ഓപ്പറേഷൻ ചെയ്യാതെ ഹൃദയത്തിന്റെ ബ്ലോക്ക്‌ മാറ്റി സുഖപെടുത്തുന്ന ഈ പുതിയ ടെക്നോളജി നിങ്ങൾക്കറിയുമോ

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഓപ്പറേഷൻ ചെയ്യാതെ തന്നെ ഹൃദയത്തിന്റെ ബ്ലോക്ക്‌ മാറ്റി സുഖപെടുത്തുന്ന ഈ പുതിയ ടെക്നോളജി നിങ്ങൾക്കറിയുമോ | bypass surgery

ความคิดเห็น • 20

  • @sajumonsajumon1371
    @sajumonsajumon1371 2 วันที่ผ่านมา +18

    മൊയ്നു ഇക്ക പുലികൾ ഒക്കെ തന്നെയാണ് പക്ഷേ കൈയിൽ ലക്ഷങ്ങൾ കരുതേണ്ടിവരും😢 നാഥാ നീ എല്ലാവരെയും കാത്തു രക്ഷിക്കണേ🤲🤲🤲

  • @hamzabinabdulla
    @hamzabinabdulla 13 ชั่วโมงที่ผ่านมา +2

    ഈ Dr. വളരെ ആശ്വാസത്തിന്റെ ഒരു Dr. ആണ് . അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഗായിസും ബർകതും നൽകട്ടെ ആമീൻ

  • @shamseershamsi7709
    @shamseershamsi7709 2 วันที่ผ่านมา +12

    മൊയ്‌നുക്ക ഓരോന്നിനും എത്ര ലക്ഷം കയ്യിൽ കരുതണം എന്നു കൂടി പറഞ്ഞൽ നന്നായിരുന്നു..😢😢

  • @sajigeorge2516
    @sajigeorge2516 วันที่ผ่านมา +2

    മൊയ്‌നു വീഡിയോ ഒക്കെ നല്ലത് പക്ഷെ ചിലവ് പറയാതെ എന്തു വീഡിയോ ഇന്ന് ഏറ്റവും കൂടുതൽ കൊള്ള നടക്കുന്നത് മെഡിക്കൽ രംഗത് ആണ്‌

  • @menonmohan2061
    @menonmohan2061 8 ชั่วโมงที่ผ่านมา

    Good explanation 🎉

  • @menonmohan2061
    @menonmohan2061 8 ชั่วโมงที่ผ่านมา

    Dr .well done ❤

  • @irfanTRV
    @irfanTRV 2 วันที่ผ่านมา +2

    ഇതിന്റെ ഒരു ആവറേജ് ചിലവ് കൂടി പറയുക

  • @KoroMan-n6e
    @KoroMan-n6e วันที่ผ่านมา +4

    ഏറ്റവും വലിയ അറവ് ശാല അനുഭവം പൈസ ക്ക് വേണ്ടി എന്തും ചെയ്യും അവസാനം രോഗി മരിക്കും

    • @SaleemEv
      @SaleemEv 50 นาทีที่ผ่านมา

      മരണത്തിന് ചികിത്സ ഇല്ല അതാണ് യാഥാർത്ഥ്യം 💯

  • @faisalkt1306
    @faisalkt1306 วันที่ผ่านมา

    ഒരു ബൈപ്പാസ് ഓപ്പറേഷൻ ചെയ്യാൻ. മിനിമം ഒരു 75 80 രൂപ വരും. പെരിന്തൽമണ്ണ എം എസിൽ ഇപ്പോൾ അടുത്ത് എൻറെ ഒരു ഫ്രണ്ട്സിന് ചെയ്തിരുന്നു. പറ്റുമെങ്കിൽ മെഡിക്കൽ കോളേജിൽ പോകുക അതാണ് ഏറ്റവും ഉത്തമം

  • @MohamedKutty-w7v
    @MohamedKutty-w7v 2 วันที่ผ่านมา +3

    കയ്യിൽ ലക്ഷങ്ങൾ കരുതണം മിംസിലൊക്കെ പോകണമെങ്കിൽ

    • @user-hl2op9yj3e
      @user-hl2op9yj3e 2 วันที่ผ่านมา

      അല്ല വെറുതെ ചെയ്തരും ഒരു pennum ketticharum അല്ല പിന്നെ

  • @mashoodmashood361
    @mashoodmashood361 วันที่ผ่านมา +3

    അവിടുത്തെ റേറ്റും കൂടെ പറഞ്ഞാൽ നന്നായിരുന്നു

    • @ajitharjith6464
      @ajitharjith6464 วันที่ผ่านมา +3

      കിടപ്പാടം പണയം വെക്കേണ്ട വരും ബ്രാ

  • @shuhaibkv4464
    @shuhaibkv4464 2 วันที่ผ่านมา +1

    കാലിലെ block nu cheyyan pattumo

  • @ChandranPonnamkandi
    @ChandranPonnamkandi 47 นาทีที่ผ่านมา

    അറിയുന്നവരാരും തന്നെ മിംസിലേയ്ക്ക് പോകരുത്. വീടും സ്ഥലവും വിൽക്കാനുള്ളവർ മാത്രം പോകുക

  • @abdussamadcvk8177
    @abdussamadcvk8177 วันที่ผ่านมา +1

    മിനിമം 20 lack വേണ്ടിവരും

  • @vlogplusuk20
    @vlogplusuk20 วันที่ผ่านมา

    ട്രാഫിക് ലൈറ്റ് 🤔

  • @sameerjabeer8022
    @sameerjabeer8022 19 ชั่วโมงที่ผ่านมา

    Oom nadakkate nadakatte