CHINA 🇨🇳 എന്തുകൊണ്ട് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നു ഈ ഗ്രാമത്തിന് വേണ്ടി | MECHUKA

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • DD homestay
    Location super colony mechuka

ความคิดเห็น • 903

  • @shahbazshaan
    @shahbazshaan 3 ปีที่แล้ว +588

    *"ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർക്ക് അറിയാം..വേറിട്ട യാത്ര അനുഭൂതിയും വ്യത്യസ്തമായ ജീവിത ശൈലികളും കൂടാതെ ഒരുപാട് PSC ഉത്തരങ്ങളും"* 💞

    • @pachutalks9695
      @pachutalks9695 3 ปีที่แล้ว +5

      ഉഷാർ

    • @lover7534
      @lover7534 3 ปีที่แล้ว +14

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🔥🔥🌹

    • @shahbazshaan
      @shahbazshaan 3 ปีที่แล้ว +9

      @@lover7534 വേണ്ടേന്നോ, The real Lyf Kasi & Suni aanu ivar , ഇവർക്ക് അല്ലാതെ പിന്നെ ആർക്കാ സ്വീകരണം ഒക്കെ കൊടുക്കണ്ടേ..😻💞

    • @bachu44
      @bachu44 3 ปีที่แล้ว +1

      @@shahbazshaan sujith kodukam🤣

    • @shahbazshaan
      @shahbazshaan 3 ปีที่แล้ว +1

      @@bachu44 best😂

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +207

    കേരളത്തിന്‌ പുറത്തുള്ള പുതിയ അറിവുകൾ
    നമ്മളിലേക്ക് എത്തിക്കുന്ന നമ്മുടെ ഈ ചാനലിന്റ
    പോന്നോമനകൾക്ക് ഇരിക്കട്ടെ ഇന്നത്തെ...!!❤️👍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +8

      😍😍

    • @BLACKDEVIL55
      @BLACKDEVIL55 3 ปีที่แล้ว +1

      Nigale contact chayyan ullha number tharamo bro

    • @lover7534
      @lover7534 3 ปีที่แล้ว +3

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹🔥

    • @BLACKDEVIL55
      @BLACKDEVIL55 3 ปีที่แล้ว +1

      @@yaseenvlogs1948 bro contact number tharamo

    • @mohammednadhirnp2089
      @mohammednadhirnp2089 3 ปีที่แล้ว +2

      Eeeh..minnal Charli illatha oru comment parayuo😄😄😄😄✌️

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +273

    എന്നും 7മണിക്ക് നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ കാണാൻ വരുന്നവർ 👍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +10

      😍😍

    • @lover7534
      @lover7534 3 ปีที่แล้ว +4

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹🔥

    • @mohammadsadathky3003
      @mohammadsadathky3003 3 ปีที่แล้ว

      12 mani aavaan kaathirikunna najn

    • @ajirenny1612
      @ajirenny1612 3 ปีที่แล้ว

      @@lover7534 athu venam

    • @joshuaphilip2763
      @joshuaphilip2763 3 ปีที่แล้ว

      Good place

  • @abduvayad
    @abduvayad 3 ปีที่แล้ว +41

    ഞാൻ ഒരു ഡ്രോണ് ഓഫാർ ചെയ്യട്ടെ ഈ മുത്തു മണികൾക്

  • @gspillai7570
    @gspillai7570 3 ปีที่แล้ว +36

    കേരളത്തിൽ നിന്നുള്ള യൂട്യൂബ്ഴ്സിൽ നമ്പർ വൺ നിങ്ങൾ തന്നെ, വണ്ടിക്കുള്ളിലിരുന്നു കഷ്ടപ്പാടിന്റ കഥകൾ പറഞ്ഞു കാഴ്ച കാരെ ബോറടിപ്പിക്കാതെ മനോഹരമായ കാഴ്ച കളിലേക് കാണികളെ കുട്ടി കൊണ്ടുപോകുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ.

    • @lover7534
      @lover7534 3 ปีที่แล้ว +2

      E bull jet നെ യാണോ ഉന്ദേശിച്ചത്

    • @muhammadshahul546
      @muhammadshahul546 3 ปีที่แล้ว

      @@lover7534 ayirikum aver shogam ane

  • @eldhosebabu206
    @eldhosebabu206 3 ปีที่แล้ว +73

    നിങ്ങളെ രണ്ടാളെയും ദൈവം അനുഗ്രഹിക്കും❤😚

  • @BACKPACKERSUDHI
    @BACKPACKERSUDHI 3 ปีที่แล้ว +53

    ഇന്ത്യയിലെ സ്വർഗ്ഗം മെച്ചൂക്ക കൂടുതൽ പ്രസിദ്ധമാകട്ടെ 🥰

  • @psctopics3592
    @psctopics3592 3 ปีที่แล้ว +183

    ഇവരുടെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹം തോന്നിയവരുണ്ടോ🤗

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +4

      😍

    • @faisalfsisalfai7145
      @faisalfsisalfai7145 3 ปีที่แล้ว +2

      So beautiful

    • @AnglersDream
      @AnglersDream 3 ปีที่แล้ว

      പിന്നല്ല ❤❤❤❤❤

    • @rinshu-6989
      @rinshu-6989 3 ปีที่แล้ว

      Undee😍

    • @sharuq4
      @sharuq4 3 ปีที่แล้ว +3

      Yeaah monee oru chance kitiyal powlikum ijjathy teams🤠💚🔥🏍️

  • @muhammedsafad4762
    @muhammedsafad4762 3 ปีที่แล้ว +62

    യാസീനും ഫായിസും രണ്ടു വൈബ് മണിമുത്തുകൾ😍🥰😘 ഉയരങ്ങളിലേക്ക് എത്തട്ടെ🤲

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +6

      😍😍

    • @lover7534
      @lover7534 3 ปีที่แล้ว +4

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🔥🔥😘

    • @muhammedsafad4762
      @muhammedsafad4762 3 ปีที่แล้ว

      @@lover7534 mm

    • @lover7534
      @lover7534 3 ปีที่แล้ว

      @@muhammedsafad4762 സെറ്റാക്കാം

    • @muhammedsafad4762
      @muhammedsafad4762 3 ปีที่แล้ว

      @@lover7534 mm🥰😍poli

  • @lionelmessi5870
    @lionelmessi5870 3 ปีที่แล้ว +24

    നിങ്ങൾ രണ്ടുപേരും ഉയരങ്ങളിൽ എത്തും ഉറപ്പ് hard workk risault ഉറപ്പ് 😊😊

  • @abdulrazackcprazack4788
    @abdulrazackcprazack4788 3 ปีที่แล้ว +1

    പൊളിച്ചു രണ്ടു പേരും. നോമ്പ് എടുത്തു ഇത്രയും റിസ്ക് എടുത്തു. ഓരോ സ്ഥലവും. ഞങ്ങൾക് മുന്നിൽ കാണിച്ചു തരുന്ന മുത്ത്മണികൾക്ക് രണ്ടു പേർക്കും ബിഗ് സല്യൂട്ട. പൊളിയാണ് നിങ്ങൾ. ആരോഗ്യം ശ്രദ്ധിക്കണം. ബെസ്റ്റ് ഓഫ്‌ ലേക് 👍👍👍🌹🌹🌹🌹🌹❤❤❤❤

  • @ramsheedramsheedkannur5829
    @ramsheedramsheedkannur5829 3 ปีที่แล้ว +5

    കുറച്ചു നാൾ ആയിട്ടുള്ള കാണാൻ തുടങ്ങീട്ട്.. നിങ്ങളുടെ ഈ പ്രയത്നത്തിന് തീർച്ചയായും വിജയം ഉണ്ടാകും...
    You both are doing fantastic Hard work... Hard work never Fail

  • @razirazz4712
    @razirazz4712 3 ปีที่แล้ว +12

    ഇത്രയും effort എടുത്തു ഇത്തരം കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന മുതുമണീസിന് ഒരായിരം വിജയാശംസകൾ😘

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @razirazz4712
      @razirazz4712 3 ปีที่แล้ว

      @@yaseenvlogs1948 😍😘😘😘

    • @lover7534
      @lover7534 3 ปีที่แล้ว +1

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹😘😘t

  • @arunaravind5757
    @arunaravind5757 3 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസ് മനോഹരമാണ് .ഒരിക്കലും ഞങ്ങളിൽ പലർക്കും കാണാൻ കഴിയാത്തത് നിങ്ങളിലൂടെ ഞങ്ങൾ കാണുന്നു.
    ഒരു പാട് സ്നേഹമുണ്ട് നിങ്ങളോട്

  • @SALMAN_O
    @SALMAN_O 3 ปีที่แล้ว +10

    ഓരോ ദിവസവും നിങ്ങളുടെ യാത്രയിൽ ഞാനും സഞ്ചരി ക്കുന്നദ് പോലെ 🤗🤗..... ഓരോ യാത്രയിൽ ഓരോ അനുഭവങ്ങൾ അനുഭവിക്കാൻ നിങ്ങടെ വീഡിയോ കാണണം 💥💥👍👍

  • @thaj9909
    @thaj9909 3 ปีที่แล้ว +8

    നിങ്ങളെ vlog ഒരിക്ക കണ്ടാ പിന്നെയാരും Skip cheythu കാണൂയല്ല. അത്രക്ക് poliyaattooo😍😍✌️✌️✌️✌️✌️✌️

  • @fabimubi7728
    @fabimubi7728 3 ปีที่แล้ว +29

    യാത്രകൾ പലർക്കും പലതാണ്.. ചിലർക്ക് അത് ഒരു തേടലാണ്.... മറ്റുചിലർക്ക് കണ്ടതലുകൾ... വേറെ ചിലർക്ക് ഒളിച്ചോട്ടം.. പിന്നെ നിങ്ങളെപ്പോലെ ഉള്ളവർക്കത് ജീവിതം.. 😍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +3

      😍😍

    • @lover7534
      @lover7534 3 ปีที่แล้ว +1

      🌹🌹🔥🔥😘ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ

    • @fabimubi7728
      @fabimubi7728 3 ปีที่แล้ว

      തീർച്ചയായും 😍

    • @sonytj257
      @sonytj257 3 ปีที่แล้ว

      അതേ യു ട്യൂബ് ആണ് ഇവരുടെ അരി

  • @vineethpbr
    @vineethpbr 3 ปีที่แล้ว +54

    ബ്രോ വെറും വ്യൂ വ്യൂ എന്ന് പറയല്ലേ കുന്നുകളും നദികളും താഴ്‌വരകളും അങ്ങ് മഞ്ഞു പുതച്ചു ഉറങ്ങുന്ന മലനിരകളും നോക്കാത്ത ദൂരം പച്ചപ്പിന്റെ പുല്ല് തകിടിയും ഒക്കെ ഉള്ള ഒരു സുന്ദരമായ ഗ്രാമം എന്ന് പറയു...

  • @vishnue9986
    @vishnue9986 3 ปีที่แล้ว +2

    മച്ചാനെ നിങ്ങളെ വീഡിയോകൾ ഒരു രക്ഷേം ഇല്ല പൊളിയാണ് 💯

  • @sanishsajeev4807
    @sanishsajeev4807 3 ปีที่แล้ว +1

    എന്റെ മോനെ ഒരു രക്ഷയും ഇല്ല നല്ല കിടിലൻ കാഴ്ചകൾ ആണ്. എത്ര മനോഹരമാണ് ഈ സ്ഥലങ്ങൾ. ഒരു യൂറോപ്യൻ രാജ്യത്ത് ചെന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. കിടിലൻ വീഡിയോ ആണ് കെട്ടോ.

  • @Plant.Paradise.by.Athira
    @Plant.Paradise.by.Athira 3 ปีที่แล้ว +7

    വീഡിയോയുടെ തുടക്കത്തിലേ നിങ്ങളുടെ intro ഉണ്ടല്ലോ,,, , നിങ്ങൾ പറയും,, ഇന്നത്തെ വീഡിയോ ഭയങ്കര സന്തോഷമാ എന്ന്,, അത് kelkumpozhe വല്ലാത്ത ആകാംഷയ വീഡിയോ കാണാൻ 😍😍😍

  • @lionelmessi5870
    @lionelmessi5870 3 ปีที่แล้ว +26

    അവസാനം ഫായിസ് bro നാ മിസ്സ്‌ ചെയ്‌തവർ ഉണ്ടോ 😊

  • @padmanabhankv453
    @padmanabhankv453 3 ปีที่แล้ว +2

    നിങ്ങളുടെ യാത്ര തന്നെ വിഷമം.എന്നാൽ നമ്മുടെ പട്ടാളക്കാരുടെ സേവനത്തെ ആലോചിക്കുമ്പോൾ! ബിഗ് സല്യൂട്ട്

  • @lover7534
    @lover7534 3 ปีที่แล้ว +25

    ഇവർ കേരളത്തിൽ വരുമ്പോൾ
    നമുക്ക് ഒരു സീകരണം കൊടുക്കണ്ടേ 🌹🌹🌹

  • @sbr111
    @sbr111 3 ปีที่แล้ว +4

    എന്റെ അഭിപ്രായം, ഇനിയും വീഡിയോ ക്ക് Length വേണം എന്നാണ്,. കാരണം അത്രക്കും പൊളി യാണ് മച്ചാമ്മാരെ...🤠

  • @muhammedshamnas4056
    @muhammedshamnas4056 3 ปีที่แล้ว +6

    നാല് മാസമായി യാത്ര ചെയ്യുന്ന നിങ്ങൾക്ക് ഭാഷയോ ദേശമോ പ്രശ്നമല്ല എന്നും, ആളുകളുമായി പെട്ടെന്നു ഇടപഴകി ആളുകളെ മനം കവരുന്നതും കാണുമ്പോൾ കുളിര് വരുന്നു. യാത്രയിൽ ഉടനീളം സ്വതസിദ്ധമായും സരളമായും ആശയ വിനിമയം നടത്തുന്ന നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും. ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ നിങ്ങളുടെ vedios ഷെയർ ചെയ്തു കൊടുക്കാറുണ്ട്.

  • @muhammedsafad4762
    @muhammedsafad4762 3 ปีที่แล้ว +24

    ഞമ്മളെ മച്ചാന്മാർ പൊളിയല്ലേ 🥰🙌

  • @sevikaporkulam4446
    @sevikaporkulam4446 3 ปีที่แล้ว

    നിങ്ങള്ക്ക് എവിടെയും ഒരു പ്രശ്നവും ഉണ്ടാവില്ല , കാരണം അത്രക്കും തുറന്ന മനസ്സാണ് നിങ്ങളുടേത് , ഈ യാത്രയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന അനുഭവം , പക്വത അത് വളരെ വലുതാണ്‌ ഈ മഹത്തായ രാജ്യത്തിന്‍റെ വ്യത്യസ്തമായ കാഴ്ചകള്‍ , സംസ്കാരങ്ങള്‍ ഇത് ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയില്ല അവരവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ഭാഷ വ്യത്യസ്തമായ സംസ്കാര൦ വ്യത്യസ്തമായ വസ്ത്രധാരണ രീതി ഇതാണ് നമ്മുടെ ഭാരതം . ഈ തുറന്ന സൗഹൃദാന്തരീക്ഷം എന്നെന്നും നില നില്‍ക്കട്ടെ നമ്മുടെ വരും തലമുറയും ഇവിടെ സമാധാനത്തോടെ ജീവിക്കട്ടെ

  • @Aadhil05
    @Aadhil05 3 ปีที่แล้ว +28

    യാത്രക്കാർക്ക് നോമ്പിൽ ഇളവുണ്ട് . വല്ല അസുഖവും വരും സൂക്ഷിക്കണം 🤗🥰🥳🥳🥳🔥❤️❤️❤️❤️❤️

    • @muhammednuaim
      @muhammednuaim 3 ปีที่แล้ว

      Ath aara paranjath🧐

    • @noushadkkanoushadkka3549
      @noushadkkanoushadkka3549 3 ปีที่แล้ว +2

      Und athu athyavashyamulla yathrayavannam

    • @zayaworld3312
      @zayaworld3312 3 ปีที่แล้ว

      Angane illa bro ath niskarathinan nombin oru ilavumilla

    • @zayaworld3312
      @zayaworld3312 3 ปีที่แล้ว

      Niskarathinte ilav ennuparayunnath durayatra cheyunnvarkk niskaram jemmakki niskarikkam

  • @aarsh2998
    @aarsh2998 3 ปีที่แล้ว +19

    നിങ്ങളുടെ വിഡിയോയും ഇപ്പോൾ e bull jettinte വീഡിയോ കാണുന്നത് പോലെ skip അടിക്കാതെയാണ് കാണല് ഒരേ പൊളി 💥💥💥💥💥💪💪💪💪..........

    • @lover7534
      @lover7534 3 ปีที่แล้ว +2

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹🔥🔥😘
      Same to

  • @travelroutesbyanju1659
    @travelroutesbyanju1659 3 ปีที่แล้ว +5

    വീഡിയോ ഒരു രക്ഷ ഇല്ല🤩,എന്തു ഭംഗി ആണ് ഓരോ സ്ഥലങ്ങളും😍

  • @muhammedharis.kkunjavs5249
    @muhammedharis.kkunjavs5249 3 ปีที่แล้ว +31

    ഞാൻ ഒരു sslc student ആൺ
    പക്ഷെ ഇവരുടെ വിഡിയോ കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം പഠിക്കാൻ കഴില്ല
    യാസീൻ vlog ഉയര്

  • @sooraj4444
    @sooraj4444 3 ปีที่แล้ว +16

    നിങ്ങൾക്ക് ഒരു ഡ്രോൺ കൂടി കിട്ടിയാൽ സെറ്റ് ആണ്❤️❤️❤️

  • @sivaprasad3682
    @sivaprasad3682 3 ปีที่แล้ว +24

    മതിയായ കാഴ്ച്ചക്കൾ അല്ലേ ലിബിയെ♥️💯

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @sivaprasad3682
      @sivaprasad3682 3 ปีที่แล้ว

      @@yaseenvlogs1948 ♥️♥️

    • @lover7534
      @lover7534 3 ปีที่แล้ว +1

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹🔥🔥🔥😂

    • @sivaprasad3682
      @sivaprasad3682 3 ปีที่แล้ว

      @@lover7534 കൊടുക്കണം♥️💯🔥

  • @friendsforever1324
    @friendsforever1324 3 ปีที่แล้ว +34

    Yaseen chettan&fayis chettan eshtam ollavar like &comment🔥🔥

  • @fathimahamna5097
    @fathimahamna5097 3 ปีที่แล้ว +11

    Koduvally 🤙😍😍❤️

  • @chalsroy8103
    @chalsroy8103 3 ปีที่แล้ว +53

    7 മണി ആയാൽ yaseen vlogsilum 9 മണി ആയാൽ ebull_jet- ലും.... Notification നോക്കി ഇരിക്കുന്നവർ ഉണ്ടോ....... ❤❤❤

  • @thomasaugustine4706
    @thomasaugustine4706 3 ปีที่แล้ว +6

    അരുണാചൽ പ്രദേശിൽ ഞമ്മന്റെ ആൾക്കാർ ആരും ഇല്ല അതുകൊണ്ട് എത്ര മാന്യമായിട്ടാണ് അവരുടെ ഇടപെടൽ

    • @shihaburumi22125
      @shihaburumi22125 3 ปีที่แล้ว

      എവിടെ നോക്കിയാലും നിന്നെ പോലോത്ത വിദ്വേഷ കമന്റ് ഇടുന്ന ആളുകൾ ഉണ്ടല്ലോ അത്‌ പോരെ, ഫേസ് ബുക്ക്‌, യൂട്യൂബ്, വാട്സ്ആപ്പ്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം etc എല്ലായിടത്തും നിന്നെ പോലെ ഉള്ളവർ ഉണ്ട്..

  • @minijoseph678
    @minijoseph678 3 ปีที่แล้ว +14

    യാത്രയിൽ tired ആയാൽ ഇടക്ക് 2days rest എടുത്തു താമസിക്കുന്ന place explore ചെയ്തമതി.. ഞങ്ങൾ skip ചെയ്യാതെ എല്ലാം കണ്ടോളാം.ഇന്നത്തെ കാഴ്ചകൾ സ്വപ്നത്തിൽ പോലും കടന്നു വരാൻ പറ്റാത്ത ഒരു heavan ആണല്ലോ

  • @sadiqali9826
    @sadiqali9826 3 ปีที่แล้ว +13

    ഇങ്ങളെ video skip ചെയ്യാൻ തോന്നൂല ❣️❣️❣️🔥

  • @stefj4752
    @stefj4752 3 ปีที่แล้ว +16

    യാത്ര ചെയ്യുമ്പോൾ നോമ്പ് എടുക്കേണ്ട കാര്യം ഇല്ല.. പിന്നീട് അതിന് പകരമായി എടുത്താൽ മതി... ശരീരം നല്ലപോലെ സൂക്ഷിക്കണം അല്ലേൽ പണി കിട്ടും

  • @mohammedshijaskkk4726
    @mohammedshijaskkk4726 3 ปีที่แล้ว +8

    യാസീൻ 😍😍 ഫായിസ് 😍😍 അടിപൊളി യാണ്

  • @sbr111
    @sbr111 3 ปีที่แล้ว +2

    ഇത്രയും ആസ്വദിച്ചു കണ്ട മറ്റൊരു vlog ഇല്ല,.. അടി കിടു like 👍😄✌️

  • @arunraveendran8153
    @arunraveendran8153 3 ปีที่แล้ว +2

    എല്ലായിടത്തും സ്ക്കൂളുകൾ.. പിള്ളേരു പഠിക്കട്ടെ😂❤️❤️❤️👍

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +24

    ഏഴ് മണി എന്ന സമയം ഉണ്ടെങ്കിൽ യാസീൻ ഇക്കയും കൂട്ടരും ഇങ്ങെത്തിയിരിക്കും...!!🤓💜

  • @thaj9909
    @thaj9909 3 ปีที่แล้ว +75

    അരുണചൽ കാണാൻ ആഗ്രഹമുള്ളോർ like adikk👍👍👍👍

  • @sree-vu6rw
    @sree-vu6rw 3 ปีที่แล้ว +1

    Yazeente ...at present ayitula vlogging kelkan thanne oru rasamanu ..ethu kelkumbol thanne nammak avide pokan thonum🥰🥰

  • @jyothips491
    @jyothips491 3 ปีที่แล้ว

    ഞാൻ 3 വർഷം അരുണാചൽ പ്രദേശിൽ താമസിച്ചതാണ്. കുട്ടികൾ അവിടെ കറങ്ങി നടക്കുന്ന ഈ വീഡിയോകൾ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.

  • @sabstalks
    @sabstalks 3 ปีที่แล้ว +6

    viewers ന് ഇവരോടുള്ള സ്നേഹം എന്താണ് ന്ന് ഓരോ കമെന്റ് വായിക്കുമ്പോൾ അറിയാം.

  • @muhsinmuhammed2765
    @muhsinmuhammed2765 3 ปีที่แล้ว +6

    യാസീനെ.. എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ❤️🔥❤️🔥🔥❤️❤️🔥🔥❤️❤️❤️❤️❤️

  • @susmithasherin2661
    @susmithasherin2661 3 ปีที่แล้ว +2

    വൽസനെയും അഭിയെയും എനിക്ക് വളരെ മിസ് ചെയ്യുന്നു നിങ്ങളുടെ Vlogil അഭിയുടെ സൗണ്ട് പൊളിയാ മുത്തുമണികളെ

  • @ameyagolddesigns1331
    @ameyagolddesigns1331 3 ปีที่แล้ว +1

    Bros ningalude vlogging aanu ente nerampokku njan covid positivinu aayi pettupoyi home coratainil aanu your smartness is my HAPPINESS

  • @HappyLife-qi5mh
    @HappyLife-qi5mh 3 ปีที่แล้ว +9

    ഇവരുടെ യാത്രാവിവരണം കേൾക്കുമ്പോൾ കൂടെ പോയ അനുഭവം നിങ്ങൾക്ക് തോന്നുന്നുണ്ടോ?

  • @akashx07-d3w
    @akashx07-d3w 3 ปีที่แล้ว +9

    Machan pwoli👍❤️

  • @preetharamachandran2128
    @preetharamachandran2128 3 ปีที่แล้ว +1

    Beautiful place thank you so happy for the beautiful vedio😍 loved this place definitely after corona I am going visit 😊 your vligs really a stress releaser in this lockdown time🙏

  • @somisominevin7736
    @somisominevin7736 3 ปีที่แล้ว +1

    Ende mone mechukkaa ..othiryy ishtamayi...🤗😊😊take care bross😍😍

  • @rishad6886
    @rishad6886 3 ปีที่แล้ว +3

    നിങ്ങൾ ചെയ്യുന്ന ഒരോ വീഡിയോയും വ്യത്യസ്ഥമാണ് ഒരു ഹെലി ക്യാമറ കൂടി ഉണ്ടെൽ പൊളിച്ചെനെ

  • @mahazinmohmd9799
    @mahazinmohmd9799 3 ปีที่แล้ว +20

    Nammude sthiram alteams vannolli ....yaseen vann like adicholli❤️❤️❤️

  • @artistranjithpanayara9913
    @artistranjithpanayara9913 3 ปีที่แล้ว

    ജീവിക്കുന്നെങ്കിൽ ഇവിടൊക്കെ ജീവിക്കണം ... ഇതൊക്കെ കാണിച്ചുതരുന്നതിൽ ഒരുപാട് നന്ദി .. നാട്ടിലെത്തുമ്പോ നമുക്ക് കൊടുവള്ളി വച്ച് കാണാം 🙏🏻🙏🏻🙏🏻🥰🥰🥰

  • @nizarshah1772
    @nizarshah1772 3 ปีที่แล้ว

    Aadhyamaayi oru chenneliloode ithrem bangiyulla graamangal kaanunnathe....👌👌athaaanu yaseeen vlogs🔥🔥🔥

  • @analmuthu2704
    @analmuthu2704 3 ปีที่แล้ว +5

    മച്ചാനെ ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ intro ഒന്നൂടെ power ആക്കണം. അപ്പൊ കുറച്ചുകൂടി ഭംഗി ഉണ്ടാകും.
    ANY WAY GOD BLESS YOU 🙌

  • @shmil8674
    @shmil8674 3 ปีที่แล้ว +57

    Yaseente naattukar like adi

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +6

      😍😍

    • @lover7534
      @lover7534 3 ปีที่แล้ว +5

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ

    • @muhammadshahul546
      @muhammadshahul546 3 ปีที่แล้ว

      @@yaseenvlogs1948 Nigale ano koduvally ale fayis broyo

  • @rakhisarath4277
    @rakhisarath4277 3 ปีที่แล้ว

    എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ...
    രണ്ട് പേരും അടിച്ചു പൊളിക്ക്..... നിങ്ങളിലൂടെ ഞങ്ങൾക്കും ഈ സ്ഥലങ്ങൾ കാണാലോ 💞💞💞💞

  • @hariharshaharsha1086
    @hariharshaharsha1086 3 ปีที่แล้ว

    Hai namaskar ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധകൻ ആയി മാറിയിരിക്കുന്നു ഏഴുമണി ആവാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ കണ്ണിനു വളരെ വളരെ കുളിർമ ഏറിയ നല്ല നല്ല കാഴ്ചകൾ അതിമനോഹരം ബ്യൂട്ടിഫുൾ വർണിക്കാൻ വാർത്തകൾ ഇല്ല നോമ്പ് ഒക്കെ അല്ലേ ശരീരം വളരെ ശ്രദ്ധിക്കണം ഓക്കേ ഞാൻ വെയിറ്റ് ചെയ്യുന്നു അതിമനോഹരമായ കാഴ്ചകൾ ക്കുവേണ്ടി നിങ്ങൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @mr_tracx
    @mr_tracx 3 ปีที่แล้ว +24

    നോമ്പ് പറന്ന ഉടനെ വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടോ 😍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @mr_tracx
      @mr_tracx 3 ปีที่แล้ว +1

      @@yaseenvlogs1948 ഇജ് power ആണ് മുത്തേ

  • @anandkrishna5161
    @anandkrishna5161 3 ปีที่แล้ว +7

    Best adventure vloggers in malayalam youtube industry ❤️

  • @jeyakumarn6756
    @jeyakumarn6756 3 ปีที่แล้ว

    നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്..... no words to explain.... superb.... superb.... superb... 👍👍👍

  • @grigorioussudhan6864
    @grigorioussudhan6864 3 ปีที่แล้ว

    മക്കളെ പൊളിച്ചു... നിങ്ങളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ...

  • @rashidrpp
    @rashidrpp 3 ปีที่แล้ว +13

    ഇതുവരെ ഒരു ഡിസ്സ്‌ലൈക്ക് പോലും ഇല്ല അതാണ് 👍നുമ്മടെ ചെക്കന്മാർ
    Pwolik മച്ചാന്മാരെ 👍😍👌👌👌

    • @azmkuttyvlog1149
      @azmkuttyvlog1149 3 ปีที่แล้ว +1

      അടിക്കുന്നവർ
      ❤❤❤❤❤❤❤❤❤❤അറിയാതെ അടിച്ചു പോവുന്നത് ആവും!
      ചെക്കന്മാർ വേറെ റേഞ്ച്യ്യ്യ്.....

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +5

      Vannu

    • @rashidrpp
      @rashidrpp 3 ปีที่แล้ว

      Hi

    • @rashidrpp
      @rashidrpp 3 ปีที่แล้ว

      😍

    • @lover7534
      @lover7534 3 ปีที่แล้ว +1

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🔥🔥😘 e bull jet & yaseen vloge ഒരേ poli 🌹🌹🌹😘😘🔥

  • @TurningPages495
    @TurningPages495 3 ปีที่แล้ว +30

    ഹൈസ്കൂളിലെ പുസ്തകത്തിലൂടെ SK പെറ്റക്കാടിനെ ആരാധിച്ചു ... പിന്നെ ലേബർ ഇന്ത്യ ലെ സഞ്ചാരം വഴി സന്തോഷ് ജോർജ് കുളങ്ങരയെ ഇഷ്ട്ടപ്പെട്ടു .... TH-cam ലൂടെ പലരേയും പലനാടും പരിചയപ്പെട്ടു..... എന്നാലും കാത്തിരുന്ന് കാത്തിരുന്ന് 7 മണി ആയാൽ ഓരോ ഇന്ത്യൻ ഉൾഗ്രാമത്തിന്റെയും കാഴ്ച്ചകാണാൻ നിങ്ങടെ ചാനലിൽ വരും....''''

  • @Mahesh_vlogs123
    @Mahesh_vlogs123 3 ปีที่แล้ว +1

    ഇന്ത്യയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ട് എന്ന് നമുക്ക് കാണിച്ചു തരുന്ന നമ്മുടെ മുത്ത് മണികൾ ❤❤

  • @Dhaneeshchundi
    @Dhaneeshchundi 3 ปีที่แล้ว +1

    യാസീനെ ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല.. Covid19 positive ആയി.... ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.... ദൈവാനുഗ്രഹം കൊണ്ട് 75% ജീവൻ തിരിച്ചുകിട്ടി.....നിങ്ങളുടെ യാത്ര വീഡിയോ ഒരുപാട് ആശ്വാസം തരുന്നു..കമന്റ്‌ കാണുന്ന എല്ലാവരോടും പറയാൻ ഉള്ളത് Covid19 നിസ്സാരമായി കാണരുത്.... മാസ്ക് നിർബന്ധം ഒരു കാരണവശാലും മാസ്ക് മാറ്റി സംസാരിക്കലും... അതുപോലെ സാനിറ്റിസർ ഉപയോഗിക്കണം.... ഡയറക്റ്റ് ആയി മാസ്കിൽ തൊടരുത്.... മറ്റൊരു അസുഖം എനിക്ക് ഇല്ലാഞ്ഞിട്ട് പോലും ഞാൻ മരണത്തെ മുഖാമുഖം കണ്ടു......മറ്റു രോഗം ഉള്ളവർ സൂക്ഷിക്കണം...... സാധാ പനി പോലെ അല്ല ഇത്‌.......ക്ഷീണം മാറാൻ ഇൻജെക്ഷൻ ഒക്കെ ഇപ്പൊ എടുത്ത്..... അൽപ്പം കുറവുണ്ട്.....ന്റെ അനുഭവം കൊണ്ട് പറയുവാ.... മാസ്ക് നിങ്ങളെ സംഭരക്ഷിക്കും.....

  • @Pixie_sature2279
    @Pixie_sature2279 3 ปีที่แล้ว +4

    നിങ്ങളുടെ videos ൽ നിങ്ങളുടെ ജിവിതം കാണാൻ സാധിക്കുന്നു ' അതാണ് മറ്റ് vlogers നെ വെച്ച് നോക്കുമ്പോൾ ഉള്ള ഒര് പ്രത്യകത ' ഇങ്ങനെ തന്നെ മുന്നോട് പോകുക.

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว +5

    നിങ്ങളെപ്പോലെ ഉൾഗ്രാമങ്ങളിൽ പോകുന്ന റൈഡർ മാർ നിങ്ങൾ മാത്രമായിരിക്കും

  • @nidhinathomas5118
    @nidhinathomas5118 3 ปีที่แล้ว +2

    Hai bro's ❤️❤️
    Ethrem Nalla videos njghlk kanann sadichathinu orupadu tnxs...
    Waiting for more videos..
    Have a safe journey
    God bless you 🙏🙏🙏

  • @redhukrishnan111
    @redhukrishnan111 3 ปีที่แล้ว

    Fayiz bro ... adutha vedioyil ningale pratheekshikyunnu ...varathe irikyaruthee ...🤣🤣🤣🤩😀 ee channel njan ellarkum promote cheyyunnu .. waiting for more such vedios ...awaiting...

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +10

    മടങ്ങുമ്പോൾ 500k അടിച്ചിരിക്കും അമ്മാതിരി വ്യു ആണ് ഞങ്ങൾക്ക് സമ്മാനിച്ചത് ഫായ്സിനു മിസ്സായി പിന്നെ ആരോഗ്യം ശ്രെദ്ധിക്കണം നോമ്പെടുത്തു ഇത്രയും റിസ്ക് എടുക്കുന്ന നിങ്ങൾക്ക് പടച്ചവൻ നല്ലത് വരുത്തട്ടെ 🙏🙌

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @lover7534
      @lover7534 3 ปีที่แล้ว +1

      ഇവർ കേരളത്തിൽ വരുബോൾ ഒരു സീകരണം കൊടുക്കണ്ടേ 🌹🌹😘😘🔥🔥

    • @JophyVagamon
      @JophyVagamon 3 ปีที่แล้ว

      @@lover7534 തീർച്ചയായും ചെയ്യണം കാരണം ജീവൻ പണയം വെച്ചാണ് അവർ ഓരോ നാട്ടിലും കടന്നു ചെല്ലുന്നതു അംഗീകരം അർഹിക്കുന്നു 👍

  • @gatsbyshots4514
    @gatsbyshots4514 3 ปีที่แล้ว +3

    Noombu thurannu ningada video😇 kaanumboo 👀aaha anthas 🥰🥰

  • @rejison.george2648
    @rejison.george2648 3 ปีที่แล้ว

    ഞാൻ ഇപ്പോൾ COVID അടിച്ചു വീട്ടിൽ ആണ് താങ്കളുടെ വീഡിയോ Daily കാണാറുണ്ട് എന്റെ മോനെ ,,,,,,,, അടിപൊളി ,,,,,,,

  • @KL78
    @KL78 3 ปีที่แล้ว +1

    ഉയ്യെന്റപ്പാ ....കണ്ണൂർക്കാരൻ 💪🏻
    wynd muthu manikal ✌️🔥🥰

  • @ArunArun-hr3th
    @ArunArun-hr3th 3 ปีที่แล้ว +6

    Dear yaseen ,fayis ..😍😍👌👌👌

  • @akhilvsakhilvs9940
    @akhilvsakhilvs9940 3 ปีที่แล้ว +4

    ചേട്ടാ നിങ്ങളുടെ ladakh trip first videos link അടുത്ത video ൽ ഇടുമോ 🔥🔥🔥🔥🔥🔥🔥🔥🔥

  • @nijesharyan2454
    @nijesharyan2454 3 ปีที่แล้ว

    Ningal bayankara advantage aanu area Patti complete padichathinu shesham aanu video cheyyunnullu athukondu kanan nalla rasama

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +1

    18 അ പാലം പിന്നെ സ്ഥലത്തിന്റെ സ്റ്റിൽ വാൻഗോവ് ന്റെയ് പെയിന്റിംഗ് പോലെ... കാല്പനിക സൗന്ദര്യം....നോ words.. u are lucky പീപ്പിൾ. കൊറോണ ഡ്യൂട്ടി കഴിഞ്ഞു അല്പം relax ആകാൻ നിങ്ങടെ വീഡിയോസ് ഒത്തിരി ഹെല്പ് ചെയ്യുന്നുണ്ട്

  • @Thenomadicway_
    @Thenomadicway_ 3 ปีที่แล้ว +4

    കുറെ വർഷം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് സബ്സ്ക്രൈബ് ഒന്നും തന്നെ ഇല്ല. ആ കുറവ് ഒന്ന് നികത്തി തരുമോ...

  • @jojoff5833
    @jojoff5833 3 ปีที่แล้ว +3

    Yaseen,Fayis🥰❤

  • @aiswariyachandran3041
    @aiswariyachandran3041 3 ปีที่แล้ว +1

    India thannea anonn thonni eeee place okkea kanditt 🔥🔥❤️😍❤️ adipowlii

  • @sonymonsebastian1942
    @sonymonsebastian1942 3 ปีที่แล้ว

    ലളിതം.... സുന്ദരം.... മനോഹരം..... യാത്രകൾ ഉത്സവങ്ങൾ ആക്കുന്ന...... യൂടുബേഴ്സ്.... യാസീൻ ബ്ലോഗ് & Ebull jet 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാ ദിവസവും കണ്ടു വരുന്നു....🤗🤗🤗🤗😍😍😍😍🥰🥰🥰👍👍👍👍🙌🙌🙌

  • @apexnaviyt818
    @apexnaviyt818 3 ปีที่แล้ว +6

    കഷ്ടപ്പാട് എന്തെന്ന് തെളിയച്ച youtubers ൽ ഒരാൾ..! യാസീൻ vlogs... 💙😍

  • @izzugeneration9308
    @izzugeneration9308 3 ปีที่แล้ว +16

    ഇവരെ ഇഷ്ട പെടാതെ ഇരിക്കാൻ എന്താകിലും കാരണം ഉണ്ടോ..ആവോ...
    ..

  • @muhammedfazil9k874
    @muhammedfazil9k874 3 ปีที่แล้ว +1

    2day kuthirnn video oru vidham kandu Ippam ഞാൻ ningala katta fan aannn

  • @Abihhhhh
    @Abihhhhh 3 ปีที่แล้ว +1

    Mechoooka kollam poli sanam🥳 ithoke kanumboza vtl irikan thonnathe🙃but paranjit ntha karyam yogalya amminiye paayangad madakyale🤒

  • @foodpsycho915
    @foodpsycho915 3 ปีที่แล้ว +3

    First

  • @friendsforever1324
    @friendsforever1324 3 ปีที่แล้ว +9

    1st viewer avan varunnavar undoo🔥🔥

  • @alanpchacko1344
    @alanpchacko1344 3 ปีที่แล้ว +1

    ഇതൊക്കെ കണ്ടിട്ടു വീട്ടിൽ ഇരിക്കാൻ തോന്നുന്നില്ല 😍😍

  • @moideencm9402
    @moideencm9402 3 ปีที่แล้ว

    സുഹൃത്തുക്കൾക്ക് താങ്ക്സ് ഇന്ത്യയുടെ അതർത്തി നേരിൽ കാണാനും മനോഹരമായ കാഴ്ചയും കാണാൻ കഴിഞ്ഞു എന്നാൽ ചൈന ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന ഹെഡിംഗ് സംബന്ധിച്ച് ഒരു പരാമർശം കേട്ടില്ല അതെന്താണെന്ന് മനസ്സിലായില്ല

  • @sameeshmani7289
    @sameeshmani7289 3 ปีที่แล้ว +3

    പൊളി ✌️✌️

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +24

    7മണി yaseen vlogs..🏍️🏍️
    9മണി ebulljet..🚐 മിസ് ആകാത്തവർ...👍👍

  • @fazal_afc4894
    @fazal_afc4894 3 ปีที่แล้ว

    നോമ്പ് ആയോണ്ട് morning എണീക്കാറുണ്ട്. അപ്പൊ നിങ്ങളുടെ വീഡിയോ കാണുമ്പോ ഭയങ്കര positive ആണ്. ❤️❤️

  • @rimsha1105
    @rimsha1105 3 ปีที่แล้ว +1

    നിങ്ങടെ സന്തോഷം കാണുമ്പോ ഞമ്മക്കും ഒരു സന്തോഷം....💞💕