പ്രേത വളവ്👻 ഇതിലൂടെ യാത്ര ചെയ്യുന്ന നൂറിൽ ഒരാൾ മരിക്കും | ghost Road

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #road #bike #vietnam

ความคิดเห็น • 498

  • @furkhananesiren5217
    @furkhananesiren5217 2 ปีที่แล้ว +41

    Wow super 👍.Mans niranja feeling.sathyatum nigde videos knmpo oru positive feeling kittune.relax avunnath ❤️

  • @anilanilkumarcd8869
    @anilanilkumarcd8869 2 ปีที่แล้ว +6

    ഈ കാഴ്ച്ചയുടെ സൗന്ദര്യം അതിലും മനോഹരമായി വിവരിച്ച ഭായിസിന് ശെരിക്കും ഒരവാർഡിന് അർഹനാണ് ഭായി സ് , മോനെ കലക്കിട ഒരു രക്ഷയുമില്ല സൂപ്പർ അവതരണം.

  • @scribblerer7819
    @scribblerer7819 2 ปีที่แล้ว +31

    യാസീൻ പറഞ്ഞത് കാര്യമായ കാര്യമാണ്... റോഡ് കേടാവുന്നത് മഴയോ ട്രാഫിക്കോ കാരണമല്ല .. ആവശ്യമുള്ള രീതിയിൽ പണിയാതത് കാരണമാണ്.

  • @rohinitk2287
    @rohinitk2287 2 ปีที่แล้ว +35

    വിയറ്റ്‌നാം കാഴ്ചകളും അവിടത്തെ ജനങ്ങളുടെ പെരുമാറ്റവും അവരുടെ ജീവിതവുമെല്ലാം ഒരുപാട് ഇഷ്ടമായി❤️ഇതുപോലുള്ള ഗ്രാമ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന യാസീനിക്കയും ഫായിസിക്കയും പൊളി ആണ്😍💥നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്❤️❤️
    Yaseen vlogs സ്ഥിരം പ്രേക്ഷകർ❤️❤️🔥🔥🔥

  • @SnappyEventsEzhur
    @SnappyEventsEzhur 2 ปีที่แล้ว +14

    🥰❤️ കാഴ്ചകൾ ഒരു ഫീൽ തരുന്നുണ്ട് 🔥🔥🔥 പൊളി വിഡിയോ 🔥

  • @faizalsafaa4365
    @faizalsafaa4365 2 ปีที่แล้ว +7

    ദിവസം കഴിയുന്തോറും viyatnam കാഴ്ചകള്‍ ഒന്നിനൊന്ന് മികച്ചത്.
    ഈ vlogs ന്റെ യാത്ര സുരക്ഷിതമാവാന്‍ പ്രാര്‍ത്ഥിക്കുന്നു.

  • @jaseelarafeeque387
    @jaseelarafeeque387 2 ปีที่แล้ว +7

    ഒന്നും പറയാൻ ഇല്ല. നിങ്ങൾ ഭാഗ്യംവാൻ മാരാണ്.👍👍😍😍🥰

  • @shafimb5583
    @shafimb5583 2 ปีที่แล้ว +12

    🥰 ഒന്നും പറയാനില്ല മച്ചാനെ അടിപൊളി വീഡിയോ

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +3

    അടിപൊളി വീഡിയോസ് 😍വിയറ്റ്നാംമിലെ കാഴ്ചകളുമായി യാസീൻ വ്ലോഗ്സ് 👍😍ഒരുപാട് ഇഷ്ടാണ് നിങ്ങളെ വീഡിയോ 😍😍😍😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    ശ്ശോ 😍...
    എന്താ ഭംഗികൾ തുടക്കം മുതൽ 👌 കിടിലം സ്ഥലത്തിന്റെ കാഴ്ചകൾ നമ്മൾ കാണിച്ചു തരൂ 🤗

  • @dark-bp9br
    @dark-bp9br 2 ปีที่แล้ว +1

    Yathrakale snehikkan padippichavaril oral 🔥yaseen vlogs🔥

  • @ayshuhibasworld1748
    @ayshuhibasworld1748 2 ปีที่แล้ว

    Video superb 👌 👏
    Orupaad ishtamaayi

  • @ansarhamsa7368
    @ansarhamsa7368 2 ปีที่แล้ว +4

    മനു ചെക്കനെ കുറിച്ച്ഒരുവിവരവുമില്ല മനുവിനെ miss ചെയ്യുന്നു

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    ഇത് പോലെ Vietnam videos ആരും കാണിച്ചിട്ടില്ല 😍✌️ അടിപൊളി guys❤️👍😉

  • @raindrops5572
    @raindrops5572 2 ปีที่แล้ว

    യാസീൻ ഫായിസ് പോളിയാണ് vlogum പോളിയാണ് vlog usharakkaram ok bye

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Amezing adipoliyan kanan superb polichu bro adipoli avatharanam super✌ cute 😃

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +1

    കാലാവസ്ഥയുടെ പ്രശ്നം മാത്രേമേ ഒള്ളു. വീഡിയോസ് ഒക്കെ കിടിലം ആണ് 🔥❤

  • @jithinjithi7535
    @jithinjithi7535 2 ปีที่แล้ว +1

    Nigalade videosine vendi ലക്ഷകണക്കിന് ജനങ്ങൾ wait cheyyunna.. Samayamthine adhikam dhooram illa😌

  • @dark-bp9br
    @dark-bp9br 2 ปีที่แล้ว +9

    Yaseen and fais ishttam 😍🥰😻♥☺

  • @overseastravelfood9851
    @overseastravelfood9851 2 ปีที่แล้ว +4

    Wow!!!! Really Heavenly place!!!

  • @sreejamadhu228
    @sreejamadhu228 2 ปีที่แล้ว

    ഇന്ന് വീഡിയോ കാണാൻ വൈകി എന്നാലും മുടങ്ങാതെ കണ്ടിരിക്കും തീർച്ച 😊😊👍👍❤❤❤❤👌👌👌

  • @sanaullasana1341
    @sanaullasana1341 2 ปีที่แล้ว +2

    എല്ലാം അടിപൊളി ഓരോ. ദിവസവും. ഒന്നിനൊന്നു. മെച്ചപ്പെടുന്നു

  • @SasiKumar-go6by
    @SasiKumar-go6by 2 ปีที่แล้ว

    Sunchav ullatukonda nammal yivide jeevichu pokunnate allengl ternnenenne chirichu chattu njangal. Super.

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    Town കാഴച്ച കളെക്കാൾ ഏറ്റവും മനോഹരം ഇത് പോലത്തെ ഗ്രാമീണ ജീവിതവും കാഴ്ച്ച കളും മാണ്

  • @sujiths5652
    @sujiths5652 2 ปีที่แล้ว +3

    കണ്ടു കണ്ട് എനിക്കും അങ്ങോട്ട്‌ വരണം എന്ന് തോന്നിപോകുന്നു 😍😍

  • @faisyfaisy1090
    @faisyfaisy1090 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ എന്തു രസം ആണെന്ന് അറിയാമോ പൊളി ആണ് bro നിങ്ങൾ
    വേറെ ലെവൽ വീഡിയോ
    💕💕💕

  • @eldhosebabu206
    @eldhosebabu206 2 ปีที่แล้ว +1

    ഇപ്പൊ ശരിക്കും നിങ്ങള്‍ പണ്ട്‌ ബൈക്കില്‍ പോയ വീഡിയോ പോലെ തന്നെ ഉണ്ട്🤩 എന്തായാലും അടിപൊളി❤🔥

    • @user-cx6dd2st1b
      @user-cx6dd2st1b 2 ปีที่แล้ว

      സത്യം 💯💯💯💯💯

  • @sabeehmuhammed3067
    @sabeehmuhammed3067 2 ปีที่แล้ว

    സത്യം പറഞാൽ നിങ്ങളുടേ വീഡിയോ കാണുബോൾ സാധാരണ നിങ്ങൾ പറയുന്നത് കയ്ട്ട് anh വീഡിയോ enjoy ചെയുന്നത് inh വീഡിയോ കണ്ടു enjoy ചെയ്തു poli anh ഇതു പോലെയുള്ള വീഡിയോ aynu ചെയ്യാൻ നോക്കുക ❤️❤️❤️😊

  • @abhishashamji8491
    @abhishashamji8491 2 ปีที่แล้ว +1

    Vietnam kaazhchakalum ningalude samsarvum sooper..oru place ningal kanikkumbol aa place ne pattiyulla ella vivrangalum njangalilekku ethikkunna ningalkk orupadu nanni😊😊😊🙏🙏😍😍😍

  • @dreamyrose3389
    @dreamyrose3389 2 ปีที่แล้ว +1

    Video poli ayittund ikka💕😍😍

  • @unaismuhammed1744
    @unaismuhammed1744 2 ปีที่แล้ว +4

    innatte video polikkum 🥰😍

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว +1

    Very best nature, clear and healthy beautiful place

  • @one2zmedia484
    @one2zmedia484 2 ปีที่แล้ว

    സുന്ദരം, അൽഭുതം കാഴ്ച്ചകൾ, waiting for your next videos,Go ahead,....

  • @Shezlips
    @Shezlips 2 ปีที่แล้ว

    Pwli വീഡിയോ

  • @EASYTASTY123..
    @EASYTASTY123.. 2 ปีที่แล้ว +3

    inspired from you going for a long ride 😊 wish me✌️

  • @taisargamingyt8621
    @taisargamingyt8621 2 ปีที่แล้ว +1

    Santhosh kazhinnal one of the best travel ers nigal ann

  • @deviparudevi3305
    @deviparudevi3305 2 ปีที่แล้ว

    Waw എന്താ ഭംഗി 😍

  • @YayaYaya-ge1pl
    @YayaYaya-ge1pl 2 ปีที่แล้ว

    Wow super
    Super

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว

    വർണിക്കാൻ പറ്റാത്ത അടിപൊളി ഗ്രാമകഴ്ചകൾ വിയറ്റ്നാംമിയിൽ ഇതുവരെ കണ്ടതിൽ ഏറ്റവും super 👍👍👍👌👌👌👌❤❤❤

  • @shibushibu7922
    @shibushibu7922 2 ปีที่แล้ว +2

    Super

  • @valsansam8921
    @valsansam8921 2 ปีที่แล้ว

    Super video 👍👍

  • @maymoonahussain8653
    @maymoonahussain8653 2 ปีที่แล้ว

    Kidu vidios yaseen and fayz poliiii keep going

  • @noufalnafees5843
    @noufalnafees5843 2 ปีที่แล้ว

    അടിപൊളി വ്യൂ സൂപ്പർ വീഡിയോ ബ്രോസ് ❤️❤️❤️🥰🥰🥰❤️❤️

  • @esco4682
    @esco4682 2 ปีที่แล้ว +1

    Nyzz 😻😻💥

  • @rasimnannat
    @rasimnannat 2 ปีที่แล้ว

    നിങ്ങളെ വീഡിയോ കണ്ടാൽ അവിടെ പോയ ഒരു ഫീലിങ്ങാണ് 👍🏼👍🏼

  • @mohanpattyath3325
    @mohanpattyath3325 2 ปีที่แล้ว

    യാസിൻഭായ് , ഫായിസ് ഭായ് ഇന്നത്തെ കാഴ്ചകളെ എങ്ങനെ വർണ്ണിക്കണം എന്നറിയുന്നില്ല . നിങ്ങൾ ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച എല്ലാം ഒന്നിനൊന്ന് മികച്ച ഗ്രാമകാഴ്ചകളായിരുന്നു . പക്ഷേ ഇന്നത്തെ ഗ്രാമകാഴ്ചകളിൽ അവിടത്തെ കൃഷിയിടങ്ങളും , വഴികളും , കുന്നുകളുടെയും , മലനിരകളുടെയും മനോഹരദൃശ്യം തികച്ചും വ്യത്യസ്തതയുള്ളതും , വേറിട്ട ദൃശ്യാനുഭവം പകർന്നു നൽകുന്നതുമായിരുന്നു . പ്രത്യേകം എടുത്തു പറയേണ്ടത് പരസ്പരം ബന്ധമില്ലാതെ മണ്ണ് കുട്ടയിൽ കൊണ്ടവന്ന് ചെരിഞ്ഞതുപോലെയുള്ള കുന്നുകളുടെ രൂപഘടന തന്നെയാണ് . എല്ലാം കൊണ്ടും അടിപൊളി കാഴ്ചകളുടെ വിരുന്നു തന്നെയായിരുന്നു ഇന്നത്തെ വീഡിയോ . പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഇത്രയും ദൃശ്യഭംഗിയുള്ള ഗ്രാമകാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ .

  • @marshmello7778
    @marshmello7778 2 ปีที่แล้ว +1

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Theeppori 🔥Enfield chekkan 🔥Honda boy🔥

  • @rukyabanu8988
    @rukyabanu8988 2 ปีที่แล้ว

    Wow nice place 😍😍😍😍

  • @niyaniyas424
    @niyaniyas424 2 ปีที่แล้ว +1

    Kidilam vibe place machanzzzzz😍😍😍😍👍👍👍👍👍

  • @rashimbinrazak
    @rashimbinrazak 2 ปีที่แล้ว +4

    വൈകാതെ ഒരു ഡ്രോൺ വാങ്ങേണ്ടി വെരും 😁

  • @arshadpes1442
    @arshadpes1442 2 ปีที่แล้ว +3

    മച്ചാനെ ചാമ് ബി ക്കൊ 😀

  • @nazidnilambur8840
    @nazidnilambur8840 2 ปีที่แล้ว +1

    ദിവസം കാണുന്ന ഞാൻ 😍❤❤❤❤😍😍

  • @tylrsdr8720
    @tylrsdr8720 2 ปีที่แล้ว +3

    Nomb thurannu

  • @muhammedrahees.k7413
    @muhammedrahees.k7413 2 ปีที่แล้ว +1

    Machan maare polikk 🔥

  • @raoofbinsulaiman367
    @raoofbinsulaiman367 2 ปีที่แล้ว

    Polichu guys

  • @sujithcherupuzha4243
    @sujithcherupuzha4243 2 ปีที่แล้ว

    നല്ല വീഡിയോ .. ഒരുപാട് ഇഷ്ടപ്പെട്ടു ...

  • @shafifab1195
    @shafifab1195 2 ปีที่แล้ว

    അതി മനോഹരമായ കാഴ്ചകളായിരുന്നു 💯💯💯💯👌👌👌👌👌⭐⭐⭐⭐⭐

  • @sadhiasisadhiasi7625
    @sadhiasisadhiasi7625 2 ปีที่แล้ว

    Njan Dubai El work cheyyunnu duty kazhinju vann ningalude videos kanumbol ulla oru sandhosham ath vere leval..👍👍❤️

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 2 ปีที่แล้ว

    26.03...mulberry kanditt karakka anennu.. fayiz bro😂😂😂🙏

  • @reenalalireenalali843
    @reenalalireenalali843 2 ปีที่แล้ว

    👍 fayiz yaseen super 👍💪❤️

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว

    Super amazing view

  • @jeninajoseph1446
    @jeninajoseph1446 2 ปีที่แล้ว

    സുന്ദരമായ കായ്ചകൾ മനോഹരം

  • @suryabn8416
    @suryabn8416 2 ปีที่แล้ว

    Yassii 😍Fayyii😍
    💖💖💖💖💖💖
    Parayanonnum ella🤩🤩👏👏👍👍
    😘😘😘😘😘😘😘😘😘
    .... Loop..landscape....view poli... 🤩🤩.
    Fayyi safety mughyam👍

  • @CZERCZER
    @CZERCZER 2 ปีที่แล้ว

    വീഡിയോ സൂപ്പർ 👍👌

  • @shibilfx5612
    @shibilfx5612 2 ปีที่แล้ว

    Bro vere levale anne tto

  • @ameerali5152
    @ameerali5152 2 ปีที่แล้ว

    Interesting video 👌👌

  • @kpmmrm1735
    @kpmmrm1735 2 ปีที่แล้ว +2

    കേരള പോലീസ് ഇവരെ കണ്ടു പഠിക്കണം 🤭🤭🤭

  • @Djjdjfhh
    @Djjdjfhh 2 ปีที่แล้ว

    👌views.. Fayis എന്നും കാണുന്നവർ ഉണ്ട് k to.. Yaseeeeee keep driving

  • @adhilp9878
    @adhilp9878 2 ปีที่แล้ว +3

    എന്താ രസം 👍🔥❤🌹

  • @linshalichuuu3843
    @linshalichuuu3843 2 ปีที่แล้ว

    Polichuuu ❤❤

  • @muhammedfaisal2824
    @muhammedfaisal2824 2 ปีที่แล้ว

    Suprb bros Thumbnail and caption onu english koode koduthal maybe views kerum try chey

  • @ikkarapacha6226
    @ikkarapacha6226 2 ปีที่แล้ว

    പൊളി ആ പഴയ മൂഡ് തിരിച്ചു വന്നു 😍🥳🥳🥳

  • @saifuvava6003
    @saifuvava6003 2 ปีที่แล้ว

    Fayiskkante coat polichu 😍

  • @simyprince5900
    @simyprince5900 2 ปีที่แล้ว +3

    Daily kanunnude. Miss akkarilla

  • @shikhak7145
    @shikhak7145 2 ปีที่แล้ว

    Wowww. Adipoli kazhchakal😍. Anth bangi ulla sthalangal aanalle

  • @gopalkrishnant8671
    @gopalkrishnant8671 2 ปีที่แล้ว

    Super 👍

  • @allenpaul4046
    @allenpaul4046 2 ปีที่แล้ว

    Fayisinte coat 😂kazhchagal manoharam 👌

  • @hareesh88
    @hareesh88 2 ปีที่แล้ว +3

    വിയറ്റ്നാം പോലീസിനെയും കേരള പോലീസിനെയും തമ്മിൽ താരതമ്യം പെടുത്തി. കേരള പോലീസിനെ കുറ്റപ്പെടുത്തി വല്ലതും പറയും നോക്കി വന്നതാ.... Reddennam പറയാൻ. ഏതായാലും ഒന്നും പറഞ്ഞില്ല 👍🏻🥰

  • @bijimonpeevees3664
    @bijimonpeevees3664 2 ปีที่แล้ว

    ൻ്റെ പൊന്നോ ഒരു രക്ഷേം ഇല്ലാത്ത വിഡിയോ

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว

    Lovely video 😍😍🥰🥰👍

  • @statsu6667
    @statsu6667 2 ปีที่แล้ว

    Video 🔥💓💪💪💪👌👌👌👌👌👌💓

  • @mathewmichael4571
    @mathewmichael4571 2 ปีที่แล้ว +1

    Wow

  • @muhammadalimm5343
    @muhammadalimm5343 2 ปีที่แล้ว

    Eannal usharayirunnu

  • @nationalmedia4922
    @nationalmedia4922 2 ปีที่แล้ว

    Ningal vere level

  • @shafishafi6302
    @shafishafi6302 2 ปีที่แล้ว

    Sigcho gaise 👍👍👍👍❤️❤️❤️❤️

  • @ashwinbabu7
    @ashwinbabu7 2 ปีที่แล้ว

    Video super

  • @mohammedmahroof3030
    @mohammedmahroof3030 2 ปีที่แล้ว

    Yaseeen bro Nalle view kittmbo bandi stop aakeetenne view aaswadhikanam … Drive chymbo careful aavanam plz ❤️ In sha allaah kainnethre enjoy Aak trip 🥰 Ellaa supprt indaum In dua😍

  • @newnew5382
    @newnew5382 2 ปีที่แล้ว

    Annachi look vallathe vedanichu bro anganaparayanpadilla

  • @_mallu_4_4_4_
    @_mallu_4_4_4_ 2 ปีที่แล้ว +1

    6.29 😂🤣🤗

  • @appuafeefa
    @appuafeefa 2 ปีที่แล้ว

    നെറ്റ് വ്ലോഗ് കാത്തിരിക്കുന്നു

  • @ashwathg8564
    @ashwathg8564 2 ปีที่แล้ว +3

    ❤️❤️❤️

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 2 ปีที่แล้ว +3

    ഫായിസ് യാസീന്‍ ♥♥♥♥

  • @aslam_km
    @aslam_km 2 ปีที่แล้ว

    Ivdokke povan kothyaavunnu mutheeee😍🤞☹️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว

    Nombolke murich oru relax kittaan ingad vannaal mathi 😍😍😍

  • @roythomas8090
    @roythomas8090 2 ปีที่แล้ว

    സൂപ്പർ.. സൂപ്പർ.. സൂപ്പർ............

  • @usmanzain1415
    @usmanzain1415 2 ปีที่แล้ว +1

    ഹൈറെഞ്ച് (ഇടുക്കി )പോലെ തന്നെയിരിക്കുന്നു 👍👍👍👍👍

  • @sreevlogs7093
    @sreevlogs7093 2 ปีที่แล้ว

    Super 👍👍❤️❤️❤️

  • @sajedsajed7595
    @sajedsajed7595 2 ปีที่แล้ว

    Super......

  • @vishnuc3118
    @vishnuc3118 2 ปีที่แล้ว

    ഞാൻ കാണാറുണ്ട് എല്ലാദിവസം bro

  • @ncvlog9067
    @ncvlog9067 2 ปีที่แล้ว +1

    ഹായ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി വൈറ്റ് ചെയ്തു ഇരിക്കുകയായിരുന്നു