ഷെഫീർ ഭായി താങ്കൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു വരട്ടെ... വർക്കലയുടെ മണ്ണിൽ പാവങ്ങൾക്ക് വേണ്ടി വിപ്ലവം സൃഷ്ടിക്കാൻ താങ്കൾ ആകട്ടെ.... എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ട് താങ്കൾക്കായിരിക്കും... വിജയ ആശംസകൾ നേരുന്നു
Frankly I am telling very honestly by grace of God u have a bright feature because u r educated and well aware of low profile people(reg po erty and struggle)Wish u all success,
ഇദ്ദേഹം ജയിച്ചു വന്നാൽ തീർച്ച ആയും ആ നാട് നന്നാവും. എന്ത് നല്ല നേതാവാണ്. എനിക്ക് ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയുന്നില്ല ലോ എന്ന വിഷമം മാത്രം സർ ന് എല്ലാ അനുഗ്രഹവും കിട്ടാൻ ഞാൻ ഇസ്വരൻ ഓട് പ്രാർഥിക്കുന്നു
'വർക്കലയുടെ ഭാഗ്യം BRM മര്യാദയുള്ള ചെറുപ്പക്കാരനാണ് വർഷങ്ങളായി നേരിട്ടറിയാം സ്ഥാനം ലഭിക്കുമ്പോൾ വന്ന വഴി മറക്കുന്ന ചെറുപ്പക്കാരായ നേതാക്കളെ പോലെയുള്ള ആളല്ല ഉറപ്പ് ധൈര്യമായി വോട്ട് നൽകൂ വിശ്വസിക്കാം.... സത്യം ജയിക്കും
ഷഫീറിനു എല്ലാ വിധ ആശംസകൾ 👍👍👍🙏🙏🙏💪💪💪💪UDF, God bless you, you are genuine candidate .ഷാജൻ ഭായിയോട് ഒരു അഭ്യർത്ഥന, UDF ന്റെ എല്ലാ യൂത്തിനെയും introduce ചെയൂ 👍👍
Dear Shafeer Sir, you are an inspiration for the youth in Kerala.. i wish you all the best in the upcoming election.. leaders like you are needed in the society.. Shajan Sir, you are doing an incredible job.. Keep it up!!
@@anandhujs9223 കമ്മ്യൂണിസ്റ്റ് ജീവിത രീതി എന്നു പറയുന്നതിനേക്കാൾ ഒരു കോൺഗ്രസുകാരനെ സംബന്ധിച്ച് ഗാന്ധിയൻ ജീവിത രീതി എന്നു പറയുന്നതാവും നല്ലത്. കമ്മ്യൂണിസ്റ്റ് ജീവിതം എന്നൊന്നില്ല സഹോദരാ, ലളിത ജീവിതം നയിക്കുന്ന, മറ്റുള്ളവർക്ക് ഒരുപാട് സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾ നിരവധിയുണ്ട്. ഇങ്ങനെ പോയാൽ മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണൻ, മദർ തേരേസ എന്നിവരെയൊക്കെ കമ്മ്യൂണിസ്റ്റ്കാർ എന്നു പറയേണ്ടി വരുമല്ലോ? 😁
ഞങ്ങൾ കൂടെയുണ്ട് നഗരൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ Brm നൊപ്പം, നമ്മുടെ ചങ്കാണ് ഷഫീറിക്ക.. നിങ്ങൾ ജയിക്കും നിങ്ങളെ ജയിക്കു വർക്കല, ഇപ്പോഴും നഗരൂരിൽ വന്നാൽ നമ്മെ വിളിക്കും കാണും, നമ്മുടെ കുടുംബത്തിലെ എന്ത് പരിപാടിക്കും പങ്കെടുക്കും. വിജയാശംസകൾ നേരുന്നു,... സജീർ നഗരൂർ.
ഇപ്പോൾ എനിക്കോർമ്മ വരുന്നത് കുറെ വർഷങ്ങൾക്കു മുമ്പ് ഒരിലക്ഷൻ സമയത്ത് മുഖ്യധാരാ പത്രത്തിൽ വായിച്ച സ്ഥാനാർത്ഥി വാർത്തയാണ്. മറ്റാരുമല്ല ഇന്ന് CPM സെക്രട്ടറി ചാർജ് വഹിക്കുന്ന വിജയരാഘവനെ പറ്റിയായിരുന്നു ആ വാർത്ത .നിർധന കുടുംബാംഗമായിരുന്ന അദ്ദേഹം ബേക്കറി തൊഴിലാളിയായിരുന്നെന്നും പാർട്ടിയുടെ സഹായത്തോടെ പഠിച്ച് വക്കീലായി എന്നൊക്കെയായിരുന്നു ആ വാർത്ത . ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിക്കുകയും ചെയ്തു. കാലം കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സ്വന്തം ഭാര്യയെ നിലവിലില്ലാതിരുന്ന വൈസ് പ്രിൻസിപ്പൽ പോസ്റ്റിൽ നിയമിപ്പിച്ച് പ്രിൻസിപ്പാളിന്റെ അധികാരം കവർന്നെടുക്കുകയും അതിൽ ഹൃദയം തകർന്ന പ്രിൻസിപ്പൽ പെൻഷൻപോലും വേണ്ടെന്നു വച്ച് രാജിവച്ചു പോവുകയും ചെയ്തു. ഷെഫീർ ചാനൽ ചർച്ചകളിൽ മാന്യമായി തന്റെ വാദം അവതരിപ്പിക്കുന്ന പ്രതിഭാധനനാണ്. ജയിക്കേണ്ടയാളാണ്. പക്ഷേ വന്ന വഴി മറന്നു പോകരുത്.
പുള്ളി അങ്ങനെ ആകില്ല മോനെ 16 കൊല്ലം പ്രാക്ടീസ് ചെയ്തു, ഒരു രൂപ ഉണ്ടാക്കിയില്ല, പെങ്ങളുടെ വീട്ടിൽ ഇപ്പോളും കിടക്കുന്നു, ഇനി ഈ മനുഷ്യന് പൈസ കൊണ്ട് എന്ത് നേടാൻ ആണ്
VRM നല്ലൊരു മനുഷ്യനാണ്. ഒത്തിരി ഇഷ്ടമാണ്. പല പുരോഗമന പ്രസ്ഥാനങ്ങളിലും പകലും ഇരുളിൻ്റെ മറവിൽ സുഡുക്കളുമായവർക്കു നടുവിൽ തലയെടുപ്പുള്ള നേതാവാണ്.l respect u sir
...... രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒന്നാമതാവണം.... വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ അവിടെയും ഒന്നാമതാവണം.... യഥാർത്ഥ ഇന്ത്യക്കാരനാവാൻ കഴിയട്ടെ 🙏 എല്ലാ ആശംസകളും 🙏🙏🙏
ഈ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു ഒരു സീറ്റ് കൊടുക്കണേ എന്ന്.. പീതാമ്പരകുറുപ്പ് സാർ ഒരു കാലത്ത് കോൺഗ്രസ്നു വേണ്ടി. കവലകളിൽ ധാരാളം പ്രസംഗം നടത്തിയിട്ടുണ്ട്.. അതിന്റെ ഗുണം കോൺഗ്രസ്‌നു ലഭച്ചിട്ടുണ്ട്.. അതു പോലെ ഒരു പ്രാസന്ഗികനാണ്.. അതുകൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ. ഇലക്ഷനിൽ നല്ല വിജയം ഉണ്ടാകട്ടെ.. പള്ളിയിൽ പോകുമ്പഴും കുടുംബത്തിന്റെ പ്രാർത്ഥനയിലും താങ്കൾ ഉണ്ടാകും.. 🇮🇳🌹💓🇮🇳🌷
What a wonderful personality.No drama,open hearted man.Dear stand for poor.Brother you have experience,l love you.My prayers for your victory,God Bless you .A well-wisher from Ankamali.
ഇദ്ധേഹത്തിന്റെ ചാനൽ ചർച്ച കണ്ട ശേഷം ഞാൻ ചാനലിൽ തിരഞ്ഞു നടക്കും, അപ്പോ ഒക്കെ ഞാൻ മനസ്സിൽ കരുതിയിരുന്നു ഇദ്ദേഹം അസംബളിയിൽ വരണമെന്ന് , വളരെ ഇഷ്ടം, അദ്ധേഹത്തിനും ഹൈകമാണ്ടിനും അഭിനന്ദനങ്ങൾ വിജയ ശംസകൾ
താങ്കളെ പോലുള്ളവർ കോൺഗ്രസിൽ ഉള്ളത് കൊണ്ട് മാത്രമാണ് ഈ പ്രസ്ഥാനത്തെ മുറുകെ പിടിക്കുന്നത്... വിജയാശംസകൾ !!!!
ഞാൻ ബിജെപി കാരനാണ് പക്ഷെ ഈ പുളളി ജയിക്കണം എന്ന് ആഗ്രഹം നല്ല ഒരു മനുഷൃനാണ് എന്നതാണ് കാരണം...
👍👍👍
👍👍👍👍
👍
മനുഷ്യത്വം!!!
❤👌
ഇതാണ് നേതാവ് , ഇതായിരിക്കണ o നേതാവ് , ബിഗ് സലൂട്ട്
Correct 👍👍👍
വളരെ നല്ല മനുഷ്യൻ, ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എളിമ അതാണ് കോൺഗ്രസ് നെ വ്യത്യസ്താമാക്കുന്നതു
ജയിക്കാൻ പ്രയാസം ആണെന്ന് ആണ് എന്നാണ് പറയുന്നത്
"സത്യം ,ധർമ്മം ,നീതി "ഇതൊക്കെ ഇപ്പോഴും മരിക്കാതെ മനുഷ്യ മനസ്സുകളിൽ ഉണ്ടെങ്കിൽ നൂറു ശതമാനവും ജയം ഉറപ്പ് 👌👌👌
Yes
പ്രിയ ഷാജാ, നിങ്ങളാണ് ഈ നല്ല മനുഷ്യന് വേണ്ടി വാദിച്ചത് ഇദേഹം ജയിച്ച് വരും...
എന്നാ ജയം ആണ് hoo
🤣🤣🤣 2000വോട്ട് ഭൂരിപക്ഷം 17000വോട്ട് ആക്കി തന്ന ഷഫീർ അണ്ണൻ ആണ് ഹീറോ 🤣🤣.
@@Surjith-t5w ഇവൻ എന്തൊക്കെ അടവാണ് ഇലക്ഷന് മുൻപ് കാണിച്ചത് അവസാനം പൊട്ടി പാളിസ് ആയി 🤣🤣
ഈ sajan ഒരു നാണം ഇല്ലാ അപാരം തന്നെ
😂😂😂
പ്രിയപ്പെട്ട ഷാജാ യു.ഡി.എഫിൻ്റെ എല്ലാ പുതുമുഖ സ്ഥാനാർത്ഥികളെയും ഇതേപോലെ പരിചയപ്പെടുത്തണം
നല്ല ഒരു ഡിബേറ്റർ 😍 ഞാൻ ഒരു ബിജെപിക്കാരൻ ആണ്. പക്ഷേ ഇങ്ങേരുടെ ഡിബേറ്റ് വളരെ ഇഷ്ട്ടം ആണ്. ഇങ്ങേരെ പോലുള്ളവർ ജനസേവകർ ആകണം 🙏😍🙏
ഇത്രയും നല്ല സ്ഥാനാർത്ഥിയെ വോട്ടർമാർ ജയിപ്പിക്കേണ്ടതു് ആ നാടിന് ഗുണം ചെയ്ഉം
അതിഭാവുകത്വം ഒന്നുമില്ലാതെ തെളിഞ്ഞ തെളിനീർ പോലെ നല്ലമലയാളത്തിൽ രാഷ്ട്രീയ ചർച്ചകളിൽ മുന്നേറിയ ശ്രി.ഷഫീറിന്റെ വിജയം പശ്ചാത്തലം ഗംഭീരം, അഭിനന്ദനർഹം.
ഏത് പാർട്ടിക്കാരൻ ആയാലും നല്ല സ്ഥാനാർത്ഥിയാണ് അദ്ദേഹം വിജയിക്കട്ടെ
I am a BJP person
But Shamseee is a good person.
Indian democracy will be blooming with Good peopl from all parties....
😁
ബി ആർ എം ഷഫീർ ബിഗ് സല്യൂട്ട് നിലപാടുകളിൽ ഉറച്ച ലീഡർ.
ഇങ്ങിനെയുള്ളവരാകണം കോൺഗ്രസ്സ് സ്ഥാനാർഥികൾ
മലപ്പുറം മഞ്ചേരിയിൽ നിന്നും ഷഫീറിന് വിജയാശംസകൾ നേരുന്നു
നെടുമങ്ങാടു കോടതിയിലെ ഒരു രൂപ വക്കീലെന്ന് വിളിപ്പേരുള്ള ഈ വ്യക്തി നിയമസഭയിലെത്തിയാൽ, നാട്ടുകാർക്കും ഒപ്പം കോൺഗ്രസിനും അഭിമാനിക്കാം എക്കാലവും.
💐
Yes
Yes correct
💐
വളരെ നല്ല അർഹതയുള്ള സ്ഥാനാർത്ഥി വിജയം അരികെയാണ് ആശംസകൾ
എളിമയും വിനയവും എന്നും കൈ മുതലാകട്ടെ. വിജയാശംസകൾ
ഷെഫീർ ഭായി താങ്കൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു വരട്ടെ... വർക്കലയുടെ മണ്ണിൽ പാവങ്ങൾക്ക് വേണ്ടി വിപ്ലവം സൃഷ്ടിക്കാൻ താങ്കൾ ആകട്ടെ....
എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ട് താങ്കൾക്കായിരിക്കും...
വിജയ ആശംസകൾ നേരുന്നു
👌👌👌👌
മിടുക്കനാണ്, സത്യസന്തനാണ്, എളിമയുള്ളവനാണ്. വിജയാശംസകൾ 💐💐💐
ഇദേഹത്തെ വിജയിപ്പിച്ചില്ലെങ്കിൽ വർക്കലക്കാരേ ... നിങ്ങൾക്ക് തന്നെയാണ് നഷ്ടം ...!!!
Jayikkan chance kuravanu bhai....
Sathyam
Evan jabikkilla
It’s a cpm kotta.. but this time my family totally 3 votes for him. Best wishes.
@@ass7734 ✋🤝
പഴയതൊന്നും മറക്കാതെ ഉന്നതങ്ങളിൽ എത്തട്ടെ. കണ്ണിൽ നിന്നും വെള്ളം നിൽക്കാതെ പോകുന്നു എല്ലാവിധ വിജയാശംസകൾ നേരുന്നു ♥
പച്ചയായ മനുഷ്യൻ ...
ഇതുപോലെ ഉള്ളവർ ഏത് പാർട്ടിയിൽ ആയാലും ജയിച്ചുവരണം
Adv.ഷെഫീർ വിജയാശംസകൾ നേരുന്നു
All the best from Thiruvambady
പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി സംസാരിക്കുന്നപ്രവർത്തകൻGod bless you💪💪👌💐
ഭഗവാൻ തുണക്കട്ടെ.ഞാൻ പ്രാർത്ഥിക്കാം
Mr.Shajan, this is one of your best choice and pls support him more to makesure he get good mejority as you did for പെങ്ങള്ക്കുട്ടി.. thank you
ഷെഫീർ. വിജയാശംസകൾ
ഇത്തരം നല്ല മനുഷ്യരെ കൊണ്ടെങ്കിലും കോണ്ഗ്രസ് രക്ഷപ്പെടട്ടെ.. വിജയാശംസകൾ ഷഫീർ. 🌹🌹
ഇതാണ് നുമ്മ പറഞ്ഞ നേതാവ് പുലിയാണിവൻ പുപ്പുലി 💪💪💪💪💪
ഇദ്ദേഹത്തിന് സീറ്റ് കൊടുക്കില്ലെന്നാണ് ആദ്യം വിചാരിച്ചത്. എന്തായാലും കോണ്ഗ്രെസ്സിൽ കാക്ക മലന്നു പറക്കാൻ തുടങ്ങിയോ🙄.ഷെഫീറിന് വിജയാശംസകൾ.
ജയിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു
ഷെറിഫിനെപോലെയുള്ള ആളുകൾ കോണ്ഗ്രസ്സിന്റെ മുൻനിരയിലേക്ക് വരണം.
പാവപ്പെട്ടവന്റെ ഒരു കൈത്താങ്ങാകാൻ അല്ലാഹു വഴി ഒരുക്കട്ടെ. വിജയാശംസകൾ നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
ഇല്ലായ്മ യിൽ നിന്നും. വളർന്നു. വന്നവർ കെ.. പാവങ്ങളുടെ. കണ്ണീർ. തുടയ്ക്കാൻ. കഴിയൂ... ബീ ആർ. എം. ഷെഫീറിന്. വിജയാശംസകൾ. നേരുന്നു
Pinarai vijayan
@@Oman01019 ആരാണത്
ഇതുപോലുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നത് ഇനിയും തുടരുക
ആണൊരുത്തൻ
അഡ്യ. ഷഫീർ .
Best Wishes to Sri. Shafeer. നല്ലൊരു congress നേതാവായി തീരട്ടെ
BestWishes to sriShafeer. Congratulations
കണ്ണുനിറഞ്ഞുപോയി നിങ്ങൾ ഉന്നതങ്ങളിൽ എത്തും😥😥
പുനലൂർ വന്നപ്പോൾ ഞാൻ ചോദിച്ചു മത്സരിക്കുന്നുണ്ടോ എന്ന് അപ്പോൾ പുള്ളി പറഞ്ഞു പൈസ ഇല്ലാ എന്ന് കണ്ണൊക്കെ നിറഞ്ഞു എനിക്കും അങ്ങ് വിഷമം ആയി
Frankly I am telling very honestly by grace of God u have a bright feature because u r educated and well aware of low profile people(reg po erty and struggle)Wish u all success,
ഇദ്ദേഹം ജയിച്ചു വന്നാൽ തീർച്ച ആയും ആ നാട് നന്നാവും. എന്ത് നല്ല നേതാവാണ്. എനിക്ക് ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയുന്നില്ല ലോ എന്ന വിഷമം മാത്രം
സർ ന് എല്ലാ അനുഗ്രഹവും കിട്ടാൻ ഞാൻ ഇസ്വരൻ ഓട് പ്രാർഥിക്കുന്നു
🤗
ഈഅധോലോകനായകന്മാർവീണ്ടുംവരണൊ?
@@abdulazeez3346 adholoka nayakan Vijayantey alalleda ithu
വകതിരിവ് അച്ചട്ടാണ്, ഈ manushyan👍🙏
ഷാപ്പിർ സുപ്പർ അണ് ഇങ്ങനെയുളള ആളുകളെ വേണം ജയിപ്പിക്കാൻ
'വർക്കലയുടെ ഭാഗ്യം
BRM മര്യാദയുള്ള ചെറുപ്പക്കാരനാണ്
വർഷങ്ങളായി നേരിട്ടറിയാം
സ്ഥാനം ലഭിക്കുമ്പോൾ വന്ന വഴി മറക്കുന്ന ചെറുപ്പക്കാരായ നേതാക്കളെ പോലെയുള്ള ആളല്ല ഉറപ്പ്
ധൈര്യമായി വോട്ട് നൽകൂ
വിശ്വസിക്കാം.... സത്യം ജയിക്കും
Please support him. 🙏
ജനങ്ങൾക്കല്ലാം. ഉപകാരപ്ടുന്ന നല്ലൊരു.. mla... Akatta. വിജയാശംസകൾ 🌹🌹🌹🌹
സർ,
അന്ന് ലീഡർ ചെയ്തത് ഇന്നത്തെ CEOമാർക്ക് സ്വപ്നം കാണാൻ കഴിയില്ല.
Great man. I Salute you brother 🙏🙏🙏🙏🙏
ഷഫീറിനു എല്ലാ വിധ ആശംസകൾ 👍👍👍🙏🙏🙏💪💪💪💪UDF, God bless you, you are genuine candidate .ഷാജൻ ഭായിയോട് ഒരു അഭ്യർത്ഥന, UDF ന്റെ എല്ലാ യൂത്തിനെയും introduce ചെയൂ 👍👍
വർക്കലയിലെ ജനങ്ങൾ കാക്കട്ടെ!
ചവിട്ടി പുറത്താക്കി
സ്ഥാനാർഥി പട്ടിക യിൽ ഇടം നേടണം എന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തി യാണ് ഷഫീർ. ഇത്തരം ആളുകൾ വിജയിച്ച് വരൽ നമ്മുടെ നാടിന്റെ ആവശ്യമാണ്.
നല്ല വ്യക്തിത്വം 👍
വർക്കലയുടെ ഭാവി വാഗ്ദാനം വിജയിപ്പിക്കുക. വർക്കലകാരുടെ അഭിമാനം ...
ഇങ്ങെനെ ഉള്ള ആളുകൾ ആണ് ജനാധിപത്യ ത്തിൽ നേതാക്കൾ ആയി വരേണ്ടത്.... എല്ലാ വിധ വിജയാശംസകളും നേരുന്നു
ജോയ് ഉള്ളപ്പോ ഇവനൊക്കെ ആര് വോട്ട് കൊടുക്കും
@Sangeeth S ശെരി കാണാം.... റിസൾട്ട് വരുമ്പോൾ ഇവിടെ തന്നെ ഉണ്ടാവണം
കോൺഗ്രസിൻ്റെ ഉജ്ജല തിരുമാനം
പോരളിയായ ഈ യുവ സുഹൃത്തിന് വിജയാശംസകൾ'' ''
എന്റെ വോട്ട് bjp ക്ക് ആണ് . എന്നാലും ഷെഫീർ സ്ഥാനാർഥി ആയതിൽ സന്തോഷിക്കുന്നു . താങ്കൾ ജയിക്കട്ടെ എന്ന് ആശംസിക്കുന്നു
MrShafeer no doubt you must win all of them like you,honour you .It is a wealth of congress party.
Mr Shaffer sir താങ്കൾ കേരളത്തിലെ സാധജനങ്ങളുടെ ഭാഗ്യം മാണ് താങ്കൾ ഏതു നിലപാട് സ്വീകരിച്ചാലും മനുഷ്യ നന്മക്കായി ഉണന്ന് പ്രവർത്തിക്കുക
All the Best
Best wishes Mr Shafeer..
ചാനൽ ചർച്ചയിൽ ആദ്യമായി സംഷീർനെ കണ്ടപ്പോൾ തന്നെ ഉയർച്ചകൾ കീഴടക്കും എന്നുതോന്നിയിരുന്നു
ഷെഫീർ
@@jijomongeorge7 ഹി അതേ ചങ്ങാതീ 👍🏼.ഷെഫീർ
Good luck
ഒരു അക്ഷരം മാറിയാൽ തീർന്നു വേറെ ഒരു വെട്ടാവെളിയന്റെ മുഖം ആവും. ഷെഫീർ ആണ് 😄
Dear Shafeer Sir, you are an inspiration for the youth in Kerala.. i wish you all the best in the upcoming election.. leaders like you are needed in the society..
Shajan Sir, you are doing an incredible job.. Keep it up!!
Very gud and brave man..symbol of humanity.Godbless u shamir
വർക്കലയ്ക്ക് ഇതിലും നല്ല ഒരു വേക്തിയെ കിട്ടത്തില്ല🔥🎉
വിജയാശംസകൾ🙏👍
ഇദ്ദേഹം ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്..
പിണറായിയുടെ മരുമകൻ കണ്ട് പഠിക്കട്ടെ..
Correct
കമ്മ്യൂണിസ്റ്റോ? പുള്ളി കൊൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്! 😁😁😁
😂😂
@@Pradeep.E communist jeevitham aanu idheham nayikkunnath ..
@@anandhujs9223 കമ്മ്യൂണിസ്റ്റ് ജീവിത രീതി എന്നു പറയുന്നതിനേക്കാൾ ഒരു കോൺഗ്രസുകാരനെ സംബന്ധിച്ച് ഗാന്ധിയൻ ജീവിത രീതി എന്നു പറയുന്നതാവും നല്ലത്. കമ്മ്യൂണിസ്റ്റ് ജീവിതം എന്നൊന്നില്ല സഹോദരാ, ലളിത ജീവിതം നയിക്കുന്ന, മറ്റുള്ളവർക്ക് ഒരുപാട് സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾ നിരവധിയുണ്ട്. ഇങ്ങനെ പോയാൽ മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണൻ, മദർ തേരേസ എന്നിവരെയൊക്കെ കമ്മ്യൂണിസ്റ്റ്കാർ എന്നു പറയേണ്ടി വരുമല്ലോ? 😁
വളരെ എളിമയുള്ള വ്യക്തിത്വം...ഇദ്ദേഹത്തിന് ജയിപിച്ചെ പറ്റൂ. വർകലക്കാരെ നഷ്ടപെടുതലേലെ ഈ മുത്തിനെ..
ഇയാളെ ജയിപ്പിക്കണേ
@@shajahanbasheer3328 പാർട്ടി അടിമകൾ ഉള്ളിടത്തോളം റിസൽറ്റ് വന്നാലേ എന്തെങ്കിലും പറയാൻ പറ്റൂ
വർക്കലയിൽ കുറച്ചു adippanikalundu. Aa കളികൾ ജയിക്കാൻ ഇദ്ദേഹത്തിന് kazhiyunnu thonnanilla
Ur video may have also helped him to get the candidature,waiting to hear ur voice in assembly ,BEST OF LUCK BRM
ഈ പറഞ്ഞത് സത്യം എങ്കിൽ തങ്ങളുടെ ജയം ഉറപ്പ് ഒരു വിമുക്ത ഭടൻ ഒരു വർക്കല കാരൻ
സത്യം ആണ് ഞാൻ കരഞ്ഞു പോയിട്ടുണ്ട് മുൻപ് ഇത് കേട്ടിട്ട്
വിജയാശംസകൾ
😁
Thankal vote cheyyanam ennu abhyarthukkunnu
വോട്ട് ചെയ്തേക്കണേ ചേട്ടാ ❤❤💙💙
പറ്റാവുന്ന വോട്ടുകൾ ചെയ്യിപ്പിച്ചു ഈ മുത്തിനെ അങ്ങ് ജയിപ്പിച്ചേക്ക് 💪
ലീഡർ ശ്രീ കെ. കരുണാകരന്റെ ആശിർവാദം കിട്ടിയവർ ആരും താഴോട്ട് പോയിട്ടില്ല.
ജയ് ഹിന്ദ്
ഞങ്ങൾ കൂടെയുണ്ട് നഗരൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ Brm നൊപ്പം, നമ്മുടെ ചങ്കാണ് ഷഫീറിക്ക.. നിങ്ങൾ ജയിക്കും നിങ്ങളെ ജയിക്കു വർക്കല, ഇപ്പോഴും നഗരൂരിൽ വന്നാൽ നമ്മെ വിളിക്കും കാണും, നമ്മുടെ കുടുംബത്തിലെ എന്ത് പരിപാടിക്കും പങ്കെടുക്കും. വിജയാശംസകൾ നേരുന്നു,... സജീർ നഗരൂർ.
future is bright... future is congress!!! God bless him and all the best...
ഷഫീറേ താങ്കളാണ് യഥാർത്ഥ ഭാരത പുത്രൻ
കക്ഷിരാഷ്ട്രീയ ഭേദമെന്യേ താങ്കൾക്ക് എല്ലാവരുടെയും സഹായ സഹകരണം കിട്ടട്ടെ!
വിജയീ ഭവ:👍👍👍
ഇപ്പോൾ എനിക്കോർമ്മ വരുന്നത് കുറെ വർഷങ്ങൾക്കു മുമ്പ് ഒരിലക്ഷൻ സമയത്ത് മുഖ്യധാരാ പത്രത്തിൽ വായിച്ച സ്ഥാനാർത്ഥി വാർത്തയാണ്. മറ്റാരുമല്ല ഇന്ന് CPM സെക്രട്ടറി ചാർജ് വഹിക്കുന്ന വിജയരാഘവനെ പറ്റിയായിരുന്നു ആ വാർത്ത .നിർധന കുടുംബാംഗമായിരുന്ന അദ്ദേഹം ബേക്കറി തൊഴിലാളിയായിരുന്നെന്നും പാർട്ടിയുടെ സഹായത്തോടെ പഠിച്ച് വക്കീലായി എന്നൊക്കെയായിരുന്നു ആ വാർത്ത . ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിക്കുകയും ചെയ്തു. കാലം കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ മാറ്റം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സ്വന്തം ഭാര്യയെ നിലവിലില്ലാതിരുന്ന വൈസ് പ്രിൻസിപ്പൽ പോസ്റ്റിൽ നിയമിപ്പിച്ച് പ്രിൻസിപ്പാളിന്റെ അധികാരം കവർന്നെടുക്കുകയും അതിൽ ഹൃദയം തകർന്ന പ്രിൻസിപ്പൽ പെൻഷൻപോലും വേണ്ടെന്നു വച്ച് രാജിവച്ചു പോവുകയും ചെയ്തു. ഷെഫീർ ചാനൽ ചർച്ചകളിൽ മാന്യമായി തന്റെ വാദം അവതരിപ്പിക്കുന്ന പ്രതിഭാധനനാണ്. ജയിക്കേണ്ടയാളാണ്. പക്ഷേ വന്ന വഴി മറന്നു പോകരുത്.
പുള്ളി അങ്ങനെ ആകില്ല മോനെ 16 കൊല്ലം പ്രാക്ടീസ് ചെയ്തു, ഒരു രൂപ ഉണ്ടാക്കിയില്ല, പെങ്ങളുടെ വീട്ടിൽ ഇപ്പോളും കിടക്കുന്നു, ഇനി ഈ മനുഷ്യന് പൈസ കൊണ്ട് എന്ത് നേടാൻ ആണ്
കരഞ്ഞു പോയി ഷഫീർ
നിങ്ങൾ വിജയിച്ചു
M. L. A ആകട്ടെ
Apaara Confidence ulla samsaaram... Shafeer is Superb
Theeyil kuruthavan veyilathu vaadila! Urappaanu Shaffer
God bless you my party is Muslim league l like you
വിജയിപ്പിച്ചു വിടണം ഇത് പോലെ ഉള്ളവരെ രാഷ്ട്രീയം നോക്കാതെ 👍💓👍💓👍💓👍 ഇവരെ പോലെ ഉള്ള വരെ ആണ് നമ്മുടെ നാടിന് വേണ്ടത്
കമന്റ് നോക്കിയപ്പോൾ എല്ലാവരും പോസിറ്റീവ് ആയിട്ടാണ് ...വിജയാശംസകൾ
BRM SHAFEER 🔥
Full support Shafeer n God bless u Shajan sir
വിജയാശംസകൾ നേരുന്നു,
എഴുതാൻ വാക്കുകളില്ല പ്രിയപ്പെട്ട BRM ഷെഫീർ താങ്കളെ പരിചയപ്പെട്ട കാലം മുതൽ പ്രതീക്ഷിക്കുന്ന സ്ഥാനാർത്ഥിത്വം അതും പൊരുതി നേടാൻ കഴിയുന്ന വർക്കല മണ്ഡലം
പഴയതൊന്നും മറന്നു പോകാതെ ഉന്നതങ്ങളിൽ എത്തട്ടെ...... വിജയാശംസകൾ.....
Good candidate all the best.g. God bless you
വർക്കലക്കാർക്ക് കിട്ടിയ സൗഭാഗ്യം
നന്മകൾ നേരുന്നു വിജയാശംസകൾ
Jai cong jai UDF
Proud of you BRM, all the best 🌹
BRMS ,unnithan sir ന് ശേഷം ഞാൻ കണ്ട ഇടിവെട്ട് പ്രതിയോഗി,മനസ്സിൽ നന്മയുള്ളആൾ ,വിജയിക്കട്ടെ.ആശംസകൾ
All the very best BRM.
..... കോൺഗ്രസിന് ഇങ്ങനെയുള്ള ചെറുപ്പക്കാർ ധാരാളമായി വരണം, വളർത്തണം അവരെ 👍💪
🙏
ഞാൻ നിലമ്പൂർ ഉള്ള ഒരാളാണ് ഞാൻ ഇദ്ദേഹത്തെ വളരെ അതികം ഇഷ്ട്ടപെടുന്നു എല്ലാവിധ വിജയാശംസകളും
VRM നല്ലൊരു മനുഷ്യനാണ്. ഒത്തിരി ഇഷ്ടമാണ്. പല പുരോഗമന പ്രസ്ഥാനങ്ങളിലും പകലും ഇരുളിൻ്റെ മറവിൽ സുഡുക്കളുമായവർക്കു നടുവിൽ തലയെടുപ്പുള്ള നേതാവാണ്.l respect u sir
സഫീർക ഒരുപാട് ഇസ്തം advanced വിജയസംഷഗൽ
14:54 BRM പറഞ്ഞത് 100% സത്യം... കോൺഗ്രസിന്റെ അണികൾ കാത്തിരിക്കുന്നു... നിശബ്ദത വിപ്ലവത്തിനായ് 💪
Adv, ഷെഫീർ നിങ്ങൾ വിജയിച്ചു വരും 🌹
രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയപ്പോൾ മനസ്സിലായിയിവൻ പുലിയാണെന്ന്
...... രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒന്നാമതാവണം....
വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ അവിടെയും ഒന്നാമതാവണം....
യഥാർത്ഥ ഇന്ത്യക്കാരനാവാൻ കഴിയട്ടെ 🙏
എല്ലാ ആശംസകളും 🙏🙏🙏
ഈ മുത്തിൻ്റെ കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി! വർക്കലയുടെ ജനങ്ങൾ കൈവിടില്ല എന്ന് വിശ്വസിക്കുന്നു! വർക്കലക്കും UDf നും മുതൽക്കൂട്ടാണ് ഈ യുവ നേതാവ്!
ഈ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു ഒരു സീറ്റ് കൊടുക്കണേ എന്ന്.. പീതാമ്പരകുറുപ്പ് സാർ ഒരു കാലത്ത് കോൺഗ്രസ്നു വേണ്ടി. കവലകളിൽ ധാരാളം പ്രസംഗം നടത്തിയിട്ടുണ്ട്.. അതിന്റെ ഗുണം കോൺഗ്രസ്‌നു ലഭച്ചിട്ടുണ്ട്.. അതു പോലെ ഒരു പ്രാസന്ഗികനാണ്.. അതുകൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ. ഇലക്ഷനിൽ നല്ല വിജയം ഉണ്ടാകട്ടെ.. പള്ളിയിൽ പോകുമ്പഴും കുടുംബത്തിന്റെ പ്രാർത്ഥനയിലും താങ്കൾ ഉണ്ടാകും.. 🇮🇳🌹💓🇮🇳🌷
എൻ്റെ നേതാവ് ...🔷 Shaffer chettan
🙏🙏🙏🙏 ഞാൻ ഒരു സിപിഎം അനുഭാവി മാത്രമാണ്. ഷഫീറിന് ഒരു ബിഗ് സല്യൂട്ട്. താങ്കളെപോലെയുള്ളവരെയാണ് നാടിന്നാവശ്യം.
പൊന്നാനിയിൽ നിന്ന് പ്രിയ നേതാവിന് വിജയാശംസകൾ ♥
What a wonderful personality.No drama,open hearted man.Dear stand for poor.Brother you have experience,l love you.My prayers for your victory,God Bless you .A well-wisher from Ankamali.
ഇദ്ധേഹത്തിന്റെ ചാനൽ ചർച്ച കണ്ട ശേഷം ഞാൻ ചാനലിൽ തിരഞ്ഞു നടക്കും, അപ്പോ ഒക്കെ ഞാൻ മനസ്സിൽ കരുതിയിരുന്നു ഇദ്ദേഹം അസംബളിയിൽ വരണമെന്ന് , വളരെ ഇഷ്ടം, അദ്ധേഹത്തിനും ഹൈകമാണ്ടിനും അഭിനന്ദനങ്ങൾ വിജയ ശംസകൾ
Mr BRM Sheriff you are absolutely right 🤔🤔🇮🇳🇮🇳🇮🇳✅🍀🍀🍀💃🍀!!!!!!!!!!!
personally I like this man and he deserves a win eventhough I am not a congress supporter
Me too
വർക്കലയിലെ വോട്ടർമാർ ഇദ്ദേഹത്തെ കൈ വിടില്ല പ്രാത്ഥിക്കുന്നു
Adv BRM ബഷീർ എനിക്ക് ഇഷ്ടമുള്ള news ചാനലുകളിലെ ഇഷ്ട വെക്തി. 1 രൂപ വകീൽ പറഞ്ഞത് സത്യം ആണെങ്കിൽ പിന്നെയും ഇഷ്ടം കൂടി