ചാനലിൽ വന്നിരുന്നു ഡയലോഗ് പറയുന്നതിനേക്കാൾ നല്ലതാണ് സാർ ആസമയത്തു ഒരു ഹൃത്തു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നത്......അങ്ങനെയാണെങ്കിൽ ഡോക്ടറെ ദയിവം അനുഗ്രഹികും.... ഇങ്ങനെ കമെന്റ് ഇട്ടതു കൊണ്ട് ഒന്നും തോന്നരുത് സർക്കാർ ഹോസ്പിറ്റലിലെയും പ്രൈവറ്റ് ഹോസ്പിറ്റലിലെയും അനുഭവം കൊണ്ട് പറഞ്ഞു പോയതാ
ഒരു രോഗിക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും അവതാരിക ചോദിച്ചു മനസിലാക്കി. 👍🏼👍🏼👍🏼
Super, very informative, Thanks to News 18and doctor Sujith.
Great information.. Sir..
Thanks very much...
Super information & super anchor
Very informative
Anchor super
ബൈപാസ് എന്ന് കേൾക്കുമ്പോൾ തന്നെ അതിനായി ചാടിപുറപെടരുത്..
Anchor super aanalo
Call കട്ട് ആയല്ലോ ആ പുള്ളിയുടെ ചോദ്യത്തിന് മറുപടി നിങ്ങൾ പറയാമായിരുന്നു. അയാൾ പിന്നെ എങ്ങനെ എങ്കിലും കേൾക്കുമായിരുന്നു..
നൈസ് ഇൻഫോ 👌👌
അവതാരിക മിടു മിടുക്കി
ചോദിച്ചോളൂ ചോദിച്ചോളൂ എന്ന് മാത്രം പറയാതെ, കേട്ട ചോദ്യത്തിന് ഉത്തരം പറയാൻ കൂടി ഡോക്ടrne അനുവദിക്കണം മിസ് anchor...call cut ആയാലും they can watch it..
Exactly
ബൈപാസ് സർജറി യും ഓപ്പൺ ഹാർട്ട് സർജറി യും ഓണാനോ.
Ys
ചാനലിൽ വന്നിരുന്നു ഡയലോഗ് പറയുന്നതിനേക്കാൾ നല്ലതാണ് സാർ ആസമയത്തു ഒരു ഹൃത്തു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നത്......അങ്ങനെയാണെങ്കിൽ ഡോക്ടറെ ദയിവം അനുഗ്രഹികും.... ഇങ്ങനെ കമെന്റ് ഇട്ടതു കൊണ്ട് ഒന്നും തോന്നരുത് സർക്കാർ ഹോസ്പിറ്റലിലെയും പ്രൈവറ്റ് ഹോസ്പിറ്റലിലെയും അനുഭവം കൊണ്ട് പറഞ്ഞു പോയതാ
Avatharikaa valre mosgam
Parayan അനുവദിക്കൂ ഡോക്ടറെ
ബൈപ്പാസ് സർജറി കഴിഞ്ഞു ആറ് മാംസം കഴിഞ്ഞു പല്ല് വേദന വന്നു പല്ല് പറിച്ചു കളയണം എന്ന് ഡോക്ടർ പറഞ്ഞു വല്ല കുഴപ്പം ഉണ്ടോ
Thanks dr
🙏🙏🙏🙏🙏
Tell care After surgery
Why sleeping problems after heart bypass surgery???
ഓപ്പറേഷൻ കഴിഞ്ഞ രോഗി Buda mate - ഇൻഹേലർ ഉപയോഗിക്കാമോ?
Bypass surgery kazhinja oraal 20 year vare jeevikku ennu parayunnu athu ullathano. Bypass kazhinju itjrayum years kazhinjal jeevikan vere enthelum option undo?
ഇപ്പോൾ bypass surgery നരബുകൾക്കൂടി ചെയ്യുനുടല്ലോ
Doctor samsarikkan ningal sammathikkunnillallo.
ഒരിക്കലും ചെയ്യരുത് ക്രമം തെറ്റിയ ഹാർട്ട് ബീറ്റ് ഉണ്ടാകും അധികവും 1or 2വർശം മാത്രമേ കൂടുതലും ജീവിക്കൂ ആയുള്ളു
Anghane parayan kaaranam ente fathernu bypass venennu paranghu
Adu ororutharudeyum shareera prakritham pole anennanu doctor paranjadu
@@saranmohanan6492 May GOD bless your Father😊
@@saranmohanan6492 ennit fatherinu surgery kazjonjo??
@@athiraathira765 yes kazhinghu before 6 months
ബൈപാസ് സർജറി എത്ര ചിലവ് വരും
3lack ഓരോ ഹോസ്പിറ്റലിൽ ഓരോ പാക്കേജ് ആണ്
കിടപ്പാടം വിൽക്കേണ്ടി വരും...😢
ഇപ്പോൾ 6 ലക്ഷം ആയി കോയമ്പത്തുർ ചെയ്തു പുറമെ വേറെ ചിലവ്
@@firecracker2275 എന്റെ ഉപ്പാക്ക് മിനിയാന്ന് കഴിഞ്ഞു.. കാലിക്കറ്റ് kmct medical collegil ninnu.. 1.80 ayitollu
Athra chodiyam kekunundlo pine enda ansr kodtaal
Thanks..very useful information sir...
ബൈപാസ് സർജറി യും ഓപ്പൺ ഹാർട്ട് സർജറി യും ഓണാനോ.
Yes