ബംഗാളി ഭായിമാരുടെ തനിനിറം കണ്ടു EP 261 മുക്കുവ ഗ്രാമത്തിൽ Fishing Village West Bengal Tent Camping

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2021
  • #malayalam #nepal
    Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp.com/JYvefUBvgVW...
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/919400586083
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Assam
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand
    #marakkar

ความคิดเห็น • 529

  • @hakkimi5132
    @hakkimi5132 2 ปีที่แล้ว +10

    Kg 100

  • @artist6049
    @artist6049 2 ปีที่แล้ว +59

    സുധിമച്ചാനും പ്രഭാകരനും മാത്രമായുള്ള യാത്രകളാണ് എനിക്ക് കൂടുതൽ ഇഷ്ടം, ആ യാത്രകളിലേ ഇതുപോലുള്ള നല്ല കാഴ്ച്ചകൾ കിട്ടൂ👍.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഇടയ്ക്ക് ഒക്കെ ഒരു മാറ്റം കൂടി വേണ്ടേ ബ്രോ 🥰

    • @alibapputty5393
      @alibapputty5393 2 ปีที่แล้ว

      👍👍👍

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@BACKPACKERSUDHI ഒരു ചേഞ്ച്‌ 😎😎

    • @boomboom23023
      @boomboom23023 2 ปีที่แล้ว

      @@BACKPACKERSUDHI തീർച്ചയായും മാറ്റം വേണം.

    • @phoenix.354
      @phoenix.354 2 ปีที่แล้ว

      @@BACKPACKERSUDHI മാറുമ്പോൾ വ്യൂവേഴ്സ് കുറയും

  • @naturelover872
    @naturelover872 2 ปีที่แล้ว +18

    ഗ്രാമത്തിലെ ആൾക്കാരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം ❤️❤️

  • @shasworldofwonder8587
    @shasworldofwonder8587 2 ปีที่แล้ว +16

    കുറച്ച് ദിവസം അവിടെ താമസിക്കാൻ തോന്നിപ്പോകുന്നു . നല്ല ആളുകളും മനോഹരമായ സ്ഥലവും

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +9

    ഗ്രാമങ്ങളിലൂടെ ഉള്ള കാഴ്ചകൾ കാണാൻ നല്ലഭംഗിയുണ്ട് . ഇങ്ങനെ തന്നെ തുടരട്ടെ 👍👍👍

  • @valsalavijayan6900
    @valsalavijayan6900 2 ปีที่แล้ว +20

    നമ്മുടെ നാട്ടിലായിരുന്നേൽ ഓടിച്ചു വിടാനാണ് സത്യതാ 😍😍😍😍🌹🌹🌹🙏🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ആണല്ലേ

    • @user-bz2ls3vf4j
      @user-bz2ls3vf4j 9 หลายเดือนก่อน

      ​@@BACKPACKERSUDHIചിലർ അങ്ങനെ ആണ്

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว +11

    മോനേ നമ്മൾ അധികം പേർക്കും മറ്റുള്ള സംസ്ഥാന ക്കാരോട് പുച്ഛമല്ലേ.. പിന്നെ എങ്ങനായിരിക്കും നമ്മുടെ പെരുമാറ്റം അതു പിന്നെ പറയേണ്ടായല്ലോ.. നല്ല മനുഷ്യർ.. 👍🏻.. ❤.. സുധി മോനേ ശുഭയാത്ര 👍🏻👍🏻👍🏻❤❤❤

  • @pushpampa467
    @pushpampa467 2 ปีที่แล้ว +14

    മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ.. നിഷ്കളങ്കരായ ആളുകൾ...പോപ്കോൺ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്നതു കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.അപ്പൂ...😍❤️

  • @sudhia4643
    @sudhia4643 2 ปีที่แล้ว +3

    എല്ലാ. ചോദ്യത്തിനുംകൂടി ഒറ്റ. ഉത്തരം.....ഇങ്ങനയൊരു. കാഴ്ച്ച....സ്വപ്നങ്ങളിൽ. മാത്രം.. 👌👌👌👌👌👌👌👌❤❤❤❤❤❤❤❤മാത്രം.. സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      സ്വപ്നം നമുക്ക് യാഥാർത്ഥ്യം ആക്കാം

    • @sudhia4643
      @sudhia4643 2 ปีที่แล้ว

      @@BACKPACKERSUDHI വീഡിയോ. തീർന്നതറിഞ്ഞില്ല. സത്യം.

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +13

    ചെറിയ വീടും വലിയ മനസ്സും ഉള്ള ആളുകൾ.....😍😍😍👍👍👍

  • @basheerk6573
    @basheerk6573 2 ปีที่แล้ว +20

    കുറച്ചു ദിവസങ്ങൾക്കു ശേഷം സുധിയിൽ നിന്നും നല്ലൊരു വീഡിയോ കണ്ടു. കുറച്ചു ദിവസമായി ഒരു ഓട്ട പാച്ചിലായിരുന്നു ❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +4

      നമുക്ക് എല്ലാ തരത്തിലും ഉള്ള വീഡിയോ വേണ്ടേ 😁

    • @basheerk6573
      @basheerk6573 2 ปีที่แล้ว +3

      @@BACKPACKERSUDHI ഈ വിഡിയോയിൽ ഉള്ള സുധിയെ ആണ് ഞങ്ങൾക്ക് വേണ്ടത് ബ്രോ 🥰🥰🥰🥰

  • @vinodn6534
    @vinodn6534 2 ปีที่แล้ว +13

    Sudhi, please continue your solo ride which will give you more freedom , less tension and more content. Today’s video is totally different from all your videos released in past 2 months and you know the reason…..

  • @pavithrammedia5150
    @pavithrammedia5150 2 ปีที่แล้ว +1

    ഇതുപോലുള്ള വീഡിയൊ ആണ് എനിക്ക് കൂടുതൽ ഇഷ്ടം തനതായ ശൈലിയിലുള്ള പ്രഭാകരനും സുധിയും തനിച്ചുള്ള യാത്രകളാണു് കൂടുതൽ ഇഷ്ടം തോന്നുന്നതു് പഴയ സുധി തിരിച്ചുവന്ന പോലെ തോന്നി,,, ഇന്നത്തെ വീഡിയൊ അത്രക്ക് ഭംഗിയായിരുന്നു,,

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +3

    ആ ഗ്രാമീണരുടെ നിഷ്കളങ്കതയാണ് അവിടെ വന്നു നിൽക്കാനും കുശലം പറയാനും ഇടയായത് !ചെറിയ സൗകര്യങ്ങളിൽ ജീവിക്കുന്ന വലിയ മനസ്സുള്ളവർ!. നമ്മൾ ഏറെപേരും സംശയാലുക്കളും ദുരഭിമാനികളും ആയതുകൊണ്ട് അതുപോലെ പെരുമാറാൻ സാധ്യത കുറവാണ്!

  • @yahyarahimanthiruthiyil9347
    @yahyarahimanthiruthiyil9347 2 ปีที่แล้ว +3

    ഒരുപാട് എപ്പിസോഡുകൾക്ക് ശേഷം ഒരു അസ്സൽ ബാക്ക്‌പാക്കർ സുധി എപ്പിസോഡ് കണ്ടതിൽ വളരെ സന്തോഷം.
    നാടും നാട്ടിൻപുറവും അവിടത്തെ നിഷ്കളങ്കരായ നാട്ടുകാരും എല്ലാം നമ്മൾ മലയാളികൾക്ക് അന്യം നിന്ന് പോയിരിക്കുന്നു. വീറും വാശിയും മത്സരവുമെല്ലാം ഒരു തിരിഞ്ഞു നോട്ടത്തിന് ഈ കാഴ്ച ശരിക്കും നമ്മെ സഹായിക്കും

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      Power full 🥰🥰🥰

  • @soudaminimurali6915
    @soudaminimurali6915 2 ปีที่แล้ว +2

    ഗ്രാമത്തിലെ ആളുകളുടെ സ്നേഹം വേറെ ഒരുനാട്ടിലെയും സ്ഥലങ്ങലിൻ കാണാൻ കഴിയില്ല സുധി👍👍👍🥰🥰🥰

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +1

    സുധിയുടെ പെരുമാറ്റത്തിലും , എളിമയുള്ള സംസാരവും ആർക്കും പ്രിയപ്പെട്ടതാക്കും. .ബംങ്കാ ളിൽ കൽക്കത്തയും, അസൻസോളും കഴിഞ്ഞാൽ എല്ലാം തന്നെ ശരിക്കും ഗ്രാമമാണ് ഞാൻ കാണുന്ന സമയം. ഇപ്പോൾ സ്ഥിതി അറിയില്ല. യാത്രാ മനോഹരവും , സുരക്ഷിതവും, ആരോഗ്യ .പൂർവവും ആയിത്തീരട്ടെ. wish you happy New Year .

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +1

    പോപ്പ്കോൺ കൊടുത്ത് എല്ലാ വരെയും കുപ്പിയിലാക്കി, പൊളി മോനെ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +10

    നമ്മുടെ നാട്ടിൽ ഒരു 25 വർഷം മുൻപായിരുന്നെങ്കിൽ ഇത്‌ പോലെ ആള് കൂടുമായിരുന്നു.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      അതേ

    • @RK-yo3bd
      @RK-yo3bd 2 ปีที่แล้ว

      25 വർഷം മുമ്പ് നമ്മുടെ നാട്ടിലെ വീടുകളിലൊക്കെ ഗ്യാസ് ഉണ്ടായിരുന്നോ?

  • @shijump9708
    @shijump9708 2 ปีที่แล้ว +2

    സുധിച്ചേട്ടാ.....ഇന്ന് അത്രയ്ക്കും ഗംഭീരമായിരുന്നു കാഴ്ച്ചകൾ 🥰🥰🥰🥰😀🙏🙏..നല്ല ഗ്രാമ പ്രദേശങ്ങളും അവിടുത്തെ സ്നേഹമുള്ള ആളുകളും, പിന്നെ മനോഹരമായ കടൽ തീരവും അവിടുത്തെ കാഴ്ച്ചകളും എന്തൊരു രസമാ കാണാൻ. തീരുന്നത് വരെ നോക്കി നിന്നു....എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് അവസാനം വിറക് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ്. പണ്ടത്തെ കാലം ഓർമ്മ വന്നു പോയി. ഒപ്പം കണ്ണ് നിറഞ്ഞുപോയി..അമ്മ കൊണ്ടുവരുന്നത് ഓർത്ത് പോയി...സുധിച്ചേട്ടാ സ്നേഹം മാത്രം ☺☺☺🙂🙂🙏🙏🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം ബ്രോ ഈ പിന്തുണയ്ക്ക്

  • @abuakarshabaker9143
    @abuakarshabaker9143 ปีที่แล้ว +1

    സുധി ഇരിട്ടിയിലാണന്ന് ഇപ്പഴാണറിഞ്ഞത് ഞാനും അതിൻെടുത്തുന്നെയാണ്

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +4

    ഇതൊരു നല്ല എപ്പിസോഡ് ആയിരുന്നു. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 👍👌🙏🏻❤❤❤❤❤വഴുതനയുടെ ഹിന്ദി ബേകൻ

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +3

    പഴയ സുധി യുടെ ശക്തമായ തിരിച്ചു വരവ്.അഭിനന്ദനങ്ങൾ ❤🌹🌹❤❤❤👏👍👌.

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      അതാണ്‌ 🥰🥰

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +14

    ഇതൊകെയാണ് മാഷേ ഞങ്ങൾക്ക് വേണ്ടത് ഒത്തിരിയിഷ്ട്ടായ്🥰🥰💖💖 ബ്രോ ഹാപ്പിയായി അത് മുഖത്ത് കാണാം സ്റ്റാറായി 🤗 സ്നേഹം മാത്രം

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 ปีที่แล้ว +8

    ഇതു പോലുള്ള ഗ്രാമ കാഴ്ചകൾ തന്നെയാണ് കൂടുതൽ ഇഷ്ടം . ഇത്രയും സ്നേഹം ഉള്ളവരെ കാണുമ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ ഇങ്ങിനെ നമ്മുടെ നാട്ടിൽ മറ്റുള്ള സംസ്ഥാനക്കാർ ടെന്റും കെട്ടി താമസിച്ചാലുള്ള അവസ്ഥ കണ്ടറിയണം. സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഗ്രാമങ്ങളിൽ പോയാൽ സന്തോഷം താനേ വരും

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว +1

    ഇപ്പഴാണ് ആ പഴയ സുധി ആയത് ന്റെ കുട്ട്യേ നീ എവിടേക്ക് പോയാലും നിന്റെ പിറകെ ഞങ്ങൾ ഉണ്ട് കാരണം ഞങ്ങൾ ആഗ്രഹിക്കുന്ന കാഴചകൾ ആണ് നീ ഞങ്ങൾക്ക് കാണിച്ചു തരുന്നത്‌ അതുകൊണ്ട് ഇഷ്ടാണോ എന്ന് ചോദിച്ചു മുഷിപ്പിക്കല്ലേ അനിയാ. സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐

  • @haneefarahman2111
    @haneefarahman2111 2 ปีที่แล้ว

    മച്ചാ നല്ലത് വരട്ടെ good വീഡിയോ ഇനിയും നല്ല നല്ല vedio പോരട്ടെ

  • @sabar1895
    @sabar1895 2 ปีที่แล้ว +1

    ചെറിയ വീടും വലിയ മനസ്സുമുള്ള നിഷ്ക്കളങ്കരായ ആൾക്കാർ - സുധിയെപ്പോലെ. ഇത്തരം വീഡിയോകൾക്കാണ് ഞങ്ങൾ കാത്തിരിക്കുന്നത്.

  • @bipolarsunshine5243
    @bipolarsunshine5243 2 ปีที่แล้ว +3

    സുധീ ബ്രോ ഒരുപാട് കാലമായി videos കണ്ടിട്ട് , ജോലി തിരക്ക് കാരണം time ഇല്ലായിരുന്നു , epo covid positive ആയി quarantinel ആണ് , ഒറ്റ ഇരുപ്പിൽ എല്ലാ വീഡിയോസ് കണ്ട് തീർക്കാൻ പോവാണ്🔥😀

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 ปีที่แล้ว +1

    സുധിയുടെ ചിരിയാണ് സൂപ്പർ... ഒപ്പം വ്ലോഗും.. ഞാനും ചേരുന്നു ബാക്പാക്കറിലേക്ക് 🌹🌹🌹👍👍👍👌👌👌👌🥰🥰🥰🥰

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 ปีที่แล้ว +1

    നമ്മുടെ ഗ്രാമങ്ങളിലാണ് മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഒരാൾ ടെൻഡ് അടിച്ചതെങ്കിൽ അയാളെ എപ്പോ തല്ലി ഒടിച്ചൂന്ന് ചോദിച്ചാമതി.🤫🤫അത്രക്ക് അഹങ്കാരം തലക്ക് പിടിച്ച മനുഷ്യരാ നമ്മുടെ നാട്ടിലുള്ളത്👍❣️❣️കടൽ കാഴ്ചകൾ 👌👌👌👌

  • @chandranp1830
    @chandranp1830 2 ปีที่แล้ว

    ഹായ് സുധി വീഡിയോകൾ സൂപ്പറാണ് ട്ടോ....ഗോഡ് ബ്ലസ്

  • @meharufpusman9695
    @meharufpusman9695 2 ปีที่แล้ว +1

    സുധി ഇങ്ങനെയുള്ള ഗ്രാമജീവിതകഴ്ചകൾ
    വേറേ ഇവിടുന്നു കിട്ടും അടിപൊളി പച്ചയായ ജീവിത കാഴ്ചകൾ കാണിച്ചു തരുന്ന സുധിക്ക് ഒരു ബിഗ് സല്യൂട്ട്

  • @baijubaiju6681
    @baijubaiju6681 2 ปีที่แล้ว +1

    👍👍👍 സൂപ്പർ സൂപ്പർ സൂപ്പർ ഇതുപോലെയുള്ള കാഴ്ചകൾ ആണ് കാണേണ്ടത് ഇനിയും പ്രതീക്ഷകളോടെ കാത്തിരിക്കുന്നു ❤️❤️❤️👌👌👌👍👍👍

  • @subaidamohamed3751
    @subaidamohamed3751 2 ปีที่แล้ว +1

    സുധി നാട്ടിൻ പുറത്തു കാർ വളരെ പാവ ങ്ങൾ ആണ് അവരെ സ്നേഹഇ ക്കുക,, സ്നേഹം മാത്രം,, 🥰🥰🥰❤🌹

  • @serjibabu
    @serjibabu 2 ปีที่แล้ว +1

    ഒരു സത്യം പറയട്ടെ , സുധിയും പ്രഭാകരനും കൂടുമ്പോഴാണ് ബ്ലോഗ് സൂപ്പറാക്കുന്നത് ...

  • @rageshraman5773
    @rageshraman5773 2 ปีที่แล้ว +1

    ഗ്രാമക്കാഴ്ചകൾ കാണുന്നത് പോലെ സുഖം നഗരകാഴ്ചകൾക്കില്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള വീഡിയോ ആണ് സുധി ബ്രോ 👍

  • @soorajsurendran6457
    @soorajsurendran6457 2 ปีที่แล้ว +4

    ആദ്യമായി ആണ് സുധിയുടെ വീഡിയോ കാണുന്നേ..... നല്ല ഇഷ്ടമായി. ഇനി അങ്ങോട്ട്‌ കൂടെ ഉണ്ടാവും ❤️🙂

    • @ansarm4885
      @ansarm4885 2 ปีที่แล้ว +1

      തീർച്ചയായും കൂടെ ഉണ്ടാവണം 👌👌🥰🥰

  • @ansarm4885
    @ansarm4885 2 ปีที่แล้ว +9

    ഇന്ന് എല്ലാരും ലൈക്‌ കൊടുത്തു തുടങ്ങാൻ മറക്കരുത് 🥰🥰🥰സ്നേഹം മാത്രം 🥰🥰

    • @yesodaragavanyesoda1901
      @yesodaragavanyesoda1901 2 ปีที่แล้ว

      nammude sudhi ottakayappo divasavum varam thudangi
      super

    • @ambikakurup5825
      @ambikakurup5825 2 ปีที่แล้ว +1

      Like kodukkaan ellaavrum പിശുക്കന്മാരും പിശുക്കത്തികളും ആണ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +2

      ഒരുപാട് സ്നേഹം

    • @ansarm4885
      @ansarm4885 2 ปีที่แล้ว +1

      @@yesodaragavanyesoda1901 എന്നും വേണം.. ആ പഴയ പവർ ഇങ് വരട്ടെ 🥰

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@ambikakurup5825 🤣🤣 മലയാളി പൊളിയാണ് 😎😎

  • @bindusree4684
    @bindusree4684 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ നാട്ടിൻപുരങ്ങളിൽ ഇങ്ങനെ ഉള്ളവരെ ചിലപ്പോൾ കാണാൻ കഴിയും,

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +1

    Ithupolathe video 👌

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +7

    ഇതാണ് നുമ്മ പറഞ്ഞ സുധി ❤❤❤👍❤❤❤

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 2 ปีที่แล้ว

    വഴുതന- Baigan,
    YT പരിപാടി സൂപ്പർ.

  • @KrishnaKumar-js2nx
    @KrishnaKumar-js2nx 2 ปีที่แล้ว

    അടിപൊളി സുധീ. ബൈഗൻ വഴുതന

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    തനിച്ചുള്ള യാത്ര വളരെ ഗംഭീരം സുധി god bless you. Thanku

  • @SomarajanK
    @SomarajanK 2 ปีที่แล้ว +4

    Sudhi appreciate your sincere and honest interaction with villagers 👍👍👍
    Beutiful video 👌❤️👌

  • @sunilms3805
    @sunilms3805 2 ปีที่แล้ว +1

    This is real vloging,we expect some thing more like this, thank you sidhi

  • @ajayanasokan6541
    @ajayanasokan6541 2 ปีที่แล้ว +4

    മിടുക്കൻ അപ്പോൾ പറഞ്ഞാൽ കേൾക്കാൻ അറിയാം 🤣🤣🤣🤣🤣♥️♥️♥️👍👍👍👌👌👌👌👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      കേൾക്കും 🥰🥰❤️

  • @ravisoumini
    @ravisoumini 2 ปีที่แล้ว +1

    Sudhi. The locales you pick are awesome.. rural India where innocence and love prevail. Nice to watch

  • @jomedia2909
    @jomedia2909 2 ปีที่แล้ว +1

    ഒറ്റക്കുള്ള യാത്രകളും കാഴ്ചകളും കൂടുതൽ മനോഹരം 👍

  • @shajik560
    @shajik560 2 ปีที่แล้ว +1

    സുധി വിശ്വരൂപം കാണിക്കാൻ തുടങ്ങി ഫ്രീകി പോയപ്പോൾ ഒന്ന് തളർന്ന പോലെ തോന്നിയതാ വീണ്ടും പഴയ സുധി തിരിച്ചു വന്നു ഇതാണ് vendath👍❤❤❤❤❤

  • @jabbarki7358
    @jabbarki7358 2 ปีที่แล้ว +1

    ഞങ്ങളുടെ ലക്ഷദ്വീപിലും ഇങ്ങനെയാണ് ആളുകൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      🥰 ഒരു നാൾ വരും

  • @RK-yo3bd
    @RK-yo3bd 2 ปีที่แล้ว +3

    നമ്മൾ കേരളീയർക്ക് നമ്മൾ മാത്രമാണ് വലിയവർ പക്ഷേ ഇവരുടെ മനസ്സിൻ്റെ വലിപ്പത്തിനു മുന്നിൽ നമ്മൾ വെറും സീറോ

  • @jessyhameed763
    @jessyhameed763 2 ปีที่แล้ว

    ബന്ധങ്ങളും ബന്ധനങ്ങളും മാറ്റി വെച്ചാലേ യാത്ര രസകരമാവൂ സുധീ..... കൂടെയുള്ള ആളിന് ഭക്ഷണം, സുരക്ഷിതത്വം ഇതൊക്കെ ഒരുക്കി വരുമ്പൊഴേക്കും യാത്രകൾ ആസ്വദിക്കാൻ പറ്റാതെയാവും.
    അല്ലെങ്കിൽ, കട്ടയ്ക്ക് കൂടെ നിൽക്കുന്നൊരു ചങ്ക് ചങ്ങായി നെ കിട്ടണം.. എന്തു സംഭവിച്ചാലും പിന്മാറാതെ കൂടെ നിൽക്കുന്നവരെ .
    ചരട് പൊട്ടിയ പട്ടം പോലെയങ്ങ് പറന്നേക്കണം.. യാത്ര തുടരുക❤️

  • @vgandrews3878
    @vgandrews3878 2 ปีที่แล้ว +3

    ❤👏👏👏👍🏼🌹👌കൊള്ളാം ഭംഗിയുള്ള കാഴ്ചകൾ.

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 2 ปีที่แล้ว

    വളരെ നന്നായി ട്ടൂണ്ട് സൂപ്പർ

  • @sudhakumari3623
    @sudhakumari3623 2 ปีที่แล้ว

    സുധിയുടെ വീഡിയോ വീണ്ടും നന്നായി വരുന്നു. Very Good scenes, continue...., 👌👌👌👍👍

  • @gopinathartist6586
    @gopinathartist6586 ปีที่แล้ว

    സുധി & പ്രഭാകരൻ. ഇനിയും കാണാൻ ആഗ്രഹം ഉണ്ട്.

  • @ajua6879
    @ajua6879 2 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു.... 👍👍

  • @sharmilanchellath4490
    @sharmilanchellath4490 2 ปีที่แล้ว +2

    Great episode , I am happy to see more rural part of INDIA . Keep it up

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +6

    You are the hero in the village great.you are lucky to have lots of friends 🌲🤩🤩🤩😍😍😍😍🥰🥰🥰👍👍👍

  • @malluriderkannur
    @malluriderkannur 2 ปีที่แล้ว

    അടിപൊളി
    നല്ല കാഴ്ചകള്‍
    നല്ല നാട്ടുകാര്‍
    എല്ലാം നന്നായിട്ടുണ്ട് 😍

  • @natasha20092009123
    @natasha20092009123 2 ปีที่แล้ว

    അടിപൊളി കാഴ്ചകൾ . ഇതുപോലത്തെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു . 👌👌👌

  • @mvenugopal1357
    @mvenugopal1357 2 ปีที่แล้ว

    സുധീ ബ്രോ അടിപൊളി കാഴ്ചകൾ
    സ്നേഹാർദ്രമായ കുറേ സാധാരണ ജീവിതങ്ങൾ

  • @shibimoses4189
    @shibimoses4189 2 ปีที่แล้ว

    സൂപ്പർ വീഡിയോ ആണ് അടുത്ത വീഡിയോ യിക്കായി ക്ഷമയോടെ കാത്തിരിക്കുന്നു

  • @PremKumar-hf3lb
    @PremKumar-hf3lb 2 ปีที่แล้ว

    ഒരു 50 ,55 years back ഇതു തന്നെ നമ്മുടെ നാടും

  • @basheern1237
    @basheern1237 2 ปีที่แล้ว +1

    അടിപൊളി...സുധി..
    നീ പുലിക്കുട്ടിയാണ്.villages explore ചെയ്യുക.. 👍

  • @kamalasanan1
    @kamalasanan1 2 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ഇതുപോലെ ടെന്റ് അടിച്ചാൽ അവനെ ഒരുമാതിരി അവജ്ഞയോടെ മാത്രമേ കാണുകയുള്ളു. ഒന്നാമത് ഇതുപോലെ ഒരു ട്രാവൽ സംസ്കാരം ഇതുവരെ ആയിട്ടില്ല. അതുകൊണ്ടാണ്

  • @sinanvava4777
    @sinanvava4777 2 ปีที่แล้ว +1

    പൊളി 💓💓

  • @badarudheenabdulkadar2021
    @badarudheenabdulkadar2021 2 ปีที่แล้ว +1

    ഞങ്ങളുടെ സുധിബ്രോ തിരുമ്പി വന്തിട്ടേന്നു സൊല്ല്.... ഇന്നത്തെ വീഡിയോ സൂപ്പർ ♥♥♥😃👍

  • @boomboom23023
    @boomboom23023 2 ปีที่แล้ว

    ഇത് പോലെ ഗ്രാമങ്ങളും ജീവിതങ്ങളും explore ചെയ്യണം. ഗ്രാമങ്ങൾ മാത്രമല്ല,നഗരങ്ങളിലെ ജീവിതക്കാഴ്ച്ചകളും കാണണം. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും, അവരുടെ തനത് ഭക്ഷണ വിഭവങ്ങളും explore ചെയ്യുക കൂടി വേണം

  • @sudhinair9226
    @sudhinair9226 2 ปีที่แล้ว

    യഥാർഥ ഇന്ത്യയെ കണ്ടെത്തുന്ന യാത്രകൾ. സുധിയുടെ അർപ്പണബോധവും മനുഷ്യസ്നേഹവും കണ്ടു പഠിക്കേണ്ടതാണ്

  • @yun00825
    @yun00825 2 ปีที่แล้ว +2

    നമ്മുടെ നാട്ടിലാണെങ്കിൽ പിള്ളേര് പിടുത്തക്കാരനാണെന്ന് പറഞ്ഞു നാട്ടുകാർ പഞ്ഞിക്കിടും😂

  • @vineeshvas5747
    @vineeshvas5747 2 ปีที่แล้ว +3

    മുത്തേ പൊളിച്ചു 😁😁welcome to, aralam farm 💞💞💞മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      തീർച്ചയായും വരും

  • @archie6702
    @archie6702 2 ปีที่แล้ว +6

    Super awesome episodes, now you have started to vlog naturally earlier what you showed was dull. Now these vlogs are terrific am enjoying watching actual blank village vlogs. You are so very near to Mandarmoni and Digha you should visit atleast once if not stay atleast visit these places am sure you would enjoy the beauty of the places. Good Luck and keep making videos as these.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ❤️🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      thank you so much for your valuable support and guidance

  • @thannusworld9919
    @thannusworld9919 2 ปีที่แล้ว +1

    Super blog👌 sudiyude mugathe sandosham kannuboll njangllu happy 🤩🤩🤩🤩🥰🥰🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      നിങ്ങളുടെ കമൻ്റ് കാണുമ്പൊൾ ഞാനും ഹാപ്പി

  • @harindranathic7944
    @harindranathic7944 2 ปีที่แล้ว

    ഇപ്പോഴാണ് സുധി സുധിയായത് Good 👍👍👍

  • @krishnankutty3252
    @krishnankutty3252 2 ปีที่แล้ว

    കഴിയുന്നതും ഇത്തരം വീഡിയോകൾ കാണിക്കണം. സൂപ്പർ

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว

    നന്നായിട്ടുണ്ട്
    താങ്ക്യൂ👍👌

  • @remad441
    @remad441 2 ปีที่แล้ว

    Pls. തനിയെ യാത്ര ചെയ്യൂ. എവിടെ പോയാലും മതിപ്പു ഉണ്ടാകും. ഇപ്പോൾ കിട്ടിയ പോലെ

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว +1

    നല്ല കാര്യം, ഗ്രാമങ്ങളിൽ താമസം 🌹❤🌹

  • @sreeji9217
    @sreeji9217 ปีที่แล้ว

    Lovely Incredible India 🇮🇳 ❤️ ♥️ 😍 💖 💕 🇮🇳...beautiful village and very good people

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว

    സൂപ്പർ ഗ്രാമ കാഴ്ച്ചകൾ💐💐💐👍👍

  • @saradhy9043
    @saradhy9043 2 ปีที่แล้ว

    Super Sudhi bro ....

  • @shinyjoseph6429
    @shinyjoseph6429 2 ปีที่แล้ว

    Adipoly Sudhi sneham mathram

  • @kalakala5539
    @kalakala5539 2 ปีที่แล้ว

    Colour full video bro 🎉🎉🎉🎉🎉🎉🎉🎉🎉🎉nishkalangaraya alugal ❤️❤️❤️❤️❤️❤️❤️...meenava makkal eapolzhum inganea sneahamullavaranu....

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว

    സുധി ബ്രോ..... Its your own creation.... Super clarity...

  • @rajeshvayathur9196
    @rajeshvayathur9196 2 ปีที่แล้ว

    Super bro nattil varumbol kananam

  • @bindusree4684
    @bindusree4684 2 ปีที่แล้ว

    നല്ല കിടു വീഡിയോ ആയിട്ടുണ്ട് 👌👌👌👏👏👏

  • @shefinbasheer65
    @shefinbasheer65 2 ปีที่แล้ว

    ഇന്നത്തെ വീഡിയോ സൂപ്പർ സുധി ബ്രോ ഒറ്റക്ക് വീഡിയോ എടുക്കുന്നത് ആണ് നല്ലത്. ഇന്ന് കാണിച്ച മത്സ്യ ബാധന തൊഴിൽalikade രീതിയിൽ തന്നെ വീഡിയോ മതി സ്നേഹം മാത്രം ❤❤❤❤

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    Hai, thanks for wonderful visuals 🙏❤️🙏

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    🙋‍♂️SUDHI
    Sugalleee
    Innathe video Vere level 🥰🥰🥰🥰
    Sneham Mathram
    😁😁😁😁😁😁

  • @ramstraveldiary7011
    @ramstraveldiary7011 2 ปีที่แล้ว

    SUDHI BEAUTIFUL EPISODES.CONGRATS.💐👍💐

  • @sunithamanmohan9058
    @sunithamanmohan9058 2 ปีที่แล้ว +1

    വെത്യസ്തമായ നല്ല കാഴ്ചകൾ ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. 😃😃🌹💞💞 സ്നേഹം മാത്രം😊😊😊

    • @surendranpsemly1236
      @surendranpsemly1236 2 ปีที่แล้ว

      Surendran Erumely

    • @surendranpsemly1236
      @surendranpsemly1236 2 ปีที่แล้ว

      നല്ല കാഴ്ചകൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      നല്ല കാഴ്ച്ചകൾ കാണാൻ സാധിക്കട്ടെ

  • @bajiramachandrannair9533
    @bajiramachandrannair9533 2 ปีที่แล้ว

    ഞാൻ ജാർഖണ്ഡിലേക്കുള്ള യാത്രയിൽ ആണ്..... പോകുന്ന വഴിയിൽ പറ്റുമെങ്കിൽ കാണാം

  • @avinashv8595
    @avinashv8595 2 ปีที่แล้ว

    Super sudhi bro,. സ്നേഹം മാത്രം❤️❤️😀😀

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +1

    Sea shore- Fisher men family life, visualized beautifully.

  • @sobhaunni8822
    @sobhaunni8822 2 ปีที่แล้ว

    ഇപ്പോഴാണ് സൂപ്പർ ആയിവരുന്നുണ്ട്

  • @samuelthomasdgp
    @samuelthomasdgp 2 ปีที่แล้ว

    Digha is a coastal resort town in the east Indian state of West Bengal. The dune-backed Old Digha Sea Beach faces the Bay of Bengal. Close by, the Marine Aquarium and Regional Centre (MARC) is home to sharks, rays and sea snakes. To the west, inland from sandy New Digha Sea Beach,

  • @geethakumaryb2377
    @geethakumaryb2377 2 ปีที่แล้ว

    Adipoli mone..