‘ചേച്ചിയെ ഇവിടെയെത്തിക്കാന്‍ പാടുപെട്ട ആയിരക്കണക്കിന് കോണ്‍ഗ്രസുകാരുണ്ട്’: വാക്പോര്
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- The official TH-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഞാൻ ഈ ചർച്ച ഒരു പത്തു പ്രാവിശ്യമെങ്കിലും കണ്ടിട്ടുണ്ട് എന്നെ പോലെ പിന്നെയും പിന്നെയും കണ്ടവരുണ്ടെങ്കിൽ ഒന്ന് ലൈക്കിയെ
❤️
ഷെഫർ പറഞ്ഞു തു പല പ്രാവശ്യവും കൊട്ടിട്ടും കേൾക്കാൻ കൊതിയാവുന്നു ആയിരം അഭിനന്ദനങ്ങൾ ജയ് കോൺഗ്രസ് 🙏
അധികാരമോഹിയായ സ്ത്രീ.
ഞാനും
ഷഫീർ താങ്കൾ ഒരു തുള്ളി ചോരപോലും പൊടിയാതെ മൂർച്ചയേറിയ വാൾ അവരുടെ ഹൃദയത്തിൽ കുത്തിയിറക്കി 👍
*മൊട്ട ലതികയെ പഞ്ഞിക്കിട്ട ഷഫീറിന് ഒരു ബിഗ് ലൈക്ക്* 👍
Correct
Poli👌👌
She deserved it ..
കോൺഗ്രസ് സംസ്കാരം 😁😁😁
8ii8iii 77ú
ഞാൻ ഒരു കോൺഗ്രസ്സ് കാരൻ അല്ല പക്ഷെ എനിക്ക് കണ്ണുനീർ വന്നു വികാരനിർഭരമായ വാക്കുകൾ ഓരോ യാഥാർത്ത കോൺഗ്രസ്സ് കാരനും പറയാൻ ആഗ്രഹിച്ചത് .. 💚💚💚നന്ദി ഷാനി നന്ദി മനോരമ ന്യൂസ് 💚💚💚
Poli
ഞാൻ കോൺഗ്രസകാരനേ അല്ല....പക്ഷെ ഷഫീറിൻറ്റെ ഈ പ്രകടനം= സൂപ്പർ
കസേര കിട്ടാത്തതിന്റെ പേരിൽ ശർദിച്ചത് വാരി തിന്നാൻ പോയ ചെരുപ്പ് നക്കികൾക്ക് വയറു നിറച്ചു കൊടുത്ത BRM ഷെഫിറിനു ഒരായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 allathine tazhe poyittu copy paste kalikano
@@sonyjoy3764 copy paste cammi cp im
@@sonyjoy3764 ഇതിലും വലിയ ചെറ്റ കൾ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്
@@sonyjoy3764 Ivan ee oru comment ella idathum kondoyi paste cheyyunundallo
കരഞ്ഞു പോയി.... കോൺഗ്രസ് കാരന്റെ മകനായി ഞാൻ ജനിച്ചതിൽ അഭിമാനിക്കുന്നു..സല്യൂട്ട്...
❤️❤️❤️..................... ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്❤❤❤
ലതികയ്ക്ക് ഇങ്ങനെ ഒരു ചുട്ട മറുപടി കൊടുക്കാൻ വേണ്ടി ആണ് ഓരോ കോൺഗ്രസ് പ്രവർത്തകനും ഇത്രയും കാലം ആഗ്രഹിച്ചിരുന്നത്
ഞാൻ CPM ആണ് . പക്ഷെ ഷെഫീർ തകർത്തു: സൂപ്പർ. ഭാവിയുടെ വാഗ്ദാനം...
ഷഫ്‌റിന്റെ വാക്കുകൾ ഞാൻ എത്ര പ്രവശ്യം repeat കേട്ടു എന്നറിയില്ല .. ഇത്രയും എന്‍റെ മനസിനെ കോരിത്തരിപ്പിച്ച ഒരു speech അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. hats off to you sir .. thank you, Shani
ഷഫീർ ....മതി ഇതുപോലെ ഉള്ള ആൾകാർ മാത്രം . യഥാർത്ഥ പാർട്ടി സ്നേഹി.
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
ഇതു പോലെ വായ്ത്താളം അടിച്ചവരൊക്കെയാണ് പോയത്
@@sonyjoy3764 മൂരി kunna ഊമ്പടാ മൈരേ
@@sonyjoy3764 enne kumbidi kammi 🤣🤣
BRM ❤❤❤❤👌👌👌👌
എന്റെ ഷഫീറെ 🙄🙄🙄🙄 ഹൃദയത്തിൽ നിന്നും വിട്ട അമ്പുകൾ പോലെ ഉണ്ടായിരുന്നു നിങ്ങളുടെ വാക്കുകൾ 👍..
😃😃😃
ഷഫീർക്കാ നിങ്ങളുടെ വാക്കുകൾ ഞങ്ങളെ രോമാഞ്ചം കൊള്ളിച്ചു.. പാർട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച സാധാരണക്കാരായ അണികൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ 😘😘
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
Correct. ഷഫീറിന്റെ വിവരണം ഏറെ ഹൃദയസ്പർശിയാണ്
Shafreàca grate man
@@sonyjoy3764 ഷഫീറിന് ഏതായാലും തീട്ട കുഴിയിൽ ചാടേണ്ട ഗതികേട് ഇല്ലടാ നാറി
@@sonyjoy3764 ആളി കത്തി ഇന്ത്യയുടെ മൂലക്ക് ആയ പാർട്ടിയുടെ നേതാക്കളെ പറ്റി എന്ത് പറയാൻ.
ഷാനി പോലും തരിച്ചിരുന്നു പോയി...ഇങ്ങനെയും ഒരു കോൺഗ്രസുകാരനോ!! " ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പളാണ് " ഓരോ സാധാരണ പ്രവർത്തകനും പറയാനുള്ളത് ❣️❣️❣️👍👍👍🌱
2024 ൽ ഇത് കാണുന്നവരുണ്ടോ. എത്ര കണ്ടാലും മതിവരില്ല ❤❤❤
പുതിയ കോൺഗ്രസ് കിടു ആണ് . പ്രത്യേകിച്ച് യുവനിര
Njan innu mathram alla save cheythu vechittu idakide kanum sthanamanangalkku onninum vendi allathe rapakl ee partyku vendi pravarthichu marichu poya Ente ellam aaya Ente appante molanu njn ee party Ente jeevan aanu
കാണുന്നു 30-12-2024 il shafeer innale vp മുസ്തഫയെ പച്ചക്കു തിന്നത് കണ്ടപ്പോൾ ഓടി വന്നതാ
2025ലും 😊
എന്റമ്മോ ഇങ്ങനേയും കോണ്ഗ്രസ് കാരോ....അഭിനന്ദനങ്ങൾ
INC
Cpim❤
INC💙
INC♥️
പറയേണ്ടത് പറയുമ്പോ കൊള്ളേണ്ടടത്തു കൊണ്ട്..
ഇതുപോലെ ഉള്ള നേതാകളാണ് കോൺഗ്രസ് നു ആവശ്യം...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ❤❤❤❤❤❤❤❤
Yes myself also like him
So smart person
സോണിയ ഗാന്ധി ക്യാബറേ ഡാൻസ് കാരി എന്ന് പറഞ്ഞ മഹാൻ ആണ്.. ഓ അതൊന്നും കുഴപ്പമില്ല അല്ലേ
@@sanjumannadisala8087 എവിടെ ആണെടാ നാറി പറഞ്ഞത്
L
ഞാൻ കോൺഗ്രസ് കാരൻ അല്ല but ഇതു കലക്കി,,
സാധാരണക്കാരനായ ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ വാക്കുകൾ.😭😭😭
ഒരു നിമിഷം സഖാവ് എം സ്വരാജിനെ ഓർത്ത് പോയി 🙏🙏
ഇത് പോലുള്ള ആളുകളെയാണ് ശരിക്കും ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത്
വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു ഷഫീറിന്റ വാക്കുകൾ... പഞ്ച് ഡയലോഗ് ആയ " ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും ആകാത്തവർ ഉണ്ട് ഈൗ പാർട്ടിയിൽ ഒന്നും ആകാതെ മരിച്ചു പോയവർ ഉണ്ട് ഈ പാർട്ടിയിൽ.... " രോമാഞ്ചം 👍👍👍👍
ഞാൻ ഒരു ബിജെപി അനുഭാവി ആണ്.... എന്നാലും ഷഫീറിന്റെ ഈ ചോദ്യങ്ങൾ പാർട്ടി വിട്ട് സ്ഥാനമാനം മോഹിച്ചു പോയവർക്കുള്ള അടിയാണ്.... BRM👍
പൊ ജ്നം ചെവിയ്ക്കുപിടിച്ചു പുറത്തെറിഞ്ഞ ഈ മോണോ ആക്ടുകാനെ ആരാണ കേൾക്കുക. ഇവനെ ഒരു പരിപ്പു വട വാങ്ങി കൊടുത്ത പറഞ്ഞു വിട്ടു സ്ഥലം ശുദ്ധമാക്ക
@@shiblurahman3544 ķ
@@remeshnarayanan489 നീ അച്ചുമാമന്റെ കാര്യം ആണോ പറഞ്ഞത്. അത് ഇവിടെ പറയേണ്ട കാര്യം എന്താണ്
Bjp ye konde manushiyane oru upakaaravum illa .njn bjp anubaavi athra kashttam
@@remeshnarayanan489 നീ m വി രാജേഷിനെ പറ്റി എന്തിനാ ഇപ്പോൾ പറയുന്നത്
കോൺഗ്രസ് പാർട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും അഭിപ്രായമാണ് BRM ഷഫീർ പറഞ്ഞത്...... BRM♥️♥️♥️♥️♥️
രണ്ടര കൊല്ലം നാണമില്ലേ ആ സ്ത്രീക്ക് പറയാൻ ഷബീർ നിങ്ങളാണ് കോൺഗ്രസ് supper
ഞാൻ ബിജെപിക്കാരൻ ആണ് പക്ഷേ ഷാഫിക്ക. ഷഫീർ രാഹുൽ ഇവരൊക്കെ 👍👍👍👍
അങ്ങയുടെ വാക്കുകൾ കേട്ട് രോമാഞ്ചം വന്നു നിങ്ങൾ ആണ് ഇന്നത്തെ താരം നിങ്ങൾ പറഞ്ഞത് ഒരേ കോൺഗ്രസ് നേതാക്കളും ഇനി അങ്ങോട്ട് ഒറ്റ കെട്ടായി പറയണം പാർട്ടിയാണ് നമുക്ക് വലുത് മറ്റു എന്തിനേകലും എന്നും കോൺഗ്രസിനൊപ്പം 🔥 💪💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
+.
ഉണ്ട😃
✋
ഷഫീർ 💙 ഞങളുടെ മനസ്സിൽ ഉള്ളത് നിങ്ങൾ തുറന്ന് പറഞ്ഞു hatsoff
Lathika sureshnode oro congress karanum parayanagrahichath shafeer paranju big salute
ഷെഫീർ കലക്കി , മരിച്ചാലും കോൺഗ്രസ്സുകരനായി മരിക്കാനാഗ്രഹിച്ചു പോവും ഷെഫിക്ക് പ്രസംഗം കേട്ടാൽ
ഇവനോക്കെ ഇതൊക്കെ മുരളിധരനോട് പറയണം സഫീർ
@@manayathbasheer912 നീ ഒറിജിനൽ മണ്ടൻ ആയി മാറിക്കൊണ്ടിരിക്കുവാണല്ലോ ബസീറെ
തുഫ്ഫ്.. കേരളത്തിൽ മുസ്ലിം കോൺഗ്രസ് ഇല്ല. ഇനി മുസ്ലിങ്ങൾ സിപിഎം പാർട്ടിയുടെ കുടെയാ കാരണം ബിജെപി കോൺഗ്രസ് ആണ് ഇപ്പോൾ.. മരിച്ചാൽ തിരുവനന്തപുരം മുസ്ലിങ്ങൾ കുഴിച്ചിടും..
@@nsnsns5786 ഞാൻ എന്ത് കൊണ്ട് മുരളീധരന്റെ പേര് പറഞ്ഞു അത് മനസിലാക്കാനുള്ള രാഷ്ട്രീയ ചരിത്രം അറിയുന്നവരോട് നിങ്ങൾക്ക് അതറിയാതെ പോയത് എന്റെ തെറ്റല്ല
ഇനി ഞാൻ ഒരാളുടെ പേര് കൂടി സുധാകരനോട് കൂടി ചോദിക്കണം സഫീർ മറ്റു പാർട്ടിയിൽ നിന്നും ഇറങ്ങി വന്നത് വെച്ച് ആരായിരുന്നു സുധാകരൻ ജനത പാർട്ടി l
എത്ര കേട്ടാലും മതി വരാത്ത dailogues എത്ര കേട്ടെന്നു എനിക്കറിയില്ല super 🥰
ആയിരം പേര് ഒന്നും വേണ്ട...... ഷഫീർനെ പോലെ ഒരാള് മതി..... അഭിമാനം തോനുന്നു ❤😘👍🏻👌ജയ് കോൺഗ്രസ്സ് 🔥❤❤
ഈ മര വാണത്തിനും ഫാൻസോ...
തീച്ചൂള പോലെയുള്ള വാക്കുകൾ. ഷെഫീർ സബാഷ്
ഒരു യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന്റെ വികാരമാണ് ഷെഫീർ പ്രകടിപ്പിച്ചത്...അത് കേൾക്കുമ്പോൾ ലതികക്കും, ഷാനിക്കും പ്രയാസം തോന്നുന്നത് സ്വാഭാവികം....
ആയിരം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും ഇതുപോലുള്ള നേതാക്കളുടെ പിന്നിൽ കോൺഗ്രസ് പ്രവർത്തകർ അടിയുറച്ച് നിൽക്കുന്നു ഓരോ കോൺഗ്രസ് പ്രവർത്തകരെയും വികാരമാണ് ഇവിടെ പ്രകടിപ്പിച്ചത്
വികാരം...ഷഫീർക്ക നല്ല രീതിയിൽ ആണ് സംസാരിച്ചത്.
👍👍
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
കമ്മികൾ ടി പിയോട് ചെയ്തപോലെ ഞങ്ങൾ ലതികാസുഭാഷ് നോടും അനിൽകുമാർ നോടും ചെയ്യാൻ തീരുമാനിച്ചിട്ടില്ല
Correct
BRM റഷീ ദേ നിങ്ങൾ ഒരു സംഭവമാണ് Sir നിങ്ങളെ ഞാൻ സമ്മതിച്ചു മറുപടി ലതിഗക്ക് കൊടുത്തത് വളരെ നല്ലത് ഇങ്ങനെ കോൺഗ്രസിൽ ആർക്കും കഴിയില്ല സാറേ ബിഗ് സലൂട്ട്
ശ്രീമതി ലതിക ചേച്ചി ചമ്മി ...... ഷെഫിർ സർ നന്ദി ഇത്രയുമൊക്കെ പറഞ്ഞതിന് ..... ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് -
ഇതാണ് കോൺഗ്രസിൻറെ വികാരം
ഷഫീർ........
അഭിനന്ദനങ്ങൾ....
ഇത് പോലെ അവരുടെ മുഖത്ത് നോക്കി ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് കോൺഗ്രസ് പ്രവർത്തകരുണ്ട് ഈ പാർട്ടിയിൽ.....
അതിൽ ഒരാളാണ് ഞാനും...
ഓരോ കോൺഗ്രസ് കാരനും പറയാൻ ആഗ്രഹിക്കുന്ന കാര്യം. Brm.പറഞ്ഞു, 👍👍👍
👍👍🔥
👍👍
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 oru Sony enne paranja krisanghi unde avn thantha aarane chodhicha Narendra Modi enne parayum
@@sonyjoy3764 evidunnu kitiya capsule aan😅😅
ആ പാവത്തിന് കുറെ ദിവസത്തേക്ക് ഉറക്കം നഷ്ടവുമാവും...ഉറപ്പ്.
ഷെഫീർ... കുറിക്കു കൊള്ളുന്ന വാക്കുകൾ👌👌👌
സരിനെ പഞ്ഞിക്കിട്ടത്തിന് ശേഷം ഇത് കാണുന്നവരുണ്ടോ...?
ഷഫീർ,,, നെഞ്ചിൽ ഉള്ള മുഴുവൻ വിഷമവും പറഞ്ഞു തീർത്തു 😍
എന്തൊക്കെയായാലും ഉള്ളതിൽ ഏറ്റവും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് കോണ്ഗ്രസ്സിൽതന്നെയാണ്
No doubt
ഷെഫീർകോൺഗ്രസിന്റെ മുത്താണ്.
Anu bt aa freedom avanmar use ചെയ്തത് parasparam അങ്ങോട്ടും ingotum kuttam parayanam parasparam paara paniyanumanu... പാർട്ടിക്കുള്ളിൽ paranju തീർക്കണ്ട karyagal ചാനലിൽ poyi parayum... Ivark അഭിപ്രായ സ്വാതന്ദ്ര്യം koduthata prblm ayath
💯
അതൊരു പാർട്ടിയാണോ?
ഇന്ന് പറഞ്ഞില്ലങ്കിൽ പറയാൻ പറ്റില്ല ഷഫീർ 👍👍
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 പാലാ വിഷപ്പിന്റെ താളം കേട്ട് കമന്റ്‌ബോക്സിൽ കിടന്ന് കുശുകുശുക്കുന്ന കൃസങ്കികമ്മി കീടമേ, നിക്കറിട്ട് നടന്ന കാലമല്ലിത്, ആ പെണ്ണുബുള്ള മൊട്ടയടിച്ചെന്ന് വച്ച് ഈ പാർട്ടിയിൽ നിന്ന് അണികൾആയിട്ട് ഒറ്റന്ന് പോയിട്ടില്ല എന്നാലോ, ഫ്ലെഷ് ഇട്ട പോലെയല്ലേ ഇന്ദിരാ ഭവനിലെ കക്കുസ് ടാങ്ക് ക്ലീൻ ആയത് എല്ലാം കൃത്യമായിട്ട് AKG ടാങ്കിൽ എത്തിയിട്ടുണ്ട്.ഇനിയും പാർട്ടിയിൽ നിന്ന് വേസ്റ്റുകൾ വന്നേക്കാം വാരിയെടുത്തോണം.
@@sonyjoy3764 നെറികേട് കാണിച്ച തള്ളകും ഫാൻസോ 😂
Shafeer theepori netav, kalakki.
@@sonyjoy3764 l d f il vannathukond ee mundathi kilavi ninakk ipppol madam aayi. Athinu munpe avare thalla kilavi ennokke vilichu. N.c.p yil seat kittathevarumpol avar ini evidayirikkum cherakkunnathu.
ഷെഫീർ കലക്കി, Mass Dialogue.യഥാർത്ഥ പാർട്ടി സ്നേഹി.Each Congress member should have this Spirit, then only Congress will come back
വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
Same to 😄
ഷഫീറിന്റെ വാക്കുകൾക്ക് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുഴുവൻ ഉഷിരുണ്ട് 👍👍👍
ഒരു കോൺഗ്രസ് കാരൻ എല്ല.. പക്ഷെ brm മറുപടി കേട്ട് രോമാഞ്ചം വന്നു.. കിടു... സ്ഥാനമാനങ്ങൾ കിട്ടാതാകുമ്പോൾ മറുകണ്ടം ചാടുന്ന എല്ലാ പാർട്ടികർക്കും ഉള്ള മറുപടി
ഷഫീർ നിങ്ങളെ പോലെ ഉള്ളവർ മതി കോൺഗ്രസിന്... കോൺഗ്രസ് തിരിച്ചു വരും..
ഷെഫീറിൻറ പഴയ ചരിത്രം അറിയില്ല അല്ലേ ? കോൺഗ്രസ് വിട്ട് ഡി ഐ സി രൂപികരിച്ചപ്പോൾ ആ പാർട്ടിയിൽ ചേർന്ന് സി പി എം വേദിയിൽ വെച്ച് സോണിയ ഗാന്ധിയെ ക്യാബറ നർത്തകി എന്ന് പറഞ്ഞ് പ്രസംഗിച്ചു നടന്ന മാന്യനാണ് കോൺഗ്രസിന്റെ ചരിത്രം പ്രസംഗിക്കുന്നത്
കോപ്പ് തിരിച്ചു വരും ഇയാൾ എന്നാണ് കോൺഗ്രസ് വിടുന്നത്
ഇന്ന് പറയാൻ പറ്റില്ലെങ്കിൽ പിന്നെ പറയാൻ പറ്റില്ലാന്ന് കാരണം കോൺഗ്രസ് വിടാൻ സമയമായി എ ന്ന്
കോൺഗ്രസ്സ് ബിജെപി യിലേക്ക് തിരിച്ചുവരും.. 😄😄
@@pkbabu108 കുറെ ആയല്ലോടാ ഊളെ ഇതും പുലമ്പി നടക്കാൻ തുങ്ങിയിട്ട്
വെരി ഗുഡ് നല്ല അഭിപ്രായം താങ്ക്യൂ ഷഫീർ താങ്ക്യൂ അഭിനന്ദനങ്ങൾ👍👍👍🙏
Seat ന് വേണ്ടി യല്ല ലതികാ ചേച്ചി പ്രവർത്തിക്കേണ്ടത്.. ജനങ്ങൾ ക്ക് വേണ്ടി ആയിരിക്കണം പാർടിക്ക് വേണ്ടി ആയിരിക്കണം.. അതാണ് ഒരു നേതാവിന് വേണ്ട quality
ഷഫീർ sir നിങ്ങളോട് സ്നേഹം ഒരുപാട് തോന്നിയ നിമിഷം 😍😍😍😍😘😘😘😘💪💪💪💚💚👍🔥🔥🔥🔥🔥🔥🔥💯
ബി ആർ എം താങ്കളോട് ഒരു പാട് ഇഷ്ട്ടം തോന്നുന്നു 🌹❤🙏
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 oru Sony enne paranja krisanghi unde avn thantha aarane chodhicha Narendra Modi enne parayum
ഈ brm ഷഫീര്‍
ഇതിലം നന്നായി DIC ലുള്ളകാലം ഉമ്മന്‍ ചാണ്ടി ആന്റണി സോണിയ ഗാന്ധി എന്നിവരെ ഈ മഹാ നായ ഷഹീര്‍ തെറി വിളിച്ച് നടന്നവനാണ്
ഇപ്പം തെണ്ടിത്തരം പറയുന്നതം
Congressiley Lakshathil oraal maathram mathy..BRM Shafeerineyppoley.👌👌
@@joelsovichenc6765 Enthunaa Mr Kinki Jammu vazhakkil Modi ye konduvarunnath.?? Kapata matheytharratham adipidiyil ethichu.Very Good.
ഷഫീറിന്റെ വാക്ശരങ്ങൾക്ക് മുന്നിൽ ചേച്ചി ഇളിഭ്യയായി ഇരിക്കുന്നു 😄...
ഇതിനപ്പുറം ഒരാൾക്കും പറയാൻ കഴിയില്ല... ❤respect you.... 💙
ഞാൻ ഒരു sagava
സഫീർ .പൊളിച്ചു .bigസലൂട്ട്
ജീവനുള്ള കാലത്തോളം ഒരു കോൺഗ്രസ്‌കാരനായി ഞങ്ങളിവിടെ കാണും, ഏതൊക്കെ നേതാക്കൾ കൊഴിഞ്ഞു പോയാലും 🧡⚪️💚
🔥🔥🔥
Super
💙💙
Jai congress 💪
എത്രകുമ്പസാരിച്ചാലും ചേച്ചി ചെയ്‌തത് ഒരുയാഥാർത്ഥ കോൺഗ്രസ് കാർക്ക് അംഗീകരിക്കാൻ ആവില്ല. മന്ത്രി, MLA. ഇതാണോ രാഷ്ട്രീയത്തിന്റെ മാനദണ്ഡം എന്നിട്ട് ഇപ്പോൾ എന്തായി?
ഓരോ കോൺഗ്രസ്‌കാരനും പറയാൻ ആഗ്രഹിച്ച കാര്യം
Ponnu ഷെഫീറെ എമ്മാതിരി dialouge
ഇത് മുന്നേ ഈ ലതിക സുഭാഷിനോട് പറയേണ്ടതായിരുന്നു 👌👌👌👌👌
ഷെഫീറിനെ കേട്ടപ്പോൾ കോൺഗ്രസിനോട് ഒരിഷ്ടം തോന്നിയത് എനിക്ക് മാത്രമാണോ..
3:36 ലതിക സുഭാഷിന്റെ രണ്ടരയെന്ന ആക്ഷന്‍ കാണുമ്പോ ലജ്ജ തോന്നുന്നു.
സത്യം😂😂😂
Adv ഷഫീർ sir 🔥🔥🔥ഏതാലും ലതിക ചേച്ചിക്ക് ഇന്നിനി ചോറ് ഉണ്ണേണ്ട വയറു നിറഞ്ഞു 😁
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 oru Sony enne paranja krisanghi unde avn thantha aarane chodhicha Narendra Modi enne parayum
@@sonyjoy3764 ആണെങ്കിൽ നിനക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ കൃസങ്കി
@@joelsovichenc6765 👏👏👏
@@sonyjoy3764 ഏതാ ഈ നായി
ലതിക സുബാഷ് ..🤣🤣🤣 ശ്ശെ പുല്ല് !!! വരണ്ടരുന്നു 😂🤣🤣🤣😷
😂😂😂
😂😂😂
അടിപൊളി കൊടുക്കാൻ ഉള്ളത് കൊടുത്തു ആര് പോയാലും ജീവൻ പോകും വരെ കോൺഗ്രസ് ഉണ്ടാകും ❤️😍
Athe brother...congress oru vikaramayi kondu nadakkunna orupadu perundu...ee party onnu rekshapettu nammude pazhaya Indiaye thirichu kondu varan prarthikatha oru divasam illa
@@renjinigeroge2189 യെസ് തിരിച്ചു വരും വന്നിരിക്കും നമ്മളെ ഉണ്ടാകും കൂടെ 💪💪💪
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 അത് കൊണ്ട് ആകും കിട്ടാൻ ഉള്ളത് എല്ലാം കിട്ടി കഴിഞ്ഞു ഒരു പ്രശ്നം വന്നപ്പോൾ ഇട്ടിട്ട് ncp പോയത്
Bro...eatho oru chrisangi vallathe vishamikunnundallo
ആരൊക്കെ പോയാലും മരിക്കും വരെ ഞാൻ ഒരു കോൺഗ്രസ്സ്കരൻ ആയിരിക്കും ❤️🤍💚
എവിടെ നിന്നാലും താങ്കൾ വിജയിക്കും ഇന്ത്യ ഭരിച്ച പാർട്ടി ആണ് കോൺഗ്രസ് അത് എല്ലവരും ഒന്ന് ഓർത്താൽ നന്നായി പുച്ഛിക്കുന്ന ഷാനിക്കും ബാധകമാണ്
BRM നിങ്ങളുടെ ഓരോ വാക്കും ഒരു കോൺഗ്രസ് പ്രവർത്തകർ പറയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് രോമം എണീറ്റ് നിന്ന് പോകും ഓരോ വാക്കും
അടിപൊളി .ലക്ഷക്കണക്കിന് ആളുകളുടെ ആത്മാവ് ഷഫീറിന്റെ നാവിൽ കയറിയ അപൂർവ നിമിഷം
ആൺ കുട്ടി യാണ് ഷെഫീർ.
ആരൊക്കെ പോയാലും അവസാന ശാസം വരെ നമ്മൾ കോൺഗ്രസ് ആയിരിക്കും.
👍👍👍
🤗🤗
ജയ് കോൺഗ്രസ്സ്
🤝💙❤️❤️❤️✊🏻✊🏻
👍♥️
ഷെഫീർ അവതരണം വളരെ നന്നായി അറിയാതെ ലയിച്ചു പോയി
2022 ലും ആവേഷമാണ് ഈ ചർച്ച...
ഷഫീർ 👍👍👍
2024 ലും കാണുന്നു പുതുമയോടെ
ഇയാൾക്ക് നല്ല ഭാവിയുണ്ട്...ആത്മാർത്ഥതയുള്ള പോയിന്റുകൾ എതിരാളിയുടെ അണ്ണാക്കിലടിച്ചിട്ടൂ.. 🌷 ആ അമ്മച്ചി കരഞ്ഞില്ലാന്നൊള്ളൂ.. 😂ചിലപ്പോൾ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയപാടെ എവിടെയെങ്കിലും മാറി നിന്ന് പൊട്ടിക്കരഞ്ഞിട്ടാകും വീട്ടിൽ പോയത് 😂😂
😂😂😀nee chirippichu kollumo kadalase 👌
രണ്ടര വർഷം രണ്ടര ദിവസ്സം പോലെ പറഞ്ഞഅമ്മച്ചിയെ വീണ്ടും എയറിൽ കയറ്റി .😂😂 ആവട്ടെ അമ്മച്ചീ....
വളി പോയി 😂😂😂😂
@@jojose4732 വരേണ്ടിയിരുന്നില്ല😂ഈ ചർച്ചക്ക്..ഏത് നേരത്താണാവൊ ദൈവമേ ഇങ്ങനൊരു ബുദ്ധിമോശം തോന്നിയെ എന്ന് മനസ്സിൽ അമ്മച്ചി 😂😂😂
@@കടലാസ് അമ്മച്ചി ആവേശം കൊണ്ടു പോയതാ 😂😂😂... അമ്മച്ചി ഷിഷ്ട കാലം കരഞ്ഞു തീർക്കും...
മരിക്കുന്നത് വരെ കോൺഗ്രസുകാരൻ ആയിരിക്കും ❣️
കമ്മികൾ അടിച്ചു കാലൊടിക്കും എന്ന് പറഞിട്ടും 23 വർഷം ഞാൻ കോൺഗ്രസ്‌ൽ തുടരുന്നു മുൻപ് 6വർഷം ഞാൻ കമ്മിയായിരുന്നു ബുദ്ധിയുള്ളവർ കമികളാവില്ല മരിക്കുന്നത് വരെ ഞാൻ കൊണ്ഗ്രെസ്സ് ജയ് കോൺഗ്രസ്
ഷഫീർ അങ്ങ് പറഞ്ഞത്.100. ശതമാനം. ശരിയാണ്
എത്ര പ്രാവിശ്യം കേട്ടെന്ന് എനിക്കെന്നെ അറീല 💞💞💪💪
സത്യം 💪💪
Perfect explanation, I really appreciate Mr.Shafeer👏👏👏👏
കണ്ണിൽ നിന്ന് കണ്ണുനീർ വീണു.. അത്ര മാത്രം കണ്ണ് നനയിപ്പിച്ചു... BRM ഇഷ്ടം😘😘
മുത്തേ... പൊളിച്ചു. 👌 എന്താ വാക്കുകൾ....!👍👍 ആൺ കുട്ടി 👍😊
ഷഫീർ ഇക്ക 🔥🔥
എന്റെ പൊന്നോ. എത്ര കണ്ടിട്ടും മതിവരാത്ത ഡയലോഗ് 👍👍👍
ഷഫീറിന്റെ ഈ വർത്തമാനം ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല... ഗംഭീരം വളരെ ശക്തവും വ്യക്തവും ആയ വർത്തമാനം
ലതികസുഭാഷ് കോൺഗ്രസ്‌നോട് നെറികേട് ആണ് കാട്ടിയത്
കോണ്ഗ്രസ് ആണ് അവരോട് നെറികേട് കാട്ടിയത്...കോട്ടയത്തു പോയി അനേഷിക്ക് അവരുടെ സ്വാധീനം...കൊട്ടായ്‌തകാരൻ ആയത് കൊണ്ടാണ് പറയുന്നത്..നിങ്ങൾക് അറിയില്ല..
@@ar_leo18 etra swethinam ondelum adhikaram vendi tanne congress palarum ollath party itrem athikaram koduth kitum oru seat vendi ithokke cheyyunnavar pokunnatha nallath
@@ar_leo18 bhayankara swatheenama.. Moonji illeee
Yes correct said
Truth
മുണ്ഡനം എന്ന സംസ്കൃത വാക്കിന്റെ മലയാളമാണ് മൊട്ട എന്നത് പോലും അറിയാത്ത ആളാണ് ലതികയെന്ന്. മനസ്സിലായി. പോയത് തന്നെ നല്ലത്
😃😄
ലെ ലതിക: ഒരു കൊല്ലത്തേക്കുള്ളതായി 😂
കമ്മ്യൂണിസ്റ്റ് ആണേലും കോൺഗ്രസ് ആണേലും കൂടെ നിൽക്കുന്നവരെ ഒരിക്കലും ചതിക്കാൻ പാടില്ലാ✌️
ഗംഭീരം ഷഫീർ .. നിങ്ങളെ പോലുള്ളവർ കോൺഗ്രസിന്റെ അഭിമാനം
മനസിന്റെ വിങ്ങൽ എല്ലാം പറഞ്ഞു സഫീർ ...
കുറെ മൂരികള്‍ വേറൊരു മരമൂരിയായ ശഫീറിനെ പൊക്കി പൊക്കി താഴെയിടുന്നു .നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്ന ചെറ്റ പാര്‍ട്ടിയുടെ ചെറ്റ നേതാവ് അതാണ് ഷെഫീര്‍ ,താമസം കൂടാതെ ഇവനും സി പി എം ല്‍ പോകും .അണയാന്‍ ഉള്ള തീ ആളിക്കത്തും .ലതിക മാഡം തുടങ്ങുമ്പോള്‍ ഇവന്‍ ട്രൌസര്‍ പോലും ഇല്ലാതെ നടക്കുവായിരിക്കും.അധികാരം കിട്ടാന്‍ വേണ്ടി പരസ്പരം ചെളി വാരിയെറിയുന്നു .
@@sonyjoy3764 oru Sony enne paranja krisanghi unde avn thantha aarane chodhicha Narendra Modi enne parayum
@@joelsovichenc6765 😂😂
ലതികക്ക് സീറ്റ് കൊടുക്കാത്തത് നന്നായി. അവർക്കു പാർട്ടിയോടുള്ള കൂറ് മനസിലായില്ലേ. ആപത്തിൽ കൂടെ നിക്കുന്നവനാണ് ചങ്ങാതി.വെറുതെ സീറ്റിനുവേണ്ടി മാത്രം നടക്കുന്നവർ പോട്ടെ.
പോകുന്നവർ പോകട്ടെ ഇവർക്കൊന്നും അണികളുടെ പിന്തുണ ഇല്ല. കെ കരുണാകരൻ പോയിട്ട് ഒരു ചുക്കും ഉണ്ടായില്ല പിന്നെയാ അണികൾ ഇല്ലാത്ത ഇവർ 😏
ഷെഫിർ ഇക്ക ❤️❤️❤️💪💪💪💙💙👍
Njan എന്നും ഈ ക്ലിപ്സ് സെർച് ചെയ്തു കാണും...
ഞാൻ പ്രവർത്തനരംഗത്ത് താങ്കളെ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് 🙋♀️🙋♀️
മുടി വെട്ടുന്നതിനു പകരം തല വെട്ടാമായിരുന്നു മാഡം...... വേറെ ലെവൽ ആയേനെ........
ലതികയുമായി വളരെ അടുത്ത ബന്ധമുള്ള ഏറ്റുമാനൂർ മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ് ഞാൻ. ഷഫീർ നല്ല മറുപടി ഇതിൽ കൂടുതൽ oru കോൺഗ്രെസ്സ്കാരനും പറയാനില്ല
ലതികയ്ക്ക് വയറു നിറച്ച് കിട്ടിയിട്ടുണ്ട്. ഏത് നേരത്താണാവോ ഇങ്ങോട്ട് എഴുന്നള്ളാൻ തോന്നിയത്
😃😃
Athe
ചാവാറായാലും അധികാരം വേണം എന്നു പറഞ്ഞു നടക്കുന്നവർ ഷബീറിനെ പോലെയുള്ളവരുടെ വാക്ക് കേട്ട് നോക്കൂ
ഷഫീറിനെ പോലെ ആത്മവീര്യമുള്ള . പാർട്ടിയെ സ്നേഹിക്കുന്നവർ കോൺഗ്രസ് ഉയർന്നു വരിക തന്നെ ചെയ്യും ... ഷഫീർ .... നിങ്ങളാണ് യഥാർഥ കോൺഗ്രസുകാരൻ💪💪
രഹസ്യമായി പോകുന്ന ആളുകൾ സിപിഎം നു വേണ്ടി പണി എടുക്കുക യായിരുന്നു.
Ethupolle ulla thenddikal allavarum poketta
കോൺഗ്രസ്സിൻ്റെ വിസർജ്യങ്ങളേ കോരി എടുക്കാൻ പുറകേ നടക്കുന്ന CPM നോട് അവജ്ഞതോന്നുന്നു. അധികാരക്കൊതിയുടെ പര്യായമാണ് ആ ലതിക
കോൺഗ്രസ്സ് ശക്തമായ ഒരു പാർട്ടി ആയികൊണ്ടിരിക്കുന്നൂ..
🤣🤣🤣🤣
😂😂😂🤣🤣🤣🤣hayoooo...
Abilash 😁😁😁😁😁
@@ar_leo18 രാഷ്ട്രീയ അറിവ് ഇല്ലാത്തതിൻ്റെ ചിരി അത്രേ ഞാൻ കരുതുന്നുള്ളു
@@gouribalashambhav5036 നിങ്ങൾക്ക് ദീർഘ വീക്ഷണം ഇല്ല... അതിൻ്റെ കുറവ് ആണ് ഈ ചിരിയിൽ പ്രകടം ആകുന്നത്
ഇത് കാണുന്ന ഓരോ കോൺഗ്രെസ്സുകാർക്കും രോമാഞ്ചം വരും... ഇല്ലാന്ന് പറയാൻ പറ്റുമോ..🔥
ചാനൽ ചർച്ചയിലെ എക്കാലത്തെയും മികച്ച ചർച്ച ❤️❤️❤️ഈ ചർച്ച എന്നും കേൾക്കുമ്പോൾ മനസ്സിലൊരുസുഖം