and entertaining....Hope Still
Riyas bhai is busy with film shooting...
God bless all...
Sunny Sebastian
Kochi,Kerala.
അളിയൻസിൽ ഏറ്റവും നല്ല എപ്പിസോഡ് ആണ് ഇത്
നാട്ടിലെ ഓണാഘോഷം കാണുമ്പോൾ എന്നെ പോലെ ഉള്ള എല്ലാ പ്രവാസികളുടെയും ഉള്ളിൽ ഒരു നീറ്റൽ ആണ് ഇന്നും നാളെയും 😥😥😥😥
എന്ത് മനോഹരം ഈ എപ്പിസോഡ്.. കണ്ണും മനസ്സും നിറഞ്ഞു... എല്ലാവരും മത്സരിച്ചു അഭിനയിക്കുകയാണ്.. അല്ല ജീവിക്കുകയാണ്...അമ്മ അമ്മാവൻ അമ്മായി എല്ലാ എപ്പിസോഡിലും വേണം 👍👍
So soothing. Remembering my brother and his care. They are not acting but living in the serial. I don't watch any serial except this. Never stop this
True
Super episode. Congats 💥
വളരെ മനോഹരമായ ഒരു ഇപ്പിസോഡ്. നിങ്ങൾ എല്ലാവരും ഈ ഉത്രാടം എത്രയും മനോഹരമാക്കിയിരിക്കുന്നു. കനകനും അമ്മാവനും തങ്കവും സൂപ്പർ അഭിനയം കാഴ്ചവച്ചിരിക്കുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരു പഴയകാല ഓർമ്മകൾ പോലെ മനസു നിറചിരിക്കുന്നു. അടുത്തകാലത്തു കണ്ടതിൽവച്ചു ഏറ്റവും മനോഹരമായ പ്രോഗ്രാം. ഇതിൽ കൂടുതൽ എങ്ങനെ അഭിനയിക്കാൻ കഴിയും?. സംവിധായകനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനനന്ദനങ്ങൾ. നിങ്ങൾ കലക്കി. സൂപ്പർ ❤
ഓണാശംസകൾ !!!
Kannu nanayichu
ഇങ്ങനെത്തെ ഡാഡ്‌ഡിയും ഇങ്ങനെയുള്ള ആങ്ങളയും ഇതു കാണുമ്പോൾ ആങ്ങളയുടെ സ്നേഹം അതു വലുതാണ് കണ്ണുനിറഞ്ഞുപോയി ഇത്രെയും നല്ല മനസുള്ള സഹോദരൻ മാർ ഉണ്ടോ 😍😍😍😍👌👌👌👍👍👍
🎈🎈🎈🎈🎈🎈🙏🙏🙏4.00..4.30..മഞ്ജു 🎈🎈🎈🎈💪💪🙏🙏 പ്രവാസികള്‍ കണ്ണ് നിറയ്ക്കാന്‍..... തങ്കം... ഹാവൂ ഒരു രക്ഷയും ഇല്ല.... പൊളിച്ചു 🎈🎈🎈🎈😘😘
എപ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡ് ❤⚡️
നല്ല ഒരുദിവസമായിട്ട് എന്തിനാടാ തിരക്കഥക്കാര കരയിപ്പിക്കുന്നത് ഒന്നാമത് ഞാനിത് എപ്പോളും കാണുന്നത് പിറ്റേദിവസംആണ് അതായതു ഇന്ന്
ആര്.കൊടുത്താലും. തങ്ക. തിന്... ക്ലിട്ടോ.കൊടുക്കുന്നത്.. ആഗ്രഹം ഇല്ലെ. പിന്നെ. എല്ലാ അറിഞ്ഞു. അവർ. ചയി ത് ❤️❤️❤️❤️❤️❤️❤️. ഹാപ്പി.ഓണം. എല്ലാവർക്കും❤️❤️❤️
What an acting thankam 👏 You deserve more
ഇവരൊന്നും അഭിനയിക്കുന്നതായി തോന്നുന്നേയില്ല..
എല്ലാവരും ജീവിക്കുന്നപോലെയേ തോന്നൂ...അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസക🌼🌼🌼🌼🌺🌺🌺🌺
താങ്കത്തിനെ പോലെ ഒരു ഭാര്യ കാണാൻ കൊതിയാവുന്നു എത്ര കഷ്ടം ഉണ്ടെങ്കിലും അറിയിക്കാത്ത ഒരു സ്ത്രീ വല്ലാതെ കരഞ്ഞുപോയി
ഒരുപാട് ഇഷ്ടം തോന്നിയ എപ്പിസോഡ് ഞങ്ങൾ കാണുന്ന ഒരേ ഒരു സീരിയൽ ആണ് അളിയൻസ് ❤️എല്ലാരും നന്നായി അഭിനയിച്ചു കനകൻ, അമ്മാവൻ, തങ്കം, മുത്ത് സൂപ്പർ..
എല്ലാ പ്രക്ഷ കാർക്കും ഇതിലുള്ള എല്ലാ അണിയറ കാർക്കും താരങ്ങൾ ക്കും ഹൃദ്യമായ ഒനാശംസകൾ ♥️♥️♥️♥️👍👌👌👌
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം കനകന് പെങ്ങളോടും മക്കളോടുമുള്ള ഇഷ്ടവും സ്നേഹവും കരുതലും ആണ് ❤❤🌹🌹🌹🌹
13:42 എന്താ സംഭവും അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽ മതി അല്ലാതെ ഇതു പോലെ ജീവിച്ചു കാണിക്കരുത്
Nale oru 10 rs chodichu illa ennu paranjal kanakanillatha kuttamilla
കണ്ണ് നിറഞ്ഞ എപ്പിസോഡ് സൂപ്പർ 👌👌 കനകൻ പൊളി 👌എത്ര ദേഷ്യം ഉണ്ടെങ്കിലും സങ്കടമുണ്ടെങ്കിലും പിഞ്ചു കുഞ്ഞുങ്ങളോട് അതൊന്നും കാണിക്കരുത് അവർക്ക് എന്തറിയാം.... അമ്മായി വന്നത് നന്നായി.... ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് ഇപ്രാവശ്യം വെള്ളമടി ഇല്ല,.... തങ്കത്തിനു ഇരട്ടി സന്തോഷം കനകനും അമ്മാവനും പൊളിച്ചു..👌👌നവരക്ന പായസം മുത്ത് പൊളി 👍😀😀😊
ബൈബിളിൽ പറഞ്ഞതിൽ വലിയ ഒരു സന്ദേശമുണ്ടെന്ന് മനസ്സിലായി ---- വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈയ് അറിയരുതെന്ന് ...... ഇത് ഒരു സീരിയലാണെന്നറിയാം ... എങ്കിലും ്് തങ്കത്തിനെപ്പോലെ, മുത്തിനെപ്പോലെ ഭാഗ്യവതികളല്ലാ ത്ത ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ടെന്ന യാഥാർത്ഥ്യം പങ്കു വയ്ക്കുന്നു ..... ഈ എ പി സോഡ് അവർക്കായി സമർപ്പിക്കുന്നു !
അളിയൻസ് കാണുമ്പോൾ മനസ്സിന് ഖൽബ് പൊട്ടുകയാണ് ഞങ്ങൾ ഇവിടെ ഗൾഫിൽ അബുദാബിയിലാണ് നിങ്ങളുടെ ഈ ഒരു സീരിയൽ ഞങ്ങൾ ഡെയിലി കാണുന്നവരാണ് വളരെ സുന്ദരമായ ഒരു സീരിയലാണ് വളരെ സന്തോഷം
കനക, ക്‌ളീറ്റോ വിട്ടുപോയെന്ന് തോന്നുന്നു. തങ്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണ്ടേ 😆 ഒരു ജീവിതം വെറുതെയാക്കണ്ടല്ലോന്ന് കരുതി പറഞ്ഞതാ 😆😆😆
😄
അതിപ്പോ ഉണ്ടെങ്കിലും ഇല്ലെങ്കിലും കനകൻ ചേട്ടൻ തന്നെ വേണം. എല്ലാത്തിനും. അവസാനം എല്ലാരേം തെറി കേൾക്കാനും....
ഇതിലെ തങ്കത്തിൻ്റെ അവസ്ഥ ലോകത്ത് ഒരു പെണ്ണിനും ഉണ്ടാവരുതെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. ജീവിതത്തിൻ്റെ നേർകാഴ്ചയായി അളിയൻസിലെ ഉത്രാടം episode 🥰🥰🥰
Superb episode!!
Manju enthoru acting aanu!!sarikkum jeevikkuvaanu!! Brilliant actress!!
Karachil vannu!!
ഇത് പോലെയായിരുന്നു എല്ലാ വീടുകളിലും എന്ക്കിൽ എന്ത് സന്തോഷമായിരുന്നു നല്ലൊരു msg ഇതിന്റെ ഭാഗമായ എല്ലാവരെയും എത്ര പ്രശംസിചാലും മതിയാവില്ല ഇതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം പറയാതിരിക്കാൻ വയ്യ 🌹🌹🌹🙏🙏🙏❤❤❤
what a wonderful n lovely family...such a loving a understanding brother...which i miss...some brothers need to b said everything to understand...i literally had tears when thangham was crying...i cud feel the situation....nice direction n acting...looks so deadly natural...
ശെരിക്കും ഇതാണ് കൂടപ്പിറപ്പ് സ്നേഹം 🥰🥰.. ഇന്നത്തെ കാലത്ത് ഇത് പോലെ ഉള്ള സ്നേഹം ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നല്ലോ. അളിയൻസ് ഇഷ്ടം ❤❤
മഞ്ജു ചേച്ചി character ആയിട്ട് അങ്ങോട്ട് ജീവിക്കുവാണല്ലോ 👌💯🔥
ഇതു... ഒറിജിനൽ ലൈഫ് ആണ്... എനിക്കു... ഈൗ ഓണത്തിന് ഈ അളിയൻ ഫാമിലിയിൽ ഞാനും... പങ്കാളി ആയി..
The only daily serial I look forward to 👌👌👌👌👌👌👍
Snehathil pothinja episode
അളിയൻസിൽ ഇത്രയും നല്ല എപ്പിസോഡ് ഇല്ലേ ഇല്ലേ. ഹൃദയം നുറിങ്ങിപ്പോയി.
Heart touching acting by team...gud episode.. happy onam to whole team...
JABlR, 🎓💘👅🫦👄
സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നല്ലൊരു എപ്പിസോഡ് 👍🏻❤️👏🏿😍
കണ്ണ് നിറഞ്ഞു 😪 ഓണാശംസകൾ
👍👍👍😭😆❤❤❤❤അടിപൊളി എപ്പിസോഡ് ❤❤ഒത്തിരി ഇഷ്ടം ആയി എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുക യായിരുന്നു 🙏🌹🌹🌹🌹
എന്റെ മുത്തേ മോളു നല്ല അഭിനയം ❤❤
നല്ല ഒരു എപ്പിസോഡ് സത്യത്തിൽ കണ്ണ് നിറഞ്ഞു എല്ലാവരും നല്ലപോലെ അഭിനയിക്കുന്നു ഓണാശംസകൾ