അല്ലെങ്കിലും നല്ലവർക്ക് സ്ഥാനം ഇല്ല. നിഷ്കള്കതയുടെ പര്യായം. അറിവും പരിചയ സമ്പന്നനും ആയ പൊതു പ്രവർത്തകൻ. നല്ല കുടുംബ പശ്ചാത്തലം. രാഷ്ടീയതിനപ്പുറം നല്ല സുഹൃത്തും കുടുംബാംഗവും....
പർട്ടി സ്നേഹവും വിശ്വാസവും ദേശ സ്നേഹവും എളിമയും മനുഷ്യത്വവും അത്യാവശ്യ വിദ്യാഭ്യാസവും കൈമുതലായുള്ളവർ കൈവിടുന്ന ഒരേ ഒരു പാർട്ടി. ഇദ്ദേഹവും അതു ചെയ്തു എന്നനുമാനിക്കാം.
നിലവിൽ അദ്ദേഹം ഈ പ്രസ്ഥാനത്തിനു യോജിച്ച ആളല്ല. കണ്ണൂർ ലോബിക്കു സ്തുതി പാടുന്നവരാണ് മന്ത്രിയും നേതാവും ആകന്നത്. അദ്ദേഹത്തെ കോട്ടയംകാർ എന്നും സ്നേഹത്തോടെ ഓർമ്മിക്കും.
1984 ൽ ഇടതുപക്ഷം മൂന്നിടത്താണ് ജയിച്ചത് ഒന്ന് യു ഡി എഫിന്റെ കോട്ടയായ അന്നത്തെ മാവേലിക്കര ഇന്ദിരാഗാന്ധിയുടെ സഹതാപതരംഗത്തിൽ പോലും കോൺഗ്രസിന്റെ So called വോട്ടുബാങ്കുകാർ വടക്കേ ഇന്ത്യയിൽ നിന്നും കെട്ടിയിറക്കിയ അന്നുവരെ കേട്ടിട്ടില്ലാത്ത ഇടതുപക്ഷ സ്ഥാനാർഥിയായ തമ്പാൻ തോമസ് എന്ന പേരിന് വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു ചരിത്രവും മതേ തറ കേരളത്തിനുണ്ട്
വിജയന് പൈസ കൊടുത്താൽ വിജയൻ പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകും കാരണം വിജയൻ അഴിമതി പണം കൊണ്ട് പാർട്ടിയെ പിടിച്ചടക്കിയത് കൊണ്ട് പൈസയുടെ വിലയാണ് സിപിഎം ഇന്ന് പാർട്ടിയിൽ കൊടുക്കുന്നത്.
സിപിഎം ഈഴവ പാർട്ടി ആണ്. സുരേഷ് കുറുപ്പ് സിപിഐ ഇൽ ആയിരുന്നു എങ്കിൽ എപ്പോഴേ മന്ത്രി ആയേനെ. സുരേഷ് കുറുപ്പ് mla ബഞ്ചിൽ ഇരിക്കുമ്പോൾ എംഎം മണി മന്ത്രി ആയി വിലസി 😜
രാഷ്ട്രീയ ബോധം ജനമനസ്സ് തീരെ മനസ്സിലാക്കാൻ പറ്റാത്ത നേതാവാണ് ചെറിയാൻ. ഉയരങ്ങളിലെത്തേണ്ടിയിരുന്ന അവസരം സ്വയം നഷ്ടപ്പെടുത്തിയ ചെറിയാൻ സ്വന്തം അബദ്ധങ്ങളെ പറ്റി പറയുന്നതാണ് കൂടുതൽ സത്യസന്ധമാവുക
രണ്ടുപേരും സംഘടനയിൽ നിന്ന പ്രതാപകാലത്തു തന്നെ മറ്റാരുടെയോ പ്രേരണയാലോ, അവനവന്റെ ബുദ്ധിശൂന്യതയാലോ തെറ്റായ തലത്തിലേക്ക് കളം മാറാൻ നോക്കി.ഒരാൾ വ്യാജരേഖയിൽ പെട്ടു,ഒരാൾ ഗ്രൂപ്പ് മാറി പാർട്ടി മാറി.
എടാ ചെറിയാനെ കുറുപ്പിന് പാർട്ടി പാർലമെന്ററി തലത്തിൽ നല്ല പരിഗണന നൽകിയിട്ടുണ്ട്.5 പ്രാവശ്യം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റുകൊടുത്തു 3പ്രാവശ്യം അദ്ദേഹം എംപി ആയി. രണ്ടുപ്രാവശ്യം നിയമസഭയിൽ മത്സരിപ്പിച്ചു, രണ്ടുപ്രാവശ്യവും ജയിച്ചു. രണ്ടുപ്രാവശ്യത്തിൽ കൂടുതൽ mla ആയിട്ടും മന്ത്രിയാകുവാൻ സാധിക്കാത്ത പലരും ഈ പാർട്ടിയിൽ ഉണ്ട്. നീ എത്ര വർഷമായി കോൺഗ്രസിൽ. നിനക്ക് എത്ര പ്രാവശ്യം അവർ സീറ്റു നൽകി, നിനക്ക് പാർട്ടിയിൽ ഏതു പ്രധാനപ്പെട്ട സ്ഥാനമാണ് കിട്ടിയിട്ടുള്ളത്.
Yethu party yum aayikollatte , oru party yil pattathilla yennu thonnumbol matte party yil cheruka. Athinu kollathavan useless aanu yennanu karuthandathu. Athe karanam kondayirikum party thazhanjathum. Marichu aarokke aattiyalum parihasichalum thante party yentho valiya sambavam aanu athu Soviet union yil undayathaanu thante aashaya guru karalmax aanu thante friend Lenin num Stalin num aanu yennu paraju kadichu thoongunnavare aanu moodanmaar yennu vilikunnathu alapuzha ulla oru sudhakaran ne pole. Yennal smart um intelligent um aaya Sarin congress vittu CPM yil chernnu MLA aayi malsarichu allathe Sarin Gandhiji yude tholiyil kayittu nadannathaanu yennum paranju avide kadichuthoongi kidannilla. Athaanu smart politician um mandha budhikal allenkil mooda lokathu jeevikunna politicians um thammil ulla vidhyasam. CPM yil undayirunna oru Muslim MLA Abdullakutty ippol BJP yude vice president alle.
Gowriamma ku sesham communist party yil yettavum karuthulla lady comrade aayirunnu Sindhu joy. Athaanu othriri prayam Chenna upayoka soonyam aayi thudarunna leaders ne bhayapeduthiyathum sindu purathakanda vannathum. Athinu sesham innuvareyum athe pole smart um bold um intelligent um educated aaya oru lady poyittu man comrade polum undayittilla. Swayam shirt um beniyanum valichukeeri police nte munnil ninnu photo yeduthu publicity cheyuthu minister aaya leader aanu ippol ullathu. Sindhu joyi sherikum vedikonda comrade aayirinnu. Puthupalli annum innum CPM nte irachi kozhi seat aanu. Allathe marumon nu koduthapole urappu seat allayirinnu.
ALL INDIA yil CONGRESS PARTY yil Jeevitha kaalam Muzhuvan ARHATHA illatha STHAANA MAANANGAL Vaangi Thinu Suhichu Jeevicha “ Thirutha Thoma K V THOMAS um “ C P M PARTY yil PINARAAYI APPAPPAN um “ORU NAANAYAM thinte 2 VASHANGAL AANU …..
കോളേജിൽ പഠിക്കുമ്പോൾ ഒരു നല്ല സുഹൃത്ത് 👌🏿👍🏿🌹🌹🌹എന്റെ, അഭിനന്ദനം ഒന്നിച്ചു പ്രവർത്തിച്ച കാലം മറക്കാൻ പറ്റില്ല 👌🏿👍🏿🌹🌹🌹
അല്ലെങ്കിലും നല്ലവർക്ക് സ്ഥാനം ഇല്ല. നിഷ്കള്കതയുടെ പര്യായം. അറിവും പരിചയ സമ്പന്നനും ആയ പൊതു പ്രവർത്തകൻ. നല്ല കുടുംബ പശ്ചാത്തലം. രാഷ്ടീയതിനപ്പുറം നല്ല സുഹൃത്തും കുടുംബാംഗവും....
പർട്ടി സ്നേഹവും വിശ്വാസവും ദേശ സ്നേഹവും എളിമയും മനുഷ്യത്വവും
അത്യാവശ്യ വിദ്യാഭ്യാസവും
കൈമുതലായുള്ളവർ
കൈവിടുന്ന ഒരേ ഒരു പാർട്ടി.
ഇദ്ദേഹവും അതു ചെയ്തു എന്നനുമാനിക്കാം.
നല്ല. അന്തസ് ഉള്ളമനുഷ്യൻ ഇനിയും ഈ പാർട്ടിയിൽ തുടരരുത്. സലാം. സഖാവെ
esora visu vasathil jiviku kurupa
അവതാരകൻ സുരേഷ് കുമാർ എന്നു പറഞ്ഞു.😔 സുകുമാരക്കുറുപ്പ് എന്നു പറയാഞ്ഞത് ഭാഗ്യം..... 😃 സൗമ്യനായ നേതാവ് അതാണ് സുരേഷ് കുറുപ്പ്.....❤
നല്ലവനായിപ്പോയി സഖാവ്
സുരേഷ് കുറുപ്പ് 👍
സുരേഷ് കുമാറല്ല, സുരേഷ് കുറുപ്പാണെ..............
100% sari
MP യായിട്ട് വെറുതെ ഇരുന്നു ,ഇപ്പം ഇറക്കിയും വിട്ടു😂
1984 തിരഞ്ഞെടുപ്പിൽ നിന്ന വ്യക്തിയാണ് സുരേഷ് കുറുപ്പ് 🌹
. എല്ലാവനും ഇതുതന്നെ വേണം അന്തമായി കൂടുകൂടുംബവും ഉപേക്ഷിച്ച് എന്തിന് താങ്ങി നിൽക്കുന്നു. നേതാക്കൾ സംഖലോലുപന്മാൻ. അപ്പം തിന്നാം
സീമക്ക് കഴിവ് കൂടുതൽഉണ്ടെന്ന് തോമസ് ഐസക്ക് തിരിച്ചറിഞ്ഞു. അതാണ് അവർക്ക് ത്രിബിൾ പ്രൊമോഷൻ കിട്ടിയത് എന്ന് പാർട്ടിയിൽഎല്ലാവർക്കുംഅറിയാം.
അഴിമതി നടത്തുക, അതിന് കൂട്ടുനിൽക്കുക ഈ യോഗ്യത ഇല്ലാത്തവരെ പാർട്ടി അംഗീകരിക്കില്ല. ✊
അതുപോലെ രാജു പി എബ്രഹാം.... രണ്ടു പേരും തഴയപ്പെട്ടു
Jilla secretary ayi
എന്ത് കോപ്പ് ആണ് പറയുന്നേ
കഷ്ടമാണ് ഞങ്ങളുടെ പഴയ എംപിക്ക്
നിലവിൽ അദ്ദേഹം ഈ പ്രസ്ഥാനത്തിനു യോജിച്ച ആളല്ല. കണ്ണൂർ ലോബിക്കു സ്തുതി പാടുന്നവരാണ് മന്ത്രിയും നേതാവും ആകന്നത്. അദ്ദേഹത്തെ കോട്ടയംകാർ എന്നും സ്നേഹത്തോടെ ഓർമ്മിക്കും.
Very correct
വിവരമുള്ളവരെ പാർട്ടി എപ്പോഴും തഴയും
🙏💕💕👍👍🤭
സുരേഷ് കുമാർ എന്ന് ആദ്യം കേൾകുവാ. സുരേഷ് കുറുപ്പ് എന്നാണ് ഞങ്ങൾക്കറിയാവുന്നത്. മാന്യമായ വ്യക്തി.
സിന്ധു ജോയിയുമായി താരതമ്യം ചെയ്യേണ്ടിയിരുന്നില്ല.
സുരേഷ് കുമാറോ?
അവതാരകൻ്റെ കിളി പോയോ?
സുരേഷ് കുറുപ്പ് എന്നു പോലും പറയാൻ അറിയാത്ത അവതാരകൻ. കഷ്ടം!!!
Suresh കുറിപ്പിനെ ,G SUDAKARANE കോൺഗ്രസ് കൊണ്ടുവരണം .Anvarina congress എടുക്കരുത്
G യെയും, കുറുപ്പിനെയും കൊണ്ടുവന്നില്ലെങ്കിലും, പിണറായി മൂന്നാമതു വന്നാലും ആ ഭ്രാന്തനെ ഒരിയ്ക്കലും എടുക്കരുത്.
പുലിയേ പുല്ലു തീറ്റിക്കുമോ
1984 ൽ ഇടതുപക്ഷം മൂന്നിടത്താണ് ജയിച്ചത് ഒന്ന് യു ഡി എഫിന്റെ കോട്ടയായ അന്നത്തെ മാവേലിക്കര ഇന്ദിരാഗാന്ധിയുടെ സഹതാപതരംഗത്തിൽ പോലും കോൺഗ്രസിന്റെ
So called വോട്ടുബാങ്കുകാർ വടക്കേ ഇന്ത്യയിൽ നിന്നും കെട്ടിയിറക്കിയ അന്നുവരെ കേട്ടിട്ടില്ലാത്ത ഇടതുപക്ഷ സ്ഥാനാർഥിയായ തമ്പാൻ തോമസ് എന്ന പേരിന് വോട്ട് ചെയ്ത് വിജയിപ്പിച്ച
ഒരു ചരിത്രവും മതേ തറ കേരളത്തിനുണ്ട്
Kuruppeetta ethu partiyalla. Nammal padicha parti illa. Big salute for your decision.
ആര് ഒഴിഞ്ഞാലും, ഇല്ലെങ്കിലും കേരളത്തിൽ ഒന്നും ഇല്ല...😊😊😊
ആര്‍ ഭരിച്ചാലും 😂
👏👏👏😂🙏@@npm2503
ഇതിൽ ഒരു തെറ്റുണ്ട്. കോട്ടയം ലോകാസഭ ക്രിസ്ത്യൻ ഭൂരിപക്ഷം അല്ല. വെള്ളാപ്പള്ളിയുടെ നിഗമനത്തിൽ എറണാകുളവും അല്ല.
ഇപ്പോൾ ക്രിസ്ത്യൻ ഭൂരിപക്ഷമാണ്. സുരേഷ് കുറുപ്പ് എം പി ആയിരുന്നപ്പോൾ ആയിരുന്നില്ല.
😮😅😮😮😅
കോട്ടയത്തിന് ഞമ്മൻ്റെ വാസൻ ചേട്ടൻ മാത്രം മതി നേതാവായിട്ടു എളംകുളം ബാങ്ക് ഇപ്പോഴും ഉണ്ടേ
ഒരു ഗീനാ കുമാരി ഉണ്ടായിരുന്നു .
ഇപ്പോൾ എവിടെയാണ്.
മനഷ്യത്ത്വമുളളനല്ലസഖാവ്
കുമാറല്ല, കുറുപ്പ്
നല്ല മനുഷ്യൻ സുരേഷ് കുറുപ്പ് 👍🏿👌🏿👍🏿🌹🌹🌹🌹
PR വസന്തനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് , ചെറിയാൻ ഫിലിപ്പിന് അറിയണമെങ്കിൽ
കരുനാഗപ്പള്ളിയിലെ സഖാക്കളോട് ചോദിക്ക്.😂😂
Not Suresh Kumar. SURESH KURUP
നല്ല കമ്യൂണിസ്തുകൾക്ക് CPM ൽ സ്ഥാനം ഉണ്ടോ
കുറുപ്പിൻ്റേതല്ല ഞമ്മടെ കമ്മ്യൂണിസം.ഇജ്ജാതി പഴഞ്ചൻമാർ കേരളത്തിൽ വേണ്ട😅
വിജയന് പൈസ കൊടുത്താൽ വിജയൻ പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകും കാരണം വിജയൻ അഴിമതി പണം കൊണ്ട് പാർട്ടിയെ പിടിച്ചടക്കിയത് കൊണ്ട് പൈസയുടെ വിലയാണ് സിപിഎം ഇന്ന് പാർട്ടിയിൽ കൊടുക്കുന്നത്.
മാനശ്രീ വിശ്വമിത്രൻ
അന്തസ്സുള്ളവര്ക്കുപ്രവര്ത്തിക്കാനായിപറ്റുന്ന party യല്ല CPM😂
സിപിഎം ഈഴവ പാർട്ടി ആണ്. സുരേഷ് കുറുപ്പ് സിപിഐ ഇൽ ആയിരുന്നു എങ്കിൽ എപ്പോഴേ മന്ത്രി ആയേനെ.
സുരേഷ് കുറുപ്പ് mla ബഞ്ചിൽ ഇരിക്കുമ്പോൾ എംഎം മണി മന്ത്രി ആയി വിലസി 😜
ഇപ്പോൾ കൂടുതൽ നായർ മന്ത്രിമാറാന് കൂടുതൽ പിന്നെ മരുമോനും....
രാഷ്ട്രീയ ബോധം ജനമനസ്സ് തീരെ മനസ്സിലാക്കാൻ പറ്റാത്ത നേതാവാണ് ചെറിയാൻ. ഉയരങ്ങളിലെത്തേണ്ടിയിരുന്ന അവസരം സ്വയം നഷ്ടപ്പെടുത്തിയ ചെറിയാൻ സ്വന്തം അബദ്ധങ്ങളെ പറ്റി പറയുന്നതാണ് കൂടുതൽ സത്യസന്ധമാവുക
രണ്ടുപേരും സംഘടനയിൽ നിന്ന പ്രതാപകാലത്തു തന്നെ മറ്റാരുടെയോ പ്രേരണയാലോ, അവനവന്റെ ബുദ്ധിശൂന്യതയാലോ തെറ്റായ തലത്തിലേക്ക് കളം മാറാൻ നോക്കി.ഒരാൾ വ്യാജരേഖയിൽ പെട്ടു,ഒരാൾ ഗ്രൂപ്പ് മാറി പാർട്ടി മാറി.
തെക്കൻ,,, മേഖല,,, യെ,,, ഇലായ്മ,,, ചെയുന്നു,,, സി,,, പി,.. എം,,,,
സുരേഷ് കുമാറല്ല. സുരേഷ് കുറുപ്പ് 😂
സുരേഷ് കുറുപ്പ് ആണ് സുരേഷ് കുമാറല്ല
Suresh Kumar alla Suresh kuruppaanu
.26 സുരേഷ് കുമാർ അല്ലടോ സുരേഷ് കുറുപ്
84 ൽ 18 അല്ല17 സീറ്റ്
സുരേഷ് കുറുപ്പാണ് - കുമാറല്ല! മറുനാട !
അവസര വടി ചെറിയാൻ
കുത്തുനബിയുടെ സ്വർഗ്ഗത്തിലെ കൊട്ടികൊടുപുകരൻ പിശാച് ചെകുത്താൻ പന്നിയുടെ ആസനം നക്കി മുഹമ്മദ് സിറാജ്ദീൻ പന്നി 🥰😂🤣😄🤗😘😍😍😍😜
എടാ ചെറിയാനെ കുറുപ്പിന് പാർട്ടി പാർലമെന്ററി തലത്തിൽ നല്ല പരിഗണന നൽകിയിട്ടുണ്ട്.5 പ്രാവശ്യം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റുകൊടുത്തു 3പ്രാവശ്യം അദ്ദേഹം എംപി ആയി. രണ്ടുപ്രാവശ്യം നിയമസഭയിൽ മത്സരിപ്പിച്ചു, രണ്ടുപ്രാവശ്യവും ജയിച്ചു. രണ്ടുപ്രാവശ്യത്തിൽ കൂടുതൽ mla ആയിട്ടും മന്ത്രിയാകുവാൻ സാധിക്കാത്ത പലരും ഈ പാർട്ടിയിൽ ഉണ്ട്. നീ എത്ര വർഷമായി കോൺഗ്രസിൽ. നിനക്ക് എത്ര പ്രാവശ്യം അവർ സീറ്റു നൽകി, നിനക്ക് പാർട്ടിയിൽ ഏതു പ്രധാനപ്പെട്ട സ്ഥാനമാണ് കിട്ടിയിട്ടുള്ളത്.
T ശശീധരൻ ഇപ്പോൾ തൃശ്ശൂർ ജില്ല കമ്മറ്റി അംഗം ആണ് ചെങ്ങായി വെറുതെ പൊട്ടത്തരം പറയതെ
Suresh Kumar alla,Suresh Kurup aanu
Than maranaveettil parayunnapoleyanallo ellam report cheyyunnathu
Welcome to bjp
എന്റെ മറുനാടാ. ഈ പിള്ളേരെ ഇറക്കുമ്പോൾ പേര് എങ്കിലും ശരിയായി പറയാൻ പഠിപ്പിക്കണേ..
ആരാ ഈ "
""സുരേഷ് കുമാർ""
എടോ ആങ്കറെസുരേഷ് കുമാറല്ല സൂരേഷ് കുറുപ്പാണ്😂
Kurupa ae poe
സുരേഷ് കുമാറോ... അവതാരാകൻ ആദ്യം മിനിമം politics എങ്കിലും മനസ്സിലാക്കൂ..
Yethu party yum aayikollatte , oru party yil pattathilla yennu thonnumbol matte party yil cheruka. Athinu kollathavan useless aanu yennanu karuthandathu. Athe karanam kondayirikum party thazhanjathum. Marichu aarokke aattiyalum parihasichalum thante party yentho valiya sambavam aanu athu Soviet union yil undayathaanu thante aashaya guru karalmax aanu thante friend Lenin num Stalin num aanu yennu paraju kadichu thoongunnavare aanu moodanmaar yennu vilikunnathu alapuzha ulla oru sudhakaran ne pole. Yennal smart um intelligent um aaya Sarin congress vittu CPM yil chernnu MLA aayi malsarichu allathe Sarin Gandhiji yude tholiyil kayittu nadannathaanu yennum paranju avide kadichuthoongi kidannilla. Athaanu smart politician um mandha budhikal allenkil mooda lokathu jeevikunna politicians um thammil ulla vidhyasam. CPM yil undayirunna oru Muslim MLA Abdullakutty ippol BJP yude vice president alle.
Pinarayi group allathathu kondavam
Gowriamma ku sesham communist party yil yettavum karuthulla lady comrade aayirunnu Sindhu joy. Athaanu othriri prayam Chenna upayoka soonyam aayi thudarunna leaders ne bhayapeduthiyathum sindu purathakanda vannathum. Athinu sesham innuvareyum athe pole smart um bold um intelligent um educated aaya oru lady poyittu man comrade polum undayittilla. Swayam shirt um beniyanum valichukeeri police nte munnil ninnu photo yeduthu publicity cheyuthu minister aaya leader aanu ippol ullathu. Sindhu joyi sherikum vedikonda comrade aayirinnu. Puthupalli annum innum CPM nte irachi kozhi seat aanu. Allathe marumon nu koduthapole urappu seat allayirinnu.
ALL INDIA yil CONGRESS PARTY yil Jeevitha kaalam Muzhuvan ARHATHA illatha STHAANA MAANANGAL Vaangi Thinu Suhichu Jeevicha “ Thirutha Thoma K V THOMAS um “ C P M PARTY yil PINARAAYI APPAPPAN um “ORU NAANAYAM thinte 2 VASHANGAL AANU …..
സുരേഷ് കുറുപ്പ് ബിജെപി യിൽചേരണം
Welcome to bjp
Welcome to bjp
Welcome to bjp