ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 474 | വാഗ്‌ദാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 643

  • @kumaripappa9009
    @kumaripappa9009 ปีที่แล้ว +263

    ക്ലീറ്റോയും അൻസാറും നടരാജനും വന്നപ്പോൾ തന്നെ അളിയൻസിനെ ഒരു ഇളക്കം ഉണ്ടായി. കൂടെ ഞങ്ങൾക്കും ഒരുപാട് സന്തോഷം

  • @geetharajan8147
    @geetharajan8147 ปีที่แล้ว +34

    ക്‌ളീറ്റസിനെ കണ്ടപ്പോൾ വളരെ കാലം കാണാതിരുന്ന പ്രിയപ്പെട്ട ആരെയോ വീണ്ടും കണ്ടപ്പോൾ ,,,,,, 😍😍😍

  • @anuvivekvivek5418
    @anuvivekvivek5418 ปีที่แล้ว +77

    ക്ലിറ്റോ ഈ സീരിയൽ ആണ് സൂപ്പർ മറ്റേത് ഒരു രസവുമില്ല

  • @emiratesplants5775
    @emiratesplants5775 ปีที่แล้ว +313

    ക്ലീറ്റസ് വന്നു അളിയൻസ് പൂർണ്ണമായി..... അടിപൊളി

  • @aswathysuresh9852
    @aswathysuresh9852 หลายเดือนก่อน +3

    എന്തു രസമാ ഈ തങ്കോ മുത്തും കൂടി ഉള്ള സീൻ കാണാൻ.... 😂❤️

  • @subajoyal8069
    @subajoyal8069 ปีที่แล้ว +163

    ഇന്നത്തെ എപ്പിസോഡ്പോലെ എല്ലാരും ദിവസവും വേണം.👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏

  • @trickoffebi22
    @trickoffebi22 ปีที่แล้ว +35

    സത്യത്തിൽ ഞാൻ cleeto ചേട്ടൻ പോയെന്നാണ് വിചാരിച്ചത് ഒരുപാട് സന്തോഷമായി വന്നതിൽ 💪🏻💪🏻 ഇനി പൊളിക്കും

  • @sathianil6179
    @sathianil6179 ปีที่แล้ว +236

    ക്ലീറ്റൊയെ കണ്ടപ്പോൾ സന്തോഷമായി നമ്മുടെ സ്വന്തം ആൾക്കാരെ കുറേ നാളുകൾക്കു ശേഷം കാണുമ്പോളുളള സന്തോഷം

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps ปีที่แล้ว +2

      യെസ്

    • @rashkoduvally
      @rashkoduvally ปีที่แล้ว +3

      യെസ്. യു ആർ കറക്റ്റ്...

    • @ambilyjoshy8311
      @ambilyjoshy8311 ปีที่แล้ว +3

      അതേ..

    • @vijinaprakashmoorkoth2237
      @vijinaprakashmoorkoth2237 ปีที่แล้ว

      ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസമില്ല. ഇപ്പൊ സന്തോഷമായി

    • @muneerap.a831
      @muneerap.a831 ปีที่แล้ว

      Ayf Ay
      Sa

  • @aparnasreevayalilnair3106
    @aparnasreevayalilnair3106 ปีที่แล้ว +70

    ആഹാ ക്ളീറ്റോ വന്നല്ലോ..ഉടനെ അടുത്ത പദയാത്രയ്ക്ക് പോയേക്കല്ലേ.നിങ്ങൾ എല്ലാരും ഉണ്ടെങ്കിലേ അളിയൻസ് സൂപ്പർ ആകു ..👌👍

  • @shibikp9008
    @shibikp9008 ปีที่แล้ว +30

    ക്‌ളീറ്റസ് വന്നല്ലോ. മുത്തും താങ്കവും ശരിക്കും അമ്മയും മോളും തന്നെ ❤️❤️❤️🌹🌹

  • @saidalavichangat8475
    @saidalavichangat8475 ปีที่แล้ว +13

    ക്ലിറ്റോ സിനെയും അൻസാറിനെക്ഷം നടരാജനെയും കണ്ടപ്പോൾ വളരെ സന്തോശമായി എല്ലാ എപ്പിസോഡിലും അവർ ഉണ്ടാവണം അഭിനന്ദനങ്ങൾ

  • @hojaraja5138
    @hojaraja5138 ปีที่แล้ว +26

    പതിനൊന്നാം മിനിറ്റിൽ ഉളള ആ സീൻ ഓ ഇതാണ് ക്ളീറ്റോ അണ്ണൻ..കലക്കി

  • @jashirtprjashirtpr3704
    @jashirtprjashirtpr3704 ปีที่แล้ว +105

    Cleeto👍വന്നപ്പോൾ മനസിന് ഒരു കുളിർ 👍👍

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +24

    ഇതിന്റെ നിർമ്മാതായ രാജേഷിനെ ഞാൻ അഭിനന്ദിക്കുന്നു ക്ലീറ്റസ് തന്റെ ഒരു കലാകാരനാണ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതൊക്കെ നമ്മൾ പറഞ്ഞു തീർക്കുക ഇപ്പോഴാണ് ഈ സീരിയൽ പൂർണ്ണമായത്

    • @smnair3168
      @smnair3168 ปีที่แล้ว

      Rajesh അല്ല നിർമ്മാതാവ്. He is director

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +174

    ആ വീട്ടിൽ ക്യാമറയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല.. ഇതൊക്കേ അഭിനയമാണെന്ന് പറഞ്ഞാലും വിശ്വസിക്കാൻ പാടാണ്..😍

  • @remakrish7884
    @remakrish7884 ปีที่แล้ว +68

    ക്‌ളീറ്റോ, നടരാജൻ, അൻസാർ എല്ല്ലാവരും എത്തി. Super. സന്തോഷം

  • @filminfomalayalam4337
    @filminfomalayalam4337 ปีที่แล้ว +45

    എന്റെ ഹീറോ എത്തി. ആ തുണിമാറ്റി നിഷ്കളങ്ക ചിരിയോടെ മനസ് നിറഞ്ഞു. എന്നും വരണേ cleetocha 👍

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว +5

    ക്ളീറ്റോ നടരാജന്‍ അന്‍സാര്‍ ,നിങ്ങളുണ്ടെങ്കില്‍ ഡ്രൈഡേയുടെയന്ന് കൂട്ട്കാരാരെങ്കിലും ഗള്‍ഫില്‍നിന്ന് വരുന്ന സന്തോഷമാ🌹🌹🌹

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +58

    Thanks aliyans team. You have made us extremely happy. Clito, ansar back with a bang. Heartfelt gratitude for showing concerns about our feelings. God bless you

  • @sojiaswathy836
    @sojiaswathy836 ปีที่แล้ว +50

    Clettioi...we were waiting for you ❤️

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +16

    ക്‌ളീറ്റോ അൻസാർ നടരാജൻ ഇവർ 3പെരുമാണ് ന്റെ ഹീറോസ്.. 💪💪

  • @latamenon5872
    @latamenon5872 ปีที่แล้ว +33

    Pls don’t ever stop this serial…its like breath of fresh air!!

  • @remakrish7884
    @remakrish7884 ปีที่แล้ว +5

    ഹായ് ഞങ്ങളുടെ ചക്കര ക്‌ളീറ്റോ വന്നല്ലോ. എവിടെ ആയിരുന്നു സാർ. ഓണത്തിന് കണ്ടില്ലല്ലോ ക്‌ളീറ്റപ്പനെ. സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യ ക്‌ളീറ്റോ നെ കണ്ടപ്പോൾ

  • @deepthishivakumar7774
    @deepthishivakumar7774 ปีที่แล้ว +13

    റിയാസേട്ടൻ ഇനി എല്ലാ എപ്പിസോഡ് ലും ഉണ്ടാകണം, റിക്വസ്റ്റ് ആണ്. Relaxation വേണ്ടി മറിമായം, aliyan vs aliyan മാത്രം കാണും

    • @visit690
      @visit690 ปีที่แล้ว

      Me also

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +16

    ക്ളീറ്റസ് ചേട്ടൻ വന്നു. ഞങ്ങൾക്ക് സന്തോഷം ആയി 😃 ഇനി മാമനെയും ആ കുഞ്ഞമ്മയെയും ഒക്കെ കൊണ്ടുവരണേ. കുഞ്ഞമ്മേടെ മറുഭാഷ കേൾക്കാൻ രസമാണ് 😃👍🏼
    അവരൊക്കെ ഒരുമിച്ചുഉണ്ടാകുമ്പോൾ ആണ് പൂർണ്ണമാകുന്നത് 😃👍🏼

  • @Super12130
    @Super12130 ปีที่แล้ว +4

    ക്ലീറ്റൊ വന്നു എനിയാണ് അളിയൻമ്മാരുടെ കളി ഇന്ന് മുതൽ വീണ്ടും കാണുന്നു..

  • @Josmy-tb2tb
    @Josmy-tb2tb ปีที่แล้ว +24

    9:27 സന്തോഷം കൊണ്ട് ആരേലും ചിരിച്ചോന്നെ ഞാൻ ചിരിച്ചു ട്ടോ 😊😊😊😊😊

  • @mammen6283
    @mammen6283 ปีที่แล้ว +5

    രാഷ്പാ പൊളിച്ചു... ക്‌ളീറ്റസിന്റെ എൻട്രി 👌👌👌👌... കാണാതെ ഇരുന്നു കണ്ടപ്പോൾ ഞങ്ങക്കുണ്ടായ സന്തോഷം മുത്തും താങ്കവും കാണിച്ചില്ല. പരിഭവം കലർന്ന കോപം വേണമായിരുന്നു... നടരാജനും അൻസാറും വന്നതിലുള്ള സന്തോഷവും അറിയിക്കുന്നു.... 🙏

  • @kunjusworld301
    @kunjusworld301 ปีที่แล้ว +5

    Cleetto vannallo ini thangamaayirickum adutha shootinu su su serial flowersil pokunne😏 thangam evide evide ennu comments varum ansaarinem nadaraajanem kandathil santhosham🥰

  • @leenaambadi2865
    @leenaambadi2865 ปีที่แล้ว +25

    ക്‌ളീറ്റോ വന്നപ്പോൾ അന്ന് അളിയൻസ് അളിയൻസ് ആയത് 😍😍😍😍😍

  • @ikozhikod1391
    @ikozhikod1391 ปีที่แล้ว +19

    വീണ്ടും അളിയൻ സ് സൂപ്പ..ർ : നാരാജനും . അൻസാറും: ക്ലീറ്റോ യും വന്ന് അളിയൻ സ് തിളങ്ങി❤️

  • @aiswaryaaishu3788
    @aiswaryaaishu3788 ปีที่แล้ว +20

    Cleeto Vaneee...Happy to see Cleeto back

  • @latamenon5872
    @latamenon5872 ปีที่แล้ว +10

    Superb episode!!…. Sooo happy to see Cleto bac!
    Mst say that in the absence of Cleeto ,the other characters managed to hold the show together..no doubt but Cleto completes the show !
    Hats off to the amazing director.

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +24

    ക്ലീറ്റോയെയും അൻസാറിനെയും നടരാജനെയും കണ്ടതിൽ സന്തോഷം

  • @sajanjose8243
    @sajanjose8243 ปีที่แล้ว +58

    ഹോ... അങ്ങിനെ മറ്റു ഷൂട്ടിങ് ഷെഡ്യൂൾ എല്ലാം കഴിഞ്ഞു ക്ളീറ്റോ വന്നു.... ഇനി അടിപൊളി... Welcome cleeto after a short break 👍👍👍

  • @jmcmind
    @jmcmind ปีที่แล้ว +60

    Glad to see Cleeto back in the programme. Dear Cleetus, never leave this series. You did a lot to make it successful along with the team. You deserve to be here till the last episode. Thanks again.

  • @Laljoh
    @Laljoh ปีที่แล้ว +29

    ഇനി അളിയൻസ് പൊളിക്കും, ഒരൊന്നൊന്നര അരങ്ങായി, അടിപൊളി എപ്പിസോഡ്. ക്‌ളീറ്റോയുടെ, ദാരിദ്ര്യം താൽക്കാലത്തേക്കെങ്കിലും മാറിയല്ലോ, സമാധാനം...

    • @naduooschannel1466
      @naduooschannel1466 ปีที่แล้ว

      ക്ലിറ്റോ യുണ്ടെങ്കിലെ രസമുള്ളു, അടിപൊളി

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +32

    ഇതാ പറയുന്നത് ക്ലീറ്റെവരണം എന്ന് ഇന്ന് ഒത്തിരി ചിരിച്ചു ഇന്നത്തേ അളിയൻസ് ആണ് അളിയൻസ് സൂപ്പർ

  • @shoukathali1963
    @shoukathali1963 ปีที่แล้ว +1

    ഇപ്പോഴാണ് അളിയൻസ് ന് ഒരു പൂർണ്ണത വന്നത്. ക്ലീറ്റോ യും കനക നും ഒരുമിച്ചാലെ ആ പൂർണ്ണത ലഭിക്കൂ. അമ്മയും അമ്മാവനും ഇടക്ക് വന്നാലും മതി.
    Thank you Mr. Rajesh

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +5

    കമിഴ്ന്നു കിടന്നു കാൽപ്പണം നക്കുന്നവനാണ് ക്ലിറ്റോ...
    ആ ക്ലിറ്റോ ഒന്നും കാണാതെ ലഹരി വിമുക്ത യാത്രയ്ക്ക് പോകില്ല എന്ന് നമുക്കറിയാം 😂

  • @my_world_my_garden6452
    @my_world_my_garden6452 ปีที่แล้ว +6

    Cletto ne കണ്ടപ്പോൾ മനസ്സിൽ മഞ്ഞു പെയ്തതുപോലെ..... ക്ലീറ്റൊ ഇനി ഉണ്ടാവില്ല എന്നോർത്ത് വിഷമിച്ചു ഇരിക്കുകയായിരുന്നു

  • @rajaniranjani5693
    @rajaniranjani5693 ปีที่แล้ว +18

    കീറ്റോ വന്നപ്പോഴാണ് അളിയൻസ് കാണാൻ സുഖം....

  • @runblack2261
    @runblack2261 ปีที่แล้ว +16

    ഇന്നത്തെ എപ്പിസോഡ് അടിപൊളി power💥💥

  • @rajasiva2857
    @rajasiva2857 ปีที่แล้ว +25

    Acting very realistic ♥️♥️♥️

  • @sunimolshiji2838
    @sunimolshiji2838 ปีที่แล้ว +21

    ക്ലീറ്റോ ഡാഡി💓💓💓💓

  • @simonabraham358
    @simonabraham358 ปีที่แล้ว +6

    Ippol aanu aliyansinu geevan vachathu ini polikkum💪💪

  • @AL-BOSS_001
    @AL-BOSS_001 ปีที่แล้ว +8

    കിങ് വന്നു ❤❤❤❤ നടരാജൻ അൻസാർ എല്ലാം വന്നു

  • @crazycrazy8904
    @crazycrazy8904 ปีที่แล้ว +8

    മഞ്ജു നു സു സു ന്റെ ട്രിവാൻഡറും സ്ലാങ് കേറി വരുന്നു..

  • @abilashponnappan4306
    @abilashponnappan4306 ปีที่แล้ว +20

    𝐌𝐮𝐭𝐡𝐮 polichu ♥️

  • @sherlyshaji418
    @sherlyshaji418 ปีที่แล้ว +7

    👍👍👍🤣🤣🤣
    ക്ളീറ്റോ വന്നു ഇനി അടിപൊളി.
    ഇനി അളിയനും അളിയനും കൂടി കൂടിയാലേ അളിയൻസ് നല്ലതായി വരത്തുള്ളൂ

  • @subhadrasubhadra5822
    @subhadrasubhadra5822 ปีที่แล้ว +10

    ക്‌ളീറ്റോ, അൻസാർ, നടരാജൻ 🥰🥰🥰

  • @captsundarank5957
    @captsundarank5957 ปีที่แล้ว +3

    le cleeto : late aayi vanthaalum latest aayi varum 😂

  • @payaswinivv191
    @payaswinivv191 ปีที่แล้ว +3

    Oru paadu naalukku shesham cleeto chettane kandapol oru paadu sandhosham

  • @gautamshekhar2328
    @gautamshekhar2328 ปีที่แล้ว +7

    So good to see Cleo back, now the fun begins again

  • @adhil599
    @adhil599 ปีที่แล้ว +55

    Happy to see the re entry of the cleeto character ❤❤😍😍

  • @manujamanikuttan3586
    @manujamanikuttan3586 ปีที่แล้ว +18

    Njn parajille riyaz ikka varonnnuuu....njagala riyaz ikka vannnnuuu😄😊😄😄😄😄

  • @unnik6586
    @unnik6586 ปีที่แล้ว +10

    Cleetto chettan eni varuna episode namukonu arumadikanam 😀😀

  • @amalrajendran1854
    @amalrajendran1854 ปีที่แล้ว +4

    റിയാസ് ചേട്ടൻ എത്തി മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aneeshmr3194
    @aneeshmr3194 ปีที่แล้ว +3

    ഇന്നലെ ഇവിടെ ഓണപരിപാടിക്ക് സമ്മപനസമ്മേളത്തിന് വന്നപ്പോ. ഞാൻ ചോദിച്ചു ക്ലിറ്റോ അളിയൻസ് വിട്ടോ എന്ന്. മറുപടി പറഞ്ഞില്ല. ചിരിച്ചു 😄😄😄

  • @rashith1877
    @rashith1877 ปีที่แล้ว +6

    ഇനി എല്ലാ എപ്പിസോഡിലും ക്‌ളീറ്റോ അൻസാർ നടരാജൻ ഉണ്ടാവണം എന്നലെ അളിയൻസ് പൂർണ്ണമാവു ഈ എപ്പിസോഡ് പൊളിച്ചു ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ ഉണ്ടാവണം ❤️❤️🙏🙏

  • @Ashru143
    @Ashru143 ปีที่แล้ว +12

    ക്ലീറ്റസ് വന്നോ ❤️

    • @arszz7080
      @arszz7080 ปีที่แล้ว +1

      Illa😁

  • @lincymathew397
    @lincymathew397 ปีที่แล้ว +11

    Cleeto chettan vannu inim serial kaanum

  • @appleorange3408
    @appleorange3408 ปีที่แล้ว +12

    cleetto chettan vanne ...... 😊😊😊

  • @Sonaalexandre
    @Sonaalexandre ปีที่แล้ว +23

    so happy that our hero came backk❤️

  • @STONER10
    @STONER10 ปีที่แล้ว +13

    Cleettoo ethii😍

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +7

    മൂവർ സംഘം എത്തിയല്ലോ....
    സന്തോഷമായി...☺️

  • @johncj3872
    @johncj3872 ปีที่แล้ว +2

    ക്‌ളീറ്റോ ഇനി വരുകയേ ഇല്ല എന്ന് പ്രവചിച്ച ഞാൻ 🥴... പ്ലിങ്.....
    എന്തായാലും സന്തോഷം ഉണ്ട്.... ക്‌ളീറ്റോ വന്നു, അൻസാർ വന്നു, നടരാജൻ വന്നു, പുതിയതായി സു സു വിൽ നിന്നും ഒരാളെ കൊണ്ട് വന്നു റൊണാൾഡ് ഉം ആക്കി. Aliyans വീണ്ടും ടോപ് ഗിയറിൽ ആയി.. 👏👏👏👏👏👍👍👍👍

  • @stephythomas1924
    @stephythomas1924 ปีที่แล้ว +8

    Cleetto vannu superrr aayii ini pokalle chettaa

  • @aru2279
    @aru2279 ปีที่แล้ว +9

    Finally...Cleeto is back.

  • @greeshmathampi3610
    @greeshmathampi3610 ปีที่แล้ว +4

    ക്‌ളീറ്റോ വന്നപ്പോൾ ഡബിൾ സന്തോഷം ആയി... നല്ല എപ്പിസോഡ് ❤

  • @hameedh115
    @hameedh115 ปีที่แล้ว +5

    Nice episode

  • @kannurjyothish4381
    @kannurjyothish4381 ปีที่แล้ว +6

    തങ്കവും മുത്തും വേറെ ലെവൽ 😍

  • @sanjuvr2889
    @sanjuvr2889 ปีที่แล้ว +9

    Clettoo vannee 👏👏thanku aliyans team

  • @blessyshaiju3907
    @blessyshaiju3907 ปีที่แล้ว +4

    Adipoli episode... aliyans is not aliyans without cletto... today after arrival of cletto and his party members aliyans is complete 💯💯

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +8

    ക്‌ളീറ്റോ ചേട്ടൻ വന്നല്ലോ 👏
    👏👏👏നന്നായി 👏👏👏
    തുടക്കത്തിൽ മുത്തിന്റെ ക്ലാസ്സ്‌ പൊളിച്ചു 👏👏👏
    റൊണാൾഡ്‌ വരവ് തകർക്കുമോ 😊
    😊😊മുത്തേ 😊😊

  • @anuanutj4491
    @anuanutj4491 ปีที่แล้ว +6

    Muthay ❤❤❤😂😂manjukutti ❤♥😍💖

  • @user-lw3th2bf8k
    @user-lw3th2bf8k หลายเดือนก่อน

    എന്റമ്മോ .മത്സരിച്ചുള്ള അഭിനയം .ആരാര മെച്ചം എന്ന് പറയാൻ വയ്യ .ശരിക്കും പച്ചയായ ജീവിതം .മൊത്തം ടീമിനും ബിഗ് സല്യൂട്ട് ❤❤

  • @The__Mask__Man_
    @The__Mask__Man_ ปีที่แล้ว +3

    ഇപ്പോഴാ കാണാൻ ഒരു രസം. ഇനി അങ്ങോട്ട് പൊളിക്കും.....

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 ปีที่แล้ว +1

    ക്ലീറ്റസ് എന്ന വടവൃക്ഷം വന്നപ്പോഴേക്കും ഇനി റൊണാൾഡ് അച്ചാച്ചൻ....
    ഇതെന്താ അളിയൻമാരുടെ സംസ്ഥാന സമ്മേളനം ഉണ്ടോ?😂😂😂😂😂😂😂

  • @nahasms19
    @nahasms19 ปีที่แล้ว +7

    Cleeto annan vanne👍

  • @raheemdubai2674
    @raheemdubai2674 ปีที่แล้ว +3

    ക്‌ളീറ്റോ അൻസാർ നടരാജൻ വന്നപ്പോൾ സംഗതി ഉഷാറായി spr nice episode 👌👌

  • @ajimathew2198
    @ajimathew2198 ปีที่แล้ว +12

    ക്ലീറ്റോ വന്നപ്പോൾ ആകെ ഒരു ഉണർവ് ആയി.റൊണാൾഡ് പൊളിച്ചു

  • @sheetharamj3440
    @sheetharamj3440 ปีที่แล้ว +3

    Cletus vannu💪💪💪💪😆😆😆😆. Very happy to see today episode because of cletus arrival.👏👏👏

  • @bushrayoonusbushrayoonus7616
    @bushrayoonusbushrayoonus7616 ปีที่แล้ว +5

    ചിരിക്കാനും ചിന്ധിപ്പിക്കനും അളിയൻസ്

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 ปีที่แล้ว +2

    ഇപ്പോഴാണ് അളിയൻ സ് അളിയൻസ് ആയത്! ക്ലീറ്റസില്ലാതെ ഒരു രസവുമുണ്ടായിരുന്നില്ല.

  • @nsmrvlog7574
    @nsmrvlog7574 ปีที่แล้ว +4

    ക്‌ളീറ്റോ ചേട്ടൻ വന്നേ 😄👍🏻👍🏻

  • @mnv56
    @mnv56 ปีที่แล้ว +2

    ഇതിൽനിന്നും ഏതു കഥാപാത്രം പോയാലും ഞങ്ങൾ പ്രേക്ഷകർക്ക് വിഷമം തന്നെ.... ക്‌ളീറ്റോയൊക്കെ പോയാൽ പിന്നെ പറയണോ.... 🌹🌹🌹🌹🌹🌹🌹🌹

  • @sandhyathomas6438
    @sandhyathomas6438 ปีที่แล้ว +3

    Happy to see Cleto back...Waiting to see your movie with Mammokka

  • @KeralaCaffe
    @KeralaCaffe ปีที่แล้ว +3

    ക്ളീറ്റസ് അൻസാർ നടരാജൻ ഇനി അമ്മാവനെയുംഅമ്മയെയും കൂടി ഇടക്ക് കൊണ്ടുവന്നാൽ അളിയൻസ് പൊളിയ്ക്കും .. പിന്നെ ഇന്ദ്രനെയും പാറുവിനെയും 😊

  • @abhimath1683
    @abhimath1683 ปีที่แล้ว +9

    Cleeeettto vannnne 😍😍

  • @indukumari3128
    @indukumari3128 ปีที่แล้ว +7

    പ്രതീക്ഷിക്കാതെ ക്‌ളീറ്റോ. സന്തോഷം

  • @georgevarghese5683
    @georgevarghese5683 ปีที่แล้ว +3

    Last few episodes were lagging without Cleeto. Cleeto's other comedy episodes are loosing sand under it's feet. I was sincerely evaluating things what's going on here and there, also comparing it apple to apple. Rajesh Vettikavala must sharpen his tools too. Keep up good work and all the best.

  • @geethapk5535
    @geethapk5535 ปีที่แล้ว +1

    Hai cleetasine kandappol priyappetta aro evideyo poyi kanathayi pettennu munpil vannu ninnal undavunna avastha🥰🥰🥰

  • @bindumanoj4339
    @bindumanoj4339 ปีที่แล้ว +32

    Nice to see the whole team together again 👍👍

  • @womenzgallery1260
    @womenzgallery1260 ปีที่แล้ว +1

    Nammude swantham cleeto ethiyallo.. orupaad nalukalkk sheshamulla ee episode ile cleeto de entry super 👍 . Priyapetta aareyo kaathirunnu kandapole..manassinu nalloru santhosham .

  • @yamunanambiar3270
    @yamunanambiar3270 ปีที่แล้ว +5

    ക്ലിറ്റോയെ കണ്ടപ്പോൾ തന്നെ സന്തോഷമായി. Irreplaceable person in Aliyans 😀

  • @nishanthi5063
    @nishanthi5063 ปีที่แล้ว +19

    Super😍

  • @snehaprasad9620
    @snehaprasad9620 ปีที่แล้ว +1

    Cleeto is back❤️😂 eni poyekkalleee.
    Amma nd ammavan evide😔
    Ellarum venam
    Aliyans family ishtam ❤️❤️❤️

  • @alavudeenthasreen2970
    @alavudeenthasreen2970 ปีที่แล้ว +7

    எங்க அண்ணன் கிழிட்டோ வந்தாச்சு, வாழ்த்துக்கள் comudy

  • @linumathewmn
    @linumathewmn ปีที่แล้ว +10

    Cleetto chettan👍