അന്യായം ന്യായം ആക്കുന്നു അതിപൻമാർ 👌👍 കഷ്ടം കഷ്ടം... കോടതി സംശയത്തിനു അതീതമായി ഇരിക്കണം.... ഇതിൽ അന്യാ യതിനു കൊടി പിടിച്ച അധിപന്മാർ ..കഷ്ടം കഷ്ടം... ഇത് ജനത്തിന് കോടതികളിൽ ഉള്ള വിശ്വാസം പോലും നഷ്ടം ആയിമാറു ന്നു... ✌️
@@SunFlower-md7hoഅതുകൊണ്ട് ഇയാളുടെ ബെഞ്ചിൽ തന്നെ ഹർജി വരേണ്ടവിധം സംവിധാനം ചെയ്തിട്ടുണ്ടാകാം ഈ ബെഞ്ചിൽ നിന്നും പാർട്ടി ഉദ്ദേശിക്കുന്ന രീതിയിൽ വിധി വരും എന്ന് പാർട്ടിക്കു നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കും
മരണപ്പെട്ട നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആകുലതകൾ മനസ്സിലാകുമെങ്കിലും അവയ്ക്കായി ഉന്നയിച്ച വാദമുഖങ്ങൾ തീരെ അപര്യാപ്തമാണ് അതാണ് CBI അന്വേഷണം വരാതെ പോകാൻ കാരണം.
ജഡ്ജി യുടെ ഭാര്യയും മക്കളും ഇനി അടിച്ചു പൊളിച്ചു ജീവിക്കും അതിനുള്ള വക ജഡ്ജിക്ക് കിട്ടിയിട്ടുണ്ട്. ഇയാളുടെ മക്കളും ദുർ മരണത്തിനിരയാകട്ടെ എന്ന് പ്രാർഥിക്കുന്നു
ഇവിടെ അൻവറിനെ അറസ്റ്റ് ചെയ്തു…. ബോച്ചേയേ അറസ്റ്റ് ചെയ്തു ഇങ്ങനെയുള്ള പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട് …. ഇതെല്ലാം നവീൻബാബു വിന്റെ വാർത്തകൾക്ക് തടസ്സം ആവരുത് ഇവിടെ ജഡ്ജിമാർ ഉൾപ്പെടെ കാണിങ്ങാലികളാണ്
നവിൻ ബാബുവിന്റെ സ്ഥലമാറ്റ ഉത്തരവു മുതൽ ഈ കേസ്സ് അന്വേഷിക്കണം. വിടുതൽ ചെയ്യുന്നത് താമസിപ്പിച്ചത്. നവീൻ ബാബുവിനെ അപകടപ്പെടു ത്തിന് മുന്നോടിയായി ഉണ്ടാക്കിയ നാടകമായിരുന്നോ ദീപാ സംഭവം. അതിന്റെ തുടർച്ചയായി ആത്മഹത്യ െചയ്തതാണെന്ന് വരുത്തിയതായിരുന്നോ ? മൃതശരീരം ദഹിപ്പിക്കുന്നതിന് ആരെങ്കിലും ഇടപെട്ടിരുന്നോ? പുനർ പോസ്റ്റ മോർട്ടം നടത്താതിരിക്കാൻ ആരെങ്കിലും ഇടപെട്ടിരുന്നോ?ഇതൊക്കെ ചിന്തിക്കേണ്ടത് മഞ്ജുഷ തന്നെ ആണ്.
There are many honest officials in Goverment service who undertake their duty risking their very life. While doing that, they do so believing that there is Society and the Government to protect their life and that of their family. Here in this contest, things appearing are on the other way round. All those responsible here have taken note of this fact ?.How do their act affect the society? Judges in Court of Law risk their personal interest and even their security for the purpose dispensing justice to litigant approaching Court. From what are appearing ,as growing phenomenon encroaching in our Society ,we are to reasonably fear that our valuable Courts of Law may be forced to fail in dispensing justice to We ,the people in this Country.
കണ്ണൂർ പാർട്ടിയുടെ കേസുകൾ കണ്ണൂർ /തലശ്ശേരി ക്കാരായ ജഡ്ജിമാർ കേൾക്കാതിരിക്കുക. ഈ ജഡ്ജിക്ക് ആദ്യമേ മാറി നിൽക്കാമായിരുന്നു. വിധി പറയാൻ ഒരു മാസം എടുത്തത് തന്നെ അയാൾക്ക് "വേണ്ട വിധം" ആലോചിക്കാൻ ആയിരുന്നു എന്ന് വ്യക്തം.
സാധാരണ ജനങ്ങൾ ആശ്രയിക്കേണ്ടി വരുന്നതു ഇതുപോലെ ഉള്ള കോടതി യെ ആണല്ലോ 😢😢😢
ഇപ്പൊ ഉറപ്പായി നീതി കിട്ടും തെറ്റ് ചെയുന്നവന്
മാധ്യമങ്ങൾ ഈ കേസ് വിടരുത്, പിന്തുടരുക തന്നെ വേണം.
അന്യായം ന്യായം ആക്കുന്നു അതിപൻമാർ 👌👍 കഷ്ടം കഷ്ടം... കോടതി സംശയത്തിനു അതീതമായി ഇരിക്കണം.... ഇതിൽ അന്യാ യതിനു കൊടി പിടിച്ച അധിപന്മാർ ..കഷ്ടം കഷ്ടം... ഇത് ജനത്തിന് കോടതികളിൽ ഉള്ള വിശ്വാസം പോലും നഷ്ടം ആയിമാറു ന്നു... ✌️
റിട്ടയർമെൻ്റ് ശേഷം സ്വപ്നം കാണുന്ന അന്യായാധിപന്മാർ എത്രയുണ്ട് നമ്മുടെ നിതീ നിർവ്വഹണ സംവിധാനം എത്ര അധ:പതിച്ചിരിക്കുന്നു
👌❤️
ജീവിക്കണമെന്ന് ആഗ്രഹമുളള . ഒരു ന്യായാധിപന്റെ ഭയന്ഭയന്ന് കൊണ്ടുള്ള വിധി.
ഡിവിഷൻബഞ്ചിൽ അപ്പീൽ ന് പോയ ഉറപ്പായും സിബിഐ അന്വേഷണം സാധ്യത ഉണ്ട്
മുൻപ്. ജയരാജൻ പറഞ്ഞു. ശു൦ബ൯.. അതു ശരിയാ ണെ൬്തെളിഞഞു... കോടതി യോട് ളളമതിപ്പ്പോയി....... പെരിയകോലകേസ്പെതിയെകാണാ൯പോയി..... ശീമതി.... പബ്ദിവൃ.. ന൬ായി... കിളിമാനൂർ... ഇ൬്.. നാളെ... ഉള്ളിൽ പോകേണ്ട വരാണ്.... മാളികാമുകളിലേറിയ.. മ൬െ൯റ്.. തോളിൽ.. മാറാപ്കേററ്൬തു൦ഭവാ൯
കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ടാണ് ശ്രീജിത്ത് പണിക്കർ എല്ലാ ചർച്ചയിലും പങ്കെടുക്കുന്നത്... സല്യൂട്ട് സാർ ❤❤❤❤🙏🙏🙏🙏🎉
Absolutely no justice.
ശ്രീമതി ടീച്ചർക്ക് വീണ്ടും ആശ്വാസമായി '
നവിൻ ബാബുവിനെ നമ്മൾ കൊന്നതാണ് എന്ന് ക്ലിർ കട്ടായി CPM നേതൃത്വവും പോലിസും സമ്മതിച്ചിരിക്കയാണ് 100% ഉറപ്പാണ്
ജീവിക്കണ്ട മെന്നാ ഗൃഹമുള്ള ഒരു പാവം ന്യായാധിപ ന്റെ മരണവേദന കൊണ്ടുള്ള വിധി
എരപ്പൻ എന്തിനോ വഴങ്ങി. കാഴ്ച്ച പോയി.
അയാൾക്ക് പല ഗുണങ്ങളും കിട്ടിയിട്ടുണ്ട്
@@SunFlower-md7hoഅതുകൊണ്ട് ഇയാളുടെ ബെഞ്ചിൽ തന്നെ ഹർജി വരേണ്ടവിധം സംവിധാനം ചെയ്തിട്ടുണ്ടാകാം ഈ ബെഞ്ചിൽ നിന്നും പാർട്ടി ഉദ്ദേശിക്കുന്ന രീതിയിൽ വിധി വരും എന്ന് പാർട്ടിക്കു നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കും
ഒരു ചൈനീസ് പഴമൊഴി ഓർമ്മ വരുന്നു. " ഒരു വെള്ളിനാണയം കൊടുത്താൽ പൂജാരി വഴങ്ങും, സ്വർണ്ണനാണയം കൊടുത്താൽ ഈശ്വരനും "
മരണപ്പെട്ട നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആകുലതകൾ മനസ്സിലാകുമെങ്കിലും അവയ്ക്കായി ഉന്നയിച്ച വാദമുഖങ്ങൾ തീരെ അപര്യാപ്തമാണ് അതാണ് CBI അന്വേഷണം വരാതെ പോകാൻ കാരണം.
കോടതിയുടെ വിധി ഇത്ര നീണ്ടപോയെ സംശയമുണ്ടായിരുന്നു അവർക്ക് നീതി കിട്ടില്ലെന്ന്. നവീൻബാബുവിന്റെ കുടുംബം കോടതിയുടെ മുന്നിൽ സത്യാഗ്രഹം ഇരിക്കണം...
രാജേന്ദ്രൻ . വി.പി. കുപ്പന്തറ. ജുഡിഷ റയിൽ ഉള്ള നമ്മുടെ വിശ്വാസം നഷ്ടപെട്ടു..... മഹാ കഷ്ടം തന്നെ..... നല്ല ഒരു ന്യായ ധീ പൻ
തലശ്ശേരി കാരനായ ജഡ്ജി
തല തിരിഞ്ഞ ജഡ്ജി
തലശ്ശേരിക്കാരനാണെങ്കിൽ ഭേഷായി ഇങ്ങനെ വിധി പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ അവസ്ഥ കുറച്ചു ദയനീയമായിരിക്കും
ജഡ്ജി യുടെ ഭാര്യയും മക്കളും ഇനി അടിച്ചു പൊളിച്ചു ജീവിക്കും അതിനുള്ള വക ജഡ്ജിക്ക് കിട്ടിയിട്ടുണ്ട്. ഇയാളുടെ മക്കളും ദുർ മരണത്തിനിരയാകട്ടെ എന്ന് പ്രാർഥിക്കുന്നു
കെജി ബാലകൃഷ്ണന്റെ മറ്റൊരു പതിപ്പാണോ ഇപ്പോഴത്തെ ജഡ്ജിയും
Naveenbabuvinte kudumbathinu neethi kittane Daivame 🙏
Just ice...😅😅😅നല്ല പ്രയോഗം
ബോചെയുടെ മേല്‍ നടപടികള്‍ "എന്തൊരു സീഡ് "😂😂😂
ഈ ന്യായാധിവൻ്റെവിധിCPMനെ രക്ഷിക്കാൻ
അല്ലെങ്കിൽ സിപിഎം ന്യായാധിപനെ രക്ഷിക്കും പല രീതിയിലും
Sreejith sir you are ❤❤❤
What ever there is no justice,They know that Manjusha gave the complaint for her husband’s justice,Judge is protecting the criminals,So sad
ഈ പാർട്ടിയിലെ ആളുകൾക്ക് മോശമായി വരുന്ന ഓരോരുത്തരെയും ഇവർ ഒഴിവാക്കും .പ്രതിഭയുടെ മകനെ പിടിച്ച ഉദ്യോഗസ്ഥന് സംഭവിച്ചത് കണ്ടില്ലേ …
Court should be made a party in the case !
Deaf and demp judge became just ice
ഇവിടെ അൻവറിനെ അറസ്റ്റ് ചെയ്തു…. ബോച്ചേയേ അറസ്റ്റ് ചെയ്തു ഇങ്ങനെയുള്ള പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട് …. ഇതെല്ലാം നവീൻബാബു വിന്റെ വാർത്തകൾക്ക് തടസ്സം ആവരുത് ഇവിടെ ജഡ്ജിമാർ ഉൾപ്പെടെ കാണിങ്ങാലികളാണ്
CM should resign
❤
നവിൻ ബാബുവിന്റെ സ്ഥലമാറ്റ ഉത്തരവു മുതൽ ഈ കേസ്സ് അന്വേഷിക്കണം. വിടുതൽ ചെയ്യുന്നത് താമസിപ്പിച്ചത്. നവീൻ ബാബുവിനെ അപകടപ്പെടു ത്തിന് മുന്നോടിയായി ഉണ്ടാക്കിയ നാടകമായിരുന്നോ ദീപാ സംഭവം. അതിന്റെ തുടർച്ചയായി ആത്മഹത്യ െചയ്തതാണെന്ന് വരുത്തിയതായിരുന്നോ ? മൃതശരീരം ദഹിപ്പിക്കുന്നതിന് ആരെങ്കിലും ഇടപെട്ടിരുന്നോ? പുനർ പോസ്റ്റ മോർട്ടം നടത്താതിരിക്കാൻ ആരെങ്കിലും ഇടപെട്ടിരുന്നോ?ഇതൊക്കെ ചിന്തിക്കേണ്ടത് മഞ്ജുഷ തന്നെ ആണ്.
Purchased😏😏😏
Keralame. Nam legjjikkunnu
🙏💕🤭😢😢
Court is always with perpetrators maybe because of pressure from the government !
ജഡ്ജ് നമ്മുടെ സ്വന്തം ആള്‍ ആയിരിക്കും 😂നമസ്കാരം
Pavam. Avaronnum ariyatha. Avaruda. Bharthavu. Nashttappattu
What is the name of this news anchor?
Lokayuktha polilla vallathum swapnam kanunna,prathyupakaram cheyyunna judge Avam
There are many honest officials in Goverment service who undertake their duty risking their very life. While doing that, they do so believing that there is Society and the Government to protect their life and that of their family. Here in this contest, things appearing are on the other way round. All those responsible here have taken note of this fact ?.How do their act affect the society? Judges in Court of Law risk their personal interest and even their security for the purpose dispensing justice to litigant approaching Court. From what are appearing ,as growing phenomenon encroaching in our Society ,we are to reasonably fear that our valuable Courts of Law may be forced to fail in dispensing justice to We ,the people in this Country.
C B I,enquired
Hijacked all system fate my gods on state
Sir car , what sircar ?
Thettaya vidhiye manikkanamo ?
Ayale kobnu rhookki
ന്യായവും അന്യായവും തിരിച്ചറിയേണ്ടവരാണ് nyayathipanma
കണ്ണൂർ പാർട്ടിയുടെ കേസുകൾ കണ്ണൂർ /തലശ്ശേരി ക്കാരായ ജഡ്ജിമാർ കേൾക്കാതിരിക്കുക.
ഈ ജഡ്ജിക്ക് ആദ്യമേ മാറി നിൽക്കാമായിരുന്നു. വിധി പറയാൻ ഒരു മാസം എടുത്തത് തന്നെ അയാൾക്ക് "വേണ്ട വിധം" ആലോചിക്കാൻ ആയിരുന്നു എന്ന് വ്യക്തം.
പട്ടണം ത്തിട്ടസിപിഐ ഉദയ ബാനു വാണ് കളിച്ചതു