പഹാഠി സുന്ദരികൾക്കൊപ്പം ഹിമാലയൻ രുചികൾ തേടി ഗ്രാമത്തിൽ EP 190| Himalayan Village Cooking | Kachmoli

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Follow Me On Instagram👇
    / backpacker_sudhi
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Join To Our Family
    WhatsApp Group 👇
    chat.whatsapp....
    _____________________________________________
    Video Location : North Uttarakhand
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 737

  • @joseph.p.pp.p1089
    @joseph.p.pp.p1089 3 ปีที่แล้ว +40

    ആ അമ്മക്ക് കൊടുക്കാം ഇന്നത്തെ ലൈക്ക്

  • @sudhia4643
    @sudhia4643 3 ปีที่แล้ว +44

    തുടരുക.. ഇതുപോലെതന്നെ...... അവർക്കിടയിൽ. നിനക്കുകിട്ടുന്ന. പരിഗണന.. അതാണ്. ഞങ്ങളുടെ. സന്തോഷം... 👍.... 🌹സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank you ❤️

    • @anoopkb3406
      @anoopkb3406 3 ปีที่แล้ว +1

      Ekm എവിടെ

    • @sudhia4643
      @sudhia4643 3 ปีที่แล้ว +1

      @@anoopkb3406 എറണാകുളം. പാലാരിവട്ടം വെണ്ണല....

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +26

    നിഷ്കളഗരായ ഗ്രാമീണർ, അവർക് ഒരു വലിയ നസ്കാരം 🌹🙏🙏🙏❤

  • @ചിന്തകൻ-ട2ള
    @ചിന്തകൻ-ട2ള 3 ปีที่แล้ว +20

    നിഷ്കളങ്കരായ മനുഷ്യർ.നമ്മുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതുതന്നെ

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 ปีที่แล้ว +12

    അവിടെയുള്ള എല്ലാവരോടും അന്വേഷണം പറയണേ സുധി ബ്രോ.... ഇങ്ങനെ ഉള്ള വീഡിയോ മതി ഒന്നും പറയാൻ ഇല്ല സൂപ്പർ...

  • @sabar1895
    @sabar1895 3 ปีที่แล้ว

    പഹാഡികൾ എത്ര സ്നേഹസമ്പന്നരാണ്.സുധിക്ക് കിട്ടുന്ന ഈ സ്നേഹം തന്നെയാണ് നമ്മുടെ സന്തോഷം. ആരും കാണിച്ചിട്ടില്ലാത്ത ഇത്തരം കാഴ്ചകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. യാത്ര പൂർവ്വാധികം ഭംഗിയോടെ തുടരട്ടെ. എല്ലാ ആശംസകളും

  • @shanilkumar
    @shanilkumar 3 ปีที่แล้ว +41

    രവി ഭയ്യാ യുടെ നാട് ഇഷ്ടം ആയോ🥰🥰🥰

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว +8

    സ്നേഹമുള്ള നല്ലവരായ ആളുകൾക്ക് ഇരിക്കട്ടെ ഒരു സൂപ്പർ hai 🥰🥰🥰 അടിപൊളി sudhi bro hai ravi bro 👍👍👍🥰🥰🥰

  • @sobhaunni8822
    @sobhaunni8822 3 ปีที่แล้ว

    ഇതു തന്നെ യാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഹിമാലയൻ ഗ്രാമങ്ങളുടെ കാഴ്ചകളും അവരുടെ ഭക്ഷണ സംസ്കാരവും കാണിച്ച് തന്നതിന് ഒരുപാടു നന്ദി. ഇനിയും ഇതു പോലെ യുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു.super

  • @hemarajn1676
    @hemarajn1676 3 ปีที่แล้ว

    സുധീ , രവി ഭയ്യായുമുള്ള കൂട്ടുകെട്ട് കാരണമാണ് നിങ്ങൾക്ക് ഗ്രാമീണരുടെ ഇടയിൽ ഇത്രയധികം സ്വീകാര്യതയും, സ്നേഹവും ലഭിച്ചത് . രവി ഭയ്യ കാരണം അവിടെയുള്ളവരും സുധിയുടെ വീഡിയോസ് കാണുന്നുണ്ടാകുമല്ലൊ. പ്രകൃതിയുമായി ചേർന്നുള്ള ഗ്രാമീണ ജീവതവും, അവരുടെ തനതു ഭക്ഷണ രീതിയും, നിഷ്കളങ്കതയും, അതോടൊപ്പം എവിടെച്ചെന്നാലും അവരിൽ ഒരാളായി മാറുന്ന സുധിയുടെ സ്വതസിദ്ധമായ ശൈലിയും ഈ വീഡിയോ കൂടുതൽ ആകർഷണീയമാക്കുന്നു. വളരെ നന്ദി സുധി.

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +79

    സ്ഥിരമായി കാണുന്നവർ ഒന്ന് വന്നിട്ട് പോകുക ❤️😁❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰🥰🥰❤️

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว

      ഹാജർ ഉണ്ട്

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว

      @@nizarshah9771 😍😍😍

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว

      @@BACKPACKERSUDHI 🥰🥰🥰

    • @lijil7995
      @lijil7995 3 ปีที่แล้ว +1

      Hi 🥰🥰🥰

  • @radhakrishnanms5406
    @radhakrishnanms5406 3 ปีที่แล้ว +5

    ഇതുപോലെ ഉള്ള കാഴ്ചകളാണ് സുന്ദരം. രവി ഭയ്യയുടെ ബന്ധുക്കളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ ഹൃദയപൂർവ്വം നമിക്കുന്നു. ❤️❤️❤️ എല്ലാവരോടും ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ? സുധി നന്നായി അസ്വദിക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു❤️❤️❤️🌹🌹🌹

  • @shijump9708
    @shijump9708 3 ปีที่แล้ว

    സുധി ചേട്ടൻ ഞങ്ങളെയൊക്കെ കൊതിപ്പിച്ച് കൊല്ലുന്നു.....☺️👍👍👍അടിപൊളി. ഒരുപാട് സന്തോഷം തോന്നുന്നു. ഇതുപോലെയുള്ള മനുഷ്യരെ ഒരിക്കലും മറക്കാൻ കഴിയില്ല..... good.. thank you സുധിച്ചേട്ടാ. 🙏🙏🙏

  • @RK-yo3bd
    @RK-yo3bd 3 ปีที่แล้ว +1

    കേരളം വിട്ടു കഴിഞ്ഞാൽ മുഴുവൻ അക്രമികളും കള്ളൻമാരുമാണെന്ന ഒരു മുൻധാരണ ആരോപകർന്നു തന്നിരുന്നു ഇത്തരം വ്ലോഗ് വീഡിയോകൾ അത് മാറ്റി തന്നു നന്ദി

  • @ambilyputhuparambil2965
    @ambilyputhuparambil2965 3 ปีที่แล้ว

    സൂപ്പർ.... ഇങ്ങനെയുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു .... സൂപ്പർ....👍👍

  • @raghavanp3173
    @raghavanp3173 3 ปีที่แล้ว

    വളരെ നിഷ്ക്കളങ്കരായ ഗ്രാമീണരാണ് ആ ഭാഗത്തുള്ളവർ എന്ന് കേട്ടിട്ടുണ്ട് ഇന്ന് മനസ്സിലായി ശരിക്കും ദൈവതുല്ല്യരായവരാണവർ എന്ന് സുധി ഭായി കാണിച്ചു തന്നു❤️❤️ അതിലുപരി പ്രകൃതിയുടെ സ്വർഗ്ഗീയ സുന്ദര കാഴ്ചകൾ ഇതുപോലെ ഷൂട്ടു ചെയ്തു കാണിച്ചു തന്നതിൽ ഒരുപാടു നന്ദി.❤️❤️❤️🔥🌹🌹🌹🇮🇳

  • @muhammadp9177
    @muhammadp9177 3 ปีที่แล้ว +4

    Bro നിങ്ങക് 100k ആവാൻ കട്ട waitingil ആണ് insha അള്ളാഹ് പെട്ടെന്ന് ആവട്ടെ

  • @rajasekharanpb2217
    @rajasekharanpb2217 3 ปีที่แล้ว

    Hai, എത്ര സുന്ദരമായ ഗ്രാമം നിഷ്കളങ്കരായ ഗ്രാമീണർ എല്ലാം കൊണ്ടും ഹൃദയ സ്പർശിയായ വീഡിയോ, അവിടെ വന്നു താമസിക്കാൻ തോന്നുന്നു.ഇത് പോലുള്ള കാഴ്ചകൾ തുടർന്നും പ്രതീക്ഷിക്കുന്നു. Thanks

  • @saradhy9043
    @saradhy9043 3 ปีที่แล้ว +1

    തികച്ചും വ്യത്യസ്തമായ വീഡിയോ വളരെ ഇഷ്ടപ്പെട്ടു..... സ്നേഹസമ്പന്നരായ വീട്ടുകാരും നാട്ടുകാരും.... സുധി ബ്രോ ആശംസകൾ..... ❤️❤️❤️🙏🙏🙏

  • @sureshkp3605
    @sureshkp3605 3 ปีที่แล้ว +3

    എത്ര സ്നേഹമുള്ള വീട്ടു കാർ.. മനസു നിറഞ്ഞ ഒരു എപ്പിസോഡ്.👍❤🌹.

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว

    രവി ഭയ്യക്കും സ്നേഹം നിറഞ്ഞ ജഗവുലി ഗ്രാമീണ മനസ്സുകൾക്കും നന്ദി.....❤️❤️❤️👍👍👍

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 ปีที่แล้ว +1

    ഇവരെ പോലുള്ള സ്നേഹമുള്ളവർ ഉണ്ടല്ലോ അതു ഭാഗ്യമാണ്. 🥰🥰പിന്നെ കുറെനല്ല കാഴ്ചകളും 👌👌👌👌

  • @joshytv8952
    @joshytv8952 3 ปีที่แล้ว

    പഹാഡി ജീവിത രീതികൾ പരിചയപ്പെടുത്തിയ എപ്പിസോഡ് മികച്ചതായി. തനതായ ഭക്ഷണ രീതികൾ, പരമ്പരാഗത വസ്ത്രധാരണം, ഹരിത ഭംഗി നിറഞ്ഞ ചുറ്റുപാടുകൾ, അതിലേറെ അവരുടെ അളവറ്റ സ്നേഹം ഇവയെല്ലാം കാണികൾക്ക് സമ്മാനിക്കുന്ന സുധിക്ക് അഭിനന്ദനം' അവരിലൊരാളായി നിറഞ്ഞു നിൽക്കാൻ മനസു കാണിച്ചതു വഴി ഒരു കുടുംബാംഗമായി മാറി.രവി ഭയ്യയും ബന്ധുജനങ്ങളുo സ്വീകരണത്തിന്റെ വേറിട്ട കാഴ്ചകൾ തന്നെ.

  • @shanilkumar
    @shanilkumar 3 ปีที่แล้ว +30

    സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ.....❤️❤️❤️

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว +1

      ❤️❤️❤️🥰❤️❤️❤️

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว +1

      വന്നു

    • @shanilkumar
      @shanilkumar 3 ปีที่แล้ว +1

      @@rahulunni6457 🥰🥰🥰🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰❤️❤️

    • @kabeerks8868
      @kabeerks8868 3 ปีที่แล้ว +1

      ഇല്ലോളം താമയിച്ചാലും എത്തീട്ടോ 🥰🥰🥰👍

  • @gangadharanbabu9271
    @gangadharanbabu9271 3 ปีที่แล้ว +5

    ഉത്തരാഖണ്ഡ് എത്ര സുന്ദരി ആണന്നു സുധി കാണിച്ചു തന്നു. ഇനിയും നല്ല വീഡിയോസ് upload ചെയ്യൂ സുധി 👍

  • @omanavarghese5705
    @omanavarghese5705 3 ปีที่แล้ว +2

    ഏതു ഭക്ഷണവും പുഞ്ചിരിയോടെ കഴിക്കാൻ കാണിക്കുന്ന സുധിടെ ആ മനസ്സ് ....അതിനാണ് ഇന്നത്തെ like😋😍,🤣😂🤣😍😍😍

  • @tripthannr4077
    @tripthannr4077 3 ปีที่แล้ว

    സുധീ വീഡിയോ നന്നായിരിക്കുന്നു.നല്ല സ്നേഹമുള്ള ആൾക്കാർ.രവി ഭയ്യ ബന്ധുക്കൾ എല്ലാവരെയും snehaanweshanam അറിയിക്കൂ.അറിയാത്ത ഏതോ നാട്ടിൽ ആണ് എന്ന് thonnunnatheyilla.ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു .....

  • @nandanamproducts934
    @nandanamproducts934 3 ปีที่แล้ว

    വളരെ സ്നേഹമുള്ള ആളുകൾ ചിക്കൻ ഡിഷ് ,,,,,,, god bless

  • @teamoriel
    @teamoriel 3 ปีที่แล้ว

    ഈ ഗ്രാമീണരുടെ നിഷ്കളങ്ക സ്നേഹത്തിന് പകരം നൽകാൻ ഒന്നും തന്നെ മതിയാകില്ല. സുധി വളരെ ഭാഗ്യവാനാണ്. ഇതെല്ലാം കാണുന്ന ഞങ്ങളും.

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 ปีที่แล้ว

    ഇതു പോലുള്ള കാഴ്ചകളാണ് ഇഷ്ടം ഗ്രാമീണരുടെ സ്നേഹം പറയാനില്ല നിഷ്കളങ്കരാണ്

  • @abdulnasar3078
    @abdulnasar3078 3 ปีที่แล้ว

    അവരുടെ തനതായ രുചികളും ഭക്ഷണ വിഭവങ്ങളും ഇനിയും കൂടുതൽ എക്സ്പ്ലോർ ചെയ്യൂ സുധീ

  • @bijimoltb6888
    @bijimoltb6888 3 ปีที่แล้ว

    സുധി എന്തു നല്ല ആളുകളാണ് അവർ. എത്ര സന്തോഷമാണ് അവരുടെ ജീവിതം. Most Loving people . They are very innocent.

  • @somann6025
    @somann6025 3 ปีที่แล้ว

    Ravi ഭായ് യുടെ കുടുബത്തിന് ഞങ്ങൾ ഉട സ്‌നേഹം നിറഞ്ഞ നന്ദി sudi ബ്രോ ക്കും ഇത്തരം കാഴ്ച സമാനിക്കുന്ന bro എന്റെ ബിഗ് സല്യൂട്ട് ഇനിയും നല്ല കാഴ്ച 🌹🌹🌹🌹സൂപ്പർ സുധി bro💞💞💞💞💞

  • @niyassana9164
    @niyassana9164 3 ปีที่แล้ว

    കുക്കിങ് കലക്കി, പൊളിച്ചു, തകർത്തു

  • @dineshnair511
    @dineshnair511 3 ปีที่แล้ว

    നല്ല സ്നേഹമുള്ള ആളുകൾ💓💓🙏🙏 ഫുഡ് വെറൈറ്റി ആയി. നല്ലാരസം തോന്നി കണ്ടിരിക്കാൻ..... കൂടുതൽ ആളുകൾ കാണട്ടെ എന്ന്‌ ആഗ്രഹിക്കുന്നു ഈ കിടിലം കാഴ്ച. സുധി കുട്ടാ 👍👍👍💓💓

  • @sunnikrishnan1903
    @sunnikrishnan1903 3 ปีที่แล้ว

    രവി ഭയ്യയുടെ നാടും നാട്ടുകാരും വീടും വീട്ടുകാരും സൂപ്പർ 😍😍😍. ഇതൊക്കെയാണ് ബ്രോ ജീവിതം. യാത്രകൾ... വിവിധ ദേശങ്ങൾ, കാഴ്‍ചകൾ, ഭാഷകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, സൗഹൃദങ്ങൾ 😍😍😍😍

  • @arunprasad8439
    @arunprasad8439 3 ปีที่แล้ว

    Sudhi bro superb video iniyum uyarangalil ethatte.... ❤❤

  • @santhakoshy4547
    @santhakoshy4547 3 ปีที่แล้ว

    നല്ല മനുഷ്യർ. സന്തോഷം

  • @rajeshkodiyath2532
    @rajeshkodiyath2532 3 ปีที่แล้ว

    സുധി നല്ലോരു കൂട്ടുകാരൻ അവൻ്റെ കുടുംബവും ഇത് പോലുള്ള videos സൂപ്പർ ആണ്

  • @LifeTravelbyKris
    @LifeTravelbyKris 3 ปีที่แล้ว

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 👍

  • @harshadnaduviledath9413
    @harshadnaduviledath9413 3 ปีที่แล้ว +1

    ദിവസങ്ങൾ കഴിയും തോറും അത്ഭുദ്ധപ്പെടുത്തുകയാണല്ലോ നിങ്ങൾ

  • @gourysvlog4083
    @gourysvlog4083 3 ปีที่แล้ว

    സുധി ഇതു വളരെ ഇഷ്ടപ്പെട്ടു...

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว

    നിഷ്കളങ്കരയ ഗ്രാമവാസികളുടെ സ്നേഹം അനുഭവിച്ചു അറിയാൻ ഭാഗ്യം കിട്ടിയ സുധി ബ്രോ ഭാഗ്യം ഉള്ളവൻ ആണ് 👍👍👍

  • @sureshbabubabu4243
    @sureshbabubabu4243 3 ปีที่แล้ว

    രവി ഭായിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു ❤❤❤, 👍👍👍

  • @alibapputty7069
    @alibapputty7069 3 ปีที่แล้ว

    🙋‍♂️SUDHI cooking chechi Malayalam super. Good video
    Thanks SUDHI

  • @anvaralipm1982
    @anvaralipm1982 3 ปีที่แล้ว +1

    ആ അമ്മയ്ക്ക് 1000 ലൈക്ക്..... ❤️❤️❤️❤️❤️

  • @FuntasiaVlogs
    @FuntasiaVlogs 3 ปีที่แล้ว +7

    വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയനിഷ്ഠ അഭിനന്ദനീയം തന്നെ. ഞാൻ വേറേ കുറേ വ്ലോഗുകൾ ദിവസവും കാണാറുണ്ട്. എങ്കിലും സുധിയുടെ സമയനിഷ്ഠ അവരിൽ കാണുന്നില്ല.

  • @shajik560
    @shajik560 3 ปีที่แล้ว

    ഹിമാജലീൽ മുഴുവൻ പേരെയും കയ്യിലെടുത്തല്ലോ മിടുക്കൻ 😄😄😄

  • @talkingtomsinging1623
    @talkingtomsinging1623 3 ปีที่แล้ว

    സുധി ബ്രോ നിങ്ങൾ അടിപൊളി ആണ്. ഇന്നത്തെ വീഡിയോ സൂപ്പർ അടുത്ത വീഡിയോക്കി വേണ്ടി ഞാൻ കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰🥰

  • @Isolated_soul_Angel
    @Isolated_soul_Angel 3 ปีที่แล้ว

    Brouii 🥰🥰🥰 വീഡിയോ ലേറ്റ് ആയാ ഇപ്പോ കാണുന്നെ അതാണ് ട്ടോ cmntel സ്ലോ 🥰🥰 എന്നും കാണാറുണ്ട്

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +1

    Adipoli episode 👌

  • @dlleeps6926
    @dlleeps6926 3 ปีที่แล้ว +2

    സുധി ഓക്കേ. സൂപ്പർ

    • @dlleeps6926
      @dlleeps6926 3 ปีที่แล้ว +1

      രവി ഭയ്യയോട് അനേഷണം പറയണം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank you ❤️

  • @babuct7337
    @babuct7337 3 ปีที่แล้ว

    ആടു എന്നത് പീച്ച് ആണ് peach നേരിട്ട് തിന്നാം പഴുത്താൽ ചെറിയ മധുരമുണ്ട്

  • @niyassana9164
    @niyassana9164 3 ปีที่แล้ว

    അടിപൊളി ആയിരുന്നു 👌👌👌

  • @ssenterprises3535
    @ssenterprises3535 3 ปีที่แล้ว +2

    Woow അടിപൊളി. Sudhi ❣️❣️❣️ ഇതുപോലെ ഉള്ള വീഡിയോ ഇനിയും വരേണം ❣️❣️❣️ ഇതാണ് വേണ്ടത് 🥰🥰🥰

  • @Isolated_soul_Angel
    @Isolated_soul_Angel 3 ปีที่แล้ว

    ഇൻസ്റ്റ ലൈവ് കണ്ടു 😍poliyenne

  • @sasiurbansventure123
    @sasiurbansventure123 3 ปีที่แล้ว

    മകാ.. സുധി, നീ ഇങ്ങനെ എല്ലാവരോടും ഇണങ്ങിചേരുന്നത് അഭിനന്ദനീയം തന്നെ. ആശംസകൾ

  • @sarathomdevi7252
    @sarathomdevi7252 3 ปีที่แล้ว +2

    കട്ട ചങ്ക്‌സ് എനിക്ക് വരാൻ തോന്നുന്നു രവി ബായ്‌ പൊളി

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว

    കമറുദീൻ ദുബായ്
    നിഷ്കളങ്കരായ ഗ്രാമീണരും
    വ്യത്യസ്തമായ ഭക്ഷണവും ഇന്നത്തെ ലൈക്ക് ഭാവിക്ക് 👍👍👍😍😍😍

  • @soudaminimurali6915
    @soudaminimurali6915 3 ปีที่แล้ว

    Gramamvum aalukaleyum oththiri ishttamayi 😀😀😀

  • @vineeshvasudevan2124
    @vineeshvasudevan2124 3 ปีที่แล้ว

    Sudhi etu kalakki adipoli episode...

  • @ShamnasGoodDays
    @ShamnasGoodDays 3 ปีที่แล้ว

    Enthu sneham ulla aalakkar anu alle.. sthalangal kanikkunnathinte koode.. aviduthe alukalude jeevitha reethikalum koode share cheyyunnath valare nallatha.. super 🥰🥰

  • @liggyjacob9063
    @liggyjacob9063 3 ปีที่แล้ว +6

    Super monu ...mind blowing scenes...take care ❤️

  • @vineeshvas5747
    @vineeshvas5747 3 ปีที่แล้ว

    ഗ്രാമക്കാഴ്ചകൾ അടിപൊളി,,,,,ആൾക്കാരുടെ സ്നേഹം,,, അതുവേറെലെവൽ,, 👌👌👌

  • @dharmachandran6654
    @dharmachandran6654 3 ปีที่แล้ว

    ഇന്നു സുധി ബ്രോ പൊളിച്ചു....

  • @sanishdas9073
    @sanishdas9073 3 ปีที่แล้ว

    നിഷ്കളങ്കതയും സ്നേഹവും മാത്രമുള്ള നാട്ടുകാർ, പുറത്തുനിന്നുള്ള ആളുകളെ അടുക്കളയിൽ പോലും വിളിച്ചു കാണിക്കുന്ന വീട്ടുകാർ, മലയാളികൾക്കില്ലാത്ത കാര്യം...സുധി തുടരുക യാത്ര

  • @SivaKumar-zp2gp
    @SivaKumar-zp2gp 3 ปีที่แล้ว

    സുധി എവിടെപ്പോയാലും എല്ലാവരുമായി ചങ്ങാത്തം കൂടും. ഒരു പോസിറ്റീവ് ആറ്റിട്യൂട് ആണ്

  • @sukumarankm4886
    @sukumarankm4886 3 ปีที่แล้ว

    Super prasantation 👏👏👏👏🌹🌹🌹💐💐💐

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 ปีที่แล้ว +1

    ആ കുടുംബത്തിലെ എല്ലാവർക്കും വലിയ ഒരു 🙏. 👍🖐️👌

  • @joppenzworld4956
    @joppenzworld4956 3 ปีที่แล้ว

    Bro നിങ്ങൾ എടുക്കുന്ന effort നു result കിട്ടും..... കാരണം താങ്കൾ വീഡിയോ ചെയുന്നത് താങ്കളുടെ ശൈലിയിൽ ആണ്..... ഒരിക്കലും തളരരുത്... മറ്റുള്ളവരുടെ വളർച്ചയോ വ്യൂസ് ഓ.. ഒന്നും മൈൻഡ് ചെയ്യണ്ട... ധൈര്യമായി മുൻപോട്ട് പോകുക.... വിജയം ഉറപ്പ്...... We support you brother 💪👏👏👏

  • @ebibabu2453
    @ebibabu2453 3 ปีที่แล้ว

    ഞാൻ ആദ്യം ആയിട്ടാണ് ഇത് പോലുള്ള വെറൈറ്റി കാനുന്നെ സുധി bro pwolii ഒന്നും പറയാനില്ല

  • @ansarm4885
    @ansarm4885 3 ปีที่แล้ว +2

    ഒരു ഒന്നൊന്നര എപ്പിസോഡ് വന്നേ 🥰🥰🥰 സുധി bro 🥰🥰🥰

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 ปีที่แล้ว

    സുധി. നീ. ഗ്രാമം. കാണുക. ദൈവം. നിന്റെ. കൂടെ. ഉണ്ട്. രവി. മച്ചാൻ. സ്നേഹിച്ചു. കൊല്ലും. സ്നേഹമുള്ള. ആൾക്കാർ. 🌌👍

  • @anwarhadhiya8235
    @anwarhadhiya8235 3 ปีที่แล้ว

    ഇനിയും ഇതു പോലത്തെ കാഴ്ചകൾ വേണം 😄😂🤣😅

  • @achu2522
    @achu2522 3 ปีที่แล้ว

    സുധി bro താങ്കളുടെ വീഡിയോ വേറെ ലെവലാണ് അത്‌ ഓരോ ദിവസവു അത്‌തെളിയിച്ചുകൊണ്ടിരിക്കുകയാണ് ..

  • @nikhilapm5763
    @nikhilapm5763 3 ปีที่แล้ว +1

    അടിപൊളി വീഡിയോ ആണ് ബ്രോ . എന്റെ മക്കൾക്കും സുധിയുടെ വീഡിയോ ഇഷ്ടമാണ് കാണാൻ .

  • @rajeshraju5652
    @rajeshraju5652 3 ปีที่แล้ว

    👍ബ്രോ പോളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nikhilapm5763
    @nikhilapm5763 3 ปีที่แล้ว +1

    ഇന്ത്യയിലെ ഗ്രാമീണ സൗന്ദര്യം കാണിച്ചു തരുന്നതിന് നന്ദി🥰

  • @sunilkumarkr4429
    @sunilkumarkr4429 3 ปีที่แล้ว

    Super aye malayalam padipikunnundallo

  • @JithuJR..
    @JithuJR.. 3 ปีที่แล้ว

    പൊളി വീഡിയോ ബ്രോ ❤️, ഇത്പോലെ ഗ്രാമങ്ങളിൽ ഉള്ള ആളുകളുടെ ജീവിതം ആണ് കാണാൻ ആഗ്രഹിക്കുന്നത് ❤️❤️❤️ഇനിയും പോരട്ടെ.

  • @lathasuresh8186
    @lathasuresh8186 3 ปีที่แล้ว

    എത്ര സ്നേഹമുള്ള മനുഷ്യർ🤩❣️😍❤️ തുടരുക അവരുടെ കാഴ്ചകൾ

  • @sujithantholi736
    @sujithantholi736 3 ปีที่แล้ว

    നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി വണക്കം..convey our regards to everyone...lovely episode 😀♥

  • @archie6702
    @archie6702 3 ปีที่แล้ว +4

    Awesome visuals apart from that you get to know the livelihood of the local villages, also having authentic village food. Great stuff dude.

  • @sethurajan9822
    @sethurajan9822 3 ปีที่แล้ว

    Sabko mera namaskar boliye.നിഷ്കളങ്കരായ മനുഷ്യർ.വളരെ ഇഷ്ടമായി .

  • @saheershapa
    @saheershapa 3 ปีที่แล้ว

    Ethra nalla aalukal, kalappillaatha snehamullavar.

  • @finan2004
    @finan2004 3 ปีที่แล้ว

    sudhi back to form.

  • @rameshanpv3725
    @rameshanpv3725 3 ปีที่แล้ว +1

    Extra
    Manoharamaya
    Sdhalam
    Edhoke
    Kanichutharunnadhinu
    Nanni

  • @antonyc.t5951
    @antonyc.t5951 ปีที่แล้ว

    We need experiences like these. Big Salute to this family which serves love & innocence

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      Thank you... Watch our new episodes and support.. waiting for your comment on that new video series

  • @aditrineelmadhav6467
    @aditrineelmadhav6467 3 ปีที่แล้ว

    Very good, say a hai to Ravi&family

  • @shijinshijinkv1340
    @shijinshijinkv1340 3 ปีที่แล้ว

    Go like this bro really enjoying ur videos

  • @nazarpindia
    @nazarpindia 3 ปีที่แล้ว

    അടിപൊളി പഹാടി ഫുഡ് ദീദി

  • @prakrthiyethottarinjayaath9754
    @prakrthiyethottarinjayaath9754 3 ปีที่แล้ว

    നല്ലൊരു വീഡിയോ......

  • @prakrthiyethottarinjayaath9754
    @prakrthiyethottarinjayaath9754 3 ปีที่แล้ว

    നല്ലൊരു വീഡിയോ......

  • @akhi__lukaku7944
    @akhi__lukaku7944 3 ปีที่แล้ว

    ആദ്യമൊക്കെ സുജിത് ഭക്തന്റെ വിഡിയോസ് ആയിരുന്നു ഇഷ്ടം പിന്നെ E BULLJET ആയി...അതുകഴിഞ്ഞ് yasin vlogs...ഇപ്പോൾ ഇതാ ബ്രോയുടെ വീഡിയോസ് കണ്ട് സുധി ബ്രോയോട് ആയി ഇഷ്ടം....എന്നും കാണാറുണ്ട്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ❤️❤️🥰 കട്ടക്ക് കൂടെ ഉണ്ടാവണെ

  • @jaisalnv
    @jaisalnv 3 ปีที่แล้ว

    എല്ലാ സ്ഥലത്തും പോകുമ്പോഴും ഇതുപോലെ ഉള്ള നല്ല teams നെ കിട്ടിയാൽ പിന്നെ ഒന്നും നോക്കേണ്ട അങ്ങ് കേറി പിടിച്ചോ അവര് സപ്പോർട്ട് ചെയ്യും എല്ലാത്തിനും സ്നേഹിക്കാൻ മാത്രം അറിയുള്ളു അവർക്കെല്ലാം

  • @umadevips8866
    @umadevips8866 3 ปีที่แล้ว

    Enthu lovelyspeeches thanks

  • @suneerarazak2516
    @suneerarazak2516 3 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല ദിദി സൂപ്പർ നന്നായി ടുണ്ട് സുധി ബ്രൊ 🥰🥰🥰

  • @deepujoy5509
    @deepujoy5509 3 ปีที่แล้ว +1

    നല്ല സ്നേഹം ഉള്ള ആളുകൾ.. 👍