EP 116 ഉമ്മ തരുന്ന പോലീസ് ചേച്ചിയും 🥰വല്ലാത്തൊരു മാർക്കറ്റും A Wonderful Day In Dimapur Nagaland

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • First Time In Malayalam TH-cam പട്ടിയിറച്ചി കറി എങ്ങനെ വയ്ക്കുന്നു എന്നും അതിൻ്റെ ടേസ്റ്റ് എന്താണ് എന്നും അറിയണോ👇
    • EP 77 Mizoram Special ...
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : 9400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #route records
    #ebulljet
    #avivlogz
    #mallutraveller
    #yes6vlogs

ความคิดเห็น • 631

  • @askar4883
    @askar4883 3 ปีที่แล้ว +70

    പ്രഭാകരൻ ഉയിർ 🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +5

      മ്മടെ പ്രഭാകരൻ 😍🥰

    • @user-cn6zr2nx1w
      @user-cn6zr2nx1w 3 ปีที่แล้ว +2

      @@BACKPACKERSUDHI മുത്താണ് 😍

    • @jameesmuhammed
      @jameesmuhammed 3 ปีที่แล้ว +1

      🙏👍👍

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +464

    അഷറഫ്‌ക്ക പറഞ്ഞിട്ട് വന്നവർ ഒന്ന് ലൈക്‌ അടിക്കണേ മ്മക് കാണാലോ എത്ര ആളുകൾ ഉണ്ട് ന്ന്
    ബ്രോ അടിപൊളി അവതരണം ഇങ്ങനെ എന്നും ഉണ്ടാവട്ടെ ആളുകൾ വന്നോളും 🤝😍

  • @villagefamilychanelbyginum5140
    @villagefamilychanelbyginum5140 3 ปีที่แล้ว +48

    സുധിയെ പോലെ തുടക്കത്തിൽ വ്യൂവേഴ്സ് ഇല്ലാത്ത ചാനൽ ആയിരുന്നു E BULL JET ഇപ്പോൾ അവർ 1മില്യൺ ആകുന്നു അതുപോലെ സുധിയും ഉയരങ്ങളിൽ എത്തട്ടെ...👍🌹🙏റെക്കമെന്റ് ROOTS RECORDS.😆😆

  • @shan1599
    @shan1599 3 ปีที่แล้ว +98

    അഷറഫ് ഇക്കയും, ബിബിൻ ബ്രോയും പറഞ്ഞിട്ട് കാണാൻ വന്ന കൂട്ടുകാർ ലൈക് അടിച്ചിട്ട് പോകുക 🥰

  • @abbaspathiripala6268
    @abbaspathiripala6268 3 ปีที่แล้ว +67

    അശ്‌റഫ്‌ക്ക പറഞ്ഞിട്ട് വന്നതാ ❤❤❤ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @shibujoseph5879
    @shibujoseph5879 3 ปีที่แล้ว +88

    അഷ്റഫ് ഭായി ഒരാളെ റെക്കെമന്റ് ചെയ്യണമെങ്കിൽ ആള് മോശമാകാൻ തരമില്ല ...

  • @kukkufamily5804
    @kukkufamily5804 3 ปีที่แล้ว +2

    Polichuuu.. Chiri super..

  • @sindhusunil13
    @sindhusunil13 2 ปีที่แล้ว +1

    ബിസിനസ് കാർ എല്ലാം എപ്പോഴും നല്ല പോലെ പെരുമാറും അതാണ് ബിസിനസ് ഓക്കേ സുധി

  • @bkjstonebridge
    @bkjstonebridge 3 ปีที่แล้ว +25

    ✌️😍😍✌️ from Route Records

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +10

    ഇനി നമ്മൾ ഇവിടെ ഉണ്ടാവുംട്ടോ സുധി ബ്രോ R® കട്ട ഫാൻ ❤
    C/o ashraf Excel
    Video kidu🔥

  • @karunakaranpoduval8252
    @karunakaranpoduval8252 3 ปีที่แล้ว +3

    1986 ൽ ഞാൻ രണ്ടു മാസത്തോളം ദിമാപൂരിൽ ഉണ്ടായിരുന്നു.കുന്നംകുളത്തുകാരൻ ഭാസ്കരന്റെ മദ്രാസ് ഹോട്ടൽ, കൂടാതെ വിവിധ മേഖലകളിലായി ധാരാളം മലയാളികൾ അന്നുണ്ടായിരുന്നു വീഡിയോ കണ്ടപ്പോൾ പഴയ കുറെ ഓർമകൾ അയവിറക്കാൻ കഴിഞ്ഞു.

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 3 ปีที่แล้ว +14

    സുധി ബ്രോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് വീഡിയോസ് എല്ലാം വൺ ബൈ വൺ ആയി കാണുന്നതായിരിക്കും അഷ്റഫ് ഭായ് പറഞ്ഞാൽ പിന്നെ അപ്പീലില്ല

  • @k.v2556
    @k.v2556 3 ปีที่แล้ว +6

    അങ്ങനെ ഞാനും ചാനലിൽ മെമ്പർഷിപ്പ് എടുത്തു
    റൂട്ട് റെക്കോർഡ് ചാനലിൽ നിന്ന് അറിഞ്ഞതാണ് ❤️

  • @mallublogger1473
    @mallublogger1473 3 ปีที่แล้ว +6

    അഷറഫ് ഭായിയുടെ വീഡിയോ കണ്ടുവന്ന ഞാൻ സുധി കട്ട സപ്പോർട്ട് ചെയ്തിരിക്കും

  • @arun.tpniker9059
    @arun.tpniker9059 3 ปีที่แล้ว +21

    ഒരു പന്തളം കാരനെ കണ്ടതിൽ സന്തോഷം നാഗാലാന്റ് പോലീസിൽ ഞങ്ങളുടെ നാട്ടുകാരനായ കുളനട സ്വദേശി ഒരു നായർ സാർ ഉണ്ടായിരുന്നു. ഇപ്പോൾ ശ്രീവത്സം ഗ്രൂപ്പിന്റെ എം ഡി

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      dimapur undo?

    • @arun.tpniker9059
      @arun.tpniker9059 3 ปีที่แล้ว +1

      @@BACKPACKERSUDHI ഇപ്പോൾ അദ്ദ്യേഹം നാട്ടിലാണ് അവിടെ പോലീസുകാരോട് ചോദിച്ചാൽ ചിലപ്പോൾ അറിയാം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ok

    • @lijokoshy3356
      @lijokoshy3356 3 ปีที่แล้ว

      @@arun.tpniker9059 ..caseil pettu jailil allarunno kurachu nal

  • @user-tm1bp8zz9l
    @user-tm1bp8zz9l 3 ปีที่แล้ว +7

    നമസ്തേ😃🙏🏻... വീഡിയോ നന്നാവുന്നുണ്ട്.... കണ്ടിരിക്കാൻ രസമുണ്ട്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ🙂🙂

  • @arununnis6951
    @arununnis6951 3 ปีที่แล้ว +6

    എന്തോന്നാടാ ഇത് ഞാൻ ഒര് 10ദിവസം മാറിനിന്നപ്പോളേക്കും ഇവിടെ എന്തൊക്കെയാടാ സംഭവിച്ചേ.... പൊന്നളിയ ആശംസകൾ.....💜💙❤️

  • @jyothismjoy8013
    @jyothismjoy8013 3 ปีที่แล้ว +2

    Ashraf iikede ഓറഞ്ച് തീറ്റ കണ്ട് ചേട്ടനെ കാണാന്‍ വന്ന ഞാൻ... യാസീന്‍ vlogz ലും ഈ market ലെ കുറച്ച്‌ പേരെ കണ്ടു.. ഇനി മുതല്‍ എല്ലാ vlogz um കാണാം ട്ടോ 🔥🔥🔥🔥🔥

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 3 ปีที่แล้ว +1

    Kollam machane super

  • @user-cn6zr2nx1w
    @user-cn6zr2nx1w 3 ปีที่แล้ว +48

    ഉണക്കമീൻ ദിൽഷാദ് കാണണ്ട 😜ദൈവമേ ആ ചെക്കൻ മരിക്കും 😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😁😁😁🥰

    • @shafeequemaniyott6736
      @shafeequemaniyott6736 3 ปีที่แล้ว +16

      Yathra today fans

    • @kumargopan166
      @kumargopan166 3 ปีที่แล้ว +3

      മുത്തുമണി കണ്ടാൽ രണ്ടു പ്ലേറ്റ് ചോറ് തിന്നു 🤭😍😍😍😍 ദിൽഷാദ് പൊളി🥰

    • @nidanourin8613
      @nidanourin8613 3 ปีที่แล้ว +1

      Dilshad chunkk

    • @fazalurahmanvvk5547
      @fazalurahmanvvk5547 3 ปีที่แล้ว

      pavam dilshaad ithuvallathum kaanunnundo aavo...

  • @binoysebastianbinoy7642
    @binoysebastianbinoy7642 3 ปีที่แล้ว +5

    അഷ്‌റഫ് ഇക്കാ പറഞ്ഞു നിങ്ങളുടെ ചാനൽ നല്ലതാണെന്നു പറഞ്ഞു എല്ലാം ശരിയാവും മുന്നോട്ടു പോകുക

  • @niyasa3572
    @niyasa3572 3 ปีที่แล้ว +3

    സന്തോഷം ഉണ്ടു ബ്രോ ...... ഇനിയും പ്രതിക്ഷിക്കുന്നു🤗

  • @kairalidanceandmusicacadem7230
    @kairalidanceandmusicacadem7230 3 ปีที่แล้ว

    ഞാൻ നാലുവർഷം അവിടെ ടീച്ചറായി വർക്ക് ചെയ്തിരുന്നു... ഹോട്ടൽ ഏദനിലെ തങ്കച്ചായനെ എനിക്കറിയാ൦. ആ ഹോട്ടലിൽ താമസിച്ചിട്ടുമുണ്ട്... 😄Thanks. അവിടമൊക്കെ വീണ്ടും കാണാൻ കഴിഞ്ഞതിന്...

  • @rajinadbava4499
    @rajinadbava4499 3 ปีที่แล้ว +5

    അഷ്‌റഫ്‌ ഭായ് പറഞ്ഞപ്പോൾ ഒന്ന് വന്നേച്ചും പോവാ എന്ന് കരുതി ശാസ്ക്രബറും ചെയ്തു

  • @tripthannr4077
    @tripthannr4077 3 ปีที่แล้ว +2

    നമസ്തേ സുധീ,nice വീഡിയോ.സുഖയിരിക്കുന്നുവോ.നാട്ടുകാരാണ് kto.അഷ്റഫിന്റെ വീഡിയോ കണ്ടിരുന്നു.സുധിയുടെ വീഡിയോകളും നമുക്ക് ഇഷ്ടമാണ്.അടുത്ത നാളിലാണ് subscribe ചെയ്തത്.നന്നായി മുന്നേറാൻ പ്രാർത്ഥിക്കുന്നു.നന്മകൾ നേരുന്നു.....

  • @amalmehana5522
    @amalmehana5522 3 ปีที่แล้ว +5

    സുധി വീഡിയോ ഉഷാർ ആവുന്നുണ്ട് കേട്ടോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      നിങ്ങൾ ഒക്കെ കൂടെ തന്നെ ഉണ്ടാവണെ

    • @amalmehana5522
      @amalmehana5522 3 ปีที่แล้ว

      കട്ട സപ്പോർട്ട്

  • @sarathbabuthulasibhavanamr7749
    @sarathbabuthulasibhavanamr7749 3 ปีที่แล้ว +3

    Nice presentation brother. I can see your curiosity to figure out the culture.

  • @ashjilav8500
    @ashjilav8500 3 ปีที่แล้ว +4

    വല്ലാത്ത കാഴ്ചകൾ തന്നെ മുത്തേ ...
    ഇതൊക്കെ കാണാൻ ഇജ്ജ് തന്നെ വേണ്ടി വേണ്ടി വന്നു 💕

  • @ajmalmuhamed2490
    @ajmalmuhamed2490 3 ปีที่แล้ว +1

    മച്ചാനെ മച്ചാൻ ആഫ്രിക്കൻ വളോഗ് ചെയ്യുന്നത് ആണ് എൻറെ സ്വപ്‌നം
    സൂപ്പർ വീഡിയോസ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ചെയ്യും ബ്രോ 🥰

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 ปีที่แล้ว +1

    Ijj mutthaanu ttaaa .. innanu videos kandu thudangiyadh .. subscribe cheydhu.. friend ndsinum share cheydhu poreeee

  • @rafeekrafeek683
    @rafeekrafeek683 3 ปีที่แล้ว +6

    കണ്ണുര് ഉയിര് സുധി പോളികു. നാന് തലശേരി കാരന്

  • @vichukerala4334
    @vichukerala4334 3 ปีที่แล้ว +1

    Super bro 👌Nice smile 😙🖒

  • @kl-25creations80
    @kl-25creations80 3 ปีที่แล้ว +1

    *നല്ല നല്ല കാഴ്ചകൾ പോരട്ടെ*

  • @althu738
    @althu738 3 ปีที่แล้ว +8

    എന്റെ പൊന്നെടാവേ😍😍😍😍

  • @deenajohn9057
    @deenajohn9057 3 ปีที่แล้ว +6

    I remember going to this market to get veg with my mummy during my childhood days.there is a school n campus before reaching this market i lived there.

  • @anoopvj24
    @anoopvj24 3 ปีที่แล้ว +1

    അപ്പോ ആസ്സം ഇസ് just like kerala.. everything here have also there

  • @onlysoloride
    @onlysoloride 3 ปีที่แล้ว +1

    ഈ എപ്പിസോഡിൽ ഒരുപക്ഷെ ഞാനും ഉണ്ടായേനെ 😔
    ജസ്റ്റ്‌ മിസ്സ്‌...
    ഈ ദിവസം ഞാൻ ദിമപുർ ഉണ്ടായിരുന്നു.
    ഇദ്ദേഹത്തിന്റെ "പ്രഭാകരൻ" വണ്ടി കണ്ടു.
    ചർച് റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരിക്കുന്നു.
    ആളെ നോക്കി കണ്ടില്ല.
    ജസ്റ്റ്‌ മിസ്സ്‌...
    എന്നാലും പ്രഭാകരനെ നേരിട്ട് കണ്ടുലോ
    അത് മതി 👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      oru msg ഇടണ്ടെ bro instayil

    • @onlysoloride
      @onlysoloride 3 ปีที่แล้ว +1

      @@BACKPACKERSUDHI ആ സമയം ഞാൻ സബ്സ്ക്രൈബ്ർ അല്ലായിരുന്നു.
      ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്ത് എല്ലാ വിഡിയോസും കാണുന്നത്.
      Awsome ചാനൽ ചേട്ടാ... 👌

  • @josephmj6147
    @josephmj6147 3 ปีที่แล้ว +1

    Super super give more

  • @aneeshudheen9031
    @aneeshudheen9031 3 ปีที่แล้ว

    20k ❤❤❤congrats. ഇനി മുന്നോട്ടു ഇതിലും വേഗത്തിൽ പോവാം 👍👍

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +1

    ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ ഇനിയും പ്രധീക്ഷിക്കുന്നു

  • @s.k.s.4823
    @s.k.s.4823 3 ปีที่แล้ว +16

    ഞാനും അഷ്‌റഫ്‌ ചാനൽ കണ്ടു വന്നതാണ് 👍👍👍ഇനി അങ്ങോട്ട് കാണാം

  • @EnglishTrainer4U
    @EnglishTrainer4U 2 ปีที่แล้ว

    Appreciate the good work !

  • @rahmanmanuppa7134
    @rahmanmanuppa7134 3 ปีที่แล้ว +1

    Asharafkka paranjayachathaa

  • @thomaschacko5547
    @thomaschacko5547 3 ปีที่แล้ว +3

    വെരി നൈസ് 🙏🌹🌹🌹🌹🌹thanku somuch 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👌👏

  • @narayanankp7076
    @narayanankp7076 3 ปีที่แล้ว

    ഒരു പാട് നന്ദിയുണ്ട് Super❤️

  • @jilbin9407
    @jilbin9407 3 ปีที่แล้ว +1

    Poli video avi bro share cheytha kondu ivide varan patti❤️

  • @MallusNVlogz
    @MallusNVlogz 3 ปีที่แล้ว +1

    പൊളിയാണല്ലോ...അഷ്റഫ് ഇക്കാ വന്ന് നോക്കാൻ പറഞ്ഞു...

  • @eajas
    @eajas 3 ปีที่แล้ว +26

    ഇന്നത്തെ എപ്പിസോഡ് ഡബിൾ സ്ട്രോങ്ങ്‌ 🔥🔥🔥മ്മളെ യാസീൻ വ്ലോഗിൽ പരിജയപെട്ടിരുന്നു ഈ ഹോട്ടൽ 🥰✌️✌️✌️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍🥰🥰 ഇനി അങ്ങോട്ട് വ്യത്യസ്തം ആവും

  • @hitkkunjippa4429
    @hitkkunjippa4429 3 ปีที่แล้ว +3

    Tkk. Naimpeecaka. Bro

  • @shihabdsm6682
    @shihabdsm6682 3 ปีที่แล้ว +2

    അഷ്‌റഫ്‌ പറഞ്ഞപ്പഴാ ശ്രദ്ധിച്ചത് സൂപ്പർ

  • @maneeshkrishna7348
    @maneeshkrishna7348 3 ปีที่แล้ว

    Njanum subscribe cheythu tto 😋 Good information 😍 and good presentation.. keep it up bro 😀

  • @sivakumar.v7462
    @sivakumar.v7462 3 ปีที่แล้ว +2

    സത്യം 😍😍സൂപ്പർ ബയ്യ അടിപൊളി

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +3

    Thunder of views 🌹❤🌹

  • @pavakodanz
    @pavakodanz 3 ปีที่แล้ว +7

    ഇന്നാണ് ബ്രോ ഈ ചാനൽ കണ്ടത്. സൂപ്പർ വീഡിയോസ്....

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍🥰 ഇനി എന്നും കൂടെ തന്നെ ഉണ്ടാവണെ ബ്രോ

    • @user-cn6zr2nx1w
      @user-cn6zr2nx1w 3 ปีที่แล้ว +1

      പോയി ആദ്യം മുതൽ കണ്ട് വരൂ. നേരത്തെ കാണാതെ പോയതിനു ഉള്ള ശിക്ഷ ആണ് 😜.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      @@user-cn6zr2nx1w 😁😁😁😁💪

  • @Querenciatv
    @Querenciatv 3 ปีที่แล้ว +1

    Nice Video! Thank you for sharing with us. Can't wait to see more 😊

  • @RR-ii4cl
    @RR-ii4cl 3 ปีที่แล้ว +2

    ഈ എപ്പിസോഡ് ആണ് ഞാൻ ഫസ്റ്റ് ആയിട്ട് കാണുന്നെ, പൊളിച്ചു മച്ചാനെ 😍😘

  • @KThalhath
    @KThalhath 3 ปีที่แล้ว +1

    ബ്രോ.... ഒരു "വോ " കൂടുതലാ എപ്പോഴും..,,all the best

  • @SKumar-dt9bu
    @SKumar-dt9bu 3 ปีที่แล้ว +1

    സുധി ബ്രോ ❤️❤️❤️.

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +1

    ചിരി നല്ല പോസറ്റിവ് വൈബ് നല്ലോണം ഉണ്ട് ആസ്വദിച്ചു നിങൾ യാത്ര ചെയ്യുന്നു അതുപോലെ ഞങ്ങളിലും എത്തിക്കുന്നു ☺️🤝😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      നിങ്ങളുടെ ഒക്കെ കമൻ്റ് കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാ

    • @thanseehthansi5499
      @thanseehthansi5499 3 ปีที่แล้ว

      BACKPACKER SUDHI ❣️

  • @saheershapa
    @saheershapa 3 ปีที่แล้ว

    Kidilan market kaazhchakal...

  • @mohanayyanperumal
    @mohanayyanperumal 3 ปีที่แล้ว +2

    കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി സോദരാ

  • @user-cn6zr2nx1w
    @user-cn6zr2nx1w 3 ปีที่แล้ว +2

    മുത്തുമണിയെ ഞാൻ ഇച്ചിരി താമസിച്ചു 😍😍😍വഴക്ക് കൂടല്ലേട്ടോ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      വേഗം കണ്ടേച്ച് വാ

  • @devagivelan1880
    @devagivelan1880 3 ปีที่แล้ว +1

    It's called stingy beans sidhu. They are very famous in Thailand and Malaysia as well. They have very strong smell and if you are not used to them you wont like them. They grow in bunches in big trees.

  • @KishoRudranOnline
    @KishoRudranOnline 3 ปีที่แล้ว +3

    മച്ചാനെ❤️

  • @gangadharanbabu9271
    @gangadharanbabu9271 3 ปีที่แล้ว +1

    വെളുത്തുള്ളി അല്ല്‌ത് സെലറി ആണ് സാധാരണ ഉള്ളിയുടെ ചെടി യാണ്.

  • @susanpv6752
    @susanpv6752 3 ปีที่แล้ว

    ന്യൂഡിൽസ് പോലെ ആണല്ലോ. മൊത്തം കഴിച്ചോ 👍👍

  • @namithap2331
    @namithap2331 3 ปีที่แล้ว +2

    Ashrafkanem koottarem Nadinem ellam miss cheyunnundo❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഉണ്ട് ബ്രോ... ഒരുപാട് സ്നേഹം ഉളളവർ 😍🥰🥰🥰❤️

  • @apshuhaib
    @apshuhaib 3 ปีที่แล้ว +2

    Ashraf excel army reporting❤️

  • @shamilvp
    @shamilvp 3 ปีที่แล้ว

    ബ്രോ, will support you, keep going with will power, God bless you with love ❤️❤️❤️❤️❤️❤️

  • @lubssak
    @lubssak 3 ปีที่แล้ว

    Thank you Ashraf Excel🙏 Video 👌👌👌

  • @mujeebnk6608
    @mujeebnk6608 3 ปีที่แล้ว

    Sathya sandamayi content idunnu athannu njn ningalle video vethyasthamakunnath.. i like

  • @askarpelathodi6564
    @askarpelathodi6564 3 ปีที่แล้ว +9

    👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹🌹 ഞാൻ അഷ്റഫ് ബ്രോയുടെ ചാനലിൽ നിന്നും ലിങ്ക് എടുത്തു വന്നതാണ് സുധി ബ്രോ ഇനിമുതൽ ഞാനും കൂടുന്നു നിങ്ങളുടെ കൂടെ 🌹

  • @shajoyshajoy6060
    @shajoyshajoy6060 3 ปีที่แล้ว +2

    Super macha,

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 3 ปีที่แล้ว +26

    C/O Ashraf Excel super bro 😎

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍🥰 bro ഇനി ennum കൂടെ ഉണ്ടാവണെ

  • @sureshbnair2889
    @sureshbnair2889 3 ปีที่แล้ว

    കോടങ്ങൽ, പാടത്തിന്റെ വരമ്പത്തു കാണും

  • @vijayjoseph5161
    @vijayjoseph5161 3 ปีที่แล้ว +1

    Nice video

  • @johnsoncheripurathu2594
    @johnsoncheripurathu2594 3 ปีที่แล้ว +1

    you need to focus camera more on the items/objects you want us to see..

  • @bijukochu209
    @bijukochu209 3 ปีที่แล้ว +1

    പാടത്തിന്റെ വരമ്പത്തു നിൽക്കുന്ന ത് ആണെങ്കിൽ നമ്മുട നാട്ടിൽ കുടങ്ങല് എന്ന് പറയും. കോഴിക്ക് അസുഖം വരുമ്പോൾ മഞ്ഞളും ചേർത്ത് അരച്ച് കൊടുക്കും.

  • @mrshakadayil
    @mrshakadayil 3 ปีที่แล้ว

    Brother vlog okke kaanaarundu adipoli aanu, eth camera 📸 aa use cheyyunnath..

  • @sharonmk1777
    @sharonmk1777 3 ปีที่แล้ว

    മച്ചാൻ പൊളിയാണ്

  • @ranjithkumar9168
    @ranjithkumar9168 3 ปีที่แล้ว +3

    adipoli

  • @ananduanandu4222
    @ananduanandu4222 3 ปีที่แล้ว +2

    Super Episode 👍🌹🙏

  • @sujithvadakkeyil
    @sujithvadakkeyil 3 ปีที่แล้ว

    Sudhi bro ഇനി എന്നും കൂടെ ഉണ്ടാകും. നല്ല വീഡിയോസ് ഇട്ടു കൊണ്ടേയിരിക്കുക ലോകം മൊത്തം അറിയപ്പെടട്ടെ' ആശംസകളോടെ .....Omanil നിന്നും...''

  • @meenus-vn3so
    @meenus-vn3so 3 ปีที่แล้ว +2

    Ur voice so nice 💕💕

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +1

    അഷറഫ് ഇക്ക പറഞ്ഞു..നിങ്ങളുടെ കൂടെ കൂടി 🌹...

  • @ScooTouristVlogs
    @ScooTouristVlogs 3 ปีที่แล้ว +2

    പൊളി 😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +1

    Nice video waiting for your surprise visitor

  • @noone-sj5mr
    @noone-sj5mr 3 ปีที่แล้ว +2

    Great vedio shooter.

  • @skmedia667
    @skmedia667 3 ปีที่แล้ว +9

    അഷ്‌റഫ് എക്സൽ വഴി എത്തിപ്പെട്ടത് ആണേ ഇനി ഇവിടെയും കൂടിയേക്കാം മ്മക്ക് പൊളിക്കാം സുധി 💞💞💞

  • @libinmali5565
    @libinmali5565 3 ปีที่แล้ว +1

    Reporting from Route Records... ✋🏻✋🏻✋🏻

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 3 ปีที่แล้ว +1

    Aaa. Ela. Kodangal aanu manjapitham super medicine aanu

  • @nawafrahman._
    @nawafrahman._ 3 ปีที่แล้ว +1

    മച്ചു..മൊത്തം ഒരു മഞ്ഞ മയം ആണല്ലോ വീഡിയോ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁 mode ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട് ഇപ്പോൾ

  • @anandakuttan9870
    @anandakuttan9870 3 ปีที่แล้ว +2

    Superb🙏 👍🌹

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +2

    Rout records by ashraf excel കണ്ട് വരുന്ന വഴി

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว

    പൊളി 💥💥💥

  • @mansoorponnani988
    @mansoorponnani988 3 ปีที่แล้ว +1

    Good

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    തവള, പട്ടി, പാറ്റ, പുഴു. തുള്ളൻ , ഒന്നിനെ പോലും അവർ വെറുതെ വിടുന്നില്ലല്ലോ .... സൂപ്പർ 🙏🙏👍👍👍

  • @bobanjoseph9578
    @bobanjoseph9578 3 ปีที่แล้ว

    വീഡിയോ സൂപ്പർ

  • @saranyaks13
    @saranyaks13 3 ปีที่แล้ว

    Nice video bro👍

  • @nalinithomas8839
    @nalinithomas8839 3 ปีที่แล้ว

    Market il കണ്ടത് കോട്ടയത്ത്‌ pamballa aarakan ആണ്