ഏതൊരു രോഗവും എല്ലാർക്കും ഒരുപോലെ ആവില്ല. എല്ലാം ഓരോരുത്തരുടെയും വിധി പോലെ.. ഉപ്പാക് bypass surgery കയിഞ്ഞ് 2 month ആയപ്പോൾ വീണ്ടും block..😢. Surgery success ആയിരിന്നു. എത്രയോആളുകൾക്കു surgery കയിഞ്ഞ് normal life കിട്ടുന്നുണ്ട്. എന്റെ ഉപ്പാക് ഇപ്പൊ പ്രതീക്ഷ നഷ്ടപെട്ടപോലെ ആയി. നല്ല happy ഫീൽ ആയിരിന്നു വീട്, ഉപ്പ നല്ല ഉഷാറായിരിന്നു. ഇപ്പൊ വീട്ടിലേക് പോവനെ തോന്നുന്നില്ല... ആകെ ഒരു മരവിച്ച വീടായി മാറി... ഉപ്പ normal lifelek തിരിച്ചുവരണേ എന്ന ഒരു dua മാത്രെ ഇപ്പൊ ഉള്ളു.....😢
എന്റെ husbandinu അമൃത ഹോസ്പിറ്റലിൽ ബൈപാസ് ചെയ്തു.ഒന്നര വർഷം ആയി ഇപ്പോൾ, കഴിഞ്ഞ മാസം ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തല ചുറ്റി. ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ പറഞ്ഞു ബ്ലോക്ക് ആണെന്ന്. നമ്മൾ ഇത്രേം പൈസ കൊടുത്തിട്ട് നമ്മളെ പറ്റിച്ചു വിടുകയാണ് വലിയ ഹോസ്പിറ്റലിൽ.
സർജറി കഴിഞ്ഞു പൂർണ്ണമായും ബ്ലോക്ക് മാറിയെന്നു കരുതി ജീവിതം മുന്നോട്ടു പോകുന്നയിടക്ക് food, exercise, diet, proper sleep and rest ഇതെല്ലാം വേണ്ടി വരും അല്ലാതെ പഴയ ജീവിതം പോലെ ജീവിക്കാം എന്ന് കരുതണ്ട....
This was informative and more importantly reassuring. In today's world of malicious malignant misinformation, such efforts are essential. Thank you doctor, keep up the good work.
3 ൽ കൂടുതൽ ബ്ലോക് ഉണ്ടെങ്കിൽ മാത്രം ബൈപാസ് സർജറി ചെയ്താൽ മതിയോ അല്ലെങ്കിൽ അഞ്ചിയോ പ്ലാസ്റ്റി മതിയാകുമോ ? ഏതാണ് എല്ലാ ബ്ലോക്കുകളും ഒറ്റടിക്ക് പോയി കിട്ടാൻ നല്ലത് ? ബൈപാസ് സർജറി ആണോ അഞ്‌ജിയോ പ്ലാസ്റ്റി ആണോ ? ബൈപാസ് സർജറി അല്ലെങ്കിൽ അഞ്‌ജിയോ പ്ലാസ്റ്റി കഴിഞ്ഞാൽ ഭക്ഷണത്തിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തേണ്ടത് ?
എനിക്ക് 55 വയസ്സ് ഉണ്ട് നാലു ബ്ലോക്ക് ഉണ്ടായിരുന്നു എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു ബൈപ്പാസ് സർജറി ഇപ്പോൾ ഒരു മാസം കഴിഞ്ഞു വേറെ കുഴപ്പങ്ങളൊന്നും ഇല്ല വേദനകൾ ഒന്നുമില്ല രാവിലെ 20 മിനിറ്റ് നടക്കും വൈകിട്ടും 20 മിനിറ്റ് നടക്കും പിന്നെ മുറിവുകൾ എല്ലാം ഉണങ്ങി തനിയെ കുളിക്കാം തനിയെ ഇപ്പോൾ എല്ലാം ചെയ്യാം കാന്റീൻ ചെലവടക്കം മൂന്നു ലക്ഷത്തി 22,000 രൂപയായി താങ്ക്യൂ ഗോഡ്❤
സാർ.ഞാൻ - 2023 ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മിത്ര ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറി ചെയ്തിരുന്നു അതിനുശേഷം രണ്ടുപ്രാവശ്യം ഹോസ്പിറ്റൽ പോയിരുന്നു സർജറി ചെയ്ത ഡോക്ടറെ കാണാൻ പറ്റിയില്ല ഇപ്പോൾ എനിക്ക് നെഞ്ചിനകത്ത് ചെറിയ അനക്കങ്ങൾ കാണുന്നു അതിനെന്താണ് സാർ ചെയ്യേണ്ടത്
ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 1year ആയി. Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു എന്നിട്ടും എനിക് എങ്ങനെ ഇത് വന്നു,covid Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG. സർജറി , ഇപ്പോ healthy ആണ്
@@Kallummoottilഇപ്പൊ ൾ ഒന്നര വർഷം ആയി, ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തല ചുറ്റി. ഹോസ്പിറ്റൽ ചെന്നപ്പോൾ പറഞ്ഞു ബ്ലോക്ക് ആണ് angio ചെയ്യണമെന്ന്. എന്ത് ചെയ്യുമെന്ന് അറിയില്ല ഞങ്ങൾ ആകെ ടെൻഷനിൽ ആണ് 😢
Sir എൻ്റെ അച്ഛന് ബൈപാസ് കഴിഞ്ഞ് 2 weeks ആകുന്നു....ഇപ്പൊൾ ഇടക്ക് പെട്ടന്ന് കണ്ണിൽ ഇരുട്ടു കേറി വിയർക്കും...ഇങ്ങനെ സർജറി ക്ക് മുൻപും ഉണ്ടായിട്ടുണ്ട്...1 മിനുട്ട് കഴിഞ്ഞാൽ മാറും..ആൾക്ക് sugar kooduthal ആണ്..bp ഇടക്ക് കുറഞ്ഞു പോകും... വേറെ വേദന onnum valya kaaryamaayi illa.. Spirometer ലെ 3 ball ഊതി പൊക്കും
ഡോക്ടർ എന്റെ മോന് അമൃത ന്നു ഹാർട് നു ഹോൾ ആയിട്ട് സർജറി കഴിഞ്ഞ്. മെഡിസിൻ ഒന്നും ഇല്ല... ഇപ്പൊ സർജറി കഴിഞ്ഞു.6th month കഴ്ഞ്ഞു. സർജറി കഴിഞ്ഞിട്ട്.... പ്രസവിച്ചിട്ട് 75 ദിവസം ആയപ്പോൾ ആയിരുന്നു സർജറി കഴിഞ്ഞത്..... ഇനി അവനിൽ പ്രതേകിച്ചു ശ്രദ്ദിക്കേണ്ട കാര്യങ്ങൾ എന്ടെലും ഉണ്ടോ ഡോക്ടർ......
ഡോക്ടർ എനിക്ക് ഒരു സംശയം ഉണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞു കഴിഞ്ഞാൽ വീട്ടിലെത്തിക്കഴിഞ്ഞാൽ അവരെ മാത്രം ഒരു വീട്ടിൽ സ്പെഷ്യൽ ആയിട്ട് മാറ്റേണ്ട ആവശ്യമുണ്ടോ ? വീട്ടിലെ മറ്റ് അംഗങ്ങൾ ഡിസ്റ്റൻസ് ഇട്ട നിന്നാൽ പോരെ ഒരു മറുപടി പറയണോട്ടോ ❤️
എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ heart surgery കഴിഞ്ഞ ആണ്.heartil hole undaayrunnu. ഇത് കാരണം pregnent ആകുന്നതിൽ എന്തെങ്കിലും problem undo. surgery k ശേഷം മറ്റു problems onnum ഇതു വരെയും ഉണ്ടായിട്ടില്ല
Sr. എന്റെ വാൽവ് മാറ്റിവച്ചു ഒരു വർഷമായി കിലോയിട് വന്ന് തടിച്ചിട്ടുണ്ട്. കൂടാതെ സ്റ്റിച്ച് ലാസ്റ്റ് ഭാഗം നെല്ലിക്ക പോലെ വീർത്ത് വരുന്നു . 4. പ്രാവശ്യം അത് കിറി വീണ്ടും വന്നുകൊണ്ട് രിക്കുന്നു എന്താണ് ഇനി ചെയ്യേണ്ടത് എന്നറിയില്ല
❤ നല്ല Dr ഇത് പോലെ വേണം ഞാനും ഓപ്പറേഷൻ കഴിഞു ഓരു ആൾ അണ്
മറ്റുള്ള Dr പോലാല്ല thankyou sr
ഏതൊരു രോഗവും എല്ലാർക്കും ഒരുപോലെ ആവില്ല. എല്ലാം ഓരോരുത്തരുടെയും വിധി പോലെ.. ഉപ്പാക് bypass surgery കയിഞ്ഞ് 2 month ആയപ്പോൾ വീണ്ടും block..😢. Surgery success ആയിരിന്നു. എത്രയോആളുകൾക്കു surgery കയിഞ്ഞ് normal life കിട്ടുന്നുണ്ട്. എന്റെ ഉപ്പാക് ഇപ്പൊ പ്രതീക്ഷ നഷ്ടപെട്ടപോലെ ആയി. നല്ല happy ഫീൽ ആയിരിന്നു വീട്, ഉപ്പ നല്ല ഉഷാറായിരിന്നു. ഇപ്പൊ വീട്ടിലേക് പോവനെ തോന്നുന്നില്ല... ആകെ ഒരു മരവിച്ച വീടായി മാറി... ഉപ്പ normal lifelek തിരിച്ചുവരണേ എന്ന ഒരു dua മാത്രെ ഇപ്പൊ ഉള്ളു.....😢
ഇനി എന്താണ് ചെയ്യാൻ കഴിയുക...?
Evida ആയിരുന്നു surgery cheythath
എന്റെ husbandinu അമൃത ഹോസ്പിറ്റലിൽ ബൈപാസ് ചെയ്തു.ഒന്നര വർഷം ആയി ഇപ്പോൾ, കഴിഞ്ഞ മാസം ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തല ചുറ്റി. ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ പറഞ്ഞു ബ്ലോക്ക് ആണെന്ന്. നമ്മൾ ഇത്രേം പൈസ കൊടുത്തിട്ട് നമ്മളെ പറ്റിച്ചു വിടുകയാണ് വലിയ ഹോസ്പിറ്റലിൽ.
@@remya6872 If you don't mind, ethrayanu age ennu parayamo?
സർജറി കഴിഞ്ഞു പൂർണ്ണമായും ബ്ലോക്ക് മാറിയെന്നു കരുതി ജീവിതം മുന്നോട്ടു പോകുന്നയിടക്ക് food, exercise, diet, proper sleep and rest ഇതെല്ലാം വേണ്ടി വരും അല്ലാതെ പഴയ ജീവിതം പോലെ ജീവിക്കാം എന്ന് കരുതണ്ട....
This was informative and more importantly reassuring. In today's world of malicious malignant misinformation, such efforts are essential. Thank you doctor, keep up the good work.
Thank you for your advise. I have a doubt, bypass surgery is possible by keyhole surgery?
Really informative, Thank u Doctor 🙏🏻
3 ൽ കൂടുതൽ ബ്ലോക് ഉണ്ടെങ്കിൽ മാത്രം ബൈപാസ് സർജറി ചെയ്താൽ മതിയോ അല്ലെങ്കിൽ അഞ്ചിയോ പ്ലാസ്റ്റി മതിയാകുമോ ? ഏതാണ് എല്ലാ ബ്ലോക്കുകളും ഒറ്റടിക്ക് പോയി കിട്ടാൻ നല്ലത് ? ബൈപാസ് സർജറി ആണോ അഞ്‌ജിയോ പ്ലാസ്റ്റി ആണോ ? ബൈപാസ് സർജറി അല്ലെങ്കിൽ അഞ്‌ജിയോ പ്ലാസ്റ്റി കഴിഞ്ഞാൽ ഭക്ഷണത്തിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തേണ്ടത് ?
God Bless u....pavappettavarkk samaadhaanam
എനിക്ക് 55 വയസ്സ് ഉണ്ട് നാലു ബ്ലോക്ക് ഉണ്ടായിരുന്നു എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു ബൈപ്പാസ് സർജറി ഇപ്പോൾ ഒരു മാസം കഴിഞ്ഞു വേറെ കുഴപ്പങ്ങളൊന്നും ഇല്ല വേദനകൾ ഒന്നുമില്ല രാവിലെ 20 മിനിറ്റ് നടക്കും വൈകിട്ടും 20 മിനിറ്റ് നടക്കും പിന്നെ മുറിവുകൾ എല്ലാം ഉണങ്ങി തനിയെ കുളിക്കാം തനിയെ ഇപ്പോൾ എല്ലാം ചെയ്യാം കാന്റീൻ ചെലവടക്കം മൂന്നു ലക്ഷത്തി 22,000 രൂപയായി താങ്ക്യൂ ഗോഡ്❤
Amritha hospitalil paisa kuravanu. 2,30000ayi
Ernakulam lisie hospital il 4.5 to 5 aanu ente achane surgery cheyyan paranja amount
ആകെ ചിലവ് അത്രേ ആയുള്ളോ
കോഴിക്കോട് മെട്രോ നിന്ന് എൻ്റെ അമ്മക്ക് valve replace ചെയ്തു..7.l. ലക്ഷം രൂപ ആയി
Sir bypass surgery anuu achnu insurance card edkukud hospitalil ithonu amnt vendi varumoo
Please 😮tell care after by pass
Bypass cheytha sesham thala vedanayum thala karakavum varunu eandukodh?
Thanks docter
ബൈപ്പാസ് സർജറി കഴിഞ്ഞു ആറ് മാസം കഴിഞ്ഞു സർജറി ചെയ്ത മുറിവിൽ ഇപ്പോഴും വേദന അനുഭവപ്പെടുന്നു എഞാണ് കാരണം
ബൈപ്പാസ് സർജറി കഴിഞ്ഞ് ഇപ്പോൾ ആറൂമാസംആയി ഇപ്പോഴും ഓപ്പറേഷൻ ചെയ്ത സ്ഥലം വേദന ഉണാട്
ഞാൻ ചെയ്തു 2 മാസം ആയി നല്ല വേദന ഉണ്ട്
Thanks ഡോക്ടർ
Bypass surgery kazhinjal complete aayitu stroke presnam maaro?
സാർ.ഞാൻ - 2023 ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മിത്ര ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറി ചെയ്തിരുന്നു അതിനുശേഷം രണ്ടുപ്രാവശ്യം ഹോസ്പിറ്റൽ പോയിരുന്നു സർജറി ചെയ്ത ഡോക്ടറെ കാണാൻ പറ്റിയില്ല ഇപ്പോൾ എനിക്ക് നെഞ്ചിനകത്ത് ചെറിയ അനക്കങ്ങൾ കാണുന്നു അതിനെന്താണ് സാർ ചെയ്യേണ്ടത്
Ente achanu bypass cheyth 5 days aayi thudyile stitch nalla vedhana und nadakan alpam bhudhimutt und. Angine undavumo.. Ethra kazhinjalanu ath maruka plz replay 🙏
@@sanalek8242breathing problem undayirunnoo
ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 1year ആയി.
Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു
എന്നിട്ടും എനിക് എങ്ങനെ ഇത് വന്നു,covid
Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG.
സർജറി , ഇപ്പോ healthy ആണ്
Ente fatherinu full blockanu, bypass surgery cheyyan pattillenna paranjath,ippo kalil neeru vannu ,neeru kurayunnilla theere urangaanum vayya ,kidakkumbozhekkum shwasa thadassam varunnu.
Same avastha ente husband 46 yrs. Ippo bypass kazhinju 1yer aayi. Soudiyil aayirunnu. Operation kazhinju pokan pattiyilla.
@@remya6872 enthu patti healthy alle?
@@Kallummoottilഇപ്പൊ ൾ ഒന്നര വർഷം ആയി, ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തല ചുറ്റി. ഹോസ്പിറ്റൽ ചെന്നപ്പോൾ പറഞ്ഞു ബ്ലോക്ക് ആണ് angio ചെയ്യണമെന്ന്. എന്ത് ചെയ്യുമെന്ന് അറിയില്ല ഞങ്ങൾ ആകെ ടെൻഷനിൽ ആണ് 😢
Same pich 46 year. Cabg chaithu. ഇപ്പൊ ok
Bypass surgery kazhijal ethra kg weight edukkan kazhiyum
Surgery kayinja sheaham back pain varunnu endha ariyilla
Tnks u sir
Now people are well aware.
Enikkubypasssergarykazhinju3month aie eppole ഇടതുമാരിന് vedanaunduenthayrikkum മറുപടി പ്രതീക്ഷിക്കുന്നു
എന്റ അമ്മയ്ക്കി ബൈപാസ് സർജറി കഴിഞ്ഞു ഇപ്പോൾ 1മാസം ആയിട്ടുള്ളു കുഴപ്പം ഒന്നും illa ആരും പേടിക്കണ്ട
ഏതു ഹോസ്പിറ്റലിൽ ആരുന്നു സർജറി? ഞാൻ എറണാകുളം ആണ്
എന്റ അമ്മയ്ക്കി ബൈപാസ്സ് കഴിഞ്ഞത് ആണ് ഇടക്കി നെഞ്ച് വേദന ഉണ്ട്
@@minimol2352 ok ethu hospitil aarunnu?
@@minimol2352😊😊
😊😊
എവിടുന്നു കഴിഞ്ഞത്
Docter bypas kazhinjit 3 months aayi, nenjile muriv unagum kurachu divasam kazhijal neer vann muriv aakunnund, 3 months aayitum ippozhum muriv aan
സർജറി കഴിഞ്ഞു എട്ട് മാസം കഴിഞ്ഞു ഇപ്പൊഴും സർജറി ചെയ്ത സ്ഥലത്ത് വേദന ഉണ്ട് സർജനെ കാണിച്ചു ആദൃം തന്ന അതേ ഗൂളികതന്നെആണ്ഇപ്പൊഴൂംതരുന്നത്
Enikku myxoma undayirunnu, surgery kazhinju (7 yrs aayi) eni ath veendum varumo, ethra stend vare edarund
എനിക്ക് . By Pas കഴിഞ്ഞതാണ്. 10 ദിവസമായി . ചുമ ഉണ്ട് ചുമക്കുമ്പോൾ . പേടി/തോന്നുന്നു
Dhaivam koodeyundu...annodum surgery paranjitundu cheythitilla paranjitu randu varashamayiee
Sir എൻ്റെ അച്ഛന് ബൈപാസ് കഴിഞ്ഞ് 2 weeks ആകുന്നു....ഇപ്പൊൾ ഇടക്ക് പെട്ടന്ന് കണ്ണിൽ ഇരുട്ടു കേറി വിയർക്കും...ഇങ്ങനെ സർജറി ക്ക് മുൻപും ഉണ്ടായിട്ടുണ്ട്...1 മിനുട്ട് കഴിഞ്ഞാൽ മാറും..ആൾക്ക് sugar kooduthal ആണ്..bp ഇടക്ക് കുറഞ്ഞു പോകും...
വേറെ വേദന onnum valya kaaryamaayi illa..
Spirometer ലെ 3 ball ഊതി പൊക്കും
Sugar doctor ne kanikku
Bp low aavunnatayrkum.. doctore kaniku
Gymil pokan pattuvo ith kazhinjal
Ntho oru nool pole plastic sanam purcthe varnnu(pokilkodiyoude aduth)
Cabg ചെയ്യാൻ പല്ല് പറിക്കുന്നത് എന്തിനാ
ഡോക്ടർ എന്റെ മോന് അമൃത ന്നു ഹാർട് നു ഹോൾ ആയിട്ട് സർജറി കഴിഞ്ഞ്. മെഡിസിൻ ഒന്നും ഇല്ല... ഇപ്പൊ സർജറി കഴിഞ്ഞു.6th month കഴ്ഞ്ഞു. സർജറി കഴിഞ്ഞിട്ട്.... പ്രസവിച്ചിട്ട് 75 ദിവസം ആയപ്പോൾ ആയിരുന്നു സർജറി കഴിഞ്ഞത്..... ഇനി അവനിൽ പ്രതേകിച്ചു ശ്രദ്ദിക്കേണ്ട കാര്യങ്ങൾ എന്ടെലും ഉണ്ടോ ഡോക്ടർ......
Open heart ayirunno? Plz reply tharane...
ഉറക്ക കുറവ് അനുഭവം ഉണ്ടാവാറുണ്ടോ
Yes..urakkam theerea illa
ഡോക്ടർ 70 വയസ് ആയി ഇനി ബൈപാസ് ചെയ്യാൻ പറ്റുമോ
ബൈപാസ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞു. നെഞ്ചിന്റെ ഇടതു വശം കല്ലിച്ചു കിടക്കുന്നു. പൈനും ഉണ്ട്
എന്റെ അച്ഛനും കഴിഞ്ഞ മാസം bypass കഴിഞ്ഞു...പേടിക്കണ്ട ആവശ്യം ഇല്ല
എവിടെ ആയിരുന്നു സർജറി amount എത്ര ആയി pls reply തരണേ വാപ്പാക്ക് വേണ്ടിയാണ്
സർ: നമ്പർതരോ Ps
ഡോക്ടർ എനിക്ക് ഒരു സംശയം ഉണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞു കഴിഞ്ഞാൽ വീട്ടിലെത്തിക്കഴിഞ്ഞാൽ അവരെ മാത്രം ഒരു വീട്ടിൽ സ്പെഷ്യൽ ആയിട്ട് മാറ്റേണ്ട ആവശ്യമുണ്ടോ ? വീട്ടിലെ മറ്റ് അംഗങ്ങൾ ഡിസ്റ്റൻസ് ഇട്ട നിന്നാൽ പോരെ ഒരു മറുപടി പറയണോട്ടോ ❤️
Ente ammaykkum by pass cheythu njangal antiyo gram cheyyan vendi poyatharunnu entho🥰avaru nokkittu oru main rakthakuzhal adanjirikkuvanennum antiyo plasty cheyyattennum chodichu cheyyan njan paranju pinne nadannathu oru bahalamarunnu dr vannu main oppration venamennum kurChu crittikkalanennum paranju block mattan nokkiyappol avidunnu bled orupad vannennumokke paranju pinne opprationilekku pokuvarunnu sir
അമ്മ ok ആയോ
ബൈപാസ് സർജറി ആണ് എനിക്ക് docters നിർദ്ദേശിച്ചിരിക്കുന്നത് നല്ല പേടിയുണ്ട് എനിക്ക്
പേടി വേണ്ട എനിക്ക് ബൈപാസ് കഴിഞ്ഞ് 7 വർഷമായി യാതൊരു ബുദ്ധിമുട്ടും ഇല്ല . 3 തരം ഗുളിക മാത്രം വിടാതെ കഴിക്കുന്നു.
@@knvlogs9833 നല്ല വേദനയുണ്ടാകില്ലേ
Marunnu thrum vedanede
@@kichukichu5968 ബോധം വന്നാൽ ഒരു രണ്ട് ദിവസം . വേദന മാറാനും ഗുളിക ഉണ്ടാകുമല്ലോ?
@@knvlogs9833surjery kazhinjitt ethra days hsptl kidakkannamda
സറിന്റെ നമ്പർ വോണം
എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ heart surgery കഴിഞ്ഞ ആണ്.heartil hole undaayrunnu. ഇത് കാരണം pregnent ആകുന്നതിൽ എന്തെങ്കിലും problem undo. surgery k ശേഷം മറ്റു problems onnum ഇതു വരെയും ഉണ്ടായിട്ടില്ല
ഒരു കുഴപ്പവും ഉണ്ടാവില്ല sure..

Thanks doctor