EP 112 നാട്ടുകാരുടെ ഇടി കൊള്ളാതെ രക്ഷപ്പെട്ടു 😲 Riding To Mechuka The Last Town Of India

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Anil : 9862501489
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #route records
    #ebulljet
    #avivlogz
    #mallutraveller
    #yes6vlogs

ความคิดเห็น • 313

  • @shihabt007
    @shihabt007 3 ปีที่แล้ว +62

    അഷ്റഫ് എക്സൽന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ ലൈക്ക് അടി

  • @varun-yo6mf
    @varun-yo6mf 3 ปีที่แล้ว +34

    Rout records അഷറഫ് ഇക്ക പറഞ്ഞു വന്നവർ ഉണ്ടോ

  • @pushpampa467
    @pushpampa467 3 ปีที่แล้ว +18

    യഥാർത്ഥ ഗ്രാമീണ ഭംഗി എന്ന് പറയുന്നത് ഇതാണ്.സൂപ്പർ👌👌👌😍😍👍👍👍

  • @Malayaali
    @Malayaali 3 ปีที่แล้ว +26

    അശ്‌റഫ്‌ക്ക പറഞ്ഞു വിട്ടതാണെ 😍😍😍

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +30

    അഷ്റഫ് ഇക്ക പറഞ്ഞയച്ച താണ് ഫുൾ പവർ വരും 👍👍👍♥️♥️♥️

  • @rafeeqvp171
    @rafeeqvp171 3 ปีที่แล้ว +10

    അഷ്‌റഫ്‌ ഇക്ക പറഞ്ഞയച്ചതാണ് ഫുൾ സപ്പോർട്ട് 👍👍

  • @teamoriel
    @teamoriel 3 ปีที่แล้ว +2

    വശ്യതയാർന്ന ഗ്രാമഭംഗിയും ലാളിത്യമാർന്ന ഗ്രാമീണ ജീവിതവും! നമ്മൾക്ക് അന്യമായി പോയ ഗൃഹാതുരതയിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയതിന് ഒരുപാട് നന്ദി അറിയിക്കുന്നു.👍❤️

  • @badshamukkam
    @badshamukkam 3 ปีที่แล้ว +12

    സുധി ഏട്ടന്റെ വീഡിയോ കാണുമ്പോ നമ്മൾ അവിടെ പോകുന്ന ഒരു ഫീലിംഗ് ആണ്😍😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +3

      ബൈക്കിന് പുറകിൽ എല്ലാവരേയും കൊണ്ട് യാത്ര പോകാന ശ്രമിക്കുന്നേ 🥰

    • @badshamukkam
      @badshamukkam 3 ปีที่แล้ว +1

      @@BACKPACKERSUDHI 😍😍😍

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว +15

    എന്റെ സുധി ... നീ എല്ലായിടത്തും ഈ നമസ്തേ പറയല്ലേ ഹലോ , ഗുഡ്മോർണിംഗ് ഒക്കെ പറയു.. എന്നാലും സമ്മതിക്കണം ഇത്രയും അഡ്ജസ്റ്റ് ഒക്കെ ചെയ്ത് ഹിന്ദി ഒപ്പിച്ചു ഈക്കണ്ട ലോകം ചുറ്റുന്ന നിനക്കൊരു സല്യൂട്ട് ❤🌹🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +3

      Travel cheyyan language avasyam illa enn ingane okke alle manasilavunne 😁😜

    • @midhunlal3898
      @midhunlal3898 3 ปีที่แล้ว +2

      നമസ്തേ എന്താണ് കുഴപ്പം

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 ปีที่แล้ว +5

    സൂര്യനെ ദൈവമായി കാണണം ❤️

  • @rajuabrahamchamayil3945
    @rajuabrahamchamayil3945 3 ปีที่แล้ว

    Hai, രൂട്സ് റെക്കോർഡ് ചാനെൽ കണ്ടപ്പോൾ ആണ് നിങ്ങളെ പറ്റി കേട്ടത്. നിങ്ങളുടെ ബ്ലോഗ് എല്ലാം വളെരെ മനോഹരം ആണ്. നിങ്ങളുടെ യാതറയിൽ എല്ലാം ഈശ്വരാ സാന്നിത്യം ഉണ്ടായിരിക്കട്ടെ. Take care God bless you.

  • @sheenakj8639
    @sheenakj8639 3 ปีที่แล้ว +2

    ആലോയിലെ ടൗണിലൂടെ ഷോപ്പിങ്ങിനു ഫ്രണ്ട്സുമൊത്തു പോയ ഞാൻ 😍😍😍

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +3

    സുന്ദരമായ കാഴ്ചകൾ. Anil bhayya അടിപൊളി അല്ലെ .
    പിന്നെ bro ബോലോ എന്ന് പറഞ്ഞാൽ ബഹുമാനം കുറവാണേ. പറയാമോ എന്നതിന് ബോൽ സക്തേ ഹേ? എന്ന് ചോദിക്കു.അത് പോലെ വീട് കണ്ടോട്ടേ എന്നത് ആപ്കാ ഖർ ദേഖ്സക് തേ ഹേ? എന്ന് ചോദിക്കു ട്ടോ.
    ഖർ സേ എന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് എന്നാണ് ട്ടോ .
    Hope you will take the feedback positively

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍❤️❤️❤️ thank you... ഇത് വെച്ച് ഇന്ത്യയിലെ മുഴുവൻ വീട്ടിലും ഞാൻ കേറും 😍 എന്തേ നേരത്തെ പറഞ്ഞ് തന്നില്ല 😁

    • @siyabiji1331
      @siyabiji1331 3 ปีที่แล้ว +1

      @@BACKPACKERSUDHI പോടേർക്കാ.. ഞാൻ മുമ്പേം ഒരു ഹിന്ദി ക്ലാസ് എടുത്താരുന്നു. ശ്രദ്ധിക്കാഞ്ഞിട്ടാണ്.
      പിന്നേ ,ഇവിടെ രാത്രി 12 ആകുന്നു എന്നിട്ടും കിട്ടുന്ന സമയം ഞാൻ വിഡിയോ കാണാൻ ശ്രമിക്കും. Because I like your character and ur smile .
      Keep going ❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰🥰🥰 അതിൻ്റെ മാറ്റം എൻ്റെ ഹിന്ദിയിൽ ഇല്ലേ...
      ഗുരുവിനെ പോലെ പെട്ടെന്ന് എനിക്ക് ആവില്ലല്ലോ... എല്ലാ ഹിന്ദി പാഠങ്ങളും ഉൾകൊള്ളാൻ എനിക്ക് കുറച്ച് സാവകാശം 😁😁😁💪

  • @shikha1717
    @shikha1717 3 ปีที่แล้ว +7

    You deserve all the love

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰 thanks dear

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@BACKPACKERSUDHI 😜👍

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 3 ปีที่แล้ว +4

    *ASHRAF BRO PARANJITT VANNADAN😍💜✌️🏻*

  • @FAISALPUNNAPRA
    @FAISALPUNNAPRA 3 ปีที่แล้ว +6

    From route records...😍

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว +5

    Beautiful place super video

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    ഗ്രാമഭംഗി ...എന്തൊരു വൃത്തിയാണ് അവിടെ..... waist basket കണ്ടപ്പോൾ നമ്മൾ സമ്പൂർണ്ണ സാക്ഷരരായ മലയാളികൾ പോലും നാണിച്ചു പോകുമല്ലോ എന്ന് ഓർത്തു പോയി👍👍

  • @uvais335
    @uvais335 3 ปีที่แล้ว +6

    Machane subsriber കുടി വരുന്നുണ്ട്, വേഗം 1m അടിക്ക് 💙

  • @vinodkanayi402
    @vinodkanayi402 3 ปีที่แล้ว +1

    സുധി നിങ്ങളുടെ യാത്ര ഇപ്പോഴാണ് കാണാൻ സാധിച്ചത് വളരെ നല്ലതാണ് ഇരിട്ടിയിൽ എവിടയാ

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +3

    2.53 what a beautiful place yaar 👌👌

  • @trialsofsr
    @trialsofsr 3 ปีที่แล้ว +2

    Avide ayirunnu bro😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒന്ന് ചൈന ബോർഡർ വരെ പോയി

    • @trialsofsr
      @trialsofsr 3 ปีที่แล้ว

      @@BACKPACKERSUDHI ok😊✌️

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว

      @@trialsofsr 😍💞

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    രാഹുലിന്റെ മറക്കും എന്ന ഡയലോഗ് ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല 👍👍

  • @sadiq509
    @sadiq509 3 ปีที่แล้ว +4

    കട്ട വൈറ്റിങ് ആയിരുന്നു

  • @mrkannadiga315
    @mrkannadiga315 3 ปีที่แล้ว +3

    Ashraf excell kandu vannu

  • @RouteTraveler
    @RouteTraveler 3 ปีที่แล้ว +5

    വന്നല്ലോ മുത്തു മണി

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +12

    ഏറ്റവും വികസിതർ നമ്മൾ ആണെന്ന് കരുതുന്നവർ ഈ ഗ്രാമത്തിന്റെ വൃത്തി കണ്ട് പഠിക്കണം. ശരിക്കും മാസ്മരികം.. നമ്മുടെ നാടും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നെ ആഗ്രഹിച്ചു പോയി

  • @gangadharank4422
    @gangadharank4422 3 ปีที่แล้ว +2

    Good work. You always take a friend along with u. Best of luck!

  • @-tn5cm
    @-tn5cm 3 ปีที่แล้ว +1

    You respect every one, God bless you

  • @manumnairedakkom5884
    @manumnairedakkom5884 3 ปีที่แล้ว +2

    ഗ്രാമത്തിന്റെ ഭംഗി സൂപ്പർ poli👌👌👌

  • @eajas
    @eajas 3 ปีที่แล้ว +4

    ഗ്രാമ കാഴ്ചകൾ കിടിലം 🥰👌👌👌

  • @remyarajagopal1938
    @remyarajagopal1938 3 ปีที่แล้ว

    Aa oru poovinte background ൽ ആ വീട്.super

  • @Lois-liz
    @Lois-liz 3 ปีที่แล้ว +1

    16:24 that's Bauhinia purpurea.
    നമ്മുടെ നാട്ടിലും കാണാറുണ്ട്. ഇതിൻ്റെ വെള്ള പൂക്കൾ ഉള്ള ഇനവുമുണ്ട്. ചിലയിടങ്ങളിൽ മന്ദാരം എന്ന് മലയാളത്തിൽ പേര് പറയാറുണ്ട്.
    Great going & amazing places.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      thank You 😁😁 ഇത് പോലെ അറിയാത്ത ചെടിയുടെയും മരണത്തിൻ്റെയും പേര് ഇടക്ക് ഞാൻ ചോദിക്കുവേ.. കമൻ്റ് ആയി ഇട്ടേക്കണേ..

  • @cinimadhavan6093
    @cinimadhavan6093 3 ปีที่แล้ว

    what a beautiful village ....neat and clean calm village

  • @shahulhameed-my4oz
    @shahulhameed-my4oz 3 ปีที่แล้ว +1

    നല്ല ഭംഗിയുള്ള കാഴ്ചകൾ. അഷ്റഫ് ഭായിടെ route records ൽ നിന്ന് കണ്ട് വന്നതാണ് 😍

  • @anandakuttan9870
    @anandakuttan9870 3 ปีที่แล้ว +5

    Sudhi superb🙏 🌹👌

  • @sachinchampu9709
    @sachinchampu9709 3 ปีที่แล้ว +2

    Ho adipowli village kodaikannal mannavannur orma Vannu ....

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      നല്ല ഭംഗി അല്ലേ

  • @spartaleonidus7737
    @spartaleonidus7737 3 ปีที่แล้ว +1

    Awesome bro... eagerly waiting for Menchuka, the Switzerland of India

  • @rajeshbabu7711
    @rajeshbabu7711 3 ปีที่แล้ว +1

    In Arunachal 95 percentage people are bad , I still working here about 15 years

  • @vishnuvr11
    @vishnuvr11 3 ปีที่แล้ว +1

    GTL homestay is the best in Menchuka, Gebuji so jovial 🙌, and there is deviation before tato towards china border 🤫.
    Don't miss food in Army canteen at aalo, where you vl find mallus too🙌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      i missed ☹️

    • @vishnuvr11
      @vishnuvr11 3 ปีที่แล้ว

      @@BACKPACKERSUDHI bro, did you leave from Menchuka?
      Any which ways , there is a pakka tough off road route via bazar while existing from aalo

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +1

    Rout record via..😍🤩🤝👍👏💞

  • @cmcm2510
    @cmcm2510 3 ปีที่แล้ว +1

    Mon enthu pavamanu chriyum samsaravum Suuuuper

  • @FazalCA
    @FazalCA 3 ปีที่แล้ว +1

    ഇന്ത്യയും ജപ്പാനും ബോർഡർ ഷെയർ ചെയ്യുന്നില്ലല്ലോ.. തമ്പ്നൈൽ മിസ്ലീഡിംഗ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരു clickbyte vendi add cheythathanu bro.. sorry tumbnail mattam

    • @FazalCA
      @FazalCA 3 ปีที่แล้ว

      മനസ്സിലാവുന്നുണ്ട് ബ്രോ ..

  • @ninanchackokadambukattil359
    @ninanchackokadambukattil359 3 ปีที่แล้ว +2

    മൂന്നു ദിവസത്തെ കാത്തിരിപ്പ് ❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️😍 ഒരുപാട് സ്നേഹം സന്തോഷം

  • @sheenakj8639
    @sheenakj8639 3 ปีที่แล้ว

    ഇതുപോലത്തെ വീടുകളിൽ ഞാനും പോയിട്ടുണ്ട്

  • @faisalm4389
    @faisalm4389 3 ปีที่แล้ว +1

    Ashraf excel paranchitt vannathan ini ivide yum undakum

  • @sureshbabu9897
    @sureshbabu9897 3 ปีที่แล้ว +1

    ഓരോ സ്ഥലം തും എത്തുമ്പോൾ ആ സ്‌ഥലം ഇന്റെ പേര് എഴുതി കാണിച്ചാൽ ഉപകാരമായിരിക്കും

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഇനി മുതൽ ശ്രദ്ധിക്കാം 😍 thank you

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว +1

    പൊളി 🤩🤩🤩

  • @shijilpk4830
    @shijilpk4830 3 ปีที่แล้ว +2

    Superb video 👍

  • @riyasraihanath1766
    @riyasraihanath1766 3 ปีที่แล้ว +2

    Cinemakku vendi setorukkiyathupole super

  • @ratheeshchandra6240
    @ratheeshchandra6240 3 ปีที่แล้ว +1

    കാണുന്ന ആദ്യഎപ്പിസോഡാണ്....മച്ചാനെ....അനില്‍ ബയ്യെടെ...ഗ്രാമം..പൊളിച്ച്.....നല്ല...പച്ചപ്പുള്ള...ഭങ്ങിയുള്ളഗ്രാമം.....വീഡിയോ ക്വാളിറ്റിയില്‍....സ്വീട്സെര്‍ലണ്ട്...പോലുണ്ട്.......നമുക്കിതിനെ.....ആദിവാസികളുടെസ്വീട്സെര്‍ലണ്ട്....എന്നു..വിളിക്കാം...ഓള്‍ ദി ബെസ്റ്റ്..മച്ചാനെ

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว

    സുധി ബ്രോ അടിപൊളി വീഡിയോ

  • @rakeshek5476
    @rakeshek5476 3 ปีที่แล้ว +2

    നല്ല ഗ്രാമം ❤ആളുകൾ😍😍🔥

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 3 ปีที่แล้ว +4

    Super 👍👍❤️

  • @dudezone7562
    @dudezone7562 3 ปีที่แล้ว +1

    Peweresh❤

  • @ASARD2024
    @ASARD2024 3 ปีที่แล้ว

    നമസ്തേ പറഞ്ഞിട്ട് ആരും തിരിച്ച് പ്രതികരിക്കുന്നില്ലല്ലോ
    ഇപ്പൊ ഏത് കാട്ടിലും hello how are you എന്നാണ്. മാറ്റി പിടിക്കുക

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഇൻഡ്യയുടെ ഒരു traditional wishing അല്ലേ അത് കൊണ്ട്...

  • @sasikumaraathidheya6868
    @sasikumaraathidheya6868 3 ปีที่แล้ว

    Rottoug village beautiful 52 house super

  • @tj1368
    @tj1368 3 ปีที่แล้ว +1

    നിങ്ങളുടെ വ്ലേഗ് തരക്കേടില്ലാത്ത ഒന്നാണ് നല്ല മലയാളം കാര്യങ്ങൾ ഒരു വിധം നന്നായി പറയുന്നുണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു....ഒരു അശ്റഫന്റെ വ്ലേഗ് ഉണ്ട് അവൻ നന്നായി പരിശ്രമിക്കുന്ന്ണ്ട് പക്ഷേ കാണാൻ ഒരു രസക്കുറവ് ഒന്നമതായി അവന്റെ ഭാഷ മഹാ ബേറ് പിന്നെ അവന്റെ പെങ്ങച്ചവും.

  • @thulasikrishnakumar
    @thulasikrishnakumar 3 ปีที่แล้ว

    സൂപ്പർ bro...👍

  • @ajaikamalasanan8925
    @ajaikamalasanan8925 3 ปีที่แล้ว

    Happy to see the village life... Thank you Sudhi

  • @sudheerkallayil3564
    @sudheerkallayil3564 3 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @bindhuharikumar8806
    @bindhuharikumar8806 3 ปีที่แล้ว +1

    Super sudhi,👍👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    A beautiful clean village. Thanks for sharing this video 📷📷. Sudhi you are awesome. All the beat bro👍👍👍

  • @thahirsm
    @thahirsm 3 ปีที่แล้ว +1

    മനോഹരമാണ് കാഴ്ചകൾ

  • @Isolated_soul_Angel
    @Isolated_soul_Angel 3 ปีที่แล้ว +1

    തുടരുക തുടർന്ന് കൊണ്ടേയിരിക്കുക കൂടെയുണ്ട് ബ്രോ 🥰🥰

  • @pradeepabhinavabhinav7683
    @pradeepabhinavabhinav7683 3 ปีที่แล้ว +1

    Super place

  • @travelandfoodbynisanth9623
    @travelandfoodbynisanth9623 3 ปีที่แล้ว +2

    Bro adipole ❤️❤️❤️❤️❤️

  • @ajeelperumba
    @ajeelperumba 3 ปีที่แล้ว

    Shabari the travellente athe sound.

  • @Rosybilss
    @Rosybilss 3 ปีที่แล้ว +2

    വന്നേ 🤩🤩🤩

    • @sadiq509
      @sadiq509 3 ปีที่แล้ว +2

      🤔🤔

    • @Rosybilss
      @Rosybilss 3 ปีที่แล้ว +1

      @@sadiq509 😁😇

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😁😁😁 vannirikkum

    • @Rosybilss
      @Rosybilss 3 ปีที่แล้ว +1

      @@BACKPACKERSUDHI 😜😜😜

  • @sheenakj8639
    @sheenakj8639 3 ปีที่แล้ว

    ആലോ മുതൽ മെച്ചുക വരെ ഞാൻ പോയിട്ടുണ്ട് 😍😍😍😍😍.

  • @rajeshbabu7711
    @rajeshbabu7711 3 ปีที่แล้ว +1

    One man married about more than five

  • @AnoopD2013
    @AnoopD2013 2 ปีที่แล้ว

    Doni - Polo means 'Sun - Moon ' .

  • @sadiq509
    @sadiq509 3 ปีที่แล้ว +2

    ഇപ്പോഴാ സമാധാനം ആയെ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ennayalum varum bro 🥰😍

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@BACKPACKERSUDHI 👍

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +1

    Hii sudhi hw r yu.. nice video..

  • @Qui966t
    @Qui966t 3 ปีที่แล้ว +1

    Mr sudhi gramangal thanik oru veekness ahnalle evide poyallm gramam ath sudhik nirbandhama
    Thante videok okke oru life ind thaan valya vlogger avumpo orupadu promotions varm athonnm itt than tante videode life kalayalllu ethupole pokuka all the best and addicted to ur videos ❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി ബ്രോ 🥰😍

  • @saidalikuttypm6893
    @saidalikuttypm6893 3 ปีที่แล้ว

    സുന്ദര ഗ്രാമം,സുപ്പർ വിഡിയോ ,

  • @abdumanaf830
    @abdumanaf830 3 ปีที่แล้ว +1

    Nice bro

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +2

    നല്ല സ്ഥലം ❤🌹🙏

  • @sreevidyahari5079
    @sreevidyahari5079 3 ปีที่แล้ว +1

    Ashraf nte channelil kandu vannatha

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰😍 ഒരുപാട് സ്നേഹം സന്തോഷം

  • @rafeeqvp171
    @rafeeqvp171 3 ปีที่แล้ว +1

    ട്രാവൽ വീഡിയോസ് ഒരുപാട് ഇഷ്ട്ടം 😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️🥰 കൂടെ ഉണ്ടാവണെ

  • @saheershapa
    @saheershapa 3 ปีที่แล้ว

    Athimanoharamaaya graamavum avdathe aalukalum.

  • @hameed88074
    @hameed88074 3 ปีที่แล้ว +1

    nice

  • @sreeji9217
    @sreeji9217 3 ปีที่แล้ว +1

    Beautiful..Swaach Bharat village in Arunachal Pradesh 😍😍😍

  • @fasaludheenpz
    @fasaludheenpz 3 ปีที่แล้ว +1

    ഇധ൪ സേ ആവോ എന്നു പറയേണ്ട, "ഇധ൪ ആവോ"എന്നു മതി ട്ടോ..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      സെ എന്നെ വിട്ട് പോകുന്നില്ല ☹️

    • @fasaludheenpz
      @fasaludheenpz 3 ปีที่แล้ว

      @@BACKPACKERSUDHI കുഴപ്പമില്ല, സാവധാന൦ ശരിയാകും.

  • @sujithsaseendran2915
    @sujithsaseendran2915 3 ปีที่แล้ว +1

    കിടിലൻ ഗ്രാമം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      സിനിമ സെറ്റ് പോലെ ഇല്ലേ

    • @sujithsaseendran2915
      @sujithsaseendran2915 3 ปีที่แล้ว

      @@BACKPACKERSUDHI അതെ.. ❤️

  • @TOSCANAMARBLES
    @TOSCANAMARBLES 3 ปีที่แล้ว +2

    Super videos ❤❤❤

  • @Sh-fp2nr
    @Sh-fp2nr 3 ปีที่แล้ว +2

    Ha

  • @jaimons940
    @jaimons940 3 ปีที่แล้ว

    WOW SUPER

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +1

    Awesome village 👍👏👍🎉🤩💞💯

  • @sintoanto1990
    @sintoanto1990 3 ปีที่แล้ว +2

    സുധി ബ്രോ ❤️❤️❤️

  • @Sree9544
    @Sree9544 3 ปีที่แล้ว +1

    👌

  • @asb9894
    @asb9894 3 ปีที่แล้ว +2

    GoPro entha helmetil mound cheyyatheth

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      മൈക്ക് പ്രശ്നം ആണ്.. സൗണ്ട് കൃത്യമായി റെക്കോഡ് ആവില്ല

    • @asb9894
      @asb9894 3 ปีที่แล้ว

      @@BACKPACKERSUDHI ok no prblm

  • @ismailch8277
    @ismailch8277 3 ปีที่แล้ว +2

    super👍👍👍

  • @jabthakhejaan2763
    @jabthakhejaan2763 3 ปีที่แล้ว +2

    ദേക്നെ കേലിയെ എന്നല്ല ,അകത്തു നോക്കുന്നതിനു , മേ ദേക് സക്കൂം അന്തർ എന്നാണ്. ഞാൻ നോക്കിക്കോട്ടെ അകത്തു

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    Almost all place s are same way

  • @sheenakj8639
    @sheenakj8639 3 ปีที่แล้ว

    ആണ് കയ്യിൽ ക്യാമറ ഉള്ള ഒരു ഫോണെങ്കിലും ഉണ്ടായിയുന്നെങ്കിൽ 😭😭😭

  • @rajeevkv8036
    @rajeevkv8036 3 ปีที่แล้ว

    Super Bro

  • @josephmanuel7047
    @josephmanuel7047 3 ปีที่แล้ว

    ഓർക്കുക,caption കൊടുക്കുമ്പൾ......കേട്ടിട്ടുണ്ടോ, "പുലിവരുന്നേ" എന്നു വിളിച്ചുകൂവിയ ഇടയച്ചറുക്കൻെറ കഥ....?

  • @sheebajoseph9114
    @sheebajoseph9114 3 ปีที่แล้ว

    Good

  • @sayedabdurahiman2175
    @sayedabdurahiman2175 3 ปีที่แล้ว +1

    Nice...