EP 113 Riding To China Border Town Mechuka ജീവൻ പണയം വെച്ച് സ്വർഗത്തിലേക്ക് ഒരു ബൈക്കുയാത്ര

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2021
  • For Homestay In mechuka : 9402821184
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #route records
    #ebulljet
    #avivlogz
    #mallutraveller
    #yes6vlogs

ความคิดเห็น • 1K

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 ปีที่แล้ว +121

    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊

  • @pushpampa467
    @pushpampa467 3 ปีที่แล้ว +479

    കൊച്ചുടിവി കാണേണ്ട പ്രായത്തിലേ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം ആസ്വദിച്ചു കാണുന്ന സുധീ...... നിൻെറ ലക്ഷ്യം നിറവേറാൻ പ്രാർത്ഥനയോടെ അമ്മ ❤️ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഒരുപാട് നന്ദി 🙏🙏

  • @hashimshan8995
    @hashimshan8995 3 ปีที่แล้ว +348

    അർഹിക്കുന്ന അംഗീകാരം ഇത് വരെ കിട്ടാത്ത യൂട്യൂബർ 😔.. in sha allah oru naal nalla reach kayarum ella vitha supportum nd 🥰😍🤩

  • @user-gj3ne2oj7y
    @user-gj3ne2oj7y 3 ปีที่แล้ว +76

    ഞാൻ subscribe ചെയ്യുന്നു.കാരണം താങ്കളുടെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥ കാരണം

  • @calicutblogs.
    @calicutblogs. 3 ปีที่แล้ว +103

    യാദൃശ്ചികം ആയിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത് കണ്ടുതുടങ്ങിയപ്പോൾ സ്കിപ്പ് ചെയ്യാൻ തോന്നിയില്ല താങ്കൾ എടുത്ത effort നു hats off😍👏👏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙌🙌🙌

  • @nijuphilip3451
    @nijuphilip3451 3 ปีที่แล้ว +72

    ആയിരം subscribers ഉള്ള time ൽ join ചെയ്താണ്. സുധിയുടെ യാത്രയോടുളള ആത്മാര്‍ത്ഥത ആണ് പുളളിയുടെ highlight. കൂടുതൽ വിജയം ലഭിക്കാൻ അർഹത ഉളള ഒരു യാത്രികന്‍

  • @salimsvew260
    @salimsvew260 3 ปีที่แล้ว +54

    എന്റെ നാട്ടുകാരൻ സബീലിന്റെ കൂടെ നിന്നെ കണ്ടിട്ട് വന്നതാണ്, സത്യം പറഞ്ഞാൽ ശരിക്കും എഫർട്ട് എടുക്കുന്നത് നീയാണ് സബീൽ &അഷ്‌റഫ് എന്നിവരെക്കാഴും. So good luck &safe journey.... ❤️❤️

  • @tbcajubro4987
    @tbcajubro4987 3 ปีที่แล้ว +32

    ഇതാണ് ബൈക്ക് traveller..... ഇനി മുതൽ കൂടെ ഉണ്ടാകും 💕

  • @syamarajan5515
    @syamarajan5515 3 ปีที่แล้ว +10

    എല്ലാവിധ പ്രാർത്ഥന കളും റോഡ് മോശമായിട്ടും യാത്ര തുടരാൻ ഉള്ള ധൈര്യം അഭിനന്ദനങ്ങൾ

  • @pushpampa467
    @pushpampa467 3 ปีที่แล้ว +96

    ഒരുപാട് ടെൻഷനോടെയാണ് ഈ വീഡിയോ കണ്ട് തീർത്തത്.ഇത്രയും ധൈര്യം എവിടുന്ന് കിട്ടി? ഹോ ആ റോഡിന്റെ അവസ്ഥ.,. ഒറ്റയ്ക്ക് ... താങ്ക്സ് ഗോഡ് 🙏🙏

  • @kramachandran2846
    @kramachandran2846 3 ปีที่แล้ว +45

    ഒറ്റപ്പെട്ട അതി ദുർഘടമായ വഴികളിലൂടെ ഭക്ഷണവും വെള്ളവുമില്ലാതെ, ഒരു മനുഷ്യജീവിയെപ്പോലും കാണാതെയുള്ള ഒരു ഒറ്റയാൻ യാത്ര. സുധി .....നന്നായി ത്രില്ലടിപ്പിച്ചു.

  • @swarajkr2216
    @swarajkr2216 3 ปีที่แล้ว +11

    നല്ല അവതരണം, ഒരു നാടൻ അവതരണം ഒരു പ്രേത്യേക ഫീൽ. ഒരു വ്ലോഗ്റിലും കാണാത്ത വൈബ്

  • @anwarjahan673
    @anwarjahan673 3 ปีที่แล้ว +2

    സുഹൃത്തേ നിങ്ങളുടെ ആ നിഷകളങ്കമായ വിവരണം അടിപൊളി. ഒറ്റയ്ക്കുള്ള enjoy ചെയ്തുള്ള ആ പോക്ക് അത്ഭുതവും അസൂയയും തോന്നുന്നു . happy journey❤️❤️❤️🤲🤲🤲

  • @unnick5894
    @unnick5894 3 ปีที่แล้ว +24

    ഒരിക്കലും കിട്ടാത്ത അടിപൊളി വീഡിയോ. മച്ചുക്ക വീഡിയോ കളർഫുൾ ആകുമെന്ന് വിചാരിക്കുന്നു

  • @pepesworld9363
    @pepesworld9363 3 ปีที่แล้ว +8

    നല്ല എളിമയുള്ള അവതരണം. ഒട്ടും ബോറടിപ്പിച്ചില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @najeebab3673
    @najeebab3673 3 ปีที่แล้ว +12

    സുജിത് നേക്കാൾ നിങ്ങളുടെ ചാനൽ ക്ലിക്ക് ആവും ഇന്ഷാ അല്ലാഹ്

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 3 ปีที่แล้ว +17

    ഈ video ഉം കണ്ട് ,മഞ്ചു്ക്കാ location അപ്പുറം tuting locationല്‍ Indian Army ല്‍ service ചെയ്യുന്ന ഈ ഞാന്‍ 😉😊

  • @sheenakj8639
    @sheenakj8639 3 ปีที่แล้ว +12

    ഞാൻ പോയിട്ടുണ്ട് മെച്ചുകായിൽ. മനോഹരമായ സ്ഥലം

  • @ajithvm3225
    @ajithvm3225 3 ปีที่แล้ว +6

    ഇപ്പൊ കണ്ടതെ ഉള്ളൂ bro കേട്ടോ നന്നായിട്ടുണ്ട് ഓരോ 💕💕 സ്ഥലവും ആ ബൈക്കിന്റെ പിറകിൽ ഇരുന്നു യാത്ര ചെയ്തു കാണുന്ന feel..... Frieandly ആയുള്ള നിങ്ങളുടെ പെരുമാറ്റവും ഓരോ സ്ഥലത്തെ കുറിച്ച് പറയുമ്പോഴുള്ള വൈബ് നിങ്ങളെ പോലെ ഞങ്ങൾക്കും (😃😃എനിക്ക് )സത്യമായും അനുഭവിക്കാൻ പറ്റുന്നു...... Thanku...... സബ്സ്ക്രൈബ് ചെയ്തു കേട്ടോ......

  • @vr1560
    @vr1560 3 ปีที่แล้ว +2

    വളരെ യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കണ്ടു.. മനസ്സുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വീഡിയോ.. സുധിയുടെ ഈ പ്രായത്തിൽ ഇത്തരം യാത്രകളിലൂടെ നേടുന്ന അനുഭവസമ്പത്ത് ജീവിതത്തിൽ ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാൻ സഹായിക്കും.. കർമ്മം ചെയ്യുക.. ഫലം വന്നുകൊള്ളും.. പണത്തിന് പിന്നാലെ പോകണ്ട.. പണം സുധിയ്ക്കു പിന്നാലെ വരും.. എല്ലാവിധ ആശംസകളും..