എൻ്റെ ഉമ്മാക്ക് (CABG) ബൈപാസ് കഴിഞ്ഞു മൂന്നാമത്തെ ദിവസം ഹോസ്പിറ്റലിൽ പിടിച്ചു നടതികൊണ്ടിരിക്കുബോൾ കുഞ്ഞു വീണു...ഉടൻ CCU എത്തിച്ചു.. സ്ട്രോക്ക് വന്നതാണ് എന്ന് പറഞ്ഞു.അതിനുള്ള ഏഴ് ദിവസതെ ഇൻജക്ഷൻ നൽകി.ഫലിമില്ല... തലച്ചോറിലെ രക്തക്കുഴലിൽ ബ്ലീഡിംഗ് ഉണ്ട് എന്ന് പറഞ്ഞു...അതിനുള്ള മരുന്ന് കൊടുക്കുന്നു..സംസാരശേഷി നഷ്ടപെട്ടു... മൂക്കിലൂടെ ടുബ് വഴിയാണ് മരുന്നും ഭക്ഷണവും കൊടുക്കുന്നത്...നാല് മസമാകാനായി ഇന്നും അതേ കിടപ്പാണ്...😥🙏
ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 5 മാസം ആയി. Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു എന്നിട്ടും എനിക്ക് ഇങ്ങനെ വന്നു,covid Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG
നമ്മുടെ ഹൃദയം. വരുന്ന ബുദ്ധിമുട്ടുകളും ശസ്ത്രക്രിയയെ പറ്റിയും നല്ല വിവരണം🙏🙏🙏
മറ്റുള്ളവർ അറിഞ്ഞിരിക്കേണ്ട അറിവ് തന്നെ thanks വിദ്യ
വളരെ നല്ല പ്രോഗ്രാം ഇതിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ മിക്കവരുടെയും മനസ്സിൽ ഉള്ളതാണ്
ഉപകാരപ്രദം
Super, Vidya
Very useful
very good information , Thanks for sharing ...all the best to SUT Hospital.....Thanks Doctor Yoganathan for good information
🙏🙏
Bindu Nandana
Very good information. Can you people post a video of normal bye pass surgery procedure? I am a lady under gone same surgery in 2002.It is a request.
Sure Will do!
Sir,
SUT യിൽ TAVI available ആണോ?
ഉദ്ദേശം എന്തു ചെലവു വരും?
Vidyechi...Adipoli❤️❤️❤️
Super👍
എൻ്റെ ഉമ്മാക്ക് (CABG)
ബൈപാസ് കഴിഞ്ഞു മൂന്നാമത്തെ ദിവസം ഹോസ്പിറ്റലിൽ പിടിച്ചു നടതികൊണ്ടിരിക്കുബോൾ കുഞ്ഞു വീണു...ഉടൻ CCU എത്തിച്ചു.. സ്ട്രോക്ക് വന്നതാണ് എന്ന് പറഞ്ഞു.അതിനുള്ള ഏഴ് ദിവസതെ ഇൻജക്ഷൻ നൽകി.ഫലിമില്ല... തലച്ചോറിലെ രക്തക്കുഴലിൽ ബ്ലീഡിംഗ് ഉണ്ട് എന്ന് പറഞ്ഞു...അതിനുള്ള മരുന്ന് കൊടുക്കുന്നു..സംസാരശേഷി നഷ്ടപെട്ടു... മൂക്കിലൂടെ ടുബ് വഴിയാണ് മരുന്നും ഭക്ഷണവും കൊടുക്കുന്നത്...നാല് മസമാകാനായി ഇന്നും അതേ കിടപ്പാണ്...😥🙏
😢😢😢😢
ഇപ്പോ എങ്ങനുണ്ട് ഉമ്മാക്ക്
Sir ente achanu diffuse coronary disease ആണെന്നു പറഞ്ഞു. surgery risk aayirikkum എന്നും...പേടി ആകുന്നു
Surgery kazhinjo ok ahno??
സർജറി കഴിഞ്ഞോ?
ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 5 മാസം ആയി.
Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു
എന്നിട്ടും എനിക്ക് ഇങ്ങനെ വന്നു,covid
Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
Ippol engane und
@@chimmi365 nannayi pokunnu,njan videshathu aanu ippo ,buddhimuttukal onnum thanne illa
Enik 2month ayi chythitte
@@chimmi365 evida cheythe?ok alle?
👏👏👏👏👏👏👏👍
ജോയ്ന്റെ ചെയ്‌തോ വിദ്യാ
Super👌
👍👍👍