എനിക്ക് നല്ല ഉറപ്പുണ്ടായിരിന്നു കനകൻ ചേട്ടൻ കയ്യോടെ പിടിക്കുമെന്ന്. 😂😂😂 സ്വന്തം പെങ്ങളുടെ കൈപ്പുണ്യം പെങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ആ ഏട്ടൻ അറിയാതിരിക്കോ🤣🤣🤣
@@chitrabai4176 മകൻ, ഭർത്താവ് , കാമുകൻ, അമ്മാവൻ ഇങ്ങനുള്ള സ്ഥാനം എതൊ രണിനും അഭിമാനവും അംഗീകാരവും ആയിരിക്കും. പക്ഷെ അച്ഛനാവുക, ഏട്ടനാവുക എന്നക്കപ്പറയുന്നത് പുരുഷനെ സമ്മന്തിച്ചടത്തോളം പുണ്യമാണ്.പിന്നെ കനകൻ ചേട്ടൻ ആരെയാ സ്നേഹിക്കത്തെ? ആ കുടുംബം മുന്നോട്ട് പോകുന്നത് പോലും കനകൻ ചേട്ടനിലൂടെയാ. സാമ്പത്തികം മാത്രമല്ല എല്ലാ കാര്യത്തിലും.
പട്ടുസാരി ഉടുത്തു,, റൗഷും മസ്കരയുമിട്ടു രാത്രി ഉറങ്ങുകയും ബ്യൂട്ടിപാർലരിൽ നിന്നും ഇറങ്ങി വരുമ്പോലെ രാവിലെ ഉണർന്നു വരികയും ചെയ്യുന്ന നായികമാരും, കൊട്ടാരതുല്യമായ വീടുകളും ഒക്കെയാണ് TV serials കാണാൻ വെറുക്കുന്ന കാരണങ്ങൾ. അതുകൊണ്ട് തന്നെയാണ് അളിയൻസ് കാണുന്നതും. സാധാരണക്കാരുടെ സാധാരണ ജീവിതം ❤️😍👍👍👍
ചേച്ചി ഒരപദ്ധം പറ്റി എന്ന് പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി പിന്നെ തങ്കത്തിൻെറ ആ ചോദൃം... കൊച്ചിൻെറ ഡയലോഗ് അതല്ല ചേച്ചീ എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു ആ ആക്ടിംഗ് പൊളിച്ചു...😊☺️👍
നന്നായി ആസ്വദിച്ച ഒരു എപ്പിസോഡ്.. ഇന്ദ്രന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു.തങ്കം തനി മലയാളി വീട്ടമ്മയായി തന്നെ തോന്നുന്നു.
പുതിയ അതിഥികൾ വന്നതിന് ശേഷം ഏറ്റവും ചിരിച്ച എപ്പിസോഡ്.. വേണ്ട വിധം ഉപയോഗപ്പെടുത്തിയാൽ പാകപ്പെട്ടു വരുന്ന നല്ലൊരു അഭിനേതാവ് ഇന്ദ്രനിൽ ഉണ്ട്.ഉയർന്നു വരട്ടെ.ആശംസകൾ
സൂപ്പർ എപ്പിസോഡ് ഞങ്ങളുടെ നാട്ടിൽ വെള്ളപൊക്കം പത്തനംതിട്ട ജില്ലയിൽ ഇന്ന് ഞാൻ ഡ്യൂട്ടിക്ക് പോയിട്ടു ഉച്ചക്ക് ലീവ് എടുക്കേണ്ടി വന്നു റോഡിൽ എല്ലാം വെള്ളം ഷോപ്പിലൊക്കെ വെള്ളം കേറി
തുടക്കം മുതൽ ഇന്ന് വരെ ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടുകൊണ്ടിരുന്നതാണ്. ഇപ്പോഴത്തെ എപ്പിസോഡുകൾ കാണുമ്പോൾ വിഷമം തോന്നുന്നു. അമ്മാവൻ, അമ്മ, നടരാജൻ, അൻസാർ... ഇവരൊക്കെ പോയോ? ഇവരൊന്നും ഇല്ലാത്ത ഈ സീരിയൽ ഇനി ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ല. അവരൊക്കെ ഉണ്ടായിരുന്നപ്പോൾ എന്ത് രസമായിരുന്നു.
അധികം ആരും ശ്രദ്ധിക്കാത്ത ഒന്നാണ് minute expression changes... ഈ എപ്പിസോഡിൽ ഇന്ദ്രൻ അത് നന്നായി കൊണ്ട് വന്നിട്ടുണ്ട് പലയിടത്തും.he has a spark in him.. ആദ്യം തോന്നിയ അനിഷ്ടം ഇപ്പോ ചെറുതായി മാറി തുടങ്ങുന്നു ഇന്ദ്രനോട് 😊😊
9:00 : ചുമ്മാ കൊച്ച് അവിടെ കിടപ്പുണ്ടെന്നു കാണിക്കാൻ ഒരു "തു -തു -തു 🤣 അതുപോലെ 13:47 ഗ്യാസ് on പോലും അല്ല. ഞങ്ങളെ അങ്ങനെ ഈസി ആയിട്ട് പൊട്ടൻമാരാക്കല്ലേ എന്റെ ഡയറക്ടർ ചേട്ടാ
🌹🌹🌹അടിപൊളി.... എപ്പിസോഡ്...... താങ്കം പറയാതെ വയ്യ..... പാവം, പുണ്യം ഇതിന്റെ ഉടമ........ പുതുമുഖങ്ങൾ അടിപൊളി അഭിനയം, മര്യാദ അവരുടെ കൂടപ്പിറപ്പു... കൊള്ളാം ബോറില്ല... സൂപ്പർ എപ്പിസോഡ്.... പാറു, ഇന്ദ്രൻ നല്ല ജോഡി.... 👍👍👍👍👌
അമ്മാവൻ. അമ്മ. ക്‌ളീറ്റസ്. അൻസാർ. നടരാജൻ ഇവരില്ലാതെ. അളിയൻ സ്. പൂർണ മാകുന്നില്ല എന്നൊരു തോന്നൽ. തുടക്കം മുതൽ കാണുന്നത് കൊണ്ട് ഇപ്പോൾ. എന്തോ ഒരു. കുറവ് പോലെ
കൂറകൾ വന്നതിൽ അമ്മാവനും ക്ളീറ്റോയുമൊക്കെ ഒഴിഞ്ഞു പോയോ?.. ഇതു പോലെ മുന്നോട്ടു പോകാൻ ആണ് തീരുമാനമെങ്കിൽ അളിയൻസ് കാണുന്നതിൽ നിന്നും ഞങ്ങളും മാറി നിൽക്കും 😬
തുടക്കം മുതൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകരാണ് ഞാൻ... ഓരോ ദിവസവും വലിയ താല്പര്യത്തോടെ കൂടി കണ്ടു.. എല്ലാവരോടും കാണാൻ പറയുകയും ചെയ്തു സത്യം പറയാലോ ഇതിന്റെ ഒരു ഘടനയിലെ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു... ഇന്ദ്രനും പാറും ഒക്കെ അഭിനയിക്കുന്നുണ്ടാകും. പക്ഷേ നിങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു വേറെ കാര്യങ്ങളാണ്... അതിലെ ഓരോ അഭിനേതാക്കളുടെ തകർത്ത് അഭിനയവും അതിലെ നർമ്മങ്ങളും അത് ഫലിപ്പിക്കുന്ന രീതിയും ഒക്കെയാണ് എന്നെ പോലുള്ളവരെ ഇതിലേക്ക് ആകർഷിക്കുന്നത്... എന്നാൽ ഈയിടെ ആയിട്ട് ഒരു എപ്പിസോഡും ഒന്നും തന്നെ പ്രേക്ഷകന് സമ്മാനിക്കുന്നില്ല... ഒരു തമാശയോ ഒരു ലോജിക്കില്ലായ്മയോ.. ഓക്കേ വല്ലാതെ അലട്ടുന്നുണ്ട്... ഇതിലെ നെടും തൂണുകളായ അമ്മാവനെ ക്ലീറ്റോയും കാണാതെ പോയി... ചുമ്മാ പറയാൻ വേണ്ടി ഓരോ കഥകൾ ഉണ്ടാക്കി വരുന്നു... ഇങ്ങനെ പോവുകയാണെങ്കിൽ എന്നെപ്പോലെ പലരും നിരാശരായി ഇത് കാണുന്നത് നിർത്താനുള്ള ചാൻസ് വളരെ കൂടുതൽ ആണ്... അതുകൊണ്ടുതന്നെ അളിയൻസിന്റെ പഴയ ഭാവത്തിലേക്ക് എത്തുവാൻ അണിയറ പ്രവർത്തകർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്ന് ഒരു അപേക്ഷ മാത്രം...
മാഷേ .....ഇപ്പൊ അവസാനമായി വന്ന എപ്പിസോടോക്കെ വളെരെ നന്നായിട്ടുണ്ടല്ലോ.....ചിരിക്കാനും ഉണ്ടായിരുന്നു....പുതിയ പിള്ളേരും വരട്ടെ....അങ്ങനെ എല്ലാവരെയും ഉൾപ്പെടുത്തി minglaayi ചെയ്താൽ ഇനിയും മനോഹരമാക്കാം.....
Where is our Riyas bhai I hope he will be at film shooting...God bless him.. Ramesh ji also in film shooting location. I am happy for them. Now my Aneesh ji should come in Movie. New couple are not giving impact... They are deliberately ACTING. Not living in the character. Altogether ok. God bless all.... Sunny Sebastian ( M.J.Sebastian ) Ex.Kalabhavan Singer. Kochi,Kerala.
ഇതിൽ നല്ല ഉരു മെസ്സേജ് ഉണ്ട് സ്വന്തം പെങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം എനി ആര് ക്രഡിറ്റ് എടുക്കാൻ നോക്കിയാലും നമ്മൾ സമ്മതിക്കില്ല ആ ഭക്ഷണം കഴി ച്ചാണ്നമ്മൾ വളർന്നത്.....
The first thing that came out when the game started to get 😢 was the fact that the game was so much better than the first one and the second one was a bit more fun to play and the first game I had was really fun and it you had a lot more time until the game ended so you had a chance 😢😢😢journey is over now and I am ready to play again but I am not ready for this one yet so I’m going back into it now to finish the next game in a couple weeks to see how this game goes on my first time in my life and I am going to try and make a decision about the game but it looks very excited 😆 I’m not feeling happy about it is it is a very happy ending and I hope 😢r😢really regret that it was was so much better then the first time but it’s not the first game is so much better than the first time 🎉the second one ☝️ so much fun 🤩 and the the 😮😮
പുതിയ രണ്ട് കഥാപാത്രങ്ങൾ വന്നതോടെ ഇത്രയും കാലം ഈ സീരിയൽ നല്ല രീതിയിൽ കൊണ്ടുപോയിരുന്ന ക്ലീറ്റസ്, അമ്മാവൻ, അമ്മ, നടരാജൻ,അൻസാർ എന്നിവരെല്ലാം അപ്രത്യക്ഷമായത് പോലെ തോന്നുന്നു . കഴിവതും അത്യാവശ്യം തമാശ കൈകാര്യം ചെയ്യാൻ കഴിയുന്ന അഭിനേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുക.ഈ എപ്പിസോഡും ഒരുപാട് സ്കിപ്പ് ചെയ്താണ് കണ്ടത്. പലതും ഒരു രസം തോന്നിയില്ല.
ഒട്ടും മടുപ്പില്ലാത്ത പ്രോഗ്രാം... ഇദ്രനും wife ആയ കുട്ടിയും നല്ല അഭിനയമാണ്.... ബാക്കി ഉള്ളവരെ എന്തിനു പറയണം എല്ലാം ഒന്നിനൊന്നു മെച്ചം... സ്ക്രിപ്റ്റ് ആണ് ഇതിന്റെ നട്ടെല്ല്... ❤️❤️❤️
നടന്നത് തന്നെ 😁 മറ്റു ചാനലുകളെ അപേക്ഷിച്ച് യൂട്യൂബിൽ വളരെ വ്യൂസും സപ്പോർട്ടും കുറവുള്ള ചാനലും പ്രോഗ്രാമും ആണിത് എന്നിട്ടും ഇവിടെ ഓരോ എപ്പിസോഡിലും വന്നിരുന്ന് ഇവരെ സപ്പോർട്ട് ചെയുന്നവരെ ഞാൻ കാണാറുണ്ട് പക്ഷെ ഇതിലെ ഒരു കലാകാരന്മാരും ഇന്നേവരെ ഒരു തവണ പോലും ഒരു നന്ദി ഇവരോട് ആരോടും പറയുന്നത് ഞാൻ കണ്ടിട്ടില്ല 😁
Bigg bossil പോയത് ഒഴിച്ചാൽ... മഞ്ജു ചേച്ചി നല്ലൊരു നാച്ചുറൽ actress ആണ്... ഒരുപാട് ഇഷ്ടം ആണ് 🥰
6³+9³
@@tuskeryt434
,
Correct
എനിക്ക് നല്ല ഉറപ്പുണ്ടായിരിന്നു കനകൻ ചേട്ടൻ കയ്യോടെ പിടിക്കുമെന്ന്. 😂😂😂
സ്വന്തം പെങ്ങളുടെ കൈപ്പുണ്യം പെങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ആ ഏട്ടൻ അറിയാതിരിക്കോ🤣🤣🤣
Swantham pengal mathrame ulloo. Amma,bharya,makkal,evarode illattha sneham pengalode mathram entha? Mattullavarodulla snehaprakadanam nammal kanunnathalle? Koodathe Cleetone thankam perumarunnathum kanunnathalle.
@@chitrabai4176 മകൻ, ഭർത്താവ് , കാമുകൻ, അമ്മാവൻ ഇങ്ങനുള്ള സ്ഥാനം എതൊ രണിനും അഭിമാനവും അംഗീകാരവും ആയിരിക്കും. പക്ഷെ അച്ഛനാവുക, ഏട്ടനാവുക എന്നക്കപ്പറയുന്നത് പുരുഷനെ സമ്മന്തിച്ചടത്തോളം പുണ്യമാണ്.പിന്നെ കനകൻ ചേട്ടൻ ആരെയാ സ്നേഹിക്കത്തെ?
ആ കുടുംബം മുന്നോട്ട് പോകുന്നത് പോലും കനകൻ ചേട്ടനിലൂടെയാ. സാമ്പത്തികം മാത്രമല്ല എല്ലാ കാര്യത്തിലും.
മഴക്കെടുത്തിയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിയ്ക്കണമേ ദൈവമേ 🙏🙏🙏🙏
എങ്കിൽ മഴ പെയ്യിക്കാതെ ഇരുന്നാൽ പോരെ ദൈവത്തിന്
പാറുവും ഇന്ദ്രനും കൂടി ആയപ്പോൾ അളിയൻസ് ഒന്ന് കൂടി സൂപ്പർ ആയി അവരെ പെട്ടെന്ന് അളിയൻസിൽ നിന്ന് മാറ്റല്ലേ 👍👍👍
പട്ടുസാരി ഉടുത്തു,, റൗഷും മസ്കരയുമിട്ടു രാത്രി ഉറങ്ങുകയും ബ്യൂട്ടിപാർലരിൽ നിന്നും ഇറങ്ങി വരുമ്പോലെ രാവിലെ ഉണർന്നു വരികയും ചെയ്യുന്ന നായികമാരും, കൊട്ടാരതുല്യമായ വീടുകളും ഒക്കെയാണ് TV serials കാണാൻ വെറുക്കുന്ന കാരണങ്ങൾ. അതുകൊണ്ട് തന്നെയാണ് അളിയൻസ് കാണുന്നതും. സാധാരണക്കാരുടെ സാധാരണ ജീവിതം ❤️😍👍👍👍
ചേച്ചി ഒരപദ്ധം പറ്റി എന്ന് പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി പിന്നെ തങ്കത്തിൻെറ ആ ചോദൃം... കൊച്ചിൻെറ ഡയലോഗ് അതല്ല ചേച്ചീ എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു ആ ആക്ടിംഗ് പൊളിച്ചു...😊☺️👍
നന്നായി ആസ്വദിച്ച ഒരു എപ്പിസോഡ്..
ഇന്ദ്രന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.
സൂക്ഷ്മ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു.തങ്കം തനി മലയാളി വീട്ടമ്മയായി തന്നെ തോന്നുന്നു.
Thankathinte actinginu appeal illa. Lilly sometimes become artificial.
തങ്കം തനി വീട്ടമ്മ തന്നെ അടിപൊളി
പുതിയ അതിഥികൾ വന്നതിന് ശേഷം ഏറ്റവും ചിരിച്ച എപ്പിസോഡ്..
വേണ്ട വിധം ഉപയോഗപ്പെടുത്തിയാൽ പാകപ്പെട്ടു വരുന്ന നല്ലൊരു അഭിനേതാവ് ഇന്ദ്രനിൽ ഉണ്ട്.ഉയർന്നു വരട്ടെ.ആശംസകൾ
Really. ചിരിയും വന്നു, കണ്ണും നനഞ്ഞു
തങ്കത്തിന്റെ ചിരി വളരെ ഭംഗിയായിരിക്കുന്നു സൂപ്പർ
അളിയൻസ് ഇഷ്ടമുള്ളവർ ഇന്ന് ഫുൾ മഴയാണ് മിക്ക സ്ഥലത്തും വെള്ളപ്പൊക്കം ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ
🤲🤲
അമ്മിൻ
@@fadwascreationandteaching5735 m/mmmm
🙏🙏
സൂപ്പർ എപ്പിസോഡ്
ഞങ്ങളുടെ നാട്ടിൽ വെള്ളപൊക്കം പത്തനംതിട്ട ജില്ലയിൽ ഇന്ന് ഞാൻ ഡ്യൂട്ടിക്ക് പോയിട്ടു ഉച്ചക്ക് ലീവ് എടുക്കേണ്ടി വന്നു റോഡിൽ എല്ലാം വെള്ളം ഷോപ്പിലൊക്കെ വെള്ളം കേറി
അളിയൻസിലെ Artistes എല്ലാം പോളിയാണ് .ഒന്നൊന്നിനു മെച്ചം 👍👍
തുടക്കം മുതൽ ഇന്ന് വരെ ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടുകൊണ്ടിരുന്നതാണ്. ഇപ്പോഴത്തെ എപ്പിസോഡുകൾ കാണുമ്പോൾ വിഷമം തോന്നുന്നു. അമ്മാവൻ, അമ്മ, നടരാജൻ, അൻസാർ... ഇവരൊക്കെ പോയോ? ഇവരൊന്നും ഇല്ലാത്ത ഈ സീരിയൽ ഇനി ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ല. അവരൊക്കെ ഉണ്ടായിരുന്നപ്പോൾ എന്ത് രസമായിരുന്നു.
വാസ്തവം
മോശം avasthayayi
Manju nalla natural acting 👏👏💯
അധികം ആരും ശ്രദ്ധിക്കാത്ത ഒന്നാണ് minute expression changes...
ഈ എപ്പിസോഡിൽ ഇന്ദ്രൻ അത് നന്നായി കൊണ്ട് വന്നിട്ടുണ്ട് പലയിടത്തും.he has a spark in him..
ആദ്യം തോന്നിയ അനിഷ്ടം ഇപ്പോ ചെറുതായി മാറി തുടങ്ങുന്നു ഇന്ദ്രനോട് 😊😊
Ys
ഇന്ദ്രനും പാറുവും സൂപ്പറാവുന്നുണ്ട്
അഭിനയം
അളിയൻ കുടുബത്തിലെ പോലെ തന്നെ
ആശംസകൾ
9:00 : ചുമ്മാ കൊച്ച് അവിടെ കിടപ്പുണ്ടെന്നു കാണിക്കാൻ ഒരു "തു -തു -തു 🤣
അതുപോലെ 13:47 ഗ്യാസ് on പോലും അല്ല. ഞങ്ങളെ അങ്ങനെ ഈസി ആയിട്ട് പൊട്ടൻമാരാക്കല്ലേ എന്റെ ഡയറക്ടർ ചേട്ടാ
🤣🤣
ഇപ്പോ പൊട്ടൻമാർ ആകുന്ന കാണികൾ
ടാപ്പിൽ വെള്ളം വന്നിരുന്നോ ?
അമ്മയും. അമ്മാവനും. കുട്ടികൾ എവിടെ........ പ്ലീസ് next episode... ❓️
പുതിയവർ രണ്ടു പേരും വളരെ നന്നാവുന്നുണ്ട്, പഴയ വർ പിന്നെ പുലികളല്ലെ ? സൂപ്പർ
nalla episode.nalla rasam undarunnu..
3:09
4:30
6:31 indran's expression changes🤣🤣
ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ്ണേൽ കാണുന്നില്ല ഇനി
കൊള്ളാം 👏👏നന്നായിട്ടുണ്ട് 👏👏👏പുതിയ ആൾക്കാരു വന്നപ്പോ പഴയ ആൾക്കാരൊക്കെ പോയോ.... അമ്മാവനില്ല.... അമ്മയില്ല... ഇപ്പൊ ക്‌ളീറ്റോ ചേട്ടൻ ഇല്ല 🤔🤔🤔🤔🤔
😊😊😊മുത്തേ 😊😊😊😊
very Good one .Newly wedded couples are doing great job .Keep Going Aliyans.👍👍👌👌
ക്ലീററസ് ഇല്ലാത്ത എപ്പിസോഡ്
ഉപ്പില്ലാത്ത കഞ്ഞി പോലെ.പുള്ളിയെ ഈയാഴ്ച കണ്ടതേയില്ല.
നല്ല എപ്പിസോഡ് മഞ്ജുവാണ് താര൦ ഒപ്പ൦ മനോഹരമായ ആ വീടു൦
ഇന്നത്തെ എപ്പിസോഡ് നന്നായി.🥰
ക്ളൈമാക്സിലെ അരുണിന്റെ നോട്ടം,ചമ്മിയ ആ ഇരുപ്പ് ...🤣🤣
തങ്കം ചേച്ചി പിന്നെ പറയണ്ടല്ലോ.👍
Gff
Indran & paru suuuuuuper ❤️❤️
നല്ല എപ്പിസോഡ്. എല്ലാരും കലക്കി. തങ്കം ഇന്ന് കിടിലൻ ആക്കി
അമ്മാവൻ അമ്മായി അമ്മ കൊറോണ കുഞ്ഞമ്മ കൊച്ചാപ്പൻ ഇവർ എല്ലാം ഉണ്ടെങ്കിലേ ഒരു രസമുള്ളൂ മുത്ത് ക്‌ളീറ്റോ ഒന്നുമില്ലാത്തതുകൊണ്ട് ഒരു രസവുമില്ല
Riyaska chanalumai cheriya prashnan und enn paranju ath kond Mari nilkunu enn paranju ellam shariyayal thirich varum..keep watching..
സൂപ്പർ 🥰👍🏻
ക്ലീറ്റസിനെ അമ്മാവനെ ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ
ഇന്ദ്രനെ... നല്ല ഇഷ്ടം.. നല്ല അഭിനയം... പാറുവും.. 😍
Ivarara thankathintem kanakantem oke
എല്ലാം സൂപ്പർ പക്ഷെ ഈ മുടി azhichittulla പാചകം നന്നല്ല 😂😂😂
ചീര തോരൻ വച്ച് സാമ്പാറാകുമോ എന്നു പേടിച്ചു🌞☀️🌟🌟⛈️🌦️🌦️⛈️
അമ്മാവൻ എവിടെ???? Miss you ammava😔
നല്ല എപ്പിസോഡ് ആയിരുന്നു കുറെ ചിരിച്ചു ❤❤❤
അളിയൻസും മറിമായവും മുടങ്ങാതെ കാണുന്നവർ ഒരു ഹായ് പറഞ്ഞെ
മഹേഷ്, സ്ക്രിപ്റ്റ് വളരെ നന്നായി 👌🌹. എപ്പിസോഡ് കൊള്ളാം. Tq രാജേഷ് ഡയറക്ടർ 🙏🙏❤️❤️
അളിയൻസിന് ക്ലീറ്റയും കനകനും അമ്മാവമ്മയോ എന്തൊരു സൂപ്പർ ആയിരുന്നു
08:15
ലില്ലിയുടെ സ്മാഷ്, ഇന്ദ്രന്റെ ക്യാച്ച് 😂😂
natural one.😍😍
aliyans teaminoppam indran pettann gel ayi
പോ.. ചേച്ചി ശവത്തിൽ കുത്താതെ. സൂപ്പർ എപ്പീസോഡ് 👍
ഇന്ദ്രന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്
ഈ എപ്പിസോഡ് തങ്കം കൊണ്ട് പോയി
🌹🌹🌹അടിപൊളി.... എപ്പിസോഡ്...... താങ്കം പറയാതെ വയ്യ..... പാവം, പുണ്യം ഇതിന്റെ ഉടമ........ പുതുമുഖങ്ങൾ അടിപൊളി അഭിനയം, മര്യാദ അവരുടെ കൂടപ്പിറപ്പു... കൊള്ളാം ബോറില്ല... സൂപ്പർ എപ്പിസോഡ്.... പാറു, ഇന്ദ്രൻ നല്ല ജോഡി.... 👍👍👍👍👌
ഇന്ദ്രന്റെ മുഖം കണ്ടിട്ട് കഴിച്ച ഭക്ഷണം എല്ലാം അപ്പോൾ തന്നെ ദഹിച്ച അവസ്ഥയാണ്. 😀😘
😂😂
ഈ പുതിയ team നെ കനകന്റെ വീട്ടിൽ നിന്ന് പറഞ്ഞ് വിടണം. അളിയൻസ് ന്റെ പഴയ രസം പോയി
ತೀರಚಯಯಂ oudikkanam
അമ്മാവൻ. അമ്മ. ക്‌ളീറ്റസ്. അൻസാർ. നടരാജൻ ഇവരില്ലാതെ. അളിയൻ സ്. പൂർണ മാകുന്നില്ല എന്നൊരു തോന്നൽ. തുടക്കം മുതൽ കാണുന്നത് കൊണ്ട് ഇപ്പോൾ. എന്തോ ഒരു. കുറവ് പോലെ
അളിയന്‍സിലെ അമ്മാവനും ക്ലീറ്റോയും എവിടെ..? ഒളിച്ചോടിവന്ന ആ പിള്ളേരെ പറഞ്ഞുവിട്. മടുത്തു. അളിയന്‍സ് ആ പഴയ നിലവാരത്തിലേക്ക് വരട്ടെ.
കൂറകൾ വന്നതിൽ അമ്മാവനും ക്ളീറ്റോയുമൊക്കെ ഒഴിഞ്ഞു പോയോ?..
ഇതു പോലെ മുന്നോട്ടു പോകാൻ ആണ് തീരുമാനമെങ്കിൽ അളിയൻസ് കാണുന്നതിൽ നിന്നും ഞങ്ങളും മാറി നിൽക്കും 😬
ശരിയാണ് നിലവാരം കുറഞ്ഞ്നാലാംകിട സീരിയലായി
വരുന്ന പുതിയ അതിതികളിൽ ഇന്ദ്രൻ സൂപ്പർ .തങ്കം പിന്നെ പറയണ്ടല്ലൊ അത് നമ്മുടെ തനി തങ്കം തന്നെ
കലക്കി...
വറുത്തരച്ച സാമ്പാർ...
കുടും ബിനികൾ കുട്ടികളെ മാറ്റി നിർത്താതെ ഏതു പ്രായമായലും കുറേശ്ശയായി പഠിപ്പിക്കണം. മുത്തും കൂടെ പരിശീലിക്കട്ടെ.
🤣🤣🤣അടിപൊളി വറുത്തരച്ച സാമ്പാർ
സൂപ്പർ ആയിട്ടുണ്ട് അടിപൊളി.... episode....തങ്കം...love you ♥️👍😍❤️❤️
ഇവരെ ഇത് വരെ പറഞ്ഞു വിട്ടില്ലെ...അമ്മാവനെ അമ്മായിയേയും ഒന്നും കാണാനില്ല...ആ പഴയ കോമഡിയുമായി വീണ്ടും വരണം എന്നാലെ അളിയൻസിന് ഒരു ഉഷാറ് കിട്ടൂ...😊☺️
തുടക്കം മുതൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകരാണ് ഞാൻ... ഓരോ ദിവസവും വലിയ താല്പര്യത്തോടെ കൂടി കണ്ടു.. എല്ലാവരോടും കാണാൻ പറയുകയും ചെയ്തു
സത്യം പറയാലോ ഇതിന്റെ ഒരു ഘടനയിലെ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു... ഇന്ദ്രനും പാറും ഒക്കെ അഭിനയിക്കുന്നുണ്ടാകും. പക്ഷേ നിങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു വേറെ കാര്യങ്ങളാണ്... അതിലെ ഓരോ അഭിനേതാക്കളുടെ തകർത്ത് അഭിനയവും അതിലെ നർമ്മങ്ങളും അത് ഫലിപ്പിക്കുന്ന രീതിയും ഒക്കെയാണ് എന്നെ പോലുള്ളവരെ ഇതിലേക്ക് ആകർഷിക്കുന്നത്... എന്നാൽ ഈയിടെ ആയിട്ട് ഒരു എപ്പിസോഡും ഒന്നും തന്നെ പ്രേക്ഷകന് സമ്മാനിക്കുന്നില്ല... ഒരു തമാശയോ ഒരു ലോജിക്കില്ലായ്മയോ.. ഓക്കേ വല്ലാതെ അലട്ടുന്നുണ്ട്... ഇതിലെ നെടും തൂണുകളായ അമ്മാവനെ ക്ലീറ്റോയും കാണാതെ പോയി... ചുമ്മാ പറയാൻ വേണ്ടി ഓരോ കഥകൾ ഉണ്ടാക്കി വരുന്നു... ഇങ്ങനെ പോവുകയാണെങ്കിൽ എന്നെപ്പോലെ പലരും നിരാശരായി ഇത് കാണുന്നത് നിർത്താനുള്ള ചാൻസ് വളരെ കൂടുതൽ ആണ്...
അതുകൊണ്ടുതന്നെ അളിയൻസിന്റെ പഴയ ഭാവത്തിലേക്ക് എത്തുവാൻ അണിയറ പ്രവർത്തകർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്ന് ഒരു അപേക്ഷ മാത്രം...
മാഷേ .....ഇപ്പൊ അവസാനമായി വന്ന എപ്പിസോടോക്കെ വളെരെ നന്നായിട്ടുണ്ടല്ലോ.....ചിരിക്കാനും ഉണ്ടായിരുന്നു....പുതിയ പിള്ളേരും വരട്ടെ....അങ്ങനെ എല്ലാവരെയും ഉൾപ്പെടുത്തി minglaayi ചെയ്താൽ ഇനിയും മനോഹരമാക്കാം.....
പാറുവിന്റെ അഭിനയം സൂപ്പർ ഭാവിയുണ്ട് 👍
ഇന്നത്തെ എപ്പിസോഡ് അടിപൊളി
സൂപ്പർ എപ്പിസോഡ്. ക്‌ളീറ്റോക്ക് ആ സാമ്പാർ കഴിക്കാൻ പറ്റിയില്ല 😄😄😄
അളിയൻസ് ലൊക്കേഷനിൽ മഴ ഇല്ലെ 🥰🥰🥰
ഇത്രേം നേരത്തെ ആദ്യമായിട്ടാണ് aliyans കാണുന്നത്.
പ്ലീസ്, ക്ളീറ്റോയെ കൊണ്ട് വാ, ഇന്നലെ ഒരു ഇമ്പമുള്ളൂ.
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ സ്ത്രികൾ മുടിയൊന്നു ഒതുക്കി വച്ചാൽ നന്നായിരുന്നു.
Nalla rasamayirunnu innathe episode
ക്ളീറ്റോ ചേട്ടൻ ഇല്ലാത്തതിന്റെ ഒരു കുറവ് കുറച്ചു ദിവസം ആയി feel ചെയുന്നുണ്ട്. എങ്കിലും നന്നായിരുന്നു
ഇന്ദ്രൻ സൂപ്പർ അഭിനയം.. അഭിനന്ദനങ്ങൾ
ഈ കഥ തന്നെ എന്നും വേണം പാർവതി യും ഹുസ്ബൻഡ് ഉള്ള അളിയൻസ് എപ്പിസോഡ് സൂപ്പർ അവസാനിക്കുന്ന വരെ മാറ്റി മാറ്റി കാണിക്കാൻ അപേക്ഷശിക്കുന്നു
Cletoo ammavan avdaaa😉
Where is our Riyas bhai I hope he will be at film shooting...God bless him..
Ramesh ji also in film shooting location.
I am happy for them.
Now my Aneesh ji should come in Movie.
New couple are not giving impact...
They are deliberately ACTING.
Not living in the character.
Altogether ok.
God bless all....
Sunny Sebastian ( M.J.Sebastian )
Ex.Kalabhavan Singer.
Kochi,Kerala.
ഈ എപ്പിസോഡിന് വറുത്തരച്ച സാമ്പാർ എന്ന പേരാണ് ചേർച്ച
Eduthu എണ്ണക്ക് അകത്തേക്കു ഇടും thankam സൂപ്പർ
വേറെ ഒന്നും അറിയില്ലെങ്കിലും ഒളിച്ചോടാൻ ariyam😄😄😄
പുതിയ ചേട്ടനും ചേച്ചിയും വെച്ച് എന്താ ഉദ്ദേശിക്കുന്നത്
ക്‌ളീറ്റോയെ ഒഴിവാക്കിയാൽ പിന്നെ ഇത് കാണുന്നത് നിർത്തേണ്ടി വരുമല്ലോ 😀
ക്‌ളീറ്റസിന് സിനിമയിൽ അവസരം കിട്ടിയോ?കാണുന്നില്ല
ക്ലിറ്റോ, അമ്മാവൻ, നടരാജൻ, അൻസാർ ഇവരെ കൊണ്ട് വരൂ പ്ലീസ്
Cleto evide any information
Paroo nalla expressions and acting ❤
തങ്കം തനി വീട്ടമ്മ തന്നെ അടിപൊളി
ക്ലീറ്റസ് ഇല്ലാത്ത അളിയൻ സ് ഒരു രസല്ല....
പഴയ ഓർമ്മകൾ ഉണർന്നു.
ഇതിൽ നല്ല ഉരു മെസ്സേജ് ഉണ്ട് സ്വന്തം പെങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം എനി ആര് ക്രഡിറ്റ് എടുക്കാൻ നോക്കിയാലും നമ്മൾ സമ്മതിക്കില്ല ആ ഭക്ഷണം കഴി ച്ചാണ്നമ്മൾ വളർന്നത്.....
Manju's pet riyas very great good combination
മഴ ആണ് എല്ലാവരും ജാഗ്രതൈ പാലിക്കുക നമ്മുടെ കുഞ്ഞു മക്കളെ പ്രത്യേകo ശ്രദ്ധിക്കുക
നന്നായിട്ടുണ്ട്.... ഇതുപോലെ ആണ് ആദ്യം അങ്ങോട്ട് സ്റ്റാർട്ട് ചെയ്യുന്നെ... 👌🏻👌🏻👌🏻👌🏻👌🏻 എല്ലാരും അടിപൊളി 😇😇😇
ചായക്ക് തേയില ഇടാറില്ലേ. വെളുത്തിരിക്കുന്നു. തങ്കത്തിന്റെ വീട്ടിലെ ചായയും വെളുത്താണിരിക്കുന്നത്
പുതിയ അതിഥികൾ ഒരൊറ്റ എപ്പിസോസിൽ മതി. അളിയൻസിന്റെ കുടുംബ പ്രശ്നങ്ങൾ ആണ് നല്ലത്.. അതിൽ വേറെ ആരും വേണ്ട
ഒന്നും പറയാനില്ല അടിപൊളി
വീണ്ടും അടിപൊളി ആകുണ്ട് പുതിയ രണ്ടു പേരും അടിപൊളി ആണ്
The first thing that came out when the game started to get 😢 was the fact that the game was so much better than the first one and the second one was a bit more fun to play and the first game I had was really fun and it you had a lot more time until the game ended so you had a chance 😢😢😢journey is over now and I am ready to play again but I am not ready for this one yet so I’m going back into it now to finish the next game in a couple weeks to see how this game goes on my first time in my life and I am going to try and make a decision about the game but it looks very excited 😆 I’m not feeling happy about it is it is a very happy ending and I hope 😢r😢really regret that it was was so much better then the first time but it’s not the first game is so much better than the first time 🎉the second one ☝️ so much fun 🤩 and the the 😮😮
പുതിയ രണ്ട് കഥാപാത്രങ്ങൾ വന്നതോടെ ഇത്രയും കാലം ഈ സീരിയൽ നല്ല രീതിയിൽ കൊണ്ടുപോയിരുന്ന ക്ലീറ്റസ്, അമ്മാവൻ, അമ്മ, നടരാജൻ,അൻസാർ എന്നിവരെല്ലാം അപ്രത്യക്ഷമായത് പോലെ തോന്നുന്നു . കഴിവതും അത്യാവശ്യം തമാശ കൈകാര്യം ചെയ്യാൻ കഴിയുന്ന അഭിനേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുക.ഈ എപ്പിസോഡും ഒരുപാട് സ്കിപ്പ് ചെയ്താണ് കണ്ടത്. പലതും ഒരു രസം തോന്നിയില്ല.
ഇങ്ങനെ ബുദ്ധിമുട്ടുന്നതിലും നല്ലത് സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുന്നതായിരുന്നു. വല്ലാത്ത വെറുപ്പിക്കലാവുന്നുണ്ട്
നമുക്കുമുണ്ട് വെള്ളപ്പൊക്കം രണ്ട് പ്രാവശ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയതാണ്
രണ്ടുപേരും ഓസി ജീവിക്കുന്നു, പെണ്ണ് പണി എടുക്കാത്തത് മാത്രം കുഴപ്പം. അല്ലെ ഡയറക്ടർ സാറേ..??
അതെ ആചെറുക്കനെകൊണ്ട് പറമ്പിലെ പണിയെടുപ്പിക്കമായിരുന്നു
Adipoli episode ❤❤
ക്ലീറ്റോ ഇല്ലാത്ത അളിയൻസ് എപ്പിസോഡുകൾ നിലവാരം ഇല്ലാതാകുന്നു. പഴയ പ്രൗഡിയിലേക്ക്. തിരിച്ചുവരും എന്ന പ്രതീക്ഷയോടെ. ഒരു കുടുംബഗം
Arun superb
ഒരു അനിയനെ പോലെ തോന്നുന്നു
ക്ലീറ്റോയെ ഔട്ട് ആക്കിയോ ഇന്ദ്രനെയും ചന്ദ്രനെയും കൊണ്ട് വന്നത് അതിനാണോ ക്ലീറ്റോ ഇല്ലാത്ത എപ്പിസോഡ് bour. ആണ്
innathe episode nallatahnu
ഒട്ടും മടുപ്പില്ലാത്ത പ്രോഗ്രാം... ഇദ്രനും wife ആയ കുട്ടിയും നല്ല അഭിനയമാണ്.... ബാക്കി ഉള്ളവരെ എന്തിനു പറയണം എല്ലാം ഒന്നിനൊന്നു മെച്ചം... സ്ക്രിപ്റ്റ് ആണ് ഇതിന്റെ നട്ടെല്ല്... ❤️❤️❤️
വെള്ളത്തിൽ അരി ഇട്ടാൽ പോരെ തോൽവി നെ എവിടെ നിന്ന് കിട്ടി
കഥാപാത്രമല്ലേ സർ
@@shibikp9008 എടോ തന്നെ കളും നന്നായി ഇവരെ എല്ലാം എനിക്ക് അറിയാം ഇവരൊക്കെ നമ്മൾ നാട്ടുകാർ അടെ 😏
നമ്മുടെ ക്ളീറ്റസ് മത്തായി എവിടെയാണ്
Enikk nalla aagrahamund,Manju chechiye onnu neril kaanan... ente favourite actress aan...love you chechiye😍😍🥰🥰🥰
നടന്നത് തന്നെ 😁 മറ്റു ചാനലുകളെ അപേക്ഷിച്ച് യൂട്യൂബിൽ വളരെ വ്യൂസും സപ്പോർട്ടും കുറവുള്ള ചാനലും പ്രോഗ്രാമും ആണിത് എന്നിട്ടും ഇവിടെ ഓരോ എപ്പിസോഡിലും വന്നിരുന്ന് ഇവരെ സപ്പോർട്ട് ചെയുന്നവരെ ഞാൻ കാണാറുണ്ട് പക്ഷെ ഇതിലെ ഒരു കലാകാരന്മാരും ഇന്നേവരെ ഒരു തവണ പോലും ഒരു നന്ദി ഇവരോട് ആരോടും പറയുന്നത് ഞാൻ കണ്ടിട്ടില്ല 😁
Kodippikall😄😄
@@shareefg5781 manassilayilla
Alla enikum kaanan poodiyan paraya